Servants of Knowledge
Kerala Gazette · Government of Kerala

Re Tender notice

Published 12 February 2008

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-12.part3_ground_water
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV( N)/ 12/2006-2008 കേരള സർക്കാർ 2007

OF

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

12th February 2008 2008 ഫെബ്രുവരി 12

Thiruvananthapuram , Tuesday

No. Vol . LIII വാല്യം 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ

23th Magha 1929 1929 0 23

PART III

Ground Water Department

ലേല ദർഘാസ് പരസ്യം

നമ്പർ 698 / 2005 /ക്യു . എസ് , ഡബ്ല്യു .

2008 ജനുവരി 25 .

ഗവർണ്ണർക്കു വേണ്ടി ഭൂജല വകുപ്പ് , അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് കാവനാട് , കൊല്ലം 3 - ൻറെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ സബ്മേഴ്‌സിബിൾ പമ്പുകളുടെ പരസ്യമായ ലേല ദർഘാസ് നടപടിക്രമം 2008 ഫെബ്രുവരി മാസം 26-ാം തീയതി ഉച്ചയ്ക്ക് 3 മണിക്ക് ഈ ആഫീസിൽവച്ച് നടത്തപ്പെടുന്നതാണ് . അന്നേദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ് .

വ്യക്തമായി കാണിച്ചിരിക്കേണ്ടതുമാകുന്നു . പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഉളള കൂടിയ തുക ഉറപ്പുവരുത്തുന്നതും ടി തുക ഗവൺമെൻറ് നിശ്ച‌യിച്ചിരിക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അടുത്ത രണ്ട് കൂടിയ തുക വിളിക്കപ്പെട്ടവരുടേതുൾപ്പെടെ മൂന്നുപേരുടെയും നിരത ദ്രവ്യം ഒഴികെ മറ്റുള്ളവരുടെ തുക അന്നുതന്നെ തിരികെ കൊടുക്കപ്പെടുന്നതുമാണ് . സ്ഥ്‌ഥിരപ്പെട്ടു കിട്ടുന്നയാൾ നികുതി ഉൾപ്പെടെ മൊത്തം തുകയും അടച്ച് സ്വന്തം ചെലവിൽ ടി സാധനം ടി ആഫീസിൽനിന്നും ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യേണ്ടതുമാകുന്നു . ലേല തീയതിക്ക് മുൻപുള്ള ഏഴ് ദിവസത്തിനുള്ളിൽ รา പരിശോധിക്കുവാൻ അനുവദിക്കുന്നതാണ് . ലേലദർഘാസ് കേരള സർക്കാർ സാധനം നിയമങ്ങളും മായിരിക്കും നിബന്ധനകളും ഇതിനും ബാധക

(3 )

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

കൊല്ലം -3 .

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ வகள் 2 മണിക്ക് മുൻപായി ആഫീസിൽ 500 രൂപ (അഞ്ഞൂറ് രൂപ മാത്രം) SA ടോക്കൺ എടുത്തിരിക്കേണ്ടതും അഥവാ ദർഘാസ് തരുന്നവർ അസിസ്‌ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ഭൂജലഭൂജല വകുപ്പ് , കാവനാട് കൊല്ലത്തിൻറെ പേരിൽ കൊല്ലത്ത് മാറാവുന്ന സഹിതം ലേലദിവസം 2 മണിക്ക് മുൻപായി ഈ ആഫീസിൽ സമർപ്പിച്ചിരിക്കേണ്ടതാകുന്നു . എല്ലാവർക്കും സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്ന തിലേക്ക് വെളളക്കടലാസിലുള്ള അപേക്ഷ സമർപ്പി ക്കാവുന്നതാണ് . ദർഘാസ് കവറിനു പുറത്ത് "ടി പരസ്യ നമ്പരും തീയതിയും മേൽവിലാസവും ദർഘാസ് പരസ്യം

നമ്പർ ഡി . ജീ , ടി . - 1638/2007 . 2008 ജനുവരി 16 .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജലവകുപ്പ് , തൃശ്ശൂർ ജില്ലാ ഓഫീസർ പറയുന്ന പ്രവൃത്തിക്ക പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മത്സര അടിസ്ഥാനത്തിലുളള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ചതുമായ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പരും ജോലിയുടെ വിവരവും 24 / 2007- ഭൂജല പരിപോഷണ പദ്ധതിയുടെ ഭാഗമായി തൃശ്‌ശൂർ ജില്ലയിലെ വേലൂർ ഗ്രാമ പഞ്ചായത്തിലെ 14-ാം വാർഡിലെ കുത്തുകള ത്തിൻറെ സംഭരണശേഷി വർദ്‌ധിപ്പിക്കുന്ന തിനായി കുളം വൃത്തിയാക്കി സംരക്ഷിക്കുന്ന പ്രവൃത്തി .

അടങ്കൽ തുക 50,000 .

നിരതദ്രവ്യം- രൂപ 1,250 .

ദർഘാസ് ഫാറത്തിൻറെ വില രൂപ 150 + വാ 0" .

ദർഘാസ് ഫാറം നൽകിത്തുടങ്ങുന്നു തീയതിയും. സമയവും - 8-2-2008 , 10 മണി മുതൽ ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും 15-2-2008 , 1 മണിവരെ .

ദുർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 15-2-2008 , 3 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും . 15-2-2008, 4๓ .

ജോലി ചെയ്തുതീർക്കേണ്ട 2008 മാർച്ച് 15 . കാലാവധി

മാറു വ്യവസ്‌ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , സീതാറാം മിൽ ലെയിൻ, പൂങ്കുന്നം, തൃശ്‌ശൂർ എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനു മുൻപ് ലഭിക്കേണ്ടതാണ് .

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പൂങ്കുന്നം ഓഫീസിൽ നിന്നും അറിയാവുന്നതാണ് .

3. സർക്കാർ ടെണ്ടറുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ടെൻഡറിനും ബാധക മായിരിക്കും .

4. ടെണ്ടർ റദ്ദാക്കുന്നതുൾപ്പെടെയുള്ള ങ്ങളെടുക്കുന്നതിനുള്ള ഓഫീസറിൽ നിക്ഷിപ്‌തമായിരിക്കും . തീരുമാന ജില്ലാ 5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസമാവു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേസമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും .

ജില്ലാ ഓഫീസ് , ഭൂജലവകുപ്പ് ,

സീതാറാം മിൽ ലെയിൻ ,

() ജില്ലാ ഓഫീസർ .

പൂങ്കുന്നം , തൃശ്ശൂർ ,

Cite this issue. Kerala Gazette, Government of Kerala, 12 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-12.part3_ground_water/. Archive identifier in.gazette.kerala_new.2008-02-12.part3_ground_water.