Kog. No. 1,
KL/TV/ (N)/12/2006-2008 Government of Kamala
കേരള സർക്കാർ 2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത് "
Vol . LIII
No. THIRUVANANTHAPURAM , TUESDAY
26th February 2008 2008 ഫെബ്രുവരി 26
നമ്പർ തിരുവനന്തപുരം , ചൊവ്വ
53
9
}
7th Phalguna 1929 1929 ഫാൽഗുനം 7
PART III
Medical Education Department ദർഘാസ്/ലേല പരസ്യം
[91/2007-08]
രേഖയുടെ പകർപ്പ് ദർഘാസിനോടൊപ്പം വയ്ക്കു കയും , ആവശ്യപ്പെടുന്ന സമയത്ത അസ്സൽ പരിശോധനയ്ക്ക് ഹാജരാക്കുകയും ചെയ്യേണ്ടതാണ് .
നമ്പർ സി3-9135 / 07 / എം.സി.ടി .സി.ആർ
2008 ഫെബ്രുവരി 5 .
ലേലത്തിനുശേഷം ദ ർ ഘാ സുകൾ തുറന്നു പരിശോധിക്കുന്നതും , ലേലത്തിലും ദർഘാസിലും വച്ച് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ അവകാശം ഉറപ്പിക്കുന്നതുമായിരിക്കും . എന്നാൽ കാരണമൊന്നും കൂടാതെ ത953 ലേലം ദർഘാസ് овово ചെ യ്യാ നു ഒള (പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും . പേരിൽ അ ധി കാ രം മുളങ്കുന്നത്തുകാവിലുള്ള തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിക്കുസമീപം പുതിയ വാർഡും ໑໑ , ໑ , ໑໙3 അഡ്മിനിസ്ട്രേററീവ് ബ്ലോക്കുകളും പണിയുന്നതിന് ഉദ്ദേശിച്ചിട്ടുളള സ്ഥലത്ത് നിൽക്കുന്ന ഞാവൽ -9 എണ്ണം , വട്ട -15 എണ്ണം പൂള/പാല 4 എണ്ണം മുള -4 കൂട്ടം എന്നീ മരങ്ങൾ ദർഘാസ്/ലേലം മുഖാന്തിരം നീക്കം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു .
അവകാശം ലഭിക്കുന്ന ലേലസംഖ്യ നിലവിലുള്ള വിൽപ്പന നികുതിയും ചേർത്ത് ഉടൻ തന്നെ ഈ ഓഫീസിൽ അടച്ച് മെഡിക്കൽ കോളേജ് വസ്തുവകകൾക്ക് യാതൊരു നാശനഷ്ടങ്ങളും വരുത്താതെ 3 ദിവസങ്ങൾക്കുളളിൽ ലേലംകൊണ്ട വസ്തുക്കൾ നീക്കം ചെയ്യേണ്ടതാണ് . ஐ ചെയ്യുന്നത് പ്രിൻസിപ്പാൾ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻറെ സാന്നിദ്ധ്യത്തിലായിരിക്കണം .
(2 )
മെഡിക്കൽ കോളേജ് , തൃശ്ശൂർ .
(പ്രിൻസിപ്പാൾ ,
ക്വട്ടേഷൻ / ലേലപ്പരസ്യം
നമ്പർ എ 4 / 1565 /2007 / എം.സി.സി . 2008 ജനുവരി 22 .
കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്വാർട്ടേഴ ഭീഷണിയായി നിൽക്കുന്ന സുകൾക്ക വിവരിക്കുന്ന മരങ്ങളും ശിഖരങ്ങളും 2008 ഫെബ്രുവരി 28-ന് ഉച്ചയ്ക്ക് 2 മണിക്ക് മെഡിക്കൽ കോളേജ ദർഘാസ് ഫോറങ്ങൾ രൂപ 450 ( വാററ് ഉൾപ്പെടെ ) നൽകി 3-3-2008 - ന് 4 മണിവരെ തുറ 'ശൂർ മെഡിക്കൽ കോളേജ (പ്രിൻസിപ്പാളുടെ ഓഫീസിൽ നിന്നും വാങ്ങാ വു ന്ന താ ണ് . പൂരിപ്പിച്ച ദർഘാസുകൾ 4-3-2008 രാവിലെ 11 മണിക്കു മുമ്പായി ഇതേ ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ് . ദർ ഘാ സി ൽ പ ങ്കെ ടു ക്കുന്നവർ 3,500 രൂപ നിരതദ്രവ്യമായി ഓഫീസിൽ കെട്ടിവച്ച് രസീത് ഉള്ളടക്കം ചെയ്യേണ്ട താണ് . 4-3-2008 -ന് രാവിലെ 11.30 മണിക്ക് മേൽപ്പറഞ്ഞ മരങ്ങൾ ഈ ഓഫീസിൽവച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ് . പങ്കെടുക്കാൻ താൽപ്പര്യമുള്ള വ്യക്തികൾ 3,500 രൂപ നിരതദ്രവ്യമായി കെട്ടി വയ്ക്കണം. ലേലത്തിലും ദർഘാസിലും പങ്കെടുക്കു ന്നവർ 3,500 രൂപ കെട്ടിവച്ചാൽ മതിയാകും . ലേല ത്തിൽ പങ്കെടുക്കുന്നവർ ഗവൺമെൻറ് അംഗീകരിച്ചി ടുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ട താണ് . ദർഘാസുകൾ സമർപ്പിക്കുന്നവർ തിരിച്ചറിയൽ നടത്തി ആഫീസ് പരിസരത്തുവച്ച് പരസ്യലേലം വിൽപ്പന നടത്തുന്നതാണ് . പരസ്യ ലേലത്തോടൊപ്പം മുദ്രവച്ച രഹസ്യ മൽസര സ്വഭാവമുള്ള ദർഘാസുകളും സ്വീകരിക്കുന്നതാണ് . ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്ത ആളുടെ പേരിൽ ലേലം ഉറപ്പിക്കുന്നതായിരിക്കും . മുദ്രവച്ച ദർഘാസുകൾ 28-2-2008 - ന് രാവിലെ 11.30 മണിക്കു മുൻപായി ആഫീസിൽ ലഭിക്കേണ്ടതാണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . പരസ്യലേലത്തിനു ശേഷം മാത്രമേ ദർഘാസുകൾ തുറക്കുകയുളളു . ലേലം താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായിരിക്കും .
നിബന്ധനകൾ
1. ലേലത്തിലും ദർഘാസിലും പങ്കെടുക്കുന്നവർ 28-2-2008-0 രാവിലെ 11.30 മണിക്ക് മുമ്പായി ആഫീസിൽ പേര് രജിസ്ററർ ചെയ്യേണ്ടതും നിരതദ്രവ്യമായി 1,000 രൂപ കെട്ടിവയ്ക്കേണ്ടതുമാണ് .
2. വ്യക്തി ലേലത്തുകയും നിയമാനുസൃതമായ നികുതിയും കൂടി ആഫീസിൽ മുൻകൂറായി അടയ്ക്കേണ്ടതാണ് .
3. കരാർ ഉറപ്പിച്ച് കഴിഞ്ഞാൽ കരാർകൊണ്ട ആളുടേതൊഴികെയുള്ള നിരതദ്രവ്യം തിരിച്ച് നൽകുന്നതാണ് .
4. ലേലംകൊണ്ട വ്യക്തി 7 ദിവസത്തിനകം പ്രവൃത്തി ദിവസങ്ങളിൽ സെക്യൂരിററി അസിസ്റാൻറിൻറെ സാന്നിദ്ധ്യത്തിൽ ലേല ത്തിൽ ഉൾപ്പെടുത്തിയ മരങ്ങളും ശിഖരങ്ങളും മുറിച്ച് നീക്കം ചെയ്യേണ്ടതാണ് .
5. മുൻകൂർ അറിയിപ്പ് ഇല്ലാതെ തന്നെ നിർത്തിവയ്ക്കുന്നതിനും തിനും പ്രിൻസിപ്പാളിന് രിക്കും . റദ്ദ് ചെയ്യുന്ന അധികാരമുണ്ടായി 6. മെഡിക്കൽ കോളേജ് ജീവനക്കാർ പങ്കെടുക്കുവാൻ പാടുളളതല്ല . ലേലത്തിൽ 7. മരങ്ങൾ മുറിച്ചുമാററുമ്പോൾ കെട്ടിടങ്ങൾക്കോ മാറ് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അതിനുള്ള നഷ്ടപരിഹാരം প্রখ ആളിൽ നിന്നും ഈടാക്കുന്നതായിരിക്കും .
8. മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ എന്തെങ്കിലും തരത്തിലുളള അപകടമോ അത്യാഹിതമോ സംഭവിച്ചാൽ അതിന്റെ ഉത്തരവാദി കൊണ്ട് വ്യക്തതി മാത്രമായിരിക്കും .
9. ലേലംകൊണ്ട വ്യക്തിക്കുണ്ടായേക്കാവുന്ന നഷ്ടകഷ്ടങ്ങൾക്ക് ( പിൻസിപ്പാളോ ഗവൺമെൻറാ ഉത്തരവാദിയായിരിക്കുന്നതല്ല . തൽസംബന്ധമായ യാതൊരു പരിഹാരവും നൽകുന്നതല്ല .
10. ലേലം സംബന്ധിച്ച് (പ്രിൻസിപ്പാളിന്റെ തീരുമാനം അന്തിമമായിരിക്കും .
വിവരംചെയ്യുന്ന മരങ്ങളുടെ
1. എൽ . ഇ. 13 ക്വാർട്ടേഴസിൻറ പിൻ ഭാഗത്തുളള ഒരു പനമരവും ഒരു പാലമര ത്തിൻെറ ശിഖരങ്ങൾ മാത്രം .
2. എൽ . സി . 11 ക്വാർട്ടേഴ് സിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു പൂളമരം , 3. എൽ . സി . 5 ക്വാർട്ടേഴ്സിൻറ മുൻ വശത്തായി വീണു കിടക്കുന്ന ഒരു പുളിമരം (പ്രസ്തുത കാർട്ടേഴ്സിൻറ മുൻവശത്തായി ഹെലിപ്പാഡ് ഗ്രൗണ്ടിന്റെ സൈഡിലായി വീണു കിടക്കുന്ന ഒരു യൂക്കാലിമരം ,
പിൻഭാഗത്ത് 4. സി 35 കാർട്ടേഴ്സിൻറ പിൻഭാഗ ത്തുളള മതിലിനോട് ചേർന്നു നില്ക്കുന്ന കേടുപിടിച്ച് ഒരു മാവും നില്ക്കുന്ന ഒരു പൂള മരവും ക്വക്വാർട്ടേഴ് സിൻറ മുന്നിൽ വലത് ഭാഗത്തായി നിൽക്കുന്ന ഒരു മട്ടി മരം , ഒരു യൂക്കാലി മരം , ഒരു പൂളമരം ,
5. സി 18 കാർട്ടേഴ്സിൻറ ചുവരിൽ ചാരി നിൽക്കുന്ന ഒരു പ്ലാവ്.
6. എൽ . ഇ . 38 ക്വാർട്ടേഴ്സിന്റെ മുൻവശത്ത മതിലിനോടു ചേർന്നു ചരിഞ്ഞ് നിൽക്കുന്ന ഒരു മഴമരം .
7. സി 18 ക്വാർട്ടേഴ്സിൻ്റെ വലതുവശത്തുളള മാവിൻറെ ക്വാർട്ടേഴ്സിൻ്റെ മുകളിലേക്ക് നിൽക്കുന്ന ശിഖരങ്ങൾ മാത്രം .
മെഡിക്കൽ കോളേജ് ,
(ഒപ്പ് ) കോഴിക്കോട് .
പ്രിൻസിപ്പാൾ ,