PART IV
Private Advertisements and Miscellaneous Notifications
ബഹുമാനപ്പെട്ട മൂവാറ്റുപുഴ മുൻസിഫ് കോടതി മുമ്പാകെ
S.O.P. No. 6 of 2007
ഹർജിക്കാർ:—
1. മൂവാറ്റുപുഴ താലൂക്ക്, മുളവൂർ വില്ലേജ്, തൃക്കളത്തൂർ
കര, മൈലാട്ടുമുളയിൽ വീട്ടിൽ താമസം പരേതനായ
എം. പി. വർഗീസ് ഭാര്യ സോളി വർഗീസ്.
2. ടിയിൽ പരേതനായ എം. പി. വർഗീസ് മകൾ
മനുജ വർഗീസ്
3. ടിയിൽ പരേതനായ എം. പി. വർഗീസ് മകൾ അനുജ
വർഗീസ്
എതിർകക്ഷികൾ :—ഇല്ല.
മേൽ നമ്പർ കേസിൽ സർവ്വമാനപേരെയും തെര്യപ്പെടു
ത്തുന്നത്.
മേൽ നമ്പർ കേസിൽ മരണപ്പെട്ടുപോയ എം. പി.
വർഗീസിന്റെ പേരിൽ കുന്നത്തുനാട് Sub Treasury Office-ലെ P. T. S. B. A/c No. P88476-ാം നമ്പർ അക്കൗ≠് പ്രകാരമുള്ള 1,30,417 (രൂപ ഒരു ലക്ഷത്തി മുപ്പതി
നായിരത്തി നാനൂറ്റി പതിനേഴ് മാത്രം) രൂപയും ടി ക്ക് 25-8
-2007-ാം തീയതി മുതലുള്ള പലിശയും ടി യാന്റെ അവകാശി
കളായ ഹർജിക്കാർക്ക് കിട്ടുന്നതിനുവേ≠ി ബോധിപ്പിച്ചിട്ടുള്ള
മേൽ നമ്പർ കേസ് 3-4-2008-ാം തീയതിക്ക് വിചാരണയ്ക്ക്
വച്ചിരിക്കുന്നതും ടി കേസിൽ ആർക്കെങ്കിലും കക്ഷി ചേരുന്ന
തിനോ എന്തെങ്കിലും തർക്കം പറയാനോ ഉ≠െങ്കിൽ അന്നേ
ദിവസം
രാവിലെ
11 മണിക്ക് കോടതി മുമ്പാകെ ഹാജരായി ബോധിപ്പി
ക്കേ≠തും അല്ലാത്തപക്ഷം കേസിൽ ആർക്കും
ത ർ ക്ക മ ി െ ല്ല ന്ന
തീരുമാനത്തിൽ അന്യായം തീർപ്പാക്കുന്നതുമാണെന്ന വിവരം
ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
മൂവാറ്റുപുഴ, പോൾ മാത്യൂ,