Servants of Knowledge
Kerala Gazette · Government of Kerala

Auction notice/Quotation notice

Published 26 February 2008

Department
Animal Husbandary Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-26.part3_animal_husbandry_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

26th February 2008

Thiruvananthapuram , Tuesday

No.

2008 ഫെബ്രുവരി 26 7th Phalguna 1929

വാല്യം 53

തിരുവനന്തപുരം, ചൊവ്വ

നമ്പർ

,

}

1929 ഫാൽഗുനം 7

PART III Animal Husbandry Department ലേല/ക്വട്ടേഷൻ നോട്ടീസ്

-23/2003.

2008 ഫെബ്രുവരി 5 ,

വിതുര ജേഴിഫാം കോമ്പൗണ്ടിലുളള പറയുന്ന ഫലവൃക്ഷങ്ങളിൽ നിന്ന് ലേല തീയതി മുതൽ പട്ടികയിൽ സൂചിപ്പിച്ചിട്ടുള്ള തീയതി വരെ മേലാദായം എടുക്കുന്നതിനുള്ള അവകാശം 6-3-2008 പകൽ 12 മണിക്ക്' ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിനു വിധേയമായി ഈ ആഫീസിൽ വച്ച് പരസ്യ ലേലി ക്വട്ടേഷൻ വ്യവസ്‌ഥയിൽ വിൽക്കുന്നതാണ് .

900

1 കശുമാവ്

2

120

. ໐໙

ബി . പ്ലാവ്

50

3

60

4

40

കുരുമുളക്

5

80

1

ബി . സപ്പോട്ട

50

സി . നെല്ലി

1

ഡി . ശീമപ്ലാവ്

ஐ . தெே

60

ലേലാദായം എടുക്കുന്നതിനുള്ള കാലാവധി ...

(ക്രമനമ്പർ 1- 31-6-2008 വരെ , മററുള്ള

31-12-2008

(ക്രമനമ്പർ 1 - ൻറ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2,500 രൂപയും ബാക്കിയുള്ളവയുടെ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 500 രൂപയും നിരതദ്രവ്യം അടച്ച് പേര് രജിസ്‌ററർ ചെയ്യേ ണ്ടതാണ്. ക്വട്ടേഷൻ സമർപ്പിക്കുന്നവരും നിരതദ്രവ്യം അടയ ക്കേണ്ടതാണ് . മുദ്രവയ്ക്കാത്തതും നരതദ്രവ്യം അടയ്ക്കാത്തതുമായ ക്വട്ടേഷൻ നിരസിക്കുന്നതാണ് ലേലത്തിൽ പങ്കെടുക്കുന്നവർക്കും ക്വട്ടേഷൻ നൽകാ വുന്നതാണ് പരസ്യലേലത്തിനുശേഷം ക്വട്ടേഷനുകൾ തുറക്കുന്നതും ലേലം/ക്വട്ടേഷനിൽ ഏററവും കൂടുതൽ തുക വിളിക്കുന്ന ആളിന്റെ പേരിൽ ലേല/ക്വട്ടേഷൻ താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ അപ്പോൾ തന്നെ ലേല/ക്വട്ടേഷൻ തുകയുടെ ഭാഗവും സെക്യൂ മിററി ഡിപ്പോസിറ്റായി 10 % തുകയും അടയ്ക്കേണ്ട താണ് . ബാക്കി തുകയും നിയമാനുസൃത നികുതിയും ജില്ലാ പഞ്ചായത്ത് ലേല/ക്വട്ടേഷൻ അംഗീകരിച്ച് കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളിൽ ഓഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതാണ് . ഫലവൃക്ഷങ്ങൾക്ക് കേടു കൂടാതെയും മാറുകഷികൾക്ക് ദോഷകരമാകയും മേലാദായും എടുത്തുകൊള്ളാമെന്ന് 50 രൂപ മുദ്രപ്പത്ര ത്തിൽ കരാർ ഒപ്പിട്ടുനൽകിയശേഷം മാത്രമേ മേലാദായം എടുക്കുവാൻ പാടുള്ളൂ . കാറുള്ളവരുടെ നിരതദ്രവ്യം നടത്തിപ്പിനുശേഷം മടക്കി നൽകുന്നതാണ് . ക്വട്ടേഷനുകൾ " ഡെപ്യൂട്ടി ഡഡയാക്‌ടർ , ജെഴ്‌സിഫാം , വിതുര, മരുതാമല പി.ഒ. " എന്ന " വിലാസത്തിൽ അയയ്ക്കേണ്ടതാണ് . ക്വട്ടേഷനുകൾ അടങ്ങിയ കവറിനു ഫലവൃക്ഷത്തിൻറ പേര് , (ക്രമനമ്പർ എന്നിവ രേഖപ്പെടുത്തി മേലാദായം എടുക്കുന്നതിനുളള അവകാശത്തിന എന്ന് രേഖപ്പെടുത്തേണ്ടതാണ് . ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന 1 6-3-2008 പകൽ 11.30 വരെ ആയിരിക്കും താമസിച്ചു കിട്ടുന്നതും അപൂർണ്ണവുമായ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല .

ലേല/ക്വട്ടേഷനുകൾക്കുള്ള നിബന്ധനകളും ഇതിനും ബാധകമാണ് . കൂടുതൽ വിവരങ്ങൾ " എല്ലാ പ്രവർത്തി ദിവസങ്ങളിലും ഓഫീസുമായി ബന്‌ധപ്പെടാവുന്നതാണ് . ലേലദിവസം പൊതുഅവധിയായാൽ ലേലം തൊതൊട്ടടുത്ത പ്രവൃത്തി ദിവസം നടത്തുന്നതാണ് . ലേല/ക്വട്ടേഷൻ തുക തൃപ്തി കരമല്ലെങ്കിൽലേല/ ക്വട്ടേഷൻ നടപടി മാറ്റി വയ്ക്കു ന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരിക്കുന്നതാണ് .

ജെഴ്സി ഫാം ,

(2)

ഡെപ്യൂട്ടി ഡയറക്‌ടർ ,

മരുതമല പി.ഒ. , വിതുര,

Cite this issue. Kerala Gazette, Government of Kerala, 26 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-26.part3_animal_husbandry_dpt/. Archive identifier in.gazette.kerala_new.2008-02-26.part3_animal_husbandry_dpt.