Servants of Knowledge
Kerala Gazette · Government of Kerala

Animal Husbandry Department

Published 19 February 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-19.part3_store_animal_husbandry
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

Reg . No. രജി , നമ്പർ KL/TV/ (N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

Vol . LIII

THIRUVANANTHAPURAM , TUESDAY

വാല്യം 53

തിരുവനന്തപുരം , ചൊവ്വ }

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

No.

19th February 2008 2008 ഫെബ്രുവരി 19

നമ്പർ

} 8 30th Magha 1929 1929 മാഘം 30

PART III

Stores Purchase

Animal Husbandry Department SHORT TENDER NOTICE

[1/2007-08 ]

No. DVC/274/2007 .

28th January 2008 .

Sealed and competitive tenders are invited for the supply of various instruments and equipments for the use of District Veterinary Centre for the year 2007-08 . Details of articles to be supplied can be had from the tender form and Kerala Government Web site www.ahd , kerala. nic in . Tenders should reach the office of the undersigned on or before the date and time specified below.

Intending tenderers may send the exact amount towards the cost of tender form by money order for the supply of tender forms. Cheques , Postage Stamps , Postal Orders , demand drafts etc. will not be accepted as the cost of tender forms nor the forms be sentby V.P.P. Tender forms can also be obtained from the office of District Veterinary Centre on payment of cost in cash during the office hours . Tenderers should sabmit a preliminary agreement in Kerala Stamp paper worth Rs . 50 along with the tender . Late tenders will not be considered under any circumstances . Tenders should be superscribed as "Tender No. 1 /2007-08 for the supply of various instruments and equipments to District Veterinary Centre, Thiruvananthapuram for the year 2007-08 .

Price of tender form:

Original Rs . 437 ( including ST) .

Duplicate Rs . 219 ( ) .

Last date and time for sale of tender forms- 24-2-2008 , 3 p.m.

Last date and time for receipt of tenders- 25-2-2008 , 11 a.m.

Date and time for opening of te ers- 25-2-2008 , 11.30 a.m.

Date up to which the rates are to be firm for acceptance-31-3-2008 .

Designation and address of the officer from whom the tender forms are to be obtained and to whom the tenders are to be submitted- Chief Veterinary Officer, District Veterinary Centre , PMG Junction, Vikas Bhavan P.O. , Thiruvananthapuram- 695 033.

തിരുവനന്തപുരം ജില്ലാ വെറററിനറി കേന്ദ്രത്തിൻറ ഉപയോഗത്തിനായി 2007-08 സാമ്പത്തിക വർഷത്തിൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മത്സരാടി സ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു . വിതരണം ചെയ്യപ്പെടേണ്ട ഉപകരണങ്ങളുടെ വിശദ വിവരം ദർഘാസ് ഫോറത്തിൽ നിന്നും കേരള സർക്കാർ വെബ് സൈററിൽ (www.ahd.kerala.nic.in ) നിന്നും ലഭിക്കുന്നതാണ് . നിർദ‌ിഷ്‌ട ഫോറത്തിൽ അല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ് . ദർഘാസുകൾ കൈമാറാം ചെയ്യാൻ പാടില്ല . ദർഘാസ് ഫോറത്തിൻെറ വിലയായി ചെക്ക് , പോസ്ററൽ ഓർഡർ എന്നിവ സ്വീകരിക്കുന്നതല്ല . ദർഘാസിനോടൊപ്പം 50 രൂപ വിലയുളള കേരളാ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക കരാർകരാർ സമർപ്പിക്കേണ്ട താകുന്നു . തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിന് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കരാർ എന്ന് രേഖപ്പെടുത്തിയിരിക്കേണ്ടതാകുന്നു . വൈകി ലഭിക്കുന്ന കരാറുകൾ പരിഗണിക്കുന്നതല്ല .

128

KERALA GAZETTE

PART IIF ദർഘാസ് ഫോറത്തിൻ്റെ വില :

അസ്സൽ 437 രൂപ .

പകർപ്പ്-219 രൂപ .

ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും 24-2-2008 , 3 മണി .

പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 25-2-2008 , രാവിലെ 11 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 25-2-2008 0 11.30 ๑๓

ഓരോ ഇനത്തിൻറെയും നിരക്കുകൾ നിലനിൽക്കേണ്ട സമയപരിധി- 31-3-2008

, ദർഘാസ ഉൾക്കൊളളുന്ന കവറിനു പുറത്ത് "ദർഘാസ് നമ്പർ 13 /2007-08 - കൂടുകളുടെ നിർമ്മാണം ' ' എന്ന് രേഖപ്പെടുത്തി ഡയറക്‌ടർ , ഇൻസ്ററിററ്റ്യൂട്ട് ഓഫ്അനിമൽ ഹെൽത്ത് ആൻറ് വെറററിനറി ബയോളജി ക്കൽസ് , പാലോട് , പോസ്ററ് , തിരുവനന്ത പുരം , കേരളം , പിൻ -695 562 എന്ന വിലാസത്തിൽ നൽകേണ്ടതാകുന്നു . ദർഘാസുകൾ സ്വീകരിക്കുന്ന. അവസാന തീയതി 23-2-2008 പകൽ 11 ๑ดามณ യാണ് . താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല . ദർഘാസുകൾ 23-2-2008 പകൽ 11.30 മണിക്ക് ബന്ധ്‌ധപ്പെട്ട ദർഘാസുകാരനോ അംഗീകത ഏജൻറാ പ്രസ്തുത സമയത്ത ഹാജരുണ്ടെങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

District Veterinary Centre, Thiruvananthapuram .

(Sd.) Chief Veterinary Officer .

SHORT TENDER NOTICE

[XI11/2007-08]

No. B- 1979 /2007 .

23rdJanuary 2008 .

Sealed competitive tenders are învited for the construction of different types of cages for the use of Institute of Animal Health and Veterinary Biologicals , Palode , Pacha P.O. , Thiruvanantha- puram.

Construction of cages (Different types) -8 Items .

پوله ദർഘാസ് നൽകാൻ ആഗ്രഹിക്കുന്നവർ ദർഘാസ് നൽകേണ്ട പ്രത്യേകമായ ഫാറത്തിന് ഡയറക്ടർ , ഇൻസ്ററിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് വൊററിനറി ബയോളജിക്കൽസ് , പാലോട് പി . ഒ . , തിരുവനന്തപുരം , കേരളം , പിൻ -695 562 എന്ന വിലാസത്തിൽ രേഖരേഖാമൂലം അപേക്ഷിക്കേണ്ട താകുന്നു . ഇങ്ങനെയുളള അപേക്ഷയോടൊപ്പം ഫാറ വിലയായി നിശ്ചയിച്ചിട്ടുളള 400 രൂപ ( നാനൂറ് രൂപ മാത്രം) യും 12.5 % നികുതിയും ചേർത്ത് പണമടച്ചതിന്റെ രസീതുകൂടി ഹാജരാക്കേണ്ടതാകുന്നു . ഈ തുക നൽകുന്നതല്ല . ദർഘാസ് ഫാറം . ദർഘാസ് കൈമാററം ചെയ്യാൻ പാടുളളതല്ല . ഫോറത്തിൻറെ വിൽപ്പന 22-2-2008 പകൽ 3 മണിക്ക് നിർത്തൽ ചെയ്യുന്നതാണ് . ദർഘാസ തപാലിൽ ലഭിക്കണമെന്നുളളവർ ഫോറവിലയും നികുതിയും തപാൽ ചാർജ്‌ജും അടക്കം 500 രൂപ ( അഞ്ഞൂറ് രൂപ മാത്രം ) മണിയോർഡറായി മേൽപ്പറഞ്ഞ വിലാസത്തിൽ അയച്ചുതരേണ്ടതാണ് . ഫോറവിലയായി ചെക്കുകൾ , ഡിമാൻറ് ഡ്രാഫ്ററുകൾ തപാൽ സ്ററാമ്പുകൾ മുതലായവ സ്വീകരിക്കുന്നതോ ഫോാം . الهاللهالله . ആയി അയയ്ക്കുന്നതോ ദർഘാസ് പ്രമാണങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് ആവശ്യ മുളളവർ പ്രതി ഒന്നിന് രൂപ 200 ( ഇരുനൂറ് രൂപ മാത്രം) 12.5 % നികുതിയും അധികമായി നൽകേണ്ട താകുന്നു.

should be The tender should be superscribed " Tender No. XIII /2007-08-- " Construction of cages" and addressed to the Director , Institute of Animal Health and Veterinary Biologicals , Palode , Pacha P.O. , Thiruvananthapuram , Kerala , Pin - 695562. Last date for the receipt of the tender is 23-2-2008 at 11 a.m. Late tenders will not be accepted . The tenders will be opened at 11.30 a. m . on 23-2-2008 in the presence of the tenderers or their authorised representatives who may be present at thattime .

Institute of Animal Health ard Veterinary Biologicals , Palode ,

(Sd.) Director.

Pacha P.O. ,P.O. , Thiruvananthapuram-695 562 . Phone: 0472-2840262.

Intending tenderers may on application to the Director, Institute of Animal Health and Veterinary Biologicals, Palode , Pacha P.O. , Thiruvananthapuram, Pin-695 562 for obtaining the prescribed tender form on which the tenders should be submitted. Application for the tender form should be accompa- nied by a cash remittance of Rs . 400 (Rupees( Ru four hundred only) and VAT 12.5 % which is the price fixed for a set of tender form and which is not refundable . The tender forms are not transferable . Sale of tender forms will be closed at 3 p.m. on 22-2-2008 . Those who have wish to get the tender form by post may send Rs . 500 (Rupees five hundred only ) by Money Order which includes cost, taxes , postal charges etc. Cheques , Postal Stamps, Demand Drafts etc. will not be accepted towards the cost of tender forms nor will the forms be sent as V. P. P. Duplicate forms if required will be issued at Rs . 200 (Rupees Two hundred only) and VAT 12.5 % extra per copy .

പാലോട് ഇൻസ്ററിററ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻറ് വെററിനറി ബയോളജിക്കൽസിൻറ ആവശ്യത്തിലേക്കായി 'കൂടുകൾ വിവിധ ഇനം 8 - എണ്ണം ' നിർമ്മിച്ച് നൽകുന്നതിന് മൽസര സ്വഭാവമുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

Cite this issue. Kerala Gazette, Government of Kerala, 19 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-19.part3_store_animal_husbandry/. Archive identifier in.gazette.kerala_new.2008-02-19.part3_store_animal_husbandry.