Servants of Knowledge
Kerala Gazette · Government of Kerala

Re Tender notice

Published 19 February 2008

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-19.part3_Ground_water_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 KERAL

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം , ചൊവ്വ 19th February 2008 2008 ഫെബ്രുവരി 19

No.

8

നമ്പർ 30th Magha 1929

1929 മാഘം 30

PART III

Ground Water Department

ലേല ദർഘാസ് പരസ്യം

നമ്പർ 713 / 2007 / ക്യു . എസ് . ഡബ്ലിയു.

2008 ജനുവരി 25 .

ഗവർണ്ണർക്കുവേണ്ടി വകുപ്പ് അസിസ്ററൻസ്ൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ , സെൻട്രൽ വർക്ക് ഷോപ്പ് ആൻറ് സ്‌റോഴ്സ്‌ ", കാവനാട" , കൊല്ലം 3 - ന്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ സാധനങ്ങളുടെ പരസ്യമായ മേലേല/ദർഘാസ് നടപടി 2008 ഫെബ്രുവരി മാസം 25-ാം തീയതി ഉച്ചയ്ക്ക് 3 മണിക്ക് ഈ ആഫീസിൽ വച്ച് നടത്ത ธามาบ അവധിയായി പ്പെടുന്നതാണ് . (പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ് .

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ 2 മണിക്ക് മുൻപായി ടി-ആഫീസിൽ 2,500 രൂപ ( ണ്ടായിറത്തി അഞ്ഞൂറ് രൂപ മാത്രം ) അടച്ച് ടോക്കൺ എടുത്തിരിക്കേണ്ടതും അഥവാ ദർഘാസ് തരുന്നവർ അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ഭൂജല വകുപ്പ് , കാവനാട് , കൊല്ലത്തിൻ്റെ പേരിൽ കൊല്ലത്ത് മാറാവുന്ന ) 20م സഹിതം ലേലദിവസം 2 മണിക്കുമുമ്പായി ഈ ആഫീസിൽ സമർപ്പിച്ചിരി ക്കേണ്ടതാകുന്നു . എല്ലാവർക്കും സുഗമമായി ദൗഘാസ് നടപടിയിൽ പങ്കെടുക്കുന്നതിലേക്ക് വെളളക്കടലാസി ലുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ് . ദർഘാസ് കവറിനുപുറത്ത് ടി പരസ്യനമ്പരും തീയതിയും മേൽവിലാസവും വ്യക്‌തമായി കാണിച്ചിരിക്കേണ്ടതു മാകുന്നു . പരസ്യമായ 의리. അവസാനിച്ചാലുടൻ കിട്ടിയിട്ടുളള ദർഘാസുകൾ പരസ്യമായി പരിശോധിക്കു ന്നതും ലേലത്തിലോ ദർഘാസിലോ ഉള്ള കൂടിയ തുക ഉറപ്പുവരുത്തുന്നതും ടി തുക ഗവൺമെൻറ് നിശ്ചയി ച്ചിരിക്കുന്നതിനേക്കാൾ കുറവ് അല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്‌ഥിരപ്പെടുത്തു ന്നതും അടുത്ത രണ്ട് കൂടിയ തുക വിളിക്കപ്പെട്ട വരുടേതുൾപ്പെടെ മൂന്നുപേരുടെയും നിരതദ്രവ്യം ഒഴികെ മറ്റുളളവരുടെ തുക അന്ന് തന്നെ തിരികെ കൊടുക്കുന്നതുമാണ് . ആൾ നികുതി ഉൾപ്പെടെ സ്‌ഥിരപ്പെട്ടു കിട്ടുന്ന തുകയും അടച്ച " സ്വന്തം ചിലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യേണ്ടതുമാകുന്നു . ലേല തീയതിക്ക് മുമ്പുള്ള ഏഴ് ദിവസത്തിനുളളിൽ ടി സാധനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ് . മററ് എല്ലാ ലേല/ദർഘാസ് കേരള സർക്കാർ ങ്ങളും നിബന്ധധനകളും ഇതിനും ബാധകമായിരിക്കും . നിയമ -3 .

( ഒപ്പ് ) അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ഒർഘാസ് പരസ്യം

2008 2101 22 .

໙໖ 9/2007 .

കേരള ഗവർണ്ണർക്കുവേണ്ടി ഭൂജലവകുപ്പ് , കണ്ണൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയസമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടി സ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .

ഫയൽ നമ്പരും

க നമ്പർ

ജോലിയുടെ വിവരങ്ങളും

അടങ്കൽ തുകയും

രൂപ (1 )

(2)

(3) 1 951 2006 -- കേരള വാട്ടർ അതോറി റ്റിക്കുവേണ്ടി കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ 6 " വ്യാസ 12 33 കുഴൽ കിണറുകളുടെ നിർമ്മാണം.... രൂപ 1,04,650 2,650 2 692 / 2005- കടന്നപ്പളളി പാണപ്പുഴ (ഗ്രാമപഞ്ചായത്തിലെ വ്യവസായ എസ്റേറററിനു വേണ്ടി 6 " വ്യാസ മുളള I കുഴൽ കിണർ നിർമ്മാണം .. 36,850بدم 920 3 1204/2006 - കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിൽ കൊയ്യത്തുകുന്ന് എന്ന സ്‌ഥലത്ത് 6 " ST 0 57,270 1,430 4 16/2006 കോളയാട് പഞ്ചായത്തിലെ എടയാർ എന്ന സ്‌ഥലത്ത്" 6" വ്യാസമുള്ള കുഴൽ കിണർ നിർമ്മാണവും മോട്ടോർ സ്ഥാ പിക്കലും-രൂപ 90,000 2,250

900 5 289/2006 കണ്ണൂർ എഞ്ചിനീയറിംഗ" കോളേജ കോമ്പൗണ്ട് , 6" വ്യാസമുള്ള 1 കുഴൽ കിണർ നിർമ്മാണം- രൂപ 35,000

6 956/2006 പട്ടുവം ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട് ടി 40,850تهدم 1,025

1,460 7 265 /2006 -മാടായി ഗ്രാമപഞ്ചായത്ത് മറിയാഭവനിൽ വടക്കുവശം ടി . 58,140نمره

KERALA GAZETTE

[PART III ദർഘാസ് ഫോറത്തിൻ്റെ വില ക്രമനമ്പർ 1 , 3 , മള 4, 7 ഇവയ്ക്ക് രൂപ 400 + വാറ് , വയ്ക്ക് രൂപ 150 + വാറം" .

ജോലി ചെയ്തുതീർക്കേണ്ട കാലാവധി 2008 മാർച്ച് 31 -ന് മുൻപ്.

ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും 18-2-2008 , 10 മണി മുതൽ .

ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും 22-2-2008, 1 ๑๓ ഭർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും...... 22-2-2008 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും . 22-2-2008, 4 ๑๑๓ .

വ്യവസ‌്‌ഥകൾ

തില്ലേരി 1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ , ഭൂജല വകുപ്പ് , ആർട്ടില്ലറി റോഡ് , കണ്ണൂർ -670 001 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേണ്ട 2 പ്രവൃത്തി സംബന്ധ‌ിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ തില്ലേരിയിലുള ഓഫീസിൽനിന്നും അറിയാവുന്നതാണ് .

3. സർക്കാർ ടെണ്ടറുകളെ സംബന്ധ‌ിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെണ്ടറിനും ബാധകമായിരിക്കും .

4. ടെണ്ടർറദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും .

5. സ്വീകാര്യമായ പ്രവൃത്തികൾമാത്രം തിരഞ്ഞെടു ക്കുന്നത് അനുവദനീയമല്ല .

6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസം ആകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും .

(㎡ )

ജില്ലാ ഓഫീസർ .

১ .

Cite this issue. Kerala Gazette, Government of Kerala, 19 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-19.part3_Ground_water_dpt/. Archive identifier in.gazette.kerala_new.2008-02-19.part3_Ground_water_dpt.