Servants of Knowledge
Kerala Gazette · Government of Kerala

Shortr Tender Notice Pre-qualification cum Tender Extension notice _Re-Tender notice

Published 19 February 2008

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-19.part3_marine_department
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Thiruvananthapuram, Tuesday Vol. LIII വാല്യം 53

തിരുവനന്തപുരം , ചൊവ്വ 19th February 2008 2008 ഫെബ്രുവരി 19

No.

8

നമ്പർ 30th Magha 1929

1929 മാഘം 30

PART III

Marine Department

TENDER NOTICE

31st January 2008.

No. D2-2679/2007 /SE.

Competitive tenders in sealed covers superscribing the name of works are invitedby the undersigned for and on behalf of the Governor of Kerala from registered Contractors by Registered/Speed Post.

EMD Rs.

Tender No. and Name of work with PAC

Sl. No.

(2)

(3) (1)

50,000 1 66/HESC/2007-08 Desilting Chathanadu Puzha of Ernakulam National District from Water ways to Kottuvally Bund (Re-Tender)- Rs. 1,85,40,000

50,000 2 67/HESC/2007-08-TRP - Formation of EMS Road in Kumbalanghi Panchayat , Ernakulam District (Re-Tender) Rs . 28,18,198

50,000 3 68/HESC/2007-08- TRP- Malika- parambu St. George L. P. School Road and 5.0m span bridge at Chellanam Panchayat in Ernakulam District (Re- Tender)-Rs . 21,08,973

(1)

(2)

(3)

50,000 4 69/HESC/2007-08 - TRP - Improve- ment to Kunjithy Fish Landing Centre in Ernakulam District (Re: Tender) Rs . 31,04,199

5 70/HESC/2007-08 Construction of Second floor to Acqua Culture Awareness Centre at Thiruvananthapuram for Kerala Fishermen Welfare Fund Board inThiruvananthapuram District (Re-Tender) Rs . 19,90,842 49,800 6 71 /HESC/2007-08 TRP-Water Supply Scheme in 6 wards of Poovar Grama Panchayath, Thiruvananthapuram Distric- Rs. 18,83,621

47,100 7 72/HESC/2007-08-Construction of Type - II Quarters at Kamaleswaram in Thiruvananthapuram Distrit- Rs. 16,00,000 40,000 73/HESC/2007-08-TRP - Improve- ments to Tippu Sulthan road of Perinjanam Panchayat , Kodungallor Taluk Rs. 49,80,613 50,000 [PART III

KERALA GAZETTE

Cost of tender form-Rs . 2,000 +VAT . for Sl . No. 1 and Rs . 1,000 +VAT for all others .

Date and time of sale of tender forms From 18-2-2008 upto 1 p . m . on 22-2-2008.

Last date and time of receipt of tenders- 26-2-2008 at 3 p.m.

Date and time of at 3.30 p.m. opening tenders-26-2-2008 Class of Registration-'A' Class for Sl . No. 1 and 'B' and above for all others .

Period of completion-8 months for Sl . Nos . I to 3 and 8, 6 months for all others .

Name of Division through which the work is executed-Harbour Engineering Division , Munambam for Sl. Nos . 1 to 4 and 8 , Harbour Project Division Vizhinjam for Sl . Nos . 5 to 7 .

All rules regarding tenders in Public Works Department and Harbour Engineering Departmens willbe applicable to this tender also . Further details can be had from this office on all working days.

കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീ യറിംഗ് வகவ ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ രജി‌സ്ട്രേഡ്/സ്‌പീഡ " തപാലിൽ കൊള്ളുന്നു . ക്ഷണിച്ചു

നിരത നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(2)

(3) (1 )

1

50,000 66 / എച്ച് .ഇ.എസ് .സി . / 2007-08- എറണാകുളം ജില്ലയില ചാത്തനാട് പുഴയിൽ നാഷണൽ വാട്ടർവേയ്സ് മുതൽ കോട്ടുവളളി ബണ്ട് വരെ ചെയ്യൽ (പുനർ ദർഘാസ്)- 1,85,40,000ته

2 67 /എച്ച് .ഇ . എസ് . സി . / 2007-08- ടി . ആർ . പി . എറണാകുളം ജില്ല കുമ്പളങ്ങി 2.162.10 (গ) റോഡിൻറ നിർമ്മാണം ( പുനർ ദർഘാസ് )- 28,18,198نمره

50,000 3

50,000 68 / എച്ച് .ഇ.എസ്.സി . / 2007-08-51 ചെല്ലാനം പഞ്ചായത്തിലെ മാളിക പറമ്പ് എൽ . പി . എസ് . റോഡ് ( പുനർ ദർഘാസ് ) രൂപ 21,08,973

4 69/.../2007-08- 51 കുഞ്ഞിത്തെ നവീകരണം (പുനർദർഘാസ് )- 31,04,199

50,000

(3)

(2)

(1)

5

49,800 70 /എച്ച് .ഇ.എസ്.സി . / 2007-08- 'തിരുവനന്തപുറത്ത് ഫിഷർമെൻ വെൽഫയർ ഫണ്ട് ബോർഡിനു വേണ്ടി കമലേശ്വരത്തെ കെട്ടിട ത്തിന്റെ മൂന്നാംനില നിർമ്മാണം. (പുനർ ദർഘാസ് ) 19,90,842لمه

6

47,100 71 / എച്ച് .ഇ.എസ്.സി . / 2007- 08 തിരുവനന്തപുരത്ത് പൂവ്വാർ ഗ്രാമപഞ്ചായത്തിലെ 6 വാർഡു കളിലെ ജലവിതരണ സംവിധാന ത്തിനുള്ള പ്രവൃത്തി 1 18,83,621

40,000 7 72/എച്ച്‌.ഇ . എസ് . സി . / 2007-08- തിരുവനന്തപുരത്ത് കമലേശ്വരത്ത " ടൈപ്പ് II നിർമ്മാണം രൂപ 16,00,000

B

50,000 73 / എച്ച്.ഇ , എസ്.സി. / 2007-08- ടി , ആർ , പി . കൊടുങ്ങല്ലൂർ താലൂക്കിലെ விணண mo പഞ്ചായത്തിലെ ടിപ്പുസുൽത്താൻ റോഡ് നവീകരണം 49,80,613لمره

ദർഘാസ് ഫാറത്തിൻറെ വില- ക്രമനമ്പർ 1 - ന രൂപ 2000 +മൂല്യവർദ്‌ധിത നികുതി , മററുള്ള വയ്ക്ക് രൂപ 1000 + മൂല്യവർദ്‌ധിത നികുതി .

ദർഘാസ് വിൽക്കുന്ന തീയതിയു സമയവും 18-2-2008 0 ഉച്ചയ്ക്ക് 1 മണിവരെ . 22-2-2008 ദർഘാസ് (പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും- 26-2-2008 വൈകു നേരം 3 മണി വരെ .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും. 26-2-2008 വൈകുന്നേരം 3.30 മണി .

കരാറുകാരൻറെ ക്ലാസ് ക്രമനമ്പർ 1 - ന് 'എ ' ക്ലാസ് മററുള്ളവയ്ക്ക് 'ബി ' ക്ലാസ്‌സും അതിനു മുകളിലും .

പ്രവൃത്തി പൂർത്തീകരിക്കേണ്ട കാലാവധി ക്രമനമ്പർ 1 മുതൽ 33 വരെയും 8 - നും 8 മാസം . മററുള്ളവയ്ക്ക് 6 മാസം ,

പ്രവൃത്തി നടപ്പിലാക്കേണ്ട ഡിവിഷൻ ...ക്രമനമ്പർ 1 മുതൽ 4 വരെയും ഹാർബർ ക്രമനമ്പർ 8 - mo എഞ്ചിനീയറിംഗ് ഡി വി ഷൻ , മുനമ്പം , മററുളളവയ്ക്ക പ്രോജക്ട് ഡിവിഷൻ , വിഴിഞ്ഞം .

ദർഘാസ് സംബന്‌ധിച്ചുള്ള കേരള പൊതുമരാമത്തു വകുപ്പി ൻറ യും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും വ്യവസ് ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് ов в ചെയ്യാനോ/ മാറ്റിവയ്ക്കാനോ ഉളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്‌തമാണ്" . മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക " ആഫീസുമായി പ്പെടേണ്ടതാണ് .

Office of the Superintending Engincer , Harbour Engineering South Circle,

(Sd.) Superintending Engineer.

Thiruvananthapuram-695009. Phone: 0471-2459050 19th FEB . 2008]

ക്വട്ടേഷൻ / ലേലപ്പരസ്യം

നമ്പർ ഡ13-263 2000 ഇഇ/ എൻ.എഫ് .

2008 ജനുവരി 25 .

നീണ്ടകര മത്സ്യബന്ധന തുറമുഖത്ത്" ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ ഡിപ്പാർട്ടുമെൻറൽ ബോട്ട് തങ്കശ്ശേരി' അവസ്ഥയിൽ ഇപ്പോഴത്തെ വിലയ്ക്കെടുക്കുന്നതിന് താൽപ്പര്യമുളളവരിൽ നിന്നും പരമാവധി വില ക്വട്ടേഷനുകൾ ക്ഷണിക്കുന്നു . മുദ്രവച്ച കാട്ടു ചെയ്ത‌ തുകയുടെ രണ്ടാ ശതമാനത്തിൽ കുറയാത്ത തുകയ്ക്കുള്ള ഡിമാൻറ " ഡ്രാഫ്‌റ് നീരത (ഭവ്യമായി ഉളളടക്കം ചെയ്ത കാട്ടേഷനുകൾ 26-2-2008 ഉച്ച കഴിഞ്ഞ് 1 മണിവരെ സ്വീകരിക്കുന്നതും ദിവസം വൈകുന്നേരം 3 മണിയ്ക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗ സ‌ഥനോ ടി ബോട്ട് നീണ്ടകര സബ് ഡിവിഷൻ ആഫീസ് കോമ്പൗണ്ടിൽവെച്ച് പരസ്യമായി ലേലം ചെയ്യുന്നതുമാണ് . ലേലത്തിൽ പങ്കെടുക്കേണ്ടവർ നിരതദ്രവ്യമായി 2,500 രൂപ പ്രത്യേകമായി ഒടുക്കേണ്ട താണ് . ലേലത്തിനുശേഷം ക്വാട്ടേഷൻ സമർപ്പിച്ചവരിൽ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ ക്വട്ടേഷനുകൾ തുറക്കുന്നതും ക്വട്ടേഷൻ/ലേലത്തിൽ ലഭിച്ച ഉയർന്ന തുക അംഗീകരിക്കാവുന്നതാണെങ്കിൽ കൂടുതൽ തുക നിർദ്ദേശിച്ചയാനിർദ്ദേശിച്ചയാളുടെ പേരിൽ താല്കാലികമായി ഉറപ്പിക്കുന്നതുമാണ്. താല്‌കാലികമായി ഉറപ്പി കിട്ടിയ ആൾ ലേലം/ക്വട്ടേഷൻ തുകയും 12.50 ശതമാനം നികുതിയടക്കം അപ്പോൾതന്നെ ഒടുക്കി 3 ദിവസത്തിനകം ടി ബോട്ട് സ്വന്തം ചെലവിൽ നീക്കും ചൊയ്യണ്ടതാണ് .

പൊതുലേലം /ക്വട്ടേഷൻ സംബന്‌ധിച്ച് കേരള സർക്കാരിന്റെ എല്ലാ നിബന്‌ധനകളും ഇതിനും ബാധകമാണ് . നിശ്‌ചിത ദിവസം അവധി പ്രഖ്യാപിക്ക നിശ്ചിത പ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം സമയത്ത് ലേലം നടത്തുന്നതാണ് . കാരണം കൂടാതെ ലേലം നിർത്തി വെയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ ០១ ഒപ്പിട്ടിരിക്കുന്ന ഉദ്യേഗസ്ഥന് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ് . ക്വട്ടേഷൻ /ലേലം സംബന്ധമായി കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയത്ത് ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

( ")

എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ ( കേരള ഗവർണ്ണർക്കുവേണ്ടി) .

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി1-1099 / 02 / ഇച്ചു/ കെ.എഫ് .എച്ച് .

2008 ജനുവരി 30 .

ഗവർണ്ണർക്കുവേണ്ടി കായംകുളം ഫിഷറി ഹാർബർ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

നമ്പർ

നിരത രൂപ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(3)

(2)

(1)

1 93 / 2007-08 / ഇഇ/ കെ.എഫ്‌.എച്ച്‌.-

റിആർപി ആലപ്പുഴ ജില്ലയിലെ ആർത്തുങ്കൽ ഫിഷ് ലാൻറിംഗ് സെൻററിൻറ അഭിവൃദ്‌ധി... അഡ് മിനി സ് മ ററി വ് ബ്ലോക്കിൻറ നിർമ്മാണം

27,500

MARINE DEPARTMENT

(2)

(3) (1)

2 94 / 2007-08 / ഇഇ/ കെ . എഫ് . എച്ച് .-- ടി ടി ലോക്കർ

റൂമുകളുടെ

നിർമ്മാണം . രൂപ 10 ലക്ഷം 25,000 3 95 / 2007-08 / ഇ /കെ . എഫ് . എച്ച് .

ടി ടി കാൻറീൻ ആൻറ് പ്രൊവിഷൻ

22,500 സ്റേറാറിൻ നിർമ്മാണം- രൂപ 9 ലക്ഷം

ബ്ലോക്കിൻറ

4 96 / 2007-08 // കെ , എഫ് എച്ച്.- നിർമ്മാണം-രൂപ 6. 25 ലക്ഷം 15,650 5 97/ 1997-98 / ഇ/കെ. എഫ് . എച്ച്- ടി ഗേററ് ഹൗസിൻ്റെ നിർമ്മാണം-

14,500 രൂപ 5.80 ലക്ഷം

ദർഘാസ്

ഫോറത്തിൻറ വില ക്രമനമ്പർ 1 മുതൽ 4 വരെ രൂപ 700 + വാററ് , ക്രമനമ്പർ 5-m² 400 + 20 % .

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും - 26-2-2008 ഉച്ചയ്ക്ക് 23-2-2008 បាលី 1 മണിവരെ .

ലഭിക്കേണ്ട അവസാന ദർഘാസ് പ്രമാണങ്ങൾ തീയതിയും സമയവും 26-2-2008 ഉച്ചയ്ക്ക് 3.30 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവു 26-2-2008 വൈകുന്നേരം 4 മണി .

കരാറുകാരൻറെ ക്ലാസ്-ക്രമനമ്പർ 1 മുതൽ 4 വരെ *സി'യും അതിനുമുകളിലും , ക്രമനമ്പർ 5 - ന് ഡി'യും അതിനുമുകളിലും ,

പ്രവൃത്തിയുടെ കാലാവധി ക്രമനമ്പർ 1 മുതൽ 4 വരെ 6 മാസം , ക്രമനമ്പർ 5 -ന് 4 മാസം .

സംബന്‌ധിച്ചുള്ള കേരള പൊതു മരാമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് ചെയ്യുന്നതിനോ മാാറിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തത മാണ് . മേൽ പ്രസ്‌താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്‌ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

( ")

എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ (ഇൻചാർജ് ) കരുനാഗപ്പളളി ,

ദർഘാസ് പരസ്യം

നമ്പർ ഡി 1 / ടെണ്ടർ / 2007-08 / എഇ / ( സി ) ,

2008 ജനുവരി 23 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സസി ക്യൂട്ടീവ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ( നിർമ്മാണം ) ഉപവിഭാഗം ബേപ്പൂർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും ബേപ്പൂരിലെ അസിസ്ററൻറ് മറൈൻ സർവ്വ യറുടെ ഓഫഓഫീസിന് എ . സി . ഷീററിടുന്ന തിന് രൂപ 1,01,708 .

നിരതദ്രവ്യം രൂപ 2,550 ദർഘാസ" ഫോറത്തിൻ്റ വില

രൂപ 400 + ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും 22-2-2008 രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക 1 മണിവരെ ,

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും 22-2-2008 , 3 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും 22-2-2008, 3.30 2 .

പ്രവൃത്തിയുടെ കാലാവധി 2 മാസം .

കരാറുകാരുടെ ക്ലാസ്

'ഡി' യും അതിനു മുകളിലും ,

ദർഘാസുകളെ സംബന്‌ധിച്ച കേരള പൊതുമരാമത്ത് വകുപ്പിലേയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പു കളിലേയും എല്ലാ വ്യവസ്‌ഥകളും ഇതിനും ബാധക മാണ് . കാരണം കൂടാതെ ദർഘാസ് റദ് ചെയ്യാനോ മാറി വയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് . മേൽ പ്ര സ്ത‌ാ വി ച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസുമായി ബന്ധപ്പെ ടാവുന്നതാണ് .

(㎡) കോഴിക്കോട്-15.

അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ലേല ക്വട്ടേഷൻ പാസ്യം

നമ്പർ ഡി 1-43 / 99 /എ.ഇ.ഇ . (ബി ) .

2008128. ബേപ്പൂർ തുറമുഖ എഞ്ചിനീയറിംഗ് ( നിർമ്മാണം ) ഉപവിഭാഗം, അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ബേപ്പൂർ മത്സ്യബന്ധന തുറമുഖ നവീകരണ പ്രവർത്തന പദ്‌ധതിയുടെ ഭാഗമായി നിലവിലുളള പഴയ എ . ആർ .സി , കെട്ടിടവും പീലിംഗ് ഷെഡും സർവ്വീസ് സ്‌റേറഷൻ കെട്ടിടവും പൊളിച്ചു മാറ്റുന്നതിന് 26-2-2008 ഉച്ചയ്ക്ക് 1 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതാണ് അന്നേ ദിവസം ഉച്ച തിരിഞ്ഞ" 3 മണിക്ക് അസിസ്ററൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ മേൽപ്പറഞ്ഞവ ആഫീസ് പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്യുന്നതുമായി രിക്കും .

ഇനം

നിരതദ്രവ്യം

(2)

(1 )

(3) 1 ബേപ്പൂർ ഫിഷിംഗ് ഹാർബറിനക

550 ത്തുളള ഉപ യോ ഗ ശൂന്യമായ എ .ആർ .സി . കെട്ടിടം പൊളിച്ചു നീക്കം ചെയ്യൽ രൂപ 21,349

KERALA GAZETTE

[PART III

(2)

(3) (1)

2 ടി ഉപയോഗശൂന്യമായ പീലിംഗ്

550

51 21,039نمره

3 ടി സർവ്വീസ് സ്‌റോഷൻ ടി

350 1 12,692

ദർഘാസ് (പ്രമാണത്തിന്റെ വില രൂപ 150+ ക്വട്ടേഷൻ / ലേലത്തീയതിയും സമയവും 26-2-2008 , 3 മണി .

നിദ്രവ്യം അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംറ (നിർമ്മാണം) ഉപവിഭാഗം ബേപ്പൂരിൻറെ പേരിൽപരിൽ മാറാവുന്ന ഡിമാൻറ് (ഡ്രാഫ്ററായി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേണ്ട താണ" .

നിബന്ധനകൾ

1. ലേലം /ക്വട്ടേഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു അവർ 26-2-2008 - ന് ഉച്ചയ്ക്ക് 12 മണിക്കു മുമ്പായി നിശ്ചിത തുക ഓഫീസിൽ അടച്ച് പ്രമാണം. കൈപ്പ റേണ്ടതാണ് .

2. ലേലത്തിലും / ക്വട്ടേഷനിലും പങ്കെടുക്കുവാൻ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ സമർപ്പിക്കേണ്ട താണ് .

3. പൂരിപ്പിച്ച ലേലം/ ക്വട്ടേഷൻ പ്രമാണങ്ങൾ ലേല ദിവസം ഉച്ചയ്ക്ക് 1 മണിക്കു മുൻപായി നിശ്ചിത തുക നിരതദ്രവ്യവും ലേലം/ ക്വട്ടേഷൻകാരൻറെ പേര് , വയസ് , മേൽവിലാസം മുതലായവ തെളിയിക്കുന്ന തിനുള്ള രേഖകളുൾപ്പെടെ ഓഫീസിൽ സമർപ്പിക്കേ ണ്ടതാണ് .

4. ലേലം /ക്വട്ടേഷനുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 19-2-2008 മുതൽ ഹാർബർ എഞ്ചിനീ യറിംഗ് കൺസ്ട്രക്‌ഷൻ സബ് ഡിവിഷൻ , ബേപ്പൂർ ഓഫീസിൽനിന്നും നേരിട്ടന്വേഷിച്ചറിയാവുന്നതാണ് . ലേല/ക്വട്ടേഷൻ പ്രമാണങ്ങളും അന്നേ ദിവസം മുതൽ ലഭിക്കുന്നതാണ് .

5. ലേലം /ക്വട്ടേഷനിൽ പങ്കെടുക്കുന്നതിനുള്ള പൊതു നിബന്ധനകൾ ഈ ഓഫീസിൽ ലഭ്യമാണ് .

6. ലേലത്തുകയുടെ 30% ലേലംകൊണ്ടയാൾ അപ്പോൾത്തന്നെ അടയ്ക്കേണ്ടതും ബാക്കി തുക ലേലം അംഗീകരിച്ച് അറിയിപ്പ് കിട്ടി 3 ദിവസത്തിനകം അടക്കേണ്ടതുമാണ് .

നടക്കാതെ വന്നാൽ 7. ഏതെങ്കിലും അവിചാരിത കാരണങ്ങളാൽ പ്രസ്തുതദിവസം ലേലം celes അടുത്ത പ്രവൃത്തി ลามณ മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും നടത്തുന്നതാണ് .

അസിസ്റാൻറ്റ്

( 2 ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കേരള ഗവർണ്ണർക്കു വേണ്ടി) എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ( നിർമ്മാണം) , ബേപ്പൂർ , MARINE DEPARTMENT

19th FEB . 2008 ]

ലേലദർഘാസ് പരസ്യം

(1)

നമ്പർ എ2-1220 / 01 /വോള്യം -2.

2008 ജനുവരി 22 .

കേരള ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് , എഞ്ചിനീയർ തുറമുഖ എഞ്ചിനീയറിംഗ് കണ്ണൂർ ഡിവിഷൻറ കീഴിൽ താഴെപ്പറയുന്ന താവകാശങ്ങൾക്കായി & ദ്രവച്ച കവറുകളിൽ ലേലാർഘാസ് ക്ഷണിച്ചുകൊളളുന്നു . ഓരേ അവകാശങ്ങളും കേന്ദ്രമലിൽ വച്ച് പാസ്യലേലം നടത്തുന്നത് ന

നടത്തിപ്പ്

നമ്പർ

celel തീയതിയും സമയവും

ദർഘാസ് ഫോറത്തിൻറെ വില രൂപ

നിരത്ത ദ്രവ്യം രൂപ

മത്സ്യബന് ധന കേന്ദ്രത്തിൻറ പേര" തുറമുഖത്തിൻറെ

1

13 തെങ്ങുകളുടെ

500 15011.01 .

മാപ്പിളബേ ഡിവിഷൻ / സബ് ഡിവിഷൻ ഓഫീസ്

കോമ്പൗണ്ട്

22-2-2008 11.30 1 നീലേശ്വരം

2

23-2-2008

500

32 തെങ്ങുകളുടെ

മേലാഭായ

11 ലേലം / ദർഘാസ് ഫാറം ഈ ആഫീസിൽ നിന്നും 18-2-2008-ാം തീയതി മുതൽ 21-2-2008 ഉച്ചയ്ക്ക 12 മണി വരെ നൽകുന്നതും അന്നേദിവസ 4 മണിവരെ സ്വീകരിക്കുന്നതും അതാത് കേന്ദ്രങ്ങളിൽ വച്ച് ലേലശേഷം തുറക്കുന്നതുമായിരിക്കും . നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല .

തെങ്ങുകൾ പാട്ടത്തിന് ഏറെറടുക്കുന്ന കരാറുകാരൻ വൃക്ഷങ്ങളിലെ മൂപ്പെത്തിയ എടുക്കുകയല്ലാതെ വൃക്ഷങ്ങൾക്ക് യാതൊരുവിധ നാശനഷ്‌ടവും വരുത്തുവാൻ പാടുള്ളതല്ല . വ്യക്ഷങ്ങൾക്ക് കേടുപാടുകൾ വരുത്തിയാൽ അതിന് ഡിപ്പാർട്ട്മെന്റിന് വരുന്ന നാശനഷ്ടങ്ങൾക്ക് കരാറുകാരൻ പൂർണ്ണ ഉത്തരവാദിയായിരിക്കും . കൂടാതെ യഥാസമയം താകിളച്ചും വളംചെയ്‌തും ഫലവൃക്ഷങ്ങൾ സംരക്ഷിച്ച മേലാദായം എടുക്കേണ്ടതാണ് . ഡിപ്പാർട്ട്‌മെൻറ് ഉത്തരവുകൾ കൂടാതെ പാട്ടം തീറ് കൊടുക്കുകയോ കുത്തകയ്ക്ക് നൽകുവാനോ പാടുള്ളതല്ല . ഡിപ്പാർട്ട്മെൻറിൽനിന്നും പാട്ട സംബന്ധമായി നൽകുന്ന എല്ലാ ഉത്തരവുകളും പാലിക്കാൻ കരാറുകാരൻ ബാദ്‌ധ്യസ്ഥ‌നാണ് . പാട്ടസംബന്ധമായി ഉണ്ടായേക്കാവുന്ന എല്ലം തർക്കങ്ങൾക്കും ഡിപ്പാർട്ട്‌മെൻറിൻറെ തീർപ്പ് അന്തിമായിരിക്കും .

ദർഘാസ് സംബന്ധ‌ിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിൻറെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസ്ഥ‌കളും ഇതിനും ബാധകമാണ് . കാരണംണം കൂടാതെകൂ ലേലം ദർഘാസ് റദ്‌ദ് ചെയ്യാനോ മാറിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിതാഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥഉദ്യോഗസ്ഥനിൽ നിക്ഷമിപ്‌തമാണ് ലേല ദർഘാസ് സംബന്ധമായി ആക്ഷേപം ഉണ്ടെങ്കിൽ ആയത് ദർഘാസ് കഴിഞ്ഞ് ഒരാഴ്‌ചയ്ക്കുള്ളിൽ താഴെ ഒപ്പിട്ടിരിക്കു ഉദ്യോഗസ്ഥനെ രേഖാമൂലം അറിയിക്കേണ്ടതാണ് . പിന്നീടുള്ള പരാതി സ്വീകരിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്‌ധപ്പെടാവുന്നതാണ് .

(2)

2008 ജനുവരി 25 .

നമ്പർ എ2-1220 / 01 / വോള്യം -2 .

വിഭാഗ கோ ഗവർണ്ണർക്കുവേണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ , തുറമുഖ എഞ്ചിനീയറിംഗ് കണ്ണൂർ വിട ത്തിൻറെ കീഴിൽ താഴെപ്പറയുന്ന അവകാശത്തിനായി മുദ്രവെച്ച കവറുകളിൽ ലേലം / ദർഘാസ് ക്ഷണിച്ചു കൊള്ളുന്നു . പ്രസ്തു‌ത അവകാശം കേന്ദ്രത്തിൽവച്ച് പരസ്യ ലേലം നടത്തുന്നതാണ് .

മേൽ അവകാശം ഏറടുക്കുന്ന കരാറുകാരൻ കാൻ ചാർജ് , വാട്ടർ ചാർജ് 2০০° ചാർജുകൾ എന്തെ ങ്കിലും ഉണ്ടെങ്കിൽ അത് ലൈസൻസ് ഫീസിന് പുറമെ ഒടുക്കേണ്ടതാണ് . 5 മാസത്തെ ലൈസൻസ് ഫീസിന് തുല്യമായ (บริจา മാസത്തെ ലൈസൻസ് ചെയ്യേണ്ടതാണ് . തുകയും കരുതൽ ഡിപ്പോ സിറ് അനുവദിച്ച് കിട്ടുന്നയാൾ ഡിപ്പാർട്ടുമെൻറ് വ ധേയമായി 50 രൂപ കേരള മുദ്രപ്പത്രത്തിൽ കരാറിൽ ഏർപ്പെടേണ്ടതാണ് .

മത്സ്യബന്ധന കേന്ദ്രത്തിൻറെ /തുറമുഖത്തിന്റെ പേര് മാപ്പിളബേ ,

അവകാശം ടോയ്ലറ്റ്ബ് ളോക്ക് .

നടത്തിപ്പ് കാലാവധി -1 വർഷം .

നിരതദ്രവ്യം 500 രൂപ .

ദർഘാസ് ഫോറത്തിൻറെ വില രൂപ 150 + വി.നി.

ലേലത്തീയതിയും സമയവും -25-2-2008 രാവിലെ

11 മണി .

ദർഘാസ് സംബന്‌ധിച്ചുള്ള കേരള പൊതുമരാമത്ത വകുപ്പിൻറെയും തുറമുഖ വക്യപ്പിണയം എല്ലാ വ്യവ സ്ഥകളും ഇതിനും ബാധക മാണ് . കാരണം കൂടാതെ ദർഘാസ് ദ്‌ദ് ചെയ്യാനോ മാററിവയ്ക്കാനോ ഉള്ള അധ കാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് .പ്തമാണ് . ലേലേല ദർഘാസ് സംബന്‌ധമായി ദർഘാസ് ഒരാഴ്ചയ്ക്കുളളിൽ ഒപ്പിട്ടിറക്കുന്ന ഉദ്യോഗസ്ഥനെ റഖാമൂലം അറിയിക്കേണ്ടതാണ " . പിന്നീടുള്ള പരാതി സ്വീകരിക്കു ന്നതല്ല . കൂടുതൽ വിവരങ്ങൾ " ഓഫീസുമായി ബന്‌ധപ്പെടാവുന്നതാണ് .

( ) എക്സിക്യൂട്ടീവ് എഞ്ചിനീയർ , ലേല/ദർഘാസ് ഫാറം ഈ ആഫീസിൽ നിന്നും 18-2-2008 മുതൽ 23-2-2003 ഉച്ചയ്ക്ക് 12 മണി വരെ നൽകുന്നതും , അന്നേദിവസം 4 മണിവരെ സ്വീകരി ക്കുന്നതും പ്രസ്തുത കേന്ദ്രത്തിൽവച്ച് ലേലശേഷം തുറക്കുന്നതുമായിരിക്കും . നിരതദ്രവ്യം പണളൂയി സ്വീകരിക്കുന്നതല്ല .

JRs3-17 .

Cite this issue. Kerala Gazette, Government of Kerala, 19 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-19.part3_marine_department/. Archive identifier in.gazette.kerala_new.2008-02-19.part3_marine_department.