Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 26 February 2008

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-26.part3_ground_water_dpt
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

26th February 2008

Vol . LIII

2008 ഫെബ്രുവരി 26

Thiruvananthapuram , Tuesday

No.

7th Phalguna 1929

വാല്യം 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ

1929 ഫാൽഗുനം 7

PART III Ground Water Department

TENDER NOTICE

No. HP/ 1073 /07.

31stJanuary 2008 .

tenders shoukl reach the undersigned on or before 2 p . m. on 3-3-2008. Detailed list of ' B ' type and 'D' type computers and accessories are enclosed in the tender form .

Sealed tenders are invited for the Annual Maintenance Contract for one year of the following items from authorized dealers/ manufacturers .

Tender No.-HP/ 1073/07 .

Itera-AMC of computers and accessories for 1 year (Compaq Computers) .

Quantity-16 ' D ' type (32 workstations and accessories) , 1 'B''B' type ( 1 server and 5 workstations and accessories) .

P. A. C.- Rs . 4 lakhs ,

E. M. D.- 1 %

Cost of original tender fórm-Rs . 450

Cost ofduplicate tender form-Rs . 225

Intending tenderers may give application to the Director, Ground Water Department , Jalavijnana Bhavan, Ambalamakku , Thiruvananthapuram , Kerala State, Pin-695 003 to obtain the requisite tender forms . Application for the tender forms shouldbe accom- panied by a cash remittance/Money Order in favour of the Director , Ground Water Department , Ambalamukku, Thiruvananthapuram-695 003 at the price fixed for a tender form/ set of forms and not refundable under any circumstances . Cheques, Drafts or Postal orders will notbe accepted towards the cost of tender forms . No tender form willbe sent by V. P. P.Duplicate tender form, if required, will be issued on payment . An earnest moncy deposit of 1% of the total value , has to be submitted along with thetender offer .

An agreement in Kerala stamp paper worth Rs. 50 (Rupees fifty only) should be submitted with each tender form. Stamp paper will be supplied outside Kerala with tender form payment of Rs . 75 ( Rs . 50 for stamp paper and Rs. 25 for postal and incidental charges) which may be nitted by Monty Order along witwith cost of tender forms. on The tender should be superscribed with tender No. and Name of the item each in separateeach in separate sealed cover addressed to the Director , Ground Water Department, Jalavijnana Bhavan , Ambalamukku , Kowdiar P. O. , Thiruvananthapuram, Kerala State, Pin-695 003. Late tenders will not be accepted. The tenders willbe opened on 3-3-2008 at 3 p . m. , in the presence of the tenderers or their authorized representatives who maybe presentat that time . Sale of tender forms will start with effect from 14-2-2008 at 11 a. m. and willbe closed at 1p.m. on 3-3-2008 . The All Government rules prevailing will be applicable to the tender . Due to any reason if the tender opening day is declared as a holiday, the tenders will be opened on the next working day . The Director is empowered to cancel tender without assigning reasons thereof.

ദർഘാസിൻറ (ദ്രവ്യമായി ടങ്കൽ തുകയുടെ 1 % കൂടെ സമർപ്പിക്കേണ്ടതാണ് . ദർഘാസുകൾ യാതൊരു കാരണവും കൂടാതെ റദ്ദാക്കാനുള് അധികാരം ഡയറക്‌ടറിൽ നിക്ഷിപ്‌തമാണ് . ദദ്ഘാസ് തുറക്കുന്ന ദിവസം അവധി ദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കു ന്നതായിരിക്കും .

(Sd.) ഭൂജല വകുപ്പിലേക്ക് താഴെപ്പറയുന്ന കമ്പ്യൂട്ടറുകളുടേയും അനുബന്ധ ഉപകരണങ്ങളു ടേയും വാർഷിക അററകുററപ്പണിക്കുള്ള കരാർ ചെയ്യു ന്നതിനായി യഥാർത്ഥ നിർമ്മാതാക്കൾ അവരുടെ അംഗീകൃത വിതരണക്കാർ എന്നിവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

Director. (For and on behalf of the Governor of Kerala)

Directorate of Ground Water Department , Ambalamukku, Thiruvananthapuram.

TENDER NOTICE ദർഘാസ് നമ്പരും ജോലിയുടെ വിവരണവും " 1073/2007/اله- കമ്പ്യൂട്ടറുകളുടേയും അനുബയ ഉപകരണ ങ്ങളു ടേയും വാർഷിക അററകുററപ്പണിക്കുള്ള കരാർ (കോംപാക് കമ്പ്യൂട്ടേഴ്സ്- ณ4,00,000.

No. GWA/607/2006.

31st January 2008 .

നിതദ്രവ്യം 1%

Scaled tenders are invited from Government approved contractors for the execution of Micro WaterSupply Scheme at various places in Alappuzha District.

അളവ് /എണ്ണം 16 'ഡി ' ടൈപ്പ് ( 32 1 വർക്ക് സ്റേറഷനും അനുബന്‌ധ ഉപകരണങ്ങളും) ( 1 സർവർ , 5 " സ്റേറഷനും അനുബന്‌ധ ഉപകരണങ്ങളും ) .

Tender No. and

EMD Rs.

Sl. No.

അസ്സൽ ദർഘാസ് ഫോറത്തിൻറ വില രൂപ 150 .

Description of work withEstimate Amount (PAC) പകർപ്പ് ദർഘാസ് ഫാറത്തിൻറ വില രൂപ 225 .

(2) (3)

(1)

2.5%

1 GWA/ 1088 /2007 /A/T ( 1 )-Alappuzha District Panchayat Kerala Vikasanam-2006-07-Drinking Water Supply Scheme at Pechira SC colony in ward-8 of Vallikunnam Grama Panchayat, Laying of pipe line , Erection of submersible pump, Pre- fabricated pump house, Angle iron structure to support 5000 liters PVC tank etc. including street fountain with tap connection, Electrification and pumping water to the tank for arranging distribution Rs. 2,26,850

2.5%

2 GWA/ 1088/ 2007/B/T(3 )- Do. Drinking Water Supply Scheme at Kannanakuzhy pradesam in ward -01 of Thamarakulam Grama Panchayat , do . Rs . 2,26,850

ദർഘാസ് ഫാറത്തിൻറെ വില ഒരൊക്കമായോ മണി ഓർഡർ ആയോ (തിരിച്ചു നൽകുന്നതല്ല ) അടച്ച് നിർമ്മാതാക്കൾ / അവരുടെ അംഗീകര ഏജൻറുമാർ വിതരണക്കാർ എന്ന് തെളിയിക്കുന്ന സർട്ടി ഫിക്കറ്റ് സഹിതം ആവശ്യപ്പെട്ടാൽ ഡയറക്‌ടർ , ഭൂജല വകുപ്പ് , അമ്പലമുക്ക് , തിരുവനന്തപുരം - 3 എന്ന വിലാ സത്തിൽ നിന്നും ലഭിക്കുന്നതാണ് . ദർഘാസ് ഫാറങ്ങൾ കൈമാററം ചെയ്യുവാൻ പാടുള്ളതല്ല , പൂരിപ്പിച്ച അസ്സൽ ദർഘാസ് ഫാറങ്ങൾ ഓരോ വകകൾക്കും പ്രത്യേകം പ്രത്യേകം കവറുകളിൽ മുദ്രചെയ്ത് ഓരോ കവറിലും ദർഘാസ് നമ്പരും ഏത് വകുകൾക്ക് ഉള്ള താണെന്നും രേഖപ്പെടുത്തി ഡയറക്‌ടർ , ഭൂജാഭൂജല വകുപ്പ് , ജലവിജ്ഞാന ഭവൻ , അമ്പലമുക്ക് , കവടിയാർ പി . ഒ. , തിരുവനന്തപുരം - 3 എന്ന വിലാസത്തിൽ 3-3-2008 - ന ഉച്ചയ്ക്ക് 2 മണിക്കു മുമ്പായി എത്തിക്കേണ്ടതാകുന്നു . താമസിച്ചുകിട്ടുന്ന ദര്ഘാസുകൾ യാതൊരു കാരണവ ശാലും സ്വീകരിക്കുന്നതല്ല . മുദ്രവച്ച ദർഘാസുകൾ 3-3-2008 -ന് വൈകുന്നേരം 3 മണിക്ക് സന്നിഹിതരായ ദർഘാസുകാരുടെയോ അവരുടെ അംഗീകത പ്രതിനിധി കളുടേയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതാണ് . നിലവിലുള്ള ബി , ഡി , ടൈപ്പ് കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളു ടേയും വിശദവിവരങ്ങൾ ടെൻഡർ ഫാറത്തിനോടൊപ്പ ഉളളടക്കം ചെയ്യുന്നതാണ്

2.5%

3 GWA/ 1402/2006/T(2 ) - Do. Drinking Water Supply Scheme at Moolamvely colony in Aroor Grama Panchayat, Laying of new pipe line, pumping main, maintenance of existing pipe line, Erection of submersible pump, including street fountain with tap connection, Electrifi- cation and pumping water to the tank for arranging distribu- cion-Rs . 1,03,100 03.100

ദർഘാസ് ഫാറങ്ങളുടെ വിരിപ്പന 14-2-2008 രാവിലെ 11 മണിക്ക് തുടങ്ങി 3-3-2008 ഉച്ചയ്ക്ക് 1 മണിക്ക് അവസാനിപ്പിക്കുന്നതാണ് . ഓരോ ദർഘാസിനുമൊപ്പം 50 രൂപയുടെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെൻറ് സമർപ്പിക്കേണ്ടതാകുന്നു . കേരളത്തിന് പപുറത്തുളള കമ്പനികളിലേക്ക് മുപ്പത്രം നൽകുന്നതിലേക്ക്75 രൂപ മണി ഓർഡർ ആയി ടെൻഡർ ഫോറത്തിൻറെ വിലയോ ടൊപ്പം നൽകേണ്ടതാണ് . ഇതിൽ 25 രൂപ പോസ്ററൽ ചാർജ്ജിനാണ് . ചെക്കുകൾ പോസ്ററൽ ഓർഡറുകൾ/ ബാങ്ക് (ഡ്രാഫ്റകൾ മുതലായവ ദർഘാസ് 1000 ത്തിൻറെ വിജയായി സ്വീകരിക്കുന്നതല്ല . ദർഘാസ് ഫാറങ്ങൾ വി . പി . പി . ആയി അയയ്ക്കുന്നതല്ല , നിരത (2)

(1)

(3)

2.5% 4 GWA/283/2007/T ( I ) Alappuzha District Panchayat Kerala Vikasanam 2006-07 Drinking Water Supply Scheme Kulakkadu SC Colony in Ward-14 of Mararikulam North Grama Panchayat, Laying of pipe linc, Erection of 1 HP monoblock pump , Pre- fabricated pump house, Angle iron structure to support 4000 litres PVC tank etc., including street fountain with tap connection , Electrifi- cation and pumping water to the tank for arranging distribu- tion-Rs. 86,700 at 5

2.5% GWA/888/2006/T(4) Drinking Water Supply Scheme at Ganapathisery Colony in Panayil Ward of Palamel Grama Panchayat under Palamel Grama Panchayat, Kerala Vikasanam 2006-07-Laying of pipe line, Erection of submersible pump, Pre-fabricated pump house, Angle iron structure to support 5000 litres PVC tank including street fountain with tap connection, Electrification and pumping water to tank for arranging distribution- Rs. 1,00,950 etc. the Cost of tender form :

Original-Rs. 400 +VAT. Duplicate Rs . 200+VAT Period of completion- 1 Month . The tenders should be superscribed with tender number and name of work each in sealed cover and addressed to the District Officer , Ground Water Department , Pazhaveedu P.O. , Alappuzha- 9 , Kerala State. Late tenders will not be accepted . Teader forms will not be send by VPP . The tender forms are not transferable . Cost of tender forms will refunded . Sale of tender form will be closed at I p . m. on 1-3-2008. The tenders duly filled should reach the undersigned on or before 1-3-2008, 3 p . m . and it willbe opened on the same day at 4 p . m. in the presence of the tenderers or their authorised agents . not be The tenderers should be executing a preliminary agreement in Stamp Paper worth Rs . 50 with each tender. Stamp paper will be supplied to the firms outside Kerala along with the tender form on payment ofRs . 100 (Rupees Hundred only) including thethe postal charge, which may be remitted as money orders or in cash directly along with the cost of tender form. EMD 2.5% should attached along with the tender formas Demand Orait in favour of the District Officer , Ground Water Department, Pazhaveedu P. О. , Alappuzha- 9 payable at Alappuzha. Ifthe last day of the date ofof opening of the tender turns to be a holiday, the next working day will be taken as the last working day of opening of tender . The works should be completed within prescribed days noted against each tender after the receipt of the work order.

The District Ciheer is empowered to cancel or reject the tender without assigning any reason thereof. All the conditions applicable to the Governmenttender will be applicable to this tender also

കേരള ഗവർണ്ണർക്കുവേണ്ടി ജില്ലാ ആഫീസർ , ഭൂജല വകുപ്പ് , ആലപ്പുഴ താഴെ പറയുന്ന പ്രദേശങ്ങളിൽ മൈക്രോ കുടിവെള്ള വിതരണ പദ്ധതിയുടെ നിർമ്മാണ നടത്തുന്നതിനായി അംഗീകത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പരും

നമ്പർ

നിരു (0 ജോലിയുടെ വിവരവും അടങ്കൽ തുകയും

(3)

(2)

(1)

2.5% 1 1-1088/2007/ 00/001/مريومها- ആലപ്പുഴ ജില്ലാ പഞ്ചായത്തി 2006-07 പദ്ധതി പ്രകാരം വളളികുന്നം പഞ്ചായത്തിലെ പേച്ചിറ കോളനി കുടിവെള്ള വിതരണ പദ്ധതിക്ക catene സ്ഥാപിച്ചിരിക്കുന്ന കുഴൽ കിണറിൽ സബ്‌മേഴ്സി ബിൾ പമ്പ് ഘടിപ്പിച്ച് 5000 ലിവർ വാട്ടർ ടാങ്ക് , പി.ഫാബ്രി ക്കോറഡ് മെറ്റാലിക് പമ്പ് ഹൗസ് , പൈപ്പ് ലൈൻ , ടാപ്പു കൾ മുതലായവ സഥാപിച്ച് വൈദ്യുതി കണക്ഷൻ ലഭ്യമാക്കി കളിലൂടെ വെള്ളം എത്തിക്കുന്നതു വരെയുളള ജോലികൾ 2,26,850نمره

2.5% 2 ജി.ഡബ്ല്യൂ.എ/ 1088 /2007 / ബി/001-3-- ടി പ്രകാരം താമറകുളം പഞ്ചായ ത്തിലെ കണ്ണനാകുഴി വാസികൾക്കായുള്ള ടി ടി 2,25,850م

3 1.0.0/1402/2006/ 031-2 ടി ടി പ്രകാരം കഞ്ഞിക്കുഴി പഞ്ചായത്തിലെ മൂലംവെളി കോളനി വാസികൾക്കായുള്ള കുടിവെള്ള വിതരണ പദ്ധതി ക്കുവേണ്ടി സ്‌ഥാപിച്ചിരി ക്കുന്ന കുഴൽ കിണറിൽ സബ് മേഴസിബിൾ പമ്പ് ഘടിപ്പിച്ച് നിലവിലുള്ള മെററാലിക് പമ്പ് ഹൗസിൽ വൈദ്യുതീകരണം നടത്തി പുതുതായി പൈപ്പ ' ലൈൻ വലിക്കുന്നതിനോടൊപ്പം

2.5% നിലവിലുളള ലൈൻ ദ്ധരിച്ച് നിലവിലുള്ള പുനരു വാട്ടർ ടാങ്കിൽ ലോഡ് ചെയ്ത് ടാപ്പു കളിലൂടെ വെള്ളം എത്തിക്കുന്നതു വരെയുള്ള ജോലികൾ ~ 1,03,100 (2)

(1)

(3)

2.5% 4 21. ./283/2007/001-1 ആലപ്പുഴ ജില്ലാ പഞ്ചായത്തിൻറ 2006-07 --കേരള വികസന പട്ട്ധതി പ്രകാരം മാരാരിക്കുളം പഞ്ചായ ത്തിലെ കുളക്കാട് കോളനിവാസികൾ ക്കായി നിലവിൽ സ്ഥാപിച്ചിരി ക്കുന്ന ഫിൽറാർ പോയിൻറ കിണറിൽ മോണോബ്ലോക്ക് പമ്പ് ഘടിപ്പിച്ച് 4000 ലിറ്റർ വാട്ടർ പ്രീ- ഫാബ്രിക്കേറഡ് som പൈപ്പ് ലൈൻ , ടാപ്പുകൾ മുത ലായവ സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ ലഭ്യമാക്കി 80 % ലോഡ് ചെയ്ത് ടാപ്പുകളിലൂടെ വെളളം എത്തിക്കുന്നതുവരെയുള്ള 86,700نم

5

2.5% 1. /088 /2006 / 007-4 2006-07 പഞ്ചായത്തിൻറ വികസന പണയിൽ പദ്ധ‌തിപ്രകാരം വാർഡിലുള്ള ഗണപതിശ്‌ശേരി കോളനി വാസികൾക്കുവേണ്ടി യുള്ള കുടിവെളള പദ്ധതിക്കുവേണ്ടി വിതരണ ച്ചിരിക്കുന്ന കുഴൽ കിണറിൽ സബ് മേഴ്സിബിൾ പമ്പ് ഘടി പ്പിച്ച് 5000 ലിറ്റർ വാട്ടർ ടാങ്ക് , പ്രീ-ഫാബ്രിക്കോഡ @2000 ലിക" പമ്പ് ഹൗസ് , പൈപ്പ് ലൈൻ , ടാപ്പുകൾ മുതലായവ സ്ഥാപിച്ച് വൈദ്യുതി ക്ഷൻ ലഭ്യമാക്കി ടാങ്ക് ലോഡ് ചെയ്ത് ടി രൂപ 1,00,950

അസ്സൽ രൂപ 400 + രൂ.വ. നി പകർപ്പ്രൂപ 200 + മു.വ , നീ പൂർത്തീകരണ കാലയളവ്-ഒരു മാസം .

പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ , ഭൂജല വകുപ്പ് , പഴവീട് പി . ഒ . , ആലപ്പുഴ .9 " എന്ന വിലാസ ത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേണ്ടതാണ്. വൈകി യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല . ദർഘാസുകൾ കൈമാറ്റം ചെയ്യാ വുന്നതല്ല. ദർഘാസിൻറെ വില തിരിച്ചു നൽകുന്നതല്ല . 1-3-2008 - ന? ഉച്ചയ്ക്ക് ഒരുമണി ഫാറങ്ങൾ വിൽക്കുന്നതാണ് . പൂരിപ്പിച്ച 1.3.2008 . 3 am സ്വീകരി ക്കുന്നതും അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് കരാറുകാരുടെയോ ഹാജരാകുന്ന അവരുടെ സാന്നിദ്ധ്യത്തിൽ അംഗീകൃത ഏജൻറുമാരുടെയോ സാറ തുറന്നു പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ് .

കേരള സർക്കാരിന്റെ 50 രൂപ (അൻപത് രൂപ മാത്രം) മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിപ്രാഥമിക ഉടമ്പടി ദർഘാ സിനൊപ്പം സമർപ്പിക്കേണ്ടതാണ് . കേരളത്തിന് പുറത്തു നിന്നുള്ള സ്‌ഥാപനങ്ങൾക്കും വ്യക്‌തികൾക്കും മുദ്ര പത്രം ആവശ്യമെങ്കിൽ പത്രവിലയും തപാൽ ചാർജ്ജും ഉൾപ്പെടെ 100 രൂപ മണിയോർഡറായോ പണമായോ ദർഘാസ് വിലയോടൊപ്പമോ അടയ്ക്കുകയാന്നെങ്കിൽ മുദ്രപ്പത്രം ലഭ്യമാക്കുന്നതാണ് .

ദർഘാസിൽ പറഞ്ഞിരിക്കുന്ന നിരതദ്രവ്യമായി അടങ്കൽ തുകയുടെ 2.5% ജില്ലാ ആഫീസർ , ഭൂജല വകുപ്പ് , ആലപ്പുഴ എന്ന വിലാസത്തിൽ ആലപ്പുഴയിൽ മാറാവുന്നവിധംഡം ഡിമാൻറ് ഡ്രാഫ്റായി(ഡ്രാഫ്‌റായി ദർഘാസി നോടൊപ്പം നൽകേണ്ടതുമാണ് . ദർഘാസ് ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ് . ജോലി ചെയ്യുന്നതിനുള്ള ഉത്തരവ് നൽകിക്കഴിഞ്ഞാൽ അന്നുമുതൽ മാസത്തിനകം പ്രസ്തുത നിർമ്മാണ ജോലി പൂർത്തിയാ ക്കേണ്ടതാണ് .

ദർഘാസുകൾ റദ്ദുചെയ്യുന്നതിനോ നിരസിക്കുന്ന തിനോ ഉളള അവകാശം ജില്ലാ ആഫീസറിൽ നിക്ഷിപ്ത‌ത കേരള സർക്കാരിന്റെ ഒർ ഘം സുകള സംബന്‌ധിച്ച എല്ലാ നിബന്‌ധനകളും ഈ ദർഘാസിനും ബാധകമാണ് .

(Sd.) Alappuzha .

District Officer (In-charge) .

Cite this issue. Kerala Gazette, Government of Kerala, 26 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-26.part3_ground_water_dpt/. Archive identifier in.gazette.kerala_new.2008-02-26.part3_ground_water_dpt.