Government ofKerala
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
26th February 2008
2008 ഫെബ്രുവരി 26
Thiruvananthapuram , Tuesday
No.
7th Phalguna 1929
Vol. LIII വാല്യം 53
തിരുവനന്തപുരം , ചൊവ്വ
നമ്പർ
,
}
1929 ഫാൽഗുനം 7
PART III
Forest Department
OFFICE OF THE CUSTODIAN ( ECOLOGICALLY FRAGILE LANDS ) AND CHIEF CONSERVATOR OF FORESTS ( ADMINISTRATION) , THIRUVANANTHAPURAM
NOTIFICATION
No. EFL6-121 /2006 .
24th January 2008.
Whereas the Government of Kerala has published Act No. 21 of 2005, namely , the Kerala Forest (Vesting and Management of Ecologically Fragile Lands) Act 2003, which came into effect from 2nd day of June 2000 for the Conservation and Management of Ecologically Fragile Lands, minimizing the reduction of degradation of the Eco- System and Biological Diversity therein.
Now, it is hereby notified for the information of the public that the ownership and possession of the land as per the details shown in the Schedule hereto, in the District of Palakkad has been vested with the Government of Kerala free from all encumbrances and the right title and interest of the owner or any other person thereon shall stand extinguished from the date of commencement of the Act, i.c. 2nd June 2000 .
Thepublication of the notification is made as required under Section 3 (2) of the Kerala Forest (Vesting and Management of Ecologically Fragile Lands) Act, 2003 as per Government Notification No. 15567/ Leg B1/01 /Law, dated 3rd May 2005 and published in Kerala Gazette No. 929, dated 3rd May 2005.
Vested
West
Vested
Forest
puzha)
Forest (Valiya
(13)
Vested
Forest
South
Kombuthookky
(12)
landof
(Sd.)
Vested Forestand cultivated
Boundaries
East
(11)
Vested Forestand cultivated landof
Kombuthookky
QArestored
arca
Custodian(EcologicallyFragileLands)and ChiefConservatorofForests(Administration).
Vested Forest
North
Vested
Forest
(10)
20.2300
5.9355
(9)
Extentin hectares (Approximate)
(8)
381/8Pt
854(RS.3/1)
Sy.No. withSub- division
SCHEDULE
Village
(7)
Locality (6)
Akamala-Malampuzha-1
varam
Malampuzha
(Thirumandham-
kunnuDevaswam)
Range
(5)
PalakkadWalayar
(4)
Forest Division
DetailsofEcologicallyFragileLandsVestedinGovernmentasperSection3(1)ofAct21of2005
Palakkad
Taluk (3)
Palakkad
(2)
District
Thiruvananthapuram.
1
Sl.
2PalakkadPalakkadPalakkadOlavakkodePoothanurKongad-1
No. (1) വൈൽഡ്ലൈഫ് ഡിവിഷൻ , തിരുവനന്തപുരം
പുനർ ലേലപ്പരസ്യം
Necessary certificate in this effect shall be produced from the officers concerned not below the rank of Executive Engineer .
2008 ഫെബ്രുവരി 6 .
0-1448/2006,
TABLE
EMD
SI. No.
Rs.
Name of works and approximate value
1 Improvements to the Konni- Achencovil road (Road , bridge & allied works) Ist reach from ch. 00 m to 12910 m ( 12.910 Km) Rs. 156.00 lakhs
50,000
2 Do. 2nd reach 12910 mto 19000 m (6.09 Km)-Rs. 107.50 lakhs 50,000
3 Do. 3rd reach 19000 m to 28475 (9.475 Km)-Rs . 107.00 lakhs 50,000 തിരുവനന്തപുരം വൈൽഡ്ലൈഫ് ഡിവിഷൻ അധികാരപരിധിയിൽപ്പെടുന്ന നെയ്യാർ വന്യജീവി അധീനതയിലുള 06. സങ്കേതത്തിൻറ 01-36.00.. നമ്പർ മിനി ബസ് 12-3-2008 - ന് പകൽ 3 മണിക്ക് തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡനോ അദദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗ സഥനോ പരസ്യമായി നിരക്കിലും ലേല നിരക്കിലും കൂടിയ നിരക്കിന് ലേലം സ്ഥിരപ്പെടുത്തുന്നതാണ് . ലേലം കം ടെണ്ടറിൽ പങ്കെടു ക്കുവാൻ താല്പര്യമുള്ളവർ 12-3-2008 ഉച്ചയ്ക്കുശേഷം രണ്ടുമണിക്കു മുൻപായി സീൽചെയ്ത ദർഘാസുകൾ വാർഡൻ , വൈൽഡ്ലൈഫ് ഡിവിഷൻ , രാജീവ്ഗാന്ധി നഗർ , വട്ടിയൂർക്കാവ പി . ഒ . , തിരുവനന്തപുരം 13 എന്ന വിലാസത്തിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ് . നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ എല്ലാംതന്നെ ഈ ടെൻഡർ കം- ലേലത്തിനും ബാധകമാണ് .
ജനം ടിനി ബസ് .
Cost of tender documents-Rs . 4000 + VAT .
40-1989 половастов ,
നിദ്രവ്യം -1,000 രൂപ ,
Period of Completion-One year from the date of agreement ( Implementation of works as approved by the CRC) .
സ്ഥലം വൈൽഡ്ലൈഫ് വാർഡൻ ഓഫീസ് , പി.ടി.പി. നഗർ , തിരുവനന്തപുരം .
ടി മിനി ബസ്സിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡൻ രാജീവ്ഗാന്ധി നഗറിലുള്ള ആഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്ന
(㎡)
തിരുവനന്തപുരം .
വൈൽഡ്ലൈഫ് വാർഡൻ , (കേരള ഗവർണ്ണർക്കുവേണ്ടി) .
Bidding documents can be purchased from the Office of the Divisional Forest Officer , Konni, Pathanamthitta, Kerala from 25-2-2008 to 29-2-2008 upto 13.00hrs . for a non - refundable fee as indicated in the form of cash or demand draft drawn in favour of Divisional Forest Officer, Konni . Bidding documents willbe despatched by Registered/Speed Post on payments of an extra amount of Rs. 200. However the under signed will not be held responsible for the postal delay, if any, in the delivery of the docu- ments or non - receipt of the same . Bids must be accom- panied by EMD specified for the work in the table mentionedbelow payable at Pathanamthitta drawn in favour ofDivisional Forest Officer , Konni . EMD will have to be in any of the forms as specified in the bidding documents.
KONNI DIVISION RE- TENDER NOTICE
[Bid No. 5/2007-08]
No. KND 3228/2000.
16th February 2008.
Pre-qualification bid and price bid should be submitted by Registered/Speed Post/Courier in separate sealed Covers superscribed "Pre-qualification Bid" and " Price Bid" . Both these covers should be sealed in another envelope super- scribed as Bidding documents for ... (name of work) " and must be delivered to the office of the undersigned on or before 16.00 hours on 10-3-2008.
Tenders will be opened at 11 a. m. on 11-3-2008 and the Financial bid of only pre-qualified bidders only will be opened and examined. If the notified date of tender/auction is declared as a holiday or it is not possi- ble to conduct on that date due to other reasons the tender/ auction willbe conducted on the next working day and scheduled time. The Divisional Forest Officer , Konni has every right to cancel tender/ auction if there isno sufficient Letter of Credit to carry out the work or on any other technical grounds . More infor- mation regarding the bid dan be had from the office of the undersigned.
All conditions of the tender is as same as the prevailing conditions in the KPWD .
As authorizedby Chief Conservator of Forests (RS) , Kollam, Divisional Forest Officer , Konni (for and on behalf of the Governor of the State of Kerala) is hereby inviting competitive bids for the works given in the table mentioned below in two cover system consisting of pre- qualification bid and financial bids from bidders registered 'A,'A, class with Kerala Government of other State Governments /Government of India or State/ Central Government undertakings, who have a good financial standing and who can meet the challenging require- ments and experiences in top class eco - friendly works, and who have successfully completed at least one similar work tosting more than 40 % (forty percent) of the estimate PAC ofof the bid work during the last five years . The application for tender docu- ments should be supported by certificate of prior experience in work as mentioned above obtained from the agreement authority and tender documents will be issued only to those who satisfy this condition.
10-3-2008 0 คา ร 4 ( നാല്) മണിക്കുമുമ്പായി രജിസ്റോർഡ്/സ്പീഡ് പോസ്ററ്/കൊറിയർ വഴി ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . ദർഘാസുകൾ 11-3-2008 പകൽ 11 മണിക്ക് അപ്പോൾ ഹാജറുള്ള കരാറുകാരുടെ സാന്നി ദധ്യത്തിൽ തുറന്നു പരി ശോ ധിക്കുന്ന തും പ്രീ-ക്വാളിഫൈ ചെയ്യപ്പെടുന്ന ദർഘാസുകാരുടെ മാത്രം ഫൈനാൻഷ്യൽ ബിഡ് കവർ തുറന്നു പരിശോ ധിക്കുന്നതുമാണ് . കൂടുതൽ വിവരങ്ങൾക്ക് ഡിവിഷ ണൽ ഫോറസ്ററ് ഓഫീസിൽസിൽ നേരിട്ടന്വേഷിച്ചറിയാവു ന്നതാണ് .
പട്ടിക
നിരത
ജോലിയുടെ പേരും
നമ്പർ ഉദ°ദേശ അടങ്കൽ തുകയും
രൂപ
1 കോന്നി - അച്ചൻകോവിൽ റോഡിൻറ വിപുലീകരണം (റോഡ് , പാലം , കലുങ്ക് മുതലായവ ) ഒന്നാംഭാഗം ചെ.00 മീററർ മുതൽ 12910 മീ വരെ (12.910 കി. മീ റ 5)
ស 156.00
50,000
2 129101لده ๐๐๐ മുതൽ 19000 41000 (6.090 കി. മീററർ) गु໙ 107.50
50,000
3 ടി മൂന്നാംഭാഗം ചെ . 19000 മീററർ മുതൽ 28475 (9.475 1.1 .) 107.00 - 50,000
ദർഘാസ് ഫാറത്തിൻറെ വില രൂപ 4000 + വാറ് .
ജോലിയുടെ കാലാവധി . ഉടമ്പടി തീയതി മുതൽ ഒരുവർഷം (സി , ആർ സി , ശുപാർശ ചെയ്തി രിക്കുന്ന തരത്തിലുള്ള ജോലികൾ ചെയ്യുക) موائم കേരള ഗവർണ്ണർക്കുവേണ്ടി കോന്നി ഡിവിഷനിൽ പ്പെട്ട താഴെ പട്ടികയിൽപട്ടികയിൽ പറയുന്ന ജോലികൾക്ക ഇരട്ടക്കുവർ സമ്പ്രദായത്തിൽ, മൽസര സ്വഭാവമുള്ള ദർഘാസുകൾ കൊല്ലം കൺസർവേറ്റർ ( ആർ.എസ് . ) അവർകളുടെ നിർദ്ദേശാ നുസരണം കോന്നി ഡിവിഷണൽ ഫോറസ്റാ ആഫീസർ ക്ഷണിച്ചുകൊള്ളുന്നു . ഈ സമ്പ്രദായത്തിൽ പ്രീ-ക്വാളിഫിക്കേഷൻ ബീഡ്ഡും ഫൈനാൻഷ്യൻ ബിഡ്ഡും ഉൾപ്പെടുന്നു . കേരള സർക്കാർ , സംസ്ഥാന സർക്കാറുകൾ , ഭാര സർക്കാർ , കേന്ദ്ര- സംസ്ഥാന സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ 41000 5 രജിസ്ട്രേഷൻ ഉള്ളവരും നല്ല സാമ്പത്തിക ഭദ്രത ഉളളവരും പരിസ്ഥിതിക്കനുയോജ്യമായ മേൻമയേറിയ ജോലികളുടെ വെല്ലുവിളി ഉയർത്തുന്ന ആവശ്യങ്ങളും മുൻഗണനകളും നിറവേറ്റാൻ കഴിവുള്ളവരും ആയിരി ക്കണം കരാറുകാർ , കൂടാതെ ഇപ്പോൾ ദർഘാസുകൾ ക്ഷണിക്കപ്പെടുന്ന ജോലികളുടെ സമാനതയുള്ളതും അതാതിന്റെ 40 ശതമാനത്തിലേറെ അടങ്കൽ തുക വരുന്നതുമായ ജോലി ഒരണ്ണമെങ്കിലും വർഷത്തിനകം കരാർ തീയതിക്കുള്ളിൽ വിജയകരമായി പൂർത്തീകരിച്ചവരും ആയിരിക്കണം . ടി കാര്യത്തിൽ എഗ്രിമെന്ററിംഗ് അതോറിറ്റിയിൽ നിന്നും ലഭിച്ച സർട്ടിഫിക്കറാ അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന കരാറുകാർക്കു ദർഘാസ് (പ്രമാണങ്ങൾ നൽകുകയുളളൂ . ടി സർട്ടിഫിക്കറാ' എക്സിക്യൂട്ടീവ് കിലുള്ള ഒരു ഉദ്യോഗ എഞ്ചിനീയറിൽറിൽ താഴെയല്ലാത്ത പാങ്കില സ്ഥനിൽ നിന്നും ലഭിച്ചതായിരിക്കണം . 25-2-2008 മുതൽ 29-2-2008 ഉച്ചയ്ക്ക് 1 മണിവരെ ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ ഓഫീസിൽനിന്നും ദർഘാസ് പ്രമാണങ്ങളുടെ വിലയും വിൽപ്പന നികുതിയും ഒരൊക്കം പണമായോ കോന്നി ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെ പേരിലുള്ള പത്തനംതിട്ടയിൽ മാറാവുന്ന ഡിമാൻറ് (ഡാഫ്ററായോ നൽകി ദർഘാസ് ങ്ങൾ വാങ്ങേണ്ടതാണ് . ആയത് മടക്കി നൽകുന്നതല്ല . 200 (ഇരുന്നൂറ്) രൂപ അധികം നൽകിയാൽ ദർഘാസ് പ്രമാണ രജിസ്റോർഡ്/സ്പീഡ് പോസ്റവഴി അയയ്ക്കുന്നതാണ് . എന്നിരുന്നാലും ഡോക്യുമെൻറ് ലഭിക്കാതിരിക്കുന്നതിനോ ഡെലിവറി ചെയ്യാതിരി ക്കുന്നതിനോ തപാലിലുള്ള താമസത്തിനോ ഡിവിഷണൽ ഫോറസ്ററ് ഓഫീസർ ഉത്തരവാദിയായിരിക്കുന്നതല്ല . കോന്നി ഡിവിഷണൽ ഫോറസ്ററ് ഓഫീസറുടെപേരിൽ അതാതു ജോലികളുടെ 007 പേരിൽ പ്ളഡ്ജ് ചെയ്തത് താഴെ ച്ചുളളതുമായ ഡിമാൻറ് (ഡ്രാഫ്ററ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . നിരത ഭവ്യം പട്ടിക പ്രകാരമുളളതായിരിക്കണം .
നിശ്ചിത അവധിയായോ , ano പൊതുപണിമുടക്കോ ആയി വന്നാൽ അടുത്ത പ്രവൃത്തി ദർഘാസുകൾ സ്വീകരിക്കുന്നതാണ് . ജോലിക്ക് ഏതെങ്കിലും ആവശ്യമായ ലൊറർ ഓഫ് ക്രഡിററ് ലഭിക്കാതെ വരുകയോ മററു സാങ്കേതിക കാരണങ്ങളാലോ ടെൻഡർ റദ്ദാക്കുവാൻ കോന്നി ഡിവിഷണൽ ഫോറസ്ററ് ആഫീസർക്ക് അധികാര മുണ്ടായിരിക്കുന്നതാണ് .
കേരള പൊതുമരാമത്തു വകുപ്പിലെ ദർഘാസിനാ യുളള നിബന്ധനകൾ എല്ലാംതന്നെ ഈ ജോലികൾക്കും ബാധകമാണ് .
Divisional
" പ്രീ -ക്വാളിഫിക്കേഷൻ ബിഡ്ഡും " " പൈസ് ബിഡ്ഡും" കവറിനു പുറത്ത് അപ്രകാരം എഴുതി പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിലായിരി ക്കണം സമർപ്പിക്കേണ്ടത് . ടി രണ്ട് കവറുകളുംകൂടി ഒന്നായി മറെറാരു കവറിൽ ബിഡ്ഡിംഗ് ഡോക്യുമെൻറ്സ് ഫോർ ..
ForestOffice,
(sd.)
Konni.
( ജോലിയുടെ പേര് ) എന്ന് കവറിനു പുറത്ത് എഴുതി
Divisional Forest Officer.
മാങ്കുളം ഡിവിഷൻ , അടിമാലി
ലേല പരസ്യം
നമ്പർ സീ3-936 /2000 .
2008 ഫെബ്രുവരി 5 .
മാങ്കുളം ഡിവിഷനിൽപ്പെട്ട താഴെ പട്ടികയിൽ പായുന്ന റെയിഞ്ചുകളിലെ വിവിധ കേസുകളിൽപ്പെട്ട തൊണ്ടി തടികൾ, കഴകൾ, വിറക് , ഉരുപ്പടികൾ മുതലായവ പട്ടികയിൽ കാണിച്ചിരിക്കുന്ന തീയതികളിൽ അതാത് റെയിഞ്ചാ ഫീസുകളിൽവച്ചോ ഡിപ്പോ കോമ്പൗണ്ടിൽവച്ചോ 28-11-2005 - ലെ കേരള സർക്കാർ ഗസററ് (ഫോറസ്ററ് ഷീറ 0 389 മുതൽ 395 വരെയുളള പേജുകളിൽ ) ചീഫ് ഫോറസ്ററ്കൺസർവേറ്റർ (സംരക്ഷണം) അവർകളുടെ പി . ( 5 ) 5370/05 നമ്പരിലുള്ള കത്തുപ്രകാരം ആധികാരികമായി പ്രസിദ്ധ്ധപ്പെടുത്തിയിരിക്കുന്ന വിശദമായ ദർഘാസ്ലേലവ്യവ സ്ഥകൾക്കും അവയ്ക്ക് കാലാകാലങ്ങളിൽ ഉണ്ടാകുന്ന കൂട്ടിച്ചേർക്കലുകൾക്കും മാറ്റങ്ങൾക്കും തൊണ്ടി ലേലവ്യവസ്ഥകൾക്കും വിധേയമായി മാങ്കുളം ഡിവിഷണൽ ഫോറസ്ററ് ഓഫീസറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന മറ്റ് ഉദ്യോഗസ്ഥനോസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ് . നടപടികൾ നാങ്കുളം റെയിഞ്ചിൽ രാവിലെ 10 മണിക്കും ആനക്കുളം റെയിഞ്ചിൽ ഉച്ചയ്ക്കുശേഷം 2 മണിക്കും അതാത് ദിവസം ആരംഭിക്കുന്നതാണ് . ലേല ദിവസം ഒരു പൊതു അവധി പ്രഖ്യാപിക്കുന്നതായാൽ അടുത്ത പ്രവർത്തി ദിവസം നിശ്ചിതസമയത്ത് ലേലം നടത്തുന്നതായിരിക്കും .
കേസിൽ ഉൾപ്പെട്ട കയററുമതി ഇനം തേക്ക് , ആഞ്ഞിലിത്തടികളും ലേലത്തിൽ ഉൾപ്പെടുന്നതായിരിക്കും . ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ ലേലം ആരംഭിക്കുന്നതിനു മുമ്പ് ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സാധനങ്ങളുടെ ഗുണനിലവാരവും അളവുകളും കണ്ട് ബോദ്ധ്യപ്പെടേണ്ടതാണ ലേലത്തിനുശേഷം ഇത് സംബന്ധിച്ച് യാതാരുവിധ പരാതിയും പരിഗണിക്കുന്നതല്ല . ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ തേക്കുതടിയുടെ ലേലത്തിനാണെങ്കിൽ 10,000 രൂപയും , മററ് തടികളുടെ ലേലത്തിനാന്നെങ്കിൽ 5,000 രൂപയും മറ്റ് വനവിഭവങ്ങളുടെ കാര്യത്തിൽ 1,000 രൂപയും നിരതദ്രവ്യമായി ലേലത്തിനുമുമ്പ് കെട്ടിവയ്ക്കേണ്ടതാണ്. കോടതി ഉത്തരവ് വാങ്ങി ലേലം ചെയ്യുന്ന തടികളുടെയും മററ്റ് വന വിഭവങ്ങളുടെയും മുഴുവൻ ലേലത്തുകയും ലേലദിവസം തന്നെ കെട്ടിവയ്ക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് അതാത് റെയിഞ്ചാഫീസുകളുമായി ബന്ധപ്പെ ടേണ്ടതാണ് .
പട്ടിക
ലേലത്തിയതി 2008
റെയിഞ്ചിൻറെ
ഡിസംബർ
UrUSCOOD
ഏപ്രിൽ
ജൂലായ്
മാർച്ച്
ജൂൺ
grwrow 13
21
10
8
10
16
12
18
13 11 উল্লিতে
13
10
8
12
10
21
18 16 13 11 ആനക്കുളം
()
ഡിവിഷണൽ ഫോറസ്ററാഫീസ് , вод .
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ( കേരള ഗവർണ്ണർക്കുവേണ്ടി ) .
സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ , എറണാകുളം
ലേലം/ദർഘാസ് പരസ്യം
2008 ജനുവരി 28 .
03-742 /05/
എറണാകുളം സോഷ്യൽ ഫോറസി ഡിവിഷൻറെ അധീനതയിലുള്ളതും എറണാകുളം ജില്ലയിൽ പാലാരിവട്ട ത്തുള്ള പെർഫെക്ട് ഓട്ടോമോബൈൽസ് എന്ന വർക്ക്ഷോപ്പ് പരിസ്റത്ത് സൂക്ഷിച്ചിരിക്കുന്നതും കണ്ടം ചെയ്തത് വിൽക്കുന്നതിന് സർക്കാർ അനുമതി നൽകിയിരിക്കുന്നതുമായ കെ . എൽ .7 / ഡി 9343 നമ്പർ മഹീന്ദ്ര ജീപ്പ് വാങ്ങുവാൻ താൽപര്യമുളളവരിൽനിന്നും സീൽ വെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . അപ്രകാരം ലഭിക്കുന്ന ദർഘാസുകളുടെ അടിസ്ഥാനത്തിൽ ദർഘാസ് ഫോാം സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് 2008 മാർച്ച് മാസം 12-ാം തീയതി പകൽ 12 മണിക്ക് ഇടപ്പളളിയിലുള്ള എറണാകുളം സോഷ്യൽ ഫോറസ്ട്രി കോംപ്ലക്സസിൽ വെച്ച് എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്ററൻറ് ഫോറസ്ററ് കൺസർവേറവോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യുന്നതാണ് . ലേലത്തിനുശേഷം ഉടനെ തന്നെ ദർഘാസുകാരുടെ ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ , ആ തുകയ്ക്ക് ബന്ധപ്പെട്ട ദർഘാസുകാരൻ ലേലക്കാടൻറ പേരിൽ വിൽപ്പന താഴിക്കാലികമായി ഉറപ്പിക്കുന്നതുമാണ് . ദർഘാസ് ഫോറത്തിൻ വില , വാഹനത്തിന്റെ വിശദവിവരം ചുവടെ ചേർക്കുന്നു . ഇത് സംബന്ധിച്ച വിശദവിവരങ്ങൾക്ക് ഇടപ്പളളിയിലുള്ള സോഷ്യൽ ഫോറസി ഡിവിഷൻ ഓഫീസിൽ അന്വേഷിക്കുകയോ ബന്ധപ്പെട്ട കേരളാ ഗസറിലെ ഇതേ തീയതിയിലെ ഇതേ നമ്പർ പറസ്യം കാണുകയോ ചെയ്യേണ്ടതാണ് .
വാഹനത്തിന്റെ ഇനം മഹീന്ദ്രാ ജീപ്പ് .
റജിസ്റാർ നമ്പർ കെ , എൽ , 07 /ഡി 9343 .
മോഡൽ .- 1992
എഞ്ചിൻ നമ്പർ DR -42157
" 1 CJ 500 D1-4-DR-42157
വണ്ടി സൂക്ഷിച്ചിട്ടുള്ള സ്ഥലം പാലാരിവട്ടത്തുള്ള പെർഫെക്ട് ഓട്ടോ മൊബൈൽസിന്റെ പരിസരത്ത് .
നിരതദ്രവ്യരൂപ 4,000 .
ദർഘാസ് ഫോറത്തിൻറെ വില രൂപ 150 + വാ ° 12.5% .
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും 12-3-2008 , 11 മണി .
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും 12-3 2008 , 11.30 മണി .
ലേല തീയതിയും സമയവും 12-3-2008 , 12 മണി .
ലേലസ്ഥലം ഇടപ്പള്ളി സോഷ്യൽ ഫോറസ്ട്രി കോംപ്ളക്സ് .
നിബന്ധനകൾ
1. வேவாயில் പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർക്ക് പാലാരിവട്ടം പെർഫെക്ട് ഓട്ടോമൊബൈൽ സ്ഥാന പരിസരത്ത്സൂക്ഷിച്ചിരിക്കുന്ന മഹിന്ദ്ര ജീപ്പ് എറണാകുളംസോഷ്യൽ ഫോറസ് കൺസർവേററുടെ അനുവാദത്തോടെ പരിശോധിക്കാവുന്നതും കണ്ട് ബോധ്യപ്പെടാവുന്നതുമാണ് . ഗുണനിലവാരത്തെ സംബന്ധിച്ച് യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല . വാഹനത്തിന്റെ ഗുണനിലവാരം ദർഘാസിത്ലേലത്തിനുശേഷം
തിരിച്ചറിയുന്നതിന് ഫോട്ടോ പതിച്ചതും സർക്കാർ 2. выче ആവശ്യമുളളവർ അംഗീകൃതവുമായ തിരിച്ചറിയൽ രേഖകൾ സഹിതം അപേക്ഷിക്കേണ്ടതാണ് .
3. ദർഘാസ് സമർപ്പിക്കുമ്പോൾ നിരതദ്രവ്യം പണമായി ഈ ഓഫീസിൽ അടയ്ക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .
4. ദർഘാസുകൾ തുറക്കുന്നതിനുമുമ്പ് അപ്പോൾ ഹാജരുള്ള ദർഘാസുകാരെമാത്രം ഉൾപ്പെടുത്തി ലേലം നടത്തുന്നതും ലേലം ദർഘാസുകളിൽ വെച്ച് കൂടുതൽ തുക വാഗ്ദാനം ചെയ്തത ആളുടെ പേരിൽ മേലധികാ രികളുടെ അംഗീകാരത്തിനു വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതുമാണ് .
5. തുറക്കുന്നതായിരിക്കും . 950m അപ്പോൾ ഹാജറുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ 6. ലേലം/ ദർഘാസുകളിൽ ഏററവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ലേലക്കാരാൻ ലേലരേഖകൾ മേലധികാരത്തിലേക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മററു ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾ തന്നെ തിരിച്ചു നൽകുന്നതുമാണ് .
7. ലേലം/ദർഘാസുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ്റെ അംഗീകാരത്തിനു വിധേയമായിരിക്കും . ലേലം ദർഘാസുകൾ അംഗീകരിക്കുന്നതിനും നിരസിക്കുന്നത നുമുളള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും .
8. ലേലം /ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പു കിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേണ്ടതാണ് .
9. പ്രസ്തുത 15 ദിവസത്തിനകം ബാക്കി സംഖ്യയും നികുതികളും അടച്ച് വാഹനം നീക്കം ചെയ്തി ല്ലെങ്കിൽ ലേലക്കാരൻ ആവശ്യപ്പെടുന്നപക്ഷം ബാക്കി സംഖ്യയ്ക്ക് 12% പലിശയും ദിവസത്തിൽ 20 രൂപ നിരക്കിൽ ഇരിപ്പു വാടകയും വസൂലാക്കി മറ്റൊരു 15 ദിവസംകൂടി അനുവദിക്കുന്നതായിരിക്കും , അതിനുശേഷം വാഹനം നീക്കം ചെയ്യാൻ സമയം അനുവദിക്കുന്നതല്ല . ഇപ്രകാരം സമയപരിധിക്കുള്ളിൽ നീക്കം ചെയ്യപ്പെ ടാത്ത വാഹനം വീണ്ടും ദർഘാസ്/ലേല അടിസഥാനത്തിൽ ആദ്യ ദർഘാസുകാൻ നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുന്നതും വീഴ്ചക്കാരൻ അടച്ച തുക സർക്കാറിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും .
10. ലേലദർഘാസ് ദിവസങ്ങൾ പൊതു അവധി ദിവസമായിരിക്കുകയോ മറ്റേതെങ്കിലും കൊണ്ട് ലേലം/ ദർഘാസ് നടക്കാതിരിക്കുകയോ ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസം (പ്രസത സ്ഥലത്തും സമയത്തും ദർഘാസ ' ലേലം നടത്തുന്നതായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് ഇടപ്പള്ളിയിലുള്ള എറണാകുളം സോഷ്യൽ ഫോറസ്ട്രി അസിസ്റ് @a00000a0" കൺസർവേറാർ ഓഫീസുമായി ബന്ധപ്പെടുക .
(㎡ )
അസിസ്റൻറ് ഫോറസ്ററ് കൺസർവേറ്റർ .
എറണാകുളം ,
(കേരള ഗവർണ്ണർക്കുവേണ്ടി) .
നെൻമാറ ഡിവിഷൻ
ദർഘാസ്/ ലേലപ്പരസ്യം
5-3976/2006.
2008 ഫെബ്രുവരി 2 .
നെമാം വനം ഡിവിഷനിലെ ഡിപ്പാർട്ട്മെൻറ് വകയിലുള്ളതും കണ്ടംചെയ്തത് ഉത്തരവ് ലഭിച്ചിട്ടുളളതും ഡിവിഷണൽ ഫോറസ്റ് ഓഫീസറോ താഴെ പട്ടികയിൽ കാണിച്ചിട്ടുള്ളതുമായ വാഹനം ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്ലേലം അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിനായി ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . പൂരിപ്പിച്ച സീൽ ചെയ്ത ഒർഘാസുകൾ 6-3-2008 -ന് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30 മണിക്ക ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് നെന്മാറ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ പ്രസ്തുത വാഹനം ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും , ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്തവരുടെ പേരിൽ മുഖ്യവനപാലകൻ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതാണ് . എന്തെങ്കിലും കാരണ വശാൽ ദര്ഘാസ്ലേലം നടത്തുന്ന ദിവസം പൊതു അവധിയോ , ഹർത്താലോ വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും .
പട്ടിക
ലേലം നടത്തുന്ന
001001
വാഹനം ഇപ്പോൾ നിൽക്കുന്ന
രജിസ്ട്രേഷൻ നമ്പർ
നിരത രൂപ
1
5,000
മഹീന്ദ്രാ ജീപ്പ്
KL- IB-262
നെല്ലിയാമ്പതി
റെയിഞ്ച് ഓഫീസ്
കോമ്പൗണ്ട
ഡിവിഷണൽ ഫോാസ്റാഫീസ് , നൻമാറ 2
5,000
KL- IE-6577
കൊല്ലങ്കോട്
റെയിഞ്ച് ഓഫീസ്
കോമ്പൗണ്ട്
ദർഘാസ് ഫോറത്തിന്റെ വില- രൂപ 150+ വാറ് ,
ലേല നിബന്ധനകൾ
ഓഫീസറുടെ 1. വിൽപ്പനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ , നെന്മാറ ഡിവിഷണൽ ഫോറസ്ററ് അനുവാദത്തോടെ വാഹനം പരിശോധിച്ച് ബോദ്ധ്യം വരുത്തേണ്ടതാണ് . ലേലം ഉറപ്പിച്ചശേഷം ടീ വാഹനത്തെ സംബന്ധിച്ചുള്ള യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല .
2. ദർഘാസ് ഫോറം മലദ് വസം ഉച്ചയ്ക്ക് 1 മണിവരെ അപേക്ഷകന് ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് കളോ കകുന്ന സർട്ടിഫിക്കറ്റ് , അല്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടിന്റെ കോച്ചിയോ സഹിതംസഹിതം അപേക്ഷ ക്കേണ്ടതാണ് .
3. നിരതദ്രവ്യം പണമായി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . നിശ്ചിത സമയത്തിനുശേഷ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .
4. ഏറ്റവും കൂടുതൽ തുക വാഗ് തുക വാഗ്ദാനം ചെയ്ത ദർഘാസുകൾ ലേലം മേലധികാരത്തിലേക്ക് അംഗീകാരത്തി നായി അയയ്ക്കുന്നതും മററു ദർഘാസുകൾ നൽകിയ നിരതദ്രവ്യം ലേലത്തിനുശേഷം തിരിച്ചു നൽകുന്നതുമാണ് .
5. ദർഘാസ്/ലേല സംഖ്യ നിരതദ്രവ്യത്തേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ്ലേല സംഖ്യയുടെ 50 % നിർത്തവ്യം ഉൾപ്പെടെ) ലേല ദിവസം ഒടുക്കേണ്ടതാണ് .
( 6. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥ നിൽ നിക്ഷിപ്തമായിരിക്കും .
7. ദർഘാസ്ലേലം അംഗീകരിച്ചതായി അറിയിപ്പു കിട്ടി 15 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേണ്ടതാണ് . ദർഘാസുകാരൻ രേഖാമൂലം ആവശ്യ പ്പെടുന്ന പക്ഷം 15 ദിവസം കൂടി ലേല സംഖ്യയും 18 % പലിശയും ദിവസത്തിന് 20 രൂപ തറവാടകയും വസുലാക്കി അനുവദിക്കുന്നതായിരിക്കും . അതിനുശേഷം കാലാവധി ദീർഘിപ്പിക്കുന്നതല്ല .
8. മേൽപ്പറഞ്ഞ സമയ പരിധിക്കുളളിൽ നീക്കം ചെയ്യാത്ത വാഹനം വീണ്ടും ലേലത്തിലോ , ടെണ്ടർ അടിസ്ഥാന ത്തിലോ മുൻലേലക്കാരൻനഷ്നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുന്നതും മുൻ ലേലത്തുക സർക്കാരിലേക്ക് കണ്ടുകെട്ടുന്ന തുമാണ് . പുനർ ലേലം കൊണ്ട് സർക്കാരിന് നഷ്ടം വരികയാണെങ്കിൽ ടി നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ മുൻ ലേലക്കാരന് ആയതിനു യാതൊരു അർഹതയും ഉണ്ടായിരി ക്കുന്നതുമല്ല .
9. 6-3-2008 -ാം തീയതിയിൽ ദർഘാസ്ലേലം കൊള്ളാൻ ആരും തന്നെ മുന്നോട്ട് വരാത്തപക്ഷം (പ്രസ്തുത ലേലം 17-3-2008-ാം തീയതി നിർദ്ദിഷ്ട സ്ഥലത്തും സമയത്തും വെച്ച് നടത്തുന്നതും പുറിപ്പിച്ച സിൽവച്ച ദർഘാ സുകൾ അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും 3 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം ഉൾപ്പെടുത്തി ലേലം നടത്തുന്നതുമായിരിക്കും .
10. ദർഘാസ് സംബന്ധിച്ച് വനംവകുപ്പിൽ നിലവിലുള്ള പൊതുനിയമങ്ങൾ, മാറു നിബന്ധനകളും ഈ ലേലംഒർഘാസിന് ബാധകമായിരിക്കും .
11. ദർഘാസ്ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് നെന്മാറ ഡിവിഷണൽ ഫോറസ്ററ് ഓഫീ സിലോ, നെല്ലിയാമ്പതി കൊല്ലങ്കോട് ആലത്തുർ റെയിഞ്ച് ഓഫീസുകളിലോ പ്രവർത്തി സമയങ്ങളിൽ ബന്ധ പ്പെട്ടാൽ അറിയാവുന്നതാണ് .
()
ഡിവിഷണൽ ഫോറസ്ററ് , ഓഫീസർ , ( കേരള ഗവർണ്ണർക്കുവേണ്ടി ) TIMBER SALES DIVISION, KOZHIKODE
TENDER NOTICES
Name of work-Estimate for Preventing leakage byproviding roofing for Vanasree Survey AssistantDirector Office,
(1)
Estimate Amount Rs . 1,50,000.
No. R- 1895/2007.
6th Februmy 2008 .
EMD-Rs . 4,000.
Cost of tender documents-Rs . 400 + ST .
Tender in sealed cover superscribing the name of work is invited for and on behalf of the Governor of Kerala by the undersigned for the following work.
Completion period-25-3-2008 .
60130 ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണ കൈമാററം ചെയ്യാൻ പാടില്ലാത്തതാകുന്നു. നിരതദ്രവ്യം കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽനിന്നും കോഴിക്കോട് ടിംബർ സെയിൽസ് ഡിവിഷണൽ ഫോസ്ററ് ആഫീസറുടെ വിലാസത്തിൽ മാറത്തക്കവിധം ഡിമാൻറ് (ഡ്രാഫ് ആക്കി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതാണ് . കേരള പൊതുമറാമത്ത് വകുപ്പിൻറെയും കേരള വനം വകുപ്പിന്റെയും ദർഘാസുകളെ സംബന്ധിച്ചുള എല്ലാ വ്യവസ്ഥകളും ഈ ദ്ഘാസിനും ബാധകമാണ് . വിവരങ്ങൾ സെയിൽസ് ഡിവിഷണൽ ഫോറസ്ററ് ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ് .
of Last date and time of receipt of tender is on 12-3-2008 at 2.30 p.m. On the same day at 3 p.m. tender will be opened in the presence of available contractors . Tender documents can be available during office hours from the Office of the Divisional Forest Officer , Timber Sales Division , Kozhikode-28 upto 1 p.m. on the last date fixed for receipt tender, on application in writing and on payment of thevalue ofdocuments (not transferable) either in cash or by money order . This amount will not be refunded . Tenders will be opened at 3 p.m. on the last date of receipt of tender i.c. on 12-3-2008. If the date mentioned above happens to be a holiday declaredby the Govt . , the receipt of the tender and opening of the tender will be on the next working day. In any case if tender cannotbe accepted or opened inthisday it willbe again conducted on 10-3-2008.
പ്രവൃത്തിയുടെ പേര്-വനശ്രീയിൽ സർവ്വേ അസിസ്ററൻറ് ഡയറക്ടറുടെ ഓഫീസിന്റെ മേൽക്കൂരയുടെ ചോർച്ച തടയുന്നതിനായി സിങ്ക് ഷീററ് ഇടുന്ന പ്രവർത്തി .
അടങ്കൽ തുക രൂപ 1,50,000 .
- 4,000لم
ദർഘാസ് പ്രാമണത്തിൻറ
എസ്.ററി , വില രൂപ 400+
കാലാവധി 25-3-2008 .
All conditions stipulated for Kerala P.W.D. are works and Kerala Forest Department works applicable to this works also . EMD in the normal course should be pledged in favour of the Divisional Forest Officer, Timber Sales Division, Kozhikode and name of work should be superscribed on the cover of tender. Tenders lacking the above rejected. willbe
മേൽപ്പറഞ്ഞ അടങ്കൽ തുക ഉദ്ദേശം മാത്രമാണ് . യഥാർത്ഥ തുക ടെണ്ടർ ഫോറത്തിൽ ഉണ്ടായിരിക്കുന്ന ഫണ്ടിന്റെ ലഭ്യതയ്ക്ക അനുസരിച്ച പ്രവർത്തികൾ പരിമിതപ്പെടുത്തുന്നതാണ് . man" .
The above said estimate amount is only approxi- mate. Actual amount shall be furnished tender form . The work wil bel minimized paucity of funds . in the due to
ഫോൺ : 0495 2414702
(2)
No. B-3476/2007.
6th February 2008.
Tender in sealed cover superscribing the name of work is invited for and on behalf of the Governor of Kerala by the undersigned for the follow- ing work .
Name ofwork- Maintenance of Range Officers Quarters at Government Timber Depot , Kuppady under Timber Sales Division, Kozhikode during 2007-08.
മാത്തോളം വനശ്രീയിൽ സർവ്വേ സിസ്റാൻറ് ഡയക്ടറുടെ ഓഫീസിൽ താഴെ പറയുന്ന (പ്ര ത്തിക്ക് 12-3-2008-0 3 മണിക്ക് ഈ ഓഫീസിൽ കിട്ടത്തക്കവിധം നിശ്ചിത യോഗ്യതയുള പൊതുമരാമത്ത് വകുപ്പിലെ അംഗീകത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാ സുകൾ ക്ഷണിച്ചുക്കെള്ളുന്നു . ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം പകൽ 2.30 മണിവരെ സ്വീകരിക്കുന്നതും അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും . ദർഘാസി നോടൊപ്പം നിശ്ചിത നിരതദ്രവ്യം ഒടുക്കിയതിനുള്ള രേഖകളും 50 രൂപയുടെ ( അൻപത് രൂപ ) മുദ്രപ്പത് ത്തിൽ പ്രാഥമിക ഉടമ്പടിയും അടക്കം ചെയ്യേണ്ടതാണ് .
Estimate amount-Rs. 1,05,000
Earnest money deposit-Rs . 3,000
Cost of tender documents-Rs . 400+ S . T.
Completion Period-25-3-2008.
ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുള്ള അധികാരം ০৯০০০০০০s സെയിൽസ് ഡിവിഷണൽ ഫോറസ്ററ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും . എന്തെങ്കിലും കാരണവശാൽ മേപ്പടി ദർഘാസ് 12-3-2008-0 നടത്തുവാൻ 61003 വന്നാൽ പ്രസ്തുത പ്രവൃത്തിയുടെ ദർഘാസ് വീണ്ടും 17-3-2008 ന് പകൽ 2.30 മണിവരെ സ്വീകരിക്കുന്നതും 3 മണിക്ക് തുറക്കുന്നതുമായിരിക്കും . മുകളിൽ പറഞ്ഞിരിക്കുന്ന ദിവസങ്ങൾ പൊതു ഒഴിവ് ദിവസമായ വന്നാൽ ദീർഘാസുകൾ തൊട്ടടുത്ത പ്രവൃത്തി ദിവസം 2.30 മണിവരെ സ്വീകരിക്കുന്നതും 3 മണിക്ക് തുറക്കുന്നതും ആയിരിക്കും .
പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരമുള്ള മറ്റുകാർക്ക് നിശ്ചിത വിലയടനിശിത വിലയടച്ച് കരാറുകാർക്ക് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങളും മററും ദർഘാസ് ദിവസം 1 മണിവരെ കോഴിക്കോട് ടിംബർ സെയിൽസ് ഡിവിഷനിൽ നിന്നും ലഭിക്കുന്നതാണ് . പ്രമാണത്തിനുവേണ്ടി അടച്ച തുക യാതൊരു കാരണ വശാലും തിരികെ നൽകുന്നതല്ല. ആവശ്യമായ നിരത ദ്രവ്യം ചെക്കാണെങ്കിൽ ദർഘാസ് പ്രമാണത്തിന് രൂപ 50 ( അൻപത് ) വിലയുള്ള കേരള സർക്കാർ മുദ പത്രത്തിൽ നിശ്ചിത പ്രാഥമിക ഉടമ്പടി ഇല്ലെങ്കിൽ
Last date and time of receipt of tender is on 12-3-2008 at 2.30 p . m . On the same day at 3 p. m . tender will be opened in the presence of available contractors , Tender documents can be available during office hours from the Office of the Divisional Forest Officer, Timber Sales Division , Kozhikode-28 upto 1 p.m. on the last date fixed for receipt of tender, on application in writing and on payment of the value of documents ( not transferable) either in cash or by money order . This amount will not be refunded . Tenders will be opened at 3 p . m . on the last date of receipt of tender i , e . on 12-3-2008 . The date mentioned above if happens to be a holiday declared by the Government , the receipt of the tender and opening of the tender will be on the next working day. InIn aany case if tender cannot be accepted or opened in this day it willbe again conducted ou 17-3-2008.
All conditions stipulated for Kerala ] P. W. D. works and Kerala Forest Deparment workswo are appli- cable to this works also , E.E. M.M. D.D. in the normal course shouldbe pledged in favour of the Divisional Forest Officer, Timber Sales Division , Kozhikode and name ofwork should be superscribed on the cover of tender. Tenders lacking the above will be rejected .
The above said estimate amount is only approxi mate. Actual amount shall be furnished in the tender form. The work will be minimized due to paucity offunds.
കോഴിക്കോട് ടിംബർ സെയിൽസ് ഡിവിഷൻറ കീഴിലുള്ള കുപ്പാടി ഡിപ്പോയിൽ താഴെ പറയുന്ന പ്രവൃത്തിക്ക് 14-3-2008 ന് പകൽ 3 മണിക്ക് ഈ ഓഫീസിൽ കിട്ടത്തക്കവിധം നിശ്ചിത യോഗ്യതയുള്ള പൊതുമരാമത്ത് വകുപ്പിലെ അംഗീകത 'കരാറുകാരിൽ നിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് ഫോറങ്ങ അന്നേ ദിവസം ( 14-3-2008 - ന് ) പകൽ 2.30 മണിവരെ സ്വീകരിക്കുന്നതും 3 മണിക്ക അപ്പോൾ ഹാജനുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താക്കുന്നതുമായി രിക്കും . ദർഘാസിനോടൊപ്പം നിശ്ചിത നിരതദ്രവ്യം ഒടുക്കിയതിനുള്ള രേഖകളും 50 ( അൻപത് ) രൂപയുടെ മുത്രത്തിൽ പ്രാഥമിക ഉടമ്പടിയും അടക്കം ചെയ്യേ ണ്ടതാണ് .
വീണ്ടും ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുള്ള അധികാരം കോഴിക്കോട് ടിംബർസെയിൽസ് ഡിവിഷണൽ ഫോറസ്ററ് ഓഫീസറിൽ നിക്ഷിപ്തത മായിരിക്കും .മും. എന്തെങ്കിലും കാരണവശാൽ മേപ്പടി ദർഘാസ് 12-3-2008 - ൽ നടത്തുവാൻ കഴിയാതെ വന്നാൽ പ്രസ്തുത പ്രവൃത്തിയുടെ 17-3-2008 പകൽ 2 30 മണിവരെ 3 മണിക്ക് തുറക്കുന്നതുമായിരിക്കും . മുകളിൽ പറഞ്ഞി രിക്കുന്ന ദിവസങ്ങൾ പൊതു ഒഴ വ് ദിവസമായി വന്നാൽ ദർഘാസുകൾ തൊട്ടെടുത്ത പ്രവൃത്തി ദിവസം 2.30 മണിവരെ സ്വീകരിക്കുന്നതും 3 മണിക്ക് തുറക്കു ന്നതും ആയിരിക്കും . സ്വീകരിക്കുന്നതും പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരമുള്ള കരാറുകാർക്ക് നിശ്ചിതനിശ്ചിത വിലയടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് ഫാറങ്ങളും മററും ദർഘാസ് ദിവസം 1 മണ വരെ കോഴിക്കോട് ടിംബർ സെയിൽസ് ഡിവിഷനിൽ നിന്നും ലഭിക്കുന്നതാണ് . പ്രമാണത്തിനുവേണ്ടി അടച്ച തുക യാതൊരു കാരണ വശാലും തിരികെ നൽകുന്നതല്ല . ആവശ്യമായ നിരത ചെക്കാണെങ്കിൽണെങ്കിൽ ദർഘാസ് പ്രമാണത്തിന് 50 (അൻപത് ) രൂപ വിലയുള്ള കേരള സർക്കാർ മുദ്ര പത്രത്തിൽ നിശ്ചിത പ്രാഥമിക ഉടമ്പടി ഇല്ലെങ്കിൽ കർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസ് പ്രമാണ ങ്ങൾ കൈമാററം ചെയ്യാൻ പാടില്ല അതാകുന്നു. നിരത ദ്രവ്യം കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽനിന്നും കോഴിക്കോട് ടിംബര സെയിൽസ് ഡിവിഷണൽ ഫോറസ്ററ് ആഫീസറുടെ വിലാസത്തിൽ ഡിമാൻറ് മയോടൊപ്പം സമർപ്പി ഡ്രാഫ്ററാക്കി ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ട താണ് . കേരള പൊതുമരാമത്ത് വകുപ്പിൻറെയും കേരള വനം വകുപ്പിൻറെയും ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധക മാണ് . കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ടി+ബർ സെയിൽസ് ഡിവിഷണൽ ഫോറസ്ററ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് .
ടിംബർ പ്രവർത്തിയുടെ പേര്-കോഴിക്കോട് സെയിൽസ് ഡിവിഷനു കീഴിലുള്ള കുപ്പാടി ഗവൺമെൻറ് തടി ഡിപ്പോയിൽ ക്വാർട്ടേഴ്സ് അററകുററപ്പണി .
അടങ്കൽ തുക 1,05,000 രൂപ .
നിരതദ്രവ്യം 3,000 രൂപ ,
ദർഘാസ് പ്രമാണത്തിൻ്റെ വില രൂപ 400 + എസ് . റ്റി .
കാലാവധി 25-3-2008 .
മേൽപ്പറഞ്ഞ അടങ്കൽ തുക ഉദ്ദേശം മാത്രമാണ് . യഥാർത്ഥ തുക ടെണ്ടർ ഫോറത്തിൽ ഉണ്ടായിരിക്കുന്ന താണ് . ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് പ്രവൃത്തി കൾ പരിമിതപ്പെടുത്തുന്നതാണ് .
(31
No. R-366/2008 .
6th February 2008.
Tenders in sealed cover superscribing the name of work is invited for and on behalf of the Governor of Kerala by the undersigned for the following work.
Name of work-Estimate for preventing leakage by providing roofing for Vanasree Office of Conservator of Forests Vigilance.
Estimate Amount Rs . 1,50,000 .
EMD-Rs . 4,000.
Cost of tender documents-Rs . 400 +S.T .
Completion Period-25-3-2008.
Last date and time of receipt of tender is on 12-3-2008 at 2.302.30 p . m. On the same day at 3 p.m. tender will be opened in the presence of available contractors . Tender documents can be available during office hours from the office of the Divisional Forest Officer, Timber Sales Division, Kozhikode-28 upto 1 p . m. on the last date fixed for receipt of tender, on application in writting and on payment of the value of documents ( not transferable ) either in cash or by money order . This amount will notbe refunded. Tenders will be opened at 3 p . m. on the last date of receipt of tender i . e . on 12-3-2008 . If the date mentioned above happens to be a holiday declared by the Government the receipt of the tender and opening of the tender will be on the next working day. In any case of tender cannot be accepted or opened in this day it will be again conducted on 17-3-2008.
All conditions stipulated for Kerala Public Works Department works and Kerala Forest Department works are applicable to this works also . E.M.D. in the normal course , should be pledged in favour of the Divisional Forest Officer , Timber Sales Division, Kozhikode and name of work should be superscribed on the cover of tender . Tenders lacking the above will berejected.
The above said estimate amount is only approxi mate. Actual amount shall be furnished in the tender form. The work will be minimized due to paucity of funds.
മാത്തോളം വനശ്രീയിൽ ഫോറസ്ററ് കൺസർവേറ്റർ വിജിലൻസിൻെറ ഓഫീസിൽ 2009 പായുന്ന പ്രവൃത്തിക്ക് 12-3-2008- ന് പകർ 32m ഈ ഫീസിൽ കിട്ടത്തക്കവിധം നിശ്ചിത യോഗ്യത യുള്ള പൊതുമരാമത്ത് വകുപ്പിലെ അംഗീകത കരാറു കാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് ഫോറ ങ്ങൾ അന്നേ ദിവസം (12-3-2008 - ന്) പകൽ 2.30 മണി വരെ സ്വീകരിക്കുന്നതും , 3 മണിക്ക് അപ്പോൾ ഹാജരുളള കരാറുകാരുടെ സാന്നിഭ്യത്തിൽ തുറക്കുന്നതുമായി കോഴിക്കോട് ഡിവിഷൻ
ലേലദർഘാസ് പരസ്യം രിക്കും . ദർഘാസിനോടൊപ്പം നിശ്ചിത നിരതദ്രവ്യം ഒടുക്കിയതിനുളള രേഖകളും 50 ( അൻപത് ) രൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും 00600 ചെയ്യേണ്ടതാണ് .
നമ്പർ ജ12-346 /2008 .
2008 ഫെബ്രുവരി 14 .
ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കു കോഴിക്കോട് ടിംബര് അധികാരം ന്നതിനുമുളള സെയില്സ് ഡിവിഷണൽ ഫോറസ്റാം ഓഫീസറിൽ നിക്ഷിപ്തമായിരിക്കും . എന്തെങ്കിലും കാരണവശാൽ മേപ്പടി ദർഘാസ് 12-3-2008 - ന് നടത്തുവാൻ കഴി യാതെ വന്നാൽ പ്രസ്തുത പ്രവർത്തിയുടെ ദർഘാസ് വീണ്ടും 17-3-2008-00 പകൽ 2.30 മണിവരെ സ്വീകരിക്കുന്നതും 3 മണിക്ക് തുാക്കുന്നതുമായി രിക്കും . മുകളിൽ പറഞ്ഞിരിക്കുന്ന ദിവസങ്ങൾ പൊതു ഒഴിവ് ദിവസമായി വന്നാൽ ദർഘാസുകൾ തൊട്ടടുത്ത പ്രവർത്തി ദിവസം 2.30 മണിവരെ സ്വീകരിക്കുന്നതും 3 മായിരിക്കും , തുറക്കുന്നതു
കോഴിക്കോട ഡിവിഷനിൽപ്പെടുന്ന പറയുന്ന സ്ഥലങ്ങളിൽ വൈദ്യുത കമ്പിവേലി നിർമ്മി ക്കുന്നതിനായി അംഗീകത കരാറുകാരിൽനിന്നും 4-3-2008. തീയതിളച്ചയ്ക്ക് 2.30 മണിക്കു മുൻപായി ഈ ഓഫീസിൽ ലഭിക്കത്തക്കവിധം പ്രത്യേകം മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. നിശ്ചിത ഫോറ ങ്ങൾ അന്നേ ദിവസം ഒരു മണിവരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ് . കരാറുകാർ അവരുടെ തിരിച്ച റിയൽ കാർഡ് ഹാജരാക്കിയാൽ മാത്രമേ മുദ്രവച്ച നൽകുകയുള്ളു. ദർഘാസുകൾ 0400 ദിവസം വൈകുന്നേരം 3 മണിക്ക് ഹാജരുള കറാറു കാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്ററ് ഓഫീസറോ അദ്ദേഹം അധ കാരപ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥനോ തുറന്നു പരിശോധിക്കുന്നതാണ് . ദർഘാസിനൊപ്പം നിശ്ചിത നിരതദ്രവ്യം ഏതെങ്കഏതെങ്കിലും ബാങ്കിൽ അടച്ച് ഫോറസ്ററ് ഓഫീസർക്ക് മാറത്തക്കവിധം പ്ളഡ്ജ് ചെയ്ത ഡി , ഡി , അടക്കം ചെയ്തിരിക്കേണ്ടതാണ് . കൂടാതെ ദർഘാസിനൊപ്പം 50 രൂപയുടെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട ഒരു പ്രാഥമിക എഗ്രിമെൻറുകൂടി സമർപ്പിക്കേണ്ട താണ് . ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടു ക്കുന്നതല്ല .
ഏതെങ്കിലും കാരണവശാൽ 4-3-2008 - ന് ദർഘാസ് നടക്കാതെവന്നാൽ ആയത് 11-3-2008 - ന് മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ഇതേ വ്യവസ്ഥകൾ അനുസ രിച്ച് ദർഘാസ് നടപടിക്രമങ്ങൾ നടത്തുന്നതാണ് . ദർഘാസ് തീയതി പൊതു അവധി ദിവസമായി പ്രഖ്യാ പിക്കപ്പെടുകയോ മററു കാരണങ്ങളാലോ അന്നേ ദിവസം ടെണ്ടർ നടത്താൻ കഴിയാരത വരുന്ന പക്ഷം പ്രസ്തുത ദർഘാസ് തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതായിരിക്കും .
പൊതുമരാമത്ത് വകുപ്പിൻറ അംഗീകാരമുള്ള കരാറുകാർക്ക് നിശ്ചിത വിലയടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ്സ് ഫോറങ്ങളും മററും ദർഘാസ് ദിവസം 1 മണി 200 കോഴിക്കോട് ടിംബർ സെയിൽസ് ഡിവിഷനിൽനിന്നും ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണത്തിനുവേണ്ടി അടച്ച തുക യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല . ആവശ്യമായ നിരതദ്രവ്യം ചെക്കാണെങ്കിൽ പ്രമാണ ത്തിന് 50 (അൻപത്) രൂപ വിലയുള്ള കേരള സർക്കാർ മുപ്പത്രത്തിൽ നിശ്ചിത உல ഉടമ്പടി ഇല്ലെങ്കിൽ ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസ് പ്രമാണങ്ങൾ കൈമാാരം ചെയ്യാൻ പാടില്ലാ ത്തതാകുന്നു. നിരതദ്രവ്യം കോഴിക്കോട് ജില്ലയിലെ ഏതങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽനിന്നും ๑๑๐๑๐๑๐ ธา ต സെയിൽസ് ഡിവിഷണൽ ഫോാസ് " ആഫീസറുടെ വിലാസത്തിൽ മാറാത്തക്ക വിധം ഡിമാൻറ് ഡ്രാഫ്ററാക്കി ദർഘാസിനോടൊപ്പം പൊതുമരാമത്ത് സമർപ്പിക്കേണ്ടതാണ് . വകുപ്പിന്റെയും കേരള വനം വകുപ്പിന്റെയും ദർഘാസു കളെ സംബന്ധിച്ചുള്ള എല്ലാ വ്യവസഥകളും ഈ ദർഘാസിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾക്ക് ควรได๑๖ ร สบ സെയിൽസ് ഡിവിഷണൽ വുന്നതാണ് . ഓഫീസിൽ അന്വേഷിച്ചാൽ ഫോൺ : 0495-2414702.
പ്രവൃത്തിയുടെ പേര് വനശ്രീയിൽ ഫോറസ്ററ് കൺസർവേറ്ററർ വിജിലൻസ് ഓഫീസിൻ മേൽക്കൂരയുടെ ചോർച്ച തടയുന്നതിനായി സിങ്ക് ഷീററ് ഇടുന്ന പ്രവൃത്തി ,
അടങ്കൽ തുക 1,50,000 രൂപ ,
നിരതദ്രവ്യം 4,000 രൂപ.
ദർഘാസ് പ്രമാണത്തിന്റെ വില -രൂപ 400+ എസ് , ററി ,
പ്രസ്തുത പ്രവൃത്തി റെയിഞ്ചിലെ വനസംരക്ഷണ സമിതി ജനകീയ കമ്മിററികളുമായി സഹകരിച്ച് നടത്തേ ണ്ടതാണ് . പ്രവൃത്തി ചെയ്തുതുവരുമ്പേൾ ഏതെങ്കിലും ഭാഗത്തേക്ക് കുറെക്കൂടി അധികം നീളത്തിൽ പ്രസ്തുത കമ്മിററിയോ/വനസംരക്ഷണ സമിതിയോ രേഖാമൂലം വ്യക്തമായ ആവശ്യപ്പെട്ടാൽ അതിനുള്ള സാങ്കേതിക സാധ്യതയുണ്ടെങ്കിൽ റെയിഞ്ചാഫീസറുടെ അംഗീകാര ത്തോടെ അധിക തുക കമ്മിററ¹/ വനസംരക്ഷണ സമിതി യിൽനിന്നും വസൂലാക്കി7 കരാറുകാരൻകരാറുകാരൻ ചെയ്യേണ്ടതാണ് .ചെയ്യേണ്ടതാണ പവർഫെൻസിംഗ നടത്തിയശേഷം ഗ്യാണ്ടി കാലയള വിൽ ഇവയ്ക്ക് ആവശ്യമായ പരിചരണം ഇവ കൃത്യ മായി പരിപാലിക്കുന്നത് സംബന്ധിച്ച് വനസംരക്ഷണ സമിതി മെമ്പർമാർക്ക് അവബോധം ഉണ്ടാക്കി കൊടുക്കേ ണ്ടതുമാണ് .
കാലാവധി 25-3-2008 .
നിരതദ്രവ്യം
ജോലിയുടെ പേരും
നമ്പർ
ഉദ് ദേശ അടങ്കൽ തുകയും
(3)
(2)
(1)
മേൽപ്പറഞ്ഞ അടങ്കൽ തുക ഉദ്ദേശം മാത്രമാണ് . യഥാർത്ഥ തുക ടെണ്ടർ ഫോറത്തിൽ ഉണ്ടായിരിക്കുന്ന താണ് . ഫണ്ടിൻറെ ലഭ്യതയ്ക്കനുസരിച്ച് പ്രവർത്തി കൾ പരിമിതപ്പെടുത്തുന്നതാണ് .
(Sd.)
1 കുറ്യാടി റെയിഞ്ചിലെ കരിങ്ങാട് സെക്ഷനിൽ 6 കി. മീററർ ദൂരം വൈദ്യുത കമ്പ.വേലി നിർമ്മിക്കു ന്നതിന് രൂപ 4,54,210
11,355 Kozhikode .
Divisional Forest Officer.
(2)
(3) (1)
12,000 2 താമരശ്ശേരി 00011 പുതുപ്പാടിസെക്ഷനിൽ കട്ടിപ്പാാ. കല്ലുളളതോട് 6 കി. മീററർ ദൂരം വൈദ്യുത കമ്പിവേലി നിർമ്മിക്കു ന്നതിന്-രൂപ 4,80,000
പെരുവണ്ണാമൂഴി റെയിഞ്ചിലെ കക്കയം 3 സെക്ഷനിൽ കക്കയം: ഭാഗത്ത് വൈദ്യുത കമ്പിവേലി നിർമ്മിക്കു ന്നതിന്രൂപ 1,86,000 4,650 ടെണ്ടർ ഫാറത്തിൻറെ വില -രൂപ 400 -- വാം" .
(2
ഡിവിഷണൽ ഫോറസ്ററ ഡിവിഷണൽ ഫോറസ്ററ് ആഫീസർ , ആഫീസ് , കോഴിക്കോട്. ( കേരള ഗവർണ്ണർക്കുവേണ്ടി ) നോർത്ത് വയനാട് ഡിവിഷൻ
പാസ്യം
2008 ജനുവരി 31 .
നമ്പർ എം.ഒ. ആർ .5 / 2007 .
നോർത്ത് വയനാട് ഡിവിഷനിൽ മാനന്തവാടി റെയിഞ്ചിൽ മാനന്തവാടി താലൂക്ക് എടവക വില്ലേജിൽ പാണ്ടിക്കടവ് എന്ന സ്ഥലത്ത് മാനന്തവാടി അഗ്രഹാരം റോഡിൻെറ വലതുവശം സൂപ്പർ ഇൻഡ്യാ സോമില്ലിൻ സമീപം അനധികൃതമായി സൂക്ഷിച്ച യാതൊര്യ രേഖകളോ സർക്കാർ മുദ്രയോ അടയാളങ്ങളോ നിലയിൽ കണ്ടെത്തിയ ഇല്ലാതെ (1 ) 228സെ.മീ. x55 സെ.മീ. (2 ) 240 ๑.๑ . Xx62 ໑໙.. (3) 265,1 × 49 1. (4) 227 സെ.മീ. x 42 സെ.മീ. (5)235 സെ.മീ. x 45 സെ.മീ. ( 6 ) 220 സെ.മീ. X45 സെ.മീ. (7) 220 ໑໙.1.x 54 ๑.. (8) 245 ๑๐.1 . ×35 സെ.മീ. (9 ) 210 സെ.മീ. x 72 സെ.മീ , അളവുകളോടു കൂടിയ 9 കഷണം വീട്ടിത്തടികൾ 6-10-2007 -ന കസ്ററഡിയിലെടുത്ത് മഹസ്സർ തയ്യാറാക്കി പ്രകാരം ബുക്കു ചെയ്തതാണ് . മേരിനമ്പർ കേസ്സ് മേൽ പിടിച്ചെടുത്ത തടികൾ എവിടെ നിന്ന് ശേഖരിച്ചതാണെന്നോ , ഉടമസ്ഥൻ ആരെന്നോ അന്വേഷ ണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല .
മേൽ സാഹചര്യത്തിൽ മേൽ കേസ്സിരിപ്പെട്ടതും സർക്കാർ കസ്റാഡിയിൽ സൂക്ഷിച്ചുവരുന്നതുമായ മേൽ 9 വീട്ടിത്തടി കഷണങ്ങൾക്ക് ആർക്കെങ്കിലും ഉടമസ്ഥാവകാശം ഉന്നയിക്കാനുണ്ടെങ്കിൽ ആയതിനാവ ശ്യമായ രേഖകളും തെളിവുകളും സഹീതം മായി നോട്ടീസ് പ്രസിദ്ധീകരിച്ച് 15 ദിവസത്തി തുളളിൽ മുമ്പാകെ ബോധിപ്പിക്കേണ്ടതാണെന്ന് അറിയിക്കുന്നു . ഇതിനാൽ മേൽ സമയപരിധിക്കകം യാതൊരു ലഭിക്കാത്തപക്ഷം അവകാശവും ഉന്നയിച്ച് അപേക്ഷ മേൽ തടികൾ കേരള വനനിയമം സെക്ഷൻ 69 പ്രകാരം സർക്കാരിലേക്ക് ക്കുന്നു. കണ്ടുകെട്ടുന്നതാണെന്നും
( )
ഡിവിഷണൽ ഫോറസ്റ
ഓഫീസർ , മാനന്തവാടി .