Servants of Knowledge
Kerala Gazette · Government of Kerala

Short Tender notice _Tender Notice

Published 26 February 2008

Department
Irrigation Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-26.part3_irrigation
Languages
English, Malayalam
Published at
Original source ↗

g. No. 01 (

KL/TV/ ( N) / 12/2006-2008 Government of Kerala

കേരള സർക്കാർ 2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്‌ധപ്പെടുത്തുന്നത്

No. Vol . LIII

26th February 2008 2008 ഫെബ്രുവരി 26

THIRUVANANTHAPURAM , TUESDAY

} 9

നമ്പർ വാല്യം 53

തിരുവനന്തപുരം , ചൊവ്വ

}

7th Phalguna 1929 1929 ഫാൽഗുനം 7

PART III

Irrigation Department

ലഘുദർഘാസ് പരസ്യം

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

നിരത രൂപ

അടങ്കൽ തുകയും

5,000

1 2/എ.ഇ.ഇ. / 2007-08 -ചിറയിൻകീഴ പഞ്ചായത്തിലെ തെക്കേ തുരുത്തിൽ ടി . എസ് , കനാലിനു കറുകെ നിർമ്മിക്കുന്ന പാലത്തിനു വേണ്ടി ஐ പരിശോധനയും അനുബന്ധ ജോലികളും രൂപ 2 ലക്ഷം

2 3 /എ.ഇ.ഇ. / 2007-08 -ടി വടക്കേ അരയ തുരുത്തിൽ ടി . എസ് . കനാലിനു കുറുകെ നിർമ്മിക്കുന്ന ടി — രൂപ 2 ലക്ഷം

5,000

5,000

34/.../ 2007-08-15 1 ടി , എസ് . കനാലിനു കുറുകെ നിർമ്മിക്കുന്ന ടി- രൂപ 2 ലക്ഷം

ദർഘാസ് പ്രമാണങ്ങളുടെ വില രൂപ 400 + വാറ്. ദർഘാസ് തീയതി - 29-2-2008 . പ്രവൃത്തി തീർക്കേണ്ട കാലാവധി 1 മാസം . ദർലോസിനൊപ്പം സമർപ്പിക്കേണ്ട പ്രഥമ കരാർ പത്രത്തിന്റെ വില 50 രൂപ .

ദർഘാസ് 4 ๑๐๓๐๑. ഉറപ്പിക്കുന്നതിനുളള കാലാവധി .

വർക്കല ,

നമ്പർ ഡി 1-68 / 2000 . 2008 ഫെബ്രുവരി 13 . സംഘങ്ങൾ വർക്കല ഉൾനാടൻ BLSS9 ഉപവിഭാഗം അസിസ്ററൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കേരള ഗവർണ്ണർക്കുവേണ്ടി താഴെപ്പറയുന്ന പ്രവൃത്തികൾക്ക കേരള ജലവിഭവ /പൊതുമരാമത്ത് വകുപ്പിൽ 'ഡി ' ക്ലാസ്സിലോ അതിനു മുകളിലോ രജിസ്‌ററർ ചെയ്തിട്ടുളള അംഗീകൃത കരാറുകൾ നിലവിലുളള സർക്കാർ ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുളള അംഗീകൃത തൊഴിലാളി സഹകരണ എന്നിവയിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുക്ളിൽ നിശ്‌ചിത തീയതി വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതാണ് . അന്നേദിവസം 4.30 മണിക്ക് ഹാജരായിട്ടുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ നിശ്ചിത ദിവസം അവധിയാകുന്നപക്ഷം തൊട്ടടു ത്തുളള പ്രവൃത്തി ദിവസം നിശ്ച‌ിത സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് . കേരള ജലവിഭവ/ പൊതുമരാമത്ത് വകുപ്പിലെ ദർഘാ സുകൾ സംബന്‌ധിച്ചുള്ള എല്ലാ വ്യവസ്‌ഥകളും ഇതിനും ബാധകമായിരിക്കും . ദർഘാസുകൾ ആഫീസിൽ നിന്നും നിശ്ചിത ദിവസം ഒരു മണി വരെ ലഭ്യമാണ് . തുറക്കുന്നതാണ് .

(3 ) അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , ദർഘാസ് പരസ്യം

നമ്പർ ഡി3-15 / 2008 .

Tenders will be received by post /speed post only . Tenders submitted directly or by courier service will be rejected .

2008 ഫെബ്രുവരി 11 .

കേരള ഗവർണ്ണർക്കു വേണ്ടി എക്സിക്യൂട എഞ്ചിനീയർ , മെക്കാനിക്കൽ ഡിവഷൻ , ആലപ്പുഴ താഴെപ്പറയുന്ന പ്രവൃത്തികൾ ഏറെറടുത്ത് നടത്തുന്നതിന് പൊതുമരാമത്ത് /ജലസേചന വകു പ്പിലെ ഇത്തരം പ്രവൃത്തികൾ ചെയ്ത് അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുളള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു .

Tenders will be opened by the Superintending Engineer or the Officer authorised by him in the presence of the tenderers or their authorised agents present at that time. If the date of tender is declared as holiday, tender will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.

ദർഘാസ് നമ്പർ -10 / ഇ.ഇ. / 2007-08 .

Tender No. and Name

SI . No. ofwork with Estimate amount

EMD Rs.

പ്രവൃത്തിയുടെ പേര് തോട്ടപ്പളളിയിലെ 40 ഷട്ടറുകളും ഷട്ടറുകൾ ഉയർത്താൻ ഉപയോഗി ക്കുന്ന സാമഗ്രികളുടെ ബോക്‌സുകളും തുരുമ്പ് കളഞ്ഞ് വൃത്തിയാക്കി പെയിൻറ് ചെയ്യുന്ന തിന്.

ഉദ്ദേശ അടങ്കൽ തുക രൂപ 5,33,402 .

50,000

.1 45/ SEICC/2007-08- Construction ofSluice in Poovathumkadavu , Pollakulam link road in Mathilakam Panchayath Rs . 25,00,000

നിരത (ദ്രവ്യം-രൂപ 13,500 .

ദർഘാസ് (പ്രമാണങ്ങളുടെ വില-രൂപ 400+ 2. ๓.

കരാറുകാരൻറെ വിഭാഗം എ , ബി , സി , ഡി .

പ്രവൃത്തിയുടെ കാലാവധി-1 മാസം .

2 46/ SEICC/2007-08- Protecting the sides of Arappa near Bhagana Madam beach leading to sea near C.P. 3955 at Perinjanam in Mathilakam Panchayath Rs . 27,00,000

50,000

50,000

3 47/ SEICC/2007-08 Protecting the sides of Pokklai Arappa leading to sea near C.P. 3963 in Mathilakam Panchayath Rs . 32,00,000 ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന . എക്സിക്യൂട്ടീവ് എഞ്ചിനീയർ , മെക്കാനിക്കൽ ഡിവിഷൻ , ആലപ്പുഴയുടെ കാര്യാലയത്തിൽ ๓๓๓ 21-2-2008 മുതൽ 29-2-2008 வ പ്രവൃത്തി ദിനങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും .3-3-2008 , 4 മണി വരെ .

4 48/ SEICC/2007-08 -Protecting the right side of canoli canal near Chantha Kodavu in Kottappuram in Mathala Panchayath Rs . 27,00,000

50,000 ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 3-3-2008 വൈകുന്നേരം 4.30 മണി .

മററു വ്യവസ്ഥകൾ

1 . ടൊപ്പം ദർഘാസ് പ്രമാണത്തിനുളള സമാന പ്രവൃത്തികളിൽ പരിചയം കാണി ക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ് .

5 49/ SEICC /2007-08-Improvements to the thodu leading to P.C. Canal from Thiruvathra mutti in Chavakkad Municipality to Madelkauavu sluice in Kadappuram Panchayath in Thrissur District- Rs . 1,00,00,000

50,000 2. ദർഘാസ് സംബന്‌ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുളള എല്ലാ വ്യവസ്‌ഥകളും ഈ ദർഘാസിനും ബാധകമാണ്.

3. നിശ്ചിത 338 കഴിഞ്ഞു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല .

6 50 / SEICC /2007-08-Protecting the sides of Kadaletta arappa in Nattika Panchayath between C.P. 3818 and 3819 construction of culvert-Rs . 22,00,000

50,000 4. പ്രമാണങ്ങൾ തപാലായി ആവശ്യമുള്ളവർ പ്രമാണത്തിൻറ വിലയോടൊപ്പം 50 രൂപ കൂടി തപാൽ ചെലവിനായി അയയ്ക്കേണ്ടതാണ് .

(2 )

മെക്കാനിക്കൽ ഡിവിഷൻ ,

എക്സിക്യൂട്ടീവ് എഞ്ചിനീയർ ,

50,000

7 51 / SEICC /2007-08-Protecting the Sides of Pallath arappa in Nattika Panchayath between C.P. 3808 and 3809 & construction of culvert- Rs. 22,00,000

TENDER NOTICE

45,000

8 52/ SEICC /2007-08-Protecting the sides ofof arappaarappa leading to sea near C.P. 3944 in Kaipamangalam Panchayath-Rs . 18,00,000 No. 10/SEICC/2007-08 .

Ist February 2008 .

Cost of tender form Rs . 2,000 +VAT for Sl . No. 5 and Rs . 1,000 + VAT for all others .

Time and date of issue of tender forms-From 11 a. m. on 25-2-2008 to 4 p . m. on 29-2-2008 .

Time and date of receipt of tender forms Upto 2.30 p.m. on 7-3-2008 .

The Superintending Engineer, Irrigation Department, Irrigation Central Circle ,Circle, Thrissur on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work for the works listed below from eligible contractors registered in Kerala P. W. D. / Irrigation Department .

(1) (2) (3) Time and date of opening of tenders-3 p.m. on7-3-2008 .

Class of Contractors- " A" Class for SI . No. 5 and " B" and above Class for others .

3 47 / എസ്.ഇ.ഐ.സി.സി. / 2007-08- മതിലകം പഞ്ചായത്തിലെ സി.പി. 3963 -ന് സമീപം കടലിലേക്കുളള പൊÅ അറപ്പയുടെ കെട്ടി സംരക്ഷണം രൂപ 32,00,000 50,000 Time of completion- 12 months , for Sl . No. 5 6 months for Sl . Nos . 6 , 7 , 8 and 9 months for others.

4 48 / എസ്.ഇ , ഐ.സി.സി.2007-08- മേത്തല പഞ്ചായത്തിലെ കോട്ടപ്പുറത്ത് ചന്തക്കടവിനടുത്ത് കനോലി കനാ ലിൻറെ വലതുകര സംരക്ഷണം.......

₪ 27,00,000 50,000

5 49 / എസ്.ഇ.ഐ.സി.സി. / 2007-08- നിന്നും ചാവക്കാട് മുനിസിപ്പാലിറ്റിയിലെ തിരുവത്ര മുട്ടിയിൽ കടപ്പുറം പഞ്ചായത്തിലെ മാടേലി ക്കടവ് സൂയിസു വരെ പി.സി. കനാലിലേക്കുളള് തോടിന്റെ പുന രുദ്ധധാരണം- രൂപ 100,00,000 50,000 Details of tenders can be obtained from the office of the undersigned upto 6-3-2008 , 4 p.m. on all working days . Written application quoting registra- tion number and enclosing registration card should be produced for obtaining the tender forms . Tenders should be enclosed with a preliminary agreement in stamp paper worth Rs . 50 and sufficient E.M.D. pledged in favour of the Superintending Engineer , Irrigation Central Circle , Thrissur . TendersTenders without sufficient E.M.D. and preliminary agreement will be summarily rejected. All rules and regulations of tenders prevailing in the Irrigation Department/ PWDare applicable to this tender also .

50,000

50 / എസ്.ഇ.ഐ . സി . സി . / 2007-08- നാട്ടിക 3818- പഞ്ചായത്തിൽ സി.പി. 6 സി.പി. 3819 -നും ഇടയിൽ അറപ്പയുടെ സൈഡ് സംരക്ഷണവും കലുങ്ക് നിർമ്മാണവും- രൂപ 22,00,000

50,000

7 51 / എസ്.ഇ.ഐ.സി.സി. / 2007-08- നാട്ടിക പഞ്ചായത്തിൽ സി.പി. 3808- സി.പി. 3809 -നും ഇടയിൽ പളളത്ത് അറപ്പയുടെ സൈഡ് സംരക്ഷണവും കലുങ്ക നിർമ്മാണവും രൂപ 22,00,000

8

കേരള ഗവർണ്ണർക്കുവേണ്ടി തൃശ്ശൂർ ഇറിഗേഷൻ മദ്‌ധ്യമേഖല വിഭാഗം സൂപ്രണ്ടിംഗ്സൂപ്രണ്ടിംഗ് എഞ്ചിനീയർ , പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിനുവേണ്ടി പൊതുമരാമത്ത് / ജലവിഭവ വകുപ്പിൽ രജിസ്ററർ ചെയ്തിട്ടുളള യോഗ്യരായ കരാറുകാരിൽനിന്നും മുദ്ര വച്ച കവറുകളിൽ മൽസരാടിസ്ഥാനത്തിൽ ദർഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു . ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും ദർഘാസുകൾ സ്വീകരിക്കുന്നതുമാണ് . ദർഘാസുകൾ തപാൽ /സ്‌പീഡ്പോസ്‌ററ് വഴിമാത്രം സ്വീകരിക്കു പായുന്ന പ്രകാരം ന്നതാണ് . നേരിട്ട് സമർപ്പിക്കുന്നവയും കൊറിയർ വഴി ലഭിക്കുന്നവയുമായ ദർഘാസുകൾ തിരസ്‌കരിക്കുന്ന താണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാ സുകൾ സമർപ്പിക്കേണ്ടത് .

50,000

32 / എസ്.ഇ.ഐ.സി , സി . / 2007-08- കൈപമംഗലം പഞ്ചായത്തിലെ സംരക്ഷണം സി.പി. 3944 - ന് സമീപം അറപ്പ യുടെ സൈഡ് 18,00,000لمه

ദർഘാസ് പ്രമാണത്തിൻറ വില → ക്രമനമ്പർ 5 -ന് രൂപ 2,000+ മൂ . പ നി . , മററുളളവയ്ക്ക് രൂപ 1,000 + മൂ . പനി .

ദർഘാസ് ഫാറം വിതരണം ചെയ്യുന്ന തീയതിയും സമയവും - 25-2-2008 , 11 മണി മുതൽ 29-2-2008 4 മണി വരെ .

ലഭിച്ച ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗ സ‌ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ അപ്പോൾ ഹാജരുളള കരാറുകാരുടെ/നിയമാനു സൂത ഏജൻറുമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന താണ് . ദർഘാസുകൾ സ്വീകരിക്കുവാൻ നിശ്ചയിച്ചി രിക്കുന്ന അവസാന ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 2.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതുമാണ് . സിൻറെ കാലാവധി ദർഘാ സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും .

ദർഘാസ 2000م സ്വീകരിക്കുന്ന തീയതിയും സമയവും-7-3-2008 വൈകുന്നേരം 2.30 മണി വരെ .

നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തി യുടെ പേരും അടങ്കൽ തുകയും

നിരത രൂപ

(2)

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 7-3-2008 വൈകുന്നേരം 3 മണി .

(3)

(1)

1

കരാറുകാരുടെ യോഗ്യത ക്രമനമ്പർ 5 - ന് 'എ ' ക്ലാസും മററുള്ളവയ്ക്ക് ' ബി'ക്ലാസും അതിന് മുകളിലും .

50,000

45 /എസ് .ഇ.ഐ.സി.സി . / 2007-08- മതിലകം പഞ്ചായത്തിലെ പൂവത്തും കടവ് പൊട്ടക്കുളം ലിങ്ക് റോഡിൽ സൂയിസിൻറ നിർമ്മാണം 25,00,000کمرم

പ്രവൃത്തി തീർക്കേണ്ട കാലാവധി ക്രമനമ്പർ 5 - ന് 12 മാസം , ക്രമനമ്പർ 6 , 7 , 8 ഇവയ്ക്ക് 6 മാസം , മറ്റുളളവയ്ക്ക് 9 മാസം .

50,000

2 46 /എസ്.ഇ.ഐ.സി.സി. / 2007-08 മതിലകം പെരിഞ്ഞനത്ത ഭജനമഠം ബീച്ച് സി.പി. 3955 - നു സമീപം അറപ്പ യുടെ സൈഡ് കെട്ടി സംരക്ഷണം- 27,00,000م പഞ്ചാ യ ത്തി ലെ

ദർഘാസ് സംബന്‌ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥൻറെ കാര്യാലയ ത്തിൽനിന്നും 6-3-2008 , 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ് .

ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊണ്ടുവരേണ്ടതാണ് . ദർഘാസ് പ്രമാണത്തി നുളള അപേക്ഷാഫോറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേണ്ടതാണ് .

നിരതദ്രവ്യം സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർജ് ചെയ്തിട്ടുളളതുമായിരിക്കണം .

ദർഘാസിനോടൊപ്പം 50 രൂപ വിലയുള്ള മുദ്ര പത്രത്തിൽ തയ്യാറാക്കിയ നിശ്ചിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേണ്ട താണ് . പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാ ത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്ത തുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ് . (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരി ക്കുന്നതല്ല. )

കേരള ജലസേചന പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ് .

(Sd.) Office of the Superintending Engineer, Irrigation Central Circle, Thrissur-680 020.

Phone : 0487-2332465 .

Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ 18 / ഇഇ/ 2007-08 .

2008 ഫെബ്രുവരി 6 .

കേരള ഗവർണ്ണർക്കുവേണ്ടി തൃശ്ശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ 0369 പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന പൊതു മരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽനിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മൽസരാടിസ്ഥാനത്തിൽ ദർഘാ സുകൾ ക്ഷണിച്ചുകൊളളുന്നു . ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 4.34.30 -ന് എക്സി ക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെട ത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേ ദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യ എഞ്ചിനീയർ , 2പ്രാജക° - II , തിരുവനന്തപുരം 18-6-2004-0 സർക്കുലർ നമ്പർ 3759 / 04 / D5 ( 3 ) / CIR അനുസരിച്ച് ഇനിമുതൽ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്‌റോർഡ്/ സ്‌പീഡ് പോസ്‌ററ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീം ിക്കുകയുളളു . ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം അവസാന തീയതി ആയി കണക്കാക്കേണ്ടതാണ് . തപാലിൽ വരാവുന്ന കാലതാമസ ത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും . ത്തിൽ തുറക്കുന്നതാണ് . معالم الله ദർഘാസ് നമ്പരും

നമ്പർ

പ്രവൃത്തിയുടെ പേരും

നിരത ദ്രവ്യം രൂപ അടങ്കൽ തുകയും

(1)

(2)

(3) 1 152 / 2007-08 ചിമ്മിനി പദ്‌ധതി- ഡാമിൻറയും അനുബന്‌ധ നിർമ്മി തികളുടേയും 2007-08 വർഷത്തെ അററകുററപ്പണികൾ

7,80,000نمره

19,500 (1) (2) (3) 2 153 /2007-08- ๓ ๓า ഡാമിൻറെ താഴെയുള്ള ചിമ്മിനി പുഴയിലെ പാലത്തിനടിയിൽ കൂടിക്കിടക്കുന്ന മണ്ണ് മാറ്റുന്ന പ്രവൃത്തി രൂപൂ 5,65,000 14,150 3 154 /2007-08-പീച്ചി പ്രോജക്ട

പിച്ചി ഹൗസിനടുത്തുളള ഗാർഡൻറ 2007-08 വർഷത്തെ അററകുററപ്പണി കളും പുനരുദ്‌ധാരണപണ കളും... 7,500 3,00,000م

4 155 /2007-08- വാഴാനി പ്രോജക്റാ വാഴാനി ഗാർഡൻ 2007-08 വർഷത്തെ അററകുററപ്പണിക

15,000 6,00,000م

5 156/2007-08- സുരക്ഷ വാഴാനി ഡാമിൻറെ സർപ്ലസ് ഷട്ടറുകൾക്ക് സമീപത്തുള്ള സ്വിച്ച് ഹൗസിൻറെ പുനർ നിർമ്മാണം ( പുനർ ദർഘാസ് ) രൂപ 1,90,000 4,750 ദർഘാസ് ഫോറത്തിൻറെ വില ക്രമനമ്പർ 1 -ന് രൂപ 700 + മൂല്യവർദ്ധ‌ിത നികുതി , മററുളള വയ്ക്ക് രൂപ 400 + മൂല്യ വർദ്‌ധിത നികുതി .

ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പനയുടെ അവസാന തീയതിയും സമയവും - 10-3-2008 ഉച്ചയ്ക്ക് 1 മണിവരെ .

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 14-3-2008 വൈകുന്നേരം 4 മണിവരെ .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും. 14-3-2008 വൈകുന്നേരം 4.30 മണി .

കരാറുകാരുടെ ക്ലാസ്- ക്രമനമ്പർ 1 - ന് 'സി ' യും അതിന് മുകളിലും , മറ്റുള്ളവയ്ക്ക് 'ഡി ' യും അതിന് മുകളിലും .

തീർക്കേണ്ട കാലാവധി ക്രമനമ്പർ 5 -ന് 4 മാസം , മറ്റുള്ളവയ്ക്ക് 3 മാസം .

(പൊതുമരാമത്ത് വകുപ്പിലെ എ , ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറു കാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളു . ) ദർഘാസ് സംബന്‌ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥ‌ൻറെ കാര്യാലയ ത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവു ന്നതാണ് . ദർഘാസ് പ്രമാണങ്ങൾ നിശ്ചിത വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നിശ്ചിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥൻറെ കാര്യാലയ ത്തിൽനിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ് . ദർഘാസ് പ്രമാണങ്ങൾ കൈമാറുവാൻ പാടുള്ളതല്ല . ജലസേചന പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധ‌ിച്ച് നിലവിലുളള എല്ലാ നിബന്‌ധനകളും ഇതിനും ബാധക മായിരിക്കും . ദർഘാസുകളോടൊപ്പം 50 രൂപ വിലയുളള മുദ്രക്കടലാസ്സിൽ തയ്യാറാക്കിയ നിശ്ചിത മാതൃക യിലുളള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേണ്ട താണ് . (പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട് . പൂർണ്ണ മായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടി ല്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതു മായ ദർഘാസുകൾ നിരസിക്കുന്നതാണ് . നിരതദ്രവ്യ മായി എടുക്കുന്ന നാഷണൽ സേവിംഗ്‌സ് സർട്ടിഫി കററ്/കിസാൻ വികാസപത്ര എന്നിവ എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി യിരിക്കണം . (ഇന്ദിരാ വികാസ് പത്രങ്ങൾ നിർതദ്രവ്യ ควา സ്വീകരിക്കുന്നതല്ല . ) തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടേയും വിശദ വിവരങ്ങൾ അടങ്ങിയ ലിസ്ററ് സഹകരണ സംഘം അസിസ്ററൻറ് രജിസ്ട്രാറുടെ സർസർട്ടിഫിക്കററിൽ ഉണ്ടായിരിക്കേണ്ടതാണ് . കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിൻ്റെ 8/3 വകുപ്പ് ഈ ദർഘാ സിനും ബാധകമായിരിക്കും .

ഇറിഗേഷൻ ഡിവിഷൻ ,

എക്‌സിക്യൂട്ടീവ്

(2 ) എഞ്ചിനീയറുടെ കാര്യാലയം .

തൃശ്ശൂർ -680 020 .

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 2 / 2007-08 .

2008 ഫെബ്രുവരി 12 .

കേരള ഗവർണ്ണർക്കുവേണ്ടി ഡെപ്യൂട്ടി ഡയറക്‌ടർ ഹൈഡ്രോളജി സബ് ഡിവിഷൻ , തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേണ്ടി അംഗീകൃത കരാറു കാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു . ദർഘാസുകൾ 6-3-2008 വൈകുന്നേരം 4 മണിവരെ സ്വീകരിക്കു ന്നതും അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് ഡെപ്യൂട്ടി ഡയറക‌ടറോ അദദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ അന്നേരം ഹാജരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

തുകയും പ്രവൃത്തിയുടെ പേരും അടങ്കൽ എച്ച് . പി . വടക്കാഞ്ചേരി ഹൈഡ്രോളജി സെക്‌ഷൻ ഓഫീസിൻറെ കീഴിലുള്ള ഗേജിങ്ങ് സെക്ഷനു കളുടെ അററകുററ പണികളും ഓഫീസിൻറെ പെയിൻറിംഗ് പണിയും സംബന്‌ധിച്ച് 49,000هه

നിരതദ്രവ്യം- രൂപ 1,300 .

ദർഘാസ് ഫോറത്തിൻറെ വില രൂപ 150 + വി.നി.

കരാറുകാർക്ക് വേണ്ട യോഗ്യത- 'സി ' ക്ലാസും അതിന്മുകളിലും .

പ്രവൃത്തി തീർക്കേണ്ട കാലാവധി 15 ദിവസം , ദർഘാസ് (പ്രമാണങ്ങളും മററു വിശദ വിവരങ്ങളും ഡെപ്യൂട്ടി ഡയറക്ടടറുടെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാ വുന്ന താണ് . ദർഘാസ് പ്രമാണങ്ങൾ ദർഘാസ് ദിവസത്തിന് 10 ദിവസം മുമ്പ് മുതൽക്കും അവസാന ദിവസം ഉച്ചയ്ക്ക് 1 മണി വരെയും എല്ലാ പ്രവർത്തി ദിവസങ്ങളിലും ദർ ഘാ സി ൻറ താണ് . രൊക്കം പണമായി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന ദർഘാസ് (പ്രമാണത്തിൻ്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല . കേരള ജല സേചനവകുപ്പിലെ ദർഘാസ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ് . സംബന്‌ധമായ ഹൈഡ്രോളജി

(2 )

ഡെപ്യൂട്ടി

ഡയറക്‌ടർ .

ഡെപ്യൂട്ടി ഡയറക‌ടറുടെ കാര്യാലയം , തൃശ്ശൂർ -20 .

!

Cite this issue. Kerala Gazette, Government of Kerala, 26 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-26.part3_irrigation/. Archive identifier in.gazette.kerala_new.2008-02-26.part3_irrigation.