Servants of Knowledge
Kerala Gazette · Government of Kerala

Payment of workmens Compensation

Published 19 February 2008

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-19.part3_labour_department
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV (N )/12/2006-2008 OF

KERALA GAZETTE

കേരള ഗസററ്

Vol. LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം , ചൊവ്വ

PART III

Labour Department

NOTICES

(1)

No. WCA- 2899/2007 .

4th January 2008 Whereas , the Major Office Commanding, 54 RCC, GREF has deposited with this Court a sum of Rs . 3,62,740 (Rupees Three Lakh Sixty Two Thousand Seven Hundred and Forty only) as compensation for distributed to the dependants of the deceased Sri Madhu , T. who met with a fatal accident while employed under the GREF and whereas it is reported that ( 1 ) Smt . Mini Madhu , (Wife of the deceased ) , Lekshmi Bhavanam , Pallickal Naduvila Muri , Olakettiyambalam P. O. , ( 2 ) Maya- Lekshmi (Minor Daughter) Lekshmi Bhavanam, Pallickal Naduvila Muri , Olakettiyambalam P. O. , (3) Sri K. V. Thankappan (father of the deceased) , Karthika Bhavanam , Valanja Nadakkavu, Krishna- puram Panchayat, (4) Smt . Ponnamma, (Mother of the deceased) , Karthika Bhavanam , Valanja Nadakkavu , Krishnapuram Panchayat are his only dependents as defined under Section 2 ( 1 ) (d ) of the Workmen's Compensation Act , any others claimed to be such dependents should within 15 days of the publication of this notice in the Kerala Government Gazette , prefer their claims in writing before me and prove the same . If no such claims are received within the prescribed time, the entire amountount of compensation will be disbursed to the persons mentioned above . Claims preferred thereafter will not be considered.

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

19th February 2008 2008 ഫെബ്രുവരി 19

No.

8

നമ്പർ 30th Magha 1929 1929 30مصر

GREF-ൻറെ കീഴിൽ ജോലിനോക്കി വരവെ അപകട മുണ്ടായി മരണമടഞ്ഞ ശ്രീ . ററി , മധ്യവിൻറ ആശ്രി തർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതി നായി രൂപ 3,62,740 (മൂന്ന് ലക്ഷത്തി അറുപത്ത രണ്ടായിരത്തി എഴുന്നൂറ്റി നാൽപത് രൂപ മാത്രം ) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു . അന്വേഷണം നടത്തി യതിൽ ടിയാൻറെ ആശ്രിതരായി ( 1 ) ( ശ്രീമതി മിനി മധു (ഭാര്യ ) , ലക്ഷ്മി ഭവനം , പളളിക്കൽ നടുവിലേമുറി , ഓലകെട്ടിയമ്പലം പി . ഒ . ( 2 ) മായാ ലക്ഷ്മി , ( മൈനർ മകൾ) , ലക്ഷ്മി ഭവനം , പളളിക്കൽ നടുവിലേമുറി , ഓലകെട്ടിയമ്പലം പി . ഒ . (3 ) (ശ്രീ . കെ. വി . തങ്കപ്പൻ (പിതാവ്) , കാർത്തിക ഭഭവനം , വളഞ്ഞ നടയ്ക്കാവ് , കൃഷ"ണപുരം പഞ്ചപഞ്ചായത്ത് (4) ശ്രീമതി പൊന്നമ്മ ( മാതാവ് ) , കാർത്തിക ഭവനം , വളഞ്ഞ നടയ്ക്കാവ് , കൃഷ് ണപുരം പഞ്ചായത്ത" എന്നിവർ മാത്രമേ ഉള്ളൂ വെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു . ടിയാൻറെ ആശ്രി തരായി ആശ്രിതർ എന്ന് മേൽവിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസറ്റിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേണ്ടതും അവധി കഴിഞ്ഞുളള ഹർജികൾ പരിഗണിക്കപ്പെടുന്ന തല്ലാത്തതും ആകുന്നു.

(2)

10th January 2008 .

No. WCA-2918/2007 .

Whereas the Senior Divisional Finance Manager , Southern Railway , Thycaud, Thiravananthapuram- 14 has deposited with this Court a sum of Rs. 2,85,360 [PART IIB

KERALA GAZETTE

12

(Rupees Two Lakh Eighty Five Thousand Three Hundred and Sixty only ) as Compensation for distribu- tion to the dependents of the deceased Sri K.E. Jamal , Railway Gate keeper , Southern Railway and whereas it is reported that:

(1) Smt. Sclu , K.S. ( Wife) , ( 2) Jesinimol (Daughter) , (3) Jinsa (Daughter ) (4) Jafer Shericf, (Minor son), Koovappally, Parayakadu P. O. , Cherthala, Alappuzha are his only dependants as defined under Section 2 ( 1 ) (d) of the Workmen's Compensation Act, any other claiming to be such dependants should within 15 days of the publication of this notice in the Kerala Government Gazette , prefer their claims in writing before me and prove the same . If no such claims are received within the prescribed time, the entire amount of compensation will be disbursed to the persons mentioned above and Claims preferred thereafter will not be considered.

ഗേറ് കീപ്പറായി സതേൺ റെയിൽവേയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമുണ്ടായി മരണമടഞ്ഞ ശ്രീ . കെ. ഇ . ജമാലിന്റെ ആശ്രിതർക്ക് വർക്കുമെൻസ് കോൻസേഷൻ നൽകുന്നതിനായി 2,85,360 രൂപ ലക്ഷത്തി എൺപത്തിഅയ്യായിരത്തി മുന്നൂറ്റി അറുപത് രൂപ മാത്രം ) ഈ ആഫീസിൽ കെട്ടിവച്ചിരി ക്കുന്നു , അന്വേഷണം നടയതിൽ ടിയാൻറെ ആശ്രിതരായി ( 1) ശ്രീമതി സെലു ( ഭാര്യ ) , ( 2) ജെസ‌ിമോൾ (മകൾ) , (3) ജിൻസ് (മകൾ) , (4 ) ജാഫർ ഷെറീഫ് (മൈനർ മകൻ) , കൂവപ്പള്ളി , പറയക്കാട് പി . ഒ . , പേർത്തല, ആലപ്പുഴ എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു . ടിയാൻ ആശ്രിതരായി ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമുണ്ടെങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ രേഖപ്പെടു ത്തുന്ന തീയതി ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയി ക്കേണ്ടതും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണി ക്കപ്പെടുന്നതല്ലാത്തതുമാകുന്നു . മുതൽ 15 ദിവസത്തിനകം

(Sd.)

Office ofthe Regional Joint Labour Workmen'sCompensation, Commissioner, Kollam. Commissioner .

നോട്ടീസ്

(1)

2007 . 31 .

1 WC-26/07 .

സ്റേററ് ഇലക്ട്രിസിററി ബോർഡ് ഷൊർണ്ണൂർ ഇലക്ട്രിക്കൽ ഡിവിഷൻറെ കീഴിൽ ജോലി നോക്കിവരവെ മാാകമായി അപകടമുണ്ടായി മരണമടഞ്ഞ തൊഴിലാളി (ശ്രീ . ഷാഫി എസ്‌ . /ഒ. ഖാദർ , ആലിക്കൽ വീട കൊട്ടപ്പുറം , വളാഞ്ചേരി ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 4,26,273 (നാലു ലക്ഷത്തി ഇരുപത്തിആറായിരത്തി ഇരുനൂറ്റി എഴുപത്തി മൂന്ന് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടുണ്ട് തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) ( ഡി ) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാൻ ആശ്രിതരായി മുനീറ ( ഭാര്യ ) , ഷഫീക്ക് ( പ്രായ പൂർത്തിയാകാത്ത മകൻ ) , എ. ഖാദർ , ( പിതാവ് ) കുഞ്ഞിര ( മാതാവ്) ആലുക്കൽ വീട് ," , കോട്ടപ്പുറം, വലിയകുന്ന ' പി . ഒ . , വളാഞ്ചേരി , മലപ്പുറാ ജില്ല എന്നിവർ മാത്രമേ ഉള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന റാരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്‌ധീകരിച്ച് 15 ദിവസത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പി m തനിയ് തുഅവകാശ നഷ് ടപരിഹാര തുക ക്കേണ്ടതും നിർദ്‌ദിഷ്‌ട സമയത്തിനകം യാതൊരു അവകാശ വാദവും ലഭിച്ചില്ലെങ്കിൽ മുഴുവനും മേൽപ്പറഞ്ഞ വ്യക്ത‌ികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല .

(2)

2007 มา ลบ . 31 .

3 WC- 191/2000 .

സി . എം . ഷാജി , കുഞ്ഞിക്കണാരൻ , രാധ എന്നീ തൊഴിലുടമകളുടെ കീഴിൽ കരീബപുറം പറമ്പ് ക്വാറിയിൽ ജോലി നോക്കിവരവെ മാരകമായി അപകട മുണ്ടായി മരണമടഞ്ഞ ശ്രീമതി ദേവി , ഡി / ഒ , കേളപ്പൻ , മലയിൽ വളപ്പിൽ, പി . ഒ . ആവള , കൊയിലാണ്ടിയുടെ ആശ്രിതർക്ക തൊഴിലാളി നഷ്ടപരിഹാരം നൽകുന്ന തിനായി 70 , 600 (എഴുപതിനായിരത്തി അറുനൂറ" രൂപ 20 (ത്രം) ഓഫീസിൽ കെട്ടിവെച്ചിട്ടുണ്ട് . തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ററിലെ 2 ( 1 ) (ഡി ) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാളുടെ ആശ്രി‌തരായി വിജിഷ -21 വയസ് ( മകൾ ) , അശ്വതി -18 വയസ് ( മകൾ ) മലയിൽ വളപ്പിൽ വീട്, ആവള പി . ഒ. മേപ്പയൂർ , കോഴിക്കോട് ജില്ല -673 524 എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തി രിക്കുന്നു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ട തുമാണ്. നിർദിഷ്ട് സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാ ശവാദങ്ങൾ പരിഗണിക്കുന്നതല്ല .

(2) വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ , റീജിയണൽ ജോയിൻറ് ലേബർ കമ്മീഷണറുടെ കാര്യലേയം . കോഴിക്കോട് ,

Cite this issue. Kerala Gazette, Government of Kerala, 19 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-19.part3_labour_department/. Archive identifier in.gazette.kerala_new.2008-02-19.part3_labour_department.