Servants of Knowledge
Kerala Gazette · Government of Kerala

Pre-Qualification tender notice

Published 12 February 2008

Department
Public Works Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-12.part3_pwd_pre_qualification
Languages
English, Malayalam
Published at
Original source ↗

GovernmentofKerala

കേരള സർക്കാർ 2007

Reg . No. രജി . നമ്പർ KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം , ചൊവ്വ 12th February 2008

2008 ഫെബ്രുവരി 12

No.

7

നമ്പർ 23th Magha 1929 1929 o 23

PART III

Public Works Department

PRE -QUALIFICATION TENDER NOTICE

No. BSC- 1 /2007-03 /DBGL.

9th January 2008 .

The Superintending Engineer Buildings and Local works , South Circle , Thiruvananthap ram for and on behalf of the Governor of Kerala is invited tenders for pre - qualification and execution of the following works is sinvited from financially sound and well experienced Registered 'A' Class Contractors/ Firms of Kerala Public Works / Irrigation Department who have successfully completed at least one similar work costing more than 40 % ( Forty percentage) of the estimate P.A.C. of work during the last five years . The application for tender schedule should be supportedby Certificate of prior experience in works as mentioned above obtained from agreement authority and tender schedule will be issued only to those who satisfy this condition . Tenders shouldbe submitted so as to reach the undersigned on or before the date and time prescribed for each work as mentioned below by Registered Post/Speed post/ Courier.

Re. Tender No.-P.Q. 18 / SEBSC/ 2007-08.

Name of work - TDMC Alappuzha - Construction ofSurgical Block 'K' II phase in Hospital Complexat Vandanam.

Estimate PAC -Rs . 4,51,69,524

E. M. D.-Rs. 53,000 ( separate cover) .

Type of Building-RCC framed structure , Brick works

Cost of tender documents Rs . 4,000 + ST .

No. of floors Two floors

Foundation-Already done

Doors and Windows- Polyster Powder coated Auodised aluminium doors , windows and ventilatosr and PVC door for bath room and toilets.

Flooring- Vitrified tiles.

Last date and time of sale of tender documents- 11-2-2008 to 18-2-2008 ( 11 a.m. to 3 p.m.) Last date and time of receipt of tender- 25-2-2003 upto 4 p.m.

Time of completion- 24 months .

Tools and plants required for the work- Concrete Mixer -0.25 m³ capacity-4 Nos . Concrete vibrator

Petrol Nos .

Diesel- Nos .

Electrical- 2 Nos .

Lift Elevator with diesel Engine-2 Nos .

10 tonnes capacity Tipper Lorry- 4 Nos .

Vibrator - 2 Nos .

Seread vibrator- 2 Nos .

JCB-2 Nos .

Steel form work-2200m² All conditions prevailing in this Department regarding tender pre - qualification are applicable to this tender also . Further details , if required , can be had from this office during working hours .

ഫ്ളോറിംഗ്- വ ) (ട്രിഫൈഡ് ടൈൽസ് .

๑๐.carol - 24 2000 ..

หวยา ചെയ്യാനുള്ള ഉപകരണങ്ങളും സാമഗ്രികളും-

០៣ ( ៣០០ °

-0.25m³

കപ്പാസിററി 4 എണ്ണം കോൺക്രീററ് വൈബ്രേറ്റർ -

0 (5000+

ഡീസൽ -4 എണ്ണം ഇലക്ട്രിക്കൽ -2 എണ്ണം

കേരള ഗവർണ്ണർക്കുവേണ്ടി കേരള പൊതുമരാമത്തു വകുപ്പ് ( കെട്ടിടങ്ങളും തദ്ദേശ സ്വയംഭരണ പണികളും) ദക്ഷിണ മേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുളളവരും ഒരു പണിയുടെ അടങ്കൽ തുകയുടെ 40 % -ൽ കുറയാത്ത തുകയ്ക്കുളള സമാനമായ ഏതെങ്കിലും ഒരു പണി ( ഒററപ്പണി ) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തു തീർത്തി പൊതുമരാമത്ത് / ഇറിഗേഷൻ വകുപ്പിലെ 'എ' ക്ലാസ് രജി സ് ട്രേ ഷ നു ള്ള കരാറുകാർ/സ്‌ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്ത് നടത്തുന്നതിനുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു .

ലിഫ്ററ് എലിവേറ്റർ വിത്ത് ഡീസൽ

എഞ്ചിൻ -2 എണ്ണം ടിപ്പർ ലോറി ( 10 ടൺ -4 എണ്ണം റേക്ക് വൈബേററർ -2 എണ്ണം

സ്ക്ര‌ീഡ് വൈബ്രേററർ 2 എണ്ണം ๑.๗ . บา .-2 ~ 0 円 。

ദർഘാസ് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥൻ ഓഫീസിൽനിന്നും താഴെ പറയുന്ന പ്രവൃത്തി ദിവസങ്ങളിൽ 4,000 രൂപയും വിൽപ്പന നികുതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . മുൻപരിചയം സംബന്ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കാറുകൂടി ഹാജരാക്കിയാൽ മാത്രമേ വിതരണം ചെയ്യുകയുളളു . ദർഘാസ് 0.0006080 പുനർ ദർഘാസ് നമ്പർ പി.ക്യു . 18 / എസ്.ഇ.ബി , എസ്.സി. /2007-08 .

പ്രവൃത്തിയുടെ പേര്- ആലപ്പുഴ (ടി . ഡി . എം . മെഡിക്കൽ കോളേജ് സി . ) വണ്ടാനത്ത് ആശുപത്രി കോപ്ളക്‌സിൽ സർജിക്കൽ ബ്ലോക്ക്'K' രണ്ടാം ഭാഗം നിർമ്മാണ ജോലികൾ അടങ്കൽ തുക- രൂപ 4,51,69,524

നിരതദ്രവ്യം രൂപ 50,000 ( പ്രത്യേക കവർ ) ദർഘാസ് ഫാറത്തിൻറെ വില രൂപ 4,000+ വി . നീ .

ഒർഘസസ് വിൽക്കുന്ന തീയതിയും സമയവും -11-2-2008 ໑໖ 18-2-2008 ( 1 ) മണി മുതൽ 3 മണി വരെ) .

സമയവും 25-2-2008 , 4 മണി വരെ . ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും കെട്ടിടത്തിൻറ സ്വഭാവം ഫ്രയിംഡ് സ്ട്ര‌ക്‌ചർ .

സ്ററീൽ ഫോം വർക്‌സ്-2200m പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണന യ്ക്കുളള മററ് അനുബന്‌ധ നിയമങ്ങൾ ഈ ദർഘാ സിനും ബാധകമായിരിക്കും .

Buildings and Local Works,

(Sd.) SouthCircle,

Thiruvananthapuram .

Superintending Engineer.

PRE -QUALIFICATION TENDER NOTICE No. DB10-1516/2005.

14th January 2008 .

The tender for pre - qualification and execution of the following works are invited from financially sound and well experienced registered " A" Class Contractors /Firms of Kerala Public Works / trrigation Depart neat who have successfully completed atleast one similar work costing more than 40 % Forty percentage ) of the Estimate PAC of work during the last five years . The application for teader schedule should supported by certificate of prior experience in work as mentioned below obtained from agreement authority and tender schedule will be issued only to those who satisfy this condition . Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer . Tenders should be submitted so as to reach the undersigned on or before the date and time prescribed for each work as below by Registered Post/Speed Post . The receipt in Form T. R. 5 towards the purchase of tender schedule should be enclosed along tender documents. the Tender No.- PQ- 15 / SESC/2007-08-

Name of work-Improvements to Thiruvarpu- Kumarakam - Pandan Bazar road Ist reach- (Re-tender) .

Nature of work Construction of 4x4 m box culvert retaining Road and improvements ofroad .

Estimate PAC-Rs . 110 Lakhs .

E.M.D.-Rs. 50,000 .

Cost of tender documents- Rs . 4,000 + ST .

Date and time of sale of tender documents- 20-2-2008 to 25-2-2008 upto 3 p.m. Last date and time of receipt of tender- 4-3-2008 upto 4 p . m.

Date and time of opening of tenders-4-3-2003, 4.30 p.m.

Time of completion - 10 months .

All the conditions prevailing in this Department regarding tender pre -qualification are applicable to this tender also . Further details , if required can be had from this office during working hours .

കേരള ഗവർണ്ണർക്കുവേണ്ടി പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാല ങ്ങ ള , வ வ, തിരുവനന്തപുരം സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും പ്രവർത്തിയുടെ സാമ്പത്തികശേഷിയുളളവരും 40 % -ൽ കുറയാത്ത തുകയ്ക്കുളള ഏതെങ്കിലും ഒരു പണി ( ഒററപ്പണി ) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ കരാറു കാരിൽ നിന്നും സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറെറടുത്ത് നടത്തുന്നതിനുമുളള ദ ർ ഘാ സുക മുദ്രവച്ച കവറുകളിൽ രജിസ്‌റോർഡ് തപാൽ / സ്‌പീഡ് പോസ്ററ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു . ടെണ്ടർ പ്രമാണം വാങ്ങുമ്പോൾ ലഭിക്കുന്ന ഫാറം ടി . ആർ . 5 പ്രകാരമുള്ള രസീത് ടെൻഡറിനോടൊപ്പം ഉൾക്കൊളളി ค ณ วาง P ഒപ്പിട്ടിരിക്കുന്നു ഉദ്യോഗസ്ഥൻ ഓഫീസിൽനിന്നും താഴെപ്പായുന്ന പ്രവൃത്തി ദിവസങ്ങളിൽ 4,000 രൂപയും മൂല്യ വർദ്‌ധിത നിക്യതിയും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് , അപേക്ഷയോടൊപ്പം മുൻപരിചയം സംബന്ധിച്ച എഗ്രിമെൻറ് അധികാരികളുടെ സർട്ടിഫിക്കറും കൂടി ഹാജരാക്കിയാൽ മാത്രമേ ദർഘാസ് വിതരണം ചെയ്യുകയുളളു .

ദർഘാസ് നമ്പർ എസ്.സി. / 2007-08 . 15-.يرهاله / ..

പ്രവൃത്തിയുടെ പേര് - തിരുവാർപ്പ് - കുമരകം - പാണ്ടൻ ബസാർ റോഡ് ഒന്നാം റീച്ചിന്റെ പുനരുദ്ധാരണ ജോലികൾ ( പുനർ ദർഘാസ് ) പണിയുടെ വിശദാംശങ്ങൾ പെട്ടി കലുങ്ക് , സംരക്ഷണ ഭിത്തി നിർമ്മാണവും റോഡിൻറ പുനരുദ്ധാരണ പണികളും

അടങ്കൽ തുക രൂപ 110 ലക്ഷം .

നിരതദ്രവ്യം-രൂപ 50,000 .

ദർഘാസ് ഫോാത്തിൻറെ വില രൂപ 4,000+ മു.വ.നി.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും . 20-2-2008 മുതൽ 25-2-2003 വൈകുന്നേരം 3 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും 4-3-2008 വൈകുന്നേരം സമയവും 4 മണിവരെ ,

ദർഘാസ് തുറക്കുന്ന തീയതിയും സമയവും. 4-3-2008 വൈകുന്നേരം 4.30 മണി .

കാലാവധി 10 മാസം .

പൊതു മരാമത്ത് വകുപ്പിലെ ദർ ഘാ സ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമായിരിക്കും .

Roads and Bridges ,

South Circle ,

(Sd.) Saperintending Engineer .

Thiruvananthapuram .

(on behalf of the Governor of Kerala) PRE-QUALIFICATION TENDER NOTICE

റോഡ്സ് ഡിവിഷൻ , തൃശ്ശൂർ No. DT- 3281 /2007 .

14th January 2008 .

ദർഘാസ് നമ്പർ ๓.๑./2007-08 . പി . ക്യൂ. 9 /എസ് , ഇ , സി ,

ബഡ്ജററ്‌വർക്ക് പ്രവൃത്തിയുടെ قلة 2005-06 തൃശ്ശൂർ താലോർ റോഡിൽ കി . മീ . 00/000 മുതൽ 3/000 വരെയുളള ഭാഗത്തിന്റെ ഉദ്ധാരണ ജോലികൾ ,

ഉദ്ദേശ അടങ്കൽ തുകരൂപ 115 ലക്ഷം , നിരതദ്രവ്യം -രൂപ 50,000 .

ദർഘാസ് ഫോറത്തിൻ വില ໙ 4,000 + 4%2000 .

പ്രവൃത്തിയുടെ വിവരം- കലുങ്കിന്റെയും യുടെയും നിർമ്മാണവും ബി , എം . ബി . സി . ടാറിംഗ് പണികളും .

ദർഘാസ് വിതരണം ചെയ്യുന്ന തീയതിയും സമയവും 12-2-2008 3 14-2-2008, 4 മണിവരെ .

പ്രവൃത്തി 18 മാസം . ചെയ്തുതീർക്കേണ്ട കാലാവധി .

The Superintending Engineer (Roads and Bridges), South Circle , Aluva for and on behalf of the Governor of Kerala is invited tender for pre- qualification and execution ofthe following works are invited fromfinancially sound and well experienced Registered 'A' Class Contractors /Firms of Kerala Public Works Department who have successfully completed at least one similar work costing more than 40% ( Forty percentage ) of the Estimate P. A. C. of work induringthe last five years . The application for tender schedule should be supported by certificate of prior experience in work obtained from agreement authority and tender schedule will be issued only to those who satisfy this condition. Tender should be submitted so as to reach the undersigned on or before 22-2-2008by Registered post upto 4 p.m. The pre-qualification details will be opened on 22-2-2008 at4.30 p . m. The Labour Contract Societies who participate in the tender shall produce necessary certificate obtained from the Joint Registrar regarding their qualification and certificate obtained from the Assistant Registrar regarding the works in hand as stipulated in the G. O. (Ms. ) No. 135/97/Co- op . dated 13-11-1997 .

ദർഘാസുകളെ സംബന്‌ധിച്ച എല്ലാ നിബന്ധന കൂടുതൽ കളും ഇതിനും ബാധകമായിരിക്കും . വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസ ങ്ങളിൽ അറിയാവുന്നതാണ് .

Roads Division, Thrissur

Tender No.-P. Q 9 / SECCA/2007-08.

www.kerala.gov.in

Aluva.

(Sd.) SuperintendingEngineer.

Name of work- Budget work 2005-06 Thrissur-Thalore road Km . 0/00 to 3/000 . Improvements to

Estimate P. A. C. Rs . 115 lakhs .

E. M. D.-Rs. 50,000 Cost tenderdocuments-Rs . 4,000+VAT.

PRE - QUALIFICATION- CUM- TENDER NOTICE

No. D3-217/93.

5th January 2008.

Brief description of work Construction of Culvert, drain, and BM/BC road work .

Date and time of sale of tender documents 12-2-2008 to 14-2-2008 upto 4 p . m.

Time of completion-18 months .

Competitive tenders in sealed cover super- scribing the name of works are invited under two cover system for and on behalf of the Governor of Kerala by the undersigned from 'A' Class or equivalent registered contractor (individual/ firm) of All conditions prevailing in this Department regarding tenders for pre -qualification are applicable in this tender also . Further details if required can be had from this office during working hours.

d the Kerala , Tamil Nadu , Karnataka , Andhrapradesh, Goa States and Pondichery, Daman and Due , Union Territories upto 4 p . m . on 15-2-2008 . Technical bids shall be opened by the Superintending Engineer or by an authorised officer on the same day at 4.30 p.m. in the presence of tenderers present. Tenders will be received by post only . Tenders sent by Courier Service will not be accepted.

The Technical bids will be examined and decided by the Chief Engineers Tender Committee and list of qualified bidders will be approved . Financial bids of pre-qualifiedbidders shall be opened under due intimation to the qualified bidders .

covers The Technical Bid and Financial Bid shall beenclosed in separate superscribing "Technical Bid and Financial Bid" as the case maybe andboth covers along with cover containing the EMD and Preliminary agreement shall be enclosed in a single sealed envelope superscribing the name of work .

SI . No.

Tender No. and Name of work with PAC

BidSecurity Rs.

1 47/2007-08- Improvement of Riding

Quality in Km. 54/00 to 64/00 of NH 213 -Rs . 450.22 lakh 9,10,000

2 48/2007-08 Do. inkm. 15/00 to 25/00 of NH 212 Rs. 292 lakh

5,90,000 കേരള ഗവർണ്ണർക്കുവേണ്ടി സുപ്രണ്ടിംഗ് എഞ്ചി നീയർ ( നിറത്തുകളും പാലങ്ങളുംളും വിഭാഗം ) മധ്യ പ്രവൃത്തിക്ക് മേഖല , ആലുവ താഴെ ചേർത്തിരിക്കുന്ന സാമ്പത്തിക ശേഷിയുള്ളവരും എസ്ററിമോറ് തുക . യുടെനാൽപ്പത്ശതമാനത്തിൽ കുറയാതെ സമാനമായ ഒ പ്രവൃത്തി കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ തൃപ്തി കൂരമായി ചെയ്തുതീർത്തിട്ടുളളവരുമായ പൊതു മരാമത്ത് വകുപ്പിലെ പരിചയസമ്പന്നരായ 'എ ' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ/സ്‌ഥാപനങ്ങൾ എന്നിവ രിൽ നിന്നുംനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ക്കുമുളള ദർഘാസുകൾ മുദ്രവച്ച കവറിൽ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിനുള്ള അപേക്ഷയോടൊപ്പം കരാർ അധികാരിയിൽ നിന്നും വാങ്ങിയിട്ടുള്ള മുൻയോഗ്യതാ സർട്ടിഫിക്കറ്റ് വയ്ക്കേണ്ടതും ഈ വ്യവസ്‌ഥ തൃപ്ത‌ി കരമായി പാലിച്ചിട്ടുണ്ടെങ്കിൽ മാത്രം ഷെഡ്യൂളുകൾ നൽകുന്നതുമാണ് . പൂരിപ്പിച്ച ഭർഘാസുകൾ 22-2-2008 , 4 മണിക്കു മുമ്പായി ലഭിക്കത്തക്കവണ്ണം രജിസ്‌റാര ചെയ്ത് തപാലിൽ അയച്ചിരിക്കേണ്ടതാണ് . മുൻ യോഗ്യതാ നിർണ്ണയത്തിനുള്ള ദർഘാസുകൾ 22-2-2008 , 4.30 മണിക്ക് തുറക്കുന്നതാണ് . ദർഘാസിൽ പങ്കെടു ക്കുന്ന ലേബർ കോൺട്രാക് സൊസൈാറികൾ ഗവൺമെൻറ് ഉത്തരവ് നമ്പർ ജി . ഒ . (എം . എസ് . ) 135 /97 /കോ- ഓപ്പറോറീവ് , തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുള്ള സർട്ടിഫിക്കറും രജിസ്ട്രാറുടെ നിലവിലുളള വർക്കുകളെ സംബ ന്ധി ച്ചുള്ള അസിസ്റ് രജിസ്ട്രാറുടെ സർട്ടിഫിക്കററും ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .

Cost of tender documents-Rs . 4,000 + S.T. Time of completion- 12 months .

Tender documents can be had from the office of on the undersigned from 6-2-2008 to 1 p.m. 12-2-2008 on payment of cost of tender documents by Moncy Order or in cash along with a request in writing. A pre bid meeting will be held on 13-2-2008 at 11 a.m. at this office.

SPECIAL CONDITIONS

1. This work is to be completed within time schedule furnished above .

2. The prospective tenderers ( individual or firm) have to mobilize the required Machinery for the work by themselves .

3. The prospective tender should have completed at least one work of similar nature costing atleast 60% of the PAC of the work tendered during the last five years .

3(a) Details of Special Machineries required are as follows:

( 1) Vibratory Rollers-8-10 T

(2) H. M. Plant- 100-120 ΤΡΗ

(9) Paver Finisher hydrostatic with sensor attachment 75 Cum .

(4) Smooth wheeled/ tandom roller-8-10 T (5) Front end loader 1 cum capacity .

4. No tender on joint venture arrangement is acceptable .

5. The tenderers shall enclose a programme chart of the work along with the tender .

6. The original receipt of schedule shall be attached along with the tender.

ഗവർണ്ണർക്കു വേണ്ടി സൂപ്രണ്ടിംഗ് എഞ്ചിനീയർ, നോർത്ത് ദേശീയപാത സർക്കിൾ, കൊടുത്തിരിക്കുന്ന പ്രവൃത്തി കൾക്ക് കേരളം , തമിഴ്‌നാട്, കർണ്ണാടകം, ആന്ധാ (പ്രദേശ് , ഗോവ സംസ്ഥാനങ്ങൾ പോണ്ടിച്ചേരി , ഡാമൻ , ഡിയൂ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ പൊതു മരാമത്ത് വകുപ്പിൽ ' എ' ക്ലാസ്/ തത്തുല്യ രജിസ്ട്രേഷ നുള്ള അംഗീകത കരാറുകാരിൽനിന്നും ( വ്യക്‌തി / സ്ഥാപനം) മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തി മുളളതുമായ കവറുകളിൽ മുൻകൂർ യോഗ്യതാ ദർഘാ സുകൾ ( ഇരട്ടകവർ രീതി ) ക്ഷണിക്കുന്നു. പ്രസ്തുത പാസുകൾ 15-2-2009-നും വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4.30 -ന് തൽസമയം ഹാജരായുള്ള കരാറുകാരുടെ സാന്നിദ്യ ത്തിൽ ടെക്നിക്കൽ ബിഡ് അടങ്ങിയ കവർ മാത്രം തുറക്കുന്നതാണ് . ദർഘാസുകൾ തപാൽവഴി മാത്രമേ സ്വീകരിക്കുകയുള്ളു . കൊറിയർ സർവ്വീസ് വഴി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

കരാറുകാരുടെ6 മുൻകൂർ യോഗ്യംയോഗ്യത ബന്ധപ്പെട്ട ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി പരിശോധിച്ച് യോഗ്യത നിർണ്ണയിക്കുന്നതും യോഗ്യരായ കരാറു കാരുടെ ദർഘാസുകൾ ( ഫിനാൻഷ്യൽ ബിഡ് ) മാത്രം മുൻകൂട്ടി അറിയിച്ച തീയതിയിലും സമയത്തും ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് .

ദർഘാസ് വിവരങ്ങൾ " ടെക്നിക്കൽ ബിഡ "ഫിനാൻഷ്യൽ ബിഡ്" എന്ന മേലെഴുത്തോടുകൂടി കവറുകളിൽ അടക്കം ചെയ് വച്ചതും ജോലിയുടെ മേലെഴുത്തോടുകൂടി മറൊരു കവറിൽ സമർപ്പിക്കേണ്ടതാണ് ' . ജോലിക്ക് ആവശ്യമായ നിരതദ്രവ്യവും പ്രിലിമിനറി എഗ്രിമെൻറും പ്രത്യേക കവറിൽ ഇതോടൊപ്പം സമർപ്പിക്കേണ്ടതാണ് .

1ർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും സെക്യൂരിറി ഏകദേശ അടങ്കൽ തുകയും

1 47/2007-08-22 213-05

1. 1. 54/00 3 64/00 200

ഡി. ക്വാ ളി റി

അഭിവൃദ്‌ധിപ്പെടുത്തൽ

രൂപ 450.22 ലക്ഷം

9,10,000 2 15/00 5 25:00 3 डी രൂപ 292 ലക്ഷം 48 /2007-08 -എൻ . എച്ച് . 212 -കി.മീ .

5,90,000 ദർഘാസ് പ്രമാണങ്ങളുടെ വില രൂപ 4,000+ വി, നി

പ്രവൃത്തി തീർക്കേണ്ട കാലാവധി- 12 മാസം .

ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും ഈ 12-2-2008 ഓഫീസിൽനിന്നും 6-2-2008 ഉച്ചയ്ക്ക് 1 മണിവരെ പ്രമാണങ്ങളുടെ വില കൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് പി ബിഡ് മീററിംഗ് 13-2-2008 രാവിലെ 11 മണിക്ക് ഈ ആഫീസിൽ നടത്തുന്നതാണ് .

പ്രത്യേക നിബന്‌ധനകൾ

1. പ്രസ്തുത പ്രവൃത്തി മുകളിൽ കാണിച്ച സമയപരിധിക്കുള്ളിൽ തീർക്കേണ്ടതാണ് .

2. ഈ പ്രവൃത്തിക്ക് വെണ്ടർ ചെയ കാരന് ( വ്യക്‌തി /സ്ഥാപനം ) (പ്രവൃത്തിക്ക് ആവശ്യ 230 മന്ത്രസാമഗ്രികൾ സ്വ സ്വയം ലഭ്യമാക്കേണ്ടതാണ് .

3. (บางตลา ๑๑ ๑๑๑๑๖๑ บ ลูเบา ๑๑สเคา കരാറുകാർ ( വ്യക്‌തി / സഥാപനം ) കഴിഞ്ഞ അഖ വർഷത്തിനുള്ളിൽ അടങ്കൽ തുകയുടെ 60 ശതമാനം തുകയ്ക്ക് മേൽ വിവരിച്ച പണികൾക്ക് സമാനമായ പ്രവൃത്തിയെങ്കിലും പൂർത്തിയാക്കിയിട്ടുള്ള വരായിരിക്കണം .

3( ) ( സാമഗ്രികൾ : ആവശ്യമായ പ്രത്യേക (1 ) ഹോട്ട് മിക് സ് പ്ലാൻറ്-100-120 ടൺ (2) வம் ഫിനിഷർ (ഹൈാഡാ മെൻറ് ഉൾപ്പെടെ )

(3) വൈബ്രോാറി റോളർ - 8 ടൺ മുതൽ 10 ടൺ വരെ

(4) സ്‌മൂത്ത് വീൽഡ് / ടാൻഡം റോളർ 8-10 sm ,

(5 ) (ഫൻറ് ആൻറ് ലോഡർ 1 ക്യൂ. മീ . കപ്പാസിററി

4. സംയുക്‌ത സംരംഭത്തിൻറെ അടിസ്ഥാനത്തിൽ ടെണ്ടർ സ്വീകരിക്കുന്നതല്ല.

5. കരാറുകാർ പ്രവൃത്തി സമയപരിധിക്കുള്ളിൽ തീർക്കാനാവശ്യമായ പ്രോഗ്രാം ചാർട്ട് ടെണ്ടറിനോടൊപ്പം ഹാജരാക്കേണ്ടതാണ്' .

6. векто പ്രമാണങ്ങൾ വാങ്ങിയതിനുളള രസീതിന്റെ " സ‌സ്യ " ടെണ്ടറിനോടൊപ്പം അടക്കം ചെയ്യേണ്ടതാണ് .

Kozhikode.

(Sd.) Superintending Enginter

Cite this issue. Kerala Gazette, Government of Kerala, 12 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-12.part3_pwd_pre_qualification/. Archive identifier in.gazette.kerala_new.2008-02-12.part3_pwd_pre_qualification.