Government ofKerala
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
19th February 2008
Vol. LIII
2008 ഫെബ്രുവരി 19
No. Thiruvananthapuram , Tuesday
}
8 വാല്യം 53
തിരുവനന്തപുരം , ചൊവ്വ
30th Magha 1929
നമ്പർ
1929 മാഘം 30
PART III
Department of Electrical Inspectorate വിജ്ഞാപനം
നമ്പർ എം2-1265 / 2008 /സി . ഇ.ഐ. 2008 ജനുവരി 30 .
ഇൻസ്പെക്ടടറേറ് , ഹൗസിംഗ് ബോർഡ് ബിൽഡിം ഗൗസ്, തിരുവനന്തപുരം - 695 001 ' എന്ന മേൽവിലാസ ത്തിൽ 31-3-2008 -നോ അതിനുമുമ്പോ ലഭിക്കേണ്ടതാണ് . പരീക്ഷയെ സംബന്ധിച്ച മറ്റു വിവരങ്ങൾ അനുബന്ധ ത്തിൽ ചേർത്തിട്ടുണ്ട് .
അനുബന്ധം
വയർമാൻ പരീക്ഷ 2008
യോഗ്യതകൾ . -2003 - ലോ അതിനുശേഷമോ
ഗസാറ് വിജ്ഞാപനപ്രകാരം അപേക്ഷിച്ച് പരീക്ഷയ്ക്കു ഹാജരായി തോററ്റവരും ഹാൾടിക്കറ്റ് കിട്ടി പരീക്ഷയ്ക്ക് ഹാജരാ കുവാൻ സാധി ക്കാതെ വന്നവരും
അല്ലെങ്കിൽ
കേരള സ്റേററ് ഇലക്ട്രിസിററി ലൈസൻസിംഗ് ബോർഡ് , കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽവച്ച് 2008 മേയ് മാസത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന വയർമാൻ പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുളള വരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു . പരീക്ഷയിൽ വിജയിക്കുന്നവർക്ക് കേരള സ്റേറററ് ഇലക്ട്രിസിററി ലൈസൻസിംഗ് ബോർഡ് നിയമങ്ങളിലെ 31 ( 1 ) എന്ന വകുപ്പുപ്രകാരം വയർമാൻ കോമ്പിററൻസി സർട്ടി ഫിക്കാറും പെർമിററും നൽകുന്നതാണ് . വയർമാൻ പരീക്ഷയ്ക്കുള്ള അപേക്ഷാഫാറം ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരുടെ ആഫീസുകളിൽ നിന്നും ലഭി ക്കുന്നതാണ് . ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേ ററിലെ ലൈസൻസിംഗ് ബോർഡ് ആഫീസിൽ നിന്നും ലഭിക്കുന്നതല്ല . പരീക്ഷയ്ക്കുളള അപേക്ഷാഫാറത്തിൻ്റെ വിലയായി ഗവൺമെൻറ് ട്രഷറി എന്ന ശീർഷകത്തിൽ 110 അപേക്ഷാഫാറം യിൽ 0043-00-800-99 ( നൂറ്റിപത്ത്" ) രൂപ അടച്ച് അസ്സൽ ചെലാൻ ഹാജരാ ക്കേണ്ടതാണ് . തപാൽവഴി 20000 ലഭിക്കണമെങ്കിൽ രജിസ്റേറർഡ് ആയി അയയ്ക്കുന്നതിന് 32 രൂപ യുടെയും ഓർഡിനറി ആയി അയയ്ക്കുന്നതിന് 10 രൂപ യുടെയും സ്ററാമ്പൊട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ 23 സെ.മീ. X12 സെ.മീ. വലിപ്പമുള്ള കവർ കൂടി അയയ്ക്കേണ്ടതാണ് .
പൂരിപ്പിച്ച അപേക്ഷകൾ നിശ്ചിത രേഖകളോടു കൂടി (സെക്രട്ടറി , കേരളാ സ്റേറററ് ഇലക്ട്രിസിററി ലൈസൻസിംഗ് ബോർഡ് , ചീഫ് ഇലക്ട്രിക്കൽ
ലൈസൻസിംഗ് ബോർഡിൻെറ അംഗീകാര ത്തോടെ നടത്തുന്ന സ്ഥാപനങ്ങളിൽ ഒരു വർഷത്തെ വയർമാൻ കോഴ്സ് തൃപ്തികര മായി വയറിംഗ് സംബന്ധിച്ച പ്രായോഗിക പരിചയം മാസം പൂർത്തിയാക്കി കിട്ടിയവർ ( അപേക്ഷ ബന്ധപ്പെട്ട സ്ഥാപന ങ്ങൾ മുഖേനന സമർപ്പിക്കണം ) 2008 ഏപ്രിൽ പൂർത്തിയാകുന്ന അംഗീകൃത വയർമാൻ കോഴ്സിനും പഠിച്ചുകൊണ്ടിര ക്കുന്ന വിദ്യാർത്ഥികളെയും കോഴ്സ് ഫല പ്രദമായി പൂർത്തിയാക്കും എന്നു സ്ഥാപന 254 നല്കുന്ന സർട്ടിഫിക്കറിൻറ അടിസ്ഥാനത്തിൽ പരീക്ഷയ്ക്ക് ഇരിക്കാൻ അനുവദിക്കുന്നതാണ് . ഇവർ സെക്രട്ടറി നൽകിയിട്ടുളള രജിസ്ട്രേഷൻ നമ്പർ അടക്കം [PART III
KERALA GAZETTE
സമർപ്പിക്കേണ്ട തര ണ് . അങ്ങനെയുള്ള അപേക്ഷകർ പ്രായോഗിക വയർമാൻ പരീക്ഷയ്ക്കും മുമ്പായി കോഴ്സ് പൂർത്തിയാക്കിയതിനുള്ള സർട്ടി ഫിക്കററ് സ്ഥാപന ഉടമ ഹാജരാക്കേണ്ട താണ് .
2. വയസ് .-- അപേക്ഷിക്കുന്ന തീയതിയിൽ അപേക്ഷകന് 18 വയസ് തികഞ്ഞിരിക്കണം . ശാരീരിക യോഗ്യതയെ സംബന്ധിച്ച് ബോർ ഡിൻ്റെ മുൻപാകെ തൃപ്തികരമായി തെളിവ് നൽകിയില്ലെങ്കിൽ 65 വയസ് പൂർത്തിയാക്കിയ യാതൊരു പരീക്ഷാർ തിക്കും പെർമിറ്റ് നൽകുന്നതല്ല .
3. പൊതുവിദ്യാഭ്യാസ യോഗ്യത- അപേക്ഷകൻ ചുരുങ്ങിയത്പത്താം ക്ലാസ് വരെ പഠിച്ചി രിക്കണം .
ലൈസൻസിംഗ് ബോർഡിൻെറ വിജ്ഞ്ഞാ പനപ്രകാരം ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെ കടറേററിൽ ഒരു കോൺട്രാക്ടറുടെ കീഴിൽ അപ്രൻറീസ് ചെയ്യുവാൻ രജിസ്ട്രേഷൻ നടത്തി ഒരു വർഷത്തെ അപ്രൻറീസ്ഷിപ്പ് തൃപ്തികരമായി (കോൺട്രാക്ടറുടെ പൂർത്തിയാക്കിയവർ സർട്ടി ഫിക്കു ററ്റ് അസൽ ഹാജരാക്കണം) 2007 മാർച്ച് 31 വരെ രജിസ്ററർ ചെയ്തവർക്കും ഈ പരീ ക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ് .
അല്ലെങ്കിൽ
4. ഫീസ് ,--കേരളത്തിലെ ഏതെങ്കിലും ഗവൺ മെൻറ് ട്രഷറിയിലോ ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിലോ 0043-00-800-99' എന്ന ശീർഷകത്തിൽ 220 (ഇരുന്നൂറ്റി ഇരുപത് ) രൂപ അടച്ച അസൽ ചെലാൻ അപേക്ഷയോ ടൊപ്പം ഹാജരാക്കണം . ഒരിക്കൽ നൽകിയ ഫീസ് യാതൊരു കാരണവശാലും തിരികെ നൽകുകയോ മറേറതെങ്കിലും ആവശ്യത്തിനു വേണ്ടി നീക്കുപോക്കു ചെയ്യുകയോ ഇല്ല .
5. லைகேM ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപന ത്തിൻറെ നമ്പരും തീയതിയും യുടെ മുകളിൽ പരീക്ഷാർത്ഥി പൂരിപ്പി ക്കേണ്ടതാണ് .
ലൈസൻസിംഗ് ബോർഡിന് തൃപ്തിക രമായി ഒരു വലിയ വ്യവസായ ത്തിൽ ഇലക്ട്രിക്കൽ വർക്കർ , സ്ഥാപന ഇലക്ട്രി ഷ്യൻ , സ്വിച്ച് ബോർഡ് അറൻഡർ തുടങ്ങി ഏതെങ്കിലും സ്ഥിരമായി ജോലിയുളള ആൾ അവിടെ രണ്ടു കൊല്ലത്തിൽ കുറയാത്ത കാല യളവ് മോട്ടോർ തുടങ്ങിയ ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ മെയിൻറനൻസ് ജോലി കളിൽ ഏർപ്പെട്ടവർ (പരിചയ സർട്ടിഫി മറ്റ് അസ്സൽ ഹാജരാക്കണം ) പെക്സം, ട്രൈസം ৫໐໙ പൂർത്തിയാക്കിയിട്ടു ഉളവർ (കമ്മ്യൂണിററി പോളിടെക്നിക സ്കീമും സ്വീകാര്യമാണ് ) .
6. പരിചയ സർട്ടിഫിക്കററ് അപേക്ഷയിൽ കൊടു ത്തിട്ടുള്ള ഫാറത്തിലായിരിക്കണം , പരീക്ഷാര തി ഒന്നിൽ കൂടുതൽ തൊഴിലുടമകളുടെ കീഴിൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തൊഴി ലുടമയിൽ നിന്നും അപേക്ഷയിലുള്ള ഫാറ ത്തിലും മററുള്ളവരിൽ നിന്നും അതേ മാത കയിൽ പ്രത്യേകം പ്രത്യേകമായും പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കണം .
അല്ലെങ്കിൽ
പൂരിപ്പിച്ച് ഒപ്പിട്ട അപേക്ഷയോടൊപ്പം
പറയുന്ന പ്രമാണങ്ങൾ ഹാജരാക്കേണ്ടതാണ് :
ററി , എച്ച് . എസ് . എൽ , സി . /വി . എച്ച്. എസ് . എൽ . സി . ഇലക്ട്രീഷ്യൻ ട്രേഡിൽ പരീക്ഷ പാസ്സായവർ
അല്ലെങ്കിൽ
(1) 220 (ഇരുന്നൂറ്റി ഇരുപത് ) രൂപ കേരളത്തിലെ ഏതെങ്കിലും ഗവൺമെന്റ് ട്രഷറിയിൽ "0043-00-800-99 " എന്ന ശീർഷകത്തിൽ അസൽ ചെലാൻ ( അപേക്ഷാ ഫാന ത്തിൻറെ വിലയ്ക്കു പുറമേ ) , വൊക്കേഷണൽ ഹയർ സെക്കൻ ഡറി എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് നടത്തുന്ന രണ്ടു വർഷ എം . ആർ . ഡി . എ. കോഴ്സസ് പാസ്സായവർ .
അല്ലെങ്കിൽ
(2) വയസും വിദ്യാഭ്യാസ യോഗ്യതയും തെളിയി ക്കുന്ന സർട്ടിഫിക്കറുകളുടെ ശരിപ്പകർപ്പു കൾ ഒരു ഗസറ്റഡ് ആഫീസർ സാക്ഷ്യ പ്പെടുത്തിയത് (ഇതിനു മുൻപ് പരി ക്ഷയ്ക്ക് ഹാജരായി തോററവരും ഹാജരാ ക്കേണ്ടതാണ് ) .
റഫ്രിജറേഷൻ ആൻറ് എയർകണ്ടീഷനിംഗ് മെക്കാനിക് ട്രേഡിൽ ട്രേഡ് സർട്ടി ഫിക്കറ്റ് പരീക്ഷ പാസ്സായവർക്കും വയർമാൻ പരീക്ഷയ്ക്ക് നേരിട്ട് അപേക്ഷി ക്കാവുന്നതാണ് .
സർക്കാർ പോളിടെക്നിക്കുകളിൽ കണ്ടി ന്യൂയിംഗ് എഡ്യൂക്കേഷൻ പ്രോഗ്രാം പ്രകാരം നടത്തുന്ന வண" മാസത്തെ ഇലക് ട്രിക്കൽ 2835。 ആൻറ് സർവ്വീസിംഗ് കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കററ് കരസ്ഥമാക്കിയവർ ,
അല്ലെങ്കിൽ
(3) അപ്രൻറീസായി രജിസ്ററർ ചെയ്തിട്ടു ണ്ടെങ്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ട് റുടെ ആഫീസിൽ നിന്നും കിട്ടിയ എഴു ത്തിൻറെ പകർപ്പ് ഒരു ഗസററഡ് ആഫീസർ സാക്ഷ്യപ്പെടുത്തിയത് ഹാജരാക്കണം . ഇത്ത രത്തിലുളള പരിചയ സർട്ടി ഫിക്ക ററ് അപേക്ഷാ ഫാറത്തിൽ കോൺട്രാക്ടർ രേഖ പ്പെടുത്തുകയും വേണം . 2003 -നും അതിനു ശേഷവും പരീക്ഷയ്ക്ക് ഹാജരായിട്ടുളളവരാ ണെങ്കിൽ പരിചയ സർട്ടിഫിക്കറ്റ് നിർ ബന്ധമില്ല.
(4) ബോർഡിൻറ അംഗീകാരമുള്ള സ്ഥാപന ത്തിൽ വയർമാൻ കോഴ്സ് പൂർത്തിയാക്കിയ വർ അതിന് സർട്ടിഫിക്കററ് ഫാജരാക്കണം .
പരീക്ഷാ ബോർഡിന് തൃപ്തികരമായി തോന്നുന്ന വൈദ്യുതിയെ സംബന്ധിച്ച ഏതെങ്കിലും പരിശീലനമോ പ്രായോഗിക പരിചയമോ നേടിയവർ ,
1. പ്രത്യേക കുറിപ്പ്: മേൽപ്പറഞ്ഞ യോഗ്യത
യുടെ കാലയളവ് അപേക്ഷ സമർപ്പിക്കുന്ന തീയതിക്കു മുൻപ് പൂർത്തിയാക്കിയിരി
(5) 2003 - നു ശേഷമുള്ള പരീക്ഷയിൽ ഹാജരായി തോററവർ ഹാൾ ടിക്കറ്റിൻറെ അസ്സൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം . വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഇക്കൂട്ടർ ഹാജരാക്കേണ്ടതാണ് .
19th FEB . 2008 ]
DEPARTMENT OF ELECTRICAL INSPECTORATE
( 6) തൊഴിലുടമകൾ നൽകിയിട്ടുള്ള സ്വഭാവ സർട്ടിഫിക്കററ് .
(7) ഹാൾ ടിക്കററ് ഒറിജിനലിലും ഡ്യൂപ്ലിക്കേ ററിലും അപേക്ഷകൻറെ ഏററവും പുതിയ പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോ പതിച്ചതിനുശേഷം ഒരു ആഫീസർ സാക്ഷ്യപ്പെടുത്തിയിരിക്കണം .
( 2) ജലവൈദ്യുത പദ്ധതികളും താപ വൈദ്യുതി നിലയത്തിലും നടത്തുന്ന വൈദ്യുതി ഉൽപ്പാദനത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ പവർ സിസ്ററത്തിൻറ സബ് സ്റേറഷനുകളു 0501. പ്രവർത്തനങ്ങൾ ലെഡ് ആസിഡ് തരത്തിലുള്ള സംഭരണ ബാറററികളുടെ നിർമ്മാണ രീതിയുടെ വിശദാംശങ്ങൾ, അവയുടെ സവിശേഷ തകൾ ചാർജിംഗ് , പരിപാലനം, ട്യൂബുലർ ബാാററികൾ നിരത പരിപാലന ബാറററികൾ , ഇൻഡ്യൻ ഇലക്ട്രിസിററി റൂളുകൾ 1956-36 , 45 , 60 , 61 , 71 , 73 കേരള സ്റേറററ് ഇലക്ട്രി സിററി ലൈസൻസിംഗ് ബോർഡ് റൂളുകൾ , സിനിമാ റഗുലേഷൻ റൂളുകൾ, (8) 3 രൂപ വീതം തപാൽ സ്ററാമ്പൊട്ടിച്ചതും സ്വന്തം മേൽവിലാസമെഴുതിയതുമായ കവറുകൾ. വൈകിക്കിട്ടുന്നതോ ന്യൂനതകളുളളതോ ആവശ്യമായ പ്രമാണങ്ങൾ വച്ചിട്ടില്ലാത്തതോ ആയ അപേക്ഷകൾ നിരസി ക്കുന്നതാണ് . അവ പരിഹരിക്കുന്നതിന് പിന്നീട് അവസരം നൽകുന്നതല്ല .
(9) എഴുത്തു പരീക്ഷ പാസ്സായവർ പ്രായോ ഗിക പരീക്ഷയ് ക്ക് ഹാജരാകുമ്പോൾ എഴുത്തു പരീക്ഷയുടെ അസ്സൽ ടിക്കാറും ഹാജരാക്കേണ്ടതാണ് . 2000
ഉപാധികൾ..വോൾട്ട് മീററർ (3) അളക്കുന്ന അമ്മീററർ , വാട്ട്മീററർ , ടോങ്ങ് ടെസ്ററർ , മൾട്ടി മീററർ എന്നിവയുടെ തത്വവും പ്രവർത്തി ക്രമവും എനർജി മീററർ ഉപയോഗിച്ച് സിംഗിൾ ഫേസ് , (തിഫേസ് സർക്യൂട്ടുകളിലെ എനർജി അളക്കൽ . സംഭവ്യമായ തെററ് തിട്ടപ്പെടുത്തൽ .
(10 ) (പ്രത്യേക നിർദേശങ്ങൾ :
(1) അപേക്ഷയും അതിൻറെകൂടെയുള്ള രേഖ കളും ശരിയായി കുത്തിക്കെട്ടി അയയ്ക്കേ ണ്ടതാണ് . ശരിയായി കുത്തിക്കെട്ടാതെ ഏതെങ്കിലും லேவக നഷ്ടപ്പെടാൻ ഇടയായാൽ ലൈസൻസിംഗ് ബോർഡ് ഉത്തരവാദിയാകുന്നതല്ല .
(2) Jan അയയ്ക്കുന്ന കവറിനുമുക ളിൽ 2008 -ലെ ഇലക്ട്രിക്കൽ വയർമാൻ പരീക്ഷയ്ക്കുള്ള അപേക്ഷ ' എന്ന് വ്യക്ത മായി എഴുതിയിരിക്കണം .
(4) (ട്രാൻസ്ഫോർമർ പ്രവർത്തനതത്വം ഘടന , കെ. വി . എ . , കറണ്ട് റേററിംഗുകൾ കാര്യക്ഷമത . ശ്രദ്ധയും പരിപാലനവും, ഇൻ ഡക്ഷൻ മോട്ടോർ സ്ക്വിറൽ കേജ് , സ്ലിപ്പറിംഗ് മോട്ടോ റുകളുടെ പ്രവർത്തന തത്വം , സ്ററാർട്ടറുകൾ ഡി . സ്ററാർ / ഡെൽട്ടാ ഓട്ടോമാറ്റിക്- അർദ്ധ ഓട്ടോമാറ്റിക് ) റോട്ടർ റെസിസ്ററൻസ് തരങ്ങൾ, സിംഗിൾ ഫേസ് മോട്ടോറുകൾ തത്വം , വിവിധ തരത്തിലുള്ള ഫാൻ റെഗുലേറ്ററുകൾ- സിസ്റാൻസ്, ഇലക്ട്രോണിക് തരങ്ങൾ, മിക്സി, വാഷിംഗ് മെഷീനുകൾ തുടങ്ങിയ മെഷീനുകളിൽ ഉപയോഗിക്കാവുന്ന കുറഞ്ഞ ഹോർസ് പവർ മോട്ടോറുകൾ , എ . സി . ജനറ റററുകളുടെ പ്രവർത്തന തത്വങ്ങൾ.
(3) അപേക്ഷാഫോറത്തിൽ കാണിച്ചിട്ടുളള നിർദ്ദേശങ്ങൾ ഈ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ വിധേയമാണ് . പ്രകാരം മാറ്റത്തിനു
(4) ന്യൂനപക്ഷ ഭാഷാ വിഭാഗത്തിൽപ്പെട്ടവർ ഏതു ഭാഷയിലാണ് പരീക്ഷയെഴുതുവാൻ ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ട കോള ത്തിൽ രേഖപ്പെടുത്തേണ്ടതാണ് .
( 5 ) എഴുത്തു പരീക്ഷയും എല്ലാ ചോദ്യങ്ങളും ഒബ്ജക്ടീവ് ടൈപ്പ് ആയിരിക്കും . മൂല്യ നിർണ്ണയം ഒ. എം , ആർ , വഴി ആയിരിക്കും നടത്തുക
പരീക്ഷാ , വിഷയങ്ങൾ
മാന (5) എൽ.ടി.യിലുള്ള വിവിധ വയറിംഗ് മുറക വയറുകളുടേയും കേബിളുകളുടേയും തരങ്ങൾ അംഗീകത വലിപ്പങ്ങൾ - വോൾട്ടേജ് കറണ് റേററിംഗുകൾ - കേബിളുകളുടെ വോൾട്ടേജ ഡ്രോപ്പ് കണക്കാക്കാനുള്ള ലഘുനിയമം , മെയിൻ സ്വിച്ച് ബോർഡുകൾ , ഡിസ്ട്രിബ്യൂഷൻ ബോർഡുകൾ...അനുവദനീയ മെയിൻ ലോഡ്- മെയിൻ ബോർഡുകളുടെ സ്ഥിതി, സ്ഥാപന നിർണ്ണയവും ആവശ്യമുള്ള ക്ലിയറൻസ് ദണ്ഡങ്ങളും സർക്യൂട്ട് ബ്രേക്കറുകൾ , എം.സി. സി.ബി.കൾ, സ്വിച്ച് ഫ്യൂസ് യൂണിററുകൾ എം.സി.ബി. തുടങ്ങിയവയുടെ സ്ററാൻഡേർഡ് റേററിംഗുകൾ , വയറിംഗ് പൈപ്പുകൾ ലോഹ നിർമ്മിതവും അല്ലാത്തവയുടെ സ്ററാൻഡേർഡ് റോറിംഗുകൾ , വയറിംഗ് പൈപ്പുകൾ. ലോഹ നിർമ്മിതവും അല്ലാത്തവയും - പൈപ്പുകളിൽ അനുവദനീയമായ വയറുകളുട 粥 , യു.പി.എസ് . , ഇൻവെർട്ടർ തുടങ്ങിയ പ്രത്യേക തരം ഉപകരണങ്ങളുടെ വയറിംഗ് , ബഹുനില കെട്ടിടങ്ങളുടെ വയറിംഗിലെ പ്രത്യേകതകൾ .
താഴെ പറയുന്ന വിഷയങ്ങളിൽ നൂറ് മാർക്കോടു കൂടി എഴുത്തു പരീക്ഷയും ( രണ്ടു മണിക്കൂർ ) നൂറു മാർക്കോടുകൂടിയ പ്രായോഗിക പരീക്ഷയും (മൂന്നു മണിക്കൂർ) ഉണ്ടായിരിക്കുന്നതാണ് . എ ഴുത്തു പരീക്ഷയ്ക്ക് ( തിയറിക്ക് ) 10 ശതമാനം മാർക്കിൽ കുറയാതെ വാങ്ങുന്നവർക്കുമാത്രമേ പ്രായോഗിക പരീക്ഷയ്ക്ക് ഇരിക്കുവാൻ അർഹതയുണ്ടായിരിക്കു കയുളളു. പ്രായോഗിക പരീക്ഷയ്ക്ക് 50 ശതമാനം മാർക്ക് വാങ്ങുന്നവരെ വിജയിച്ചതായി കണക്കാക്കും .
( 6) എർത്തിംഗ് ആവശ്യകത - സ്ററാൻഡേർഡ് രീതികൾ-സഥിതി സ്ഥാപന നിർണ്ണയം... എർത്തിംഗ് കണ്ടക്ടറുകളുടെ തരവും വലിപ്പവും. ഇലക്ട്രോഡുകളുടെ ഏററവും കുറഞ്ഞ എണ്ണം- പ്രത്യേകതരം ഉപകരണങ്ങളുടെ എർത്തിംഗ് . " اند ( 1 ) ചെമ്പ്, അലൂമിനിയം എന്നീ ചാലകങ്ങളുടെ സവിശേഷതകൾ പി.വി. സി . , എക്സ്. എൽ . തുടങ്ങിയ വൈദ്യുതി നിരോധ വസ്തുക്കളുടെ സവിശേഷതകൾ വോൾട്ടേജ് , காளஜு പവർ , എനർജി, റസിസ്റാൻ ഇൻഡക്ടടൻസ് , കപ്പാസിററൻസ് , ഇമ്പിഡൻസ് പവ്വർ , ഫാക്ടർ തുടങ്ങിയവയുടെ പൊതുവായ ധാരണ, കറണ്ട് , പവർ , എനർജി , വോൾട്ടേജ് എന്നിവയുടെ സീരിസായും പാരലലായും ലോഡ് ഘടിപ്പി ക്കുന്നതിൻറെ താരതമ്യപ്പെടുത്തൽ . സരളമായ ഗണനങ്ങൾ
(7) ഫ്യൂസുകൾ റീവയറബിൾ - എച്ച് . ആർ , സി . തരങ്ങൾ റോറിംഗുകൾ, തരംതിരിക്കൽ ഗ്രേഡിംഗ് , സർക്യൂട്ട് ബ്രേക്കറുകൾ എം.സി. സി . ബി . , എം. സി . ബി . - ഓവർ ലോഡ് പ്രൊട്ടക്ഷൻ , എർത്ത് ലീക്കേജ് പ്രൊട്ടക്ഷൻ , ഇ. എൽ . സി . ബി . പ്രവർ ത്തന തത്വം , സ്ററാൻഡേർഡ് റേററിംഗുകൾ KERALA GAZETTE
[PART III (8) ഇൻവെർട്ടർ , യു.പി. എസ് . , ഇലക്ട്രോണിക് ചോക്ക് എന്നിവയുടെ പ്രവർത്തന തത്വം , അവയുടെ പവർ റോറിംഗ് , ഇൻകാൻഡസൻറ് വിളക്കുകൾ , ഫ്ളൂറസൻറ് വിളക്കുകൾ , സി . എഫ് , ലാമ്പുകൾ , വേപ്പർ ലാമ്പുകൾ സാധാരണയായുള്ള വിളക്കുകളുടെ പ്രവർത്തന തത്വവും സവിശേഷതകളും ,
4. Transformers Principles of operation, construction -KVA and current ratings- efficiency care and maintenance , Induction motors. Principle of working of squirrel cage and slip- ping motors-starters , DOL , Star/delta (Semi- automatic and automatic) and rotor resistance types , Single phase motors- Principle . Different types of fan regulators - resistance and electronic types . Principal of operations of fractional horse-power motors used in appliances such as mixies, washing machines etc. Principle of operation of AC generators .
(9) വിവിധ തരത്തിലുള്ള വൈദ്യുത ഉപകരണ ങ്ങളുടെ അംഗീകത ചിഹ്നങ്ങൾ, வவக കൺട്രോൾ സർക്യൂട്ടുകളുടെ സീമാറ്റിക് ഡ്രോയിംഗുകൾ, വായിച്ചു മനസ്സിലാക്കൽ , വയറിംഗ് ഉപകരണങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും .
(10 ) പ്രതിഷ് ഠാപനങ്ങളു ടെ പരിശോധനയും പ്രവർത്തിപ്പിക്കലും സ്ററാൻ ഡേർ ഡ് ടെസ്ററിംഗ് ഉപകരണങ്ങൾ - ഇൻസുലേഷൻ ടെസ്ററർ - എർത്ത് ടെസ്റാർ വയറിംഗിലെ നിയോൺ കൈയിൽ പിടിക്കുന്ന ലാമ്പ് ടെസ്ററർ , സിംഗിൾ GOTO കണ്ടിന്യൂയിംഗ് പൊളാരിററി എന്നിവയെ കുറിച്ചുള്ള പൊതുവായ വിജ്ഞാനം - ഇൻസു ലേഷൻ , എർത്ത് റസിസ്റാൻസ് ടെസ്ററ്
5. Various systems of LT Wiring-Types of wires and cables -standard sizes -voltage and current ratings -thumb rules for voltage drop in cables . Main switch boards , sub switch boards and distribution boards - permissible loads - selection of location and standards clearances for main boards etc. Circuit breakers , MCCBS, Switch fuse units , MCBs etc. Standards ratings Conduits-Metallic and non-metallic types. Permissible numbers of wires in conduits . Wiring of special equipments like UPS , Invertors , standby for computers etc. Essential factor for wiring high rise buildings .
6. Earthing of Systems-Necessity- Types of Standard earthing- Selection of location-Type and size of earthing conductors , Minimum number of earth electrodes . Earthing of special equipment.
( 11) ജോലി ചെയ്യുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ- വയർമാൻമാരുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ഉപാധികൾ താ രി പ്പു ക ളെ കുറിച്ചുളള പരിജ്ഞാനം - വൈദ്യുതി സപ്ലൈ ലഭിക്കുവാനായി സ്വീകരിക്കേണ്ട നടപടി ക്രമ ങ്ങളും കംമീഷൻ റിപ്പോർട്ട് നൽകുന്നതിനെ കുറിച്ചുളള പരിജ്ഞാനവും , പ്രതിഷ്ഠാപനങ്ങളുടെ തകരാറ് വൈദ്യുത കൂടാതെ യുള്ളതും ഊർജ്ജക്ഷമവുമായുള്ള പരിപാലനം , ഊർജ്ജസംരക്ഷണത്തെ സംബന്ധിച്ച അറിവ്- ഉപഭോക്താവ് , കോൺട്രാക്ടർ , ബന്ധപ്പെട്ട അധികാരികൾ എന്നിവരുമായി ബന്ധപ്പെടു മ്പോൾ വയർമാൻ പാലിക്കേണ്ട പെരുമാറ്റച്ചട്ടം .
പ്രായോഗിക പരീക്ഷ:-
7. Fuses-Rewirable and HRC types -Ratings, selection and grading . Circuitbreakers - MCCB , MCB-Overload protection. Earth Leakage protection-ELCB-Principle operation- Standard leakage current ratings . of
വയറിംഗ് പി.വി.സി. ഓപ്പൺ കോൺഡ്യൂട്ട് സമ്പ്രദായം ഉപയോഗിച്ചുളള എല്ലാ വയറിംഗ് ജോലികളും അറിഞ്ഞിരിക്കണം .
SYLLABUS FOR ELECTRICAL WIREMAN EXAMINATIONS
8. Principle of operation of Invertors , UPS and clectronic chokes -Power ratings . Principle of operation and characteristics of commonly used light sources such as incandescent lamps, Fluorescent lamps , Compact fluorescent lamps , Vapour lamps .
Marks-100
Time-3 hour
9. Standard Symbols of various types of electrical equipment-Reading of schematic drawing for power and control circuits . Wireman tools and accessories .
1. Properties of Copper and Aluminium conductors , Properties of insulating materials such as PVC, XLPE , Rubber and Porcolin . Concept of Voltage , Current , Power , Energy Resistance, Inductance , Capacitance, Impodance Power factor-Simple calculation of current, power, energy and voltage drop . Comparison between series and p connection of loads . parallel
10. Testing and commissioning of installations Standard testing meters Insulation tester , Earth tester, Neon tester , hand held lamps tester. General knowledge of continuity and polarity tests in single phase wiring-Insulation resistance and earth resistance test.
2. Basic principles of bulk generation of electricity in hydel and thermal stations . Functions of sub-stations and transformer stations in power system. Lead acid type of storage batteries- Constructional details , Characteristics , Charging and Maintenance , Tubular and Maintenance , free batteries . Indian Electricity Rules 1956-36, 45, 60, 61A, 71 , 73 , Kerala State Electricity Licensing Board Rules . Kerala Cinema Regulation Rules 1988-109 , 110 .
11. Safety measures to be observed while working- Devices used for wireman safety . Knowledge on tariffs. Procedure for availing electric supply to consumer- Submission of completion report . Energy efficient and trouble free maintanence of installation- Knowledge of energy conser- vation methods , Code of conduct and ethics to be observed by the Wireman with the contractor, consumer and the regulatory authorities .
ചീഫ് ഇലക്ട്രിക്കൽ
(ഒപ്പ് )
സെക്രട്ടറി
ഇൻസ്പെക്ടറുടെ കാര്യാലയം ,
തിരുവനന്തപുരം . ( കേരള സ്റോറാ " ഇലക്ട്രിസിററി ലൈസൻസിംഗ ' ബോർഡ്) 3. Measuring devices-Principles of operation of Voltmeter, Ammeter , Wattmeter, Tong tester and Multimeter . Measurement of energy in single phase and three phase circuits using Energy meters , Checking for possible errors .