Kerala Gazette No. 7 dated 12th February 2008. PART III
IRRIGATION DEPARTMENT
The following are the essential plants and equipments
PRE-QUALIFICATION TENDER NOTICES required for the construction
(1)
No. P. Q. 4/S.E.I.C.C./2007-08. 23rd January 2008.
The Superintending Engineer, Irrigation Central Circle, Thrissur on behalf of the Governor of Kerala invites bids for Pre-qualification and competitive tender for award of work in separate sealed covers for the following work from Registered 'A' Class contractors/firms of Kerala Irrigation Department/K.P.W.D., who are financially stable. Intending contractors/firms should have previous experience of completing at least one single work for an amount of 50% estimate value of the work intended to be executed.
1. Crane 5 T boom length 80'-110' — 2 Nos.
2. Excavator — 2 Nos.
3. Pneumatic Drill — 2 Nos.
4. Air compressor — 2 Nos.
5. Jack hammer — 4 Nos.
6. Tippers — 10 Nos.
7. Generator set — 1 No. 8. Total station — 1 No. 9. Welding plant — 1 No. Any clarification required as regard to this tender can be obtained from the undersigned. (Phone No. 0487-2332465)
Conditions
P.Q. Number—6/S.E.I.C.C./2007-08.
Name of work—TRP-ASE-Reformation of damaged sea wall for a length of 800m between C.P. 3976 and 3980 at Anchangadi in Kodungallur Taluk.
Estimate P.A.C.—Rs. 3,35,00,000
E.M.D.—Rs. 50,000
Time of completion—15 Months .
Minimum amount of the completion Certificate, obtained from the agreement executing authority, for a single work executed within the last 5 years — Rs. 1,67,50,000.
Date and time of sale of tender forms—18-2-2008, 11 a.m. to 22-2-2008, 4 p.m.
Last date and time of receipt of tender (By Regd. post only)—1-3-2008 upto 1 p.m.
Opening date and time of tender form (P.Q. bids only)– 1-3-2008, 3 p.m.
Registered 'A' Class contractors/firms in Kerala Irrigation Department or KPWD who have experience in carrying out large works and who consider themselves capable of carrying out the work may obtain Pre-qualification documents and the tender documents from the office of the undersigned on any working day between 11 a.m and 4 p.m. as detailed above on payment of Rs. 4,000 +VAT in cash directly. Those who require further copies of the documents may pay Rs. 2,000+VAT for each additional copy.
The Project includes the following principal work items:
1. Earth work excavation — 15800 m3 2. Geo-fabric filter — 20800 m2 3. Rubble 50 kg–150 kg — 14874 m3 4. Rubble 30 kg–100 kg — 6800 m3 The 9 mm 4 strand polymer rope gabion of various sizes required for the work will be supplied departmentally and cost recovered . In case any hindrance occurs in the supply of gabion boxes, the contractor is bound to supply the required number and size of polymer rope gabions on instruction from the Executive Engineer. No tender excess is admissible for the cost of gabion boxes.
Prospective contractors/firms should have completed at least one work of 50% estimate value of the work now tendered, within the last five years. A certificate to this effect from the agreement executing authority of the completed work shall invariably be submitted along with the application for P. Q. documents and Tender Documents, failing which the P.Q. Documents will not be issued to him. The certificate should contain the details such as, Name of work, Agreement No., date of starting the work, Date of completion, Time of completion as per orginal agreement, Estimate/Revised estimate amount of the work. The contractors/firm should attach an affidavit along with the P.Q. documents stating whether or not any works carried out by him or them were terminated due to his/their fault.
The P.Q. Documents and tender Documents will not be issued after 1 p.m on last issue date under any circumstances. The duly filled up Pre-qualification Documents 3 Nos., (one No. orginal and two duplicate) along with E.M.D. and preliminary agreement in one sealed cover and tender for work in another sealed cover, writing clearly over the cover specifying whether it contains P.Q. documents/tender documents with name of bidder and name of work and then enclosing these two covers in a single cover duly superscribing the name of work and name of contractor and send the same by registered post/speed post (courier will not be accepted) so as to reach the office of the undersigned before 1 p.m. on2 the last date fixed for receipt. The P.Q. documents and Tender Documents received after the time notified above will not be considered under any circumstances. The tenders received after the stipulated date and time due to postal delays or any other reason will not be considered. The department shall not be responsible for postal delays. Tender through courier service/directly will not be accepted. The Department reserves the right to deny pre-qualification to any of the applicants and to reject the tender submitted by any of the applicant without assigning any reason thereto. If the last date of receipt of the tender happens to be a holiday, tenders will be received upto the stipulated time on the next working day. Preliminary agreement on stamp paper worth Rs. 50 duly filled up and signed and sufficient Earnest Money Deposit duly pledged in favour of Superintending Engineer, Irrigation Central Circle, Thrissur, should be enclosed along with the Pre-qualification documents in sealed cover for the work. Tenders received without the above mentioned documents shall summarily be rejected.
The pre-qualification documents alone will be opened on the PQ bid opening date. After evaluation in the office of the undersigned the same will be submitted to the Chief Engineer for approval and final selection by the Pre-qualification Committee of Chief Engineers. Only those tenders for works, submitted by contractors/firms who are pre- qualified by the Chief Engineer's Committee shall be opened and scrutinized later on. Tenders of works of contractors/ firms who have not been pre-qualified will be summarily rejected without opening and the unopened tenders will be returned to the tenderers on proper receipt.
The date and time of opening of tenders of work of contractors/firms who are pre-qualified will be intimated to the concerned well-in advance. Besides security deposit, 10% Bank Guarantee should be submitted by the selected bidder at the time of executing agreement. One percent of the value of work done shall be recovered and released to the Kerala Construction Workers Welfare Fund from each bill at the time of payment. The Kerala Value Added Tax Act, 2003 and the Kerala Value Added Tax Rules, 2005 shall be applicable to these works contracts. All the conditions contained in G.O. (P) No. 84/97 dated 19-8-1997, G.O. (P) No. 13/98/PWD dated 21-2-1998 and G.O. (Ms) No. 43/99/IRD dated 9-6-1999 and other rules prevailing with regard to tender for works in Irrigation Department and public works Department will be applicable for this tender also.
കേരള ഗവണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ജലസേചന മദ്ധ്യമേഖല, തൃശ്ശൂർ താഴെ വിവരിക്കുന്ന പ്രവർത്തി മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തിക്കുമുളള മത്സരസ്വഭാവമുളള ദർഘാസുകൾ താഴെ സൂചിപ്പിക്കുന്ന പ്രവർത്തിഏറ്റെടുത്ത് നടത്തുന്നതിൽ പരിചയസമ്പന്നരും സാമ്പത്തിക ശേഷിയുളളവരും കേരള ജലസേചന വകുപ്പി ലേയോ/പൊതുമരാമത്ത് വകുപ്പിലെയോ 'എ' ക്ലാസ്സ് രജിസ്ട്രേ ഷനുളളവരും താഴെ വിവരിക്കുന്ന പ്രവർത്തിയുടെ അടങ്കൽ തുകയുടെ അമ്പതു ശതമാനം എങ്കിലും അടങ്കൽ തുകയ്ക്കുളള ഒറ്റ പ്രവർത്തി കഴിഞ്ഞ അഞ്ചുവർഷത്തിനുളളിൽ തൃപ്തികര മായി ചെയ്തുതീർത്തിട്ടുളളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും ക്ഷണിച്ചുകൊളളുന്നു.
പി.ക്യൂ. നമ്പർ. 6/എസ്.ഇ എെ.സി.സി./2007-08. പ്രവർത്തിയുടെ പേര് — ടി. ആർ. പി.-കടലാക്രമണ നിരോധന പണികൾ-കൊടുങ്ങല്ലൂർ താലൂക്കിലെ സി. പി. 3976-നും 3980-നും ഇടയിൽ 800 മീറ്റർ നീളത്തിൽ കേടുവന്ന കടൽ ഭിത്തിയുടെ പുനരുദ്ധാരണം.
അടങ്കൽ തുക— രൂപ 3,35,00,000 നിരതദ്രവ്യം — രൂപ 50,000 പ്രവ്യത്തി തീർക്കേ≠ കാലാവധി—15 മാസം. അപേക്ഷകർ സമർപ്പിക്കേ≠ ലഭിച്ച കംπീഷൻ സർട്ടിഫിക്കറ്റിൽ (എഗ്രിമെന്റ ് അധികാരിയിൽനിന്നും) കഴിഞ്ഞ അഞ്ച് വർഷത്തിനുളളിൽ ഒറ്റപ്രവ്യത്തിയായ് തീർത്ത പ്രവൃത്തിയുടെ കുറഞ്ഞ തുക —രൂപ 1,67,50,000
ദർഘാസ് ഫാറങ്ങളുടെ വിൽപ്പന തീയതിയും സമയവും—18-2-2008 രാവിലെ 11 മണി മുതൽ 22-2-2008 വൈകുന്നേരം 4 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന (രജിസ്റ്റേർഡ് തപാലിൽ മാത്രം) തീയതിയും സമയവും—1-3-2008 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും (പി. ക്യു.
ബിഡ് മാത്രം)—1-3-2008 വൈകുന്നേരം 3 മണി.
പ്രവർത്തിയുടെ ഏകദേശ വിവരണം
.
മൺപണി — 15800 ഘന മീറ്റർ ജിയോഫാബ്രിക് ഫിൽറ്റർ — 20800 ചതുരശ്ര മീറ്റർ കരിങ്കല്ല് - 50 കി. - 150 കി. — 14874 ഘന മീറ്റർ കരിങ്കല്ല് - 30 കി. - 100 കി. — 6800 ഘന മീറ്റർ വേലയ്ക്കാവശ്യമായ ഗാബിയോൺ ബോക്സുകൾ ഡിപ്പാർട്ട്മെന്റ ് ലഭ്യമാക്കി തുക ഈടാക്കുന്നതാണ്. ഏതെങ്കിലും സാഹചര്യത്തിൽ ഡിപ്പാർട്ടുമെന്റ ിന് ഗാബി യോൺ ബോക്സുകൾ ലഭ്യമാക്കാൻ സാധിക്കാതെ വരികയാ ണെങ്കിൽ കരാറുകാരൻ ഇവ ലഭ്യമാക്കി പണി പൂർത്തീകരിക്കേ ≠തണ്. ഇതിന് ടെ≠ർ എക്സസ് നൽകുന്നതല്ല.
പ്രവർത്തിക്ക് ആവശ്യമായ ഉപകരണങ്ങളും യന്ത്ര സാമഗ്രികളും
1. ക്രെയിൻ 5ടൺ ബൂമിന്റെ നീളം 80'–110' – 2 എണ്ണം 2. എസ്കവേറ്റർ – 2 ,, 3. ന്യൂമാറ്റിക് ഡ്രില്ലർ – 2 ,, 4. എയർ കമ്പ്രസ്സർ – 5 ,, 5. ജാക്ക് ഹാമർ – 4 ,, 6. ടിപ്പർ – 10 ,, 7. ജനറേറ്റർ സെറ്റ് – 1 ,, 8. ടോട്ടൽ സ്റ്റേഷൻ – 1 ,, 9. വെൽഡിങ് πാന്റ ് – 1 ,, മുൻ യോഗ്യതാ നിർണ്ണയത്തിന്റെ ദർഘാസ് സംബന്ധിച്ച് എല്ലാ വ്യവസ്ഥകളും മേൽ ദർഘാസിനും ബാധകമായിരിക്കും. ഈ ദർഘാസുമായി ബന്ധപ്പെട്ട എല്ലാവിധ വിശദീകരണ ങ്ങൾക്കും താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥനുമായി ബന്ധ പ്പെടേ≠താണ്. (ഫോൺ 0487-2332465)
നിബന്ധനകൾ
കേരള ജലസേചന വകുപ്പിലെയോ പൊതുമരാമത്ത് വകുപ്പിലെയോ 'എ' ക്ലാസ്സ് രജിസ്ട്രേഷനുളളവരും പ്രവർത്തി കൾ ഏറ്റെടുത്ത് നടത്തുന്നതിൽ പരിചയസമ്പന്നരും സാമ്പത്തികശേഷിയുളള കരാറുകാർ/സ്ഥാപനങ്ങൾക്ക് മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവർത്തിക്കുമുളള ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ ദർഘാസ് പ്രമാണത്തിന്റെ3 വിലയായ 4,000 രൂപ + മൂല്യ വർദ്ധിത നികുതി പണമായടച്ച് വാങ്ങാവുന്നതാണ്. കൂടുതൽ കോപ്പികൾ ആവശ്യമുളളവർ കോപ്പി ഒന്നിന് 2,000 രൂപ + മൂല്യ വർദ്ധിത നികുതി പണമായടച്ച് വാങ്ങാവുന്നതാണ്.
തൽപരരായ കരാറുകാർ/സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തികളുടെ അമ്പതു ശതമാനത്തിൽ കുറയാത്ത തുകയ്ക്കുളള ഒറ്റ പ്രവർത്തി കഴിഞ്ഞ 5 വർഷത്തി നുളളിൽ തൃപ്തികരമായി ചെയ്തുതീർത്തിട്ടുളളവരും ആയിരി ക്കണം. മേൽ വിവിരിച്ച പ്രകാരം ചെയ്തുതീർത്തിട്ടുളള പ്രവർത്തിയുടെ എഗ്രിമെന്റെ ് അധികാരി നൽകുന്ന സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കേ≠താണ്. ഇതിൽ വീഴ്ചവരുത്തുന്നവർക്ക് മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവർത്തിക്കുമുളള ദർഘാസുകൾ നൽകുന്നതല്ല. സാക്ഷിപത്രത്തിൽ ചെയ്തുതീർത്തിട്ടുളള പ്രവർത്തികളുടെ താഴെ വിവരിക്കുന്ന കാര്യങ്ങൾ നിർബന്ധ മായും ഉ≠ായിരിക്കണം.
താൻ ഏറ്റെടുത്തിട്ടുളള പണികൾ ഒന്നും തന്നെ തന്റെ കുറ്റംമൂലം റദ്ദാക്കപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുളള സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
യാതൊരു കാരണവശാലും മുൻ യോഗ്യതാ നിർണ്ണയ ത്തിനും പ്രവർത്തിക്കുമുളള ദർഘാസുകൾ ഫാറം വിൽപ്പന യുടെ അവസാനദിവസം ഉച്ചതിരിഞ്ഞു നാലുമണിക്കുശേഷം ലഭിക്കുന്നതല്ല.
പൂരിപ്പിച്ച ചോദ്യാവലികൾ അടങ്ങിയ മുൻ യോഗ്യതാ ദർഘാസ് ഫാറങ്ങളും (മൂന്നു കോപ്പി-ഒരു അസ്സലും ര≠ു പകർപ്പുകളും) സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് മാറത്തക്ക വിധത്തിലുളള നിരതദ്രവ്യവും അമ്പത് രൂപയിൽ കുറയാത്ത മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടിയും കൂടി ഒറ്റ കവറിൽ മുദ്രവച്ച് കവറിനു പുറത്ത് പ്രവർത്തിയുടെ പേരും മുൻ യോഗ്യതാ നിർണ്ണയ ദർഘാസ് എന്ന് ആലേഖനം ചെയ്തതും പ്രവർത്തിക്കുളള ദർഘാസുകൾ മറ്റൊരു കവറിൽ മുദ്രവച്ച് കവറിനു പുറത്ത് പ്രവർത്തിയുടെ പേരും പ്രവർത്തിക്കുളള ദർഘാസ് എന്ന് ആലേഖനം ചെയ്ത് ര≠ു കവറും കൂടി ഒറ്റ കവറിലാക്കി മുദ്രവച്ച് പ്രവർത്തിയുടെ പേരും മറ്റും ആലേഖനം ചെയ്ത് താഴെ ഒപ്പുവച്ചിട്ടുളള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ അതിനായി നി›യിച്ചിട്ടുളള അവസാന തീയതിക്കും സമയത്തിനും മുമ്പായി കിട്ടത്തക്കവിധം രജി സ്റ്റേർഡ്/സ്പീഡ് തപാലിൽ അയയ്ക്കേ≠താണ്. (കൊറിയർ സ്വീകരിക്കുന്നതല്ല.) താമസിച്ചു ലഭിക്കുന്നതും രജിസ്റ്റേർഡ്/ സ്പീഡ് തപാലിൽ അല്ലാതെയും ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകാവുന്ന കാലതാമസത്തിന് ഈ ഡിപ്പാർട്ടുമന്റെ ് ഉത്തര വാദിയായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി ആയാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്.
മുൻയോഗ്യതാ നിർണ്ണയത്തിനുളള ദർഘാസുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകിട്ട് മൂന്ന് മണിക്ക് തുറക്കുന്നതും ജലസേചന വകുപ്പ് ചീഫ്എഞ്ചിനീയർമാരുടെ കമ്മിറ്റിയുടെ പരിഗണനയ്ക്കും അംഗീകാരത്തിനുമായി അയയ്ക്കുന്നതുമാണ്. ചീഫ് എഞ്ചിനീ യർമാരുടെ കമ്മിറ്റി മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരി ക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും ദർഘാസുകൾ മാത്രം പിന്നീട് തുറക്കുന്നതായിരിക്കും. അപ്രകാരം പ്രവർത്തി ക്കുളള ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും ബന്ധപ്പെട്ടവരെ മുൻകൂട്ടി രജിസ്റ്റേർഡ് തപാലിൽ അറിയിക്കു ന്നതായിരിക്കും.
ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി മുൻ യോഗ്യത നിർണ്ണയിച്ച് അംഗീകരിക്കാത്ത കരാറുകാരുടെയും സ്ഥാപന ങ്ങളുടെയും പ്രവർത്തിക്കുളള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതും ആയവ അപേക്ഷകൻ രേഖാമൂലം ആവശ്യപ്പെട്ടാൽ നി›ിത രശീതിൻപടി തിരികെ കൊടുക്കുന്ന തുമാണ്. സെക്യൂരിറ്റി ഡിപ്പോസിറ്റിനു പുറമെ പത്തു ശതമാനം ബാങ്ക് ഗ്യാര≠ി കൂടി എഗ്രിമെന്റ ് വയ്ക്കുമ്പോൾ നൽകേ≠താണ്.
കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽനിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. 2003-ലെ കേരള മൂല്യ വർദ്ധിത നികുതി (VAT) ആക്റ്റ്, 2005-ലെ കേരള മൂല്യ വർദ്ധിത നികുതി (VAT) റൂൾസ് എന്നിവ ഈ കരാർ പ്രവർത്തികൾക്ക് ബാധകമായിരിക്കും. 19-8-1997-ലെ ഗവൺമെന്റ ് ഉത്തരവ് നമ്പർ (പി)84/97/ പി.ഡബ്ലിയു. ആന്റ ് ടി. യിൽ പറയുന്ന എല്ലാ വ്യവസ്ഥകളും 9-6-1999-ലെ ഗവൺമെന്റ ് ഉത്തരവ് നമ്പർ (എം.എസ്.) 43/99/ എെ ആർ ഡി യിൽ പറയുന്ന എല്ലാ വ്യവസ്ഥകളും കേരള പൊതുമരാമത്ത്/ജലസേചനവകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(2)
No. P. Q. 5/S.E.I.C.C./2007-08. 28th January 2008.
The Superintending Engineer, Irrigation Central Circle, Thrissur, on behalf of the Governor of Kerala, invites bids for pre-qualification and competitive tender for award of work in separate sealed covers for the following work from Registered "A" Class contractors/Firms of Kerala Irrigation Department/KPWD., who are financially stable. Intending Contractors/firms should have previous experience of completing at least one single work for an amount of 50% estimate value of the work intended to be executed.
P. Q. No.—7/S.E.I.C.C./2007-08.
Name of work—TRP—Consolidation of river banks- improvements to the right bank of Chettuva River from Chettuva Padam to Chettuva Azhi including construction of river bank road and other C.D. works in Kadappuram Panchayath in Thrissur District- Reach 1. (Retender)
Estimate P.A.C.—Rs. 1,71,36,448
E.M.D.—Rs. 50,000.
Date and time of sale of tender form—25-2-2008, 11 a. m. to 29-2-2008, 4 p. m.
Date and time of of receipt of tender (By Regd. Post only)—Upto 2.30 p. m. on 7-3-2008.
Opening date and time of tender (P.Q. bid only)—
3 p. m. on 7-3-2008.
Time of completion—15 months.
Any clarification required as regard to this tender can be obtained from the undersigned. (Phone No. 0487-2332465).
4Minimum amount of the Completion Certificate, obtained from the agreement executing authority, for a single work executed within the last 5 years– Rs. 86,00,000.
aggreement, estimate/revised estimate amount of the work. The contractors/firms should attach an affidavit along with the PQ documents stating whether or not any works carried out by him or them were terminated due to his/ their fault.
The project includes the following principal
work items
Sl.No. Description of works Approx. qty.
1. Putting up ring bund — 120 m
2. Earth work — 3604 m3
3. Supplying and stacking rubble
CONDITIONS
5bill at the time of payment. The Kerala Value Added Tax Act, 2003 and the Kerala Value Added Tax Rules, 2005 shall be applicable to these works contracts. All the conditions contained in G. O. (P) No. 84/97 dated 19-8-1997 G.O. (P) No. 13/98/PWD. dated 21-2-1998 and G. O. (Ms.) No. 43/99/IRD dated 9-6-1999 and other rules prevailing with regard to tender for works in Irrigation Department and PWD will be applicable for this tender also.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ജലസേചന മദ്ധ്യമേഖല, തൃശ്ശൂർ താഴെ വിവരിക്കുന്ന പ്രവൃത്തിക്കുവേ≠ി മുൻയോഗ്യത നിർണ്ണയത്തിനും പ്രവൃത്തി ക്കുമുള്ള മത്സരസ്വഭാവമുളള ദർഘാസുകൾ താഴെ സൂചിപ്പി ക്കുന്ന പ്രവൃത്തി ഏറെറടുത്ത് നടത്തുന്നതിൽ പരിചയ സമ്പന്നരും സാമ്പത്തികശേഷിയുളളവരും കേരള ജലസേചന വകുപ്പിലെയോ/പൊതുമരാമത്ത് വകുപ്പിലെയോ 'എ' ക്ലാസ് രജിസ്ട്രേഷനുള്ളവരും താഴെ വിവരിക്കുന്ന പ്രവൃത്തിയുടെ അടങ്കൽ തുകയുടെ അൻപതു ശതമാന മെങ്കിലും അടങ്കൽ തുകയ്ക്കുളള ഒററ പ്രവൃത്തി കഴിഞ്ഞ അഞ്ചുവർഷത്തിനുളളിൽ തൃപ്തികരമായി ചെയ്തു തീർത്തിട്ടു ളളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ— പി. ക്യൂ. 7/എസ്.ഇ.എെ.സി.സി./2007-08 പ്രവൃത്തിയുടെ പേര്—ടി.ആർ.പി.—നദിക്കര ബലപ്പെടു ത്തുന്ന പണി — തൃശ്ശൂർ ജില്ലയിലെ കടപ്പുറം പഞ്ചാ യത്തിലെ ചേററുവ പുഴയുടെ ചേററുവ പാടം മുതൽ ചേററുവ അഴിവരെ, വലതുകരയുടെ പുനരുദ്ധാരണവും, നദീതടപാതയുടെയും കലുങ്കുകളുടെയും ഓടകളു ടെയും മററും പണികൾ—ഭാഗം ഒന്ന് (പുനർ ദർഘാസ്).
അടങ്കൽ തുക—രൂപ 1,78,00,000. നിരതദ്രവ്യം—രൂപ 50,000. പ്രവൃത്തി തീർക്കേ≠ കാലാവധി—15 മാസം.
അപേക്ഷകർ സമർപ്പിക്കേ≠ ലഭിച്ച കംπീഷൻ സർട്ടിഫി ക്കററിൽ (എഗ്രിമെന്റ ് അധികാരിയിൽ നിന്നും) കഴിഞ്ഞ അഞ്ച് വർഷത്തിനുളളിൽ ഒററ പ്രവൃത്തി യായി തീർത്ത പ്രവൃത്തിയുടെ കുറഞ്ഞ തുക— രൂപ 86,00,000
പ്രവർത്തിയുടെ ഏകദേശ വിവരണം
1. റിംഗ് ബ≠് നിർമ്മാണം — നീളം 120 മീ. 2. മൺപണി — 3604 ഘന മീ.
3. 20 മുതൽ 40 ഘന ഡെസിമീററർ വരെയുളള കരിങ്കല്ല് വിതരണവും അട്ടിയിടലും — 470 ഘന മീ. 4. കരിങ്കല്ല് പാകൽ — 2460 ഘന മീ. 5. കരിങ്കല്ല് പണി
— 650 ഘന മീ.
6. കമ്പിയിട്ടു ബലപ്പെടുത്തിയ സിമന്റ ് കോൺക്രീററ് പോസ്ററ് — 1370 എണ്ണം 7. സിമന്റ ് കോൺക്രീററ് പണി — 562 ഘന മീ.
8. പൈലിംഗ് — 912 മീ.
9. സിമന്റ ് കോൺക്രീററ് പണിക്കുളള കമ്പി — 349 ക്വിന്റൽ 10. കടൽതീരമണൽ വിതരണവും നികത്തലും — 71 ഘന മീ.
Gaz. No. 7/2008/DTP. (Irrigation)
ടി പ്രവർത്തിക്ക് താഴെ പറയുന്നവയിൽ കുറയാതെയുളള ഉപകരണങ്ങളും യന്ത്ര സാമഗ്രികളും അവശ്യം വേ≠ിവരുന്നതാണ്
1. വെളളം നീക്കുന്നതിനു വേ≠ി 10
കുതിര ശ‡ിയുളള പമ്പ്സെററ് — 2 എണ്ണം 5 കുതിര ശ‡ിയുളള പമ്പ്സെററ് — 3 എണ്ണം 2. കോൺക്രീററ് മിക്സർ (0.26 മുതൽ
0.34 ഘന മീററർ) — 3 എണ്ണം 3. കോൺക്രീററ് വൈബ്രേറററും
മററ് സാമഗ്രികളും — 4 എണ്ണം 4. കമ്പ്രസർ (200 മുതൽ 300 സി.എഫ്.എം.)— 1 എണ്ണം 5. ഡോസർ, പ്രൊക്ലയിൻ, ജെ.സി.ബി.
ഓരോന്നും — 1 എണ്ണം 6. പൈൽ ഡ്രൈവിംഗ് എക്യൂപ്മെന്റ ് — 1 എണ്ണം 7. ലോറി/ടിപ്പർ — 4 എണ്ണം 8. റോഡ് റോളർ-10 ടൺ — 1 എണ്ണം ദർഘാസ് ഫാറങ്ങളുടെ വിൽപ്പനയുടെ തീയതിയും സമയവും — 25-2-2008 രാവിലെ 11 മണി മുതൽ 29-2-2008 ഉച്ചതിരിഞ്ഞ് 4 മണി വരെ.
ദർഘാസ് സ്വീകരിക്കൽ (രജിസ്റേറർഡ് തപാലിൽ മാത്രം) — 7-3-2008 ഉച്ചയ്ക്ക് 2.30 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും (പി.ക്യു.
ബിഡ് മാത്രം) — 7-3-2008 ഉച്ചതിരിഞ്ഞ് 3 മണി.
മുൻ യോഗ്യതാ നിർണ്ണയത്തിന്റെ ദർഘാസ് സംബന്ധിച്ച് എല്ലാ വ്യവസ്ഥകളും മേൽ ദർഘാസിനും ബാധകമായിരിക്കും. ഈ ദർഘാസുമായി ബന്ധപ്പെട്ട എല്ലാവിധ വിശദീ കരണങ്ങൾക്കും താഴെ ഒപ്പിട്ടിട്ടുളള ഉദ്യോഗസ്ഥനുമായി ബന്ധപ്പെടേ≠താണ്. (ഫോൺ 0487-2332465)
നിബന്ധനകൾ
കേരള ജലസേചന വകുപ്പിലെയോ/ പൊതുമരാമത്തു വകുപ്പിലെയോ 'എ ' ക്ലാസ് രജിസ്ട്രേഷനുളളവരും പ്രവർത്തികൾ ഏറെറടുത്തു നടത്തുന്നതിൽ പരിചയസമ്പ ന്നരും സാമ്പത്തികശേഷിയുളള കരാറുകാർ / സ്ഥാപന ങ്ങൾക്ക് മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തിക്കുമുളള ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാ ലയത്തിൽ നിന്നും പ്രവർത്തിദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ ദർഘാസ് പ്രമാണത്തിന്റെ വിലയായ 4,000 രൂപ + മൂല്യ വർദ്ധിത നികുതി പണമായടച്ച് വാങ്ങാവുന്നതാണ്. കൂടുതൽ കോപ്പികൾ ആവശ്യമുളളവർ കോപ്പി ഒന്നിന് 2,000 രൂപ + മൂല്യ വർദ്ധിത നികുതി പണമായടച്ച് വാങ്ങാവുന്നതാണ്.
തൽപ്പരരായ കരാറുകാർ/സ്ഥാപനങ്ങൾ ഏറെറടുക്കാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ അൻപതു ശതമാനത്തിൽ കുറയാത്ത തുകയ്ക്കുളള ഒററ പ്രവർത്തി കഴിഞ്ഞ അഞ്ചു വർഷത്തിനുളളിൽ തൃപ്തികരമായി ചെയ്തു തീർത്തിട്ടുളള വരും ആയിരിക്കണം. മേൽ വിവരിച്ചപ്രകാരം ചെയ്ത് തീർത്തിട്ടുളള പ്രവർത്തിയുടെ എഗ്രിമെന്റ ് അധികാരി നൽകുന്ന സാക്ഷ്യപത്രം അപേക്ഷയോടെപ്പം ഹാജരാക്കേ≠ താണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവർത്തിക്കുമുളള ദർഘാസുകൾ നൽകുന്ന തല്ല. സാക്ഷ്യപത്രത്തിൽ ചെയ്തു തീർത്തിട്ടുളള പ്രവർത്തിക ളുടെ താഴെ വിവരിക്കുന്ന കാര്യങ്ങൾ നിർബന്ധമായും ഉ≠ായിരിക്കണം.
6താൻ ഏറ്റെടുത്തിട്ടുള്ള പണികൾ ഒന്നുംതന്നെ തന്റെ കുറ്റംമൂലം റദ്ദാക്കപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുള്ള സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
യാതൊരു കാരണവശാലും മുൻ യോഗ്യതാ നിർണ്ണയ ത്തിനും പ്രവർത്തിക്കുമുള്ള ദർഘാസുകൾ ഫാറം വിൽപ്പന യുടെ അവസാനദിവസം ഉച്ചതിരിഞ്ഞ് നാലുമണിക്കുശേഷം ലഭിക്കുന്നതല്ല.
പൂരിപ്പിച്ച ചോദ്യാവലികൾ അടങ്ങിയ മുൻ യോഗ്യതാ ദർഘാസ് ഫാറങ്ങളും (മൂന്നു കോപ്പി-ഒരു അസ്സലും ര≠ു പകർപ്പുകളും) സൂപ്ര≠ിംഗ് എഞ്ചിനീയർക്കു മാറത്തക്കവിധ ത്തിലുള്ള നിരതദ്രവ്യവും അൻപതു രൂപയിൽ കുറയാത്ത മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടിയുംകൂടി ഒറ്റ കവറിൽ മുദ്രവച്ച് കവറിനുപുറത്ത് പ്രവർത്തിയുടെ പേരും മുൻ യോഗ്യതാ നിർണ്ണയ ദർഘാസ് എന്ന് ആലേഖനം ചെയ്തതും പ്രവർത്തിക്കുള്ള ദർഘാസുകൾ മറ്റൊരു കവറിൽ മുദ്രവച്ച് കവറിനുപുറത്ത് പ്രവർത്തിയുടെ പേരും പ്രവർത്തിക്കുള്ള ദർഘാസ് എന്ന് ആലേഖനം ചെയ്ത് ര≠ു കവറുംകൂടി ഒറ്റ കവറിൽ ആക്കി മുദ്രവച്ച് പ്രവർത്തിയുടെ പേരും മറ്റും ആലേഖനം ചെയ്ത് താഴെ ഒപ്പ് വച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ അതിനായി നി›യിച്ചിട്ടുള്ള അവസാന തീയതിക്കും സമയത്തിനും മുമ്പായി കിട്ടത്തക്കവിധം രജി സ്റ്റേർഡ്/സ്പീഡ് തപാലിൽ അയയ്ക്കേ≠താണ് (കൊറിയർ സ്വീകരിക്കുന്നതല്ല). താമസിച്ചു ലഭിക്കുന്നതും രജിസ്റ്റേർഡ്/ സ്പീഡ് തപാലിൽ അല്ലാതെയും ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകാവുന്ന കാലതാമസത്തിന് ഈ ഡിപ്പാർട്ടുമെന്റ ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി ആയാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
മുൻ യോഗ്യതാ നിർണ്ണയത്തിനുള്ള ദർഘാസുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകിട്ട് മൂന്നു മണിക്ക് തുറക്കുന്നതും ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റിയുടെ പരിഗണനയ്ക്കും അംഗീകാരത്തിനുമായി അയയ്ക്കുന്നതുമാണ്. ചീഫ് എഞ്ചിനീ യർമാരുടെ കമ്മിറ്റി മുൻ യോഗ്യത നിർണ്ണയിച്ച് അംഗീകരി ക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും ദർഘാസുകൾ മാത്രം പിന്നീട് തുറക്കുന്നതായിരിക്കും. അപ്രകാരം പ്രവർത്തി ക്കുള്ള ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും ബന്ധപ്പെട്ടവരെ മുൻകൂട്ടി രജിസ്റ്റേർഡ് തപാലിൽ അറിയിക്കുന്ന തായിരിക്കും.
ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി മുൻയോഗ്യത നിർണ്ണ യിച്ച് അംഗീകരിക്കാത്ത കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കു ന്നതായിരിക്കും. ആയവ അപേക്ഷകൻ രേഖാമൂലം ആവശ്യ പ്പെട്ടാൽ നി›ിത രശീതിൻപടി തിരികെ കൊടുക്കുന്നതുമാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റിനു പുറമേ പത്തു ശതമാനം ബാങ്ക് ഗ്യാര≠ികൂടി എഗ്രിമെന്റ ് വയ്ക്കുമ്പോൾ നൽകേ≠താണ്.
കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽനിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. 2003-ലെ കേരള മൂല്യ വർദ്ധിത നികുതി (വാററ്) ആക്റ്റ്, 2005-ലെ കേരള മൂല്യ വർദ്ധിത നികുതി (വാററ്) റൂൾസ് എന്നിവ ഈ കരാർ പ്രവർത്തികൾക്ക് ബാധകമായിരിക്കും. 19-8-1997-ലെ ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി. ഒ. (പി) 84/97 പി. ഡബ്ല്യൂ. ആന്റ ് ടിയിൽ പറയുന്ന എല്ലാ വ്യവസ്ഥ കളും 9-6-1999-ലെ ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി. ഒ. (എം. എസ്.) 43/99/എെ. ആർ. ഡി.യിൽ പറയുന്ന എല്ലാ വ്യവസ്ഥകളും കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച കാലാകാലങ്ങളിൽ പുറപ്പെടു വിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
Irrigation Central Circle, (Sd.) Thrissur. Superintending Engineer.