Servants of Knowledge
Kerala Gazette · Government of Kerala

Legal Heirship Certificate

Published 12 February 2008

Department
Department of Treasury
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-12.part3_dpt_of_treasuries
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

Of

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

12th February 2008 2008 ഫെബ്രുവരി 12

Thiruvananthapuram , Tuesday

No.

7 Vol . LIII വാല്യം 53

തിരുവനന്തപുരം, ചൊവ്വ

നമ്പർ

}

23th Magha 1929 1929 മാഘം 23

PART III

Department of Treasuries

പരസ്യം

നമ്പർ എച്ച് 1-11480 /2007 .

മരണപ്പെട്ടുപോയ കെ . ഭാഗീരഥിക്ക് പാലക്കാട് സബ്ട്രഷറിയിൽ പി. ററി , എസ് . ബി . 593.00 നമ്പർ അക്കൗണ്ടിലുള്ള ബാക്കി തുകയായ 86,440 രൂപയും പലിശയും മേൽപ്പറഞ്ഞ അവകാശിക്ക മടക്കി നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ള പരസ്യം സർക്കാർ ഗസററിൽ പരസ്യം ചെയ്യുന്ന തീയതി മുതൽ ആറു മാസത്തിനകം മതിയായ രേഖകൾ സഹിതം നേരിട്ട് ബോധിപ്പിക്കേണ്ടതാണ് . നിശ്ചിത തീയതി കഴിഞ്ഞും തപാൽ മുഖേനയും ലഭിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല എന്ന അറിയിച്ചു കൊളളുന്നു .

2008 ജനുവരി 2 . 6-1-2007 - ൽ മരണപ്പെട്ടുപോയ കെ. ഭാഗീരഥിക്ക് പാലക്കാട് സബ്( ഷറിയ പി.ററി , എസ്.ബി. 593.0 mm അക്കൗണ്ടിലെ บรา തൃകയായ 86,440 രൂപയും അതിന് അർഹമായ നാളിതുവരെയുളള പലിശയും മടക്കി നൽകുന്നതിന് ടിയാളുടെ അനന്തരാ വകാശി 4 സബ് ട്രഷറിയിൽ സമർപ്പിച്ചിട്ടുള്ളതും നിയമാനുസൃത അവകാശിയായി താഴെ പറയുന്നവർ മാത്രമാണെന്ന് നമ്പർ കെ . ഡിസ് . ബ15-7187 / 2007 , തീയതി 20-7-2007 സർട്ടിഫിക്കറ്റ് പ്രകാരം പാലക്കാട് താലൂക്ക് തഹശീരിദാർ അറിയിച്ചി ട്ടുളളതുമാകുന്നു .

(㎡) പരേതയു വയസ്

അവകാശിയുടെ

ബന്‌ധം

സഹോദരി 66

(ട്രഷറി ഡയറക്‌ടർ . (സെക്രട്ടറി , (ട്രഷറി സേവിംഗ്സ് ബാങ്ക് )

ട്രഷറി ഡയറക്ടറോം , തിരുവനന്തപുരം .

Cite this issue. Kerala Gazette, Government of Kerala, 12 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-12.part3_dpt_of_treasuries/. Archive identifier in.gazette.kerala_new.2008-02-12.part3_dpt_of_treasuries.