Servants of Knowledge
Kerala Gazette · Government of Kerala

Collegiate Education Department

Published 12 February 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-12.part3_store_collegiate
Languages
English, Malayalam
Published at
Original source ↗

Government of Kerala

Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

12th February 2008 2008 ഫെബ്രുവരി 12

Thiruvananthapuram , Tuesday

No.

7 Vol . LIII വാല്യം 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ

23th Magha 1929 1929 0 23

Collegiate Education Department

ദർഘാസ് പരസ്യം

21-730/07 .

2008 ജനുവരി 8 .

തിരൂർ ടി . എം ഗവൺമെൻറ് കോളേജിലെ ഫിസിക്‌സ് ലാബിലേയ്ക്കു ആവശ്യമായസാധന

സാമഗ്രികൾ വാങ്ങുന്നതിന് ങ്ങളുടെ (പ്രസ്തുത വിതരണക്കാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

അടങ്കൽ തുക 1,00,000 രൂപ .

നിരതദ്രവ്യം രൂപ 1,000

വില :-രൂപ 400 +

ഫാറത്തിൻറ എസ് . ടി .

തുകയ്ക്കുള്ള മണിക്ക് ദർഘാസുകൾ ദർഘാസുകൾ നിർദ്‌ദിഷ നിരതദ്രവ്യം സഹിതം 18-2-2008 മുമ്പായി ഓഫീസിൽ ലഭിക്കേണ്ടതാണ് . അന്നേദിവസം 3 മണിക്ക്ക" തുറക്കുന്നതുമാണ് . സിൻറെ പുറത്ത് ദർഘാസിൻെറ ക്രമനമ്പരും അടങ്കൽ തുകയും മററും വ്യക്‌തമായി എഴുതിയിരിക്കണം .

ദർഘാസുകൾ മാറ്റിവെയ്ക്കാനും ഉപേക്ഷിക്കാനും 200 അധികാരംകാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാ യിരിക്കും . കൂടുതൽ വിവരങ്ങൾ ദിവസങ്ങളിൽ ഓഫീസുമായി ബന്‌ധപ്പെടാവുന്നതാണ് . പ്രവൃത്തി

()

ടി.എം, ഗവൺമെൻറ് കോളേജ്, തിരൂർ ,

പ്രിൻസിപ്പാൾ SHORT TENDER NOTICE

No. Al /822/2007.

25th January 2008.

Sealed tenders are invited for the supply and installation of Public Address System Government College , Elerithattu, Kasaragod . Ε . Κ. Ν . Μ . to Item

Nos.

Specification

32 Wall Speakers

6" full range speakers 6 W / 100 V Rotary switch (Multiple position) for desired sound level attenuation

1 PAAmplifiers

250 Watts AC & 24 VDC operations . Line output for connecting output from any external mixer . Resettable circuit breaker

1 PA Microphone

Frequency Respones-50-16000 Hz

Sensitivity mV/Pa

Impedance-600 Ohm

The 32 spaekers are to be wall mounted in 32 rooms of the college comprising 3 floors in one block and also in the I.T. Complex , an independent block adjacent to the main block . The amount should include supply of the above items and installation in Class Rooms , Library, Principal's Room , Staff Rooms Laboratory etc.

The tenders should be superscribed "Tender for Public Address System 2007-08 " and addressed to the Principal , E.K.N.M. Government College , Elerithattu , Elerithattu P. O. , Kasaragod District , Pin-671 314. Last date of receipt of tender is 21-2-2008 , 2.30 p. m. Late tenders will not be accepted. The tenders will be opened at 3 p. m . on 21-2-2008 in the presence of such tenderers or their authorised , representatives who may be present at that time .

Intending tenderers may on application to the Principal , E.K.N.M. Government College, Elerithattu should obtain the requisite tentender forms on which tenders should be submitted. Application for the tender forms be accompanied by a cash remittance of Rs . 156 which is the price fixedfixed for a form and which is not refundable under any circumstances . Those who wish to get the tender forms by post may remit an additional amount of Rs . 50. The tender forms are not transferable . Sale of tender mfors will be closed at 2 p . m. on 21-2-2008 . Cheques , Postage Stamps ete . will not be accepted towards the cost of forms, nor will the forms be sent per V. P. P. Duplicate tender forms, if required willbe issued atRs. 104 per copy.

എളേരിത്തട്ട് ഇ.കെ നായനാർ മെമ്മോറിയൽ ഗവൺമെൻറ്

സിസ്‌റാം വിതരണം ചെയ്ത് സ്‌ഥാപിക്കുന്നതിന് മുദ്രവച്ച

കോളേജിലേക്ക് , പബ്ളിക ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

വിവരണം

32 വാൾ സ്‌പീക്കർ

6" ഫുൾ കോഞ്ച് സ്‌പീക്കർ 6 W / 100 V റോട്ടറിസ്വിച്ച് (മൾട്ടിപ്പിൾ പൊസിഷൻ)

1 ആംപ്ലിഫയർ

250 വാട്ട് എ.സി. 24 വാൾട്ട് ഡി . സി . ഓപ്പറേഷൻസ് ലൈൻ ഔട്ട്പുട്ട് ഫോർ കണക്‌ടിംഗ് ഔട്ട്‌പുട്ട് ഫ്രം എനി എക്സ്റോണൽ മിക്സർ

റീ സെറാബിൾ സർക്യൂട്ട് ബ്രേക്കർ

1 ക്രീക്വൻസി റസ്പോൺസ് 50-16000 Hz സെൻസിറ്റിവിററി

2 mViPa ഇംപീഡന്റ്സ് 600 Ohm

32 സ്പീക്കറുകൾ കോളേജിലെ 3 നീലകളിലായുളള ക്ലാസ് മുറികൾ, സ്ററാഫ് മുറികൾ, പ്രിൻസിപ്പാളിന്റെ മുറി , ഓഫീസ് മുറി , ലൈബ്രറി , ലബോറട്ടറി തുടങ്ങിയ ഇടങ്ങളിലും കോളേജു കെട്ടിടത്തോട് ചേർന്നുള്ള ഐ . ടി . കോംപ്ലക്‌സിലുമായി സ്ഥാപിക്കേണ്ടതാണ് . ക്വാട്ട് ചെയ്യുന്ന തുപ്പ സാധനങ്ങൾ വിതരണം ചെയ്ത് സ‌ഥാപിക്കുന്നതിനുള്ളതായിരിക്കണം .

ദർഘാസ് 4305-004 ന്നതിനുള്ള ദർഘാസ് 2007-08 " എന്നെഴുതി (പ്രിൻസിപ്പാൾ , ഇ.കെ. എൻ . എം . തീയതി ഗവൺമെന്റ ചെയ്ത കവറിനുപുറത്ത് പബ്ളിക് അഡ്രസ്സ് സിസ്‌റ സ്ഥാപിക്കു കോളേജ് , എളേരിത്തട്ട് , എളേരിത്തട്ട് പി.ഒ. , കാസർഗോഡ് ജില്ല , പിൻ -671 314 എന്ന വിലാസത്തിൽ അയയ്ക്കേണ്ട താണ് . ദർഘാസുകൾ സമർപ്പിക്കേണ്ട അവസാന 21-2-2008 2 2.30 ๑๓. വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 21-2-2008 - ന് ഉച്ചയ്ക്കുശേഷം 3 മണിക്ക് അപ്പോൾ സന്നിഹിതമായിട്ടുള്ള കരാറുകാരുടെയോ അവരുടെ അംഗീകത ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

പങ്കെടുക്കാൻ താൽപ്പര്യമുള്ള കരാറുകാർ ദർഘാസ് ഫോറം ലഭിക്കുന്നതിന് പ്രിൻസിപ്പാൾ , ഇ.കെ.എൻ.എം. ഗവൺമെന്റ് കോളേജ് , എളേരിത്തട്ട് പി.ഒ , എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . അപേക്ഷയോടൊപ്പം ദർഘാസ് ഫോറത്തിൻറെ 40003വില 156 രൂപ പണമായി അടയ്ക്കേണ്ടതാണ് . തപാലിൽ ലഭിക്കുവാൻ താൽപ്പര്യമുളളവർ 50 രൂപ അധികമായി അടയ്ക്കേണ്ടതാണ്. ദർഘാസ് ഫോറത്തിൻറെ വില യാതൊരു കാരണവശാലും തിരിച്ച് നൽകുന്നതല്ല . ദർഘാസ് ഫോറത്തിൻറ വിൽപ്പന 2008 ഫെബ്രുവരി 21 -ാം തീയതി ഉച്ചയ്ക്കുശേഷം 2 മണിക്ക് അവസാനിക്കും . ദർഘാസ് ഫോറത്തിൻറെ വിലയായി ചെക്ക് , പോസ്റോജ് an, an an. ആയി അയയ്ക്കുകയോ സ്റാമ്പുക മുതലായവ 90.000സ്വീകരിക്കുകയോ ചെയ്യുന്നതല്ല . ഡ്യൂപ്ലിക്കോം" ദർഘാസ് ഫോറങ്ങൾക്ക് 104 രൂപ അധികമായി അദയ്ക്കേണ്ടതാണ് .

(Sd.) Principal.

E.K.N.M.Govt . College, Elerithattu.

Cite this issue. Kerala Gazette, Government of Kerala, 12 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-12.part3_store_collegiate/. Archive identifier in.gazette.kerala_new.2008-02-12.part3_store_collegiate.