Servants of Knowledge
Kerala Gazette · Government of Kerala

Court notice

Published 12 February 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-02-12.part4_court
Languages
English, Malayalam
Published at
Original source ↗

PART IV

Private Advertisements and Miscellaneous Notifications

ബഹു. മാവേലിക്കര സബ് കോടതി മുമ്പാകെ

OP (Succssion) No. 17/06

ഹർജിക്കാർ:—

1. കറ്റാനം വില്ലേജിൽ കറ്റാനം കിഴക്ക് മുറിയിൽ

കറ്റാനം-പള്ളിക്കൽ പി. ഒ. യിൽ വലയരി

കത്തു കാര്യാടിയിൽ താമസം 61 വയസ്സുള്ള കെ. സി. മാത്യൂസ് മകൻ മാത്യൂസ് ജേക്കബ്

2. ടി-യിൽ 58 വയസ്സുള്ള കെ. സി. മാത്യൂസ്

മകൻ കെ. എം. മാത്യൂസ്

എതിർകക്ഷി :—കറ്റാനം-പള്ളിക്കൽ പി. ഒ. യിൽ വലയരികത്തു കാര്യാടിയിൽ നിന്നും പത്തനംതിട്ട ജില്ലയിൽ മല്ലശ്ശേരി പി. ഒ. യിൽ ചൂ≠യ്ക്കാമണ്ണിൽ താമസം കെ. സി. മാത്യൂസ് മകൾ 51 വയസ്സുള്ള ലാലി ജേക്കബ്.

സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.

ടി ഹർജിക്കാരുടെയും എതിർകക്ഷിയുടെയും പിതാവ് കെ. സി. മാത്യൂസ് 1-7-2006-ൽ മരണപ്പെട്ടുപോയിട്ടുള്ളതും ടിയാന്റെ പേരിൽ 6,13,898 രൂപയുടെ സ്ഥിരനിക്ഷേപങ്ങൾ ഉള്ളതും ആയത് ടിയാന്റെ മരണശേഷം നിയമാനുസരണ പിൻതുടർച്ചാവകാശികളെന്നനിലയിൽ ടി ഹർജിക്കാർക്കും എതിർകക്ഷികൾക്കും തുല്യമായി അവകാശപ്പെട്ടിട്ടുള്ളതും ആയതിനാൽ ടി സ്ഥിരനിക്ഷേപങ്ങളുടെ മൂന്നിൽര≠ു ഭാഗവും ആയതിന്റെ ആനുപാതിക പലിശയും പിൻവലിക്കുന്ന തിനായി ടി ഹർജിക്കാർക്ക് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നപേക്ഷിച്ചിട്ടുള്ള ടി ഹർജി 10-3-2008-ൽ അവധിക്കുവച്ചിട്ടുള്ളതും ആയതിൽ എന്തെങ്കിലും ആക്ഷേപ മോ തർക്കമോ ഉള്ളപക്ഷം അപ്രകാരമുള്ളവർ അന്നേ ദിവസം രാവിലെ 11 മണിക്ക് ബഹു. കോടതി മുമ്പാകെ നേരിട്ടോ അധികാരപ്പെടുത്തിയ ഏജന്റ ്, അഡ്വക്കേറ്റ് മുഖാന്തിരം ഹാജ രായി ആയത് ബോധിപ്പിക്കേ≠തും അല്ലാത്തപക്ഷം ടി ഹർജിയിൽ ഉ≠ാകുന്ന തീർപ്പ് സകലമാനപേരെയും ബാധി ക്കുമെന്നും ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ബി. രഞ്ജിത് കുമാർ, സിന്ധു, സി., ഹർജിക്കാർ ഭാഗം അഡ്വക്കേറ്റ്സ്.
Cite this issue. Kerala Gazette, Government of Kerala, 12 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-12.part4_court/. Archive identifier in.gazette.kerala_new.2008-02-12.part4_court.