Servants of Knowledge
Kerala Gazette · Government of Kerala

Auction Tender Notice

Published 19 February 2008

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-19.part3_Police_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL /TV (N)/ 12/ 2006-2008 കേരള സർക്കാർ 2007

OF

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

19th February 2008 2008 ഫെബ്രുവരി 19

Thiruvananthapuram , Tuesday

No.

8 വാല്യം 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ

30th Magha 1929

1929 30ص

PART III

Police Department

NOTIFICATION

ടെണ്ട 3 /ലേലപ്പരസ്യം

നമ്പർ 976 / 2007 /തിരുവനന്തപുറം ,

7th February 2008.

No. T4/60515/2007

2008 ഫെബ്രുവരി 1 .

The following are the Select Lists of Senjor GradeReporters fit for promotion as Chief Reporters in the Short Hand Bureau for the years 2006 and 2007 (for the vacancies in 2007 and 2008) prepared by the DPC (Lower) held on 27-11-2007 which was approved by the Goverament vide Government Letter No. 91418/A1/07/Home dated 29-1-2008.

I. SELECT LIST OF SENIOR GRADE REPORTERS FOR THE YEAR 2006 ( FOR THE VACANCIES IN 2007) .

1. Sri S. Asok Kumar

തിരുവനന്തപുറം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ ഡയറക്‌ടറുടെ അധീനതയിലുള്ളതും വിജിലൻസ് ആൻറ് ആൻറികറപ്‌ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻ റവ സ ' ററി ഗേ ഷൻ പൂജപ്പുരയിൽ സൂക്ഷിച്ചിട്ടുള്ളതും വിജിലൻസ് ആൻറ് ആൻ കാപ ഷൻ ബ്യൂറോ , തിരുവനന്തപുറം യൂണിറ്റിന്റേതുമായ കെ. എൽ . 01 - എൽ .01-3 . 2190 ( (ടാക്സ‌സ് ) ഡീസൽ ( 199797 )മോഡൽ ) 2008 ഫെബ്രുവരി മാസം 23-ാം തീയതി ശനിയാഴ്‌ച പകൽ 11 മണിക്ക് നേക്കുംമൂടുള്ള വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ, തിരുവനന്തപുരം യൂണിറ്റ് ഓഫീസിൽ വച്ച് പരസ്യമായി ലേലം /ടെണ്ടർ വഴി വില്‌പന നടത്തുന്നതാണ് .

2. M. S. Prasannan

II . SELECT LIST OF SENIOR GRADE REPORTERS FOR THE YEAR 2007 (FOR THE VACANCIES IN 2008)

1. Sri O. Narayanan

ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ കൃത്യസമയത്തകത്ത് ഹാജരാകേണ്ടതും ലേലം നടത്തുന്നതിന് ഒരു മണിക്കൂർ മുമ്പായി 3,000 രൂപ നിരതദ്രവ്യം സ്ഥലത്ത് അടച്ച് രസീത് വാങ്ങേവാങ്ങേണ്ടതുമാണ് . ലേല 2. ,, M. A. Anil Kumar

നൽകാൻ ആഗ്രഹിക്കുന്നവർ മേൽപ്പറഞ്ഞ വാഹനം വിൽക്കുന്നതിലേക്കായി സീൽവച്ച ടെണ്ടറുകളും സ്വീകരിക്കുന്ന താണ് . ടെണ്ടറുകൾ ലിവരം വെളളക്കടലാസിൽ എഴുതി "ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് , യൂണിററ്, വി .വി . && എ . സി . ബി. , തിരുവനന്തപുരം തേക്കും വഞ്ചിയൂർ " എന്ന അഡ്രസ്‌സിൽ മുദ്രണം ചെയത് തിരുവനന്തപുരം " എ

RAMAN SRIVASTAVA, Director General ofPolice and Convenor Departmental Promotion Committee ( Lower) .

Police Headquarters , Thiruvananthapuram.

KERALA GAZETTE

[PART IIF

പുനർ ലേലപ്പരസ്യം

നമ്പർ ജി5-54812/2004 ററി , സി . 2008 ജനുവരി 29 .

അയയ്ക്കേണ്ടതാണ് . അപേക്ഷകൾ 22-2-2008 വൈകു ന്നോം 4 മണിക്ക് മുമ്പായി ലഭിച്ചിരിക്കേണ്ടതാണ അയയ്ക്കുന്നതിനോടൊപ്പം മേൽപ്പറഞ്ഞ നിരക്കിലുളള നിരതദ്രവ്യം വി . & എ . സി . ബി . , തിരുവനന്തപുരം യൂണിററ്റ് ഡി.വൈ.എസ്.പിയുടെ ആഫീസിൽ കെട്ടിവച്ചതിന്റെ രസീതും ഉണ്ടായിരി ക്കേണ്ടതാണ് . റസീത്" ഇല്ലാത്ത ടെണ്ടറുകൾ യാതൊരു സ്വീകരിക്കുന്നതല്ല . ടെണ്ടറുകൾ അയയ്ക്കുന്ന കവറിൻറെ മുകളിൽ ഇടതുവശത്തായി " ഉപയോഗയോഗ്യമല്ലാത്ത വാഹനം വാങ്ങുന്നതിനുള്ള കാരണവശാല എന്ന് എഴുതിയിരിക്കണം . ഇപ്രകാരം ലഭിക്കുന്ന ടെണ്ടറുകൾ 23-2-2008-ാം തീയതി പരസ്യ ലേലത്തിനൊപ്പം , തദവസരത്തിൽ സന്നിഹിതരായിട്ടുളള ടെണ്ടറുകാരുടെയോ അവരുടെ നി യ മാ നു സ ത പ്രതിനിധികളുടെയോ സാന്നിദ്യത്തിൽ ലേലത്തിലോ ടെണ്ടറിലോ കൂടുതൽ തുക കാണിക്കുന്ന വർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം ടെണ്ടർ തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ചു തന്നെ അടയ്ക്കേണ്ടതും ബാക്കി സംഖ്യ സ്‌ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസ ത്തിനുളളിൽ അടച്ച് വാഹനം ചെലവിൽ നീക്കം ചെയ്യേണ്ടതാണ് , മേൽ പ്രസ്താ വിച്ച നിബന്‌ധനകൾക്ക വിപരീതമായി ലേലം /ടെണ്ടർ കൊണ്ടയാൾ പ്രവർത്തിക്കുകയാണെങ്കിൽ ലേലം /ടെണ്ടർ വാഹനം പുനർലേലം ചെയ്യുന്നതും ആ വകയിൽ സർക്കാരിന് എന്തെങ്കിലും നഷ്‌ടം സംഭവി ക്കുകയാണെങ്കിൽ ആയത് മുൻലേലം /ടെണ്ടർ കൊണ്ട ആളിൽനിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരത കണ്ടുകെട്ടുന്നതുമാണ് . അഥവാ പുനർലേലത്തിൽ ലാഭമുണ്ടാവുകയാണെങ്കിൽ ടിയാന് ആയതിൽ ഒരുവിധത്തിലുള്ള അവകാശവും ഉന്നയിക്കാൻ അർഹതയുണ്ടായിരിക്കില്ല . ലേലം കഴിഞ്ഞാലുടൻ ലേലം /ടെണ്ടർ നഷ്‌ടപ്പെടുന്നവർക്ക നിരതദ്രവ്യം തിരികെ നൽകുന്നതാണ്. ദ്രവ്യം സർക്കാരിലേക്ക്

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ളതും പാളയത്ത് സ്ഥിതിചെയ്യുന്നതുമായ നാല് പഴയ പോലീസ് ക്വാർട്ടേഴ്‌സുകൾ പുതിയ കെട്ടിടം നിർമ്മിക്കുന്നതിലേക്കായി പരസ്യമായ പുനർലേലം ചെയ്തു കൊടുക്കുന്നതാണ് . പുനർ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ ണ്ടതും 7,500 രൂപ തിരുവനന്തപുരം സിററി പോലീസ് കമ്മീഷണറുടെ പേരിൽ നിരതദ്രവ്യം കെട്ടിവക്കേണ്ട തുമാണ " . ലേലം കഴിഞ്ഞാലുടൻ കൂടുതൽ തുകയ്ക്ക് ലേലം കൊളളുന്നയാൾക്ക് സ്ഥിരപ്പെടുത്തി കൊടുക്കുന്നതാണ് . ലേലം നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ് . ലേലം സ്‌ഥിര പ്പെട്ടു കിട്ടുന്നയാൾ ലേലത്തുക മുഴുവനും (നിരതദ്രവ്യം ഒഴികെ) 12.5 % വിൽപ്പന നികുതിയും ചേർത്ത് ലേല സ്ഥലത്തു വച്ചുതന്നെ അടക്കേണ്ടതും സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവു കിട്ടുന്ന മുറയ്ക്ക് കെട്ടിടം സ്വന്തം ചെലവിൽ പൊളിച്ചു മാറേണ്ടതുമാണ്" . പ്രസ്തുത നിബന്‌ധനകൾക്ക് വിപരീതമായി ലേലം കൊണ്ടയാൾ നിലകൊള്ളുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം മുതൽ കൂട്ടുന്നതും കെട്ടിടം പുനർലേലം ചെയ്യുന്നതുമായിരിക്കും . പുനർ ലേലത്തിൽ സർക്കാരിനുണ്ടാകുന്ന നഷ‌ടത്തിന് മുൻ ലേലക്കാരൻ ഉത്തരവാദിയായിരിക്കുന്നതും നഷ്ട്‌ടസംഖ്യ ടിയാനിൽ നിന്ന് ഈടാക്കുന്നതുമാണ " , തിരുവനന്തപുരം 201007 പോലീസ" കമ്മീഷണർക്ക ഉചിതമെന്നും തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനും അസ്‌ഥിരപ്പെടുത്തു ന്നതിനുമുള്ള അധികാരം ഉണ്ടായിരിക്കും . സർക്കാരിലേക്ക്

ലേലത്തിൻറ വിവരം . പാളയത്ത് സ്ഥിതി ചെയ്യുന്ന നാല്‌പഴയ പോലീസ് ക്വാർട്ടേഴ്സ" കെട്ടിടങ്ങൾ

ടെണ്ടർ ലേലത്തിൽ പങ്കെ ടുക്കുന്ന വർ പ്രസ്താവിച്ച എല്ലാ നിബന്ധധനകളും പാലിക്കേണ്ട താണ് . മേൽപ്പറഞ്ഞ വാഹനം എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും രാവിലെ 11 മണിമുതൽനിമുതൽ വൈകുന്നേരം 4 മണിവരെ മണിവരെ വിജിലൻസ് ആൻറ് ആൻറികറപ്ഷൻ ബ്യൂറോ, തിരുവനന്തപുരം യൂണിററ് , ഡി . വൈ . എസ് . പി . യുടെ അനുവാദത്തോടുകൂടി പൂജപ്പുര വി . & എ . സി . ബി . (എസ് . ഐ . യു . ) ആഫീസിൽ പോയി പരിശോധിക്കാവുന്നതാണ് .

ലേലം വിളിക്കുന്ന സ്‌ഥലം ഐ . ആർ . ക്യാമ്പ്.

നിരതദ്രവ്യം.... 7,500 രൂപ .

ലേലത്തീയതിയും സമയവും -1-3-2008 രാവിലെ

11 ๑๓ .

ഒരു കാരണവും കൂടാതെ ലേലം നിറുത്തിവയ്ക്കു ന്നതിനും സ്ഥിരപ്പെടുത്തുന്നതിനുമുളള പൂർണ്ണ അധികാരം വി . & എ . സി . ബി . തിരുവനന്തപുരം യൂണിററ് ഡി . വൈ . എസ് , പി.ക്ക് ഉണ്ടായിരിക്കുന്ന ຫວດ

(°)

( )

ഡെപ്യൂട്ടി പോലീസ് സൂപ്രണ്

പോലീസ് കമ്മീഷണറുടെ ആഫീസ് തിരുവനന്തപുരം .

തിരുവനന്തപുരം സിററി ഡെപ്യൂട്ടി പോലീസ് വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ , തിരുവനന്തപുരം യൂണിറ്റ് , തേക്കുംമൂട് .

കമ്മീഷണർ .

Cite this issue. Kerala Gazette, Government of Kerala, 19 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-19.part3_Police_dpt/. Archive identifier in.gazette.kerala_new.2008-02-19.part3_Police_dpt.