Servants of Knowledge
Kerala Gazette · Government of Kerala

Tender notices

Published 26 February 2008

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-26.part3_agriculture_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം, ചൊവ്വ

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 26th February 2008

No.

നമ്പർ

,

} 2008 ഫെബ്രുവരി 26 7th Phalguna 1929 1929 ഫാൽഗുനം 7

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

2008 ഫെബ്രുവരി 2 .

2 (2) 71/2008 .

ഗവർണ്ണർക്കുവേണ്ടി ആലപ്പുഴ തെക്കൻ മേഖലാ കൃഷി എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ 62.5 കെ.വി.എ. ഗ്രീവ്‌സ് കോട്ടൺ ഡീസൽ ജനറേററർ ( 2 എണ്ണം ) സ്ഥാപിക്കുന്നതിന് നിശ‌ിത യോഗ്യതയുള്ള അംഗീകത വൈദ്യുത കരാറുകാരിൽ നിന്ന് മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 29-2-2008 വെളളിയാഴ്ച പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് അപ്പോൾ സന്നിഹിത രായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധി കളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞിരി ക്കുന്ന വ്യവസ്‌ഥയിലും സമയത്തും ദർഘാസുകൾ പ്രസ്തുത ตาม തുറക്കുന്നതുമാണ് .

തിരുവനന്തപുരം ജില്ലയിൽ പാറോട്ടുകോണത്തുള്ള കേന്ദ്ര മണ്ണ് സസ്യ ആരോഗ്യ കേന്ദ്രത്തിലും ജീവാണു പരിശോധന കേന്ദ്രത്തിലും 62.5 കെ . വി . എ . ഡീസൽ ജനറേററർ സെററ് ( ഗ്രീവ്സ് ) സ്ഥാപി ക്കലും അനുബന്‌ധ ഇലക്ട്രിക്കൽ പണികളും .

നിരതദ്രവ്യം

800

ടെണ്ടർ ഫാറത്തിന്റെ വില -രൂപ 400 + വാറ് .

ദർഘാസ് (പ്രമാണങ്ങളും മറ്റ് വിശദ വിവര ദർഘാസ് സ്വീകരിക്കുന്ന ദിവസത്തിന് 7 ദിവസം മുൻപ് മുതൽ 29-2-2008 പകൽ 1 മണി വരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ് . ദർഘാസ് ഫോറ വില പണമായോ 'മണിഓർഡർ ആയോ അടച്ച് (തിരികെ ലഭിക്കുന്നതല്ല ) രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് പ്രമാണങ്ങൾ നൽകുന്ന mom . ദർഘാസിനോടൊപ്പം ചെയ്യേണ്ട നിരതദ്രവ്യം ട്രഷറിയിലോ അംഗീകത ബാങ്കിലോ നിന്നും ലഭിക്കുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) ആലപ്പുഴ പേർക്ക് പിൻവലിക്കാൻ അധികാര പ്പെടുത്തി ഒപ്പിട്ട (ഡാഫ്ററായി മാത്രമേ സ്വീകരി ക്കുകയുള്ളു . നിരതദ്രവ്യം അടക്കം ചെയ്ത ദർഘാ സിനോടൊപ്പം രൂപയുടെ മുദ്രപത്രത്തിൽ നിശ്ചിത പ്രാഥമിക ഉടമ്പടി സമർപ്പിക്കേണ്ടതാണ് . ദർഘാസിൻറ കാലാവധി അതു സ്വീകരിക്കുന്ന അന്നുമുതൽ 6 മാസം വരെ ആയിരിക്കും . ദർഘാസിൽ പങ്കെടുക്കുന്നവർ (ഗ്രീവ്‌സ് കോട്ടൺ കമ്പനിയുടെ ജനറേറാർ സ്ഥാപിക്കുന്നതിന് അവരിൽ നിന്നും 50 അപ്രൂവൽ വാങ്ങി നൽകേണ്ടതും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നും അനുമതിയും വാങ്ങി നൽകേണ്ടതുമാണ് .

കേരള സർക്കാരിൽ നിലവിലുള്ള എല്ലാ നിയമ ങ്ങളും ഈ ദർഘാസിനും ബാധകമാണ് . ദർഘാസി നുള്ള പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല . ദർഘാസ് കാരണവും കാണിക്കാ തീയതി മാറി വയ്ക്കുന്നതിനും സുകളും നിറസിക്കുന്നതിനുള്ള അധികാരം എക്സി ക്യൂട്ടീവ് എഞ്ചിനീയർ (കൃഷ :) യിൽ നിക്ഷിപ്തമാ യിരിക്കുന്നതാണ് .

(2) ആലപ്പുഴ .

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) .

ദർഘാസ് പരസ്യം

നമ്പർ ഇഇ ( 2 ) 878/2007 . 2008 ഫെബ്രുവരി 7 .

കേരള ഗവർണ്ണർക്കുവേണ്ടി ആലപ്പുഴ കൃഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ 2009 പറയുന്ന പണികൾ ചെയ്യുന്നതിന് അംഗീകത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .

കവറിന്റെ പുറത്ത് എഴുതിയിരിക്കേണ്ടതാണ് . വൈകുന്നേരം 3 മണിവരെ ക്കുന്നതും അന്നേ ദിവസം ഹാജരുള്ള കരാറുകാരുടെയോ അധികാരപ്പെടുത്തുന്ന് പ്രവർത്തിയുടെ ദർഘാസുകൾ 29-2-2008 ഈ ഓഫീസിൽ സ്വീകരി വൈകുന്നേരം 3.30 -ന് രേഖാമൂലം ഏ ജൻറു മാ രു ടെ യോ പ്രസ്തുത സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്തദിവസം മുകളിൽ പറഞ്ഞ വ്യവസ്‌ഥയിലും സമയത്തും തുറക്കുന്നതാണ് .

തുകയു പ്രവർത്തിയുടെ പേരും സംസ്‌ഥാന മണ്ണ് പരിശോധന കേന്ദ്രത്തിലെ ജി , ഐ . ഷീററ് കൊണ്ടുള്ള മേൽക്കൂര നിർമ്മാണം -രൂപ 1,39,000 നിരതദ്രവ്യം -രൂപ 3,500 .

ടെണ്ടർ ഫാറത്തിന്റെ വില രൂപ 100 + വി . നി .

പണി തീർക്കേണ്ട കാലാവധി 30 ദിവസം ദർഘാസ് (പ്രമാണങ്ങൾ ആലപ്പുഴ കളർകോട്ടുളള കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയ ത്തിൽ നിന്നും 20-2-2008 ദിവസം പകൽ 1 മണി വരെ ലഭിക്കുന്നതാണ് . ദർഘാസ് ആവശ്യപ്പെട്ടുകൊണ്ട സമർപ്പിക്കേണ്ടതും നിശ്ചയിച്ച വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് റസീത് വാങ്ങേണ്ടതു മാണ് . ദർഘാസ് പ്രമാണത്തിൻറെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കക്കേണ്ട താണ് . ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിമടക്കിക്കൊടുക്കുന്നതല്ല . ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്കഅംഗീകത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാററം ചെയ്യാൻ പാടില്ലാത്തതുമാണ് . എക്സിക്യൂട്ടീവ എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച് നിശ്‌ചിത തുകയുടെ ബാങ്ക് ഡ്രാഫ് ററ നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പി ക്കേണ്ടതാണ് . നിശ്ച‌ിത നിരതദ്രവ്യവില്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസി ക്കുന്നതാണ് . ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപത്രത്തിൽ നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ് . പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്‌ധിച്ച വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും .

(ഒപ്പ് ) ക്യഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം ,

എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) .

ടർനോട്ടീസ്

(1)

നമ്പർ സി . എ . എഫ് . 04/2008 .

2008 ജനുവരി 31 .

നഴ്സറിയിൽ അരിക്കുഴ ജില്ലാ കൃഷിത്തോട്ടത്തിൽ 2.00 ഹെക്‌ടർ സ്പിംഗ്ലൂർ ജലസേചന സംവിധാനം സ്ഥാപിക്കുന്നതിന് കേരള സർക്കാർ അംഗീകാരമുള്ള ഏജൻസികളിൽ നിന്നും താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിച്ചു കൊള്ളുന്നു

നിബന്ധനകൾ

1. ടെണ്ടർ ഫാറങ്ങൾ 2008 മാർച്ച് മാസം 1-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് ഫാംഫാം ആഫീസിൽ നിന്നും വിൽക്കുന്നതാണ് . ടെണ്ടർ ഫാറത്തിന്റെ വില രൂപ 400 (നാനൂറ് രൂപ മാത്രം) വിൽപ്പന നികുതിയും ആയിരിക്കും . പൂരിപ്പിച്ച മുദ്രവച്ച ടെണ്ടറുകൾ അന്നേ ദിവസം തന്നെ 2 മണിവരെ സ്വീകരിക്കുന്നതാണ് . ടെണ്ടറിനോടൊപ്പം രൂപ 50 ( അമ്പത് രൂപ മാത്രം ) മുദ് പത്രത്തിൽ പ്രാഥമിക ഉടമ്പടി നൽകേണ്ടതാണ് .

2. ടെണ്ടറുകൾ സമർപ്പിക്കുന്ന ഏജൻസികൾ ടി ജോലി ചെയ്യുന്നതിന് 2007-08 വർഷത്തിൽ കൃഷി വകുപ്പിന്റെ അംഗീകാരം ലഭിച്ചവരായിരിക്കണം .

3. രണ്ടറുകൾ 1-3-2008 3 തുറക്കുന്നതാണ് . ഏററവും കുറഞ്ഞ നിരക്ക് രേഖപ്പെ ടുത്തിയ ഏജൻസിയുടെ പേരിൽ മേലധികാരികളുടെ അംഗീകത്തിനു വിധേയമായി താല്ക്കാലികമായി ഉറപ്പിക്കുന്നതാണ് . അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് അറിയിപ്പ് തരുന്നതും 15 (പതിനഞ്ച്) ദിവസത്തിനകം പ്രസ്തുത ജോലി പൂർത്തീകരിക്കേണ്ടതുമാണ് .

4.1 مدسه വേണ്ടി ഉപയോഗിക്കേണ്ട സാധന സാമഗ്രികൾ കൃഷിവകുപ്പ് നിഷ്കർഷി ച്ചിട്ടുള്ള ഗുണനിലവാരം ഉള്ളുവയായിരിക്കണം .

5. ടെണ്ടറിനോടൊപ്പം നിരതദ്രവ്യമായ രൂപ 500 (അഞ്ഞൂറ് രൂപ മാത്രം) നൽകേണ്ടതാണ് .

6. എന്തെങ്കിലും കാരണവശാൽ 51 ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടെണ്ടർ നടപടികൾ പൂർത്തീകരിക്കുന്നതാണ് .

7. മററ് എല്ലാ സർക്കാർ ടെണ്ടർ നിബന്‌ധനകളും ഇതിനും ബാധകമാണ് .

(2)

നമ്പർ ഡി.എ.എഫ് . 74/2007 . 2008 ഫെബ്രുവരി 5 .

അരിക്കുഴ ജില്ലാ കൃഷിത്തോട്ടത്തിലെ ๑๐๐๐ ചേമ്പർ നവീകരിക്കുന്നതിന് താഴെപ്പായുന്ന വ്യവസ കൾക്ക് വിധേയമായി ടി പണികൾ ചെയ്തത് മുൻ പരിചയമുള്ള വ്യക്‌തികൾ/ഏജൻസികളിൽനിന്ന് മുദ്ര വച്ച ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു .

ചെയ്യേണ്ടപണി

1. നിലവിലുള്ള യു വി മാറുക .

2. നിലവിലുള്ള ആകാരം ( സ്ട്ര്( ക്‌ചർ ) വൃത്തി യാക്കി പെയിൻറ് ചെയ്യുക .

3. രണ്ട് എകോസ്റാ‌ഫാനുകൾ പിടിപ്പിക്കുക .

4. പുതിയ യു വി ഫിലിം പാളി ഇടുക .

നിബന്ധനകൾ

لعانة 1. ടെണ്ടർഫാറങ്ങൾ 2008 മാർച്ച് മാസം 6 -ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് ഫാം ആഫീസിൽനിന്നും വിൽ ക്കുന്ന താ ണ് . ടെണ്ടർ ഫാറത്തിൻറ 1,500 (ആയിരത്തി അഞ്ഞൂറ് രൂപ മാത്രം ) വിൽപ്പന നികുതിയും ആയിരിക്കും . പൂരിപ്പിച്ച മുദ്ര വച്ച ടെണ്ടറുകൾ അന്നേ ദിവസം തന്നെ 2 മണി വരെ സ്വീകരിക്കുന്നതാണ് . ടെണ്ടറിനോടൊപ്പം രൂപ 50 (അമ്പത്ത് രൂപ മാത്രം) പത്രത്തിൽ പ്രാഥമിക ഉടമ്പടി നൽകേണ്ട mom .

പേരിൽ 2. ടെണ്ടറുകൾ 6-3-2008 പകൽ 3 മണിക്ക് തുറക്കുന്നതാണ് . ഏററവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ഏജൻസിയുടെ മേലധികാരികളുടെ അംഗീകാരത്തിനു വിധേയ മായി താൽക്കാലികമായി ഉറപ്പിക്കുന്നതാണ് . അംഗീകാരം ലഭിക്കുന്നന്ന മുറയ്ക്ക്റയ്ക്ക് അറിയിപ്പ് തരുന്നതും 15 ( പതിനഞ്ച്) ദിവസത്തിനകം ജോലി പൂർത്തീകരിക്കേണ്ടതു 3. ടി പദ്ധ‌തിക്ക് വേണ്ടി ഉപയോഗിക്കേണ്ട കൃഷിവകുപ്പ് നിഷ്ക്കർഷിച്ചിട്ടുള്ള ഗുണനിലവാരം ഉളളവ ആയിരിക്കണം .

4. ടെണ്ടറിനോടൊപ്പം നിരതദ്രവ്യമായി രൂപ 500 (അഞ്ഞൂറു രൂപമാത്രം ) നൽകേണ്ടതാണ് .

5. എന്തെങ്കിലും കാരണവശാൽ ടി ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ടെണ്ടർ നടപടികൾ പൂർത്തിയാക്കുന്നതാണ് .

6. ๑๐๐ നിബന്ധനകളും മായിരിക്കും . ഇതിനും ലേലം /ടെണ്ടർ ബാധക

(2)

സൂപ്രണ്ട് .

ഇടുക്കി ജില്ലാ കൃഷിത്തോട്ടം , അരിക്കുഴ പി . ഒ. തൊടുപുഴ .

Cite this issue. Kerala Gazette, Government of Kerala, 26 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-26.part3_agriculture_dpt/. Archive identifier in.gazette.kerala_new.2008-02-26.part3_agriculture_dpt.