Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 12 February 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-12.part3_store_medical_education
Languages
English, Malayalam
Published at
Original source ↗

GovernmentofKerala

Reg . No. രജി. നമ്പർ KL/TV (N)/12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

12th February 2008

Vol. LIII

2008 ഫെബ്രുവരി 12

Thiruvananthapuram , Tuesday

No.

7 വാല്യം 53

തിരുവനന്തപുരം , ചൊവ്വ

23th Magha 1929

നമ്പർ

}

1929 23ص

Medical Education Department

TENDER NOTICE

No. C3-18626/2007 /MCT .

14th January 2008 .

Sealed competitive tenders are invited for the supply of Syringe Infusion Pump required for he Department of Medicine , Medical College Hospital , Thiruvananthapuram . Tenders shouldbe superscribed, Tender numbered and addressed to the Principal , Medical College , Thiruvananthapuram - 11 and submitted to this office befor due date and time .

Tender No.-320/07 .

Cost of tender form :

Original-Rs . 450

Duplicate-Rs . 225

Last date and time for sale of tender form- 28-2-2008 , 3 p.m.

Last date and time for receipt of tender form- 29-2-2008, 2.30 p.m.

Date and time of opening of tenders- 29-2-2008 , Sp . m .

Tender forms can be had from the Ofice of the Principal , Medical College, Thiruvananthapuram- 11 upto 3 p.m. on working days. Tender forms can be obtained by post , if required, by remitting the due amount with Rs . 50 extra as stage charge by way of Money Order , addressed to the Principal, Medical College , Thiruvananthapuram- 11 on or before 20-2-2008 . No other form of remittance through post will be accepted .

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിസിൻ ഡിപ്പാർട്ടുമെൻറിലേക്ക് ആവശ്യമായ സിറിഞ്ച് ഇൻഫ്യൂഷൻ പമ്പ് വിതരണം ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും മുദ്രവച്ച് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് നമ്പർ 320/07 .

ദർഘാസ് ഫോറത്തിൻറെ വില :

അസ്സൽ ...രൂപ 450

പകർപ്പ്-രൂപ 225

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും- 28-2-2008 ഉച്ചയ്ക്കുശേഷം 3 മണി .

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 29.2-2008 ഉച്ചയ്ക്കുശേഷം 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും - 29-2-2008 വൈകുന്നേരം 3 മണി .

ദർഘാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണി വരെ ലഭ്യമാണ് . തപാൽമാർഗ്ഗം ദർഘാസ് ഫോറം ആവശ്യമുളളവർ ഫോറത്തിന്റെ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽ ചാർജ് ) മണിയോർഡറായി ( പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , തിരുവനന്തപുരം 11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ് . മണിയോർഡറുകൾ 20-2-2008 - ന് മുമ്പായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . തപാൽമാർഗ്ഗം ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുള്ളു .

Medical College, Thiruvananthapuram.

(Sd.) Principal.

TENDER NOTICES

(1)

No. S5-285/2008 /MCC .

8th January 2008.

Sealed and competitive tenders in the prescribed form are invited from the manufacturers or authorized suppliers for the supply of Bulbs and Surgical Instraments to the Department of Ophthalmology, Medical College, Kozhikode .

Estimate Cost-Rs . 1,81,150 .

Tender forms can be had from the Office of the Principal , Medical College , Kozhikode directly on payment of Rs. 416 (Rupees Four hundred and sixteen only ) on or before 18-2-2008 , 11.30 a.m. or by registered post on or before 11-2-2008 producing Money Order taken in favour of Principal , Medical College, Kozhikode for Rs . 453 (Rupees Four hundred and fifty three only) . Tenders should be superscribed as "S5-285/2008/MCC " and addressed to the Principal , Medical College , Kozhikode . Tenders should be submitted on or before 18-2-2008 , 12 Noon , Belated tenders will not be accepted . Each tender should be submitted along with an agreement signed and executed in Kerala Stamp Paper worth Rs . 50 and EMD @ 1 % of the total cost of the items tendered for . The tenders will be opened on 18-2-2008 at 12.30 p.m , in the presence of the tenderers or their authorized representatives .

Rate should be quoted in Indian Rupees only against payment . The tenders which do not satisfy the conditions and the tenders without the agreement and sufficient Earnest Money Deposit are liable to be rejected without any notice . Cheques, Drafts , Postage Stamps etc. will not be accepted towards the cost of the tender forms. Stamp Paper will be supplied to the firms outside Kerala, on request , along with the remittance of Rs .87 (Rupees Eighty Seven only) by Money Order taken in favour of Principal , Medical College, Kozhikode.

Further details can be had from the Office of the Principal , Medical College , Kozhikode during working hours .

കോഴിക്കോട് മെഡിക്കൽ കോളേജിലെ നേത്രരോഗ വിഭാഗത്തിലേക്ക് ആവശ്യമായ ബൾബുകളും സർജിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ എിന്നും അവരുടെ അംഗീകത ഡീലർമാരിൽ നിന്നും മുദ്രവച്ച മൽസരാടിസ്ഥഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക 1,81,150 രൂപ .

നിരതദ്രവ്യം ടൈബർ തുകയുടെ ഒരു ശതമാനം .

ദർഘാസ് ഫോറത്തിൻ്റെ വില :

അസ്‌സൽ 416 രൂപ .

ഡ്യൂപ്ലിക്കേറ്റ 208 രൂപ . തപാൽ വഴി 453 രൂപ് , ദർഘാസ് ഫോമുകൾ തപാൽവഴി വിൽപ്പന തീരുന്ന തീയതി - 11-2-2008 .

ദർഘാസ് ഫോമുകൾ നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും - 18-2-2008 , 11.30 മണി .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 18-2-2008 , 12 മണി . ദർഘാസ് തുറക്കുന്ന തീയതിയും സമയവും 18-2-2008 , 12.30 മണി .

ദർഘാസുകൾ എസ് 5-285 / 08 / എം.സി.സി . nom മേലെഴുത്തോടുകൂടി നേരിട്ട് നൽകുകയോ (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് , കേരളം , പിൻകോഡ് -673 008 എന്ന വിലാസത്തിൽ അയയ്ക്കുകയോ ചെയ്യേണ്ടതാകുന്നു . വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ നിശ്ചിത ദിവസം ഉച്ചയ്ക്ക് 12.30 മണിക്ക് ഹാജരുള്ള ദർഘാസുകാരന്റെയോ അംഗീകൃത പ്രതിനിധി യുടെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും . തപാലിൽ ലഭിക്കേണ്ട ദർഘാസ് ഫോറത്തിന്റെ വിലയായി മണിയോർഡർ ഒഴികെ മറെറാന്നും സ്വീകരിക്കുന്നതല്ല .

50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ച‌ിത മാതൃകയിലുള്ള സമ്മതപത്രം വാഗ്ദത്ത തുകയുടെ 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ് .

കൂടുതൽ വിവരങ്ങൾ മെഡിക്കൽ കോളേജിൻറെ ആഫീസിൽ നിന്നും പ്രവർത്തിദിവസങ്ങളിൽ ലഭിക്കു ന്നതാണ് .

(2)

No. S3 /398/2008 /MCC .

8th January 2008 .

Sealed and competitive tenders in the prescribed forms are invited from the manufacturers or authorized suppliers for the supply of 10 Nos of Disposable Suction Irrigation Cautery to the Department of Urology , Medical College , Kozhikode .

Estimate cost is Rs . 2 Lakhs .

on or Tender forms can be had from the Office of the Principal , Medical College , Kozhikode directl y payment of Rs . 416 ( Rupees Four hundred and Sixteen only) on or before 18-2-2008 , 11.30 a.m. or by registered post on before 11-2-2008 producing Money Order taken in favour of Principal, Medical College , Kozhikode for Rs . 453 ( Rupees Four hundred and fiftythree only) . Tenders should be superscribed as " S3 / 398 / 2008 / MCC" and addressed to the Principal , Medical College , Kozhikode . Tenders should be submitted on or before 18-2-2008 , 12 Noon Belated tenders will not be accepted . Each tenders should be submitted along with an agreement signed and executed in Kerala Stamp Paper worth Rs . 50 and EMD @ 1 % of the total cost of the items tendered for . The tenders willbe opened on 18-2-2008 at 12.30 p.m. in the presence of the tenderers or their authorized representatives.

Rate should be quoted in Indian Rupees only against payment. The tenders , which do not satisfy the conditions and the tenders without the agreement and sufficient Earnest Moncy Deposit , are liable to be rejected without any notice . Cheques , Drafts , Postage Stamps etc. , will not be accepted towards the cost of the tender forms . Stamp Paper will be supplied to the firms outside Kerala , on request along with the remittance of Rs . 37 (Rupees Eightyseven only ) by Money Order taken in favour of Principal , Medical College , Kozhikode.

housr. Further details can be had from the Office of the Principal , Medical College during working കോഴിക്കോട് മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലേക്ക് ആവശ്യമായ ഡിസ്പോസബിൾ സക്‌ഷൻ ഇറിഗേഷൻ കോട്ടറി വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽനിന്നും അവരുടെ അംഗീകത ഡീലർമാരിൽനിന്നും മുദ്രവച്ചതും മൽസരാടിസ്ഥ‌ഥാനത്തിലുള്ളതുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

അടങ്കൽ തുക 2,00,000 രൂപ ."

നിരതദ്രവ്യം- ടെണ്ടർ തുകയുടെ ഒരു ശതമാനം . ദർഘാസ് ഫോറത്തിൻറെ വില : അസ്സൽ 416 രൂപ . ഡ്യൂപ്ലിക്കേറ്റ് 208 രൂപ . തപാൽ വഴി -453 രൂപ ദർഘാസ് ഫോറം തപാൽ വഴി വിൽപ്പന തീരുന്ന തീയതി 11-2-2008 .

ദർഘാസ് ഫോമുകൾ നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും 18-2-2008 രാവിലെ 11.30 മണി .

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 18-2-2008 , 12 മണി .

ഒർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 18-2-2008 ഉച്ചയ്ക്ക് 12.30 മണി .

ദർഘാസുകൾ എസ് -3 / 398 / 08 / എം.സി.സി . എന്ന മേലെഴുത്തോടുകൂടി നേരിട്ടു നൽകുകയോ (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -8 എന്ന വിലാസത്തിൽ അയയ്ക്കുകയോ ചെയ്യേണ്ടതാകുന്നു . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ദിവസം രാവിലെ 12.30 മണിക്ക് ദർഘാസുകാരൻറയോ അംഗീകത പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും . തപാലിൽ ലഭിക്കേണ്ട ദർഘാസ് ഫോറത്തിൻറെ വിലയായി മണി ഓർഡർ ഒഴികെ മറെറാന്നു സ്വീകരിക്കുന്നതല്ല .

50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുളള തുകയുടെ 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ് .

മെഡിക്കൽ കോളേജിൻറ ควบใ കൂടുതൽ ലഭിക്കുന്നതാണ് . വിവരങ്ങൾ നിന്നും പ്രവൃത്തി സമയങ്ങളിൽ SCHEDULE

Quantity Nameo Item with Specification

10 Nos .

Handle-Hand'e should have a pistol grip

Should be able to connect with an electro cautery device

Handle should have a locking mechanism to attach the hook

Hook Should have 34 cm length

Should be a right angled hook

Should be able to do suction and irrigation with the same probe

The suction irrigation tube should have a metallic hook attached to it which can be retracted as per the requirement

(Sd.) Principal.

Medical College. Kozhikode .

Cite this issue. Kerala Gazette, Government of Kerala, 12 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-12.part3_store_medical_education/. Archive identifier in.gazette.kerala_new.2008-02-12.part3_store_medical_education.