Servants of Knowledge
Kerala Gazette · Government of Kerala

Tender Notice- Short Tender notice _ Re Tender Notice - Pre Qualification Tender Extension Notice

Published 12 February 2008

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-12.part3_irrigation_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/ 2006-2008 കേരള സർക്കാർ 2007

OF

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

12th February 2008 2008 ഫെബ്രുവരി 12

Thiruvananthapuram, Tuesday

No.

7 Vol. LIII വാല്യം 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ

23th Magha 1929 1929 0 23

PART III

Irrigation Department

SHORT TENDER NOTICE

Class ofEligible Contractor- ' B' Class and above .

Time of completion of work- 6 months .

No. W4(C)-1654/07.

11th January 2008 .

Name of division under which the work comes- Minor Irrigation Division , Kollam .

The Superintending Engineer , Minor Irrigation Circle, Thiruvananthapuram on behalf of the Governor of Kerala invited competitive tenders for the following works in sealed cover superscribing the name of works from the Registered Contractors of Irrigation and P.W.D. Departments . The firm period of the tender will be four months from the date of receipt of tender .

St. No.

Tender No. and Name of Work with Estimate PAC

EMD Rs.

Tender documents and other particulars can be obtained from the office of the undersigned on all working days commencing from 18-2-2008 upto 4p.m. on 21-2-2008. A preliminary agreement in the prescribed form in stamp paper worth Rs . 50 should also be executed and submitted along with the tender . Tenders received without preliminary agreement will be summarily rejected. According to the provision of Kerala Construction Workers Welfare Fund Act 8(2) 1984, the contractor who is undertaking constru- ction of work has to remit 1 % of the total cost of construction as contribution towards the Kerala Construction Workers Welfare Fund .

1 5 /SEMI /2007-08- TRP- Flood Control works in Thekkumbhagom Pancha- yath, Thekkumbhagon Village in KollamDistrict Rs . 27,00,000 50,000

2 6/ SEMI/ 2007-08-TRP- Flood Control works in Sakthikulangara Village in Kollam Corporation- Rs. 27,00,000 50,000

Cost of tender documents-Rs. 1,000 +VAT . Last date and time of receipt of tendera- 25-2-2008 at p . m .

The scaled tenders should reach the office of the undersignedby post/speed post on or before 4 p.m. on 25-2-2008 . Under any circumstances , the tenders received directly or by courier will not be accepted. The tenders will be opened at 4.30 p . m . on 25-2-2008 by the undersigned or an authorised person in the presence of tenderers who are present at that time. The tenders will not be received in person direct under any circumstances. If the tender date is declared to be a holiday, the tenders will be received on the next working day upto 4 p . m . and will be opened at 4.30 p. m . Earnest Money will not be accepted in the form of Indira Vikas Pathra . Labour Contract Societies should produce certificates from competent authority (from concerned Joint Registrar) showing their class of registration , work in hand, financial limit of total works . They can take up time also eligibility certificate along with the tender documents . All the conditions prevailing in respeet of the tenders in Kerala P.W.D. and as per the G. O. ( P) No. 84/97/PW & T is applicable to the above work also .

ജലവിഭവ വകുപ്പ് ചെറുകിട ജലസേചന മേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , തിരുവനന്തപുരം , കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്ററർ ചെയ്തതിട്ടുള്ള നിർദ്‌ദിഷ്ട യോഗ്യതയുള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മൽസരസ്വമൽസമൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത മുതൽ നാല് മാസം വരെ സ്വീകരിക്കുന്ന ആയിരിക്കും . തീയതി

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും

നിരത രൂപ 1 5 /എസ് . ഇ . എം . ഐ . / 2007-08 . സുനാമി പുനരധിവാസ പദ്ധതി യിൽപ്പെടുത്തി കൊല്ലം ജില്ലയിൽ തെക്കുംഭാഗം വില്ലേജിൽ തെക്കും ഭാഗം പഞ്ചായത്തിലെ വെള്ളപ്പൊക്കം തടയുന്നതിനുള സംരക്ഷണ പണികൾ രൂപ 27,00,000

50,000 2 6/.../2007-08- സുനാമി പുനരധിവാസ പദ്‌ധതി യിൽപ്പെടുത്തി കൊല്ലം കോർപ്പറേ ഷനിലെ വെളളപ്പൊക്കം തടയുന്ന തിനുളള പണികൾ ( ശക് തികുളങ്ങര വില്ലേജ്) രൂപ 27,00,000 50,000 ദർഘാസ് പ്രമാണത്തിൻറ വില രൂപ 1,000+ വി.നി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 25-2-2008 , 4 മണി വരെ .

കരാറുകാരുടെ വിഭാഗം-'ബി ' ക്ലാസും അതിനു മുകളിലും .

പണി പൂർത്തീകരിക്കേണ്ട കാലാവധി 6 മാസം . പ്രവൃത്തിയുമായി ബന്‌ധപ്പെട്ട ഡിവിഷൻ- മൈനർ ഇറിഗേഷൻ ഡിവിഷൻ , കൊല്ലം .

ദർഘാസ് പ്രമാണങ്ങളും മററ്റ് വിശദവിവരങ്ങളും 18-2-2008 മുതൽ 21-2-2008 വൈകുന്നേരം 4 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥൻ കാര്യാലയത്തിൽനിന്നും ലഭിക്കു ന്നതാണ് . ദർഘാസുകളുടെകൂടെ അൻപത് രൂപ യുടെ മുദ്രപ്പത്രത്തിൽ നിശ്ചിത ഫോറത്തിലുള്ളതു പ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പി ക്കേണ്ടതാണ് . പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പി ക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണി ക്കുന്നതല്ല . 1999 -ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 83ലെ 8 ( 2 ) വകുപ്പ് അനുസരിച്ച് പ്രസ്തുത പണി എടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം മ്‌പലവിൻറെ ഒരു ശതമാനം നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നൽകാൻ ബാദ്ധ്യസ്ഥനാ ഫണ്ടിലേക്കും

ദർഘാസുകൾ തപാൽ /സ്‌പീഡ് പൂരിപ്പിച്ച പോസ്‌ററ് മുഖേന മാത്രം 25-2-2008 വൈകുന്നേരം 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥൻ കാര്യാലയത്തിൽ എത്തിക്കേണ്ടതാണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച ദർഘാസുകൾ സമർപ്പിക്കേ കവറിലായിരിക്കണം ണ്ടത് . ലഭിച്ച ദർഘാസുകൾ 25-2-2008 വൈകുന്നേരം 4.30 മണിക്കുതന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയറോ അദദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ‌ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് ദർഘാസു (வவல்ண കാരണ ദിവസം ഭർഘാസുകൾ യാതൊരു രാലും നേരിട്ട് സ്വീകരിക്കുന്നതല്ല . അന്നേദിവസം അവധിയായാൽ തൊട്ടടുത്ത 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4.30 - ന് തുറക്കുന്നതുമാണ് . നിരതദ്രവ്യമായി ഇന്ദിരം വികാസ് പത്ര സ്വീകരിക്കുന്ന തല്ല , ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകു പ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന മറെറല്ല വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ് . ലേബർ കോൺട്രാക്ററ് സൊസൈ്ററികൾ ദർഘാസി നോടൊപ്പം അവരുടെ യോഗ്യത , കൈവശമുള്ള പണികൾ , അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കററുകളും മററും (ബന്‌ധപ്പെട്ട ജോയിൻറ് രജിസ്ട്രാറിൽനിന്നും ലഭിച്ചത്) ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് ജി. ഒ. ( പി) നമ്പർ 84 / 97 /പി . ഡബ്ല്യൂ . ആൻ്റ് ററി . പ്രകാരമുള്ള നിബന്‌ധനകൾ എല്ലാം ഈ ദർഘാസിനും ബാധകമാണ് .

Office of the Superintending Engineer, Minor Irrigation Circle, 5th Floor , Jalavijnana Bhavan, Ambalamukku , Kowdiar P. O. , Thiruvananthapuram-3.

(Sd .). Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ററി.എ. 4217/91 .

2008 ജനുവരി 24 .

നിശ്ച‌ിത ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (ചെറുകിട ജലസേചനം ) ചെങ്ങന്നൂർ താഴെ പറയുന്ന പ്രവർത്തിക്കു വേണ്ടി നിക യോഗ്യതയുള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത‌തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . താഴെ കാണിച്ചി ട്ടുള്ള തീയതിയിലും സമയത്തും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദധ്യത്തിൽ ദർഘാസുകൾ തുറന്ന്സുകൾകുറന്ന്പരിശോധിക്കുന്ന പ്രോജക്ട് മെയിൻറനൻസ് പാടശേഖരം അഭിവൃ e ധിപ്പെടുത്തൽ

ദർഘാസ് നമ്പർ 30 /EE / 2007-08 .

പ്രവർത്തിയുടെ പേര് ചമ്പക്കുളം പഞ്ചായത്തിലെ ഒരു ട്രാക്‌ടർ റോഡ് പടച്ചാൽ നിർമ്മാണം .

അടങ്കൽ തുക 10 ലക്ഷം രൂപ . നിരതദ്രവ്യം 25,000 രൂപ .

ദർഘാസ് (പ്രമാണത്തിൻറെ വില രൂപ 700+ ഒർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും 22-2-2008 ഉച്ചയയ്ക്ക " 1 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 22-2-2008 വൈകിട്ട് 4 മണിവരെ .

സമയവും.... ദർഘാസ് തുറക്കുന്ന തീയതിയും 22-2-2008 വൈകിട്ട് 4.30 മണി .

പ്രവർത്തി പൂർത്തിയാക്കേണ്ട കാലാവധി 6 മാസം ,

കരാറുകാരുടെ യോഗ്യത ജലസേചന വകുപ്പിലെ 'സി ' ക്ലാസും ഉപരിയും . -

പ്രവർത്തികൾക്ക " രേഖപ്പെടുത്തുന്ന നിരക്ക് രണ്ട് ദശാംശ സംഖ്യയിലേക്ക് നിജപ്പെടുത്തേണ്ടതാണ് . 20 ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപയുടെ മുദ്രപ്പത കരാർ കൂടി വക്കേണ്ടതാണ് . നിരതദ്രവ്യം എക്സിക്യൂട്ടീവ് അസ്വസ്ററൻറ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ തുകയ്ക്കുളളതുതുകയ'ക്കുളളതുമായിരിക്കരിക്കണം . നിശ്‌ചിത അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയി ട്ടില്ലാത്തതോ สาบวิ ลบอล എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിട്ടില്ലാ ത്തതോ ആയ മതിയായ തുകയ്ക്കുള്ള നിരതദ്രവ്യം കെട്ടിവെയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്ന താണ് . കേരള ജലസേചന പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്‌ധിക്കുന്ന എല്ലാന്ന എല്ലാ വ്യവസ്‌ഥകളും ഇതിനും ബാധകമാണ് .

(2) പൊതുമരാമത്ത് ജലവിഭവവകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമായിരിക്കും , കൂടാതെ ജി.ഒ. ( പി . ) നമ്പർ 84 / 97 / പി . ആൻറ് ററി. തീയതി 19-8-1997 -ലെ വ്യവസ്ഥകളും മായിരിക്കും . ഏതെങ്കിലും കാരണത്താൽ നിശ്ചിത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം പരിഗണിക്കും . ബാധക

(2 )

അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

അസിസ്റാൻറ് എഞ്ചിനീയറുടെ കാര്യാലയം , മൂവാറ്റുപുഴ

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ചെങ്ങന്നൂർ .

ഭരഘാസ് പരസ്യം

ദർഘാസ് പരസ്യം

2008 ജനുവരി 10 .

2/.../2007-08 .

നമ്പർ ഡി.ബി .1 /95 .

2008 ജനുവരി 22 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് വിഭാഗം ചെറുകിട ജലസേചന എക്‌സിക്യൂട്ടീവ്" എഞ്ചിനീയർ , മൂവാാറുപുഴ താഴെ പറയുന്ന പ്രവൃത്തി കൾക്ക് നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറു കാരിൽനിന്നും26-2-2008 ഉച്ചയ്ക്ക് | മണിവരെ ദർഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 -m അസിസ"ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്‌ദേഹം അധികാര പ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

ദർഘാസ് നമ്പരും

നമ്പർ

നിരതദ്രവ്യം രൂപ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1

ഇടമലയാർ ഇറിഗേഷൻ സബ് ഡിവിഷൻ നമ്പർ- III , മലയാററൂർ അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവ ത്തിക്ക് കേരള പൊതുമരാമത്ത്ജലവിഭവ വകുപ്പിലെ രജിസ്ട്രേഷനുള്ള അംഗീകത കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതിയ മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുളള ദർഘാസുകൾ താഴെപ്പറയുന്ന തീയതിയിൽ വൈകിട്ട് 3 മണിവരെ രജിസ്റോർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു . കൊറിയർ സർവ്വീസ് മുഖേന അയയ്ക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധി ആയിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി പരിഗണിക്കുന്നതാണ് . ദർഘാസുകൾ നിശ്‌ചിത ദിവസം വൈകിട്ട് മണിക്ക അസിസ്ററൻറ് സഎക് നാം എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന

7,500

2/ 2007-08- വാളകം പഞ്ചായത്തിൽ മേക്കടമ്പ് ലിഫ്ററ് ഇറിഗേഷൻ പദ്‌ധതിയുടെ പുനരുദ'ധാരണ - 3,00,000

ഒഘാസ് നമ്പർ 2 / എ.ഇ.ഇ . / 2007-08 .

2 3 /2007-08 വെള്ളപ്പൊക്കറക്കടുതികൾ കോതമംഗലം മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 23 - ൽ മൂക്കൻപെട്ടി പാടശേഖരത്തിന്റെ പാർശ്വസംരക്ഷണ

പ്രവൃത്തിയുടെ പേര്- ഐ . ഐ .. പി . - ആറാട്ടു കടവ് പമ്പ് ഹൗസിൻറെ 2007-08 വർഷത്തെ വാർഷിക അററകുററപ്പണികൾ അനുബന്ധം- എ.പമ്പ് ഹൗസിൻറെ അററകുറേപ്പണികൾ .

3,00,000لم 7,500

5 -78,000

ദർഘാസ എസ്.ററി . ഫോറത്തിൻറെ വില രൂപ 400-

നിരതദ്രവ്യം-2,000 രൂപ .

കാലാവധി ഒരു മാസം ,

ദർഘാസ് പ്രമാണത്തിൻറെ വില രൂപ 400+ VAT

ദർഘാസ് ഫോറങ്ങളുടെ സമയവും 7-2-2008 2 4 ๑๓ വിൽപ്പന തീയതിയും മുതൽ 11-2-2008

ദർഘാസ് രജിസ്‌റോർഡ് തപാലിൽ സ്വീകരി അവസാന തീയതിയും സമയവും- ക്കുന്ന 14-2-2008 , 3 മണി വരെ ,

ദർഘാസ് പ്രമാണവും മറ്റു വിവരങ്ങളും ഒപ്പുവച്ച ഉദ്യോഗസ്ഥൻ്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് പ്രമാണത്തിൻറ വില ഒരാക്കിം പണമായി അടച്ച റേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് വിൽക്കുന്ന അവസാന ദിവസം അവധി 1 മണിവരെ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് പ്രമാണം ലഭിക്കുന്നതാണ് .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും... 14-2-2008 ഉച്ചകഴഞ്ഞ് 4 മണിക്ക് .

ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു . ദർഘാസ് ഫോറത്തിൽ

പ്രവൃത്തി തീർക്കേണ്ട കാലാവധി 1 മാസം , കരാറുകാരുടെ ക്ളാസ് മുകളിലും . 'ഡി ' യും അതിനു പ്രവൃത്തിയുമായി ബന്‌ധപ്പെട്ട ഐ . ഐ. പി . നമ്പർ 3 / 3 - മലയാററൂർ .

പ്രമാണത്തിൻറ ദർഘാസ് പ്രമാണങ്ങളും മററു വിശദവിവരങ്ങളും ആഫീസ് സമയങ്ങളിൽ ദർഘാസ് വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ താഴെ ഒപ്പുവച്ചി രിക്കുന്ന ഉദ്യോഗസ്‌ഥൻറെ കാര്യാലയത്തിൽ നിന്നും നിശ്ചിത ദിവസങ്ങളിൽ ലഭിക്കുന്നതാണ് . ദർഘാസ് ഫോറങ്ങൾ കൈമാറുവാൻ പാടുള്ളതല്ല . ദർഘാസുകളോ ടൊപ്പം 50 ( അൻപത്) രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കണം . കേരള പൊതുമരാമത്ത് /ജലവിഭവ വകുപ്പുകളിൽ നിലവിലുളള മറൊല്ലാ ദർഘാസ് വ്യവസ്ഥ‌കളും ഈ ദർഘാസിനും ബാധകമായിരിക്കും .

എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയം , സബ് ഡിവിഷൻ നമ്പർ -3 മലയാറ്റൂർ . ( ) അസിസ്‌ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര ( കേരള ഗവർണ്ണർക്കുവേണ്ടി ) അസിസ്‌ററൻറ്

ദർഘാസ് പരസ്യം

നമ്പർ ഡി2-4 / 2007-08 .

2008 ജനുവരി 24 . ഗവർണ്ണർക്കുവേണ്ടി മൈനർ ഇറിഗേഷൻ അസിസ്ററൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ , തൃശ്‌ശൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽ നിന്നും 26-2-2008 -ന് ഉച്ചകഴിഞ്ഞ് 4 മണിവരെ 'ഡി ' ക്ലാസും അതിന് മകളിലും രജിസ്ട്രേഷനുള്ള സിവിൽ കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ദർഘാസുകൾ അതാതു ദിവസം വൈകുന്നേരം 4 മണിക്ക് അപ്പോൾ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ അസിസ്‌ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ് .

നമ്പർ

(ദ്രവ്യം രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(1)

(2)

(3) 26/...../2007-08 40300. ലിഫ്റ് ഇറിഗേഷൻ സ്‌കീമിൻറ പ്രധാന കനാലിൻറെ അക്യററപ്പണികളും പുതുക്കി പണിയലും- രൂപ 3,00,000

7,500

KERALA GAZETTE

[PART III (1)

(3) (2)

7,500 2 27 / എ.ഇ.ഇ.എം.ഐ . 2007-08- മണലൂർ ലിഫ്ററ് ഇറിഗേഷൻ സ്കീമിൻറ സെക്കൻറ് ( ബറഞ്ച് കുനാലിൻറ സംരക്ഷണ പ്രവൃത്തികൾ (ഒന്നാം ഭാഗം) -രൂപ 3,00,000

7,500 3 28/...../2007-08 അന്തിക്കാട് ലിഫ്ററ് ഇറിഗേഷൻ സീമിൻറെ പ്രധാന കനാലിന്റെ . 1150 . 1560 . അത്യാവശ്യ അററകുററ ണികൾ രൂപ 3,00,000

7,500 4 29 / എ.ഇ.ഇ.എം.ഐ . 2007-08 മണലൂർ ലിഫ്ററ് ഇറിഗേഷൻ സ‌ീമിൻ്റെ സെക്കൻറ് ബ്രാഞ്ച് കനാലിൻറെ സംരക്ഷണ പ്രവൃത്തി കൾ (രണ്ടാം ഭാഗം) രൂപ 2,99,000

3,750 5 30 / എ.ഇ.ഇ.എം.ഐ. / 2007-08 കൈനൂർ പമ്പ് ഹൗസിന്റെ പാർശ്വ സംരക്ഷണ പ്രവൃത്തികളും പൈപ്പ് മാററലും (സിവിൽ വർക്ക് )- 1,50,000

ദർഘാസ് പ്രമാണത്തിൻറെ വില - രൂപ 400+ 01200",

പ്രവൃത്തി തീർക്കേണ്ട കാലാവധി-3 മാസം , ദർഘാസ് ഫാറങ്ങളും മറ്റു വിവരങ്ങളും തൃശ്‌ശൂർ ചെറുകിട ജലസേചന അസിസ്‌ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും ദർഘാസ് ഫാറത്തിൻറെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് തീയതി ഉച്ചകഴിഞ്ഞ് 1 മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് ഫാറത്തിൻറെ വില മടക്കിക്കൊടുക്കുന്നതല്ല . അംഗീകൃത കരാറു കാർക്ക് മാത്രമേ ഫോാം വിൽക്കുകയുള്ളു . ദർഘാസ് സംബന ധമായ എല്ലാ നിയമങ്ങളും ഈ പ്രവൃത്തി കൾക്കും ബാധകമായിരിക്കും . ദർഘാസിനോടൊപ്പം 50 രൂപയുടെ മുദ്രക്കടലാസിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെൻറ് അടക്കം ചെയ്തതിരിക്കേണ്ടതാണ* . ദർഘാ സിനോടൊപ്പം പ്രവൃത്തിയുടെ നിരതദ്രവ്യമായി കൊടുത്ത തുക ഡിമാൻറ് ഡ്രാഫ്‌ററ്/ഫിക്‌സഡ് ഡെപ്പോസിറ്റ് /നാഷണൽ സേവിംഗ്സ് സർട്ടിഫി അടക്കം ചെയ്യേണ്ടതാണ് . മറെറല്ലാ വ്യവ സ്ഥകളും கேனத ഇറിഗേഷൻ വകുപ്പിൽ നിലവി ലുളളതാകുന്നു . 8000

ചെറുകിട ജലസേചന വിഭാഗം , തൃശ്‌ശൂർ .

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ,

PRE-QUALIFICATION TENDER NOTICE

No. DI - TN . P.Q. - 1 /2008.

21st January 2008.

The Superintending Engineer , Irrigation North Circle , Kozhikode for and on behalf of the Governor of Kerala, invites bids for pre - qualification and competitive tenders for award of work in separate sealed covers for the following works from Registered " A" Class Contractors /Firms of Irrigation Department/ P . W.D. who are financially stable and who have previous experience in executing atleast one work of 50 % of Estimate P.A.C. of cach work.

IRRIGATION DEPARTMENT

12th FRB . 2008]

P.Q. Tender No. and Name of Work with Estimate P.A.C.

Sl. No.

Irrigation Division , Thalassery

1 SEIK/PQ-4/2007-08- TRP-ASE-Work-Construction of sea wall, Northern side of Meenkunnu between Ch. 110/00 to 113/00 km. for a length of 2 km. in Azheekode Panchayath in Kannur District- Reach - I for a length of 675 m. from Ch . 110,890 to 111/565 km. ( Re - tender) Rs . 1,46,91,740

IrrigationDivision, Malappuram

2 SEIK/PQ- 5/2007-08- TRP -ASE - Work Reforming the sea wall for a length of 925 m. from C.P. 3614 to 3619 at Veliyancode Beach in Veliyancode Panchayat Reach - I for a length of 725 m from C.P. 3614 to 60 m . North of C.P. 3518- B 1,36,00,000

Time of completion-12 months .

Detail ofprincipal items of works :

Unit

PQ Tender No.

Designation of work

St. No.

SEIK PQ- 5 2007-08

SEIK PQ-4/ 2007-08

M3

1 Earth work excav..tion

10,640

10,086

M

Nil

2 Geo Fabric Filter

18,009

M3

Nil

7,500

3 Granite stone 10 to 80 kg .

Nil

M3

4,028

4 Granite stone 80 to 150 kg .

Nil

Nos.

22,853

5 Granite stone 150 to 300 kg.

Nil

Nos.

13,574

6 Granite stone 300 to 400 kg .

Ma

Nil

2,890

7 Quarry run

M3

Nil

8 Granite stone-20 to 40 dm³

1,673

M3

Nil

9 Granite stone-45 dm³

2,509

Nil

Nos.

27,969

10 Granite stone 200 dm³

The following are the essential plants and equipments required for the execution of work .

Tender No.

Truck Tripper

Equipmentsfor dumping stones St. No.

1

11 Nos .

7Nos .

SEIK/PQ-4/2007-08

6Nos .

10 Nos .

2 SEIK/PQ- 5/ 2007-08

CONDITIONS

1. Registered 'A' Class Contractors /Firms in Irrigation/Kerala Public Works Department who have experience in carrying out large works and who consider themselves capable of carrying out these type of works may obtain the Pre - qualification documents and tender documents from the office of the undersigned on any workingday between 11 a.m. and 4 p.m. on payment of Rs . 4,000 + VAT in cash directly. Those who require further copies of the documents may deposit Rs . 2,000 + VAT for each additional copy.

2. Prospective Contractors / Firms should have completed atleast one work with estimate P.A.C. equal to 50% of each work or more . A certificate to this effect from the agreement executing authority shall be enclosed along with the application for Pre -qualification documents and tender documents , failing which Pre-qualification documents will not be issued to him/ them (Applicant) . (Applications without this certificate willnot be considered) . The contractors / firms should attach an affidavit along with the Pre -qualification documents stating that whether or not any works carried out by him/them were terminated due to his/their fault so far. Documents showing the ownership of the essential plants , machineries required for the work are to be submitted along with the Pre - qualification documents .

3. The Pre-qualification documents and tender documents will not be issued after 1 p.m. on 28-2-2008 under any circumstances . The duly filled up Pre - qualification documents ( 3 copies ) along with E.M.D. amounting to Rs . 50,000 and preliminary agreement in one sealed cover and tender for work in another sealed cover with name of bidder and name of work with tender number and then enclosing these two covers in a single cover duly superscribing the name of work with tender number and the name of contractor and shall be send by registered post/ speed post so as to reach the office of the undersigned before 4 p.m. on 6-3-2008. The Pre- qualification documents and tender documents received after the time notified above will not be considered under any circumstances . The tenders received after the stipulated date and the time due to postal delays , tender through courier service or directly will not be accepted . The undersigned reserves the right to deny Pre-qualification to any of the applicant and to reject the tender submitted by any of the applicant without assigning any reason thereto . If the last date of receipt of the tenders happens to be a holiday, tenders willbe received upto the stipulated time on the next working day. Preliminary agreement on stamp paper worth of Rs . 50 duly filled up and signed ( to be enclosed with Pre- qualification documents ) and sufficient Earnest Money Deposit duly Kozhikode should be enclosed in a separate sealed cover superscribing "Earnest Money" and attach separately uly pledged in favour of Superintending Engineer, Irrigation North Circle, to the cover containing pre -qualification documents for the work. Tenders received without the above mentioned documents shall be rejected.

4. The pre - qualification documents alone will be opened at 4.30 p . m . on 6-3-2008 . After evaluation of Pre- qualification documents in the office of the undersigned, the same will be submitted to the Chief Engineer , Irrigation and Administration for approval and final selection by the pre- qualification committee of Chief Engineers . Only those tenders submittedby the contractors/firms who are pre - qualified by the Chief Engineers Committee shall be opened and scrutinised later on. Tenders of contractors /firms who have not been pre-qualified will be summarily rejected without opening the tenders and will be returned to the tenders on proper receipt .

5. The date and time of opening of tenders of work of contractors / firms who are pre -qualified will be intimated to the concerned in advance. All the conditions prevailing in Irrigation Department regarding pre-qualification bids and tenders for works will be applicable to this tender also . Besides security deposit 10% Bank Guarantee should be submitted by the selected bidder at the time of executing agreement.

കേരള ഗവർണ്ണർക്കുവേണ്ടി കോഴിക്കോട് ജലസേചന വിഭാഗം ഉത്തര മേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരും 60000 പ്രവർത്തിയുടേയും അടങ്കൽ തുകയുടെ 50 ശതമാനത്തിൽ കുറയാത്ത അടങ്കൽ തുകയ്ക്കുള്ള ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്ത് മുൻ പരിചയമുളളവരും ജലസേചന വകുപ്പിലെയോ പൊതുമരാമത്ത് വകുപ്പിലെയോ " എ " ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ /സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തി നൽകുന്നതി ലേക്കുമുളള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു .

പി.ക്യൂ . ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

നമ്പർ

അടങ്കൽ തുകയും

ഇറിഗേഷൻ ഡിവിഷൻ , തലശ്ശേരി

1 എസ്.ഇ.ഐ.കെ./പി . ക്യു . 4 /2007-08- സുനാമി പുനരധിവാസ പരിപാടി - കടലാക്രമണ പ്രതിരോധ പ്രവൃത്തികൾ കണ്ണൂർ ജില്ലയിൽ അഴീക്കോട് പഞ്ചായത്തിൽ മീൻകുന്നിന് ณ ร ต ചെ . 110/00 മുതൽ 113/00 കി . മീററർ വരെ 2 കി . മീററർ നീളത്തിൽ കടൽഭിത്തി നിർമ്മാണം ...റീച്ച് -1 ചെ . 110,890 മുതൽ 111/565 കി . മീററർ വരെ 675 മീററർ നീളത്തിൽ (പുനർ ദർഘാസ് ) രൂപ 1,46,91,740

ഇറിഗേഷൻ ഡിവിഷൻ , മലപ്പുറം

2 എസ് . ഇ . ഐ . കെ. /പി . ക്യൂ . 5 / 2007-08- സുനാമി പുയരധിവാസ പരിപാടി.... കടലാക്രമണ പ്രതിരോധ പ്രവൃത്തികൾ വെളിയങ്കോട് പഞ്ചായത്തിൽ , വെളിയങ്കോട് കടപ്പുറത്ത് സി . പി . 3614 മുതൽ 3619 വരെ 925 മീററർ നീളത്തിൽ കടൽഭിത്തി പുനരു ദ്ധാരണം .റീച്ച് - സി . പി . 3614 മുതൽ സി.പി. 3618 - ന് 60 മീററർ വടക്കുവരെ 725 മീറ്റർ 0 1,36,00,000

പ്രവൃത്തി തീർക്കേണ്ട കാലാവധി -12 മാസം .

പ്രസ്തുത പ്രവൃത്തികളിൽ താഴെ പറയുന്ന മുഖ്യ ഇനങ്ങൾ അടങ്ങിയിരിക്കുന്നു.

പ്രവൃത്തിയുടെ വിവരണം

പി.ക്യൂ. ദർഘാസ" നമ്പർ க നമ്പർ

4/2007-08 5/2007-08 1

10,640

10,086 2 ഭൂവസ്ത്ര അരിപ്പ

18,009

3 കരിങ്കല്ല് 10 മുതൽ 80 കിലോ വരെ

7,500

ക്യൂ.മീ.

만원 4

ടി 80 മുതൽ 150 കിലോ വരെ

.മീ .

4,028

5

ടി 150 മുതൽ 300 കിലോ വരെ

22,853

6

ടി 300 മുതൽ 400 കിലോ വരെ

13,574

7

..

2,890 8

ക്വാറി റൺ കരിങ്കല്ല് 20 മുതൽ 40 ഡെ. മീ.ക്യു .

1,673 9

..

കരിങ്കല്ല്45 ഡെ.മീ , ക്യൂ. വരെ

2,509 10 കരിങ്കല്ല് 200 ഡെ.മീ.ക്യു.

果。

27,969 പ്രസ്തുത പ്രവൃത്തികളുടെ നിർമ്മാണത്തിന് അവശ്യം വേണ്ടുന്ന

ദർഘാസ്റ്റ് നമ്പർ

ലോറി ടിപ്പർ

( നമ്പർ

കല്ല് സ്‌ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ 1

11

7

എസ്.ഇ.ഐ.കെ. പി . ക്യൂ. 4 / 2007-08

2

10

6

" ......-5 /2007-08 12th FEB . 2008 ]

IRRIGATION DEPARTMENT

നിബന്‌ധനകൾ

1. കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ 'എ' ക്ലാസ് രജിസ്ട്രേഷൻ ഉളളവരും ബൃഹത്തായ ശേഷിയുണ്ടെന്ന് സ്വയം ബോദ്ധ്യമുള്ളവരുമായ കരാറുകാർ /സ്‌ഥാപനങ്ങൾ താഴെ ചെയ്ത് മുൻപരിചയമുള്ളവരും ,ലയമുളളവരും , ഈ പ്രവൃത്തിബോദ്ധ്യമുള്ളവരുമായ സമാപനി ചെയ്യാൻ ഓഫീസിൽനിന്നും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥൻറ ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകിട്ട് 4 മണിക്കും ഇടയ്ക്ക് രൂപ 4,000 -- വി നി . അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും . കൂടുതൽ കോപ്പി ആവശ്യമുളളവർ കോപ്പി ഒന്നിന് 2,000 രൂപ വിലയും വിൽപ്പന നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . നിന്നും മുൻയോഗ്യതൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകളും ദർഘാസ പ്രമാണങ്ങളും പ്രവൃത്തി 2. തൽപ്പരരായ കരാറുകാർ /സ്ഥ‌ാപനങ്ങൾ ഓരോ പ്രവൃത്തിയുടെയും അടങ്കൽ തുകയുടെ 50 ശതമാനത്തിൽ കുറയാത്ത അടങ്കൽ തുകയ്ക്കുള്ള ഒറ്റപ്രവൃത്തിയെങ്കിലും പൂർത്തിയാക്കിയിട്ടുള്ളവരായിരിക്കണം . പ്രസ്തുത പ്രവൃത്തി പൂർത്തീകരിച്ചതായി ആ പ്രവൃത്തിയുടെ എഗ്രിമെൻറ് വച്ച ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്ന രേഖ അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മാത്രമേ മുൻയോഗ്യതയ്ക്കുള്ളതും ദർഘാസിനുള്ളതുമായ പ്രമാണ നൽകുകയുള്ളൂ . അല്ലാതുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല . മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം താൻ ഏറെറടുത്തിട്ടുളളത്തിട്ടുളള പ്രവൃത്തികൾ ഒന്നും തന്നെ തൻറെ കുററംമൂലം റദ്ദാക്കപ്പെട്ടിട്ടില്ല എന്ന പ്രസ്താവിച്ചിട്ടുള്ള സത്യവാങ്മൂലം കരാറുകാർ/സ്ഥാപനകരാറുകാർ /സ്ഥാപനങ്ങൾ സമർപ്പിക്കേണ്ടതാണ് . പ്രവൃത്തിക്ക് തൻറെ ആവശ്യമായ എല്ലാ യന്ത്രസാമഗ്രികളുടെയും, ഉപകരണങ്ങളുടെയും ഉടമസ്ഥത തെളിയിക്കുന്ന മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം ഹാജരാക്കേണ്ടതാണ് . വിവരങ്ങൾ 3. മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസ് പ്രമാണങ്ങൾ 28-2-2008 ഉച്ചയ്ക്ക മണിക്കുശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല . പൂരിപൂരിപ്പിച്ച മുൻയോഗ്യതാ നിർണ്ണയ പ്രമാണങ്ങളുടെ (3 കോപ്പി ) 50,000 രൂപയുടെ നിരതദ്ര്യവ്യവും ( പ്രാഥമിക ഉടമ്പടിയും ചേർത്ത്) പ്രവൃത്തിക്കുള്ള ദർഘാസും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കരാറുകാരുടെ/ സ്ഥാപനത്തിൻ്റെ പേരും വിലാസവും മുൻയോഗ്യതാ നിർണ്ണയ പ്രമാണമാണോ പ്രവൃത്തിക്കുള്ള ദർഘാസാണോ എന്ന് വ്യക്തമായി മനസ്സിലാക്കത്തക്കവണ്ണം കവറിന്റെ മുകളിൽ രേഖപ്പെടുത്തി രണ്ടു കവറുംകൂടി ഒറ കവറിലാക്കി അതിനു മുകളിൽ പ്രവൃത്തിയുടേയും കരാറുകാരൻെറയും പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്‌ഥൻ്റ് ഓഫീസിൽ 6-3-2008 വൈകുവൈകുന്നേരം 4 മണിക്ക് മുൻപായി എത്തത്തക്കവിധത്തിൽ രജിസ്ററർ ചെയ്ത് തപാലിൽ /സ്‌പീഡ് പോസ്ററിൽ അയയ് ക്കേണ്ടതാണ് . മേൽ (പ്രസ്താവിച്ച സമയത്തിനുശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല , തപാൽ തകരാറുമൂലമോ മറേറതെങ്കിലും കാരണംമൂലമോ ഉള്ള കാലതാമസത്തിന് ഈ ഡിപ്പാർട്ടുമെൻറ് യാതൊരു ഉത്തരവാദിത്വവും ഏറെറടിക്കുന്നതല്ല . കൊറിയർ സർവ്വീസിലോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കു ന്നതല്ല. (പ്രത്യേക കാരണം കാണിക്കാതെ തന്നെ അപേക്ഷകന് മുൻയോഗ്യത നിരസിക്കുന്നതിനും അപേക്ഷകൻറ പ്രവൃത്തിക്കുളള ദർഘാസുകൾ നിരസിക്കുന്നതിനുമുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നിശ്‌ചിത സമയംവരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ് . മുൻയോഗ്യതാനിർണ്ണയ പ്രമാണത്തിനോടൊപ്പം 50 രൂപയിൽ കുറയാത്ത തുകയ്ക്കുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി യഥാവിധം പുധം പൂരിപ്പിച്ച് ഒപ്പിട്ട്ഒപ്പിട്ട് സമർപ്പിക്കേണ്ടതും സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഇറിഗേഷൻ സർക്കിൾ , കോഴിക്കോട് എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിൻറെ രസീത് ചെയ്യേണ്ടതുമാണ് . മേൽപ്രകാരം ചെയ്യാത്തതായ ദർഘാസുകൾ നിരസിക്കുന്നതാണ്. സർക്കാർ പൊതു 4. മുൻയോഗ്യതാ നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം 6-3-2008 വൈകുന്നേരം 4. 30 - ന് തുറക്കുന്നതും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥൻ ഓഫീസിലെ മൂല്യനിർണ്ണയത്തിനുശേഷം ജലസേചനവും ഭരണവും വിഭാഗം ചീഫ് എഞ്ചിനീയർക്ക് , ചീഫ് എൻജിനീയർമാരുടെ മുൻയോഗ്യതാ നിർണ്ണയ കമ്മിററിയുടെ അംഗീകാര ത്തിനായി പിന്നീട് അയയ്ക്കുന്നതുമാണ് . ചീഫ് എഞ്ചിനീയർമാരുടെ കമ്മിററി മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്‌ഥാപനങ്ങളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളൂ . ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റിയുടെ യോഗ്യതാനിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ /സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതും അപേക്ഷകർക്ക് അതിനുള്ള രസീത് നൽകി അവ തിരികെ വാങ്ങാവുന്നതുമാണ് .

5. യോഗ്യത നിർണ്ണയിച്ച് കരാറുകാരുടെ / സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്‌ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരികഅറിയിക്കുന്നതായിരിക്കും . ജലസേചന വകുപ്പിലെ മുൻയോഗ്യതാ നിർണ്ണയത്തിനെ സംബന്ധിച്ചും ദർഘാസിനെ സംബന ധിച്ചും നിലവിലുനിലുളള എല്ലാ വ്യവസ്ഥ‌കളും ഈ ദർഘാസിനും ബാധകമായിരിക്കും . സെക്യൂരിറ്റി ഡെപ്പോസിററിനു പുറമെ പത്തു ശതമാനം ബാങ്ക് ഗ്യാരൻറി കൂടി എഗ്രിമെൻറ് വയ്ക്കുമ്പോൾ സമർപ്പിക്കേണ്ടതാണ് . ம

(Sd.) Superintending Engineer Office of the Superintending Engineer, Irrigation North Circle, CivilStation 'B ' Block, Kozhikode 20 .

ദർഘാസ് പരസ്യം

നമ്പർ ഡി3-2651 / 2003 .

2008 ജനുവരി 21 .

കേരള ഗവർണ്ണർക്കുവേണ്ടി കുററ്യാടി ജലസേചന പദ്ധതി , പേരാം പ്ര ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ താഴെപ്പറയുന്ന ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷനുള്ള നിശ്ചിത യോഗ്യതയുളള കരാറുകാരിൽ നിന്നും മുദ്രവച്ച കവറിൽ

കണിച്ചുകൊളളുന്നു. കവറിന് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . 60000 ത്തിക്കും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പി ക്കേണ്ടതും അതത് പ്രവൃത്തിയുടെ പുറത്ത് രേഖപ്പെടുത്തേണ്ടതുമാണ്" . ദർഘാസുകൾ 21-2-2008.0 തീയതി വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അവ അന്നേ ദിവസം 4.30-ന് തദവസരത്തിൽ സന്നിഹിതരാവുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

(3)

(2)

(1)

നമ്പർ

നിരതദ്രവ്യം രൂപ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(1)

(2)

(3)

7 ചെ. 13/675 കി . മീ . മുതൽ 13/875 കി. മീ . വരെ- രൂപ 11,80,000 29,500 കെ.വൈ. ഐ.പി.-ജെ. ബി .ഐ.സി.

ഇടതുകര പ്രധാന കനാലിൻ്റ

"ട്ടോവ് വാളിന്റെ നിർമ്മാണം

26,000

8 ചെ. 13/985 കി . മീ . മുതൽ 14/055 കി . മീ . വരെയും 14/125 കി.മീ. മുതൽ 14,250 കി . മീ . വരെയും . 10,25,000م

ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 6 -ന് രൂപ മററുളളവയ്ക്ക് 400 + വാറ് , രൂപ 700 + വാറ് .

1 10/800 ๑,๒๐๐ 10/850 കി , മീഠാർ വരെയും 11/030 കി.മീ. മുതൽ 11/180 കി . മീ . വരെ- 14,20,000لمه 35,500

പ്രവൃത്തി തീർക്കേണ്ട കാലാവധി-2 മാസം , കരാറുകാരൻറെ ക്ളാസ്- 'സി ' ക്ലാസ് , 2 11/250 കി . മീ . മുതൽ 11/450 കി.മീ. വരെ-രൂപ 11,75,000 29,500

3 23,500 ചെ. 11/545 കി . മീ . മുതൽ 11/665 കി. മീ . വരെ രൂപ 9,35,000

ദർഘാസ് പ്രമാണങ്ങൾ ദർഘാസ് ദിവസത്തിന് 7 ദിവസം മുൻപുള്ള എല്ലാ പ്രവൃത്തി ദിവസങ്ങ ളിലും ഓഫീസ് സമയത്തും ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണിവരെയും അടച്ചാൽ ലഭിക്കുന്നതാണ്" . ഫോറത്തിൻറെ വില 4 ചെ. 12/160 കി . മീ . മുതൽ 12/215 കി . മീ . വരെയും 12/250 കി.മീ. മുതൽ തൽ 12/295 കി.മീ. വരെയും 12/547 បាលី 12/680 കി.മീ. വരെയും- രൂപ 13,00,000 32,500

പൊതുമരാമത്ത് വകുപ്പിലും പ്പിലും നിലവിലുള ദർഘാസ് സംബന്‌ധിച്ചുള്ള നിബന്ധനകളും ഇതിനും യാതൊരു കാരണവും കൂടാതെ തന്നെ കളും നിരസിക്കാവുന്നതാണ് . ജലസേചന വകു ബാധകമബാധകമാണ് . ഏത് ദർഘാസു

ദർഘാസുകൾക്ക് അധികനിരക്ക് അനുവദിക്കു

ന്നതല്ല.

5 ചെ. 12/815 കി . മീ . മുതൽ 12/905 കി . മീ . വരെയും 12/980 കി . മീ . മുതൽ 13/080 കി.മീ. വരെയും . 9,50,000م 24,000

( ഒപ്പ് ) 6 ചെ. 13/280 കി . മീ . മുതൽ 13/380 കി . മീ . വരെ രൂപ 6,00,000 15,000

പേരാം (പ്ര.

എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

ലേലപരസ്യം

നമ്പർ എi -38 / 2008 .

2008 ജനുവരി 22 .

പഴശ്ശി പദ്ധതി പ്രവർത്തനാവശ്യാർത്ഥം നർക്കാരിലേക്ക് പൊന്നും വിലയ്ക്കെക്കെടുത്തിട്ടുളളതും താഴെ പട്ടികയിൽ വിവരിക്കുന്നതുമായ സ്ഥലത്തുള്ള ഫലവൃക്ഷങ്ങളിൽ നിന്നും 1-4-2008 മുതൽ 31-3-2009 കാലയളവിലേക്കുള്ള അവകാശം 15-2-2008 മുതൽ മട്ടന്നൂർ സബ് ഡിവിഷൻ ഓഫീസിൽവച്ച് സബ് ഡിവിഷൻ അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തതു വിൽക്കുന്നതാണ് .

പട്ടിക

க 30 മ്പർ

ഫലവൃക്ഷങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ

കരുതൽ തുക (രൂപ)

ലേലസ്ഥലവും , തീയതിയും , സമയവും (1)

(2)

(3)

(4) 1

1,000

പഴശ്ശി പദ്ധതി പ്രദേശം ടി . സി . റോഡിൽ 19-ാം മൈൽ മുതൽ വെളിയമ്പ്ര വരെ മെയിൻ റോഡിന ഇരുവശങ്ങളിലുള്ള ഫലവൃക്ഷങ്ങളിൽ നിന്നും ആദായം

മട്ടന്നൂർ സബ് ഡിവിഷൻ ഓഫീസ് , 15-2-2008 11 ๑๓ 2

1,000

وو വെളിയമ്പ്ര പിക്നിക് ഗാർഡനിൽ റി.സ. നമ്പർ 98/14 , 98 / 2A എന്നീ സർവ്വേ നമ്പറിൽ നില്ക്കുന്ന മരങ്ങളിൽ നിന്നും ടി

3

1,000

ടി മെയിൻ കനാൽ ചെ 0/0 മുതൽ 5 കി . മീ . വരെയുളള ഫലവൃക്ഷങ്ങളിൽ നിന്നും รา

4

1,000

ടി പഴശ്ശി കീഴല്ലൂർ അംശത്തിൽ പാലയോട് ৫ 01.m. 60/ 1B ( pt) , 63/ B (pt ) , 59/5B (pt) തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ള ഫലവൃക്ഷങ്ങളിൽ ട

മട്ടന്നൂർ സബ് ഡിവിഷൻ ആഫീസ് 18-2-2008 പകൽ 11 മണി 5

1,000

ടി മെയിൻ കനാൽ ചെ . 9.2 കി.മീ. മുതൽ 14.5 കി.മീ. വരെയുളള സ്ഥലങ്ങളിലെ ഫലവൃക്ഷങ്ങളിൽ ธา

6

1,000

وو ടി മാഹി (ബ്രാഞ്ച് . ചെ . 6. 64 മുതൽ 9.4 കി . മീ . വരെ നിൽക്കുന്ന ഫലവൃക്ഷങ്ങളിൽ IRRIGATION DEPARTMENT

12th FEB . 2008 ]

(2)

(1)

7 വെളിയമ്പ്ര വട്ടിപ്രം ഡിസ്ട്രിബ്യൂട്ടറിയുടെ സ്ഥല ങ്ങളിൽ നിന്നുള്ള ഫലവൃക്ഷങ്ങളിൽ ആദായം 8 ടി മാഹി (ബാഞ്ചിൻറെ എൽ . എസ് . നമ്പർ 4751 മുതൽ 6640 മീ . വരെ വലതുകരയിലുള്ള ഫലവൃക്ഷങ്ങളിൽ ടി

9 ടി മാഹിബ്രാഞ്ചിൻറെ ചെ . 2830 മുതൽ 4751 മീ. വരെ യുള്ള സ്ഥലങ്ങളിലുള്ള ഫലവൃക്ഷങ്ങളിൽ നിന്നും ടി

10 തലശ്ശേരി താലൂക്ക് പായം ദേശത്ത " റീ . സ . നമ്പർ 57 -ൽ അകംതുരുത്തിയിൽപ്പെട്ട ഫലവൃക്ഷ

ങ്ങളിൽ നിന്നും ആദായം എടുക്കുന്നതിനുള്ള അവകാശം

(4)

(3)

1.000 മട്ടന്നൂർ സബ് ഡിവിഷൻ ആഫീസ് , 20-2-2008 , പകൽ 11 മണി

"

1,000

دو

1,000

5,000

മട്ടന്നൂർ സബ് ഡിവിഷൻ ആഫീസ്,

10-3-2008 , പകൽ 11 മണി ലേലത്തിൽ ണ്ടതാണ് . ലേലം കൂടുതൽ തുക വിളിക്കുന്ന ആളുടെ 080300 പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പായി നിശ്ചിത നിരക്കിലുള്ള കരുതൽ ധനം കെട്ടിവയ്ക്കേ ലേലസംഖ്യ മുഴുവനും 5 ശതമാനം കരുതാൻ ധനവും രസീത് വാങ്ങേണ്ടതാണ് . പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതും ഉദ്യോഗസ്ഥനെ ഏൽപ്പിച്ച് ലേല

ലേലം നിരസിക്കാനോ സ്വീകരിക്കാനോ ഉള്ള അവകാശം ലേല ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കുന്നതും ലേലത്തിൽ ആയത് ചോദ്യം ചെയ്യാൻ പാടില്ലാത്തതുമാണ് . ലേലം സ്ഥിരപ്പെടുത്തി 7 ദിവസത്തിനുള്ളിൽ വിജയിക്കുന്ന ആൾ ആവശ്യമായ മുദ്രപ്പത്രത്തിൽ ജലസേചന വകുപ്പുമായി കരാർ വക്കേണ്ടതാണ് . അതിനു 6021 മാത്രമേ വൃക്ഷങ്ങളിൽ നിന്നും അനുഭവങ്ങൾ എടുക്കാൻ പാടുളളൂ . ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മേൽ ഓഫീസിൽ നിന്നോ അതാത് അസിസ്ററൻറ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നോ അറിയാ വുന്നതാണ് . കേരള ജലസേചന വകുപ്പിന്റെ നിലവിലുള്ള ലേല നിബന്ധനകൾ ഈ ലേലത്തിനും ബാധക മായിരിക്കും . ലേലം സംബന്ധിച്ച കൂടുതൽ ച്ചിട്ടുണ്ട് . വിവരങ്ങൾ മേൽ ഓഫീസിലെ നോട്ടീസ് ബോർഡിൽ പതിപ്പി പി . വൈ , ഐ . പി . ( മെയിൻറനൻസ്)

സബ് ഡിവിഷൻ ,

മട്ടന്നൂർ .

TENDER NOTICE

No. D2-TN-1/2008.

22ndJanuary 2008.

The Superintending Engineer , Project Circle, Kannur invites competitive tenders for and on behal of the Governor of Kerala in sealed covers super- scribing the name of work and name of contractor from the qualified registered contractors of Kerala PWD and Irrigation for the works detailed below .

Name of work and Estimate PAC-Py . IP- Urgent repairs to approach road from 19th mile of Head work , Veliyambra from ch . 3500m. to 7000m. Rs . 16,53,196 .

EMD -Rs . 41,350 .

Cost of tender documents-Rs . 1,000+VAT .

Last date of issue of tender form-25-2-2008 .

Last date of receiving the tender form- 4-3-2008.

Class of eligible contractor-Class 'A' & ' B ' Period of completion- 2 months .

Name of Division Office- Py. I.P. Division , Kannur.

Tender forms and other particulars can be had from the office of the undersigned during the working days, 10 a.m. to 1 p.m. from 22-2-2008 to 25-2-2008. will be received upto 4 p.m. on 4-3-2008 by registered post only. This department will not be responsible for anypostal delay . The tender submitted through courier service will not be considered.

The tenderers should execute and submit in complete shape of preliminary agreement in stamp paper worth Rs . 50 of Government of Kerala along with the tender .

(2 )

ഌസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ .

All the tenders received within the stipulated time period will be opened on 4-3-2008 at 4.30 p.m. bythe undersigned or any other authorised officers inthe presence of the tenderers who wish toattend.

All the conditions prevailing in the Irrigation Department related to the tenders including Perfor- mance guarantee are applicable to this tender also .

ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ , പ്രോജക്‌ട്" സർക്കിൾ , കണ്ണൂർ ജലസേചന വിഭാഗം , പായുന്ന പ്രവൃത്തിക്ക് கோலு ലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്ററർ ചെയ്ത‌ത , അർഹതപ്പെട്ട തരം കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേരും കോൺട്രാക്‌ടറുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ റജിസ്ട്രേഡ് തപാൽ വഴി ക്ഷണിച്ചുകൊള്ളുന്നു . കൊറിയർ തപാലു കൾ സ്വീകരിക്കുന്നതല്ല . ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല .

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും-പി . വൈ.ഐ.പി. 19-ാം മൈൽ മുതൽ വെളിയമ്പ്ര ഹെഡ് വർക്ക് വരെയുള്ള അപ്രോച്ച്ഭറാഡിൻ 3500 മീ . മുതൽ 7000 മീ . വരെയുള്ള ഭാഗത്തിൻറ അടിയന്തിര അ ററ കു ററ പ്പണികൾ 16,53,196م .

നിരതദ്രവ്യം- രൂപ 41,350

ദർഘാസ് (പ്രമാണത്തിൻറെ വില-രൂപ 1,000+ കരാറുകാരുടെ ക്ലാസ് 'എ ' യും ' ബിയും' ദർഘാസ് ഫോറം കൊടുക്കുന്ന അവസാന തീയതി- 25-2-2008,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി- 4-3-2008 പ്രവൃത്തി തീർക്കേണ്ട കാലാവധി-2 മാസം ,

ഡിവിഷൻ ഓഫീസിൻറ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ , കണ്ണൂർ ,

50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ മാതൃകാ ഫാറ ത്തിൽ നിർദ്ദേശിക്കുന്ന തരത്തിലുള്ള ഒരു പ്രാഥമിക ദർഘാസിനോടൊപ്പം പൂർണ്ണ രൂപത്തിൽ ദർഘാസുകൾ നിരസിക്കുന്നതാണ് . രജിസ്‌റോർഡ് തപാൽ മുഖേന മാത്രമേ ദർഘാസുകൾ സ്വീകരിക്കുകയുള്ളു . കൊറിയർ വഴി വരുന്നവ സ്വീകരിക്കുന്നതല്ല . തപാൽ മുഖേനയുണ്ട കുന്ന കാലതാമസത്തിന് ജലസേചന വകുപ്പ് ഉത്തര വാദിയായിരിക്കുന്നതല്ല . അടക്കം ചെയ്തിരിക്കണം .

ദർഘാസുകൾ മേൽ കാണിച്ചിട്ടുള്ള തീയതിയിൽ ചൈകുന്നേരം 4 മണിവരെ രജിസ്‌റാർ வெறுை തപാലിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകു ന്നേരം 4.30 മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയറോ അദദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ‌്യത്തിൽ തുറക്കുന്ന താണ് .

പെർഫോർമെൻസ് ഗ്യാരണ്ടി ഉൾപ്പെടെ ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്‌ഥകളും ഈ ദർഘാസിനും ബാധകമാണ്.

ദർഘാസ ഫോറങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ 22-1-2008 മുതൽ 25-1-2008 വരെ ലഭിക്കുന്നതാണ് .

Office of the Superintending Engineer, Project Circle, Kannur.

(Sd.) Superintending Engineer.

Cite this issue. Kerala Gazette, Government of Kerala, 12 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-12.part3_irrigation_dpt/. Archive identifier in.gazette.kerala_new.2008-02-12.part3_irrigation_dpt.