© Government of Kerala കേരള സർക്കാർ
2008
Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
THIRUVANANTHAPURAM, TUESDAY
2008 ഫെബ്രുവരി 12
7
തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 53} 12th February 2008
} No.
23rd Magha 1929 1929 മാഘം 23
PART IV
Private Advertisements and Miscellaneous Notifications
കുന്നംകുളം നഗരസഭ
1998-ലെ കേരള മുനിസിപ്പാലിറ്റി (പുതിയ നികുതികളെ സംബന്ധിച്ച വി⁄ാപനം പ്രസിദ്ധപ്പെടുത്തൽ) ചട്ടങ്ങൾ-പ്രകാരം പ്രസിദ്ധീകരിക്കുന്നത് നമ്പർ ആർ1/6797/2007. 2007 ഡിസംബർ 19.
കുന്നംകുളം നഗരസഭയുടെ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ള കെട്ടിടങ്ങളുടെ വസ്തു നികുതി 23-6-2007-ലെ ജി. ഒ. (എം. എസ്.) 166/07 തസ്വഭവ നമ്പർ ഉത്തരവ് പ്രകാരം 1-4-2007 മുതൽ പ്രാബല്യത്തോടെ താഴെ വിവരിക്കുന്ന രീതി യിൽ പരിഷ്കരിക്കുവാൻ 6-11-2007-ലെ 10-ാം നമ്പർ തീരു മാന പ്രകാരം നഗരസഭ കൗൺസിൽ തീരുമാനിച്ചിട്ടു≠്. ആയ തിന്റെ അടിസ്ഥാനത്തിൽ നഗരസഭയുടെ വാർഡുകളെ മൂന്നു മേഖലകളായും റോഡുകളെ ഒന്നാം തരം, ര≠ാം തരം എന്നും തരം തിരിച്ചിട്ടുള്ളതുമാണ്.
വിശദവിവരം
ഒന്നാം മേഖല ര≠ാം മേഖല മൂന്നാം മേഖല വാർഡ് 6,11,12,18,19 2,3,4,5,8,9,13, 1,24,25,26,
14,20,23,27 30,31,32,33,34 എന്നിവ പൂർണ്ണമായും കൂടാതെ
നഗരസഭയുടെ ഒന്നാംതരം റോഡുകളായി അയ്യപ്പത്ത് റോഡ്, അയ്യംപറമ്പ് റോഡ്, ബ്ലോക്ക് ആഫീസ് റോഡ്, ഇന്ദിര നഗർ-1 അവന്യൂ, 2 അവന്യൂ, മുനിസിപ്പൽ ആഫീസ് വൺവേ റോഡ്, കോട്ടയിൽ റോഡ്, ഹെർബർട്ട് റോഡ്, യേശുദാസ് റോഡ് മുതൽ കോടതി വഴി കക്കാട് പാടം വരെയുള്ള റോഡ് എന്നിവയും ര≠ാം തരം റോഡുകളായി മിഷ്യൻ അങ്ങാടി റോഡ്, ചിറളയം കിണർ മുതൽ അഞ്ഞൂർ റോഡ് വരെയും ചാട്ടുകുളം മുതൽ പാനപ്പറമ്പ് വഴി മൂലബസാർ വരെയും ആശാരിപ്പടി മുതൽ എസ്.എം.യു.പി. സ്കൂൾ വരെയും ഇന്ദിരാഗാന്ധി റോഡ് അഞ്ഞൂർ റോഡുവരെയും കുറുക്കൻപാറ പിള്ളക്കാട് റോഡ്, ദുബായ് റോഡ്, ഉദയൂർക്ഷേത്രം റോഡ്, ആനായ്ക്കൽ സെന്റർ തുടങ്ങി ചീരംകുളം റോഡ്, ബാവപ്പള്ളി റോഡ് വരെയും അടുപ്പൂട്ടി പള്ളിനട റോഡ്, തൃശ്ശ ൂർ റോഡ് വരെയും എന്നീ റോഡുകളെയും തരം തിരിച്ചിട്ടു≠്.
നികുതി നിരക്ക് വാസഗൃഹങ്ങൾക്ക് ച. മീറ്ററിന് 7 രൂപ ആയും വ്യവസായ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് 25 രൂപആയും കച്ചവട സ്ഥാപനങ്ങൾക്ക് 75 രൂപയായും അമ്യൂസ്മെന്റ ് പാർക്കുകൾ, മൊബൈൽ ടവറുകൾ എന്നി വയ്ക്ക് 125 രൂപയായും നിജപ്പെടുത്തി ഉത്തരവാകുന്നു. ഈ ഉത്തരവിന് 1-4-2007 മുതൽ പ്രാബല്യത്തോട് നിലവിൽ വരുന്ന 7,15,16 7,10,15,16,17, 10,17,21,22, 21,22,28,29 28,29