GovernmentofKerala
Reg . No. രജി. നമ്പർ കേരള സർക്കാർ
KL/TV(N)/ 12/2006-2008 2007
KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
12thFebruary 2008
Vol. LIII
2008 ഫെബ്രുവരി 12
Thiruvananthapuram , Tuesday
No.
7 വാല്യം 53
തിരുവനന്തപുരം , ചൊവ്വ
നമ്പർ
23th Magha 1929
1929 0 23
Industrial Training Department
TENDER NOTICE
ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും -19-2-2008 , 4 മണി .
No. B1 / 155/2007.
18th January 2008 .
മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -21-2-2008 , 2 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 21-2-2008, 3 .
Sealed competitive tenders are invited for the supply of equipments required for Mechanic Computer Hardware trade in Government 1.T.I. , Dhanuvacha - puram .
Cost of tender forms :
Original Rs . 400 + 12-5%VAT .
Duplicate-Rs . 200 + 12.5 % VAT .
Last date and time of sale of tender- 19-2-2008, 4 р . m.
Last date and time of receipt of sealed tenders- 21-2-2008 , 2 p . m .
Date and time of opening of sealed tenders- 21-2-2008, 3 p . m .
ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു . ദർഘാസ് ഉളളടക്കം ചെയ്‌തകവറി നുമുകളിൽ ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തിയിരിക്കേണ്ടതും പ്രിൻസിപ്പാൾ , ഐ.ടി.ഐ. , ധനുവച്ചപുരം എന്ന വിലാസത്തിൽ അവസാന തീയതിക്കുമുമ്പ് ലഭിക്കത്തക്ക വിധം അയയ്ക്കേണ്ടതുമാണ് . അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന മദ്ഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം വിലയുടെ 1 % നിരതദ്രവ്യവും 50 രൂപ (അൻപത രൂപ മാത്രം ) വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉണ്ടായിരിക്കണം .
ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്നു മാസം വില നിരക്കിന് പ്രാബല്യമുണ്ടായിരിക്കണം . അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല . കേരളത്തിനു പുറത്തുളള കമ്പനി മുദ്രപത്രം ആവശ്യമുളളപക്ഷം 74 ( എഴുപത്തിനാല് രൂപ മാത്രം) മണിയോർഡറായി അയച്ചു തന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപ്രതം തരുന്നതാണ് . 3ഘാസ് കൈമാററം ചെയ്യാൻ പാടുള്ളതല്ല .
. T. I. , Dhanuvachapuram.
(Sd.) Principal.
The cost of tender forms will be accepted only by Cash or Money Order . The cover containing the tender should be superscribed with tender number and date and addressed to The Principal , Industrial Training Institute, Dhanuvachapuram . LateLate tenders will not be accepted . Tenders in original should be accompanied with preliminary agreement in Kerala Government Stamp Paper worth Rs. 50 (Rupces Fifty only) , and EMD of 1 % of the The quoted should have a price quoted. price firm of three months from of opening the tenders , Kerala Stamp Paper willbe arranged from this office for firms outside the Kerala, if requested by remitting Rs . 74 (Rupees seventy four only) separately by Money Order. Tender forms are not transferable . the date
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം ഐ . ടി . ഐ . യിൽ മെക്കാനിക് കമ്പ്യൂട്ടർ ഫാർഡ്വെയർ പരിശീലനത്തിനാവശ്യമായ ട്രേഡിന് വിതരണം ചെയ്യുവാൻ താല്‌പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു .
ദർഘാസുകളുടെ വില:-
ഒറിജിനൽ രൂപ 400 + 12.5% വാറ് .
ഡ്യൂപ്ലിക്കേറാ-രൂപ 200 + 12.5% വാറ് .