Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 19 February 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-19.part3_store_medical_education
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ

2008

Reg . No. രജി , നമ്പർ

KL/TV / (N)/ 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

Vol . LIII

THIRUVANANTHAPURAM , TUESDAY

വാല്യം 53

തിരുവനന്തപുരം , ചൊവ്വ

}

Medical Education Department ദർഘാസ് പരസ്യം

നമ്പർ 171 / 08 / എം.സി . എച്ച് . വി . 2008 ജനുവരി 5 .

വണ്ടാനം മെഡിക്കൽ ആലപ്പുഴ കോളേജ ആശുപത്രിയിൽ 1-4-2008 മുതൽ 30-9-2008 വരെയുളള ആറുമാസ കാലയളവിൽ ഗവൺമെൻറ് അനുശാസിക്കുന്ന വിധം ഗുണമേൻമയുള്ള (ബ്രഡ് ( വെളള ) - 400 ഗ്രാം പാക്കാറ് വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു . ടെണ്ടറിൻ്റെ ഉദ്ദേശമൂല്യം 5,00,000 ( അഞ്ച് ലക്ഷം മാത്രം ) രൂപയാണ് .

ടെണ്ടർഫോം ആവശ്യമുള്ളവർ അതിന്റെ വിലയായ 400 രൂപയും വിൽപ്പന നികുതിയും 26-2-2008 പകൽ 3 മണിവരെ ഈ ആഫീസിൽ അടച്ച് ടെണ്ടർ വാങ്ങാവുന്നതാണ് . പൂരിപ്പിച്ച മുദ്രവച്ച ടെണ്ടറുകൾ 28-2-2008 പകൽ 2 മണിവരെ ഈ ആഫീസിൽ സ്വീകരി ക്കുന്നതും അന്നേ ദിവസം 3.30 - ന് ടെണ്ടർ സമർപ്പിച്ചവരുടെയോ അധികാരപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ ടെണ്ടർ തുറക്കുന്നതുമാണ് . പകൽ

ടെണ്ടർ നിബന്ധന പ്രകാരം കരാറു കാരൻ ടെണ്ടറിനോടൊപ്പം ഈ സ്ഥ‌ാപനത്തിൻറ പരിധിയിലുളള ബന്‌ധപ്പെട്ട കരാറുകാരൻറെ പേരിൽ ആഹാര സാധനങ്ങൾ വിൽക്കുവാൻവേണ്ട പി.എഫ് .എ. നിയമപ്രകാരം നൽകിയ ലൈസൻസ് ഹാജരാക്കേണ്ട താണ് .

ടെണ്ടറിനോടൊപ്പം ടെണ്ടർ തുകയുടെ 1 % വരുന്ന തുക (നിരതദ്രവ്യം ) ബാങ്ക് (ഡാഫ്ററായും , സ്റേറാർ പർച്ചേയ്സ് അനുശാസിക്കുന്ന (പ്രകാരമുളള താൽക്കാലിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ സമർപ്പി ക്കേണ്ടതുമാണ് . സർക്കാർ സ്ഥാപനങ്ങളിൽ ആഹാര സാധനങ്ങൾ നൽകുന്നതിന് നിലവിലുളള നിയമങ്ങളും കരാറുകാരൻ പാലിക്കേണ്ടതാണ് .

മേൽപ്പറഞ്ഞ ആഹാരസാധനം വിതരണം ചെയ്യുവാൻ ഉത്തരവ് ലഭിക്കുന്ന കരാറുകാരൻ ടെണ്ടർ തുകയുടെ 5 % വരുന്ന തുക സെക്യൂരിററി ഡെപ്പോസിററായി നൽകേണ്ടതും അതിനോടൊപ്പം വിതരണം സുഗമമായി നടത്തുന്നതിനുള്ള കരാർ 50 രൂപ മുദ്രപ്പത്രത്തിൽ നൽകേണ്ടതുമാണ് .

കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ആശുപത്രി അധികാരികളിൽ നിന്നും പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ് .

(2) സൂപ്രണ്ട് .

മെഡിക്കൽ കോളേജ് ആശുപത്രി , വണ്ടാനം , ആലപ്പുഴ .

19th February 2008

No.

2008 ഫെബ്രുവരി 19

നമ്പർ

30th Magha 1929 } 8 1929 മാഘം 30

RE - TENDER NOTICE

No. C5-17698/2007/MCK .

10th January 2008 .

Sealed competitive tenders are invited for the purchase of General Surgery Instruments to Medical College , Kottayam .

Tender forms can be had from this office on payment of Rs . 450 in cash or by Money Order till 27-2-2008 . No other modes of remittance will be entertained . Those who required tender forms by post, a sum of Rs . 40 will be added towards postage charges . Money orders should reach this office at least 10 days prior to the closing date of tender sales . Cost of tender forms will not refunded. be The duly signed tenders superscribed on the envelope as "Tender No. C5/17698/2007 /MCK for the Purchase of General Surgery Instruments" addressed to "The Principal , Medical College, Kottayam- 8" should reach this office on or before 28-2-2008 , 4 p.m. Tenders received late will not be entertained. The duly received tenders will be opened at 3 p. m . on 29-2-2008 in the presence of the tenderers or their authorised representatives who may present at that time .

Further details can be obtained from this office during working hours . The undersigned reserves the right to reject any tender without assigning any reason .

19th FEB . 2008 ]

STORES PURCHASE

135 കോട്ടയം മെഡിക്കൽ കോളേജിലേക്ക് ജനറൽ സർജറി ഇൻസ്ട്രമെൻറ്സ് വാങ്ങുന്നതിനായി മുദ്ര വച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

കോട്ടയം -8 എന്ന വിലാസത്തിൽ 28-2-2008 , അയയ്ക്കേണ്ട 4 മണിക്ക് മുമ്പേ ലഭിക്കത്തക്കവിധം താണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്നതോ അപൂർണ്ണമായതോ ആയ ദർഘാസുകൾ പരിഗണിക്കു ന്നതല്ല . യഥാസമയം ലഭ്യമായ ദർഘാസുകൾ 29-2-2008 , 3 മണിക്ക് നിശചിത സമയത്ത് തുറക്കുന്നതാണ് .

വിശദവിവരങ്ങൾ ദർഘാസ് പത്രത്തിനോടൊപ്പം ലഭ്യമാണ് . യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരസിക്കാനുള്ള അധികാരം പ്രിൻസി പ്പാളിൽ നിക്ഷിപ്തമാണ് .

ദർഘാസ് ഫോറങ്ങൾ 450 രൂപ വീതം അടച്ച് ആഫീസിൽ നിന്നും 20-2-2007 വരെ വാങ്ങാവുന്ന താണ് . ദർഘാസ് പത്രങ്ങൾ തപാലിൽ ആവശ്യമുളളവർ 40 രൂപ അധികം മണി ഓർഡറായി അയയ്ക്കേണ്ട താണ് . മണി ഓർഡറുകൾ ദർഘാസ് വിൽപ്പന അവസാനിക്കുന്നതിന് 10 ദിവസം മുമ്പ് ലഭിക്കേണ്ട താണ് . ദർഘാസ് പത്രത്തിന്റെ വില മടക്കി നൽകു ന്നതല്ല .

മുദ്രവച്ച ദർഘാസുകൾ കവറിനു മുകളിൽ "ദർഘാസ് നമ്പർ സി 5 / 17698 /2007 എം . സി . കെ. ജനറൽ സർജറി ഇൻസ്(ടുമെൻറ്സ് എന്ന മേലെഴു ത്തോടുകൂടി " പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് ,

(Sd. ) Principal,

Medical College, Kottayam.

TENDER NOTICES

(1)

No. S1/ 179/2008 /MCC .

7th January 2008 .

Sealed competitive tenders in the prescribed form are invited for the supply of Extra Corporeal Shock wave Lithotripsy for the Department of Urology, Medical College , Kozhikode . Estimated cost is Rs . 85 lakhs . Tender forms can be had from the Office of the Principal , Medical College , Kozhikode directly on payment ofRs . 2,080 and by registered post on payment of Rs . 2,120 by money order . Tenders should be superscribed the Tender No. and addressed to the Principal , Medical College , Kozhikode - 673 008. The last date for receipt of tenders is 11 a . m . on 25-2-2008 . Tenders will be opened at 11.30 a.m. on 25-2-2008 in the presence of such tenderers or their authorised representatives who may be present at that time . Belated tenders will not be accepted .

Tender forms are not transferable . Sale of tender forms by post will be closed on 20-2-2008 at 3 p . m . Neither Cheques , Drafts , Postage Stamps etc. , will be accepted towards the cost of tender forms nor will the forms be sent by V.P.P. Duplicate copy of tender form can be had on payment of Rs . 1,040 .

The tender should be sent along with an agreement executed in Kerala Government Stamp Paper worth Rs . 50 (Rupees fifty only) and B. M. D. @ 1 % of the total cost of the items tendered for . Rate should be quoted against Indian Rupee payment only . The tender without the required agreement and Earnest Money Deposit and tenders not quoted against Indian Rupee payment are liable to be rejected . Specimen copy of the agreement is annexed to the prescribed tender form . Stamp paper will be supplied to the firms outside Kerala on requestrequest along with a remittance of Rs . 87 (Russes eighty seven only) Rs .only) Rs . 50 towards the cost of stamp paper and Rs . 37 ( as incidental charge) by money order . The date upto which the rates are to be firm is 31-7-2008 .

കോഴിക്കോട് മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലേക്ക് എക്സ്ട്രാ കോർപ്പറൽ ഷോക്ക് വേവ് ലിത്തോട്രിപ്സി ( ഒരെണ്ണം ) വാങ്ങുന്നതിന് മുദ്രവച്ച മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ഉൽപ്പാദകരിൽ നിന്നോ അംഗീകൃത ഏജൻറുമാരിൽ നിന്നോ ക്ഷണിച്ചുകൊള്ളുന്നു .

ദർഘാസ് നമ്പർ എസ്‌ 1 / 179 / 08 /എം.സി.സി . അടങ്കൽ തുക- രൂപ 85 ലക്ഷം . ദർഘാസ് ഫോറത്തിൻറെ വില : ഒറിജിനൽ- 2,080 രൂപ . ഡ്യൂപ്ലിക്കേററ്-1,040 രൂപ . തപാൽവഴി- 2,120 രൂപ . ദർഘാസ് ഫോറം തപാൽവഴി ലഭിക്കുന്ന അവസാന തീയതിയും സമയവും -20-2-2008 , 3 മണി .

ദർഘാസ് ഫോറം ആഫീസിൽ നിന്നും നേരിട്ടു ലഭിക്കുന്ന അവസാന തീയതിയും സമയവും 25-2-2008 11 ๑๓ .

ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും 25-2-2008 , 11.30 മണി .

വില നിജമായിരിക്കുന്ന തീയതി -31-7-2008 .

ദർഘാസുകൾ അടക്കം ചെയ്തിട്ടുള്ള കവറിനു മുകളിൽ ദർഘാസ് നമ്പർ എഴുതി (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -673 008 , കേരളം , ഇന്ത്യ , എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസ് ദിവസം രാവിലെ N.30- ന് ദർഘാസുകാരന്റെയോ അംഗീകത ഏജൻറിൻെറയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും .

ദർഘാസ് ഫോറങ്ങളുടെ വിലയായി മണിഓർഡർ ഒഴികെ ചെക്ക് , ഡ്രാഫ്റ് , പോസ്ററൽ സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല. 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ച‌ിത മാതൃകയിലുള്ള സമ്മതപത്രം 1% നിരതദ്രവ്യത്തോടുകൂടി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻ്റെ ആഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രസ്‌തുത ആഫീസിൽ നിന്നും ലഭിക്കുന്നതാണ് .

(2)

No. S6-563/08/ MCC .

11th January 2008 .

കോഴിക്കോട് മെഡിക്കൽ കോളേജിനോടനുബന്ധി ച്ചുളള കാഷ്യാലിറ്റി വിഭാഗത്തിലേക്ക് ബോൺകട്ടിംഗ് ഡ്രില്ലിംഗ് റീമിംഗ് യൂണിററ് വിതരണം ചെയ്യുന്ന മുദ്രവച്ച മത്സരാടിസ്ഥ‌ാനത്തിലുള്ള തിലേക്ക് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

അടങ്കൽ തുക 1.5 ലക്ഷം രൂപ .

നിരതദ്രവ്യം ടെണ്ടർ തുകയുടെ ഒരു ശതമാനം .

ദർഘാസ് ഫോറത്തിൻ്റെ വില

or Sealed and competitive tenders in the prescribed forms are invited from the manufacturers authorised suppliers for the supply of Bone Cutting Drilling Reaming Unit for the Department of Casualty to Medical College Hospital , Kozhikode .

Estimate Cost is Rs . 1.5 Lakhs .

ഒറിജിനൽ-രൂപ 416 . ഡ്യൂപ്ലിക്കേററ്റ്-രൂപ 208. തപാൽവഴി രൂപ 460 .

ദർഘാസ് ഫോമുകൾ തപാൽവഴി വിൽപ്പന തീരുന്ന അവസാന തീയതിയും സമയവും 18-2-2008 .

ദർഘാസ് ഫോമുകൾ നേരിട്ട് ലഭിക്കുന്ന അവസാന തീയതിയും സമയവും 25-2-2008 , 11 മണി .

ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും 25-2-2008 , 11 മണി . അവസാന

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും .. 25-2-2008 11.30 ๑๓๓.

ദർഘാസുകൾ അതത് മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , കോഴിക്കോട് , കേരളം , പിൻകോഡ് -673 008 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . വൈകിക്കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസ് ദിവസം രാവിലെ 11.30 മണിക്ക് ഹാജരുള്ള ദർഘാ സുകാരൻറെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ അംഗീകൃത തുറക്കപ്പെടും . ഏജൻറിൻറെയോ , Tender forms can be had from the Office of the Principal, Medical College, Kozhikode directly on payment of Rs . 416 (Rupees Four hundred and sixteen only) on or before 25-2-2008 , 11 a.m. or by Registered Post on or before 18-2-2008, producing Money Order taken in favour of Principal, Medical College , Kozhikode for Rs . 460 (Rupees Four hundred and sixty only) . Cost of duplicate tender form is Rs . 208. Tenders should be superscribed as " S6-563/ 2008 / MCC " and addressed tothe Principal , Medical College , Kozhikode . Tenders should be submitted on or before 25-2-2008 , 11 a.m. Belated tenders will not be accepted . Each tender should be submitted alongwith an agreement signed and executed in Kerala Stamp Paper worth Rs . 50 and E. M. D. @ 1 % of the total cost of the items tendered for. The tenders will be opened on 25-2-2008 at 11.30 a.m. in the presence of the tenderers or their authorized representatives .

ദർഘാസ് ഫോറങ്ങളുടെ വിലയായി മണി ഓർഡർ ഒഴികെ ചെക്ക്, ഡ്രാഫ്ററ് , പോസ്ററൽ സ്ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുളള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുളള സമ്മതപത്രം 1 % നിരതദ്രവ്യത്തോടുകൂടി ദർഘാസി നോടൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും (வவண? ദിവസങ്ങളിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾ പ്രസ്തുത ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .

Medical College, Kozhikode .

(Sd.) Principal.

of Rate should be quoted in Indian Rupee only against payment . The tender which do not satisfy the conditions and without the agreement and Earnest Money Deposit @ 1% of the total cost items are liable to be rejected without any notice Cheque, Drafts Postage Stamps , etc. will not be accepted towards the cost of tender forms . Stamp paper will be supplied to the firms outside Kerala on request along with the remittance of Rs . 87 (Rupees Eighty Seven Only) by Money Order taken in favour of Principal, Medical College , Kozhikode. Further details can be had from the Office of the principal , Medical College during working hours .

Cite this issue. Kerala Gazette, Government of Kerala, 19 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-19.part3_store_medical_education/. Archive identifier in.gazette.kerala_new.2008-02-19.part3_store_medical_education.