Reg . No. രജി , നമ്പർ KL/TV/ (N)/ 12/2006-2008 Government of Kerala
കേരള സർക്കാർ 2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
19th February 2008
No. Vol . LIII
THIRUVANANTHAPURAM , TUESDAY 2008 ഫെബ്രുവരി 19
നമ്പർ വാല്യം 53
തിരുവനന്തപുരം , ചൊവ്വ
} 8 }
30th Magha 1929 1929 മാഘം 30
PART III
Stores Purchase
Police Department
SHORT TENDER NOTICE
No. H6-19417/2007 .
2nd February 2008 .
Sealed tenders are invited for the supply of the following stores so as to reach the Police Headquarters , Thiruvananthapuram , Kerala on or before 12 Noon on 23-2-2008.
Sl . No.
Tender No. and Name of the Equipment
Approximate Quantity Required (2)
(3) (1)
11/2008-Chemicals for DNA
2 2/2008-DNA Kit and FTA Cords
1 No. 3 3/2008 -Make shift Cold Room 2 to 8 degree centigrade 44/2008- Encase Forensic Software and Tableau Bridge Kit
وو 1 5Nos .
55/2008-Digital Cameras (High Resolution SLR Heavy duty with accessories) 19th FEB . 2008 ]
STORES PURCHASE
137 (1) (2)
(3) 6 6/2008 New Generation Hand Cuffs
3000 Nos .
7 7/2008-Signal Light Baton
6200
وو 8 8/2008-Laser Speed Radar with Printer etc.
28
1000 9 9/2008 Poly Carbonate Lathies
10 10/2008- Portable X- Ray Unit
11 11/2008- Letter Bomb Detector
2 10
دو 12 12/2008-Alco meter
50 13 13/2008- Reflective Jacket with Gloves
1000,, 14 14 /2008- Multi Colour Light with Siren and PA System
2000 "
400 15 15/2008 e- flare Protector
16 16/ 2008-Band Equipments
9 Units
8Nos.
17 17/2008- Fire Arms Training System
1 No. 18 18/ 2008- Equipment for detection of falsification of Vehicles
500 Nos .
19 19/2008 - Commando Lights
2000 20 20 /2008-Poly Carbonate Shield
21 21 /2008- Face Portrait Building Software
80, Cost of tender forms Rs . 400+ VAT for Sl . Nos . 1 to 4, Rs . 1,000+ VAT for Sl . Nos . 5, 6 7, 11 , 12, 14, 15 , 16, 20 and 21 , Rs . 2000+ VAT for Sl . Nos . 8, 10, 17, 18 and Rs . 700+ VAT for SI . Nos . 9 , 13 , and 19 .
Date and time of opening of tender-23-2-2008 , 3 p . m .
The tenders should be superscribed with tender number and name of the Store articles and addressed to the Director General of Police , Kerala , Thiruvananthapuram- 10 . Late tenders will not be accepted. The tenders will be opened at the time mentioned above , in the presence of the tenderers or their authorised representatives (with proof of identity) who may be present at that time .
Intending tenderers may on application to the Director General of Police , obtain requisite tender forms on which the tenders should be submitted. In the case of Foreign Equipments the rate is to be quoted in Indian Money also. Preference will be given to those who are ready to supply the item without opening letter of Credit . No advance payment can be made for procuring any of the above items .
Intending tenderers may also include for installation of technical items , training of officers. and on- site support such as atleast 3 years of warranty , and thereafter A.M.C./A.T.S . for a period of 3 years on a turn key basis at a reasonable cost ( to be specified along with the Quotation) in the tenders .
Application for tender forms should be accompanied by a cash remittance of price fixed for a form which is not refundable . The sale of tender form will be closed at 4p.m. on 22-2-2008 . Cheques, Drafts , Postage Stamps etc. will not be accepted towards the cost of tender forms nor will the forms be sent by V.P.P. However Money Orders sent in the name of the Additional Assistant Inspector General of Police, Police Headquarters , Thiruvananthapuram- 10 willbe accepted. The amount should include the postage/ courier charges for sending Tender Documents . The Money Order along with the request should reach Police Headquarters atleast 7 days before the closing of the sales of the tender documents enabling us to send the documents well in advance .
Earnest Money Deposit @ 1 % of quoted value should be furnished in favour of Additional Assistant Inspector General of Police , Police Headquarters , Thiruvananthapuram - 10 . The firms which are exempted from furnishing Earnest Moncy Deposit should produce a copy of relevant authorized documents for verification ,
Specifications and list of items of each tender shall be obtainable from PHQ with the tender forms . The firms should also furnish the detailed specifications , make , brochures , Test Report from. Government Laborataries /Agencies , technical support network in Kerala etc. of the equipments along with the tenders . The tenders without detailed specifications of quoted items , brochures , make etc. will be rejected forthwith . The tenders without separate envelope and not superscribing the tender number etc. will be rejected.
The tenders should also mention the details of A.M.C./A.T.S . and warranty etc. alongwith the tender documents . Preference will be given to the products quoted by the manufacturer or their authorised dealers having authorisation from the original manufacturer . Similarly preferences will be given to the tenders having experience of supplying similar/same items to Government Departments or Organisations .
As the items are urgently required , the selected bidder will have to supply the item within a month . In case for any pressing circumstance there will be delayed supply the tenders must cite adequate , justifiable grounds in writing .
Specifications of the above items and more details can be obtained from Police Headquarters , Thiruvananthapuram during working hours of Police Headquarters .
Samples will have to be submitted free of cost whenever necessary which can be returned only after supply is effected . The firms should be ready to show live demonstration of technical equipments at their own cost and risk . The Demonstration date and venue will also be published in Kerala Police Website . In the event of the firms are not able to show live demonstration they need to convince the Technical Committee about such in ability and resort to computer animation, Scale Models , Videos , Slide shows etc. Police Department is not liable to send any individual communication . In some cases Police Depart- ment is not responsible to return the samples after verification . The rates quoted should be valid and firm till 30-6-2008 .
reason . The Director General of Police is empowered to reject any tender without assigning any പോലീസ് വകുപ്പിലേക്ക് ആവശ്യമായ താഴെപ്പറയുന്ന സാധനങ്ങൾ വിതരണം മുദ്രവച്ച ദർഘാസുകൾ 23-2-2008-0 . തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുവായി പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ ലഭിക്കത്തക്കവിധത്തിൽ ക്ഷണിച്ചു കൊളളുന്നു . ചെയ്യുന്നതിനുളള തിരുവനന്തപുരം
ആവശ്യമായ സാധനം
ه നമ്പർ
ദർഘാസ് നമ്പർ
(1) (2)
(4)
(3)
1
ഡി . എൻ . എ . - ക്കുവേണ്ടിയുള്ള കെമിക്കൽസ്
1/2008
2
2/2008 ഡി.എൻ.എ. കിററും എഫ്.ററി . എ . കോഡ്‌സും
3
3/2008 മേക്ക് ഷിഫ്ററ് കോൾഡ് റൂം -2 മുതൽ 8 ഡിഗ്രി സെൻറിഗ്രൈഡ് വരെ
1 4 4/2008 എൻ കേസ് ഫോറൻസിക് സോഫ്ററ് വയറും ററാബ്ലോബ്രിഡ്‌ജ് കിററും
5 5/2008 ഡിജിററൽ ക്യാമറ ( ഹൈ റെസല്യൂഷൻ എസ്.എൽ , ആർ ഹെവി ഡ്യൂട്ടി )
5 അസസറീസ് ഉൾപ്പെടെ
3000 6 6/2008 ന്യൂ ജനറേഷൻ ഹാൻഡ് കഫ്സസ്
സിഗ്‌നൽ ലൈററ് ബാറ്റൺ
6200 7 7/2008
28 8 8/2008 ലേസർ സ്പീഡ് റഡാർ (പ്രിൻറർ ഉൾപ്പെടെ
1000 9
പോളി കാർബണേററ് ലത്തി
9/2008
2 10
പോർട്ടബിൾ എക്‌സ്‌റേ യൂണിറ്റ്
10/2008
10 ലെററർ ബോംബ് ഡിററക്‌ടർ
11 11/2008
50 ആൽക്കോ മീറാർ
12 12/2008
1000 13 13/2008 റിഫ്ളക്റ്റീവ് ജാക്കററ്റ്സ് ഗ്ലൗസ് ഉൾപ്പെടെ
2000 14 14/2008 മൾട്ടി കളർ ലൈാറ് ( സൈാണും പി.എ. സിസ്‌ററവും ഉൾപ്പെടെ )
400 15 15/2008 ഇ - ഫ്ളയർ പ്രൊട്ടക്റാർ
9 യൂണിറ് ബാൻഡ് എക്യുപ്‌മെൻറ് സ്
16 16/2008
8 ഫയർ ആംസ് ട്രെയിനിംഗ് സിസ്ററം
17 17/2008
18
എക്യുപ്‌മെൻറ്സ് ഫോർ ഡിററക്‌ഷൻ ഒഫ് ഫൾസിഫിക്കേഷൻ ഓഫ്
18/2008
1 വെഹിക്കിൾസ്
500 കമാൻഡോ ലൈാറ്സ്
19 19/2008
2000 പോളികാർബണേറ്റ് ഷീൽഡ്
20 20/2008
80 21
ഫെയിസ് പോർട്രെയിറ്റ് ബിൽഡിംഗ് സോഫ്റ്റ്വെയർ
21/2008
ദർഘാസ് ഫോറത്തിൻ്റെ വില ക്രമനമ്പർ 1 മുതൽ 4 വരെ രൂപ 400 + രൂ. പനി , (ക്രമനമ്പർ 5 , 6 , 7, 11 , 12 , 14, 15 , 16 , 20 , 21 ഇവയ്ക്ക് രൂപ 1,000 + രൂ. വ.നി ,, (ക്രമനമ്പർ 8 , 10 , 17 , 18 ഇവയ്ക്ക് രൂപ 2,000 + മു.പ , നി . , (ക്രമനമ്പർ 9 , 13 , 19 ഇവയ്ക്ക് രൂപ 700 + മൂ..നി .
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 23-2-2008 , 3 മണി .
ഓരോ ഇനങ്ങൾക്കും പ്രത്യേകം ദർഘാസ് ഫോറങ്ങൾ അയയ്‌ക്കേണ്ടതാണ് . താൽപ്പര്യമുളളവർ പോലീസ് ഡയറക്‌ടർ ജനറലിന്റെ പേർക്കുള്ള അപേക്ഷയോടൊപ്പം GOGOD ഇനത്തിലും പറഞ്ഞിട്ടുളള നിരക്കിൽ പണം അടച്ച് ദർഘാസ് ഫാറങ്ങൾ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്നുംനിന്നും 22-2-2008-ാം തീയതി വൈകുന്നേരം 4 മണിവരെ വാങ്ങാവുന്നതാണ് . വിദേശ ഉപകരണങ്ങൾക്കായി ടെണ്ടർ സമർപ്പിക്കുമ്പോൾ രൂപയിലുള്ള വിലയുംകൂടി രേഖപ്പെടുത്തിയിരിക്കണം . ലറ്റർ ഓഫ് ക്രെഡിററ് ഓപ്പൺ ചെയ്യാതെ നേരിട്ട് ഉപകരണങ്ങൾ വിതരണം ചെയ്യാൻ തയ്യാറുള്ളവർക്ക് മുൻഗണന നൽകുന്നതാണ് . മുൻകൂർ തുക യാതൊരു കാരണവശാലും നൽകുന്നതല്ല. ദർഘാസുകൾ അയയ്ക്കുന്നവരുടെ പേരും ടെണ്ടർ നമ്പരും രേഖപ്പെടുത്തി പോലീസ് ഡയറക്‌ടർ ജനറൽ , പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് , തിരുവനന്തപുരം -10 എന്ന വിലാസത്തിൽ 23-2-2008 2 12 ๑๓๑ അതിന് മുൻപോ ലഭിക്കത്തക്കവിധത്തിൽ അയയ്ക്കേണ്ടതാണ് . താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 23-2-2008 -ന് 3 മണിക്ക് തദവസരത്തിൽ ഹാജരായിട്ടുളള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് . ദർഘാസ് ഫോറത്തിനോടൊപ്പം ദർഘാസ് തുകയുടെ ഒരു ശതമാനം വരുന്ന തുകയ്ക്കുളള നിരതദ്രവ്യം ഡിമാൻറ് (ഡ്രാഫ്ററായി പോലീസ് അസിസ്ററൻറ് ഇൻസ്പെക്‌ടർ ജനറൽ- II , പോലീസ് ഹെഡ്ക്വാർട്ടേഴ്സ് , തിരുവനന്തപുരത്തിന്റെ പേർക്ക് മാറ്റാവുന്ന വിധത്തിൽ ഹാജരാക്കേണ്ടതും നിരതദ്രവ്യം ഒഴിവാക്കപ്പെട്ടിട്ടുള്ളവർ ആയത് തെളിയിക്കുന്നതിനുള്ള രേഖകളും ദർഘാസിനൊപ്പം ഹാജരാക്കേണ്ടതുമാണ് .
ഉപകരണങ്ങൾ അത്യന്താപേക്ഷിതമായതിനാൽ തെരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ ഒരു മാസത്തിനുളളിൽ പ്രസ്തുത ഉപകരണം ലഭ്യമാക്കേണ്ടതാണ് , സാധനങ്ങളുടെ സ്പെസിഫിക്കേഷനുകൾ ദർഘാസ് അതിന് തയ്യാറായി വരേണ്ടതുമാണ് . ഫോറത്തിനോടൊപ്പം ലഭ്യമാണ് . സാമ്പിളുകൾ ദർഘാസിനോടൊപ്പം സൗജന്യമായി ലഭ്യമാക്കുവാൻ കരാറുകാർ ബാദ്ധ്യസ്ഥരാണ് . കരാറുകാർ ബന്ധപ്പെട്ട സാങ്കേതിക ഉപകരണങ്ങളുടെ ഡെമോൺസ്ട്രേഷൻ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നടത്തേണ്ടതും *സാമ്പിളുകൾ മടക്കിനൽകാനുളള ഉത്തരവാദിത്വം ഡിപ്പാർട്ടുമെൻറിൽ നിക്ഷിപ്തമല്ലാത്തതുമാകുന്നു . ദർഘാസുകളിൽ രേഖപ്പെടുത്തുന്ന മാററമില്ലാതെ നിലനിറുത്തേണ്ടതാണ് . സ്പെസിഫിക്കേഷനും മററ് വിവരങ്ങളും കേരള പോലീസ് വെബ്സൈറ്റിൽ ലഭ്യമാണ് . 2 30-6-2008 2 വിശദമായ യാതൊരു കാരണവും ബോദ്ധ്യപ്പെടുത്താതെതെ ദർഘാസുകൾ നിരസിക്കുന്നതിനുള്ള പൂർണ്ണ പോലീസ് ഡയറക്‌ടർ ജനറലിൽ നിക്ഷിപ്തമാണ്. അധികാരം
(Sd.) Director General ofPolice .
Police Headquarters , Thiruvananthapuram.
ദർഘാസ് പരസ്യം
നമ്പർ 01. 1892 / 2007 / ടെലി , 2008 ഫെബ്രുവരി 8 .
കേരളാ പോലീസ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗ ത്തിലേക്ക് താഴെ പറയുന്ന സാധനങ്ങൾ ചെയ്യുവാൻ താൽപ്പര്യമുള്ളവരിൽനിന്നും നിശ്ചചിത ഫാം ത്തിൽ മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ 19-3-2008-00 തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി കിട്ടത്തക്കവിധത്തിൽ ക്ഷണിച്ചുകൊളളുന്നു .
ദർഘാസ് നമ്പർ -1 / 2008 .
സാധനങ്ങളുടെ പേരു വിവരം- മെയിൻറനൻസ് *ഫ്രീ ബാററി 12 വോൾട്ട് ഡി.സി. 7 എ . എച്ച്.
ആംപിയർ അവർ .
ആവശ്യമുളള എണ്ണം 312 .
ദർഘാസ് ഫോറത്തിൻെറ വില
അസൽ- രൂപ 400 + നികുതി ഡ്യൂദിക്കേററ് രൂപ 200 + നികുതി
ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 19-3-2008 , വൈകുന്നേരം 3 മണി .
4 ദർഘാസ് ഫാറങ്ങൾ മുകളിൽ പറഞ്ഞിട്ടുളള നിരക്കിൽ പോലീസ് ടെലികമ്മ്യൂണിക്കേഷൻ ആഫീ സിൽനിന്ന് 18-3-2008-ാം തീയതി വൈകുന്നേരം മണിവരെ ലഭിക്കുന്നതാണ് . ദർഘാസുകൾ അയയ്ക്കുന്ന കവറിനുപുറത്ത് ദർഘാസ് നമ്പരും സാധനത്തിൻറ പേരും വ്യക്തതമായി രേഖപ്പെടുത്തി സൂപ്രണ്ട് ഓഫ് പോലീസ് ( കേരള) , പോലീസ് ടെലികമ്മ്യൂണിക്കേഷൻ ഓഫീസ് , പട്ടം , തിരുവനന്ത പുരം -04 എന്ന വിലാസത്തിൽ 19-3-2008-ാം തീയതി ഉച്ചയ്ക്ക് 12 മണിക്കോ അതിന് മുമ്പോ ലഭിക്കത്തക്ക വിധത്തിൽ അയയ്ക്കേണ്ടതാണ് . ദർഘാസുകൾ 19-3-2008 -ന് വൈകുന്നേരം 3 മണിക്ക് പോലീസ് ടെലികമ്മ്യൂണിക്കേഷൻ ഓഫീസിൽ ഹാജരാകുന്ന കരാറുകാരുടെയോ , അവരുടെ അംഗീകൃത പ്രതിനിധീ .കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിൽ ആവശ്യപ്പെട്ടിട്ടുളള അളവുകൾക്ക് അനുസൃതമായ സാമ്പിളും നിരതദ്രവ്യവും (1%) ഇല്ലാത്ത ദർഘാസുകൾ പരിഗണിക്കുന്നതല്ല . നിരതദ്രവ്യം പോലീസ ടെലികമ്മ്യൂണിക്കേഷനിലെ സൂപ്രണ്ട് مه പോലീസിന്റെ പേരിൽ മാറാവുന്ന ഡിമാൻറ് അയയ്ക്കേണ്ടതാണ് . (ഡ്രാഫ്ററായി ഇതിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പോലീസ് ടെലികമ്മ്യൂണിക്കേഷൻ ഓഫീസിൽനിന്നും അറിയാ ദർഘാസ വുന്നതാണ് . നിരതദ്രവ്യം ഒഴിവാക്കപ്പെട്ടിട്ടുളളവർ ആയത് തെളിയിക്കുന്നതിനുളള லேவக നൊപ്പം ദർഘാസിൽ രേഖപ്പെടുത്തുന്ന വില 31-8-2008 വരെ "നിലനിർത്തേണ്ടതാണ് . കാരണം അയയ്ക്കേണ്ടതാണ് . സാധനങ്ങൾക്ക് ബോദ്ധ്യപ്പെടുത്താതെ ദർഘാസുകൾ റദ്‌ദാക്കുവാനുള്ള അധികാരം പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമാണ് .
(2 )
ടെലികമ്മ്യൂണിക്കേഷൻ പോലീസ്
തിരുവനന്തപുരം ,
സൂപ്രണ്ട് .