Kerala Gazette No. 7 dated 12th February 2008.
PART III
PUBLIC WORKS DEPARTMENT
ദർഘാസ് പരസ്യം
[4/എ.ഇ.ഇ./2007-08]
നമ്പർ ഡി.ബി1/01.
2008 ജനുവരി 23.
കേരള ഗവർണ്ണർക്കുവേ≠ി ബിൽഡിംഗ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഗാന്ധിനഗർ സ്പെഷ്യൽ) താഴെ പറയുന്ന പ്രവൃത്തികൾക്ക് 'ഡി' യോ അതിൽ ഉയർന്ന ക്ലാസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതോ ആയ അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ക്രമനമ്പർ 1 മുതൽ 23 വരെ 20-2-2008-നും 24 മുതൽ 45 വരെയുള്ളവ 21-8-2008-നും വൈകിട്ട് 4 മണിവരെ സ്വീകരിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശഅടങ്കൽ തുകയും രൂപ (1) (2)
(3) മെഡിക്കൽ കോളേജ്, കോട്ടയം-പ്രത്യേക അറ്റകുറ്റപ്പണികൾ 1 102/എഇഇ/2007-08—ഒ. പി. ബ്ലോക്കിലെ ന്യൂറോ നെഫ്രോ ഒ. പി. യുടെയും ബയോകെമിസ്ട്രി ലാബിന്റെയും നവീകരണം— രൂപ 3,00,000 7,500 2 103/എഇഇ/2007-08—ഒ. പി. ബ്ലോക്കിലെ എ.ആർ.ടി.
യൂണിറ്റ് നവീകരണം— രൂപ 3,00,000 7,500 3 104/എഇഇ/2007-08—ഒ.പി. ബ്ലോക്കിലെ സെറോളജി ലാബ് നവീകരണം— രൂപ 3,00,000 7,500 4 105/എഇഇ/2007-08—യു. ജി. ഹോസ്റ്റൽ നമ്പർ 2-ന്റെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 3,00,000
7,500 5 106/എഇഇ/2007-08—ഇ ടൈപ്പ് ക്വാർട്ടേഴ്സുകളുടെ (1-8) അടുക്കള, കുളിമുറി നവീകരണം— രൂപ 3,00,000
7,500 6 107/എഇഇ/2007-08—എഫ്-6 ക്വാർട്ടറിന്റെ ചോർച്ച
1,900 മാറ്റുക— രൂപ 75,000
7 108/എഇഇ/2007-08—ഇ-9 ക്വാർട്ടറിന് കോൺക്രീറ്റ് മേൽക്കൂര നിർമ്മാണം— രൂപ 3,00,000 7,500 8 109/എഇഇ/2007-08—ടൈപ്പ്-3 ക്വാർട്ടേഴ്സ് 5,29,30,31 + 32 ഇവയുടെ നവീകരണം— രൂപ 3,00,000
7,500 9 110/എഇഇ/2007-08—ബി-10+ബി11 ക്വാർട്ടറു കളുടെ നവീകരണം— രൂപ 3,00,000 7,500 10 111/എഇഇ/2007-08—ഡി1-ഡി4 ക്വാർട്ടേഴ്സു കളുടെ മതിൽ നിർമ്മാണം— രൂപ 3,00,000 7,500 11 112/എഇഇ/2007-08—സി13-ഡി5 ക്വാർട്ടറുകളുടെ നവീകരണവും മതിൽ നിർമ്മാണവും— രൂപ 2,80,000
7,000 12 113/എഇഇ/2007-08—പി. ഡബ്ല്യൂ. ഡി. സബ് ഡിവിഷൻ, സെക്ഷൻ ഓഫീസുകളുടെ പ്രത്യേക അറ്റകുറ്റപ്പണികൾ— രൂപ 3,00,000 7,500 Gaz. No. 7/2008/DTP(PWD)
(1)
(2)
(3) 13 114/എഇഇ/2007-08—സി-2 ബ്ലോക്കിലെ സെക്കന്റ ് ഫ്ളോറിലെയും തേർഡ് ഫ്ളോറിലേയും വരാന്ത അടച്ചു കെട്ടുക— രൂപ 3,00,000 7,500 14 115/എഇഇ/2007-08—വിറകു സൂക്ഷിക്കുന്നതിനും തുണി ഉണക്കുന്നതിനുമായി ഒരു ഷെഡ് നിർമ്മിക്കുക— രൂപ 1,00,000 2,500 15 116/എഇഇ/2007-08—സി-2 ബ്ലോക്കിലെ വാട്ടർ സπൈ ലൈനിന്റെ അറ്റകുറ്റപ്പണികൾ— രൂപ 1,00,000
2,500 16 117/എഇഇ/2007-08—16-ാം വാർഡിൽ അലൂമിനിയം ഗ്രിൽ സ്ഥാപിക്കൽ— രൂപ 1,00,000 2,500 17 118/എഇഇ/2007-08—24-ാം വാർഡിന്റെ നവീകരണം— രൂപ 3,00,000 7,500 18 119/എഇഇ/2007-08—15-ാം വാർഡിൽ എെ. സി. യൂണിറ്റിന് നഴ്സസ് റൂമും പി. ജീ.സ് റൂമും നിർമ്മിക്കുക— രൂപ 3,00,000 7,500 19 120/എഇഇ/2007-08—ഡന്റൽ കോളേജ്, കോട്ടയം— ഡന്റൽ കോളേജ് കോമ്പൗ≠ിന്റെ വടക്കുകിഴക്കു ഭാഗത്തെ അതിരിന് റീട്ടെയിനിംഗ് വാളും മതിലും നിർമ്മിക്കുക—രൂപ 3,00,000 7,500 20 121/എഇഇ/2007-08—മെഡിക്കൽ കോളേജ്, കോട്ടയം—സി ബ്ലോക്കിലെ മൈക്രോ ബയോളജി ഡിപ്പാർട്ടുമെന്റിലെ അറ്റകുറ്റപ്പണികൾ— രൂപ 92,000
2,300 21 122/എഇഇ/2007-08—എെസിഎച്ചിലെ വാർഡുക ളിലെ ഇടനാഴികൾ വേർതിരിക്കുക— രൂപ 1,00,000
2,500 22 123/എഇഇ/2007-08—എെസിഎച്ച് ക്വാർട്ടേഴ്സി ലേക്കുള്ള റോഡിന് ചിപ്പിംഗ് കാർപ്പറ്റ് ഇടുക— രൂപ 3,00,000
7,500 23 124/എഇഇ/2007-08—എെസിഎച്ച് ഹോസ്പിറ്റ ലിന്റേയും ക്വാർട്ടേഴ്സുകളുടെയും സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കുക—രൂപ 1,00,000 2,500 24 125/എഇഇ/2007-08—ആഡിറ്റോറിയം-കം- എക്സാമിനേഷൻ ഹാളിന്റെ വാർഷിക അറ്റകുറ്റ പണികൾ (2008-09)—രൂപ 75,000 1,900 25 126/എഇഇ/2007-08—ഫാർമസി കെട്ടിടത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾ (2008-09)— രൂപ 1,33,000
3,350 26 127/എഇഇ/2007-08—നഴ്സിംഗ് കോളേജിന്റെ വാർഷിക അറ്റകുറ്റപ്പണികൾ (2008-09)— രൂപ 85,500
2,150 27 128/എഇഇ/2007-08—പി.ഡബ്ലിയു.ഡി.സബ് ഡിവിഷൻ ഓഫീസ്, സെക്ഷൻ ഓഫീസ്, സ്റ്റോർ-വാർഷിക അറ്റകുറ്റപ്പണികൾ (2008-09)— രൂപ 50,000
1,2502 (1) (2) (3) ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 27, 30 എന്നിവയ്ക്ക് രൂപ 150 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 400 + വി. നി. 3,550 28 129/എഇഇ/2007-08—അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ വാർഷിക അറ്റകുറ്റപ്പണികൾ (2008-09)—രൂപ 1,42,000
29 130/എഇഇ/2007-08—ലാൻട്രി ബിൽഡിംഗ് വാർഷിക അറ്റകുറ്റപ്പണികൾ (2008-09)— രൂപ 1,46,000
3,650
700 30 131/എഇഇ/2007-08—പി.ഡബ്ലിയു.ഡി. ബിൽഡിംഗ് ജനറേറ്റർ ഷെഡ് വാർഷിക അറ്റകുറ്റപ്പണികൾ (2008-09)—രൂപ 28,000
31 132/എഇഇ/2007-08—മോർച്ചറി കെട്ടിടത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾ (2008-09)— രൂപ 55,000
1,400 32 133/എഇഇ/2007-08—അടുക്കള ബ്ലോക്കിന്റെ വാർഷിക അറ്റകുറ്റപ്പണികൾ (2008-09)— രൂപ 94,000
2,350
4,650 33 134/എഇഇ/2007-08—ഫോറൻസിക് മെഡിസിൻ കെട്ടിടത്തിന്റെ വാർഷിക അറ്റകുറ്റപ്പണികൾ (2008-09)—രൂപ 1,85,000
34 135/എഇഇ/2007-08—ഏറ്റുമാനൂർ പി.. എച്ച്.. സി. യുടെ വാർഷിക അറ്റകുറ്റപ്പണികൾ (2008-09)— രൂപ 75,000
1,900 35 136/എഇഇ/2007-08—ഡന്റൽ കോളേജ് കോട്ടയം വാർഷിക അറ്റകുറ്റപ്പണികൾ (2008-09)— രൂപ 1,25,000
3,150 പ്രത്യേക അറ്റകുറ്റപപ്പണികൾ
36 137/എഇഇ/2007-08—ബ്ലഡ് ബാങ്കിന്റെയും ഇടനാഴിയുടെയും ലാബിന്റെയും അറ്റകുറ്റ പണികൾ (2008-09)—രൂപ 3,00,000 7,500 37 138/എഇഇ/2007-08—ഫോറൻസിക് ഡിപ്പാർട്ടു മെന്റിലെ പുനരുദ്ധാരണം—രൂപ 3,00,000 7,500 38 139/എഇഇ/2007-08—എ,ബി,സി ബ്ലോക്കിലെ വാട്ടർ ലൈൻ മാറ്റി പിവിസി പൈപ്പ് ഇടുക— രൂപ 3,00,000
7,500 39 140/എഇഇ/2007-08—എെസിഎച്ചിലെ ബയോ കെമിക്കൽ വേസ്റ്റ് നിർമ്മാർജനം ചെയ്യുന്നതിനുള്ള കുഴിയുടെ നിർമ്മാണം—രൂപ 1,35,000 3,400 40 141/എഇഇ/2007-08—ഒ. പി. രജിസ്ട്രേഷൻ ബിൽഡിംഗിൽ കൗ≠റിന്റെ നിർമ്മാണം— രൂപ 1,50,000
3,750 41 142/എഇഇ/2007-08—എ,ബി,സി ബ്ലോക്കിലെ ലോബിയുടെ നവീകരണം—രൂപ 3,00,000 7,500 42 143/എഇഇ/2007-08—വാർഷിക അറ്റകുറ്റപ്പണികൾ യു. ജി. ഹോസ്റ്റൽ നമ്പർ 1-ന്റെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 3,00,000 7,500 43 144/എഇഇ/2007-08—മെഡിക്കൽ കോളേജ്,
7,500 കോട്ടയം-എ,ബി,സി ബ്ലോക്കിന്റെ മുൻഭാഗത്തെ പാർക്കിംഗ് ഏരിയായുടെ പുനരുദ്ധാരണം പാർട്ട്-I—രൂപ 3,00,000
44 145/എഇഇ/2007-08—ടി പാർട്ട്-II—രൂപ 3,00,000 7,500
7,500 45 146/എഇഇ/2007-08—ടി കാത് ലാബിന്റെ മുൻ ഭാഗത്തെ പാർക്കിംഗ് ഏരിയായുടെ പുനരു ദ്ധാരണം—രൂപ 3,00,000
നിർമ്മാണ കാലാവധി—ക്രമനമ്പർ 14-ന് 4½ മാസം, ക്രമനമ്പർ 6, 15, 16, 20, 21, 23, 24, 25, 26, 27, 28 ഇവയ്ക്ക് 1½ മാസം, ക്രമനമ്പർ 29 മുതൽ 36 വരെയും 39, 40 ഇവയ്ക്കും 2 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
ദർഘാസുകൾ അന്നേ ദിവസം 4.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മറ്റു വ്യവസ്ഥകളെല്ലാം പൊതുമരാമത്തു വകുപ്പിൽ നിലവിലുള്ളപോലെ ബാധകമായിരിക്കും. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ രേഖപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിപ്പിച്ച് ദർഘാസിന്റെ കൂടെ പൂരിപ്പിച്ച ഒരു പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്യണം. ഇന്ദിരാവികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതാണ്.
സ്പെഷ്യൽ ബിൽഡിംഗ്സ് (ഒപ്പ്) സബ് ഡിവിഷൻ, അസിസ്റ്റന്റ ് ഗാന്ധി നഗർ, കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.റ്റി.എൻ.-1/2007-08/(14). 2008 ഫെബ്രുവരി 1.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തു വിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ 2008 ഫെബ്രുവരി 26, 27 തീയതി കളിൽ വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും രൂപ (1) (2)
(3) 1 269/ഇഇ/2007-08—പുതിയൽപാറ—രാജാക്കാട് റോഡിൽ കി. മീ. 3/200 മുതൽ 3/800 വരെ കൊടുംവളവു നിവർത്തലും താങ്ങുഭിത്തി നിർമ്മാണവും—രൂപ 4,50,000 11,250 2 270/ഇഇ/2007-08—അടിമാലി—ചിത്തിരപുരം റോഡിൽ കി. മീ. 9/500 മുതൽ 11/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക—രൂപ 12,60,000 31,500 3 271/ഇഇ/2007-08—ടി കി. മീ. 3/500 മുതൽ 8/000 വരെ 20 മി. മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക—രൂപ 5,40,000 13,500 4 272/ഇഇ/2007-08—ടി കി. മീ. 8/500 മുതൽ 10/000 വരെ റെയ്സ്ഡ് ബേം നീക്കം ചെയ്യൽ— രൂപ 3,60,000
9,000 5 273/ഇഇ/2007-08—നോർത്തേൺ ഒൗട്ടലെറ്റ് റോഡിൽ കി. മീ. 10/000 മുതൽ 15/000 വരെയും 30/500 മുതൽ 32/500 വരെ ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക—രൂപ 5,40,000 13,5003 (1) (2) (3) (1) (2) (3) 6 274/ഇഇ/2007-08—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 7/800-ൽ രാജമല ജംഗ്ഷൻ പുനരുദ്ധാരണം—രൂപ 4,00,000 10,000 7 275/ഇഇ/2007-08—നോർത്തേൺ ഒൗട്ട്ലെറ്റ് റോഡിൽ കി. മീ. 37/000 മുതൽ 39/000 വരെ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യൽ— രൂപ 4,00,000
10,000 8 276/ഇഇ/2007-08—ചീനികുഴി പാറമട റോഡിൽ 1/500 മുതൽ 3/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യൽ (മൂവാറ്റുപുഴ-തേനി സംസ്ഥാന രാജപാതയുടെ ഭാഗം)— രൂപ 10,00,000
25,000 9 277/ഇഇ/2007-08—കല്ലാർകുട്ടി പനംകുട്ടി റോഡിൽ കി. മീ. 2/000 മുതൽ 3/000 വരെ പുനരുദ്ധാരണം—രൂപ 12,60,000 31,500 10 278/ഇഇ/2007-08—തൊടുപുഴ ഉടുംബന്നൂർ റോഡിൽ കി. മീ. 0/420 മുതൽ 0/560 വരെയും 0/850 മുതൽ 1/080 വരെയും, 4/000 മുതൽ 4/300 വരെയും 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— രൂപ 8,10,000 20,250 11 279/ഇഇ/2007-08—മൂപ്പിൽക്കടവ് പാലത്തിന്റെ അ േ ്ര പ ാ ച്ച ി ല ു ം െ െ ബ പ്പാ സ ് േ റ ാ ഡ ് ജംഗ്ഷനിലും 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— രൂപ 7,20,000 18,000 12 280/ഇഇ/2007-08—ആലപ്പുഴ മധുര സംസ്ഥാന രാജപാതയിൽ ചെറുതോട്ടിൻകര പാലം മുതൽ കോട്ട റോഡുവരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— രൂപ 4,50,000
11,250 13 281/ഇഇ/2007-08—ആശാരിക്കവല മന്നാക്കുടി റോഡിൽ കി. മീ. 0/000 മുതൽ 5/400 വരെ തകർന്ന ഉപരിതലത്തിൽ അത്യാവശ്യ അറ്റകുറ്റപ്പണികൾ—രൂപ 10,80,000 27,000 14 282/ഇഇ/2007-08—മുരിക്കാശ്ശേരി തേക്കിൻത≠് രാജപുരം റോഡിൽ തകർന്ന ഉപരിതലത്തിൽ അത്യാവശ്യ അറ്റകുറ്റപ്പണികൾ—രൂപ 9,00,000 22,500 15 283/ഇഇ/2007-08—തൊടുപുഴ പുളിയൻമല റോഡിൽ കി. മീ. 86/500 മുതൽ 88/000 വരെ
31,500 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 12,60,000
16 2 8 4 / ഇ ഇ / 2 0 0 7 - 0 8— െ ച റ ു വ ള്ള ി ക്ക ു ള ം കണയങ്കവയൽ റോഡിൽ കി. മീ. 1/900-ൽ തകർന്ന ഭാഗത്ത് താങ്ങുഭിത്തി നിർമ്മാണം— രൂപ 13,50,000
33,750 17 285/ഇഇ/2007-08—തൊടുപുഴ-പുളിയൻമല റോഡിൽ 61-ാം കി. മീ. യിൽ തകർന്ന ഭാഗത്ത് താങ്ങുഭിത്തി നിർമ്മാണം—രൂപ 13,50,000 33,750
33,750 18 286/ഇഇ/2007-08—ഇടുക്കി-നേര്യമംഗലം റോഡിൽ കി. മീ. 36/800 മുതൽ 38/400 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 13,50,000
33,750 19 287/ഇഇ/2007-08—ഇടുക്കി-നേര്യമംഗലം റോഡിൽ കി. മീ. 38/400 മുതൽ 40/000 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക—രൂപ 13,50,000
സാധാരണ അറ്റകുറ്റപ്പണികൾ 2007-08 20 288/ഇഇ/2007-08—കുമളി-ആലടി റോഡിൽ കി. മീ. 0/000 മുതൽ 1/500 വരെ 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— രൂപ 11,70,000
29,250 21 289/ഇഇ/2007-08—13/4 കെ. ഡി. റോഡിൽ കി. മീ. 5/500 മുതൽ 5/850 വരെ വീതി കൂട്ടലും കോൺക്രീറ്റ് ഓട നിർമ്മാണവും— രൂപ 9,00,000
22,500 22 290/ഇഇ/2007-08—കല്ലാർകുട്ടി കമ്പിളിക≠ം റോഡിൽ കി. മീ. 4/800 മുതൽ 5/100 വരെ കലുങ്കിന്റെയും കോൺക്രീറ്റ് ഓടയുടെയും നിർമ്മാണം—രൂപ 13,50,000 33,750 23 291/ഇഇ/2007-08—കമ്പിളിക≠ം മുനിയറ റോഡിൽ കി. മീ. 0/000 മുതൽ 1/100 വരെ കാരിയേജ് വേ വീതികൂട്ടലും 20 മി. മീ. ഘനത്തിൽ ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— രൂപ 13,50,000
33,750 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1, 3 മുതൽ 7 വരെയും 12-നും രൂപ 400 + വി. നി., മറ്റുള്ളവയ്ക്ക് രൂപ 700 + വി. നി.
ദർഘാസ് സ്വീകരിക്കുന്ന തീയതി—ക്രമനമ്പർ 1 മുതൽ 12 വരെ 26-2-2008, മറ്റുള്ളവയ്ക്ക് 27-2-2008.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
കരാറുകാർക്ക് വേ≠ യോഗ്യത—എ, ബി, സി രജിസ്ട്രേഷൻ ആകുന്നു.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
(ഒപ്പ്) ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
[05/2007-08]
നമ്പർ ഇ.എൽ.റ്റി.എൻ. 6 /2007 - 08. 2008 ജനുവരി 28.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, വൈദ്യുതി വിഭാഗം, സിവിൽ സ്റ്റേഷൻ, മലപ്പുറം താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത്4 വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 'സി' ക്ലാസും അതിനുമുകളിലുള്ള ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും 26-2-2008 വൈകുന്നേരം 4 മണി വരെ മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടുന്നതാണ്.
നിരത ക്രമ
പ്രവൃത്തിയുടെ പേരും
ദ്രവ്യം നമ്പർ
അടങ്കൽ തുകയും
രൂപ 1 മഞ്ചേരി സബ് ജയിലിലെ ഇലക്ട്രിക്കൽ സംവിധാനങ്ങളുടെ (അടുക്കള ഭാഗത്തെ) പുനരുദ്ധാരണം—രൂപ 13,030 350 2 ടി (പുതിയ ബ്ലോക്ക്) ഇലക്ട്രിക്കൽ സംവിധാന ങ്ങളുടെ പുനരുദ്ധാരണം—രൂപ 12,891 350 3 ടി (പഴയ ബ്ലോക്ക്) ഇലക്ട്രിക്കൽ സംവിധാന ങ്ങളുടെ പുനരുദ്ധാരണം—രൂപ 12,790 350 4 മലപ്പുറം സിവിൽ സ്റ്റേഷൻ കാമ്പസ്സിലെ ഇൻഫർമേഷൻ ഓഫീസിന് മുന്നിലുള്ള എൽ.ടി. പോസ്റ്റുകൾ മാറ്റി സ്ഥാപിക്കൽ— രൂപ 4,546
150 5 പൊന്നാനി മിനി സിവിൽ സ്റ്റേഷനിലെ കോമൺ ലൈറ്റ്, ഫാൻ (ഗ്രൗ≠് ഫ്ളാർ, പോർച്ച്) എന്നിവയുടെ അടിയന്തിര അറ്റകുറ്റ
150 പണികൾ—രൂപ 5,716
6 മലപ്പുറം സിവിൽ സ്റ്റേഷൻ കാമ്പസ്സിലെ ഇൻഫർമേഷൻ ഓഫീസിനുമുന്നിലുള്ള മാറ്റിവച്ച പോസ്റ്റിൽ നിന്നും വിവിധ ഓഫീസു കളിലേക്ക് സർവ്വീസ് കണക്ഷൻ കൊടുക്കൽ— രൂപ 5,106
150 7 അരീക്കോട് എ. എസ്. പി. ക്യാമ്പിലുള്ള എൻ. ജി. ഒ. ക്വാർട്ടേഴ്സിലെ (No. 204/B) ഇലക്ട്രിക്കൽ സംവിധാനങ്ങളുടെ അടിയന്തിര പുനർ വൈദ്യുതീകരണം—രൂപ 14,543 400 8 തിരൂർ മുൻസിഫ് കോടതിയിലെ അഡീഷണൽ റൂമിന്റെ വൈദ്യുതീകരണം—രൂപ 12,770 350 9 തിരൂർ റസ്റ്റ്ഹൗസിലെ എ. പി. പി. ഓഫീസ്, പഴയ വാച്ച്മാൻ റൂം എന്നിവയുടെ വൈദ്യുതീ കരണവും പുനരുദ്ധാരണ പ്രവൃത്തികളും— രൂപ 12,370
350 പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 4, 5, 6, ഇവയ്ക്ക് 3 ദിവസം, മറ്റുള്ളവയ്ക്ക് 7 ദിവസം.
ദർഘാസുകളിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ള കരാറുകാർ 26-2-2008-ന് 1 മണിക്ക് മുൻപായി ദർഘാസ് പ്രമാണങ്ങൾക്കായി ഈ ഓഫീസിൽ അപേക്ഷിക്കേ≠താണ്.
ദർഘാസ് സംബന്ധമായ മറ്റെല്ലാ വിവരങ്ങളും ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിന്റെ മറ്റെല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
ദർഘാസ് പരസ്യം
നമ്പർ ഡി 1/ടി.എൻ/6/2007 - 08. 2008 ജനുവരി 21.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, കോഴിക്കോട് താഴെ പറയുന്ന ക്രമനമ്പർ 1 മുതൽ 7 വരെയും ക്രമനമ്പർ 8 മുതൽ 16 വരെയും ഉള്ള പ്രവൃത്തികൾക്ക് യഥാക്രമം 20-2-2008-നും 22-2-2008-നും വൈകുന്നേരം 4 മണി വരെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അതാതുദിവസം 4.30 മണിക്ക് തുറക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ ക്രമനമ്പർ 1 മുതൽ 7 വരെയുള്ളത് 19-2-2008-നും ക്രമനമ്പർ 8 മുതൽ 16 വരെയുള്ളത് 21-2-2008-നും ഉച്ചയ്ക്ക് 1 മണിവരെ കൊടുക്കുന്നതായിരിക്കും.
നിരത ക്രമ
പ്രവൃത്തിയുടെ പേരും
ദ്രവ്യം നമ്പർ
അടങ്കൽ തുകയും
രൂപ (1)
(2)
(3) 1 ഗവൺമെന്റ ് ടീച്ചർ എഡ്യൂക്കേഷൻ കോളേജ്, കോഴിക്കോട്-വനിതാ ഹോസ്റ്റലിന്റെ താഴെ നില, ഒന്നാം നില, ടോയ്ലെറ്റ് മുതലായവ യുടെ അറ്റകുറ്റപ്പണികളും നവീകരണ പ്രവൃത്തി കളും സെപ്റ്റിക് ടാങ്കിന്റെ നിർമ്മാണവും— രൂപ 4.96 ലക്ഷം
12,400 2 കോഴിക്കോട് ഗവൺമെന്റ ് ഹോമിയോപതിക് മെഡിക്കൽ കോളേജ്, ലേഡീസ് ഹോസ്റ്റലിന്റെ ഡൈനിങ്ങ് ഹാളിന് മുകളിൽ മുറികളുടെ നിർമ്മാണം—രൂപ 4 ലക്ഷം 10,000 3 കോഴിക്കോട് മെഡിക്കൽ കോളേജിനോടനു ബന്ധിച്ച് ഫിസിയോളജി ലക്ചറർ ഹാളിന്റെ പുനരുദ്ധാരണവും എ. സി. ഷീറ്റ് മേൽക്കൂര നിർമ്മാണവും—രൂപ 7.50 ലക്ഷം 18,750 4 പട്ടികജാതി വികസന വകുപ്പ്, തിരുത്തിയാട്- ആൺകുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റ ലിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ— രൂപ 11.80 ലക്ഷം
29,500 5 സാമൂഹ്യക്ഷേമ വകുപ്പ്, ജുവനൈൽ ഹോം, കോഴിക്കോട്, നിലവിലുള്ള കോമ്പൗ≠് വാളിന് മുകളിൽ ഇരുമ്പ് വേലി നിർമ്മാണം— രൂപ 8.50 ലക്ഷം
21,250 6 വിനോദസഞ്ചാര വകുപ്പ്, കോഴിക്കോട് - ഗവൺമെന്റ ് ഗസ്റ്റ് ഹൗസിനോടനുബന്ധിച്ച് ഗാരേജ് നിർമ്മാണം—രൂപ 13.70 ലക്ഷം 34,250 7 ആരോഗ്യവകുപ്പ്, കോഴിക്കോട്-ഗവൺമെന്റ ് നഴ്സിങ്ങ് സ്ക്കൂളിൽ പ്രാക്ടീസിങ്ങ് ലാബ്, 5 (1) (2) (3) ലഘു ദർഘാസ് പരസ്യം 8 കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലെ ഒ. പി. ബ്ലോക്ക് എ. ബി. സി. യുടെ 2007-08-ലെ വാർഷിക അറ്റകുറ്റപ്പണികൾ— രൂപ 2.43 ലക്ഷം
6,100 9 ടി എ. ബി. സി. ഡി ബ്ലോക്കിന്റെ ടി—
രൂപ 6.53 ലക്ഷം
16,350 10 എം. എൽ. എ. യുടെ പ്രത്യേക വികസന ഫ≠് 2006-07-കോഴിക്കോട് കോർപ്പറേഷ നിലെ കപ്പക്കൽ ഗവൺമെന്റ ് എൽ. പി.
സ്കൂളിന് ചുറ്റുമതിൽ നിർമ്മാണം (പുനർ ദർഘാസ്)—രൂപ 2.25 ലക്ഷം 5,650 11 കോഴിക്കോട് മെഡിക്കൽ കോളേജിനോടനു ബന്ധിച്ച് എെ. എം. സി. എച്ച്. ബ്ലോക്ക് 'എ'-യുടെ 2007-08 ലെ വാർഷിക അറ്റകുറ്റ പണികൾ—രൂപ 2.24 ലക്ഷം 5,600 12 ടി ബ്ലോക്ക് 'ഡി' യുടെ 2007-08-ലെ വാർഷിക അറ്റകുറ്റപ്പണികൾ—രൂപ 2.12 ലക്ഷം 5,300 13 കോഴിക്കോട് മെഡിക്കൽ കോളേജിന്റെ 'എ' മുതൽ 'ജി' വരെയുള്ള ബ്ലോക്കിന്റെ 2007-08-ലെ വാർഷിക അറ്റകുറ്റപണികൾ—രൂപ 4.00 ലക്ഷം 10,000 14 ഗവൺമെന്റ കോളേജ് ഓഫ് ടീച്ചേഴ്സ്, കോഴിക്കോട് പഴയ കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തികൾ—രൂപ 5 ലക്ഷം 12,500 15 കോഴിക്കോട് മെഡിക്കൽ കോളേജ്
ആശുപത്രിയോടനുബന്ധിച്ചുള്ള എ. ആർ. ടി. ക്ലിനിക്കിന്റെ നവീകരണ പ്രവൃത്തികൾ— രൂപ 4.45 ലക്ഷം
11,150 16 എം. എൽ. എ. യുടെ പ്രത്യേക വികസന നമ്പർ ഡി.1/ടി. എൻ./2/2008. 2008 ജനുവരി 25.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് കെട്ടിട ഉപ വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയർ താഴെ പറയുന്ന 1 മുതൽ 12 വരെ പ്രവൃത്തികൾക്ക് 26-2-2008 വൈകുന്നേരം 4 മണി വരെയും 13 മുതൽ 17 വരെ പ്രവൃത്തികൾക്ക് 4-3-2008 വൈകുന്നേരം 4 മണി വരെയും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അതാതു ദിവസം 4.30-ന് തുറക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ 1 മുതൽ 12 വരെ പ്രവൃത്തികൾക്ക് 25-2-2008 ഉച്ചക്ക് 1 മണി വരെയും 13 മുതൽ 17 വരെ പ്രവൃത്തികൾക്ക് 3-3-2008, 1 മണി വരെയും കൊടുക്കുന്നതായിരിക്കും.
ക്രമ പ്രവ്യത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ (1)
(2)
(3) 1 കോഴിക്കോട് കോർട്ട് കോംπക്സിലുള്ള പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ആഫീസിന് അടിയന്തിര ചോർച്ച നിവാരണ പ്രവൃത്തികൾ — രൂപ 1,55,000
3,900 2 കോഴിക്കോട് കോർട്ട് കോംπക്സിലെ പഴയ ബ്ലോക്കിലെ റിക്കാർഡ് മുറിക്ക് ടി—രൂപ 1,96,000 4,900 3 ഗവൺമെന്റ ് ചിൽഡ്രൻസ് ഹോം (ഗേൾസ്) കോഴിക്കോട് അഴുക്കുവെള്ളം ഒഴുക്കിക്കളയുന്ന തിനുള്ള ഓവ് ചാല്, ടാങ്ക്, വർക്ക് ഏരിയക്ക് ഷീറ്റിടൽ മുതലായ പ്രവൃത്തികൾ —രൂപ 2,85,000 7,150 4 കോഴിക്കോട് വെസ്റ്റ്ഹിൽ ബാരക്സിലുള്ള എൻ. സി. സി. ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സിന്റെ കേടുവന്ന വാതിലുകൾ മാറ്റി വയ്ക്കുന്ന
750 പ്രവൃത്തികൾ —രൂപ 30,000
ഫ≠് 2006-07-കോഴിക്കോട് ഗവണമെന്റ ് െ എ . ട ി . െ എ . യ ി ൽ വ ർ ക്ക ് ഷേ ാ പ്പ ് ബിൽഡിംഗിന്റെ നിർമ്മാണം—രൂപ 8 ലക്ഷം 20,000 ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 3, 4, 5, 6, 9, 16 ഇവയ്ക്ക് രൂപ 700+വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400 + വാറ്റ്.
നിർമ്മാണ കാലാവധി—ക്രമനമ്പർ 1-ന് 45 ദിവസം, ക്രമനമ്പർ 5, 15 ഇവയ്ക്ക് 2 മാസം, ക്രമനമ്പർ 3, 6, 7, 10, 14 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 2, 4, 16 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 8, 9, 11, 12, 13 ഇവയ്ക്ക് 31-3-2008.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 8, 10, 11, 12 ഇവയ്ക്ക് 'ഡി' ക്ലാസ്, മറ്റുള്ളവയ്ക്ക് 'സി' ക്ലാസ്.
ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും മേൽപ്രവൃത്തികൾക്കും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
5 കോഴിക്കോട് ഗവൺമെന്റ ് കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനിലെ ലൈബ്രറി ബ്ലോക്കിന് ടോയിലറ്റ് ഉ≠ാക്കുന്ന പ്രവൃത്തികളും, വെള്ളവലി, പെയിന്റിംഗ് തുടങ്ങിയ പ്രവൃത്തികളും —രൂപ 68,029 1,750 6 കോഴിക്കോട് ഗവൺമെന്റ ് ആർട്ട്സ് ആന്റ ് സയൻസ് കോളേജിന്റെ താഴത്തെ നിലയിലെ പ്രധാന ബ്ലോക്കിന് അടിയന്തിര ചോർച്ച നിവാരണ പ്രവൃത്തി—രൂപ 96,713 2,450 7 കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയോടനുബന്ധിച്ചുള്ള എെ. പി. ഡി.
ബിൽഡിംഗിന്റെ മൂന്ന് മുറികളിൽ ഫുഡ് ഇൻസ്പെക്ടർ സർക്കിൾ ആഫീസിനുവേ≠ി നവീകരണ പ്രവൃത്തികൾ—രൂപ 2,97,297 7,450 8 കോഴിക്കോട് സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിലെ ബി ബ്ലോക്കിലുള്ള വേങ്ങേരി Gaz. No. 7/2008/DTP. (PWD)6 മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ (1) (2) (3) ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു 9 കോഴിക്കോട് സിവിൽ സ്റ്റേഷനിലെ സി ബ്ലോക്കിലെ നാലാം നിലയിലെ സ്പെഷ്യൽ തഹശീൽദാർ ആഫീസിന്റെ കോമൺ ടോയ്ലറ്റിന് പരിഷ്കരണ പ്രവൃത്തികൾ—രൂപ 69,018 1,750 10 ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സൂക്ഷിച്ചിട്ടുള്ള കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ആന്റി ഡിസാസ്റ്റർ റിലീഫ് സെന്ററിന്റെ കേടുവന്ന മതിൽ നന്നാക്കുന്ന പ്രവൃത്തികൾ—രൂപ 68,651 1,750 11 കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഡി ബ്ലോക്കിന് അടിയന്തിര ചോർച്ച നിവാരണ പ്രവൃത്തികൾ — രൂപ 1,00,000
2,500 12 ഹെൽത്ത് സർവ്വീസ് ഡിപ്പാർട്ട്മെന്റ ് കോഴിക്കോട് ഗവൺമെന്റ ് സ്കൂൾ ഓഫ് നഴ്സിംഗിന്റെ സ്റ്റാഫ് റ ൂ മ ി ന ് ്ര പ േ ത ്യ ക ക ാ ബ ി ൻ ഉ≠ ാ ക്ക ു ന്ന പ്രവൃത്തികൾ—രൂപ 2,71,224 6,800 13 കോഴിക്കോട് ഗവൺമെന്റ ് ലോ കോളേജിലെ ഒന്നാം നിലയിലെ സ്റ്റാഫ് റൂം ടോയ്ലറ്റിന് അടിയന്തിര പ്രവൃത്തികൾ —രൂപ 70,000 1,750 14 കോഴിക്കോട് ഗവൺമെന്റ ് ലോ കോളേജിലെ താഴത്തെ നിലയിലെ സ്റ്റാഫ് റൂം ടോയ്ലറ്റിന് അടിയന്തിര പ്രവൃത്തികൾ —രൂപ 70,000 1,750 15 കോഴിക്കോട് ഗവൺമെന്റ ് ലോ കോളേജിലെ പുരുഷ∑ാരുടെ ടോയ്ലറ്റ് ബ്ലോക്കിൽ അടിയന്തിര പ്രവൃത്തികൾ —രൂപ 70,000 1,750 16 കോഴിക്കോട് വനിതാ പോളിടെക്നിക്കിലെ തെക്കുഭാഗത്തുള്ള അടുക്കള ബ്ലോക്കിന് അടിയന്തിര പ്രവൃത്തികൾ —രൂപ 70,000 1,750 17 കോഴിക്കോട് വനിതാ പോളിടെക്നിക്കിലെ വടക്കുഭാഗത്തുള്ള അടുക്കള ബ്ലോക്കിന് അടിയന്തിര പ്രവൃത്തികൾ —രൂപ 70,000 1,750 ദർഘാസ് ഫോറത്തിന്റെ വില— ക്രമ നമ്പർ 4-ന് രൂപ 150+വാറ്റ്, മറ്റുള്ളവയ്ക്ക് രൂപ 400+വാറ്റ്.
പ്രവൃത്തി തീരേ≠ സമയം—ക്രമ നമ്പർ 3, 7, 12-ന് 2 മാസം, മറ്റുള്ളവയ്ക്ക് 1 മാസം.
ദർഘാസ് സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്ധനകളും മേൽ പറഞ്ഞ പ്രവൃത്തികൾക്ക് ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
(ഒപ്പ്)
കോഴിക്കോട്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയർ.
ദർഘാസ് പരസ്യം
നമ്പർ എച്ച്. ഡി. ടെ≠ർ/18/2007. 2008 ജനുവരി 30.
കൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.00 മണി വരെ ദർഘാസുകൾ സമർപ്പിക്കാവു ന്നതും അന്നേ ദിവസം 4.30 മണിക്ക് അവ തുറക്കുന്നതുമാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും രൂപ ഉപരിതലം പുതുക്കൽ
1 മുട്ടിൽ-മേപ്പാടി റോഡ് കി. മീ. 9/9900 മുതൽ 11/00 വരെ അഭിവൃദ്ധിപ്പെടുത്തലും ഉപരിതലം പുതുക്കലും—രൂപ 15,00,000 37,500 2 മുട്ടിൽ-മേപ്പാടി റോഡ് കി. മീ. 11/00 മുതൽ 11/830 വരെ ടി—രൂപ 15,00,000 37,500
പുനർ ദർഘാസ്
3 കണിയാംബറ്റ-മീനങ്ങാടി റോഡ് കി. മീ. 7/00 നും 8 / 3 0 0 ഇ ട യ ി ൽ ച ി പ്പ ി ം ഗ ് ക ാ ർ െ പ റ്റ ് — രൂപ 12,00,000
30,000 ദർഘാസ് പ്രമാണങ്ങളുടെ വില—രൂപ 700+വി.നി.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—20-2-2008 ഉച്ചക്ക് 1 മണി വരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-2-2008 വൈകുന്നേരം 4 മണി വരെ.
കരാറുകാരുടെ വിഭാഗം—'സി'യും ഉപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് ഫോറങ്ങൾ വയനാട് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് ദർഘാസ് ഫോറത്തിന്റെ വില പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ജോലിക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം എക്സിക്യൂട്ടീവ് എൻജിനീയറുടെ പേരിൽ ഈടു നൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠ താണ്.
ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 50 രൂപയുടെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.
ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും അന്വേഷിച്ച് അറിയാവുന്നതാണ്.