Servants of Knowledge
Kerala Gazette · Government of Kerala

Tender Notice- Short Tender notice _ Re Tender Notice - Pre Qualification Tender Extension Notice

Published 19 February 2008

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-19.part3_irrigation_department
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N )/ 12/2006-2008 കേരള സർക്കാർ 2007

OF

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol. LIII

19th February 2008 2008 ഫെബ്രുവരി 19

Thiruvananthapuram , Tuesday

No.

8 വാല്യം 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ

30th Magha 1929

1929 30ملص

PART III

Irrigation Department

ദർഘാസ് പരസ്യം

(1)

(2)

(3) നമ്പർ ഡി 1-1425 /2007

2008 ഫെബ്രുവരി 1 .

3 94-61 ഉമ്മന്നൂർ பல വടക്കോട് ഏലായുടെ സംരക്ഷണവും നട പാലത്തിൻറെ നിർമ്മാണവും-് രൂപ 8 ലക്ഷം 20,000

4 95 -ടി കൊല്ലം കോർപ്പറേഷനിൽ വട്ടക്കായൽ മുതൽ മരുത്തടി വരെ യുളള ബണ്ട് നിർമ്മാണവും പാർശ്വ ഭിത്തി സംരക്ഷണവും സ്ളൂയി സിൻറ അററകുററപ്പണികളും. രൂപ 8 ലക്ഷം .

20,000 കൊല്ലം ചെറുകിട ജലവിഭവ വിഭാഗം എക്സ‌സി ക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്ററർ ചെയ്തിട്ടുളള നിർദ്ദിഷ്‌ട യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു . ദർഘാസിൻറെ കാലാവധി അതു സ്വീകരി ക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും .

க നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

നിരത (வே രൂപ

അടങ്കൽ തുകയും .

5 96 -വെളളപ്പൊക്ക കെടുതി . ഉമ്മന്നൂർ പഞ്ചായത്തിൽ പഴിഞ്ഞം ഏലായുടെ സംരക്ഷണവും ms പാലത്തിൻറ നിർമ്മാണവും- രൂപ 6 ലക്ഷ

15,000 (1)

(2)

(3)

6 97 ടി കുലശേഖരപുരം പഞ്ചായത്തിൽ വാർഡ" നമ്പർ 13 തറവീട്ടിൽ ജംഗ്ഷൻ മുതൽ തഴത്തോടു വരെ യുള്ള ഓടയുടെ നിർമ്മാണം- രൂപ 10 ലക്ഷം

25,000

പുനർ ദർഘാസ്

1 92 പദ ധതി . പഞ്ചായത്തിൽ കെ.എസ്.ആർ , ററി ,സി , ബസ്‌സ് സ്റാൻറിനു സമീപം ബ്ലാലില ഏലാ തോടിൻ്റെ സംരക്ഷണ പണി കളും ട്രാക്ടർ പാസേജ് നിർമ്മാ ണവും രൂപ 14.25 ലക്ഷം 35,625

2 93.ടി കടയ്ക്കൽ പഞ്ചായത്തിൽ കടയ്ക്കൽ മാർക്കറ മുതൽ ഗോവിന്ദ മംഗലം ഏലാ തോട് വരെയുള സംരക്ഷണ പണികൾ രൂപ 5 ലക്ഷം 12,500

7 തൊടിയൂർ പഞ്ചായത്തിൽ മാലുമേൽ സ്‌ളൂയിസിൻറെ ( 3 എണ്ണം ) പുനരു ദ ധാരണവും ബണ്ടിരൻറ സംരക്ഷണവും. രൂപ 11 ലക്ഷം

27,500 KERALA GAZETTE

(1)

(2)

(3) സ്പെഷ്യൽ പാക്കേജ് , ആലപ്പാട് 8 81 ററി , ആർ പി , ആലപ്പാട് പഞ്ചാ യത്തിൽ വാർഡ" 12 ലക്ഷ് മിത്തുരു ത്തിനു കിഴക്കുവശം മുതൽ വടക്കു നിലവിലുള 605 வன നിർമ്മാണം-രൂപ 4 ലക്ഷം

10,000 9 اههمر 82-51 വാർഡ് 12 ത്തുരുത്ത് താമരപ്പളളിയിൽ വീട് 51 .. നിർമ്മാണം രൂപ 5 ലക്ഷം കനാൽ 605

12,500 ദർഘാസ് പ്രമാണത്തിൻറെ വില- ക്രമനമ്പർ 1 , 3 , 4 , 6 , 7 ഇവയ്ക്ക് രൂപ 700 + വാറ് , മററുളളവയ്ക്ക് രൂപ 400 + വാററ് .

ദർഘാസ് തീയതി-28-2-2008 .

പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 , 3 , 4 , 6 , 7 ഇവയ്ക്ക് 6 മാസം , ക്രമനമ്പർ 5 - ന് 5 മാസം മററുള്ളവയക്ക് 3 മാസം .

കരാറുകാരുടെ യോഗ്യത 'സി'യും ഉപരിയും .

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് വിലയും 1 മണിവരെ നിശ്ചിത ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . ദർഘാസുകളുടെ കൂടെ 50 (അൻപത്) രൂപയുടെ മുദ്രപ്പത്രത്തിൽ നിർദ്ദിഷ ഫാറത്തിൽ ഒരു പ്രാഥമികകരാർ സമർപ്പിക്കേണ്ടതാണ് . തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം സഹകരണ സംഘം ജോയിൻറ് രജിസ്ട്രാറിൽ നിന്നും വാങ്ങിയ യോഗ്യതാ സർട്ടിഫി കററും അസിസ്‌ററൻ്റ് രജിസ്ട്രാർ കൗണ്ടർസൈൻ ചെയ്ത ടി തൊഴിലാളി സഹകരണ സംഘത്തിൻറ കൈവശമുളള എല്ലാ വർക്കുകളുടേയും വിശദവിവരങ്ങൾ , ഏറെറടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ അടങ്ങിയ സർട്ടിഫിക്കററും ഹാജരാക്കേണ്ട താണ് നിർമ്മാണ തൊഴിലാളി ക്ഷേമ നിയമത്തിൻറെ 8 (3 ) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയുടെ 하 하다 ചെലവിൻറെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് നൽകു വാൻ ബാദ്ധ്യസ്ഥനാണ് . ദർഘാസ് പ്രമാണങ്ങൾക്ക് അടച്ച തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കു ന്നതല്ല . നിരതദ്രവ്യം കൊല്ലം ചെറുകിട ജലസേചന വിഭാഗം എക്സസിക്യൂട്ടീവ് എഞ്ചിനീയർക്ക് ๒๐๐๐ എടുക്കത്തക്കരീതിയിൽ വാങ്ങേണ്ടതും പ്രവൃത്തിയുടെ പേര് എഴുതേണ്ടതും ദർഘാസിനോടൊപ്പം സമർപ്പിക്കേ ണ്ടതുമാണ്. പൂരിപ്പിച്ച ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ദർഘാസ് ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരാകുന്ന കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെ ങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപി ച്ചാൽ അടുത്ത പ്രവൃത്തിദിവസം ദർഘാസുകൾ സ്വീകരി ക്കുന്നതും അന്നേ ദിവസം 4.30 - ന് തുറക്കുന്നതുമാണ് .

നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല . ജലവിഭവ വകുപ്പിലേയും പൊതു മരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധി ക്കുന്ന നാളിതുവരെയുള്ള മറെറല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ് . ഇന്ദിരാ വികാസ്‌പത്രം

എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ആശ്രാമം , കൊല്ലം .

(ഒപ്പ് ) എഞ്ചിനീയർ ,

[PART III ലഘു ദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി . - 1579 /95 . 2008 ഫെബ്രുവരി 1 .

കൊല്ലം ജലസേചന വിഭാഗം എക്സ‌സി . എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേണ്ടി താഴെ പറയുന്ന പ്രവൃത്തി കൾക്ക് കേരള ജലസേചന / പൊതുമരാമത്ത് വകുപ്പിൽ എ ,ബി , സി ക്ലാസ്‌സുകളിൽ രജിസ്ററർ ചെയ്തിട്ടുളള അംഗീകൃത കരാറുകാർ/നിലവിലുള്ള സർക്കാർ ഉത്തരവു വിധേയമായി യോഗ്യതയുള്ള അംഗീകൃത തൊഴിലാളി സഹകരണസംഘങ്ങൾ എന്നിവരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത്‌ത് മുദ്രവച്ച കവറുകളിൽ 28-2-2008 വൈകുന്നേരം 4 മണിവരെ ക്ഷണി ച്ചുകൊള്ളുന്നു . അന്നേദിവസം 4.30 - ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കു ന്നതാണ് . നിശ്ചിത ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. കേരള ജലസേചന/ പൊതുമരാമത്ത് വകുപ്പിലെ ദർഘാ സുകളെ സംബന്ധ‌ിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും , ദർഘാസുകളിൽ പങ്കെടു ക്കുവാൻ ലേബർ കോൺട്രാക്ററ് സംഘങ്ങൾ ജോയിൻറ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ സർട്ടിഫിക്കററും ഏറെടുത്തിട്ടുള്ള ജോലികളുടെ ആകെ തുക കാണിക്കുന്ന അസിസ്ററൻറ് രജിസ്ട്രാറിൻറ (ജനറൽ) മേലൊപ്പോടുകൂടിയ സർട്ടിഫിക്കററും ദർഘാസി ദർഘാസിനോടൊപ്പം ഹാജരാക്കേണ്ടതാണ് .

നമ്പർ

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും

നിര രൂപ (1

(2)

(3) 1 43 /2007-08 സുനാമി പുനരധിവാസ പദ്ധതി -ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ വില്ലേജിലെ കളിയാകുളം ഭാഗത്ത് ഓട്ട് കമ്പനിക്ക് സമീപം ഇത്തിക്കര യാറിൻറെ ഇടതും വലതും കരയുടെ സംരക്‌ഷണ 11.70 1

29,250 2 44/ 2007-08_51 കൊഞ്ചിക്കടവിൽ ഇത്തിക്കരയാറിൻെറ ഇടതും വലതും കരയുടെ സംരക്ഷണ പണിക (ഭാഗം -1 )--രൂപ 12.60 ലക്ഷം

31,500 3 45/2006-07-51 കൊഞ്ചിക്കടവിൽ ഇത്തിക്കരയാറിൻറെ ഇടതും വലതും കരയുടെ സംരക്‌ഷണ പണികൾ (ഭാഗം -2) രൂപ 11.70 ലക്ഷം

29,250 4 46 /2007-08- ടി കൊഞ്ചിക്കടവിൽ ഇത്തിക്കരയാറിൻ്റെ വലതുകരയുടെ രൂപ 11. 70 ലക്ഷം

29,250 5

36,900 47/2007-08-1 6 -ാം വാർഡിൽ ആനാംഞ്ചാൽ ഭാഗത്തിന് സമീപം ഇത്തിക്കരയാറിൻെ്റെ ഇടതും വലതും കരയുടെ സംരക്‌ഷണ പണികൾ. രൂപ 14.75 ലക്ഷം

29,250 6 48/2007-08-รา മാമ്പള്ളിക്കുന്നം ഭാഗത്ത് ഇത്തിക്കരയാറിൻ്റെ ഇടതും വലതും കരയുടെ സംരകഷണ പണികൾ രൂപ 11.70 ലക്ഷം .

IRRIGATION DEPARTMENT

19th FEB . 2008]

(3)

(2)

(1)

13,500 7 49 / 2007-08- സുനാമി പുനരധിവാസ പദ്ധതി -ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ തഴുത്തല വില്ലേജിൽ ചിറക്കര പഞ്ചായത്തിൽ നെടുങ്ങോലം ആററുകടവിൻറെ വലതുവശത്തായി ഇത്തിക്കരയാറ്റിന്റെ ഇടതുകരയുടെ രൂപ 5.40 ലക്ഷം e Do

14,400 8 50/2007-08-51 51 പരവൂർ പൊഴിക്കര റെഗുലേറാർ-കം - ബ്രിഡ് പുനർ നിർമ്മാണവും മണ്ണ് നീക്കം ചെയ്യലും സിവിൽ പണികൾ രൂപ 5.75 ലക്ഷം

9 51 / 2007-08 - വെള്ളപ്പൊക്ക നിയന്ത്രണം. ചെങ്ങന്നൂർ വില്ലേജിൽ പുത്തൻകാവ പാലത്തിന താഴ്ഭാഗത്തായി പമ്പാനദിയുടെ വലതുകരയുടെ സംരക്ഷണ പണികൾ രൂപ 8 ലക്ഷം 20,000

13,900 10 52/2007-08 รา തിരുവല്ല വില്ലേജിൽ തുക്കളശ്ശേരിയിൽ കദളിമംഗലം നദിയുടെ വലതുകര സംരക്ഷണവും അമൃതാനന്ദമയി മഠത്തിന് സമീപം പടികൾ നിർമ്മാ ണവും-രൂപ 5.55 ലക്ഷം

20,000 11 53 /2007-08-ടി പന്തളം ത്തിൽ തോട്ടക്കോണം വാർഡിൽ പന്തളം മഹാദേവർ ക്ഷേത്രത്തിന് സമീപം അച്ചൻകോവിലിൻ്റെ ഇടതു കരയുടെ സംരക്ഷണപണികൾ രൂപ 8 ലക്ഷം

ദർഘാസ് പ്രമാണത്തിൻ്റെ വില- ക്രമനമ്പർ 1, 2 3 , 4 , 5 , 6 , 9 , 11 ഇവയക്ക" രൂപ 700+.വി.നി .. മററുള്ളവയ്ക്ക് രൂപ 400 + വി.നി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയ തിയും സമയവും- 28-2-2008 , വൈകിട്ട് 4 മണി .

ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ട പ്രഥമ കരാർ പത്രത്തിൻറെ വില- 50 രൂപ .

പ്രവർത്തി തീർക്കേണ്ട കാലാവധി - 3 മാസം .

ദർഘാസ് ഉറപ്പിക്കുന്നതിനുളള കാലാവധി ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ആഫീസിൽ നിന്നും 28-2-2008 ഉച്ചയ്ക്ക " ഒരുമണി വരെ ലഭ്യമാണ് .

( ") എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ഇറിഗേഷൻ ഡിവിഷൻ , കൊല്ലം .

ദർഘാസ് പരസ്യം

നമ്പർ ഡി1-576 /98 .

2008 ഫെബ്രുവരി 1 .

കേരള ഗവർണ്ണർക്കുവേണ്ടി കെ.ഐ.പി. (എൽ.ബി.) സബ്ഡിവിഷൻ നമ്പർ 13 കൊല്ലം അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ താഴെ പറയുന്ന പ്രവർത്തിക്ക് നിശ്ചിത യോഗ്യതയുള്ള അംഗീകത കരാറുകാരിൽ നിന്നും മുദ്രവച്ച പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത മതസരസ്വഭാവമുള് ദർഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് പ്രമാണങ്ങൾ ടി ഓവഓഫീസിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതും 4 മണിവരെ സ്വീകരി അന്നേ ദിവസം ക്കുന്നതും 4.30 മണിക്ക താഴെ ഒപ്പിട്ട് രിക്കുന്ന ഉദ്യോഗസ്ഥനോ അദ്‌ദേഹം അധികാര പ്പെടുത്തിയ ഉദ്യോഗസ്ഥനോ തത്സസമയം ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

പ്രവർത്തിയുടെ പേരും 236300 തുകയും കല്ലട ജലസേചന പദ്‌ധതി ( ഇടതുകര കനാൽ) മറവൂർ ഡിസ് (ട്രിബ്യൂട്ടറിയുടെ ചെ, 4450 മീറററിലെ അററകുററജോലികൾ- 2,75,000نمره

നിരതദ്രവ്യം രൂപ 6,900 .

വി.നി. ദർഘാസ് പ്രമാണത്തിൻ്റെ വില-രൂപ 400 + ദർഘാസ് തീയതി 26-2-2008 .

പ്രവർത്തി തീർക്കേണ്ട കാലാവധി -30 ദിവസം , ദർഘാസ് പ്രമാണത്തിൻറ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതം . ഈ ഡിപ്പാർ ട്ടുമെൻറിലെ ദർഘാസ് സംബന്‌ധിച്ചുള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് . ദർഘാസ് ദിവസം ഏതെങ്കിലും കാരണത്താൽ പൊതുഅവധി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത ദിവസം നിശ്‌ചിതസമയം വരെ ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് . ദർഘാസിനൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്ന താണ് . ഗവൺമെൻറ് ഉത്തരവ് നമ്പർ ജി.ഒ.പി .84/ 97 പി &ററി , തീയതി 19-8-1997 -ൽ പറയുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധമായിരിക്കും .

(2) കെ.ഐ.പി (എൽ.ബി) സബ്‌ഡിവിഷൻ നമ്പർ -13

അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ..

കൊല്ലം .

ദർഘാസ് പരസ്യം

നമ്പർ ഡി1-1602 / 2007 .

2008 ജനുവരി 31 .

കേരള ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , മെക്കാനിക്കൽ ഡിവിഷൻ , ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തി ഏറെറടുത്ത് നടത്തുന്ന തിന് പൊതുമരാമത്ത് ജലസേചന വകുപ്പിലെ ഇത്തരം പ്രവർത്തികൾ ചെയ്തു പരിചയമുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് നമ്പർ- 8 / ഇഇ/2007-08 .

പ്രവർത്തിയുടെ പേര്-പി , ഐ . പി . മണിയാർ ബാരേജിലെ 2 -ം 4 -ം ക്രസ്ററ് ഗെയിറ്റുകളുടെ അററകുററ പണികൾ.

ഉദ°ദേശ അടങ്കൽ തുക രൂപ 14,97,238 .

നിരതദ്രവ്യം രൂപ 37,5000

ദർഘാസ് പ്രമാണത്തിൻറ വില -രൂപ 700+ ദർഘാസ് പ്രമാണത്തിൻറ മെക്കാനിക്കൽ ഡിവിഷൻ വിൽപ്പനയുടെ തീയതിയും സമയവും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ആലപ്പുഴയുടെ കാര്യാലയത്തിൽ നിന്ന് 25-2-2008 മുതൽ 4-3-2008 വരെ പ്രവൃത്തി ദിനങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 4-3-2008 , 4 മണിവരെ, 68

KERALA GAZETTE

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 4-3-2008 വൈകുന്നേരം 4.30 മണി .

പ്രവൃത്തിയുടെ കാലാവധി -2 മാസം .

കരാറുകാരൻറെ വിഭാഗം എ , ബി , സി , ഡി .

മററ് വ്യവസ്ഥകൾ

1. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോടൊപ്പം സമാന പ്രവൃത്തികളിൽ പരിചയം കാണിക്കുന്ന സാക്ഷ്യ പത്രം ഹാജരാക്കേണ്ടതാണ് .

2. ദർഘാസ് സംബന്‌ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുളള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ് .

3. നിശ്ചിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാ സുകൾ സ്വീകരിക്കുന്നതല്ല .

4. പ്രമാണങ്ങൾ തപാലായി ആവശ്യമുളളവർ പ്രമാണത്തിൻറെ വിലയോടൊപ്പം 50 രൂപ കൂടി തപാൽ ചിലവിനായി അയയ്‌ക്കേണ്ടതാണ് .

(2 ) മെക്കാനിക്കൽ ഡിവിഷൻ , தேவ .

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ ഡി 1-75 /2004 .

2008 ജനുവരി 24 . കേരള ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , എം . വി . ഐ . പി , ഡിവിഷൻ നമ്പർ .2 , കൂത്താട്ടുകുളം താഴെ പറയുന്ന പ്രവൃത്തികൾക്കു കൊടുത്തിരിക്കുന്ന വേണ്ടി കേരള ജലവിഭവ്യപൊതുമരാമത്ത് വകുപ്പിലെ രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ രജിസ്ട്രേഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും ( കൊറിയർ സ്വീകരി ക്കുന്നതല്ല ) നിശ്ചിത തീയതിയിൽ എക്‌സിക്യൂട്ടീവ് എഞ്ചിനീ യറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ളഹാജരുള്ള കരാറുകാരുടെകരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു . വരാവുന്ന കാലതാമസത്തിന് കരാറുകാർമാത്രം ഉത്തരവാദിയായി രിക്കും . ഏതെങ്കിലും കാരണവശാൽ ദർഘാസ് വിൽക്കുന്ന അവസാന ദിവസമോ തുറക്കുന്ന ദിവസമോ അവധിയാകുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം പറയുന്ന തപാലിൽ സമയംവരെ ദർഘാസുകൾ വിൽക്കുന്നതും സ്വീകരിക്കുന്നതും മായിരിക്കും . തുറക്കുന്നതു

നിരത നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും

(1)

(2)

(3) 1 1 / 02 /2007-03 --എം.വി.ഐ.പി .- ഇടതുകര മെയിൽ കനാലിൻറെ ചെ, 16000 ๑๐๐๐ 25624 ๑๐๐๐ ഇടയിലുള്ള വാർഷിക അററകുററ പണികൾ രൂപ 5,22,000

13,000 2 2 / 02 / 2007-08-എം.വി.ഐ.പി.-- ഇടതുകര മെയിൻ കനാലിൻറ 11000لدي മീറററിനും 13000 മീറററിനും ഇടയിലുള്ള വാർഷിക അററകുററപ്പണികൾ രൂപ 2,82,000 7,050

[PART III (1)

(2)

(3) 3 3 / 02/ 2007-08 എം . വി . ഐ . പി . മാറാടി ശാഖാ കനാലിൻ്റെ ചെ. 4000 മീറററിനും 5380 മീറററിനും ഇടയി 한윤 വാർഷിക അററകുററപ്പണി കൾ രൂപ 2,99,000

7,500

6,400 4 4/ 02 /2007-08-11 ... മുളക്കുളം ശാഖാ കനാലിലിൻ്റ ചെ, (0 മീറററിനും 2400 മീറററിനും ഇടയിലുളള വാർഷിക അററകുററപ്പണികൾ രൂപ 2,55,000 5 5 / 02 /2007-08 ---എം . വി . ഐ . പി.- മുളക്കുളം ശാഖാ കനാലിന്റെ ചെ . 2400 മീറററിനും 4400 മീറററിനും ഇടയിലുളള വാർഷിക അററകുററ 2,55,000 6,400 6 6 / 02 /2007-08 --എം . വി . ഐ . പി.- മാറിക ഡിസ്‌ട്രിബ്യൂട്ടറിയുടെ വാർഷിക അററകുററപ്പണികൾ 1,62,000لمدة 4,050 7 7 / 02 / 2007-08 -എം . വി . ഐ . പി.- പാറക്കടവ് അക്വടക ററിൻെറ ഗണൈറ്റിങ്ങ് ജോലികൾ (ഗണ ററിങ്ങ ജോലികളിൽ പരിചയ ഹാജരാക്കേണ്ട സർട്ടിഫിക്കറ് താണ് ) രൂപ 10,00,000

25,000 8 8,2 /2007-08 --എം . വി . ഐ . പി.- കുറവിലങ്ങാട് ഡിസ്ട്രിബ്യൂട്ടറി യുടെ ടണൽ ഔട്ട്ലെറ്റ് മുതൽ ചെ. 3300 മീഹാർ വരെയുള്ള കവർ ചെയ്ത ഫ്ളൂവിൻ്റെ മുകൾ ഭാഗം മണ്ണിട്ടു നിരപ്പാക്കൽ രൂപ 15,00,000 37,500 9 9 / 02 / 2007-08 -എം . വി . ഐ . പി.- ഇടതുകര മെയിൻ കനാലിൻറ ചെ. 10500 മീറററിലും 13000 മീറററിലുമുള്ള സൂയീസ്‌ വാൽവു കളുടെ അററകുററ പണികളും സംരക്ഷണ ജോലികളും . 5,00,000لمنه അടിയന്തിര

12,500 10 10/ 02 /2007-08-02 . 2.- കുറവിലങ്ങാട് ഡിസ്ട്രിബ്യൂട്ടറി യുടെ ചെ. (0 മീററർ മുതൽ 10465 വരെയുള്ള ഭാഗങ്ങളിൽ ๒ , ๑๐๐๐ കല്ലുകളും നെയിം ബോർഡുകളും ജണ്ടകളും സ്‌ഥാപി ക്കലും കാടുവെട്ടുന്നതും മരങ്ങൾ നടുന്നതും ഉൾപ്പെടെയുള്ള സ്ഥല ത്തിൻറെ അഭിവൃദ്‌ധിപ്പെടുത്തലും 3,50,000لمره

8,750 11 11 / 02 /2007-08-2า ๑๐. اله കടപ്പൂർ ഡിസ്ട്രിബ്യൂട്ടറിയുടെ ചെ. 4875 മീററിലും 6780 മീറററിലും സൂയിസുകളുടെയും ജലവിതരണ സംവിധാനങ്ങളുടെയും നിർമ്മാണം രൂപ 3,00,000

7,500 12 12/ 2 /2007-08-29 ഡിവിഷൻ സ്‌റേറാർ കെട്ടിടത്തിൻറ അററകുററ പണികളും വേലിയുടെ നിർമ്മാണവും അനുബന്‌ധ ജോലി

7,500 69

IRRIGATION DEPARTMENT

19th FEB . 2008 ]

(3)

(2)

(1)

15,000 13 13 / 02 /2007-08 -എം.വി.ഐ.പി . ഇടതുകര മെയിൻ കനാലിൻ്റെ ചെ , 29950 മീററിലുമുള്ള ഡയാക‌ട് സൂയിസിൻറെ നിർമ്മാണം- 26,00,000

ദർഘാസ പ്രമാണത്തിൻറെ വില ക്രമനമ്പർ 7 , 8 ഇവയ്ക്ക് രൂപ 700 + വാറ് മറമുളളവയ്ക്ക രൂപ 400 + വാററ് വീതം,

ദർഘാസ് വിൽക്കുന്ന തീയതിയും -25-2-2008 0 27-2-2008 ໑໑໙ ന്നേരം 3 മണി വരെ .

ദർഘാസ് രജിസ്‌ട്രേഡ് തപാലിൽ ഈ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതിയും സമയവും- 4-3-2008 വൈകുന്നേരം 3 മണിവരെ ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 4-3-2008 വൈകുന്നേരം 3.30 മണി .

കരാറുകാരുടെ വിഭാഗം ക്രമനമ്പർ 1 , 7 , 8 , 9, 10 , 13 ഇവയ്ക്കു 'സി ' യും അതിനുമുകളിലും , മററുളളവയ്ക്ക 'ഡി' യും അതിനു മുകളിലും, പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 7 , 8 " 9 , " 5 " 6 υ" .

ദർഘാസ് പ്രമാണവും മറ്റ് വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥൻ്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് പ്രമാണത്തിൻറെ വില റൊക്കം പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ് .

ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു . ദർഘാസ് ഫാറത്തിൽ രേഖപ്പെടുത്തുന്ന പേരിൽ നിരക്ക വാങ്ങിയ നിശ്ച‌ിത ദശാംശ സംഖ്യയിലേക്ക് നിജപ്പെടുത്തേണ്ടതാണ് . ഈ പ്രവൃത്തികൾക്ക് ദർഘാസ " സമർപ്പിക്കുമ്പോൾ 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒരു പ്രാരംഭ കരാർകൂടി വയ്ക്കേണ്ടതാകുന്നു . നിരതദ്രവ്യം എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറുടെ തുകയ്ക്കുള്ളതും അദ്ദേഹത്തിന് മാറത്തക്കവിധം പണ യപ്പെടുത്തി അധികാരപ്പെടുത്തിയിട്ടുള്ളതുമായിരി ക്കണ്ടം , പ്രാഥമിക ഉടമ്പടി അടക്കം ചെയ്തതിട്ടില്ലാത്തതും എക്‌സിക്യൂട്ടീവ " എഞ്ചിനീയറുടെ പേരിൽ വാങ്ങിയതോ പണയപ്പെടുത്തിയതോ ആയ മതിയായ തുകയ്ക്കുളള നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് .

കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്‌ധിച്ച് നിലവിലുള്ള മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .

(2 )

ഏക്സിക്യൂട്ടീവ് എഞ്ചിനീയർ , കൂത്താട്ടുകുളം .

ഘാസ് പരസ്യം

2008 ഫെബ്രുവരി 5 .

คติ ณา , ตา , 3-2007-08 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മൂവാറ്റുപുഴ വാലി ജലസേചന പദ്‌ധതി , സബ് ഡിവിഷൻ നമ്പർ -7 . മൂവാറ്റുപുഴ താഴെ പറയുന്ന പ്രവൃത്തികൾക്കുവേണ്ടി പൊ തു മറാ മത്ത് /ജലവിഭവവകുപ്പിലെ കരാറുകാരിൽ നിന്നും രജിസ്ട്രേഷനുള മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു 2008 ഫെബ്രുവരി 27-ാം തീയതി വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരി ക്കുന്നതും അന്നേ ദിവസം 4.30 - ന് തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ അന്നേദിവസം കൊളളുന്നു . അവധി യായാൽ അടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത" ദർഘാസുകൾ തുറക്കുന്നതാണ് " .

ாையம்

ദർഘാസ് നമ്പരും പ്രവൃത്തി യുടെ പേരും അടങ്കൽ തുകയും ദ്രവ്യം രൂപ

7,500 13/20 ... 7 /..../2007-08- എം. വി ഐ.പി.- മണിയൻ കല്ല് ഡിസ്ട്രിബ്യൂട്ടറിയുടെ അവസാന ഭാഗം നിർമ്മാണം- രൂപ 3,00,000

5,000 24 /എ.ഇ.ഇ. 7 / എം.വി.ഐ.പി. / 2007-08- എം.വി.ഐ.പി. - മാറാടി മേജർ ഡിസ്ട്രിബ്യൂട്ടറിയുടെ ( ചെ , 5400 മീ. മുതൽ 5600 . ലൈനിങ്ങും നടപ്പാലം കൂട്ടലും രൂപ 2,00,000 )

6,650 35/0...7 /.../2007-08- എം . വി . ഐ . പി . പ്രോജങ്ക്ട് സർക്കിൾ ഓഫീസിൻറെ 2007-08 വാർഷിക അററകുററ 1 2,66,000

46/20 ... 7/ 0.2.0.1 ./2007-08- എം.വി.ഐ.പി- മുടവൂരുള സ്റാഫ് ക്വാർട്ടേഴ്‌സിൻെറ 2007-08 വർഷത്തെ വാർഷിക അററകുററ പണികൾ രൂപ 2,50,000 6,250 9 ഘാസ് പ്രമാണത്തിൻറെ വില-രൂപ 400+ വി. നി .

പ്രവൃത്തി തീർക്കേണ്ട കാലാവധി- 3 മാസം . കരാറുകാരുടെ വിഭാഗം - ക്ളാസ് അതിന് മുകളിലും ,

നിരവ ദർഘാസ് പ്രമാണങ്ങളും മററു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥ‌ൻ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ മേൽപ്പറഞ്ഞ അംഗീകത കരാറുകാർക്കു മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു . ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപ മുത പത്രത്തിൽ ഒരു പ്രാരംഭ കരാർകൂടി വയ്ക്കേണ്ടതാണ് . അസിസ്‌റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നിശ്‌ചിത തുക യ്ക്കുള്ളതും അദ്ദേഹത്തിന് ഏതുസമയത്തും മാറത്തക്ക വിധം അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം . പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ് . കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽനിന്നും പീടി ക്കുന്നതും ജി . ഒ . (പി) 13 / 98 / പി . ഡബ്ളിയു . ഡി . തീയതി 21-2-1998 പ്രകാരം வண^ } 22 പെർഫോർമൻസ് , ഗ്യാരണ്ടി തുടങ്ങിയ വ്യവസ " കളും കേരള പൊതുമരാമത്ത് ജലവിഭവ വകുപ്പുകളിലെ ദർഘാസുകൾ സംബന്ധ‌ിച്ചുള്ള പുതുക്കിയ മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് .

(ស) അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ, എം.വി.ഐ.പി. സബ് ഡിവിഷൻ നമ്പർ 7 , മൂവാറ്റുപുഴ , [PART III

KERALA GAZETTE

70

ദർഘാസ് പരസ്യം

2008 ജനുവരി 24 .

നമ്പർ ഡിബി 9/1995 .

സംഖ്യയിലേക്ക് നിജപ്പെടുത്തേണ്ടതാണ് . ഈ പ്രവൃത്തി കൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപ മുദ്രപ്പത ത്തിൽ ഒരു പ്രാരംഭ കരാർകൂടി വയ്ക്കേണ്ടതാകുന്നു . നിരതദ്രവ്യം അസിസ്‌ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചി നീയറുടെ പേരിൽ വാങ്ങിയ നിശ്ചിത തുകയ്ക്കു ള്ളതും അദ്ദേഹത്തിന് മാറത്തക്കവിധം പണയപ്പെടുത്തി അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം . പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും അസിസ്റാൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയതോ അസിസ്‌ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയതോ ആയ മതിയായ തുക യ്ക്കുള്ള നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാ സുകൾ നിരസിക്കുന്നതുമാണ് .

കോള ജലവിഭവ / പൊതുമരാമത്ത് വകുപ്പുകളിൽ ദർഘാസുകളെ സംബന്ധിച്ചു നിലവിലുള്ള മററ് എല്ലാ വ്യവസ്ഥഥകളും ഇതിനും ബാധകമാണ് .

എം. വി . ഐ. ഹ . ഡിവിഷൻ നമ്പർ3 , കൂത്താട്ടുകുളം .

(2) അസീസ് ററൻറ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേണ്ടി അസിസ്റാൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയർ , എം, വി , ഐ . പി . സബ് ഡിവിഷൻ നമ്പർ 5 , കൂത്താട്ടുകുളം താഴെ പറയുന്ന പ്രവൃത്തികൾക്കുവേണ്ടി കേരള ജലവിഭവ/ പൊതുമരാ മത്ത് വകുപ്പിലെ ജി‌സ്ട്രേഷനുള്ള അംഗീകൃത കുതാറു കാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച ക്ഷണിച്ചു കൊളളുന്നു . ദർഘാസുകൾ രജിസ്ട്രേഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല) താഴെ കൊടുത്തിരി അസിസ്ററൻറ് ക്കുന്ന നിശ്ചിത തീയതികളിൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്‌ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു . തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും . ഏതെങ്കിലും വശാൽ ദർഘാസ് വിൽക്കുന്നവിൽക്കുന്ന അവസാന ദിവസമോ തുറക്കുന്ന ദിവസമോ ( 0) പ്രവൃത്തി അവധിയാകുകയാണെങ്കിൽ ദിവസം താഴെ സൂചിപ്പി ചിട്ടുള്ള സമയംവരെ ദർഘാസുകൾ വിൽക്കുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും .

പുനർ ദർഘാസ് പരസ്യം

നിര

നമ്പർ

2008 ജനുവരി 29 .

നമ്പർ - എ1-7 / 1995 .

ദർഘാസ് നമ്പരും (പ്രവൃത്തി യുടെ പേരും ഏകദേശ അടങ്കൽ തുകയും

11/ 20-5/2007-08-2๑ ..

മുളക്കുളം ശാഖാ കനാലിൻറെ ചെയിനേജ് () മീറ്ററർ മുതൽ 6770 മീറൻ വരെയുള്ള ഭാഗങ്ങളിൽ കിലോ മീറാർ കല്ലുകളും നെയിം ബോർഡു കളും സ്ഥാപിക്കൽ രൂപ 3,00,000 7,500 ila

2 2/എഇഇ 5 /2007-08 -എം.വി.ഐ . പി .

7,500

പാലപ്പുഴ പ്രധാന ഡിസ്ട്രിബ്യൂ ട്ടറിയുടെ ചെയിനേജ് 0 മീററ മുതൽ 2300 മീറാർ വരെയുള്ള ഭാഗ ങ്ങളിൽ കിലോമീററർ നെയിം ബോർഡുകളും സഥാപി ക്കൽ-രൂപ 3,00,000

കേരള ഗവർണ്ണർക്കുവേണ്ടി തൃശ്ശൂർ അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീ യറുടെ കാര്യാലയത്തിൽ നിന്നും 7 ഇജ /2007-08 തീയതി 14-12-2007, 8 / 90/2007-08 ຫາ ຫາ 26-12-2008 ദർഘാസ് നോട്ടീസ് നമ്പറുകൾ പ്രകാരം 8-1-2008 -നും 17-1-2008 നും ഈ കാര്യാലയത്തിൽ വെച്ച് നടത്തുവാൻ നിശ്‌ചയിച്ചിരിക്കുന്നതും എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ അനിശ്ചിതമായി? നീട്ടിവച്ചിരിക്കുന്നതുമായ ദർഘാസുകൾ 19-2-2008 -നും 22-2-2008 - നും വൈകുന്നേരം 4 മണിവരെ നിശ്ചിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പണി യുടെ പേരെഴുതി മുദ്രവച്ച കവറിൽ മത്സരാടിസ്ഥാന ത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസു കൾ അന്നേദിവസം ഉച്ചകഴിഞ്ഞ് 4.30-ന് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന ០៣ .

ദർഘാസ് പ്രമാണത്തിൻറെ വില-രൂപ 400+

ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ ദർഘാസ് വില്‌പനയുടെ തീയതിയും സമയവും- 26-2-2008 മുതൽ 27-2-2008 വൈകുന്നേരം 3 മണി വരെ .

(2)

(3)

( 1)

ടി.ആർ.പി , പുനരധിവാസ പദ്ധതികൾ

ദർഘാസ് നോട്ടീസ് നമ്പർ 7 /09/ 2007.08 .

ദർഘാസ് രജിസ്‌കോർഡ് തപാലിൽ ഈ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതിയും സമയവും 4-3-2008 വൈകുന്നേരം 3 മണിവരെ .

തീയതി 14-12-2007

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 4-3-2008 വൈകുന്നേരം 3.30 മണി .

1

കരാറുകാരുടെ വിഭാഗം മുകളിലും . 'ഡി ' യും അതിനു

പണികൾ തീർക്കേണ്ട കാലാവധി 6 മാസം .

22 / 2007-08 പുന്നയൂർ പഞ്ചായത്തിൽ എടക്കഴിയൂർ ചീപ്പ് നിർമ്മാണവും സംരക്ഷണ പണികളും 4,55,000لديه 11,460

2 23 / 2007-08- പുന്നയൂർ പഞ്ചായത്തിൽ തെക്ക കുട്ടിലപ്പിളളിക്ക അരികെ അറപ്പക്ക് ഓരം സംരക്ഷണ പണികൾ .. 17,500 ദർഘാസ് പ്രമാണവും മററു വിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും ദർഘാസ് പ്രമാണത്തിൻറെ വില ഒരൊക്കം പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ" .

15,250

3 24/ 2007-08 പുന്നയൂർ പഞ്ചായത്തിൽ ഒററയിനി അാപ്പക്ക ചീപ്പ നിർമ്മാ ണവും മാരം സംരക്ഷണ പണികളും- 26,10,000

ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യ്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു . ദർഘാസ് ഫോറത്തിൽ രേഖപ്പെടുത്തുന്ന നിരക്ക് രണ്ട് ദശാംശ IRRIGATION DEPARTMENT

19th FEB . 2008]

(3)

(2)

(1)

11,400 4 25 /2007-08 പുന്നയൂർ പഞ്ചായത്തിൽ മുന്നേനി അറപ്പക്ക" ഓരം സംരക്ഷണ പണികൾ രൂപ 4,55,000

15,250 5 26 /2007-08 - പുന്നയൂർ പഞ്ചായത്തിൽ വെട്ടി അാപ്പയിൽ പണിയും ചീപ്പ് നിർമ്മാണവും. 6,10,000

6 27/2007-08- പുന്നയൂർ പഞ്ചായത്തിൽ മന്ദലാംകുന്ന് അറപ്പയിൽ ഓരം സംര ക്ഷണ പണികളും ചീപ്പ് നിർമ്മാ ണവും-രൂപ 6,10,000 15,250

15,250 7 28 /2007-08 - പുന്നയൂർ പഞ്ചായത്തിൽ പഞ്ചവടി അറപ്പ ചാലിൽ ചീപ്പ് നിർമ്മാണം- രൂപ 6,10,000

8 29 / 2007-08- പുന്നയൂർ പഞ്ചായത്തിൽ മുട്ടിൽ അറപ്പ ചാലിൽ ഓരം സംര ക്ഷണ പണികളും ചീപ്പ് നിർമ്മാ ണവും രൂപ 6,95,000 17,400

13,000 9 30 / 2007-08-കടപ്പുറം പഞ്ചായത്തിൽ വെളിച്ചെണ്ണപ്പടി മനക്കടവ തോടിൻറെ സംരക്ഷണ പണികൾ രൂപ 5,20,000

4,750 10 31 / 2007-08 ---കടപ്പുറം പഞ്ചായത്തിൽ ഫോക്കസ് ബസാർ പള്ളിറോഡിൻറ സംരക്ഷണ പണികൾ... 1,90,000

11 32/ 2007-08 -കടപ്പുറം പഞ്ചായത്തിൽ കൊടുങ്ങൽപ്പളളി റോഡിൻറെ ഓരം സംരക്ഷണ പണികൾ

4,750 1,90,000

9,150 12 33 / 2007-08 -കടപ്പുറം പഞ്ചായത്തിൽ മാടും കറുകമാടും ചിപ്പിൻറെ അടിയ അററകുററ പണികൾ 1 3,65,000

15,250 13 34/2007-08-2 கண പടിഞ്ഞാറെ പുഞ്ചയിൽ പി . സി . കനാലിൽ ഏഴ് ചിപ്പ് നിർമ്മാണ പണികൾ രൂപ 6,10,000

സുനാമി പുനരധിവാസ പദ്ധതി ദർഘാസ് നോട്ടീസ് നമ്പർ 8 00/ 2007-08 തീയതി 26-12-2007 .

14 35,2007-08-മലപ്പാട് പഞ്ചായത്തിൽ സി.പി. 3908- 3907- അാപ്പയുടെ ഇടയിൽ കരയാം മുട്ടം പാർശ്വസംരക്ഷണംരൂപ 13,00,000 32,500

32,500 15 36 / 2007-08-തളിക്കുളം പഞ്ചായത്തിൽ സി.പി , 3895 - നും 3896 -നും ഇടയിൽ പുത്തൻ അറപ്പയുടെ പാർശ്വ സംരക്ഷണ - 13,00,000

32,500 16 37 / 2007-08 വലപ്പാട് പഞ്ചായത്തിൽ സി.പി. 3819 - നും 3820 -നും ഇട യിൽ കടലാട്ട് അറപ്പയുടെ പാർശ്വ 13,00,000

21,750 17 38,2007-08 ഏങ്ങണ്ടിയൂർ പഞ്ചായ ത്തിൽ മണപ്പാട് മുട്ടുകാൽ ബണ്ടിൽ ചീപ്പും ഷട്ടറും , നിർമ്മിക്കൽ- 8,70,000م

(3)

(2)

(1)

5,750 18 39 / 2007-08 വലപ്പാടു പഞ്ചായത്തിൽ തളിക്കുളത്ത് കലാനി ചിപ്പ് നിർമ്മാണം-രൂപ 2,30,000

3,400 19 40 /2007-08 വലപ്പാട" പഞ്ചായ ത്തിൽ അങ്ങാടി തോട്ടിൽ ചിപ്പ് നിർമ്മാണം രൂപ 1,35,000

ദർഘാസ് പ്രമാണത്തിൻറെ വില ക്രമനമ്പർ 1 , 4, 9, 10 , 11 , 12 , 19 എന്നിവയ്ക്ക് രൂപ 400 + മൂല്യവർദ്ധിത നികുതി , മറ്റുള്ളവയ്ക്ക് രൂപ 700 + മൂല്യവർദ്ധിത നികുതി .

ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും- മനമ്പർ 1 മുതൽ 13 വരെ 19-2-2008 , 1 മണി മററുള്ളവയ്ക്ക" 22-2-2008 , 1 മണി , ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും ക്രമനമ്പർ 1 മുതൽ 13 വരെ 19-2-2008, 4 × , മററു ള്ളവയ് ക്ക് 22-2-2008, 4 201 ,

പണി തീർക്കേണ്ട കാലാവധി- ക്രമനമ്പർ 1 മുതൽ 13 വരെ 9 മാസം മററ്റുള്ളവയ്ക്ക് 6 മാസം .

കരാറുകാരൻ ക്ലാസ്- ക്രമനമ്പർ 1 , 4 , 9, 10 , 11 , 12 , 19 എന്നിവയ്ക്ക് ക്ലാസ് ഡി' യും അതിന് മുകളിലും , മാറുള്ളവയ്ക്ക് ക്ലാസ് 'സി ' യും അതിനു മുകളിലും ,

ദർഘാസ് സംബന്ധമായി ജലവിഭവ വകുപ്പിൽ നിലവിലുള്ള നിയമങ്ങളും നിബന്ധനകളും ഈ പ്രവൃത്തികൾക്കും ബാധകമായിരിക്കും . കൂടുതൽ ങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാ ലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്ന താകുന്നു .

(㎡)

എക്‌സിക്യൂട്ടീവ എഞ്ചിനീയർ , അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ എക്സ‌ിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം , തൃശ്ശൂർ .

പുനർ ലേലപ്പരസ്യം

2008 ജനുവരി 28 .

നമ്പർ 4 / എഇ0 / 2007-08 .

ഡിവിഷൻ തൃശ്‌ശൂർ ഇറിഗേഷൻ അസിസ്റാൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പരിധിയിൽപ്പെട്ടതായ കുറവൂർ ബ്രാഞ്ച് കനാലിൻറ ഒന്നാം കിലോ മീറററിൽ ബണ്ടിനു വലതു വശത്തു നിൽക്കുന്ന മാവ് , പുളി , തെങ്ങ് , കരിമ്പന എന്നീ 9 മരങ്ങൾ തൃശ്‌ശൂർ ഇറിഗേഷൻ സബ് ഡിവിഷനിലെ അസിസ്ററൻറ് എക്സ‌ികുട്ടീവ്" എഞ്ചിനീയറോ , അള" ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്‌ഥനോ 2008 ഫെബ്രുവരി മാസം 27-ാം തീയതി പകൽ 11 മണിക്ക് കുറവൂർ ബ്രാഞ്ച് കനാലിന്റെ പരിസരത്തു വെച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ് .

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പ്രസ്തുത സ്ഥലത്തും സമയത്തും എത്തിച്ചേരേ ണ്ടതും 1,350 രൂപ ( ആയിരത്തി മുന്നൂറ്റി അൻപത് രൂപ മാത്രം ) നിരതദ്രവ്യമായി കെട്ടിവയ്ക്കുക്കേണ്ടതുമാണ് .

കൂടുതൽ തുകയ്ക്ക് ലേലം ചെയ്ത ലേലം ഉറപ്പിക്കുന്നതും ടിയാൻ മുഴുവൻ സംഖ്യയും KERALA GAZETTE

വിൽപന നികുതിയടക്കം അപ്പോൾ തന്നെ അടയ്ക്കേണ്ട തുമാണ് . മലുദ്യോഗസ്ഥനിൽ നിന്നും അറിയിപ്പ് ലഭിച്ചതിനുശേഷം മാത്രമേ മരങ്ങൾ മുറിച്ചു മാറുവാൻ പാടുളളൂ . ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും മായിരിക്കും , കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ നിന്നും , തൃശ്ശൂർ ഇറിഗേഷൻ സെക്ഷൻ കാര്യാലയ ത്തിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ് .

( )

അസിസ്ററൻറ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ .

ഇറിഗേഷൻ ഡിവിഷൻ , തൃശ്‌ശൂർ .

ദർഘാസ് പാസ്യം

നമ്പർ ഡി , ബി . 7 / 2007-08 . 2008 ജനുവരി 24 . കേരള ഗവർണ്ണർക്കുവേണ്ടി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ [-ാം നമ്പർ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കൊടുത്തിരിക്കുന്ന പ്രവൃത്തി അർഹരും അംഗീകൃതരുമായ കനാറുകാരിൽ നിന്നും പ്രത്യേകം മുദ്രവച്ച കവറുകളിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് നമ്പരും

നിരത രൂപ പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും

(2)

(3) (1)

7,900 1 68 / 2007-08 കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി - മണ്ണണയുടെ അറിക് പാലിലുള്ള മണ്ണ് നീക്കം ചെയ്യലും , കാട് വെട്ടി മാറുന്ന പ്രവൃത്തി ഒരു 3,15,000لمه

PART III (1 )

(2)

(3) 69 / 2007-08 - കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി--- ഗാലറിയുടെ മുൻവശ ത്തുളള താഴ്ന്നുപോയ 2 മണ്ണ് നികത്തലും അടിയൊഴുക്കിൻ സംവിധാനം 41,000 രേഖപ്പെടുത്തുവാനുള്ള നിർമ്മിക്കലും

1,050

1,400 3 70 / 2007-08 ---കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഇൻസ്പെക്ഷൻ ഗാലറി യീലെ മോട്ടോറിൻെറയും അതിനോട അനുബന്ധിച്ചുള്ള അററകുററപ്പണി കളും രൂപ 56,000

1,900 4 71 /2007-08 - കാഞ്ഞിരപ്പുഴ ജലസേചന പദ്‌ധതി- ഇൻസ്പെക്ഷൻ ഗാലറി യിലെ വൈദ്യുത ഉപകരണങ്ങളുടെ അററകുററപ്പണികളും കരണവും- രൂപ 73,000 വിപുലീ ഒഘാസ് ഫോറത്തിൻ്റെ വില ക്രമനമ്പർ 2 - ന് രൂപ 150 + വി , ന , മറ്റുള്ളവയ്ക്ക് രൂപ 400 + വി . നീ .

പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 1 - ന് 1 , 2. 4- 1 του , ക്രമനമ്പർ 3 -ന് 2 മാസം .

ദർഘാസ സ്വീകരിക്കുന്ന അവസാന ദിവസത്തിന് ഏഴുദിവസം മുമ്പുമുതൽ ദർഘാസ്' പ്രമാണങ്ങൾ ഈ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ് . ദർഘാസു കൾ 26-2-2008 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതും 26-2-2008 ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് .

കേരള പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും ദർഘാസ് സംബന്‌ധിച്ച് നിലവിലുളള നിബന്ധനകൾ ഈ ദർഘാസിനും ബാധകമാണ്" .

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി , ഡിവിഷൻ- I കാഞ്ഞിരപ്പുഴ ,

Cite this issue. Kerala Gazette, Government of Kerala, 19 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-19.part3_irrigation_department/. Archive identifier in.gazette.kerala_new.2008-02-19.part3_irrigation_department.