Keg . No. ๑๒ ๓ EL/TV/ (N ) / 12/2006-2008 Overument of Kerala
കേരള സർക്കാർ 2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്
No.
26th February 2008 2008 ഫെബ്രുവരി 26
Vol . LIII THIRUVANANTHAPURAM , TUESDAY
നമ്പർ 537
9 തിരുവനന്തപുരം , ചൊവ്വ
}
7th Phalguna 1929 1929 ഫാൽഗുനം 7
PART III
Commissionerate of Excise
ലേലപ്പരസ്യം
1 . 0-3419/2003 .
2008 ഫെബ്രുവരി 4 .
ഉൾപ്പെട്ടിട്ടുളളതും തൃശ്‌ശൂർ എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളിൽ സർക്കാരിലേക്ക് കണ്ടുകെട്ടിയതുമായ താഴെ വിവരിക്കുന്ന വാഹനങ്ങൾ എക്സൈസ് കമ്മീഷണർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ , മദ്‌ധ്യ മേഖല അവർകളുടെ സ്‌ഥിരീകരണത്തിനും നിലവിലുള്ള വ്യവസ്‌ഥകൾക്കും വിധേയമായി തൃശ്‌ശൂർ അസിസ്ററൻറ് എക്സൈസ് കമ്മീഷണർ , തൃശ്ശൂർ എക്സൈസ് റെയിഞ്ച ആഫീസിൽ വച്ച് 28-2-2008 -ാം തീയതി വ്യാഴാഴ്‌ച രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ് . നിബന്ധനകളും വ്യവസ്ഥകളും തൃശ്ശൂർ എക്സൈസ് ഡിവിഷൻ ആഫീസിൽ നിന്നും ജില്ലയിലെ മററ് എക്സൈസ് ആഫീസുകളിൽ നിന്നും അറിയാവുന്നതാണ് . ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാഹനങ്ങൾ , അവ സൂക്ഷിച്ചിരിക്കുന്ന സ്‌ഥലത്തെ ആഫീസ് മേധാവിയുടെ മുൻകൂട്ടിയുള്ള അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ് .
ലേലം ചെയ്തു കൊടുക്കുവാനുള്ള വാഹനങ്ങളുടെ വിവരങ്ങൾ
നമ്പർ
കേസ് രജിസ്ററർ ചെയ്ത ഓഫീസിൻ്റ
ക്രൈം നമ്പർ
വാഹനം സൂക്ഷിച്ചിരിക്കുന്ന സഥലം
വാഹന ഇനവും രജിസ്ട്രേഷൻ നമ്പരും
(1)
(2)
(4)
(5)
(3)
1 സി.ആർ. 6/06
ബോട്ട് എം.എഫ്.വി.-
വാടാനപ്പിളളി റെയിഞ്ച്
3377 എ.എൽ.പി.
വാടാനപ്പിളളി റെയിഞ്ച് (കനോലി കനാലിൽ കണ്ടശ്ശാംകടവ് പാലത്തിനു സമീപം) 2
ബോട്ട് എ . എൽ . പി . - 130
കൊടുങ്ങല്ലൂർ റെയിഞ്ച്
13/06
കൊടുങ്ങല്ലൂർ റെയിഞ്ച് (കൃഷ്ണൻകോട്ട പാലത്തിനു സമീപം ) 8
KERALA GAZETTE
[PART III (2)
(1)
(3)
(4)
(5) 3
മാള റെയിഞ്ച്
15/05
ടാറ 709 മിനി ലോറി ററി.എൻ. 63 / എഫ് . - 7853
എക്സൈസ് റെയിഞ്ച് ഓഫീസ് , മാള വടക്കാഞ്ചേരി റെയിഞ്ച്
4
10/06
വടക്കാഞ്ചേരി റെയിഞ്ച് ഓഫീസ്
(ഗ്രീവ്സ് ഗരുഡ ഓട്ടോറിക്ഷ ..80-3715
5
168/06
ചെറുതുരുത്തി
പോലീസ് സ്‌റേറഷൻ
ബജാജ് ഓട്ടോറിക്ഷ
. - .-3945
ചെറുതുരുത്തി പോലീസ് സ്റോഷൻ 6
267/05
വടക്കേക്കാട് പോലീസ് സ്‌റേറഷൻ
ടാറ്റാ ഇൻഡിക്ക കാർ . . 3-2001-.عده
വടക്കേക്കാട് പോലീസ് സ്റേറഷൻ വടക്കാഞ്ചേരി റെയിഞ്ച്
7
ബജാജ് ഓട്ടോറിക്ഷ
5/07
വടക്കാഞ്ചേരി റെയിഞ്ച് ഓഫീസ്
. . 8-4 .6028-هه
അന്തിക്കാട് റെയിഞ്ച്
8
25/06
ഓട്ടോറിക്ഷ
കെ.എൽ .8 ഡി . - 689
എക്സൈസ് റെയിഞ്ച് ഓഫീസ് , കോലഴി 9
54/07
പോലീസ് സ്റേറഷൻ
പേരാമംഗലം പോലീസ് സ്റേഷൻ
ടി.വി.എസ് . മോട്ടോർ സൈക്കിൾ കെ.എൽ .8 എ .എച്ച് . -8378
ലേല നിബന്ധനകൾ
1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനുമുൻപായി 5,000 ( അയ്യായിരം ) രൂപ നിരതദ്രവ്യം കെട്ടി വയ്ക്കേണ്ടതും ലേലം കഴിഞ്ഞതിനുശേഷം വിജയിക്കാത്തവർക്ക് നിരതദ്രവ്യം മടക്കികൊടുക്കു ന്നതുമാണ് .
2. ലേലംവിളി ആരംഭിക്കുന്നതിനുമുമ്പ് ടെൻഡറുകൾ സ്വീകരിക്കുന്നതാണ് . ഓരോ ടെൻഡറിനൊപ്പവും ടെൻഡർ തുകയുടെ 10 % കുറയാതെയുള്ളതും 6 മാസംവരെ കാലാവധി ഉളളതുമായ തൃശ്‌ശൂർ അസി എക്സൈസ് കമ്മീഷണറുടെ പേരിലുള്ള ബാങ്ക (ഡാഫ്റാ" അടക്കം ചെയ്തിരിക്കേണ്ടതു മാണ് . ലേലം ആരംഭിച്ചതിനുശേഷം ടെൻഡറുകൾ സ്വീകരിക്കുന്നതല്ല .
3. ഏററവും കൂടുതൽ തുകയ്ക്ക് ലേലം വിളി / ടെൻഡർ നൽകുന്നയാളുടെ പേരിൽ താൽക്കാലികമായി ലേലം ഉറപ്പിച്ചുനൽകുന്നതുമാണ് . ഒന്നിൽകൂടുതൽ ആളുകൾ ഒരേ സംഖ്യ ടെൻഡർ നൽകുകയോ അല്ലെങ്കിൽ ടെൻഡർ തുകയും ലേല തുകയും ഒരേ പോലെ വരുകയോ ചെയ്‌താൽ നറുക്കെടുപ്പിലൂടെ ആയിരിക്കും ലേലം ഉറപ്പിക്കുന്നത് .
4. ലേലത്തുകയുടെ 50 %വും നിലവിലുള്ള വിൽപ്പന നികുതി മുഴുവൻ ലേലം കൊണ്ടയാൾ ഉടനെ കെട്ടി വയ്ക്കേണ്ടതാകുന്നു . ലേല തുക 5,000 ( അയ്യായിരം ) രൂപയിൽ കുറവാണെങ്കിൽ മുഴുവൻ ലേലത്തുകയും കൂടുതലാണെങ്കിൽ 5,000 ( അയ്യായിരം ) രൂപയോ ലേല തുകയുടെ 50 ശതമാനമോ ഇവയിൽ ഏതാണ് കൂടുതൽ എങ്കിൽ ആ തുകയും നികുതിയും ഉടൻ തന്നെ കെട്ടിവയ്ക്കേണ്ടതാണ് .
5. ലേലം വിളികേൾക്കുന്ന ആൾ ലേലം സ്ഥിരപ്പെടുത്തുന്ന മുറയ്ക്ക് വാഹനം കിടക്കുന്ന ഓഫീസു മായി ബന്ധപ്പെട്ട വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ട താണ്, ഇതിന് വീഴ്‌ച വരുത്തുന്ന പക്ഷം ലേലവ്യവസ്ഥ ക്രമനമ്പർ 1 , 4 (പ്രകാരം കെട്ടിവച്ച സംഖ്യ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ് .
6. പ്രത്യേക കാരണം കൂടാതെ ലേല മാറ്റിവയ്ക്കുന്നതിനോ റദ്ദു ചെയ്യുന്നതിനോ ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരിക്കുന്നതാണ് .
7. എല്ലാ ലേലവിൽപ്പനയും എക്സൈസ് കമ്മീഷണർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എന്നിവ രുടെ തീരുമാനത്തിനും അംഗീകാരത്തിനും വിധേയമായിരിക്കും .
8. ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ Celelo അടുത്ത പ്രവർത്തി ദിവസം അതേ സമയം നടത്തുന്നതാണ് .
എക്സൈസ് കമ്മീഷണർ ദിവസത്തിനകം วงดา എക്സൈസ് കമ്മീഷണർ /ഡെപ്യൂട്ടി വിവരം നോട്ടീസ് കൈപ്പററി 7 കെട്ടിവച്ച് വാഹനം സ്വന്തം ചെലവിൽ 7 ദിവസത്തിനകം നീക്കം വരുത്തിയാൽ കെട്ടിവച്ചതുക മുഴുവനും സർക്കാരിലേക്ക് ചെയ്യുന്നതുമാണ് . 9. ലേലം / ടെൻഡർ സ്വീകരിച്ചുകൊണ്ട് എന്നിവരുടെ ഉത്തരവു ലഭിച്ച് ভিজি ലേലത്തുക (നികുതികൾ സഹിതം ) ചെയ്യേണ്ടതാണ് .് . ഇക്കാര്യത്തിൽ വീഴ്‌ച കണ്ടുകെട്ടുകയും വാഹനം പുനർലേലം
10. സർക്കാർ നിശ്ചയിച്ച തുകയിൽ സ്ഥിരപ്പെടുത്തുന്നതല്ല . ലേലത്തുക ടെൻഡർ തുകയെങ്കിൽ celes 11. ലേലത്തിൽ പങ്കെടുക്കുവാൻ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ ലേലസമയം ഹാജരാക്കേണ്ടതാണ് .
തൃശ്ശൂർ ,
(2)
അസിസ്ററൻറ് എക്സൈസ് കമ്മീഷണർ