Servants of Knowledge
Kerala Gazette · Government of Kerala

Short Tender notice

Published 12 February 2008

Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-12.part3_pwd_short_tender
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ

KL/TV(N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം , ചൊവ്വ ലഘു ദർഘാസ്പരസ്യം

നമ്പർ ഡി ,ബി.1-2007-08 .

2008 ജനുവരി 23 .

ഗവർണ്ണർക്കുവേണ്ടി അസിസ്റാ എക്സിക്യൂട്ടീവ് എഞ്ചിനീയർ ( നിരത്തുകളും പാലങ്ങളും) നിരത്തുവിഭാഗം , ചെങ്ങന്നൂർ താഴെ പറയുന്ന പണികൾക്കുളള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .

നിരത ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1 76/ 2 /2007-08- കുരിശുംമൂട് - മുണ്ടൻ കാ വ ഗ്രേയ്സ് തിയേററർ റോഡിൽ കി . മീ . 0/000 മുതൽ 1/800 വരെ ബിററ് ചിപ്പിംഗ് കാർപ്പെറ് ജോലികൾ - രൂപ 3 ലക്ഷം 7,500 2 77 / ഏഇ0 / 2007-08 - തിരുവൻവണ്ടൂർ . ഇരമല്ലിക്കര റോഡിൽ കി . മീ . 1/800 മുതൽ 2/000 വരെയുള്ള അടിയന്തിര അററകുററപ്പണികൾ ചെയ്യുക -രൂപ 2 ലക്ഷം

5,000 3 78 / എഇഇ / 2007-08- പെരുമ്പുഴക്കടവ് അങ്ങാടിക്കൽ സെൻട്രൽ ഹാച്ചറി റോഡിൽ കി . മീ . 0/000 മുതൽ 3/250 വരെയുള്ള ടി രൂപ 2 ലക്ഷം

5,000 4 79/ 08 /2007-08 algonzo കിടങ്ങന്നൂർ റോഡിൽ കി . മീ . 0/000 മുതൽ 0/500 വരെയുള്ള രൂപ 2 ലക്ഷം

5,000 5 80 / 9/2007-08- മാന്നാർ വീയപുറം റോഡിൽ കി . മീ . 0/000 മുതൽ 2/000 വരെയുള്ള രൂപ 1.50 ലക്ഷം 3,750 12th February 2008 2008 ഫെബ്രുവരി 12

No.

നമ്പർ 23th Magha 1929 1929 23منضده

ദർഘാസ് (പ്രമാണത്തിന്റെ വില രൂപ 400 + ദർഘാസ് ലഭിക്കുന്ന തീയതിയും . സമയവും-19-2-2008 ഉച്ചയ്ക്ക് 1 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 19-2-2008 വൈകുന്നേരം 4 മണി 2100,

ദർഘാസ് തുറക്കുന്ന തീയതിയും സമയവും 19-2-2008 വൈകുന്നേരം 4.30 മണി .

നിർമ്മാണ കാലാവധി ഒരു മാസം .

കരാറുകാരുടെ യോഗ്യത മുകളിലുള്ള രജിസ്ട്രേഷൻ , m07000 അതിനു ദർഘാസ് സംബന്‌ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിന് ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ st വിൻഡോ പരസ്യത്തിൽ നിന്നോ അറിയാവുന്നതാണ് . ഓഫീസിൽ നിന്നോ

( )

എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ , ലഘു ദർഘാസ് പരസ്യം

നമ്പർ ഡി 6 ടി . എൻ . 3 / 2007-08 . 2008 ജനുവരി 25 , ഗവർണ്ണർക്കുവേണ്ടി എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ ബിൽഡിംഗ്സ് ഡിവിഷൻ , വയനാട് , കൽപ്പറം മേപ്പാടി പോളിടെക്നിക്ക് കോണ്ടൂർ മാപ്പ തയ്യാറാക്കുന്നതിന് ആവശ്യമായ സെറം വൃത്തിയാക്കൽ ഉൾപ്പെടെ കോണ്ടൂർ ഇന്റർവെൽ 1 മീറററിൽ 10 ഏക്കർ ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ച് സർവേ ചെയ്ത് കോണ്ടൂർ പുാനിന്റെ 10 കോപ്പിയും സോഫ്റ് കോപ്പിയും തയ്യാറാക്കി സമർപ്പിക്കുന്നതിന് യോഗ്യത യുളള സ്ഥാപനങ്ങളിൽ നിന്നും 13-2-2003-ാം തീയതി വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു. ദർഘാസുകൾ മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരുടെ സാന്നിദ്ധ്യ ദിവസം 4.30 ത്തിൽ തുറക്കുന്നതാണ് . പിരിയഡ് 4 മാസം ആണ് . ടെണ്ടറുകളുടെ പ്രവൃത്തിയുടെ അടങ്കൽ തുക -രൂപ 22,500 .

നിരതദ്രവ്യം രൂപ 600 .

വില രൂപ 1504- ദർഘാസ് (പ്രമാണത്തിന്റെ വി , നി .

കാലാവധി 2 മാസം .

കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്ന് പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ് . കേരള പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന ധനകളും ഇതിനും ബാധകമാണ് .

(°)

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ .

കൽപ്പം .

ലഘുദർഘാസ് പരസ്യം

നമ്പർ ഡി2.ടി.എൻ. / 2008 .

2008 ജനുവരി 28 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്‌ററൻറ എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെട്ടിട വിഭാഗം, തളിപ്പറമ്പ് താഴെ പറയുന്ന പ്രവൃത്തികൾക്ക 19-2-2008-ാം തീയതി വൈകുന്നേരം 4 മണിവരെ യോഗ്യതയു കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ആയത് അന്നേ ദിവസം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

പ്രവൃത്തിയുടെ പേരും

നമ്പർ

നിരത (ദ്രവ്യം അടങ്കൽ തുകയും

1 അടിയന്തിര അററകുററപ്പണി പയ്യന്നൂർ മുനിസിഫ് കോടതിക്ക് വാട്ടർ കണക്ഷൻ മുതലായവ - 72,000دره

1,800 2

2,300 തളിപ്പറമ്പ് പോലീസ സ്റേഷൻ ഇരട്ട വസി നമ്പർ 13/177,178-92,000لمر

3 ടി പയ്യന്നൂർ വനിതാ പോളി ടെക്‌നിക് ഫോസ്റാലിൻ

2,500 അടുക്കള ഭാഗം രൂപ 1,00,000

~ 400+ ദർഘാസ് പ്രമാണത്തിൻ വില വി , നി . -

'ഡി' യും അതിലുപരിയും .

കാലാവധി 1 മാസം .

ദർഘാസ് പ്രമാണങ്ങൾക്കുളള മേൽ തീയതിക്ക് ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്ന താണ് . ദർഘാസ് സംബന്‌ധിച്ച് നിലവിലുള്ള എല്ലം മാനദണ്ഡങ്ങളും ഇതിനും ബാധകമാണ് .

(2 )

അസിസ്ററ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ , തളിപ്പറമ്പ് .

Cite this issue. Kerala Gazette, Government of Kerala, 12 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-12.part3_pwd_short_tender/. Archive identifier in.gazette.kerala_new.2008-02-12.part3_pwd_short_tender.