Public Works Department
ദർഘാസ് പരസ്യം
3. 2/9591/2007. 2008 ഫെബ്രുവരി 11 .
കേരള ഗവർണ്ണർക്കുവേണ്ടി സൂപ്രണ്ടിംഗ് എഞ്ചി നീയർ , (ഇലക്ട്രിക്ക°ിക്കൽ വിഭാഗം) , തിരുവനന്തപുരം താഴെ പറയുന്നവ വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസ് പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ നേരിട്ടോ തപാലിലോ സ്വീകരിക്കുന്നതാണ് . നിശ്ചിത സമയത്തിനുശേഷം യാതൊരു കാരണവശാലും ദർഘാ സുകൾ സ്വീകരിക്കുന്നതല്ല . ഏതെങ്കിലും കാരണവശാൽ നിശ്ചിത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതുമാണ് .
നിരത
(க നമ്പർ
ടെൻറർ നമ്പരും പ്രവൃത്തിയുടെ പേരും
ഉദ്ധരി ക്കുന്ന തുക യുടെ 2.5% 1 175/2007 - കുടപ്പനക്കുന്ന هم ബ്ലോക്കിലെ വൈദ്യുതീകരണ ത്തിന് ആവശ്യമായ ട്യൂബ് ലൈററ് ഫിറിംഗ്സ് സ ചെയ്യുന്നതിന്-
2
176/2007 - കുടപ്പനക്കുന്ന ബ്ലോക്കിലെ വൈദ്യുതീകരണ ത്തിന് ആവശ്യമായ ട്യൂബ്ലൈററ് ഫിററിംഗ്സ് സപ്ലൈ ചെയ്യു m ന്നതിന്
รา
รา
3 177 /2007-കുടപ്പനക്കുന്ന് എ , ബി ബ്ലോക്കുകളിലെ വൈദ്യുതീകര ണത്തിനാവശ്യമായ ഹാസ്ററ് ഫാനുകൾ സപ്ലൈ ചെയ്യുന്നതിന്
ക്രമനമ്പർ ദർഘാസ് പ്രമാണത്തിൻറെ വില 1-0 ° ~ 400+ . .,. , ക്രമനമ്പർ 2 - ന് രൂപ 700 + 1. ๓.๓า. , ക്രമനമ്പർ 3-0° രൂപ 150 + 2. ๓ .
ദർഘാസ് പ്ര മാ ണത്തി ന് അപേക്ഷിക്കേണ്ട അവസാന തീയതിയും സമയവും 22-2-2008 ഉച്ചയ്ക്ക് 1 മണിവരെ .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 26-2-2008 4 മണി .
ദർഘാസ് തുറക്കുന്ന തീയതിയും 26-2-2008 , 4.30 ๑๓๓๓๓. സമയവും - കരാറുകാരുടെ യോഗ്യത താക്കൾ വിതരണക്കാർ . അംഗീകത നിർമ്മാ പ്രവൃത്തി തീർക്കേണ്ട കാലാവധി 10 ദിവസം .
ദർഘാസിൽ പങ്കെടുക്കുന്ന മേൽപ്പറഞ്ഞ യോഗ്യത യുളള കരാറുകാർ ദർഘാസ് പ്രമാണത്തിൻറെ വിലയും ചേർത്ത ദർഘാസ് വില്പന പ്രമാണത്തിനായി തിരുവനന്തപുരം , കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഇലക് ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ മേൽപ്പറഞ്ഞ സമയം വരെ അപേക്ഷിക്കേണ്ട താണ് . കൂടാതെ ദർഘാസ് പ്രമാണങ്ങൾ ഇലക്ട്രിക്കൽ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 23-2-2008 മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ നിശ്ചിത യോഗ്യതയുള്ളവർക്ക് വിതരണം ചെയ്യുന്നതാണ് . ദർഘാസിൻ്റെ കൂടെ 50 രൂപ മുദ്രപ്പത്ര ത്തിൽ പ്രിലിമിനറി എഗ്രിമെൻറും (പ്രവൃത്തിക്കു വേണ്ട നിരതദ്രവ്യവും അടക്കം ചെയ്യാത്ത ദർഘാസുകൾ യാതൊരു പൊതുമരാമത്ത കാരണവശാലും സ്വീകരിക്കുന്നതല്ല . വ കുപ്പി ലെ പ്രവൃ ത്തി ക ളെ സംബന്ധിച്ച മറെറല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് ഓ ഫീ സി ൽ നി ന്നും പ്രവർത്തി അന്വേഷിച്ചറിയാവുന്നതാണ് . ദിവസങ്ങളിൽ ചീഫ് എഞ്ചിനീയറുടെ കാര്യാലയം , ബിൽഡിംഗ്സ് ആൻറ് ലോക്കൽ വർക് , തിരുവനന്തപുരം .
(๗) സൂപ്രണ്ടിംഗ് എഞ്ചിനീയർ (ഇലക് ട്രിക്കൽ) .