Government ofKerala
Reg . No. രജി. നമ്പർ
KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
19th February 2008
Vol. LIII
2008 ഫെബ്രുവരി 19
Thiruvananthapuram , Tuesday
No.
8 വാല്യം 53
തിരുവനന്തപുരം , ചൊവ്വ
30th Magha 1929
നമ്പർ
1929 0 30
PART III
Medical Education Department
ലേലപ്പരസ്യം
നമ്പർ ഡി2-23406 / 04 / എം , സി , ററി .
2008 ജനുവരി 17 .
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ താഴെപ്പറയുന്ന ഉപയോഗശൂന്യമായ വാഹനങ്ങൾ ഇപ്പോൾ ആ അവസ്ഥയിൽ ലേലം ചെയ്ത് വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു . ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യ തുകയായ 5,000 രൂപ (അയ്യായിരം രൂപ മാത്രം ) 23-2-2008 ഉച്ചയ്ക്ക് മണിക്ക് മുമ്പായി കെട്ടിവയ്ക്കേണ്ടതാണ് . ഓരോ വാഹനവും വാങ്ങാൻ ഉദ്ദേശിക്കുന്ന വില രേഖപ്പെടുത്തി മുദ്രവച്ച കവറിൽ ക്വട്ടേഷനുകൾ കൂടി നൽകാ വുന്നതാണ് . അന്നേദിവസം 2.30 മണിക്ക് ലേലം ആരംഭിക്കുന്നതാണ് . മുഴുവൻ വാഹനത്തിൻറെ ലേല നടപടികൾക്കുശേഷം ക്വട്ടേഷനുകൾ തുറന്നു പരിശോധിക്കുന്നതും ലേലത്തുകയോ ക്വട്ടേഷൻ തുകയോ ഇതിൽ ഏതാണോ കൂടുതൽ തുക മററ് ആസ്തി മൂല്യത്തിൽ കൂടുതലെങ്കിൽ ലേലം പ്പെടുത്താവുന്നതായിരിക്കും . ഏതെങ്കിലും വാഹനത്തെ സംബന്‌ധിച്ച് വിലയിലോ വിൽപ്പന സംബന്ധമായ മാറ് വിഷയങ്ങളോ തൃപ്‌തികരമല്ലെന്ന് കണ്ടാൽ ലേല നടപടികൾ ഭാഗികമായോ പൂർണ്ണമായോ നിർത്തി വയ്ക്കുന്നതിന് (പ്രിൻസിപ്പാളിന് അധികാരമുണ്ടായിരിക്കും .
വാഹനത്തിൻ്റെ വിശദവിവരം
വാഹനത്തിൻ്റെ നമ്പർ
എഞ്ചിൻ
ചേസിസ് നമ്പർ ക്രമ നമ്പർ
നമ്പർ
(2)
(3)
(1)
(4)
(5)
ഒമിനി ബ
1 കെ.സി.റ്റി .5777
4001-31608506
4 80304030عددمده
ഒമിനി ബസ്
3120801607401 2 കെ.എൽ.201. 5408
3129781602192
എൽ.സി.വി , ഗുഡ്‌സ്
3 കെ.എൽ .01 എ . 1671
ക്യാരിജ്
616969-043046
616 710065.الله
60047
(১০৯ "50
054552
4 . 782ه
3120803600601
ഇ.റ്റി , ബസ്
5 ..6968اله
3129783600559
6. - 01 . 1842
എഫ് .8 ബി.ഐ.എൻ.
8 01 91 ഐ . എൻ . 845569
528857
- മോട്ടോർ കാർ (മാരുതി വാൻ )
എസ് , ററി . 91 ഐ.എൻ .
7.01.1843
എഫ് . 8 ബി ഐ . എന് .
845533
528822
മോട്ടോർ കാർ (മാരുതി വാൻ )