Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ KL/TV (N) /12/ 2006-2008 ENT OF
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
Thiruvananthapuram, Tuesday വാല്യം 53
തിരുവനന്തപുരം , ചൊവ്വ 19th February 2008 2008 ഫെബ്രുവരി 19
No.
നമ്പർ 30th Magha 1929 1929 30مصر
PART III
Forest Department
പുനലൂർ ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ പി ഡി . 407/2008 . 2008 ജനുവരി 31.
കേരള ഗവർണ്ണർക്കുവേണ്ടി പുനലൂർ ഡിവിഷണൽ ഫോറസ്ററ് ഓഫീസർ താഴെപ്പറയതാഴെപ്പറയുന്ന പ്രവൃത്തികൾക്ക അദ്ദേഹത്തിൻറെ ഓഫീസിൽ 25-2-2008 വൈകുന്നേരം മൂന്നു മണിവരെ നിശ്ചിത യോഗ്യതയുള്ള അംഗീകത കരാറുകാരിൽനിന്നും സീൽ വച്ച ദർഘാസുകൾ സ്വീകരി ക്കുന്നതാണ് . അന്നേ ദിവസം പകൽ 3.30 - ന് ഡിവിഷ ണൽ ഫോറസ്ററ് ഓഫീസർ ഹാജരായ കരാറുകാരുടെ സാന്നിദ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . ദർഘാസുകൾ പ്രസ്തുത തീയതിയിൽ നിശ്ചിത സമയത്തിനുള്ളിൽ കിട്ടത്തക്കവണ്ണം തപാൽ വഴിയും അയയ്ക്കാവുന്നതാണ് .
നിരത ദർഘാസ് നമ്പറും
നമ്പർ
രൂപ പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും
(3)
(2)
(1)
1 പി.ഡി .1407 /2008- പത്തനാപുരം റെയിഞ്ചിൽ കാവൂർ സെക്ഷനിൽ കറവൂരിൽ ചെക്ക്പോസ്‌റ് കെട്ടിടത്തിൻറെയും ക്വാർട്ടേഴ്സി ൻറെയും ചുററുമതിൽ നിർമ്മാണ..
5,625 2,25,000مم
(3) (2)
(1)
3,125 2 പി.ഡി. /408 / 2008- പത്തനാപുരം റെയിഞ്ചിൽ കറവൂരിൽ ചെക്ക് പോസ്റ കെട്ടി ടത്തി ൻറ നിർമ്മാണം 1,25,000
1000 3 409/2008/اللهله പുനലൂർ ഡിവിഷണൽ ആഫീസിന് ചുററും മതിൽ , ഗേറ്റ് എന്നിവയുടെ നിർ മ്മാണം രൂപ 40,000
ദർഘാസ് ഫോറത്തിൻറെ വില രൂപ 400+ മൂല്യവർദ്ധിത നികുതി ,
പ്രവൃത്തി തീർക്കേണ്ട കാലാവധി -31-3-2008 - ന് മുമ്പ് .
കരാറുകാരൻ്റെ യോഗ്യത 'സി ' രജിസ്ട്രേഷൻ , ദർഘാസിന് ആവശ്യമായ പ്രമാണങ്ങളും മററു ഡിവിഷണൽ 600000000 " വിവരങ്ങളും പുനലൂർ ഓഫീസറിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 12 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ഫോറത്തിൻറ ย മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് , ദർഘാസ്‌ഫോറത്തിന്റെ വില തിരിച്ചു നൽകുന്നതല്ല. കേരള പൊതുമരാമത്തുവകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തിക്കും ബാധകമായിരിക്കും . ദർഘാസ " [PART 111
KERALA GAZETTE
ഫോറങ്ങൾ കൈമാററം ചെയ്യാൻ പാടില്ല . കരാറുകാർ ദർഘാസിനോടൊപ്പം നിർദ്ദിഷ്‌ട മാതൃകയിൽ 50 രൂപ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേണ്ട താണ് . പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിര സിക്കുന്നതാണ് . ദർഘാസ് ദിവസം ഏതെങ്കിലും കാര വശാൽ അവധിയായാൽ അടുത്ത പ്രവൃത്തിദിവസം നിശ്ചിത സ്‌ഥലത്തു സമയത്തും ദർഘാസ് നടത്തുന്ന താണ് .
ഏതെങ്കിലും സാഹചര്യത്തിൽ മേൽ പരാമർശിച്ചി രിക്കുന്ന ദർഘാസ് ദിവസം ദർഘാസ് നടപടികൾ നടക്കാതെ പോയാൽ 28-2-2008 - ന് ക്രമപ്രകാരം ടെണ്ടർ നടപടി നടത്തുന്നതാണ് .
(3 )
ഡിവിഷണൽ
ഫോറസ്‌റ" ഓഫീസർ, ഡിവിഷണൽ ഫോറസ്‌റാ ഓഫീസ് , പുനലൂർ .
മൂന്നാർ ഡിവിഷൻ
ദർഘാസ് പരസ്യം
2008 ഫെബ്രുവരി 2 .
നമ്പർ എം.7-7797/2007 .
കേരള ഗവർണ്ണർക്കുവേണ്ടി മൂന്നാർ ഡിവിഷണൽ ഫോറസ്ററ് ഓഫീസർ താഴെ പട്ടികയിൽ വിവരിക്കുന്ന മരാമത്ത് ജോലികൾക്കായി കേരള പൊതുമരാമത്ത വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസുകൾ സമർപ്പിക്കേണ്ട അവസാന തീയതിക്ക് 7 ദിവസം മുൻപു മുതൽ ദർഘാസ് സമർപ്പിക്കേണ്ട K000 ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ഫോറത്തിൻറെ വിലയും വിൽപ്പന നികുതിയും തൊക്കം പണമായടച്ച് രേഖാമൂലം അപേക്ഷിച്ച് മൂന്നാർ ഫോറസ്‌ററ് ഡിവിഷ നിൽനിന്നും വാങ്ങാവുന്നതാണ് . അപ്പോൾ ഹാജരുളള ദർഘാസുകാരുടെ സാന്നിദ്‌ധ്യത്തിൽ മൂന്നാർ ഡിവിഷ ണൽ ഫോറസ്‌ററാഫീസറോ അദ്‌ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്‌ഥനോ ദർഘാസുകൾ തുറക്കുന്നതാണ് .
പട്ടിക
( നമ്പർ
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും
നിരതദ്രവ്യം لمية
18,750 1 ദേവികുളത്ത് മൂന്നാർ റെയിഞ്ച് ആഫീസറുടെ ടൈപ്പ്- III ക്വാർട്ടേഴ്സ് - 7,49,000
2 അടിമാലി റെയിഞ്ചിൽ പെറുമ്പൻകുത്തു കുറത്തിക്കുടി റോഡിൻറെ രണ്ടു കിലോ മീററർ സോളിംഗ് മെറാലിംഗ്
12,500 ജോലികൾ രൂപ 5,00,000
ദർഘാസ് ഫാറത്തിന്റെ വില കരാറുകാരൻ്റെ പദവി . ഡി ' മുകളിലും, രൂപ 400+ വാറ് ക്ലാസും അതിനു ദർഘാസ് ഫാറം ലഭിക്കുന്ന അവസാന തീയതിയു സമയവും 27-2-2008 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 27-2-2008 ഉച്ചകഴിഞ്ഞ് 3 മണിവരെ .
തുറക്കുന്ന തീയതിയും സമയവും- 27-2-2008 3.30 ๒๓๒๑ .
ദർഘാസുകൾ മുദ്രവച്ചിട്ടുള്ള കവറുകളിൽ സമർപ്പി ക്കേണ്ടതാണ് . കവറിനു പുറത്ത് പ്രവൃത്തിയുടെ പേര വ്യക്തമായി രേഖപ്പെടുത്തേണ്ടതും ദർഘാസിനോടൊപ്പം നിരതദ്രവ്യം സമർപ്പിക്കേണ്ടതുമാണ് . മൂന്നാർ ഡിവിഷ ഷണൽ ഫോറസ്‌ററ് ഓഫീസറുടെ പേർക്ക് മൂന്നാറിൽ മാറാവുന്ന ഏതെങ്കിലും ദേശസാൽകൃത ബാങ്കുകളിലെ ഡിമാൻറ് ഡാഫ്ററായോ മൂന്നാർ ഡിഡിവിഷണൽ ഫോറസ്‌ററ് ഓഫീസറുടെ പേരിൽ പണയപ്പെടുത്തിയി ടുള്ള ദേശസാൽകൃത ബാങ്കുകളിലെ ഫിക്‌സഡ് ഡെപ്പോ സിററ് രസീതുകളോ നിരതദ്രവ്യമായി സമർപ്പിക്കേണ്ട താണ്. ദർഘാസ് സ്വീകരിച്ചശേഷം കരാറുകാരൻ ഉടമ്പടി വയ്ക്കാതെ ഒഴിഞ്ഞുപോവുകയാണെങ്കിൽ അതുമൂലം സർക്കാരിനുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങളും ടി കരാറുകാരനിൽനിന്നും ഈടാക്കുവാൻ സമ്മതിച്ചു കൊണ്ടുള്ള ഒരു സമ്മതപത്രം 50 രൂപയുടെ മുദ്രപ്പത്ര ത്തിൽ എഴുതി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ട താണ് . ഇപ്രകാരമല്ലാത്ത എല്ലാ ദർഘാസുകളും നിരസി ക്കുന്നതാണ് . ഓരോ ജോലിക്കും പ്രത്യേകം പ്രത്യേകം ദർഘാസുകളും നിരതദ്രവ്യവും സമർപ്പിക്കേണ്ടതും ഒരാൾക്ക് നൽകുന്ന ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ് . ദർഘാസ് ഫാറത്തിൻറെ വില യാതൊരു കാരണവശാലും ตรอด ไ നൽകുന്നതല്ല. ദർഘാസ് സമർപ്പിക്കുന്ന അവസാന ദിവസമോ ദർഘാസ് തുറക്കുന്ന ദിവസമോ പൊതു ഒഴിവുദിവസങ്ങളായി നിശ്ചിത വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം സമയത്തും സ്ഥലത്തും വച്ച് ദർഘാസുകൾ തുറക്കുന്ന тот . കേരള പൊതുമരാമത്ത് വകുപ്പിലും കേരള வM. വകുപ്പിലും ദർഘാസുകൾ സംബ സംബന്‌ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ് . ഉടമ്പടി തീയതി മുതൽ രണ്ടു മാസത്തിനകം ജോലികൾ പൂർത്തിയാക്കേണ്ടതാണ്" .
27-2-2008-ാം തീയതിയിൽ മതിയായ പ്രതികരണം ഉണ്ടാകാതെ വരികയോ മറ്റു കാരണങ്ങളാൽ ടെണ്ടർ നടക്കാതെ വരികയോ ചെയ്യുന്നപക്ഷം 6-3-2008-0 തീയതിയിൽ അതേ സ്ഥലത്തും സമയത്തും ടെണ്ടർ നടത്തുന്നതായിരിക്കും . നിബന്ധനകൾ മായിരിക്കും . 27-2-2008-0 തീയതിയിലും
ഉദ ദേശ അടങ്കൽ തുകയിൽ മാററം ഉണ്ടാകാവുന്നതും അടങ്കൽ തുക ദർഘാസ്ഫോറത്തിനോടൊപ്പം നൽകുന്നു. തുമാണ് . യാതൊരു കാരണവും രേഖപ്പെടുത്താതെ ടി ഒർഘാസ് റദ°ട് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉളള അധികാരം മൂന്നാർ ഡിവിഷണൽ ഓഫീസറിൽ നിക്ഷിപ്‌തമാണ് . вода 00
(2)
ഡിവിഷണൽ ഫോറസ്റ് ആഫീസർ .
മൂന്നാർ .
105
FOREST DEPARTMENT
19th FEB . 2008 ]
MALAYATTOOR DIVISION
TENDER/AUCTION SALE NOTICE
1st February 2008 .
No. C2-752/2008.
It is hereby notified for the general information of the public that Teak Timber and Poles collected from 1976 Teak Plantations Pattappara of Kalady Range of Malayattoor Forest DivisiorsDivisiors by third silvicultural thinning will be sold in Tender/Auction Sale subject to detailed Tender/ Auction sale conditionsions publipublished in Kerala Gazette No. 51 dated 25-12-2007, in page Nos . 483 to 487 (Forest Sheet ) by Chief Conservator of Forests (Protection), Thiruvananthapuram vide Notification No. Pro . (3) -7017/2007 dated 11-12-2007 and other rules in force as per schedule furnished below . Tender form will be available in Divisional Forest Officer , Malayattoor on payment of Rs . 150+ VAT and tenders will be accepted till a day before the date fixed for Tender/ Auction sale upto 3 p.m. Tenders received after the stipulated date and time will not be entertained. If the date fixed for Tender/Auction happens to be a public holiday, harthal or strike, the Auction sale will be held on the next working day at the scheduled time and place . Tenders will be opened unmediately after auction sale and further actionwill be taken as per sale conditions . The intending bidders should satisfy themselves about the quantity and quality of the thinned materials put up for Tender/Auction Sale and no complaints will be entertained later on regarding the same , Further details of Tender /Auction Sales will be available from Range Officer Kalady, Quantity notified is only approximate . Teak poles taken to stock upto a day before the auctions will be included in sale. If there is no bid or part bid in ist date of auction proposed undisposed materials willbe put up for sale in subsequent dates as shown in the schedule at the same time and place . The Auctioning Officer is empoweredto conduct auction completely or partly and to postponement of auction without assigning any reason thereof.
Valid post offers , if any received will also be entertained as per rules in force. The tender/auction notification will also be available in the website of the forest department i e. www.keralaforest.org .
SCHEDULE
Species , class and Approximate
Range
Date andtime ofauction
Earnest money deposit
Quantity
Year and Name ofPlantation
28-2-2008 at 10.30 10,000
IIC 2 Nos . 0.459m³
1976 Teak Plantation Teak timber Log
Kalady
a.m. If materials could
IIIB 3 Nos . 0.689m³
Pattappara
IIIC 93 Nos . 17.289m³
notbe sold fully , the
"
Kanninnangalam
IVC 25 Nos .-2.585m³
O. P. Karakkad
BS 27 Nos.-1.445m³
33
Forest Station
150 Nos.-22.466m³
Total
IC- 358 Nos .
Teak pole
16
ID-
ПС- 871
remaining materials shall be sold in auction on 4-3-2008 , 10.30 a . m . If any more meterials are remaining un sold that will be sold in auction on 11-3-2008 at 10.30 a. m.
IID- 40
13
23
III- 1654
"
IV- 1864 "
V- 527
5330 Nos .
Total
2MT
Firewood
2Nos . 0.302m³
Karimthakaгa
Place of auction- Kannimangalam Dumping Depot.
മലയാററൂർ ഫോറസ്റാ" ഡിവിഷനിലെ കാലടി റെയിഞ്ചിലെ 1976 പാററുപ്പാറ തേക്ക് തോട്ടത്തിൽനിന്നും ഇടവെട്ടി ശേഖരിച്ച തേക്ക് തടികൾ കഴകൾ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും മലയാററൂർ ഡിവിഷണൽ ഫോറസ്‌റാഫീസറോ അദ്‌ദേഹം അധികാരപ്പെടുത്തുന്ന മാറുദ്യോഗസ്ഥനോ 25-12-2007 -ലെ 51-ാം നമ്പർ കേരള ഗസററിലെ 483 മുതൽ 487 വരെയുള്ള ഫോറസ്‌റ് പേജുകളിൽ ചീഫ് ഫോറസ്റ് കൺസർവേറാർ ( പ്രൊട്ടക്‌ഷൻ ) 11-12-2007 ലെ പ്രൊ . 5-7017 2007-ാം നമ്പർ പ്രകാരം ആധികാരികമായി പ്രസിദ്ധ പ്പെടുത്തിയിരിക്കുന്ന വിശദമായ ദർഘാസ്ലേലവ്യവസ്ഥകൾക്കും അതാത് സമയത്ത് നിലവിലുള്ള മറ്റു നിയമ ങ്ങൾക്കും വിധേയമായി ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ് , ലേലത്തീയതിക്ക് തലേ ദിവസം ഉച്ചയ്ക്ക് 3 മണിവരെ സീൽ ചെയ്ത് ദർഘാസുകൾ സ്വീകരിക്കുന്നതാണ് . 150 രൂപ വിലയും വിൽപ്പന നികുതിയും ഈടാക്കി ദർഘാസ് ഫോരങ്ങൾ ഡിവിഷണൽ ഫോറസ്റഫീസിൽനിന്ന് നൽകുന്നതാണ് , നിശ്ചിത ലേലദിവസം പണിമുടക്കോ ഹർത്താലോ സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . പൊതുഒഴിവു ദിവസമോ ആയി വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്‌ഥലത്തും സമയത്തും നടത്തുന്നതാണ് . ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുള്ള അനന്തര നടപടികൾ സ്വീകരിക്കുന്നതുമാണ് . ദർഘാസ്/ലേല വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതിന് മുമ്പ് വിൽപ്പനയ്ക്ക് വച്ചിട്ടുള്ള തിന്നിംഗ് ഉൽപ്പന്നങ്ങളുടെ ഗുണനില വാരവും അളവുകളും മറ്റു വിശദവിവരങ്ങളും ലേല ദർഘാസിന് മുൻപ് നേരിൽകണ്ട് ബോദ്ധ്യപ്പെട്ടിരിക്കേണ്ടതും [PART III
KERALA GAZETTE
ലേലത്തിനുശേഷ സ്റോക്കിൽ എടുക്കുന്ന ഈ വക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാതികളും പരിഗണിക്കുന്നതല്ലാത്തതുമാകു ദർഘാസ് ലേലത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കാലടി റെയിഞ്ചാഫീസിൽ നിന്ന് അറിയാവുന്നതാണ്. പട്ടികയിൽ ചേർത്തിട്ടുള്ളത് ഉദദ്ദേശം അളവുകളാണ് . ലേലത്തിന് മുൻദിവസം വരെ കഴകൾ ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും . മുഴുവനായോ ഭാഗികമായോ ലേലത്തിൽ വച്ചിരിക്കുന്ന കഴകൾ ലേലം നടക്കാതെ വന്നാൽ പട്ടികയിൽ കാണിച്ചിരിക്കുന്ന മറ്റു തീയതിയിൽ അതേ സ്ഥലത്തും സമയത്തും വെച്ച് ലേലം നടത്തുന്നതായിരിക്കും , വിൽപ്പനയക്ക് മുഴുവനായോ ഭാഗികമായോ വച്ചിരിക്കുന്ന കഴകളുടെ ലേലം നടത്തു ന്നതിനും ലേലം മറ്റ് കാരണങ്ങൾ കാണിക്കാതെ മാറ്റി വയ്ക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാര മുണ്ടായിരിക്കുന്നതാണ് . നിയമാനുസൃതമായ പോസ്ററ് ഓഫറുകൾ വല്ലതുമുണ്ടെങ്കിൽ ആയത് ദർഘാസ്‌ലേലം കഴിഞ്ഞ് 7 ദിവസത്തിനുള്ളിൽ കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്‌ധപ്പെടുത്തിയിരിക്കുന്ന പൊതു വ്യവസ്ഥകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ് . ദർഘാസ്‌ലേലപ്പരസ്യം വനം വകുപ്പിൻ്റെ വെബ്സൈറ്റായ www.keralaforest org- ലും ലഭ്യമാണ് .
പട്ടിക
റെയിഞ്ച് തോട്ടത്തിൻറ
ലേല തീയതിയും നിരതദ്രവ്യം സമയവും
( )
ഉൽപ്പന്നങ്ങളുടെ ഇനവും
അളവും തരവും
പേരും വർഷവും
10,000
28-2-2008-
എണ്ണം 0.459 . 1.
മതക്ക് തടി IIC 2
കാലടി 1976 തേക്ക് തോട്ടം ,
രാവിലെ 10.30 -ന്
0.658
MIB 3
23 19
പാറപ്പാറ ,
-17.289
എന്തെങ്കിലും കാരണ
ПІС 93
33
കണ്ണിമംഗലം 18 , പി.,
വശാൽ ലേലം ഭാഗിക
2.585
കാരക്കാട്
IVC 25
او
وه
1.445
മായോ മുഴുവനായോ
B. S. 27
33
നടക്കാതെവന്നാൽ ശേഷി
ക്കുന്ന ഉൽപ്പന്നങ്ങളും
ആകെ 150 എണ്ണം 22.466 ക്യൂ . മീ
പുതിയവയുണ്ടെങ്കിൽ
ആയതും
IG 358
4-3-2008 - ന് രാവിലെ
16
ID-
10 30 -നും പിന്നീട്
IID 40 ,
അവശേഷിക്കുന്നുണ്ട
1654
111
ങ്കിൽ ആയതും പുതി
1864
1V
V 527
യതുണ്ടെങ്കിൽ അവയും
ചേർത്ത് 11-3-2008 -ന്
രാവിലെ 10.30 -നും
ആകെ -5330 എണ്ണം
നടത്തുന്നതായിരിക്കും .
തേക്ക് വിറക്
2.51 .
കരിന്തകര തടി 2 എണ്ണം 0.302 . 1.
ലേല സ്ഥലം കണ്ണിമംഗലം ഡമ്പിംഗ് ഡിപ്പോ ,.
നിരതദ്രവ്യം രൂപ 10,000 .
(Sd.)
Divisional Forest Office,
Divisional Forest Officer, (For and on behalf of the Governor ofKerala) .
Malayattoot.
NEMMARA DIVISION
TENDER/AUCTION SALE NOTICE
31st Jantary 2008.
No. CI 5993/2007.
It is hereby notified for the information of the public that the Tender-cum-Auction sale of usufructs collected from the resumed estates of Rosary , Beatric & Thuthampara Estates in Nelliyampathy Range under Nemmara Division willbe conducted by the Divisional Forest Officer , Nemmara or any other officer authorized by him as per the sale conditions appended below and other tender/auction sale conditions prevailing in the Forest Department . The usufructs are organic and are stored in the godowns of the concerned estate buildings . If the date of auction happens to be a public holiday or harthal, will be conducted on the next working day at the stipulated place and time.
SCHEDULE
Estate wise Quantity in Kg. (Approximate)
St.
Name of usufructs
Total
Beatrice
No.
Ihuthampara
Rosary
4263
4263
1
156
34
190 2
Arecanut Thondan (Cured) Kadampuli ( Cured) 19th FEB. 2008 ]
ലേലപ്പരസ്യം
നമ്പർ എസ്. വി . 3-249 / 2008 . 2008 ജനുവരി 28 .
മണ്ണാർക്കാട് സൈലൻറ്വാലി ഡിവിഷനിലെ സൈലൻറ്വാലി നാഷണൽ പാർക്ക് , ഭവാനി റെയിഞ്ചു കളിലെ വിവിധ കേസുകളിൽപ്പെട്ട തൊണ്ടി സാധനങ്ങൾ താഴെ കാണിച്ചിരിക്കുന്ന തീയതികളിൽ പകൽ 11 മണിക്ക് വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ അതാതു റെയിഞ്ചാഫീസുകളിൽവച്ച പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതായിരിക്കും .
ലേല തീയതി
ഭവാനി ടെയിഞ്ച് സൈലൻറ് വാലി നാഷണൽ പാർക്ക് ഓറെയിഞ്ച!
11-1-2008
18-1-2008 8-2-2008
15-2-2008 7-3-2008
14-3-2008
18-4-2008 11-4-2008
9-5-2008
16-5-2008 13-6-2008
20-6-2008 11-7-2008
18-7-2008 8-8-2008
14-8-2008 10-9-2008
19-9-2008 10-10-2008
17-10-2008 14-11-2008
21-11-2008 12-12-2008
19-12-2008 ലേല വ്യവസ്ഥകൾ
1. സർക്കാർ തടി ഡിപ്പോയിൽ അതാത കാലങ്ങ ളിൽ നിലവിലുള്ളതും ചീഫ് 00000000" കൺസർവേറ്ററർ അദ്‌ദേഹത്തിൻറെ പ്രാ , 5-5370/05 തീയതി 28-11-2005 പ്രകാരം 20-12-2005 - ലെ ഗസററിൽ പ്രസിദ്ധപ്പെടുത്തിയ നിബന്ധനകൾ D ത്തിനും ബാധകമായിരിക്കും .
2. ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ ലേലം തുടങ്ങുന്നതിനു മുമ്പ് ലേലത്തിന് വച്ചിട്ടുളള സാധനങ്ങളുടെയും മററും ഗുണനിലവാരവും അളവു കളും മററു വിശദ വിവരങ്ങളും കണ്ട് ബോദ്‌ധ്യപ്പെട്ടി രിക്കേണ്ടതും ലേലത്തിനുശേഷം ഈ വക കാര്യങ്ങളെ കുറിച്ചുള്ള യാതൊരു പരാതികളും പരിഗണിക്കുന്നത ല്ലാത്തതുമാകുന്നു . 60000 ലേലത്തിനും വിൽക്കാൻ ഉദ്ദേശിക്കപ്പെട്ട തടികൾ , മററു വനവിഭവങ്ങൾ മുതലായ വയെപ്പറ്റിയുളള വിവരങ്ങ വാർഡൻ ഓഫീസിൽ നിന്നോ റെയിഞ്ചാഫീസുകളിൽ നിന്നോ ലേലത്തിന് മുമ്പ് അറിയാവുന്നതാണ് . ലൈഫ്
NILAMBUR SOUTH DIVISION
FOREST DEPARTMENT
3. ലേലത്തിൽ പങ്കുകൊള്ളാൻ ഉദദേശിക്കുന്നവർ ലേലം തുടങ്ങുന്നതിന മുമ്പായി ഈട്ടി , തേക്ക്" എന്നിവ യുടെ ലേലത്തിനാണെങ്കിൽ 10,000 ( പതിനായിരം ) രൂപയും മററു തടികളുടെ ലേലത്തിനാണെങ്കിൽ 5,000 ( അയ്യായിരം ) രൂപയും മററു വനവിഭവങ്ങളുടെ കാട്യ ത്തിൽ 1,000 ( ആയിരം ) രൂപയും നിരതദ്രവ്യം പണമായി കെട്ടിവയ്ക്കേണ്ടതും ലേലനിബന്ധനകൾ അനുസ രിക്കുന്നതിന് വീഴ്ചവന്നാൽ തൻമൂലമുണ്ടാകുന്ന നാഗംമൂലം വകുപ്പിന്/സർക്കാരിന് ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങൾ തന്നിൽനിന്നും ഈടാക്കാവുന്നതാണെന്നും സമ്മതിച്ചുകൊണ്ടുള്ള ഒരു ഉടമ്പടി ഒപ്പുവയ്ക്കേണ്ട താണ് .
ലേലത്തിൽ പങ്കുകൊള്ളാൻ ഉദദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കൈയ്യൊപ്പും സാക്ഷിപ്പെടുത്തിയ ബന്‌ധപ്പെട്ട വില്ലേജാഫീസറിൽ നിന്നുമുള്ള ഒരു സർട്ടിഫിക്കസർട്ടിഫിക്കറോ അതല്ലെങ്കിൽ ഇലക്ഷൻ കമ്മീഷൻ നൽകിയ ഐഡൻറിറി കാർഡോ ഇവയിലേതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പോ നിത ദ്രവ്യം കെട്ടിവയ്ക്കുന്നതിനുമുമ്പായി സമർപ്പിക്കേണ്ടതാണ് . പ്രോപ്പർട്ടിമാർക്ക് രജിസ്ട്രേ ഷനുള്ളവർ അവരുടെ സർട്ടിഫിക്കാര കാണിച്ച ബന്‌ധപ്പെട്ട ഫോസ്റാ" ഉദ്യോഗസ്ഥൻമാരിൽനിന്നും ാട്ടോ പതിച്ച ഐഡൻറിററി കാർഡകാർഡ" ഹാജരാക്കി യാൽ മതിയാകുന്നതാണ് . മേൽ വിവരിച്ച സർട്ടിഫിക്കറോ ഏതെങ്കിലും തിരിച്ചറിയൽ രേഖയോ ഹാജരാക്കാത്തവരെ ലേലത്തിൽ പങ്കുകൊള്ളാൻ അനുവ ദിക്കുന്നതല്ല .
5. ലേലവ്യവസ്ഥയിൽ എന്തെങ്കിലും 2000 ങ്ങളോ കൂട്ടിച്ചേർക്കലുകളോ ആവശ്യമായി വരുന്നപക്ഷം ആയത് ലേലസമയത്ത് വിശദീകരിക്കുന്നതായിരി കൂടുതൽ വിവരങ്ങൾക്ക് അതാത് ചെയിഞ്ചാഫീസു കളിൽ അന്വേഷിക്കാവുന്നതാണ് .
6. കോടതിയുടെ അനുമതി വാങ്ങിയശേഷം ലേലം ചെയ്ത് വിൽക്കുന്ന സാധനങ്ങളുടെ മുഴുവൻ വിലയും മററ്റ് നികുതികളും ലേല ദിവസം തന്നെ അടക്കേണ്ടതാണ് . BOO ലേലങ്ങളിൽ നികുതികൾ ലേലം സ്‌ഥിരപ്പെടുത്തി ഉത്തരവായിരിക്കുന്ന ദിവസം മുതൽ 30 ദിവസത്തിനകം അടയ്ക്കേണ്ടതാണ് .
ണെങ്കിൽ ഏതെങ്കിലും കാരണവശാൽ ടി തീയതികളിൽ ഏതെങ്കിലും പൊതു അവധി ദിവസമായി വരികയാ ദിവസത്തെ Ge പ്രവൃത്തി ദിവസം നിശ്‌ചിത സ്‌ഥലത്തും സമയത്തും നടത്തുന്നതാണ് . തൊട്ടടുത്ത
(2 )
മണ്ണാർക്കാട് .
വൈൽഡ് ലൈഫ് വാർഡൻ , ( കേരള ഗവർണ്ണർക്കുവേണ്ടി ) .
TENDER -CUM - AUCTION SALE NOTICE
No. Cl -590/2008
2nd February 2008 .
Itishereby notified for the information of the public that the tender- cum - auction sale of Teak , Misc . Polesand Fircwood available at following dumping depots in Karulai Range of this Division as mentioned in the schedule below will be conducted on the dates noted against eachby the Divisional Forest Officer , Nilambur South Division or any other officer authorised by him for the purpost subject to the conditions published by the Chief Conservator of Forests , Thiruvananthapuram vide Number Pro .Pro . ( 5 ) -7017/2007 dated 11-12-2007 in Kerala Gazette No. 51 dated 25-12-2007 in Forest Sheets 483 to 488. If the ate of auction happens to be a public holiday or if the sale is not conducted due to some other reasons the sale will be conducted on the next working day at the same place and time . Further details in this regard can be had from the Range Officer , Karulai (Phone : 04931-270296) or from this office (Phone : 04931-220392) during working hours .
Year with Name of Teak Plantation
St. No.
KERALA GAZETTE
[PART III
SCHEDULE
Approximate quantity
Teak IC Poles 1 1966 TP Vattikkal
IIC 37 1966 TP Ezhuthukal
III 1965 TP Ezhuthukal
IV
1974 TP Ezhuthukal
Date and time of auction
Name of Dumping Depot
Vattikkal
110 Nos .
26-2-2008, 260
10 a.m. 37 850
Dumping Depot
1100 33
77
در
V "
Kappukal
Teak Firewood
Misc. IC Poles
13
دو
IV
Teak IC Poles 2 1975 TP Ingar
1IG 1955 TP Pulimunda
III
IV 33
V
Teak Firewood
Misc IC Poles
IIG 33
III
IVC 33 120
100 33
20MT
80 Nos .
150
300
250. 27
26-2-2008 Kanhirakkadavu
11 Nso.
51
2 р.М.
Dumping
109
Depot
174
73 135
" 120MT
26 Nos .
28
"
63
25
നിലമ്പൂർ സൗത്ത് ഡിവിഷണൽ ഡിവിഷനിലെ കരളായ റെയിഞ്ചിലെ ഡമ്പിംഗ് ഡിപ്പോകളിൽ അട്ടിവച്ചി ട്ടുളളതും താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതുമായ തേക്ക ' കഴകളുടെയും പലജാതി കഴകളുടേയും തേക്ക വിറകിൻറെയും ലേലം പട്ടികയിൽ വിവരിച്ച തീയതിയിലും സമയത്തും നിലമ്പൂർ ഫോറസ്ററാഫീസറോ അദ്‌ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ് ലേലം അടിസ്‌ഥാനത്തിൽ വിൽക്കുന്നതായിരിക്കുമെന്ന് ബഹുമാനപ്പെട്ട ചീഫ് ഫോറസ്‌റാ " കൺസർവേറററുടെ പ്രൊ , ( 5 ) -7017/07 തീയതി 11-12-2007-ാം നമ്പരായി കേരള ഗസറ നമ്പർ 51 തീയതി 25-12-2007-0 ഫോറസ്‌ററ് ഷീററ 483 മുതൽ 488 വരെ പ്രസിദ്‌ധപ്പെടുത്തിയ പൊതുവായ ലേല നിബന്‌ധനകൾക്കും വ്യവസ്ഥഥകൾക്കും വിധേയമായിട്ടായിരിക്കും ദർഘാസ് /ലേലം നടത്തുക , ലേലദിവസം അവധിയായി വരികയോ അപ്രതീക്ഷിതമായി മറെറന്തെങ്കിലും കാരണത്താൽ ലേലം നടത്താൻ പററാതെവരികയും ചെയ്തതാൽ തൊട്ടടുത്ത പ്രവൃത്തിദിവസം അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ് . ലേലം സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ ( ഫോൺ 04931-220392 ) കരുളായി റെയിഞ്ച് ആഫീസിലോ (ഫോൺ : 04931-270296) പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ് . പട്ടികയിൽ കൊടുത്തിട്ടുള്ള അളവ് ഉദ്ദേശമാണ് . കൃത്യമായ അളവ" ലേലസമയത്ത" അറിയിക്കുന്നതാണ് .
പട്ടിക
ഉദ്ദേശ അളവ്
നമ്പർ
വർഷവും തേക്ക് തോട്ടങ്ങളുടെ പേരും
(2)
(1)
(3) 1 1966 ടി.പി. വട്ടിക്കൽ
260 2-0 1966 ടി . പി . എഴുത്തുകൽ
850 3-00 1965 ടി.പി. എഴുത്തുകൽ
ലേലത്തീയതിയും സമയവും ഡമ്പിംഗ് ഡിപ്പോയുടെ
(4)
(5) വട്ടിക്കൽ
110 എണ്ണം
26-2-2008, രാവിലെ 10 മണി .
33
4 -ാം തരം
1100 33
1974 ടി.പി. എഴുത്തുകൽ
120
കപ്പുകാൽ
100
പലജാതി കഴകൾ
1-00 ( ১০
3-ാം തരം
4.0 250
80 എണ്ണം 150
300 32
തേക്ക് വിറക് -20 മെ . ടൺ
وو
113
FOREST DEPARTMENT
19th FEB . 2008]
(4)
(3)
(2)
(1 )
കാഞ്ഞിരക്കടവ്
1-ാം തരം
തേക്ക്
1975 ടി.പി. ഈങ്ങാർ
11 എണ്ണം
2
26-2-2008
51
2-00
37
1955 ടി.പി. പുലിമുണ്ട
ഉച്ചയ്ക്ക് 2 മണി
3-०० ५०० 109
4-০০ (১৩৫০ 174 ,,
5-৫০ (৩৫০ 135 "
തേക്ക് വിറക് 120 മെ , ടൺ
പലജാതി കഴകൾ
1-0 . 30. 26
2-2. D 28
33
3-ാം തരം
63
25 "
(Sd.)
Divisional Forest Officer,
(For and on behalf of the Governor of Kerala) .
Divisional Forest Office, Nilambur South Division.
നോർത്ത് വയനാട് ഡിവിഷൻ , മാനന്തവാടി
ദർഘാസ് പരസ്യം
2008 ഫെബ്രുവരി 4 .
നമ്പർ ഡി -408 / 2008 .
നോർത്ത് വയനാട് ഫോറസ്ററ് ഡിവിഷൻറ പരിധിയിലുള്ള താഴെ പട്ടികയിൽ വിവരിക്കപ്പെടുന്ന സ്ഥലങ്ങളിൽ നിർവ്വഹിക്കപ്പെടുവാനുഭ°ദേശിക്കുന്ന ജോലികൾ ചെയ്യുന്നതിനായി 2008 ഫെബ്രുവരി 26-ാം തീയതി പകൽ 3 മണിവരെ നിശ ചിത യോഗ്യതയുള്ള പി , ഡബ്ല്യൂ.ഡി , അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ളതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളളതുമായ മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു . ദർഘാസ് ഫോറങ്ങൾ നിശ്ചിത വിലയ്ക്ക് അന്നേദിവസം ഉച്ചയ്ക്ക് മണി വരെ നോർത്ത വയനാട് ഡിവിഷണൽ ഫോറസ്ററാഫീസിൽനിന്നും ലഭിക്കുന്നതാണ് . അംഗീകൃത കരാറുകാരെന്ന് തെളിയിക്കുന്ന രജിസ് ട്രേഷൻ കാർഡ് അസൽ ഹാജരാക്കി ബോദ്ധ്യപ്പെടുത്തിയതിനുശേഷമേ നൽകുകയുളളു. ഫോറത്തിന് ഒടുക്കിയ വില ഒരു കാരണവശാലും മടക്കിതരുന്നതല്ല .
ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം 3 (മൂന്ന് ) മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 - ന് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോാസ്റാഫീസറോ അദ്ദേഹം ചുമതലപ്പെടു ത്തുന്ന കുറഞ്ഞതുക വാഗ്ദാനം ചെയ്യുന്ന കരാറുകാരന് ഉദ്യോഗസ്ഥനോ തുറക്കുന്നതും അനുവദിക്കുന്നതുമാണ് . ദർഘാസിനൊപ്പം നിശ് .നിശ്ചയിച്ചിട്ടുള നിരതദ്രവ്യം ഒടുക്കിയതിൻറ രേഖകളു അടക്കം ചെയ്യേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കുന്നതിനും നിറാകരിക്കുന്നതിനുമുള്ള അധികാരം ഡിവിഷണൽ ഫോറസ്ററാഫീസറിൽ നിക്ഷിപ്‌തമായിരിക്കും , നിശ്ചിത സമയത്തിനുശേഷം ദർഘാസ് ഫോറങ്ങൾ വിൽക്ക പ്പെടുന്നതോ പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ സ്വീകരിക്കപ്പെടുന്നതോ അല്ല . പ്രവൃത്തി അനുവദിച്ചുകിട്ടുന്ന കരാറുകാരൻ ഉടമ്പട തീയതി മുതൽ ഒരുഒരു മാസത്തിനുളളിൽ3 പ്രസ്തുത് ജോലികൾ പൂർത്തീകരിക്കേണ്ട 10106117 ഏതെങ്കിലും കാരണവശാൽ മേൽപ്പറഞ്ഞ ദിവസം ടെണ്ടർ നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ดูรถบร ദിവസം അതേ സമയത്ത് ടെണ്ടർ നടത്തപ്പെടുന്നതാണ് .
പ്രവൃത്തി ചെയ്യേണ്ട സ്‌ഥലം
പ്രവൃത്തിയുടെ പേര്
അടങ്കൽ തുക രൂപ
നിരതദ്രവ്യം രൂപ
മാനന്തവാടി
4,51,000
1 ചുറ്റുമതിൽ നിർമ്മാണം
11,275
കിഴക്കേനട തിരുനെല്ലി
1,84,000
4,600 2 240 മീററർ ഫോറസ്ററ്റ് റോഡിൻറ പുനർനിർമ്മാണം
ദർഘാസ് ഫോറത്തിൻ്റെ വില -രൂപ 400 + വി . നി . +-അ.വി.നി .
കരാറുകാരൻറെ യോഗ്യത ' ഡി ' ക്ലാസും ഉപരിയും .
( 21 )
ഡിവിഷണൽ ഫോറസ്ററ് ഓഫീസർ , ഡിവിഷണൽ ഫോറസ്ററ് ആഫീസ് ,
മാനന്തവാടി ,
( കേരള ഗവർണ്ണർക്കുവേണ്ടി ) .
114
KERALA GAZETTE
PART IIL SOCIAL FORESTRY DIVISION, VIDYANAGAR , KASARAGOD
SALE NOTICE
No. A-874/2007 .
2nd February 2008 .
കാസർഗോഡ് സോഷ്യൽ ഫോറസ്ട്രി അസിസ്‌ററൻറ് കൺസർവേറ്ററോ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ 2008 ഫെബ്രുവരി 27 -ന് രാവിലെ 11 മണിക്ക് നിലവിലുള്ള ലേല വ്യവസ്ഥകൾക്കു വിധേയമായി കാസർഗോഡ് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽവച്ച് പരസ്യമായി ചെയ്തു വിൽക്കുന്നതായിരിക്കും . ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെടുന്നപക്ഷം അതിനടുത്ത ( പ്രവൃത്തി ദിവസം പ്രസ്‌തുത സ്‌ഥലത്തും സമയത്തും നടത്തുന്നതായിരിക്കും . GEJEJ വ്യവസ്ഥകൾക്കും കൂടുതൽ വിവരങ്ങൾക്കും അസിസ്റാൻറ കൺസർവേറ്ററുടെ ബന്‌ധപ്പെടുക . ഓഫീസുമായി
കശുവണ്ടി ശേഖരണാവകാശം ലേലം ചെയ്തു' വിൽക്കപ്പെടുന്ന തോട്ടങ്ങൾ ഫെക്‌ടറിൽ
1979 കശുമാവ് -കാറ്റാടി തോട്ടം ,
The right of collection and removal of Cashew usufructs from the following Cashew casuarina- plantations of Kasaragod Social , Forestry Division willbe sold in public auction by the undersigned or by the officer authorized by the Assistant Conservator of Forests, Social Forestry , Kasaragod subject to the sale conditions as stipulated in the sate notification . The auction sale will be conducted on 27-2-2008 at 11 a. m. at the Office of the Assistant Conservator of Forests, Social Forestry Vidyanagar , Kasaragod . If the sale day happens to be a holiday , the auction will be held on next working day at the same venue and time.
18.92
കിദൂർ
1979
8.00
ആരിക്കാടി
19
Hectares
Lis. of Plantations
1993
21.90
കോളിയൂർ
"
1993
19.30
കൊഡലമൊഗറു
18.92
1979 Cashew Casuarina Plantaion, Kidoor
1979
08.00
دو Arikady
21.90
1993
Koliyoor
1993
19.30
33 Kodalamogaru 33
തോട്ടങ്ങൾ മുകളിൽ പരാമർശിച്ചതായ ത്തിനു മുൻപ് നേരിൽ പരിശോധിച്ച് ലഭിക്കാവുന്ന കശുവണ്ടിയുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതാണ് . ലേല ത്തിനുശേഷം ഇക്കാര്യത്തിൽ യാതൊരുവിധ പരാതി കളും പരിഗണിക്കപ്പെടുന്നതല്ല . ലേലത്തിൽ പങ്കെടുക്കു ന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കാറും കഴിഞ്ഞ ആറുമാസമായി സ്‌ഥലത്ത് സ്‌ഥിര താമസ മാക്കിയ വ്യക്‌തിയാണെന്ന്ഒന്ന് തെളിയിക്കുന്ന സർട്ടിഫി ക്കററും ബന്ധപ്പെട്ടബന്ധപ്പെട്ട വില്ലേജ് ആഫീസറിൽനിന്നും വാങ്ങി നിരതദ്രവ്യം (2000 രൂപ) കെട്ടിവയ്ക്കുന്നതിന് മുൻപായി ഹാജരാക്കേണ്ടതാണ് . അല്ലാത്തപക്ഷം ലേല ത്തിൽ പങ്കുകൊളളുവാൻ അനുവദിക്കുന്നതല്ല .
Those who are willing to participate in auction may verify and assess the quantities ofcashew usufructs to be obtained from the plantations before participa- ting in the auction. No complaints and petitions will be entertained after the sale under any circumstances . All the participants should bring the nativity certificates obtained from the Village Officer conce- rned so as to prove the address of the bidder before remitting the Earnest Monay Deposit (Rs . 2000) otherwise, nobody is allowed to participate in the auction.
2008 ഫെബ്രുവരി 27 -ാം തീയതിക്ക് ലേലം മുഴുവ നായോ ഭാഗികമായോ നടക്കാതിരുന്നാൽ ഫെബ്രുവരി 28 -ന് വീണ്ടും ലേലം നടത്തുന്നതായിരിക്കും .
If any plantation not bid in auction, the next auction, will be held on 28-2-2008 respectively at the same venue and time.
(Sd.)
Assistant Conservator of Forests.
കാസർഗോഡ് സോഷ്യൽ ഫോറസ്ട്രി ഡിവിഷ സോഷ്യൽ ഫോറസ്ട്രി റെയിഞ്ചിന്റെ പരിധിയിൽ വരുന്ന ചുവടെ വിവിരിച്ചി രിക്കുന്ന കശുമാവ് - കാറ്റാടി തോട്ടങ്ങളിൽനിന്നും 30-6-2008 വരെയുള്ള കാലത്തേക്ക് കശുവണ്ടി ശേഖരിച്ചു കൊണ്ടുപോകുന്നതിനുള്ള
Social Forestry Division, Kasaragod.
(For and on behalf of the Governor of Kerala)