Servants of Knowledge
Kerala Gazette · Government of Kerala

Pre-qualification cum Tender notice _Tender notice Auction Notice Short Tender notice

Published 26 February 2008

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-26.part3_marine
Languages
English, Malayalam
Published at
Original source ↗

Government of Kerala

കേരള സർക്കാർ 2008

KL/TV / ( N ) / 12/2006-2008

KERALA GAZETTE

കേരള ഗസററ °

PUBLISHED BY AUTHORITY

Vol . LIII

THIRUVANANTHAPURAM, TUESDAY

വാല്യം 53

തിരുവനന്തപുരം , ചൊവ്വ

}

ആധികാരികമായി പ്രസിദ്‌ധൗതുന്നത്

No. 26th February 2008 2008 ഫെബ്രുവരി 26

9

നമ്പർ 7th Phalguna 1929 1929 ഫാൽഗുനം 7

PART III

Marine Department

PRE - QUALIFICATION- CUM - TENDER

NOTICE

No. D2-361 /2008/SE .

31st January 2008 .

Competitive tenders in two separate sealed of work -Covers superscribing the name for Pre-qualification and execution of the following works are invited by the Superintending Engineer , Harbour Engineering South Circle , Thiruvananthapuram for and on behalf of the Governor of Kerala from Firms Registered ' A' Class Contractors of any State P.W.D. , Irrigation Department , CPWD, Port Trusts ete . having previous experience in similar works , and who have executed at leasta single similar work previously amounting to 40% of the estimated PAC .

I Tender Number-74/HESC /2007-08 .

Name of work-TRP- Tourism-Fort Kochi Beach Replenishment of Seawall in Ernakulam District.

Estimate PAC-Rs . 1,65,19,350 .

E. M. D.-Rs. 50,000 .

Time of completion- 8 Months .

DETAILS OF WORK

This work involves the following items:

the 1. Lifting the member stones from the existing Damaged Seawall and rearranging same and neatly packing -8300 Nos.

2. Supplying 200dm3 Stones and dumping and packing on seawall- 63000 Nos .

Those who have previous experience in Break water work , Seawall works or major construction works having sufficient financial capacity and machineries and who have executed atleast a similar single work costing Rs . 70 lakhs previously are eligible to submit the tender . A Certificate issued by an officer not below the rank of an Executive Engineer to prove the experience and capacity executing the work to be produced.

Machineries required for the Work

1No.

(1) Pocelain

(2) Lorries and Tippers 10 Nos .

(3) Compressor /Jack Hammer etc.

(4) Accessories , T & P etc. required for conveying Armour stones from Stacking yard and placing on Seawall.

II . Tender Number- 75 / HESC/2007-08 Name of work- TR Tourism - Fort Kochi- Beach- Land scape Development in Ernakulam District .

Estimate PAC-Rs . 3,84,00,783

E.M.D. Rs . 50,000

Time af Completion-12 Months

DETAILS OF WORK

1. Renovation of existing pathway above seawall .

2. Pathway

3. Viewing Deck

4. Curved retaining wall

5. Granite Seaters

6. Ornamental Wall

7. Land development works

8. Life guard Tower

9. Rain Shelter , Gazebo etc.

10. Toilet Block and O. H. Tank

11 . Pavement arca

12. Plaza , Stage , parking

13. Pergola etc.

14 . Information Centre and Police Booth 15. Amphi theatre

Those who have previous experienced in Building work, Architectural works or major contruction works having sufficient financial capacity and machi- neriesand who have executed at least a similar single work costing Rs . 155 lakhs previously are eligible to submit the tender . A certificate issued by an officer not below the rank of an Executive Engineer to prove the experience and capacity for executing the work to be produced.

Machineries required for this work (i) Earth moving equipments -1 No. (ii) Tippers / Lorries -6 Nos .

-2 Nos .

( iii ) Concrete Mixer

( iv) Concrete Vibrator -4 Nos .

(v) Form works ete .

and Tender documents (Pre-qualification Execution of works) can be had from the office of the undersigned from 25-2-2008 upto 1 p . m . on 4-3-2008 during office hours onremittance of Rs . 4,000 +VAT for each work, towards the cost .

The Pre- qualification tender schedule (3 copies) containing the questionnaire, duly filled up by the tenderer and tender schedule (Price bid) for the work should be submitted in separate sealed covers . The pre - qualification documents should be in book form with serially numbered pages having an index sheet showing the contents and page numbers . Name of work should be written on the sealed covers and the sealed covers should be sent by registered post/speed post so as to reacht he office of the undersigned before 3 p . m . on 10-3-2008.

Tenders which are received after 3 p. m . on 10-3-2008 due to postal delay or due to any other reason will not be considered . This department will not be responsible for any such delay . If the last date of the receipt of tender happens to be a holiday , tenders will be accepted. upto 3 p. m. on the next working day . Preliminary agreement duly filled in and signed on stamp paper worth Rs . 50 should accompany the tender for the work and EMD of Rs . 50,000 for each work in the form of Demand Draft pledged in favour of the undersigned should also be enclosed in a separate cover. Tender submitted without preliminary agree- ment and EMD ( duly pledged) willbe rejected out right . The pre- qualification tenders alone will be opened on 10-3-2008 at 3.30 p . m . and will be submitted to the Chief Engineer for scrutiny and evaluation by the Committee constituted for this purpose . Only thethe tenders of those who have been pre-qualified will be opened later and the date of opening of the tenders of the contractors/ firms who have been pre - qualified will be intimated later. All the conditions in Govt . Order (Ms. ) No. 43 / 99/ I.R.D. dated 9-6-1999 and other conditions for considering the tender will be applicable for this tender also . The work is purely skilled and no preference will be given to Labour Contract Co-operative Societies for this tender. The undersigned reserves the right to deny any application for pre- qualification and tender documents and to reject the tender submitted by the applicant without assigning any reason .

കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീ യറിംഗ് വകുപ്പ് ദക്ഷിണ മേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഓരോ പ്രവൃത്തിയുടേയും 40 % തുകയിൽ കുറയാത്ത ഒരു സമാന പ്രവൃത്തിയെങ്കിലും തൃപ്തികരമായി ചെയ്തു തീർത്തിട്ടുള്ളവരും ഏതെങ്കിലും സംസ്ഥാന പൊതു മരാമത്ത് വകുപ്പ് , ഇറിഗേഷൻ വകുപ്പ് , കേന്ദ്ര പൊതു മരാമത്ത് വകുപ്പ് , പോർട്ട് ( ട്രസ്ററ് എന്നിവയിൽ ( എ ) ക്ളാസ് രജിസ്ട്രേഷൻ ഉളള വരുമായ കരാറുകാർ , സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനും പ്രവൃത്തി ക്കുമുളള ദർഘാസുകൾ (പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു .

I ദർഘാസ് നമ്പർ 74 / HESC / 2007-08

പ്രവൃത്തിയുടെ പേര്- ടി , ആർ , പി , ടൂറിസം- എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചി ബീച്ച്-കടൽഭിത്തിയുടെ അററകുററപ്പണികൾ .

എസ്ററിററ് അടങ്കൽ തുക— 1,65,19,350 രൂപ . നിരതദ്രവ്യം-50,000 രൂപ .

പ്രവൃത്തി തീർക്കേണ്ട കാലാവധി- 8 മാസം .

പ്രവൃത്തിയുടെ പ്രധാന ഇനങ്ങൾ

1. നിലവിൽ തകർന്നു കിടക്കുന്ന കടൽ ഭിത്തിയിലെ കല്ലുകൾ യഥാസ്ഥാനത്ത് വീണ്ടും നിക്ഷേപി പിക്കുന്ന പ്രവൃത്തി 8000 കല്ലുകൾ ,

2. 200dm3 വലിപ്പത്തിലുള്ള കല്ലുകൾ സപ്ളൈ നടത്തുകയും സീവാളിന് ഉപയോഗിക്കുകയും ചെയ്യുക -6300 എണ്ണം .

ബ്രേക്ക് വാട്ടർ , ഗ്രോയിൻ , സീവാൾ തുടങ്ങിയ വൻകിട നിർമ്മാണ പ്രവൃത്തികൾ എന്നിവയിലേതിലെ ങ്കിലും പരിചയവും സാമ്പത്തിക ഭദ്രതയുള്ളവരും മുൻകാലങ്ങളിൽ സമാനമായ 70 ലക്ഷം രൂപയിൽ കുറയാത്ത ഒരു പ്രവൃത്തിയെങ്കിലും പൂർത്തീകരിച്ചവരു മായ കരാറുകാർക്ക് ഈ ദർഘാസിൽൽ പങ്കെടുക്കാവുന്നപങ്കെടുക്കാവുന്ന താണ് . ഇത്രയതയും തുകയ്ക്കുള്ള ഒരു സമാന പ്രവൃത്തി യെങ്കിലും പൂർത്തീകരിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗ സ്ഥൻറെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതുമാണ് . ഈ പ്രവർത്തി ചെയ്യുന്നതിന് യോഗ്യരാവുന്ന കരാറുകാർക്ക് താഴെ പറയുന്ന മെഷീനറികൾ കൈവശം ഉണ്ടാവുകയോ ഏർപ്പാടാക്കാൻ കഴിവുള്ളവരോ ആയിരിക്കേണ്ടതാണ് .

ആവശ്യമായ മെഷീനറികൾ

-1

1 . പൊക്ളെയിൻ

-10

2. ലോറി /ടിപ്പർ

3. കംപ്രസ്സർ /ജാക്ക് ഹാമർ എന്നിവ 4. ആർമർ കല്ലുകൾ നിക്ഷേപിക്കുന്നതിനു വേണ്ട സാധന സാമഗ്രികൾ

2. ~ -75 /HESC/2007-08

പ്രവൃത്തിയുടെ പേര ടി . ആർ . പി , ടൂറിസം- ഫോർട്ട് കൊച്ചി ബീച്ച്- ലാൻറ് നവീകരണ പ്രവൃത്തികൾ , സ്കേപ്പിംഗ് / എസ്റിമേറ്റ് അടങ്കൽ തുക 3,84,00,783 രൂപ .

നിരതദ്രവ്യം 50,000 രൂപ .

പ്രവർത്തി തീർക്കേണ്ട കാലാവധി 12 മാസം .

പ്രവൃത്തിയുടെ പ്രധാന ഇനങ്ങൾ

1. നിലവിലുള്ള നടപ്പാത നവീകരണം

2. പുതിയ നടപ്പാത

3. വ്യൂ ഡെക്ക്

4. റീട്ടെയ്നിംഗ് വാൾ

5. ഗ്രാനൈറ് പതിച്ച ഇരിപ്പിടങ്ങൾ

6. അലങ്കാാ ഭിത്തി

7. സഥലം നവീകരണ പ്രവൃത്തികൾ

8. ലൈഫ് ഗാർഡ് ടവർ

9. റെയിൻ ഷെൽട്ടർ മുതലായവ

10. ടോയ്ലററ് ബ്ലോക്ക് , ഉപരിതല ടാങ്ക്

11. പേവ്മെൻറ് ഏരിയ

12. പ്ലാസ, സ്റേറക്ക് , പാർക്കിംഗ്

13 . പെർഗോള മുതലായവ

14 . അന്വേഷണ കൗണ്ടർ , പോലീസ് കൗണ്ടർ 15 . ആംഫി തിയേറ്റർ

കെട്ടിട നിർമ്മാണം , ആർക്കിടെക്ച്ചറൽ പ്രവൃത്തി കൾ , മററ് വൻകിട നിർമ്മാണ പ്രവൃത്തികൾ എന്നിവ യിലേതിലെങ്കിലും ഒന്നിൽ ഴിഞ്ഞകാലങ്ങളിൽ 155 ലക്ഷം രൂപയിൽ കുറയാത്ത ഒരു പ്രവൃത്തിയെങ്കിലും പൂർത്തീകരിച്ച കരാറുകാർക്ക് ഈ ദർഘാസിൽ പങ്കെടു ക്കാവുന്നതാണ് . ഇത്രയും തുകയ്ക്കുള്ള പ്രവൃത്തി ചെയ്യുന്നതിന് പരിചയവും കഴിവും തെളിയിക്കുന്ന തിന് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥ‌ൻ നൽകിയ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ് .

ആവശ്യമായ മെഷിനറികൾ

1. എർത്ത് മൂവിംഗ് എക്വിപ്മെൻറ്

-1 എണ്ണം 2. ടിപ്പർ ലോറി

6 دو

2 3. കോൺക്രീററ് മിക്സർ

4 4. കോൺക്രീററ് വൈബ്രേററർ

5. ഫോം വർക്ക് സാധനങ്ങൾ

ദർഘാസ് ഫാറങ്ങൾ ഓരോന്നിനും ( മുൻ യോഗ്യതാ നിർണ്ണയത്തിൻറെയും പ്രവൃത്തിയുടേയും ) താഴെ ഒപ്പി ട്ടിരിക്കുന്ന ആളുടെ കാര്യാലയത്തിൽ നിന്നും 25-2-2008 മുതൽ 4-3-2008 ഉച്ചയ്ക്ക് ഒരു മണിവരെ 4,000 രൂപയും മൂല്യവർദ്ധിത നികുതിയും ഒടുക്കിയാൽ ലഭിക്കുന്ന താണ് . മുൻ യോഗ്യതാ നിർണ്ണയ ചോദ്യാവലി പൂരിപ്പിച്ചതും (3 പകർപ്പ് ) പ്രവൃത്തിയുടെ ദർഹ ദർഘാസ് ഫോറവും നിരതദ്രവ്യവും മുദ്രവച്ച പ്രത്യേകം പ്രത്യേകം കവറുകളിലാണ് സമർപ്പിക്കേണ്ടത് . മുൻ യോഗ്യതാ നിർണ്ണയ പ്രമാണം ക്രമനമ്പരിട്ട് ബുക്ക് രൂപത്തിലാക്കി സൂചിക ഉൾപ്പെടെ തയ്യാറാക്കിയിരി ക്കണം . ഓരോ കവറിൻറയും പുറത്ത് പ്രവൃത്തി യുടെ പേരും എന്തിനെ സൂചിപ്പിക്കുന്നതാണ് എന്നും വ്യക്തമായി രേഖപ്പെടുത്തി രജി‌സ്ററർ തപാൽ /സ്‌പീഡ് പാസ്‌ററ് സർവ്വീസ് മുഖേന 10-3-2008 വൈകുന്നേരം 3 മണിക്ക് മുമ്പ് ലഭിക്ക പോസ്ററൽ അയയ്ക്കേണ്ടതാണ് . ത്തക്കവണ്ണം കാലതാമസത്തിന * ഈ വകുപ്പിന് യാതൊരു ഉത്തരവാ ദിത്വവും ഉണ്ടായിരിക്കുന്നതല്ല . ദർഘാസുകൾ സ്വീകരി ക്കേണ്ട അവസാന ദിവസം ഏതെങ്കിലും വിധത്തിൽ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . 50 രൂപ വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിലുളള പ്രാ ഥ മി ക എ ഗി മെ നറും ആവശ്യമായ നിരതദ്രവ്യവും സൂപ്രണ്ടിംഗ് എഞ്ചിനീ യറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും അടക്കം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കു മുനയോഗ്യത നിർണ്ണയിക്കുന്നതിനുളള ദർഘാസുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകിട്ട് 3.30 മണിക്ക് തുറക്കു ന്നതും പരിശോധനാ കമ്മിറ്റിയുടെ അംഗീകാരത്തിനായി എഞ്ചിനീയർക്ക് സമർപ്പിക്കുന്നതുമാണ് . മുൻകൂർ യോഗ്യത നിർണ്ണയിച്ച് അംഗീകരിച്ച കരാറു കാരുടെ പ്രവൃത്തികൾക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്നു പരിശോധിക്കുകയുള്ളു . യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ സുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതാണ് . ന്നതാണ് . ممالم ദർഘാ യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ /സ്‌ഥാപന ങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറന്നു പരിശോധിക്കുന്ന സമയവും തീയതിയും പ്പെട്ടവരെ മുൻകൂട്ടി 9-6-1999- ബന്ധ അറിയിക്കുന്നതായിരിക്കും . സർക്കാർ ഉത്തരവ് നമ്പർ ജി . ഒ . (എം . എസ്‌ . ) 43 / 99 / ഐ . ആർ . ഡി . യിൽ പറയുന്ന എല്ലാ നിബന്ധനകളും ടെണ്ടർ പരിഗണനയ്ക്കുളള മററ് അനുബന്ധനിയമങ്ങളും ഈ ദർഘാസുകൾക്കും ബാധകമായിരിക്കും . തികച്ചും സ്കിൽഡ് ഈ പ്രവൃത്തിയുടെ ദർഘാസിൽ ലേബർ കോൺട്രാക്‌ട് കോ ഓപ്പറോറീവ് സൊസൈറ്റികൾക്ക് പരിഗണനയൊന്നും ഉണ്ടായി രിക്കുന്നതല്ല . പ്രത്യേക മുൻ യോഗ്യതാ / ഭർഘാസ ' പ്രമാണത്തിനുള്ള അപേക്ഷ യോ പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യതാ/ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുളള അധികാരം ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ് . ழை Office of the

(Sd. )

Superintending Engineer .

Superintending Engineer ,

Harbour Engineering

South Circle,

Thiruvananthapuram.

ദർഘാസ് / ലേല പരസ്യം

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരുക നമ്പർ എ1-812 / 2000 / ഇഇ -1 വാല്യം 6 .

2008 ഫെബ്രുവരി 4 .

45/2 ... 1./2007-08- സുനാമി പുനരധിവാസ പദ്ധ‌തി - കണ്ണൂർ ജില്ല - പഴയങ്ങാടി കോമത്ത്ബണ്ട് - ഏഴോംമൂല മുട്ടുകണ്ടി റോഡ് അഭിവൃദ്‌ധിപ്പെടുത്തൽ ഏകദേശ അടങ്കൽ തുക-രൂപ 88 ലക്ഷം

നിരതദ്രവ്യം- രൂപ 50,000

ദർഘാസ് ഫോറത്തിൻ്റെ വില - രൂപ 2,000 + വാററ" .

പ്രവൃത്തി തീർക്കേണ്ട കാലാവധി 6 മാസം .

തങ്കശ്ശേരി കേരള ഗവർണ്ണർക്കുവേണ്ടി തുറമുഖ നിർമ്മാണ വകുപ്പ് മൽസ്യബന്ധന തുറമുഖ ഡിവിഷൻ , എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ പറയുന്ന കെട്ടിടം ഏറെറടുത്ത് നടത്തുന്നതിനുളള അവകാശത്തിനായി പ്രത്യേകം പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .ക്ഷണിച്ചുകൊളളുന്നു . ദർഘാസിനു പുറമേ പരസ്യലേലവും നടത്തുന്നതാണ് .

കരാറുകാരൻറെ ക്ലാസ് "എ "

പ്രവൃത്തിയുടെ പേര തങ്കശ്‌ശേരി ٠٦هاهم ഹാർബറിനുള്ളിലെ 8 , 14 , 15 , 18 എന്നീ നമ്പരുകളിലുളള കടകൾ ഒരു വർഷത്തേക്ക് ഏറൊടുത്തു നടത്തുന്നതിനുള , അവകാശം . ക

നിരതദ്രവ്യം- രൂപ 1,000

ദർഘാസ് ഫാറത്തിൻറെ വില-രൂപ 150+ എസ് . ററി .

ലേല ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും - 29-2-2008 , 1 മണി .

ലേല ദർഘാസ് തീയതിയും 29-2-2008 , 2 ๑๓ . സമയവും

ലേലം/ദർഘാസ് നടത്തുന്ന സ്‌ഥലം- തങ്ക‌ശ്ശേരി ഫിഷറി ഹാർബർ ഡിവിഷൻ കാര്യാലയം .

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും തങ്കശ്ശേരി ഫിഷറി ഹാർബർ ഡിവിഷൻ എക്സി ക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 2-2-2008 മുതൽ ദർഘാസ്‌ / ലേല ദിവസം ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ്‌/ലേല പ്രമാണത്തിൻ്റെ വില രൊക്കുമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ് . ദർഘാസ്/ലേലത്തിൽ പങ്കെടു ന്നവർ ക്വാട്ടുചെയ്യുന്ന തുകയ്ക്ക് തുല്യമായ തു കയ്ക്കു ളള ബാങ്ക് ഗ്യാരൻറി / സോൾവൻസി സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസർ / തഹശീൽദാരിൽ നിന്നും) വാങ്ങി ദർഘാസ്/ലേല പ്രമാണങ്ങളോടൊപ്പം സമർപ്പിക്കേണ്ടതാണ് .

എക്സിക്യൂട്ടീവ്

(ഒപ്പ് )

എക്സിക്യൂട്ടീവ എഞ്ചിനീയർ .

എഞ്ചിനീയറുടെ കാര്യാലയം , തങ്കശ്ശേരി ഫിഷറി ഹാർബർ ഡിവിഷൻ ,

ഫോൺ 0474-2742673

ദർഘാസ് പരസ്യം

നമ്പർ ഡി 6 / 1341 / 2007 / എസ് .ഇ .

2008 ജനുവരി 18 .

മുമ്പായി ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 14-2-2008 മുതൽ 18-2-2008 വൈകുന്നേരം 3 മണിവരെ ദർഘാസ് പ്രമാണങ്ങൾ ആയതിൻറെ വിലയും വിൽപ്പന നികുതിയും അടച്ച് രേഖാമൂലം അ പേ ക്ഷി ച്ചാ ൽ ലഭിക്കുന്നതാണ് . പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തി യുടെ പേരും ദർഘാസ് നമ്പരും കവറിൻറെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ പേരിൽ 27-2-2008 -ന് വൈകുന്നേരം 4 മണിക്ക് രജിസ്ട്രേഡ് തപാൽ അഥവാ സ്‌പീഡ് പോസ്ററ് മാർഗ്‌ഗം ലഭിക്കേണ്ടതാണ് . 27-2-2008 വൈകുന്നേരം 4 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറേറതെങ്കിലും കാരണ വശാലോ ആയാലും സ്വീകരിക്കുന്നതല്ല . ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏ തെ ങ്കി ലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കു കയാണെങ്കിൽ പ്രവൃത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ് . ദർഘാസ് പ്രമാണങ്ങളോടൊപ്പം 50 രൂപ വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേണ്ടക്കേണ്ടതും അതോടൊപ്പം തന്നെ സൂപ്രണ്ടിംഗ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് , എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമ പ്രകാരം കെട്ടി വച്ചതിൻറെ രേഖ അടക്കം ചെയ്യേണ്ടതുമാണ് . അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ് . ദർ ഘാ സുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4.30 മണിക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോദ്യോഗസ്ഥനോ ഹാജരുളള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ് . ദർഘാസുകളുടെ തുറക്കുന്നതു മുതൽ 4 മാസം വരെ കേരള പൊതുമരാമത്ത് വകുപ്പിലെ സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് உலகலவ കോഴിക്കോട° -6 പീരിയഡ് ദർഘാസുകൾ ആയിരിക്കും . ഭഗണനയ്ക്കുള്ള മാറ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും . 29-6-2004 -ലെ സർക്കാർ ഉത്തരവ് നമ്പർ ( ആർ . ടി . ) 255 /2004/ എഫ് & പി ഡി ഈ ദർഘാസിനും ബാധകമായിരിക്കും . ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്ത മാണ് ദർഘാസുകൾ പപരിഗണിക്കുമ്പോൾ DORS ത്തിൻറെ സുരക്ഷയും പ്രതിരോധവും കണക്കിലെ ടുക്കുന്നതാകുന്നു .

എരഞ്ഞിപ്പാലം പോസ്റ് , കോഴിക്കോട് -6 .

കേരള ഗവർണ്ണർക്കുവേണ്ടി ഹാർബർ എഞ്ചിനീ യറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിംഗ എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് , ഇറിഗേഷൻ വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ / സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ മുദ്രവച്ച കവറുകളിൽ രജി‌സ്ട്രേഡ് തപാൽ അഥവാ സ്‌പീഡ് പോസ്ററ് മാർഗ്‌ഗം ക്ഷണിച്ചുകൊള്ളുന്നു . കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല .

(2 ) സൂപ്രണ്ടിംഗ് എഞ്ചിനീയർ .

ദർഘാസ് പരസ്യം

നമ്പർ ഇഇ /സിഎൽടി / 07 / 2007-08 .

2008 ഫെബ്രുവരി 4 .

கோழ ഗവർണ്ണർക്കുവേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ , ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ , കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

നമ്പർ

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

നിരത രൂപ 1 പൊന്നാനി മൽസ്യബന്ധന തുറമുഖം - കോടതി മുതൽ പോർട്ട് ഗെയിറ വരെയുള്ള അപ്രോച്ച് റോഡിൻറ അഭിവൃദ്‌ധിപ്പെടുത്തൽ (പുനർ ദർഘാസ്) -രൂപ 8,52,758

21,350 2 പൊന്നാനി മൽസ്യബന്ധന തുറമുഖം -പൊന്നാനിയിലെയും പടിഞ്ഞാറെക്കരയിലെ യും ജംഗാർ ജെട്ടിയുടെ സംരക്ഷണ ഭിത്തി നിർമ്മിക്കൽ 6,00,000لمرم

15,000 3 പൊന്നാനി മൽസ്യബന്ധന തുറമുഖം അഡ്മിനിസ്ട്രേ ററീവ് കെട്ടിടം മുതൽ പളളി ക്കടവ് വരെയുള്ള കോമ്പൗണ്ട വാൾ , അഴുക്കുചാൽ എന്നിവയുടെ

-13,00,000م 32,500 4 ഫിഷറീസ്

29,600 പുനരധിവാസ പദ്ധതി - വെട്ടം പഞ്ചായത്തിലെ പരിയാപുരം പാച്ചിട്ടിരി റോഡിൻ്റെ ഉപരിതലം പുതുക്കൽ (പുനർ ദർഘാസ്)- 11,83,490م

900 5 ഫിഷറീസ് ഫിഷ് ഫാർമേഴ്സ് ഡവലപ്മെൻറ് ഏജൻസി മലമ്പുഴ - മീൻകര ഓഫീസിൻ്റെ റിവയറിംഗും മോട്ടോറിൻറ കൺട്രോൾ പാനൽ പിടിപ്പിക്കലും . ( പുനർ ദർഘാസ് ) 35,121بمرم

200 6 ഫിഷറീസ് ഫിഷ്ലാൻറിംഗ് സെൻറർ , കു രി യാ ടി യു ടെ വൈദ്യുതീകരണ അററകുററ പണികൾ ( പുനർ ദർഘാസ് )- രൂപ 7,774

ദർഘാസ് ഫാറത്തിൻറ് വില ക്രമനമ്പർ 5 , 6 ഇവയ്ക്ക് രൂപ 150+ വാററ് , ക്രമനമ്പർ 2 -ന് രൂപ 400 + വാറ് , മറ്റുള്ളവയ്ക്ക രൂപ 700 + വാറ് .

ദർഘാസ വിൽക്കുന്ന തീയതിയും സമയവും- 23-2-2008 രാവിലെ 11 മണി മുതൽ 28-2-2008 ഉച്ചയ്ക്ക് 1 മണി വരെ .

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേണ്ട അവസാന തീയതിയും സമയവും 28-2-2008 വൈകു ന്നേരം 4 മണി .

ഭർഘാസ് തുറക്കുന്ന തീയതിയും സമയവും- 28-2-2008 വൈകുന്നേരം 4.30 മണി .

കരാറുകാരൻറെ ക്ലാസ് ക്രമനമ്പർ 2 - ന് ഡേഡി ' യും അതിനു മുകളിലും , മറ്റുള്ളവയ്ക്ക്'സി'യും അതിനുമുകളിലും .

പ്രവൃത്തിയുടെ കാലാവധി- ക്രമനമ്പർ 6 - ന് 15 ദിവസം , ക്രമനമ്പർ 5 - ന് 1 മാസം ക്രമനമ്പർ 2 -ന് 2 മാസം , 3 ๐๗ . മററുളളവയ്ക്ക് ദർഘാസ് സംബന്ധിച്ചുളള கோல പൊതു മരാമത്ത് വകുപ്പിന്റെയും തുറമുഖ നീയറിംഗ് വകുപ്പിൻറെയും എല്ലാ വ്യവസകളും ഇതിനും ബാധകമാണ് . കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാററിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ് . മേൽ പ്രസ്‌താവിച്ചിരിക്കുന്ന പ്രവൃത്തികളെ പററിയുളള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് .

ഹാർബർ

( ഒപ്പ് ) എഞ്ചിനീയറിംഗ് ഡിവിഷൻ , കോഴിക്കോട് -21 .

എക്സിക്യൂട്ടീവ് എഞ്ചിനീയർ .

ലഘുദർഘാസ് പരസ്യം

നമ്പർ ഡി 1 / 71 /2004 /എഇ . 2008 ഫെബ്രുവരി 13 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്റാൻറ് എക്സി ക്യൂട്ടീവ് എഞ്ചിനീയർ , തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് , പുതിയങ്ങാടി , കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

പ്രവൃത്തിയുടെ പേരും അടങ്കൽ പുതിയാപ്പ തുകയും മത്സ്യബന്ധന തുറമുഖം പ്രൊജക്‌ട് ഹൗസിൻറെ അററകുററപ്പണി 2,87,382بهم

നിരതദ്രവ്യം രൂപ 7,200

ദർഘാസ് ഫാറത്തിൻറ വില- രൂപ 400+ വി . നി

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും 1-3-2008 മുതൽ 4-3-2008 ഉച്ചയ്ക്ക് 1 മണിവരെ .

തീയതിയും ദർഘാസ് ലഭിക്കേണ്ട അവസാന സമയവും 4-3-2008 , 3 മണി .

ദർഘാസ് തുറക്കുന്ന തീയതിയും 4-3-2008, 3.30 ๑๓. സമയവും പ്രവൃത്തിയുടെ കാലാവധി - 3 ആഴ്‌ച .

കരാറുകാരൻറെ ക്ലാസ് ' ഡി'യും ഉപരിയും, ദർഘാസ് സംബന്‌ധിച്ച് കേരള പൊതുമരാമത്തു വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പി ൻറെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാററി വയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്‌തമാണ്. മേൽ പ്രസ്ത‌ാ വിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്‌ധപ്പെടേണ്ടതാണ് .

ഫിഷറി ഹാർബർ

സബ് ഡിവിഷൻ ,

(3) അസിസ്ററൻറ് എക്സിക്യൂട്ടിവ് എഞ്ചിനീയർ , പുതിയാപ്പ

പുതിയങ്ങാടി പി . ഒ . ,

കോഴിക്കോട് -21 .

Cite this issue. Kerala Gazette, Government of Kerala, 26 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-26.part3_marine/. Archive identifier in.gazette.kerala_new.2008-02-26.part3_marine.