Servants of Knowledge
Kerala Gazette · Government of Kerala

Tender notice _Tender Auction Notice

Published 12 February 2008

Department
Department of Health Service
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-12.part3_dpt_of_health_service
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം , ചൊവ്വ 12th February 2008 2008 ഫെബ്രുവരി 12

No.

7 23th Magha 1929

നമ്പർ

1929 മാഘം 23

PART III

Department of Health Services

പുനർ ദർഘാസ് പരസ്യം

നമ്പർ എസ് .3360 / 2007 .

2008 ജനുവരി 1 .

കോഴിക്കോട്ട ഗവൺമെന്റ് മാനസികാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച സ്ഥലത്തുള്ള കൊടുത്തിരിക്കുന്ന ഫലവൃക്ഷങ്ങളിൽനിന്നും 1-3-2008 മുതൽ 31-3-2009 വരെയുള്ള കാലയളവിൽ ( മുൻകാല പ്രാബല്യത്തോടെ) മേലാദായം എടുക്കുന്നതിനുളള അവകാശത്തിനായി സീലുവച്ച ടെണ്ടറുകൾ ക്ഷണിച്ചു കൊളളുന്നു .

1.

242

2.காபூஜை 4

3. മാവ്

73

4. പിലാവ്

183 33

5. പുളി

6 "

ദർഘാസ് ഫോറത്തിൻ്റെ വില :

റിജിനൻ രൂപ 400 + 12.5 % വാററ = 450 രൂപ .

ഡ്യൂപ്ലിക്കോറ് രൂപ 2007-12.5 % വാറാം .

ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും 19-2-2008 ന്നേരം 3 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 20-2-2008 വൈകുന്നേരം 3 മണി 202-2008

ദർഘാസ് തുറക്കുന്ന തീയതിയും സമയവും ... 21-2-2008 രാവിലെ 11.30 മണി .

ദർഘാസുകൾ അടക്കം ചെയ്ത കവറിനുമേൽ ഫലവൃക്ഷങ്ങളിൽനിന്നും ആദായമെടുക്കുന്നതിനുള്ള ദർഘാസ് എന്നെഴുതി സൂപ്രണ്ട് , ഗവൺമെൻറ് മാനസികാരോഗ്യകേന്ദ്രം , കോഴിക്കോട് -673ട -673 016 എന്ന വിലാസത്തിൽ അയ‌യ്ക്കേണ്ടതാണ് .

ടെണ്ടറിനോടൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെൻറ് വയ്ക്കേണ്ടതും സൂപ്രണ്ട് ,vital ഗവൺമെൻറ് മാനസികാരോഗ്യകേന്ദ്രം , കോഴിക്കോട " എന്ന പേരിലെടുത്ത ആയിറം രൂപയുടെ അംഗീകൃത ബാങ്ക് ഡിമാൻറ് ഡ്രാഫ്‌റാം നിരതദ്രവ്യ മായും അടക്കം ചെയ്ത ' തിരിക്കേണ്ടതുമാണ് .

വൈകിക്കിട്ടുന്നതും അപൂർണ്ണവും നിരതദ്രവ്യ ത്തിനുള്ള ഡിമാൻ ഡ്രാഫ്ററ് , പ്രാഥമിക ഉടമ്പടി എന്നിവ അടക്കം ചെയ്യാത്തതുമായ ടെണ്ടറുകൾ നിറസിക്കപ്പെടുന്നതായിരിക്കും . കൃത്യ സമയത്തിനകം ലഭിക്കുന്ന ദർഘാസുകൾ 21-2-2008 -ന് രാവിലെ 11.30 -ന് ഹാജരായ ദർഘാസുകാരുടെ സാന്നിദ്ധ്യ corn 1.03 തുറക്കുന്നതും ഏറ്റവും കൂടിയ തുക രേഖപ്പെടുത്തിയ ടെണ്ടർ സ്വീകരിക്കപ്പെടുന്നതുമായി രിക്കും , കൂടിയ തുക രേഖപ്പെടുത്തിയ കററുകാരൻ മൊത്തം തുകയുടെ 5 % സെക്യൂരിററി ഡിപ്പോസിറ്റായി സൂപ്രണ്ട് , ഗവൺമെന്റ് മാനസികാരോഗ്യകേന്ദ്രം, കോഴിക്കോട് എന്ന പേരിലെടുത്ത അംഗീകൃത ബാങ്ക് 4 ദിവസത്തിനകം സമർപ്പിക്കേണ്ടതാണ് . ടെണ്ടർ ഉറപ്പിച്ച ഉത്തരവ് ലഭിച്ചാലുടനെ മൊത്തം തുകയും പണമായി ആഫീസിൽ അടയ്ക്കേണ്ടതാണ് . വരുത്തുന്നപക്ഷം സർക്കാരിൻറ ലേല നിബന്‌ധനകൾ> അനുശാസിക്കുന്ന മേൽനടമേൽനടപടികൾ സ്വീകരിക്കുന്നതാണ് . മുഴുവൻ തുകയും അടച്ചതിന ശേഷം മാത്രമേ മെലാദായം എടുക്കുവാൻ കഴിയുക ജനു യുളളു . ടെണ്ടർ നിരക്ക് മാർക്കറ്റ് നിരക്കിനനുസൃത മായോ അധികമായോ ഉയരുന്നില്ലെങ്കിൽ റദ്ദാക്കി പുനർലേലം നടത്തുവാനുള്ള സൂപ്രണ്ടിൽ നിക്ഷിപ്ത‌മായിരിക്കും . 01001000 കരാർ കാലാവധിക്കുള്ളിൽ സർക്കാർ ആവശ്യാർത്ഥം ഏതൊരു മരവും നഷടപരിഹാരം നൽകാതെ സൂപ്രണ്ടിന്ദിന് മുറിച്ചുമാറ്റാവുന്നതാണ് . കൂടാതെ പ്രകൃതിക്ഷോഭത്തിൽ നശിച്ചുപോകുന്ന മരങ്ങൾക്കും നഷ് ടപരിഹാരം ആവശ്യപ്പെടുവാൻ കരാറുകാരന് അവകാശമുണ്ടായിരിക്കുന്നതല്ല .' കവുങ്ങ് , കുരുമുളകുവള്ളി തുടങ്ങി യവയ്ക്ക് കാലാകാലങ്ങളിൽ കരാറുകാരൻ, ചെലവിൽ വളം ചെയ്യേണ്ടതാണ് . സ്വന്തം യാതൊരു കാരണവും കൂടാരത ദർഘാസുകൾ നീട്ടിവയ്ക്കുന്നതിനും പുനർ ദർഘാസ് ക്ഷണിക്കുന്ന തിനും റദ്ദ ചെയ്യുന്നതി നു മു ള അധികാരം സൂപ്രണ്ടിൽ നീക്ഷിപ " തമായിരിക്കും .

ഗവൺമെൻറ്

(2 )

സൂപ്രണ്ട് .

മാനസികാരോഗ്യകേന്ദ്രം , കോഴിക്കോട് .

ദർഘാസ് പരസ്യം

നമ്പർ സി . 3/123/2008 . 2008 ഫെബ്രുവരി 13 .

2007-08 കാസർഗോഡ് ജില്ലാ പഞ്ചായത്തിൻറ വർഷത്തെ 104 / 07-08 നമ്പർ പ്രോജക്ട് പ്രകാരം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ താഴെ പറയുന്ന പ്രവർത്തി ഏറെറടുത്ത് നടത്തുന്നതിന് യോഗ്യത ള അംഗീകൃത കരാറുകാരിൽ നിന്നും മൽസര സ്വഭാവമുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ടെണ്ടർ ഫോറം 13-2-2008 - ന് വൈകുന്നേരം 3 മണിവരെ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . പൂരിപ്പിച്ച ടെണ്ടറുകൾ 14-2-2008 -ന് ഉച്ചയക്ക് 1 മണിവരെ സ്വീകരിക്കുന്നതും ദിവസം വൈകുന്നേരം 3 മണിക്ക് ഹാജരായ കരാറു കാരുടെയോ അവരുടെ അംഗീകൃത പ്രതിനിധിക ളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ പൊളിക്കു ന്നതുമായിരിക്കും . ദർഘാസ് നൽകുന്ന കവറിനു പുറത്ത് ടെണ്ടർ നമ്പർ സി -3 / 123 / 08 ജില്ലാ അലോപ്പതി ആശുപത്രിയിൽ ജലസംഭരണികൾ " എന്നും കോൺ (ട്രാക്ടറുടെ പൂർണ്ണമായ മേൽവിലാസവും ഉണ്ടായി രിക്കേണ്ടതാണ് . ദർഘാസുകൾ അംഗീകരിദംഗീകരിക്കാനുള്ള അധികാരം ജില്ലാ മെഡിക്കൽ ഓഫീസറിൽ നിക്ഷിപ്‌ത ควา ഏതൊരു ദർഘാസും അഥവാ ദർഘാസുകളും കാരണം കാണിക്കാതെ നിരസി ക്കുവാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അവകാശ മുണ്ടായിരിക്കുന്നതുമാണ് . ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർ പ്രവർത്തി ജില്ലാ മെഡിക്കൽ ഓഫീസർ വയൽ , ബല്ല എല്ലാ സമയത്ത കാഞ്ഞങ്ങാടുമായി ബന്‌ധ 50 ഒപ്പെടേണ്ടതാണ് . ടെണ്ടറിനോടൊപ്പം അടങ്കൽ തുകയുടെ 2.5 % തുക നിരതദ്രവ്യവും 50 രൂപയുടെ മുദ്ര പേപ്പറിൽ പ്രാഥമിക കരാർ ഉടമ്പടിയും വയക്കേണ്ട ០៣. ഏറെടുക്കുന്ന പ്രവൃത്തി 15-3-2008 -നു മുമ്പായി പൂർത്തീകരിക്കേണ്ടതാണ് . ദർഘാസുകൾ സംബന്‌ധിച്ചുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും . പ്രവൃത്തിക്ക് ആവശ്യമായ സാധന സാമഗ്രികൾ കരാറുകാർ സ്വന്തം ചെലവിൽ വാങ്ങി പ്രവർത്തികൾ പൂർത്തീകരിക്കേണ്ട താണ് . സെലക്ഷൻ നോട്ടീസ് ലഭിച്ച് 5 ദിവസ ത്തിനകം എഗ്രിമെൻറിൽ ഏർപ്പെടേണ്ടതാണ് . അല്ലാത്ത പക്ഷം ടെണ്ടർ നിരസിക്കപ്പെടുന്നതാണ് .

പ്രവൃത്തിയുടെ പേര്- ജില്ലാ അലോപ്പതി ആശു പത്രിയിൽ ജലസംഭരണികൾ ഒരുക്കൽ , അടങ്കൽ തുക രൂപ 1,00,000

നിരതദ്രവ്യം - രൂപ 2,500 .

ടെണ്ടർ ഫോറത്തിന്റെ വില -രൂപ 400 വാ" .

കാഞ്ഞങ്ങാട്

(전) ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) .

Cite this issue. Kerala Gazette, Government of Kerala, 12 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-12.part3_dpt_of_health_service/. Archive identifier in.gazette.kerala_new.2008-02-12.part3_dpt_of_health_service.