Servants of Knowledge
Kerala Gazette · Government of Kerala

Tender -Auction notice _ Quotation Notice

Published 19 February 2008

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-19.part3_agriculture_dpt
Languages
English, Malayalam
Published at
Original source ↗

©

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV(N) /12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

Thiruvananthapuram ,Tuesday വാല്യം 53

തിരുവനന്തപുരം , ചൊവ്വ 19th February 2008 2008 ഫെബ്രുവരി 19

No.

}8

നമ്പർ

30th Magha 1929

1929 0 30

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് / ലേലപ്പരസ്യം

നമ്പർ ഡി.എ.എഫ് ബി . 04:08 .

2008 ജനുവരി 14 , ജില്ലാ കൃഷിത്തോട്ടം , പെരിങ്ങമ്മലയിലെ ഉദ്ദേശം 7 ഹെക്ട‌റോളം സ്ഥലത്ത് നിലവിലുള്ള കശുമാവ് മരങ്ങളിൽനിന്നും 2007-08 വർഷത്തിലെ വിളവെടുപ്പ് അവകാശം ദർഘാസ് ലേലം വഴി കൈമാറാൻ തീരുമാ നിച്ചിരിക്കുന്നു . താൽപ്പര്യമുള്ളവർ 28-2-2008 - ന് ദർഘാസ് ലേലത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു . സൂപ്രണ്ട"

നിബന്ധനകൾ

1. ദർഘാസ് ഫോമുകൾ രൂപ 150 + വാററ് നിരക്കിൽ 27-2-2008 -ന" പകൽ 1 മണിവരെ ഫാം ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

2. ദർഘാസ് സമർപ്പിക്കുന്നവർ 1,000 രൂപ (ആയിരം രൂപ) മാത്രം നിരതദ്രവ്യമായി ആഫീസിൽ അടയ്ക്കേണ്ടതാണ് .

3. ദർഘാസ്സമർപ്പിക്കുന്നവർ ഫോറത്തിനുളളിൽ നിശ്ചിത സ്ഥലത്ത് മേൽപ്പറഞ്ഞ വിളവിന് മൊത്തമായി നൽകുവാൻ തയ്യാറുളള തുക , അക്കത്തിലും അക്ഷരത്തിലും വ്യക്തമായി എഴുതിയിരിക്കണം .

4. മുദ്രവച്ച ദർഘാസുകൾ 28-2-2008-ന് പകൽ 11 മണിക്ക് മുൻപായി സൂപ്രണ്ട് , ജില്ലാ കൃഷിത്തോട്ടം , പെരിങ്ങമ്മല" എന്ന വിലാസ ത്തിൽ ലഭിച്ചിരിക്കണം .

5. 28-2-2008.m° പകൽ 11 മണിക്ക് ലേലം നടക്കുന്നതും ലേലത്തിൽ വാഗ്ദാനം ചെയ്യ പ്പെടുന്ന ഏററവും കൂടിയ തുക പ്രത്യേകം നോട്ട് ചെയ്യുന്നതുമായിരിക്കും .

6. തുടർന്ന് ദർഘാസുകൾ തുറക്കുന്നതും ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെട്ട കൂടിയ തക ദർഘാസിലെ കൂടിയ തുകയുമായി താരതമ്യപ്പെടുത്തി ഇതിൽ ഏാറവും കൂടിയ തുക വാഗ്ദ‌ാനം ചെയ്‌ത വ്യക്‌തിയുടെ പേർക്ക് ദർഘാസ ലേലം താൽക്കാലികമായ1 ഉറപ്പിക്കുന്നതുമായിരിക്കും .

7. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അധികാ രികളുടെ അനുമതിക്ക് വിധേയമായി ബഹു. (പ്രിൻസിപ്പൽ കൃഷി ഓഫീസർ സ്ഥിരപ്പെടുത്തുന്നത്യമാണ് .

8. താൽക്കാലികമായി ദർഘാസ്ലേലം ഉറപ്പി ച്ചുകിട്ടുന്ന വ്യക്‌തി മൊത്തം തുകയുടെ മൂന്നിലൊന്ന് ഉടൻതന്നെ ഓഫീസിൽ കെട്ടി വയ്ക്കേണ്ടതാണ് . ലേലം സ്ഥിരപ്പെടുത്തി ലഭിക്കുന്ന വ്യക്ത‌ി മുഴുവൻ തുകയും അടച്ചതിനു ശേഷം 100000 വിളവെടുപ്പ ആരംഭിക്കു ഭിക്കുവാൻ പാടുള്ളൂ .

9. ദർഘാസ്‌/ ലേലം സ്‌ഥിരപ്പെടുത്തി ലഭിക്കുന്ന ഉൽപ്പന്നത്തിന്റെ ഉടമസ്ഥാവകാശം വിള വെടുപ്പ് മുതൽ കരാറുകാരന് ആയിരിക്കു ന്നതും മേൽപ്പടി ഉൽപ്പന്നത്തിനുണ്ടാകുന്ന 26

യാതൊരു കഷ്‌ട നഷ്ടങ്ങൾക്കും അധികൃതർ ഉത്തരവാദി ആകുന്നതുമല്ലായി രിക്കും .

10. മേൽപ്പറഞ്ഞ ദർഘാസ് ദിവസം വന്നാൽ തൊട്ടടുത്ത ദർഘാസ് നടപടികൾ നടക്കുന്നതായിരിക്കും . കാരണമൊന്നും കൂടാതെ ദിവസം ദർഘാസ്/ ലേലം റദ്‌ദുചെയ്യുന്നതിനോ മാററി വയ്ക്കുന്നതിനോ ഫാം സൂപ്രണ്ടിന്അധികാ രമുണ്ടായിരിക്കും .

ദർഘാസ്/ലേല 11. കൂടാതെ മറാ" സർക്കാർ ത്തിനുള എല്ലാ നിബന്ധനകളും ദർഘാസിനും ബാധകമായിരിക്കും .

(2)

സൂപ്രണ്ട് .

പെരിങ്ങമ്മല,

ജില്ലാ കൃഷിത്തോട്ടം .

ദർഘാസ് പരസ്യം

നമ്പർ എ.ഇ (2 ) 62/2007 .

2008 ജനുവരി 25 .

കേരള ഗവർണ്ണർക്കുവേണ്ടി കൊല്ലം പറയുന്ന അസിസ്ററൻറ് 'എക്‌സിക്യൂട്ടീവ് പ്രവൃത്തികൾക്ക് കരാറുകാരിൽ നിന്നും മത്സര ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . എഞ്ചിനീയർ അംഗീകത സ്വഭാവമുള്ള കവറിൻറെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതി യിരിക്കേണ്ടതാണ് . ദർഘാദർഘാസുകൾ 25-2-2008 വൈകുന്നേരം 3 മണിവരെ ഈ ഓഫീസിൽ സ്വീകരി ക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 -ന ഹാജരുളള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജൻറുമാരുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയി രുന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ ന്നതാണ് . തുറക്കു

നിരത നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

1 കൊട്ടാരക്കര കാഷ ഫാമിൽ ഗ്രീൻ ഹൗസിൻെറ നിർമ്മാണവും നിലവിലുളള ഗ്രീൻഹൗസിൻറ അററകുററ പണികളും 1,50,000لمرم

3,750

3,750 2 കരുനാഗപ്പളളി കോക്കനട്ട് നഴ്‌സറി * പന്തലിൻറ നവീകരണം രൂപ 1,50,000

ടെണ്ടർ ഫാറത്തിൻറെ വില രൂപ 400 + വാ " .

പണി തീർക്കേണ്ട കാലാവധി 15 ദിവസം .

ദർഘാസ് ( ۵۰ 6513 Co കൊല്ലം കൃഷി അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ 1 മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങ ആവശ്യപ്പെട്ടുകൊണ്ട് வே സമർപ്പിക്കേണ്ടതും നിശ്‌ചിത വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ദർഘാസ് പ്രമാണത്തിൻറ അധിക പകർപ്പിന്

KERALA GAZETTE

[PART III വിൽപ്പന നികുതിയടക്കം പ്രത്യേക വില അടക്കേണ്ട താണ് . ദർഘാസ് പത്രികയുടെ വില യാതൊരു കാരണ വശാലും മടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് പത്രിക കരാറുകാർക്കുമാത്രം ലഭിക്കുന്നതും ആയത് കൈമാററം ചെയ്യാൻ പാ ടി ല്ലാ ത്ത തു മാണ് . അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) എന്ന പേരിൽ അടച്ച് നിശ്ചിത തുകയുടെ (ഡ്രാഫ്ററ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർ പ്പിക്കേണ്ടതാണ് . നിശ്ചിത നിരതദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസി ക്കുന്നതാണ് . ദർഘാസിനോടൊപ്പം പ്രാഥമിക കരാർ നിശ്ച‌ിത ഫോറത്തിൽ 50 രൂപ മുദ്രപ്പത്രത്തിൽ പൊതുമരാമത്തു പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്. പൊര വകുപ്പിലെ ദർഘാസുകൾ സംബന് വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും . എല്ലാ

(2 )

കൊല്ലം ,

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) .

ടെണ്ടർ നോട്ടീസ്

[ 1/2008]

നമ്പർ എസ് . എഫ് . 31/2007 . 2008 ജനുവരി 28 .

പന്തളം കടക്കാട് കരിമ്പ് വിത്തുല്‌പാദന കേന്ദ്രം കൃഷി ഫാമിൽ താഴെ പറയുന്ന ജോലി ചെയ്യുന്നതിന് താൽ പര്യമുള്ളവരിൽ നിന്ന് നിബന്ധനകൾക്ക വിധേയമായി മൽസര സ്വഭാവമുള ക്ഷണിച്ചുകൊളളുന്നു . ടെണ്ടറുകൾ പ്രവൃത്തി ഫാമിൻറെ പരിസരം ലാൻഡ്സ്കേപ്പ് ചെയ്ത് പുൽതകിടി നിർമ്മിക്കലും , വിവിധതരം പൂചെടികൾ നട്ട് മോടി പിടിപ്പിക്കുകയും ചെയ്യുന്നജോലി ,

നിബന്ധനകൾ

1. പ്രവൃത്തികളുടെ വിശദ വിവരങ്ങൾ 2000 ആഫീസിൽ നിന്ന് ലഭിക്കുന്നതാണ് .

2. ടെണ്ടർ അടക്കംചെയ്ത കവറിൽ ലാൻറ് സ്കേപ്പ് ചെയ്യുന്നതിനുള്ള ടെണ്ടർ എന്ന് രേഖപ്പെടുത്തി യിരിക്കണം .

3. ടെണ്ടറുകൾ 2008 ഫെബ്രുവരി 25-ാം തീയതി 1 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 1.30 -ന് ഹാജരുളഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ആയിരിക്കും .

4. ഏററവും കുറഞ്ഞ നിരക്കിലുള്ള ടെണ്ടർ പത്തനംതിട്ട (പ്രിൻസിപ്പൽ കൃഷി ആഫീസറുടെ അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കുന്നതും അനുവാദം ലഭിക്കുന്ന മുറയ്ക്ക് ജോലികൾ ചെയ്യേണ്ടതുമാണ് .

5. ജോലിയുടെ അളവിൽ കുറവ " വരുത്തുന്നതിന് ഫാം ആഫീസർക്ക് അധികാരമുണ്ടായിരിക്കും .

6. ടെണ്ടറിനോടൊപ്പം 500 രൂപ നിരതദ്രവ്യം അടയ്ക്കുകയും 50 രൂപ മുദ്രപ്പത്രത്തിൽ കരാർ വയ്ക്കുകയും ചെയ്യേണ്ടതാണ് .

7. ദിവസം യിരിക്കും . ദിവസം അവധിയായാൽ അടുത്ത നടത്തുന്നതാ 8. സർക്കാരിൻ്റെ എല്ലാ ടെണ്ടർ നിബന്‌ധനകളും ഇതിനും ബാധകമായിരിക്കും .

(2)

അഗ്രികൾച്ചറൽ

ഓഫീസർ .

കരിമ്പ് വിത്ത് ഉൽപ്പാദന കേന്ദ്രം പന്തളം .

27

AGRICULTURE DEPARTMENT

19th FEB . 2008]

ദർഘാസ് പരസ്യം

2008 ജനുവരി 17 .

നമ്പർ എ.ഇ. (3)-380/2013 .

കേരള ഗവർണ്ണർക്കുവേണ്ടി കൃഷി അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എറണാകുളത്തിന 2007-08 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചു കിട്ടി യിട്ടുള്ള താഴെ പറയുന്ന പ്രവർത്തികൾക്ക് നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ / ഏജൻസി കളിൽ നിന്ന് മൽസരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊളളുന്നു . കവറിൻറെ പുറത്ത്റത്ത് പ്രവൃത്തിയുടെ പോ" എഴുതി യിരിക്കേണ്ടതാണ് ദർഘാസുകൾ 27-2-2008-ാം തീയതി വൈകുന്നേരം മൂന്നു മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 -ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജൻറു മാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് .

പ്രവൃത്തിയുടെ പേരും

നമ്പർ

ഉദ്ദേശ അടങ്കൽ തുകയും

നിരത രൂപ 1 മൂവാറ്റുപുഴ അഗ്രികൾച്ചർ റൂറൽ ഹോൾസെയിൽ മാർക്കറ് വളപ്പിൽ ഒരു ആർ , സി . സി . കിണർ നിർമ്മാണം- രൂപ 72,000

1,800 2 നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ ഓഫീസ് കെട്ടിടത്തിലെ കൃഷി ഓഫീസർമാരുടെരുടെ മുറിക്ക് മുകളിൽ หา. പ്രവർത്തി-രൂപ 35,000 മേയുന്ന 900 ടെണ്ടർ ഫോറത്തിൻറെ വില- ക്രമനമ്പർ രൂപ 400+ വി . നി . , (ക്രമനമ്പർ രൂപ 150+ വി നി . 2-m പണി തീർക്കേണ്ട കാലാവധി- കമനമ്പർ 2 മാസം , (ക്രമനമ്പർ 2 - ന് 1 മാസം . 1-m ദർഘാസ് പ്രമാണം വൈറിലയിലുളള എറണാകുളം കൃഷി അസിസ്ററൻറ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സമർപ്പിക്കേണ്ടതും നിശ്ചിത വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതുമാണ് . ദർഘാസ് പ്രമാണത്തിൻറെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കും പ്രത്യേക വില അടയ്‌ക്കേണ്ടതാണ് . ദർഘാസ് പത്രികയുടെ യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല . വില ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക ലഭിക്കുന്നതും ആയത് കൈമാററം ചെയ്യാൻ പാടില്ലാത്തതുമാണ് . പൂരിപ്പിച്ച് ദർഘാസിനോടൊപ്പം അസിസ്ററൻ്റ്എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) , എറണാകുളത്തിൻറെ പേരിൽ നിശ്ചിത തുകയുടെ ബാങ്ക് (ഡാഫ്ററ് നിരത്ഭവ്യമായും 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേണ്ട താണ് . പൊതുമരാമത്ത് വകുപ്പിൽ ഭർഘാസിനെ സംബന്‌ധിച്ച് നിലവിലുള്ള എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമാണ് , ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്" റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ . എറണാകുളത്തിന്" ഉണ്ടായിരിക്കുന്നതാണ്" .

(ស) വൈറ്റില, എറണാകുളം ,

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) .

ടെണ്ടർ / ലേലപ്പരസ്യം

നമ്പർ എൻ , ഇ . 48/2008 .

2008 ജനുവരി 28 .

നേര്യമംഗലം ജില്ലാ കൃഷി ഫാമിലെ ജാതിമരങ്ങളിൽ കായ് ഫലമുളളവയിൽ നിന്നും 31-12-2008 വരെയുളള കാലയളവിൽ വിളവെടുപ്പ് നടത്തുന്നതിനുള്ള അവകാശം ടെണ്ടർ / ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു . താൽപ്പര്യമുള്ളവർ 26-2-2008-ാം തീയതി പകൽ 3 മണിക്ക് മുമ്പായി നിശ്ചിത ഫോറത്തിൽ ടെണ്ടർ സമർപ്പിക്കേണ്ടതാണ് . അന്നേദിവസം പകൽ 3.30 മണിക്ക് ലേലം നടത്തുന്നതും ലേലത്തിന് ശേഷം അപ്പോൾ ഹാജരുള്ള ടെണ്ടറുകാരുടെ സാന്നിദ്ധ്യ മജരുള്ള ടെണ്ടറുകാരുടെ തുറക്കുന്നതുമാണ് " . എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്ക പ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും . ഇതേസമയം നിബന്ധനകൾ

1. ടെണ്ടർ ഫോറം 400 രൂപ വിലയ്ക്ക് ( വിൽപ്പന നികുതിപുറമേ ) ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ് . ഫാറത്തിൻറെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല .

2. ടെണ്ടർ /ലേലത്തിൽ പങ്കെടുക്കുവാൻ 1,000 രൂപ (ആയിരം രൂപ മാത്രം ) നിരതദ്രവ്യം കെട്ടിവയ്ക്കേണ്ട താണ് .

3. ടെണ്ടറിലോ/ലേലത്തിലോ ഏാറവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആൾ നിരതദ്രവ്യത്തിന് പുറമെ മൊത്തം ലേലത്തുകയുടെയുടെ മൂന്നിലൊരുഭാഗംമൂന്നിലൊരുഭാഗം തുക കൂടി അപ്പോൾത്തന്നെ അടയ്ക്കേണ്ടതും അല്ലാത്ത പക്ഷം. പ്രസ്തുത വ്യക്തിയുടെ നിരനിരതദ്രവ്യം സർക്കാരി ലേക്ക് മുതൽ കൂടുന്നതും ടിയാൻറെ നഷ്‌ടോത്തരവാദി ത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും . മൂന്നിലൊന്ന് തുക അടച്ചതുകൊണ്ടുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട ഉണ്ടായിരിക്കുന്നതല്ല .

4. / . അംഗീകരിച്ച് ആഫീസിൽ നിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുക കൂടി അടച്ചശേഷം നിശ്ചിത സമയത്തിനകം celer വസ്‌തു ലേലക്കാരൻ റ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേണ്ടതാണ് . അല്ലാത്ത പക്ഷം അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ലേലം നടത്തുന്നതാണ് . വിളവെടുപ്പിൻറെ ആരംഭഘട്ടം മുതൽ വിത്തുഗുണമുള്ള 10,000 ( പതിനായിരം ) എണ്ണം ജാതിക്കായ് ഫാമിലേക്കും സൗജന്യമായ ലേലക്കാരൻ നൽകേണ്ടതാണ് . ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇത് തെരഞ്ഞെടുക്കുന്നതായിരിക്കും .

5. മരങ്ങളുടെ ചുവട്ടിൽ മുളച്ചു നിൽക്കുന്ന (മുളതൈകൾ) തൈകൾ ശേഖരിക്കാൻ പാടുള്ളതല്ല .

KERALA GAZETTE

28

6. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെണ്ടർ / ലേലം അസ്ഥിരപ്പെടുത്തുവാനുള്ള സൂപ്രണ്ടിനുണ്ടായിരിക്കും . അധികാരം ഫാം 7. ടെണ്ടർ /ലേല നടപടികളിൽ ഫാം സൂപ്ര ണ്ടിൻറെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിൻറ അംഗീകാരത്തിന് വിധേയമായിരിക്കും .

8. നിലവിലുള്ളതും 1 സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെണ്ടർ /ലേല നിയമ ങ്ങളും ഇക്കാര്യത്തിലും ബാധകമായിവാധകമായിരിക്കും .

9. വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾ കൊണ്ടുവന്ന് തൂക്കം /എണ്ണം ബോദ്ധ്യപ്പെടുത്തേണ്ട താണ് .

10. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളു കളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തി യാൽ ആയത് കരാറുകാരനിൽ നിന്നും ഈടാക്കുന്നതാ യിരിക്കും .

11. നിബന്ധനകൾ പൂർണ്ണമായും പാലിക്കുവാൻ കരാറുകാരൻ ബാധ്യസ്‌ഥനായിരിക്കും .

12. ലേല ദിവസം പകൽ 2.30 മണിക്ക് ശേഷം ടെണ്ടർ ഫാറം കൊടുക്കുന്നതല്ല .

13. നിരതദ്രവ്യം ഡിമാൻറ് ഡ്രാഫ് ററായി മാത്രമേ സ്വീകരിക്കുകയുള്ളു . ഡി.ഡി , കൾ സൂപ്രണ്ട് , ജില്ലാ കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത മാറത്തക്ക രീതിയിൽ എടുക്കേണ്ടതാണ് . ഡി , ഡി . -കൾ ഇ. എം . ഡി , ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ അക്കൗണ്ട് പേയി ആയി ഡി . ഡി, കൾ സ്വീകരിക്കുന്നതല്ല . ഡി ഡി , കൾ കവറിനു പുറത്തു വച്ച് പ്രത്യേകം നൽകണം , കൂടുതൽ വിവരങ്ങൾക്ക പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്‌ധപ്പെടേണ്ട താണ് . எளி

ലേലം അംഗീകരിച്ച് ആഫീസിൽ നിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുകയും മൊത്തം ലേലത്തുകയുടെ 5 % തുക സെക്യൂരിറ്റിയും അടച്ച് 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഇത് സംബന്ധിച്ച് ഒരു കരാറും എഴുതി തന്നതിനുശേഷം ലേലക്കാരൻറെ സ്വന്തം ചെലവിലും ഉത്തരവാദിത്വ ത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ് .

ഫോൺ -0485 2554416 .

ജില്ലാ കൃഷിത്തോട്ടം ,

(3) നേര്യമംഗലം ,

സൂപ്രണ്ട് .

ദർഘാസ് പരസ്യം

നമ്പർ എ.ഇ. (4) 934/2007 .

2008 ജനുവരി 24 .

கேவே ഗവർണ്ണർക്കുവേണ്ടി മലമ്പുഴ കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ്എക്‌സിക്യൂട്ടീവ് എഞ്ചിനിയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 25-2-2008 വൈകുന്നേരം 3 മണി വരെ അംഗീകൃത കരാറുകാരിൽ നിന്നും സീൽ ചെയ്ത മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . അന്നേദിവസം വൈകുന്നേരം 3.30 -ന് മലമ്പുഴ കൃഷി അസിസ്റാൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾദർഘാസുകൾ തുറക്കുന്നതുംതുറക്ക ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് ദർഘാസ് വ്യവസ്ഥകൾക്കു വിധേയമായി ദർഘാസുകൾ സ്ഥിരപ്പെടുത്തുന്നതുമാണ് .

[PART III

നിരത ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും

(ദ്രവ്യം രൂപ അടങ്കൽ തുകയും

എ.ഇ. (4)934 / 07-പട്ടാമ്പി സെൻട്രൽ

1 ഓർച്ചാഡിൽ മിസ്‌ററ് ചേമ്പറിൻറ

750 നിർമ്മാണം -രൂപ 30,000

2,500 2 .. (4)41/07 നെല്ലിയാമ്പതി ഫാമിൽ ആന്തൂറിയം ചെടികൾക്ക് മിസ്ററ് ഇറിഗേഷൻ സഥാപി ക്കൽ-രൂപ 1,00,000

550 3 . 2. (4) 1013/07 അഗ്മാർക്ക് ലാബിൽ കമ്പ്യൂ ട്ടറിന് ഗ്ലാസ് ചേമ്പർ നിർമ്മി ക്കുന്ന പ്രവൃത്തി രൂപ 21,700 തത്തമംഗലം

.4 എ. ഇ. (4) 42 / 08 -മലമ്പുഴ എച്ച് .

2,300 ഡി . ഫാമിൽ ഗ്രീൻ 2030 നിർമ്മിക്കുന്ന പ്രവൃത്തി. രൂപ 92,000

ദർഘാസ് ഫാറത്തിൻറെ വില -ക്രമനമ്പർ 1 -നും 3 -നും രൂപ 150 + വാററ് , മററുളളവയ്ക്ക് രൂപ 400 + വാറ്.

പണി തീർക്കേണ്ട കാലാവധി 1 മാസം .

ദർഘാസ് ഫോറങ്ങളും മാറു വിശദ വിവരങ്ങളും മലമ്പുഴ കൃഷി അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 25-2-2008 ഉച്ചയ്ക്ക് 1 മണി വരെ ഓഫീസ് സമയങ്ങളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് .

അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസുകൾ ലഭിക്കുകയുളളു . കരാറുകാർ ദർഘാസ് ഫോറങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ ആവശ്യമായ നിരത ദ്രവ്യം കെട്ടി വയ്ക്കാത്തതോ യാതൊരു കാരണവും ദർഘാസുകളും നിരസിക്കുന്നതായിരിക്കും . മററു സർക്കാർ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധി ക്കുന്ന എല്ലാ വ്യവസ്‌ഥകളും ഇതിനും ബബാധകമാണ് . യാതൊരു കാരണവും കാണിക്കാതെ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മുഴുവനായോ ദർഘാസുകൾ തിരസ്ക്കരി ക്കാനുള്ള അധികാരം കൃഷി അസിസ്ററൻറ് എക്സ്‌സി ക്യൂട്ടിവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ് , ഓരോ ദർഘാസിനോടൊപ്പവും 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേണ്ടതാണ് .

()

അസിസ്‌ററന്റ് ക്‌സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) .

മലമ്പുഴ .

ലഘു ദർഘാസ് പരസ്യം (1)

2008 ജനുവരി 24 .

നമ്പർ ഇ.ഇ. ( 2) 36/2008 .

താഴെ പറയുന്ന കേരള ഗവർണ്ണർക്കുവേണ്ടി കോഴിക്കോട് ഉത്തര മേഖലാ കൃഷി ണഎക്‌സിക്യൂട്ടീവ് എഞ്ചിനീയർ വൃത്തികൾക്ക് നിശ്ചിത യോഗ്യതയുള്ള പൊതുമരാമത്ത്ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ 19th FEB . 2008]

ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 26-2-2008 - ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്‌ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസു കാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഒഴിവ് പ്രഖ്യാപിക്ക പ്പെട്ടാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽപ്പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമായിരിക്കും .

ദർഘാസ് നമ്പരും

നമ്പർ നിരത

ദ്രവ്യം പ്രവൃത്തിയുടെ പേരും

അടങ്കൽ തുകയും

1 (2) 36/2008

ജില്ല യി ലെ നെല്ലിയാമ്പതി ഒ & വി ഫാമിൽ ഫാഷൻ (ഫ്രൂട്ട് കൃഷിക്ക് പന്തൽ നിർമ്മാണം ബ്ലോക്ക് നമ്പർ -1

12,500 5,00,000لهم

2 ഇഇ (2 ) 105 /2008 - ടി ടി ബ്ലോക്ക് നമ്പർ 7 - രൂപ 1,99,000

5,000 3 100 (2) 107,2008 പാലക്കാട് ജില്ലയിൽ എച്ച് . ഡി . മലമ്പുഴയിലെ ആർ , എ . ടി . 51. 01. കെട്ടിടത്തിന് മേൽക്കൂര നിർമ്മാണം 1,65,000 4,200 നികുതി . ദർഘാസ് പ്രമാണത്തിന്റെ വില- രൂപ 400 + ചെയ്തുതീർക്കേണ്ട കാലാവധി ...

അന്യോന്യം ദർഘാസ് ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥൻറ കാര്യാലയത്തിൽനിന്നും 26-2-2008 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്ന താ ണ് . പ്രമാണത്തിൻറെ വില പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . ർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകത രാറുകാർക്കുമാത്രം ലഭിക്കുന്നതുംനും അവ അനേ കെമാറുവാൻ പാടില്ലാത്തതുമാകുന്നു . ദർഘ പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) , കോഴിക്കോടിൻറെ പേരിൽ അടച്ച നിശ്ചിത തുകയുടെ ബാങ്ക് (ഡ്രാഫ്ററ് /ഇ. എം . ഡി . ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേണ്ടതാണ് . ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെൻറുകൂടി വയ്ക്കേണ്ടതാണ് . ദർഘാസുകളെ സംബന്‌ധിച്ചുള്ള സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ് .

(2)

3.2 . ( 2) -37/2008 . 2008 ഫെബ്രുവരി 1 .

கேவே ഗവർണ്ണർക്കുവേണ്ടി കോഴിക്കോട് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് നിശ്ചിത യോഗ്യത യുള്ള പൊതുമരാമത്ത് // ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുളള

29

AGRICULTURE DEPARTMENT

പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 29-2-2008 -ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെഅവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഒഴിവ് പ്രഖ്യാപിക്ക പ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽപ്പറഞ്ഞ വ്യവസ‌ഥയിലും സമയത്തും ദർഘാസുകൾ സ്വീകരി ക്കുന്നതും തുറക്കുന്നതുമായിരിക്കും .

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും- ഇഇ ( 2 ) 37 / 2008- പാലക്കാട് ജില്ല യിലെ പട്ടാമ്പിയിൽ സെൻട്രൽ ഓച്ചാ ർഡിലെ ഓഫീസ് ബിൽഡിംഗിന്റെ പണികൾ രൂപ 1,35,000 . അററകുററ നിരതദ്രവ്യം- രൂപ 3,400 .

ദർഘാസ് നികുതി . പ്രമാണത്തിൻറെ വിലരൂപ 400 + പ്രവൃത്തി ചെയ്തുതീർക്കേണ്ട കാലാവധി 2 20:00

ദർഘാസ് ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥ‌ൻ കാര്യാലയത്തിൽ നിന്നും 29-2-2008 ഉച്ചയ്ക്ക് 1 മണിവരെ എല്ലം പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിൻറെ വില പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് . പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു . ദീർഘാസ് പ്രമാണത്തിൻറെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല . അംഗീകൃത ബാങ്കിൽനിന്നും എക്സി ക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) , കോഴിക്കോടിൻറ പേരിൽ അടച്ച നിശ്‌ചിത തുകയുടെ ബാങ്ക് (ഡ്രാഫ്ററ്/ ഏണസ്റാം മണി ഡെപ്പോസിറ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പി ' . ഈ ജോലിക്ക ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപ> 50 രൂപ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെൻറുകൂടി വയ്ക്കേണ്ടതാണ് . ദർഘാസുകളെ സംബന്‌ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഈതിനും ബാധകമാണ് .

( ") കൃഷി എക‌സിക്യൂട്ടീവ്

എഞ്ചിനീയറുടെ ,

എക്‌സിക്യൂട്ടീവ് റീജിയണൽ ഓഫീസ" , എഞ്ചിനീയർ (10 ) .

പുതിയറ പി . ഒ . , കോഴിക്കോട് ,

ദർഘാസ് പരസ്യം

നമ്പർ എ.ഇ. (2) -1198/2007 .

2008 23 .

കേരള ഗവർണ്ണർക്കുവേണ്ടി കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , കാസറഗോഡ് 2007-08 സാമ്പത്തികവർഷം അംഗീകരിച്ചു കിട്ടിയിട്ടുള്ള താഴെ പറയുന്ന പ്രവൃത്തികൾക്ക് നിശ്ചിത യോഗ്യതയുള അംഗീകക്ക കരാറുകാരിൽ നിന്നും മൽസരസ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ 28-2-2008 വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് കൃഷി അസിസ്‌ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്‌ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ KERALA GAZETTE

[PART III ഹാജരുള്ള കരാറുകാരുടെ സാന്നിദ്‌ധ്യത്തിൽ തുറക്കുന്ന താണ് . ഏതെങ്കിലും കാരണവശാൽ รา ദിവസം പൊതുഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്‌ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും രിക്കും . തുറക്കുന്നതുമായി

கா നമ്പർ

നിരത ദ്രവ്യം രൂപ

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും

1

(2 ) 1198/ ( ) /2007- കശുമാവ" സന്തതി തോട്ടത്തിലെ ബ്ലോക്ക് നമ്പർ 10 - ലെ നിലവി കിണറിൻറ

1,29)

കൂട്ടൽ

51,500نمره

2 എഇ (2 ) 1198 /2007- ആദൂർ കശുമാവ്

സന്തതി തോട്ടത്തിലെ ബ്ലോക്ക് നമ്പർ 15 - ലെ

600

24,000م

لعايه ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ഒപ്പുവച്ച ഉദ്യോഗസ്ഥൻറ കാര്യാലയത്തിൽ வல നിന്നും 28-2-2008 ഉച്ചയ്ക്ക് പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് പ്രമാണത്തിന്റെ റൊക്കമായി അടച്ച് രേഖാമൂലം தவகை പ്പെട്ടാൽ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞവർക്കുമാത്രം ലഭിക്കുന്നതും അ ധന്യാ ന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു . ദർഘാസ് പ്രമാണത്തിൻറ വില യാതൊരു കാരണ വശാലും മടക്കിക്കൊടുക്കുന്നതല്ല . അംഗീകൃത ബാങ്കിൽ നിന്നും കാസറഗോഡ് കൃഷി അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടച്ച നിശ്ചിത തുകയുടെ ബാങ്ക് (ഡാഫ്ററ് / സെക്യൂരിററി ഡെപ്പോ സിററ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പി ക്കേണ്ടതാണ് . ദർഘാസിനൊപ്പം 50 രൂപയുടെ മുദ്ര പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി സമർപ്പിക്കേണ്ട താണ് . ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും കാരണവും കൂടാതെ ബാധകമാണ്. യാതൊരു ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനു മുളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്തമാണ് .

(2) ദർഘാസ് പ്രമാണത്തിൻ്റെ വില രൂപ 400 + 12.5%

പ്രവൃത്തി ചെയ്തു‌തീർക്കേണ്ട 2008 മാർച്ച് 28 . കാലാവധി

കാസറഗോഡ് .

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി) .

Cite this issue. Kerala Gazette, Government of Kerala, 19 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-19.part3_agriculture_dpt/. Archive identifier in.gazette.kerala_new.2008-02-19.part3_agriculture_dpt.