Servants of Knowledge
Kerala Gazette · Government of Kerala

Auction notice

Published 12 February 2008

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-12.part3_pwd_auction
Languages
English, Malayalam
Published at
Original source ↗

GovernmentofKerala

Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

12th February 2008 2008 ഫെബ്രുവരി 12

Thiruvananthapuram , Tuesday

No.

7 വാല്യം 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ

23th Magha 1929 1929 23مصده

ലേലപ്പരസ്യം

2008 ജനുവരി 25 .

നമ്പർ എ ബി 2-704 / 2000 .

പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റാൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ , ചങ്ങനാശ്ശേരി ബൈപാസ് 4-ാം റീച്ചിലെ റോഡ് നിർമ്മാണത്തോടനുബന്‌ധിച്ച് ആ സ്‌ഥലത്തെ (കവിയൂർ ചേർത്തിരിക്കുന്ന റോഡിൽ പട്ടത്തിമുക്കിനു സമീപം ) പൊളിച്ചുമാറുവാനുള്ള കെട്ടിടങ്ങളുടെ വിവരങ്ങൾ താഴെ സമയത്തും തീയതിയിലും കെട്ടിടം നിൽക്കുന്ന സ്ഥ‌ലത്ത്വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ് .

നമ്പർ

ക്രമനമ്പർ

തീയതിയും സമയവും

1

എൽ.എ.സി. നമ്പർ -1

19-2-2008, 11.30 ๑๓

2

എൽ.എ.സി , നമ്പർ -2

19-2-2008 , 11.30 ๑๓

3

19-2-2008 , 12

എൽ.എ.സി. നമ്പർ -3 ( 1 )

4

എൽ.എ.സി. നമ്പർ 3 (2)

19-2-2008 , 12 ๑๓

5

19-2-2008 , 12.30 ๑๓

എൽ . എ.സി.- നമ്പർ -14

6

എൽ . എ . സി . നമ്പർ -23

19-2-2008 , 12.30 ๑๓

സർക്കാർ പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ 1,000 (ആയിരം ) രൂപ വീതം നിറതദ്രവ്യം കെട്ടി വയ്ക്കേണ്ടതും കൂടുതൽ തുകയ്ക്ക് വിളികേൾക്കുന്ന ആൾ നിരതദ്രവ്യം കഴിച്ചുള്ള മുഴുവൻ തുകയും വില്പന നികുതിയും അപ്പോൾത്തന്നെ കെട്ടിവയ്ക്കേണ്ടതുമാണ് . ലേലങ്ങൾക്കുളള എല്ലാ നിബന്‌ധനകളും ഈ ലേലത്തിനും ബാധകമാണ് . ലേലത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക ഈ ആഫീസിൽ നിന്ന് പ്രവർത്തന സമയങ്ങളിൽ അറിയാവുന്നതാണ് .

(3) നിരത്ത് ഉപവിഭാഗം , ചങ്ങനാശ്ശേരി .

അസിസ്ററൻറ് എഞ്ചിനീയർ .

ലേലപ്പരസ്യം

2008 ജനുവരി 24 .

3-990 (০৩ ) /2006 .

അ സി സ്‌ റ് സെക്ഷൻ ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , റോഡ്സ് സബ് ഡിവിഷൻ , മഞ്ചേരി പൊതുമരാമത്ത് ഓഫീസിന്റെ പരിധിയിൽപ്പെട്ടതും താഴെ പറയുന്ന റോഡ് പുറമ്പോക്കിലെ വൃക്ഷങ്ങൾ മുറിച്ചു മാറുന്ന തിന് 2004 പട്ടികയിൽ പായുന്ന ഇനങ്ങൾ പട്ടികയിൽ കാണിച്ചിരിക്കുന്ന സ്ഥലത്തും യിലും സമയത്തും അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി വിൽക്കുന്നതാണ് . തീയതി ലേലത്തിൽ പങ്കെടുക്കുന്നവർ നിശ്ച‌ിത സമയത്തും സ്ഥലത്തും എത്തിച്ചേരേണ്ടതും 250 രൂപ (ഇരുനൂറ്റി അൻപത് രൂപ) നിരതദ്രവ്യം കെട്ടി വെയ്ക്കേണ്ടതും ഏററവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന യാളിൻ പേരിൽ ഗതിയിൽ ഉറപ്പിക്കുന്നതുമാണ് . എന്നാൽ ഏതൊരവസ്‌ഥയിലും നിർത്തി വയ്ക്കുന്നതിനുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്‌തമാണ് . കൈക്കൊണ്ടയാൾ ലേലസംഖ്യ മുഴുവനും അപ്പോൾതന്നെ അടയയ്ക്കേണ്ടതാണ് .

ലേലം സിറപ്പെടുത്തിയ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ചശേഷ മാത്രമേ ലേലക്കാരന് മേലനുഭവങ്ങൾ എടുക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കുകയുള്ളു . സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ സെക്ഷൻ ഓഫീസുകളിലോ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടന്വേഷിച്ചാൽ അറിയാവുന്നതാണ് .

ലേലത്തെ സംബന്ധ‌ിച്ച് ഈ ഡിപ്പാർട്ടുമെൻറിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ത്തിനും ബാധകമാണ് .

ലേലവസ്തു വിവരം ഈ സബ് ഡിവിഷന കീഴിലുള്ള നിലമ്പൂർ നിരത്തു സെക്ഷൻ ഓഫീസ പരിധിയിൽപ്പെടുന്ന മരം മുറിക്കുന്നതു സംബന്ധിച്ച് . 24 amm പല ജാതി തടികൾ 11 കഷണം തടികളിൽ നിന്നും ശേഖരിക്കാവുന്ന വിറക് , നിരതദ്രവ്യം-രൂപ 250 (ഇരുനൂററി അൻപത രൂപ മാത്രം) .

ലേലത്തീയതിയും സമയവും രാവിലെ 11 മണി . - 18-2-2003 നടത്തുന്ന ആഡ്യൻപാം ജലവൈദ്യുതി പദ്ധ‌തി പ്രദേശത്ത് .

(2) മഞ്ചേരി

. ' എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 12 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-12.part3_pwd_auction/. Archive identifier in.gazette.kerala_new.2008-02-12.part3_pwd_auction.