Servants of Knowledge
Kerala Gazette · Government of Kerala

page 66-70

Published 26 February 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-26.part3_registration_re66_70
Languages
English, Malayalam
Published at
Original source ↗

166

KERALA GAZETTE

[PART 111 സർട്ടിഫിക്കററ് ഈ ആഫീസിൽ ഹാജരാക്കി ടി തുക ജാമ്യം സ്ഥാപിച്ച് ചിറയിൻകീഴ് സബ് രജിസ്ട്രാർ ആഫീസിൽ 1998 - ൽ IV-ാം പുസ്‌തകം 108-ാം വാല്യം 15 മുതൽ 17 23 വശങ്ങളിൽ 67-ാം നമ്പരായി ജാമ്യം രജിസ്ററർ ചെയ്തിട്ടുള്ളതും ദി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമമായി ആഡിററ് ചെയ്യിച്ച് ആഡിററ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ചിട്ടി സംബന്‌ധമായ എല്ലാ ഇടപാടുകളും തീർന്നിരിക്കുന്നതായി കാണിച്ച് ബാദ്ധ്യത വിടർത്തി നിക്ഷേപതുക തിരികെ കിട്ടണമെന്ന് മുമ്പൻ അപേക്ഷിച്ചിരിക്കുന്നതും ടി ചിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തി യതിൽ ഗവൺമെൻറിലേക്കോ മററ് ചിററാളൻമാർക്കോ യാതൊരു വിധമായ തുകകളും ഈടാക്കേണ്ടതായിട്ടി ല്ലെന്ന് എനിക്ക് ബോദ്ധ്യം വന്നിട്ടുള്ളതുമാകയാലും รา നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽനിന്നും വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസ്ററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം ഈ ആഫീസിൽ ബോധിപ്പിച്ചുകൊള്ളേണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു .

(5)

2007 ໝູ 22 .

നമ്പരായി 2002-ാമാണ്ട് ആഗസ്ററ് മാസം മൂന്നാമത് തിങ്കളാഴ്‌ച അവസാനിച്ച 25,000 രൂപ മുതലുളള ചിട്ടിയുടെ ഉറപ്പിലേക്കായി മുമ്പൻ ചിട്ടി മുതലിന് സമമായ 25,000 രൂപ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിൻറെ ചിറയിൻകീഴ് ശാഖയിൽ 1998 -ാമാണ്ട ജൂലൈ മാസം 10 -ാം തീയതി FDR 112404 / 122 / 98-99-ാം നിക്ഷേപിച്ച് സ്ഥിരനിക്ഷേപ സർട്ടി ഫിക്കററ് ഈ ആഫീസിൽ ഹാജരാക്കി ടി തുക ജാമ്യം സ്ഥാപിച്ച് ചിറയിൻകീഴ് സബ്രജിസ്ട്രാർ ആഫീസിൽ 1998 - ൽ IV-ാം പുസ്‌തകം 108-ാം വാല്യം 23 മുതൽ 25 വരെ വശങ്ങളിൽ 69-ാം നമ്പരായി ജാമ്യം രജിസ്ററർ ചെയ്ത‌ിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിററ് ചെയ്യിച്ച് ആഡിററ് സർട്ടിഫിക്കററ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളെല്ലാം തീർന്നിരിക്കുന്നതായി കാണിച്ച് ജാമ്യ ബാദ്ധ്യത വിടർത്തി ടി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മുമ്പൻ അപേക്ഷിച്ചിരിക്കുന്നതും ടി ചിട്ടി റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിററാളുകൾക്കോ ഗവൺമെൻറിനോ ചിട്ടി സംബന്ധ മായ യാതൊരുവിധമായ തുകകളും മുമ്പനിൽ നിന്നും ഈടാക്കേണ്ടതായിട്ടില്ലെന്ന് ' എനിക്ക് ബോദ്ധ്യ വന്നിട്ടുളളതുമാകയാൽ 57 നിക്ഷേപത്തുക ബാദ്ധ്യതയിൽ നിന്നും വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൻ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം ആഫീസിൽ ബോധിപ്പിച്ചുകൊള്ളേണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കുന്നതല്ലാത്തതു സംബന്ധമായ മാകുന്നു .

(7)

2007 ໙໖ 22 .

ചിറയിൻകീഴ് 1155-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്‌തത്തിനു വേണ്ടി รา ๗๓ സെക്രട്ടറി മുമ്പ്നിന്ന് ഈ ആഫീസിൽ 1998- 13/98-00 നമ്പരായി വര്യോല രജിസ്ററർ ചെയ്ത് 1998-00 ആണ്ട് ജൂലൈ മാസം 20-ാം തീയതി ആരംഭിച്ച് 2002 - മാണ്ട് ആഗസ്റ് മാസം മൂന്നാമത് തിങ്കളാഴ്ച അവസാനിച്ച 25,000 രൂപ മുതലുള്ള ചിട്ടിയുടെ ഉറപ്പിലേക്കായി മുമ്പൻ ചിട്ടി മുതലിനു സമമായ 25,000 രൂപ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിൻറ് ചിറയിൻകീഴ് ശാഖയിൽ 1998-ാമാണ്ട ജൂലൈ മാസം 10-ാം തീയതി FDR 112403/121/ 98-99-ാം നമ്പരായി നിക്ഷേപിച്ച് സ്ഥിരനിക്ഷേപ സർട്ടിഫിക്കററ് ഈ ആഫീസിൽ ഹാജരാക്കി ടി തുക ജാമ്യം സ്ഥാപിച്ച് പിറയിൻകീഴ് സബ് രജിസ്ട്രാർ ആഫീസിൽ 1998 -ൽ IV. പുസ്തകം 108-00 . 19 1 21 വരെ വശങ്ങളിൽ 68-ാം നമ്പരായി ജാമ്യം രജിസ്‌ററർ ചെയ്തിട്ടുളളതും รา ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമമായി ആഡിററ് ചെയ്യിച്ച് ആഡിറ് സർട്ടിഫിക്കറ യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുളളതും ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിരി ക്കുന്നതായി കാണികകാണിച്ച് ജാമ്യബാദ്യത വിടർത്തി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മുൻപൻ അപേക്ഷിച്ചിരിക്കുന്നതും ടി คงา ธา സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ഗവൺമെൻറിനോ മററ് ചിററാളർക്കോ യാതൊരു വിധമായ തുകകളും ഈടാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യം വന്നിട്ടുളളതുമാകയാലും ടി നിക്ഷേപത്തുക ബാദ്ധ്യതയിൽനിന്നും വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം ഗസററിൽ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം 200 ആഫീസിൽ ബോധിപ്പിച്ചുകൊള്ളേണ്ടതും അതിനു ശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കുന്നത് ല്ലാത്തതുമാകുന്നു . പരസ്യപ്പെടുത്തുന്ന

(6)

2007 ໝູ 22 .

രജിസ്‌ററർ 1155-ാം നമ്പർ ചിറയിൻകീഴ് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തത്തിനുവേണ്ടി ടി ബാങ്ക് സെക്രട്ടറി മുമ്പു നിന്ന്ഈ ആഫീസിൽ 1995 - ൽ 3 -ാ ം നമ്പരായി വര്യോല 1995 -ാമാണ്ട് ഫെബ്രുവരി മാസം 12-0 . തീയതി ആരംഭആരംഭിച്ച് 1999 -ാമാണ്ട ഫെബ്രുവരി മാസം രണ്ടാമത് ഞായറാഴ്‌ച അവസാനിച്ച 25,000 രൂപ മുതലുള്ള ചിട്ടിയുടെ ഉറപ്പിലേക്കായി മുമ്പൻ ചിട്ടി മുതലിന് 38888 25,000 തിരുവനന്തപുരം หาว സഹകരണ ബാങ്കിൻറ ചിറയിൻകീഴ് ശാഖയിൽ 1995 -ാമാണ്ട് ഫെബ്രുവരി മാസം 7-ാം തീയതി FD 16519 /94-95 -ാം നമ്പരായി നിക്ഷേപിച്ച് സ്ഥിരനിക്ഷേപ സർട്ടിഫിക്കറ് ഈ ആഫീസിൽ ഹാജരാക്കി ടി തുക ജാമ്യം സ്‌ഥാപിച്ച ചിറയിൽകീഴ് സബ്രജിസ്ട്രാർ ആഫീസിൽ 1995 -ൽ IV-ാം പുസ്‌തകം 95-ാം വാല്യം 45 മുതൽ 47 വരെ വശങ്ങളിൽ 17-00 നമ്പരായി ജാമ്യം രജിസ്‌ററർ ചെയ്തിട്ടുളളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിററ് ചെയ്യിച്ച് ആഡിററ് സർട്ടി ഫിക്കററ് ആഫീസിൽ 888 യഥാകാലം സംബന്ധധമായ ചെയ്തിട്ടുള്ളതും ചിട്ടി ഇടപാടുകളെല്ലാം തീർന്നിരിക്കുന്നതായി കാണിച്ച് ജാമ്യബാധ്യത വിടർത്തി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മുനൻ അപേക്ഷിച്ചിട്ടുള്ളതും ടി ചിട്ടി സംബന്‌ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിററാളൻമാർക്കോ ഗവൺമെൻറിനോ ചിട്ടിസംബന്ധമായ യാതൊരു വിധമായ തുകകളും മുമ്പനിൽ നിന്നും ഈടാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടി ട്ടുളളതുമാകയാൽ ടി നിക്ഷേപത്തുക ജാമ്യ ബാദ്ധ്യത യിൽനിന്നും വിടർത്തി മുമ്പന് തിരികെ കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേണ്ടതും ആയതിനു ശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കുന്നതല്ലാ ത്തതുമാകുന്നു.

1155 -ാം നമ്പർ ചിറയിൻകീഴ് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്ത‌ത്തിനുവേണ്ടി ടി ബാങ്ക് സെക്രട്ടറി മുൻപൻ നിന്ന് ഈ ആഫീസിൽ 1998 -ൽ 14/98.0. നമ്പരായി വരിയോല രജിസ്‌ററർ ചെയ്തത് 1998-0. ആണ്ട് ജൂലൈ മാസം 20-ാം തീയതി ആരംഭിച്ച് 167

REGISTRATION DEPARTMENT

26th FEB . 2008 ]

(8)

2007 ໝູ 22 .

തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കുന്നതല്ലാത്തതും ആകുന്നു.

(10)

2007 ໝູດ 22 .

25,000 لم ക്രമപ്രകാരം 1155-ാം നമ്പർ ചിറയിൻകീഴ് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തത്തിനുവേണ്ടി ടി ബാങ്ക് സെക്രട്ടറി മുമ്പുനിന്ന് ഈ ആഫീസിൽ 1995 -ൽ 13-ാം നമ്പരായി വരിയോല രജിസ്ററർ ചെയ്ത് 1995 -ാമാണ്ട് നവംബർ മാസം 5-ാം തീയതി ആരംഭിച്ച് 1999 -ാമാണ്ട് ഡിസംബർ മാസം ഒന്നാമത് ഞായറാഴ്ച അവസാനിപ്പിച്ച 25,000 രൂപ മുതലുള്ള ചിട്ടിയുടെചിട്ടിയുട ഉറപ്പിലേക്കായി മുമ്പൻ ചിട്ടി മുതലിന് സമമായ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിൻറ ചിറയിൻകീഴ് ശാഖയിൽ 1995 -ാമാണ്ട് ഒക്ടോബർ മാസം 21-ാം തീയതി F.D. 19016 /95-96-0. നമ്പരായി നിക്ഷേപിച്ച് സ്ഥിരനിക്ഷേപ സർട്ടിഫിക്കററ് ഈ ആഫീസിൽ ഹാജരാക്കി ടി തുക ജാമ്യം സ്ഥ‌ാപിച്ച് ചിറയിൻകീഴ് സബ്രജിസ്ട്രാർ ആഫീസിൽ 1995 -ൽ 13-ാം നമ്പരായി ജാമ്യം രജിസ്ററർ ചെയ്തിട്ടുളളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ആഡിററ് ചെയ്യിച്ച് ആഡിററ് സർട്ടിഫിക്കറ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുളളതും ธา ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിരിക്കുന്നതായി കാണിച്ച് ജാമ്യബാദ്ധ്യത നിക്ഷേപത്തുക തിരികെ കിട്ടുന്നതിന് മുൻപൻ അപേക്ഷിച്ചിട്ടുള്ളതും ടി ചിട്ടിസംബന മായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിററാളൻ മാർക്കോ ഗവൺമെൻറിനോ ചിട്ടി സംബന്ധമായ യാതൊരു വിധമായ തുകകളും മുമ്പനിൽ നിന്നും ഈടാ ക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതും ആകയാൽ ടി നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽ നിന്നും വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേണ്ടതും ആയതിനുശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു . വിടർത്തി ഗസററിൽ

(9)

2007 ໝູ 22 .

നമ്പർ 1155-00 സഹകരണ ബാങ്ക് ചിറയിൻകീഴ സർവ്വീസ് ക്ലിപ്തത്തിനുവേണ്ടി ടി ബാങ്ക് സെക്രട്ടറി മുമ്പുനിന്ന് ഈ ആഫീസിൽ 1996 -ൽ 10 / 96 -ാം നമ്പരായി രജിസ്ററർ ചെയ്ത് വര്യോല 1996-0മാണ്ട ജൂലൈ മാസം 7-ാം തീയതി ആരംഭിച്ച് 2000 -ാമാണ്ട് ആഗസ്ററ് മാസം ഒന്നാമത് ഞായറാഴ്ച അവസാനിപ്പിച്ച 25,000 രൂപ മുതലുള്ള ചിട്ടിയുടെ ഉറപ്പിലേക്കായി മുമ്പൻ ചിട്ടി മുതലിന് സമമായ 25,000 രൂപ തിരുവനന്തപുരം ബാങ്കിന്റെ ചിറയിൻകീഴ് ശാഖയിൽ 1996 -ാമാണ്ട് ജൂൺ മാസം 29-ാം തീയതി FD 16657 /51 / 96-97-ാം നമ്പരായി നിക്ഷേപിച്ച് ജില്ലാ സഹകരണ നിക്ഷേപ സർട്ടിഫിക്കററ് ഈ ആഫീസിൽ ഹാജരാക്കി ടി തുക ജാമ്യം സ്ഥാപിച്ച് ചിറയിൻകീഴ് സബ്രജിസ്ട്രാർ ആഫീസിൽ 1996 - ൽ IV-ാം പുസ്‌തകം 100-ാം വാല്യം 73 മുതൽ 75 വരെ വശങ്ങളിൽ 67-ാം നമ്പരായി ജാമ്യം രജിസ്ററർ ചെയ്തിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിററ് ചെയ്യിച്ച് ആഡിററ് സർട്ടിഫിക്കററ് യഥാകാലം ഈ ആഫീസിൽ സംബന്ധമായ ടി ചിട്ടി ചെയ്തിട്ടുളളതും ടി . എല്ലാ ഇടപാടുകളും തീർന്നിരിക്കുന്നതായി കാണിച്ച് ജാമ്യബാദ്ധ്യത വിടർത്തി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മമ്പൻ അപേക്ഷിച്ചിരിക്കുന്നതും ടി ചിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തി യതിൽ ചിററാളൻമാർക്കോ ഗവൺമെൻറിനോ യാതൊരു വിധമായ തുകകളും ഈടാക്കേണ്ടതായിട്ടില്ലെന്ന് รา എനിക്ക് ബോധ്യം വന്നിട്ടുള്ളതുമാകയാലും നിക്ഷേപത്തുക ജാമ്യബാധ്യതയിൽ നിന്നും വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊളേള ണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങാളെപ്പററി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു .

(11)

2007 ໝູ 22.

1155-00 നമ്പർ ശാഖയിൽ ചിറയിൻകീഴ് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തത്തിനുവേണ്ടി ടി ബാങ്ക് സെക്രട്ടറി മുമ്പ് നിന്ന് ഈ ആഫീസിൽ 1996 - ൽ 13 /96-ാം നമ്പരായി വര്യോല രജിസ്‌ററർ ചെയ്ത് 1996-ാമാണ്ട് സെപ്ററംബർ മാസം 15-00x ആരംഭിച്ച് 2000 -ാമാണ്ട് ഒക്ടോബർ മാസം 3-ാമത് ഞായറാഴ്‌ച അവസാനിപ്പിച്ച 25,000 രൂപ മുതലുള്ള ചിട്ടിയുടെ ഉറപ്പിലേക്കായി മുമ്പൻ ചിട്ടി മുതലിന് സമമായ 25,000 തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിൻറെ ചിറയിൻകീഴ് FD 16682 / 76 / 96-97-ാം നമ്പരായി നിക്ഷേപിച്ച് സ്ഥിര നിക്ഷേപ സർട്ടിഫിക്കററ് ഈ ആഫീസിൽ ഹാജരാക്കി ടി തുക ജാമ്യം സ്ഥാപിച്ച് ചിറയിൻകീഴ് സബ് രജിസ്ട്രാരാഫീസിൽ 1996 - ൽ 13-ാം നമ്പരായി ജാമ്യം രജിസ്ററർ ചെയ്തിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമമായി ആഡിററ് ചെയ്യിച്ച് ആഡിററ് സർട്ടിഫിക്കററ് യഥാക്രമം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ചിട്ടി സംബന്‌ധമായ എല്ലാ ഇടപാടുകളും തീർന്നിരിക്കുന്നതായി കാണിച്ച് ജാമ്യ ബാദ്ധ്യത വിടർത്തി നിക്ഷേപത്തുക തിരികെ കിട്ടണ മെന്ന് മുമ്പൻ അപേക്ഷിച്ചിരിക്കുന്നതും സംബന്‌ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ഗവൺമെൻറിലേക്കോ മററ് ചിററാളൻമാർക്കോ യതൊരു 1155-00 നമ്പർ സമമായ നിക്ഷേപ ചിറയിൻകീഴ് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്ത‌തത്തിനുവേണ്ടി ടി ബാങ്ക് സെക്രട്ടറി മുമ്പുനിന്ന് ഈ ആഫീസിൽ 1996 -ൽ 4 / 96-ാം നമ്പരായി വര്യോല രജിസ്ററർ ചെയ്ത് 1996 -ാമാണ്ട് മാർച്ച് മാസം 3-ാം തീയതി ആരംഭിച്ച് 2000-ാമാണ്ട് ഏപ്രിൽ മാസം ഒന്നാമത് ഞായറാഴ്‌ച അവസാനിപ്പിച്ച 25,000 രൂപ മുതലുള്ള ചിട്ടിയുടെ ഉറപ്പിലേക്കായി മുമ്പൻ ചിട്ടി മുതലിന് 25,000 രൂപ തിരുവനന്തപുരം ജില്ലാ ബാങ്കിൻറ ചിറയിൻകീഴ് ശാഖയിൽ 1996 -ാമാണ്ട ഫെബ്രുവരി 24-ാം തീയതി FD 19068 / 115 /95-96-0. നമ്പരായി നിക്ഷേപിച്ച് 251 സർട്ടിഫിക്കറ്റ് ഈ ആഫീസിൽ ഹാജരാക്കി ടി തുക ജാമ്യം സ്ഥ‌ാപിച്ച് ചിറയിൻകീഴ് സബരജിസ്ട്രാർ ആഫീസിൽ 1996 - ൽ IV.. പുസ്‌തകം 99 -ാം വാല്യം 77 മുതൽ 80 വരെ വശങ്ങളിൽ 22-ാം നമ്പരായി ജാമ്യം രജിസ്‌ററർ ചെയ്തിട്ടുളളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്യിച്ച് ആഡിററ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുളളതും รา ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിരിക്കുന്നതായി കാണിച്ച് ജാമ്യബാദ്ധ്യത വിടർത്തി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മുമ്പൻ അപേക്ഷിച്ചിരിക്കുന്നതും ടി ചിട്ടി സംബന്‌ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിററാളൻമാർക്കോ ഗവൺമെൻറിനോ യാതൊരു വിധമായ തുകകളും ഈടാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് ബോധ്യം വന്നിട്ടുള്ളതുമാകയാലും ടി നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽനിന്നും വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന സഹകരണ 168

KERALA GAZETTE

[PART III വിധമായ തുകകളും ഈടാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യം വന്നിട്ടുള്ളതുമാകയാൽ 51 നിക്ഷേപത്തുക ജാമ്യബാധ്യതയിൽ നിന്നും വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം ഗസറിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം ആഫീസിൽ ബോധിപ്പിച്ചു കൊള്ളേണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെ പറ്റി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു .

ത്തിയതിൽ മാർക്കോ ഗവൺമെൻറിലേക്കോ മറ് യാതൊരു വിധമായ ആക്ഷേപമുളളപക്ഷം ചിററാളൻ ആയത് തുകകളും ഈടാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക്ബോദ്ധ്യം വന്നിട്ടു ളളതുമാകയാൽ ടി നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽ നിന്നും വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം ഈ ആഫീസിൽ ബോധിപ്പിച്ചുകൊള്ളേണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു .

(12)

2007 1 22 .

(14)

2007 ໝູ 22 .

1155-0 . നമ്പർ ചിറയിൻകീഴ് സർവ്വീസ സഹകരണ ബാങ്ക് (ക്ലിപ്‌തം ) - നുവേണ്ടി ടി ബാങ്ക് സെക്രട്ടറി മുമ്പ് നിന്ന് ഈ ആഫീസിൽ 1996 -ൽ 18 /96-ാം നമ്പരായി വര്യോല രജിസ്ററർചെയ്ത് 1996-ാം ആണ്ട് നവംബർ മാസം 17-ാം തീയതി ആരംഭിച്ച് 2000 -ാമാണ്ട് ഡിസംബർ മാസം 3 -ാമത് . ഞായറാഴ് ച 25,000 രൂപ മുതലുളള ചിട്ടിയുടെ പത്രങ്ങളെല്ലാം സഹകരണ ഉറപ്പിലേക്കായി മുമ്പൻ ചിട്ടി മുതലിന് 25,000 രൂപ തിരുവനന്തപുരം ജില്ലാ ബാങ്കിൻറെ ചിറയിൻകീഴ് ശാഖയിൽ 72 മാസത്തെ കാലാവധിയിൽ FD 26043 , 136 /96-97-ാം നമ്പരായി നിക്ഷേപിച്ച് സ്ഥിരനിക്ഷേപ സർട്ടിഫിക്കററ് ഈ ആഫീസിൽ ഹാജരാക്കി ടി തുക ജാമ്യം സ്ഥാപിച്ച് ചിറയിൻകീഴ് സബ് രജിസസ്ട്രാർ ആഫീസിൽ 1996 -ൽ 19-ാം നമ്പരായി ജാമ്യം രജിസ്ററർ ചെയ്തിട്ടുളളതും ടി ചിട്ടിയുടെ ബാക്കി ക്രമമായി ആഡിററ് ചെയ്യിച്ച് ആഡിററ് സർട്ടിഫിക്കറ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം തീർന്നിരി ക്കുന്നതായി കാണിച്ച് ജാമ്യ ബാദ്ധ്യത വിടർത്തി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മുമ്പൻ അപേക്ഷിച്ചിരിക്കുന്നതും ടി ചിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ഗവൺമെൻറിലേക്കോ മറാം ചിററാളൻമാർക്കോ യാതൊരുവിധമായ തുകകളും ഈടാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യം വന്നിട്ടുളളതുമാകയാൽ ടി നിക്ഷേപത്തുക ജാമ്യബാധ്യ തയ്യിൽനിന്നും വിടർത്തി തലയാളിന് തിരികെ കൊടു ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം ഈ ആഫീസിൽ ബോധിപ്പിച്ചുകൊളേണ്ടതും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു .

(13)

2007 ໝູ 22 .

1155-ാം നമ്പർ ചിറയിൻകീഴ് സർവ്വീസ്‌സഹകരണ ബാങ്ക് ക്ലിപ്‌തത്തിനുവേണ്ടി ടി ബാങ്ക് സെക്രട്ടറി മുമ്പ് നിന്ന ഈ ആഫീസിൽ 1998 -ാമാണ്ട് 21 / 98-ാം നമ്പരായി വര്യോല രജിസ്ററർ ചെയ്ത് 1998 -ാമാണ്ട് നവംബർ മാസം 30-ാം തീയതി ആരംഭിച്ച് 2002-ാം ആണ്ട് തിങ്കളാഴ്‌ച അവസാനിപ്പിച്ച 25,000 രൂപ മുതലുള്ള ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ ഡിസംബർ മാസം 2-ാമത് സഹകരണ 25,000 തിരുവനന്തപുരം ജില്ലാ ബാങ്കിൻറെ ചിറയിൻകീഴ് ശാഖയിൽ 1998 -ാമാണ്ട നവംബർ മാസം 27-ാംതീയതി FD 112446 / 319 /98-99-0. നമ്പരായി നിക്ഷേപിച്ച് സ്‌ഥിര നിക്ഷേപ സർട്ടി ഫിക്കറ ഈ ആഫീസിൽ ഹാജരാക്കി ടി തുക ജാമ്യം സ്ഥ‌ാപിച്ച് ചിറയിൻകീഴ് ໙໙" രജിസ്ട്രാർ ആഫീസിൽ 1998 നവംബർ 27 -ന് 21-ാം നമ്പരായി ജാമ്യം രജിസ്‌ററർ ചെയ്തതിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമമായി ആഡിററ് ചെയ്യിച്ച് ആഡിററ് സർട്ടിഫിക്കററ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിരിക്കുന്നതായി കാണിച്ച് ജാമ്യ ബാദ്ധ്യത വിടർത്തി നിക്ഷേപത്തുക തിരികെ കിട്ടണ മെന്ന് മുമ്പൻ അപേക്ഷിച്ചിരിക്കുന്നതും ടി ചിട്ടി റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിററാളൻമാർക്കോ ഈടാക്കേണ്ടതായിട്ടി സംബന്ധമായ ഗവൺമെൻറിലേക്കോ യാതൊരുവിധമായ തുകകളും ല്ലെന്ന് എനിക്ക് ബോദ്ധ്യം വന്നിട്ടുള്ളതുമാകയാൽ ടി നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽനിന്നുംവിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തുന്ന മുതൽ ഒരു മാസ ത്തിനകം രേഖാമൂലം ഈ ആഫീസിൽ ബോധിപ്പിച്ചു കൊളേളണ്ടതും അതിനുശേഷം വരുന്ന ആക്ഷേപ ങ്ങളെപ്പററി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു . തീയതി

(15)

2007 ໝູ 22 .

മുൻപൻ 1155-0 . നമ്പർ ചിറയിൻകീഴ് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്‌തത്തിനുവേണ്ടി ടി ബാങ്ക് സെക്രട്ടറി മുമ്പ് നിന്ന് ഈ ഓഫീസിൽ 1998-ാമാണ്ട് 8 / 98-ാം നമ്പരായി വരോല രജിസ്ററർ 1998 -ാമാണ്ട് ജൂൺ മാസം 8-ാം തീയതി ആരംഭിച്ച് 2002-ാമാണ്ട് ജൂലൈ ۵۰۰۰ 2-ാമത് തിങ്കളാഴ്ച അവസാനിപ്പിച്ച 25,000 രൂപ മുതലുള്ള ചിട്ടിയുടെ ഉറപ്പിലേക്കായി മുതലിന് സമമായ 25,000 രൂപ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിൻ്റെ ചിറയിൻകീഴ് ശാഖയിൽ 1998 -ാമാണ്ട് ജൂൺ മാസം 1-ാം തീയതി FDR 098782 / 98 -ാം നമ്പരായി നിക്ഷേപിച്ച് സ്‌ഥിര നിക്ഷേപ സർട്ടിഫിക്കാറ് ഈ ആഫീസിൽ ഹാജരാക്കി ടി തുക ജാമ്യം സ്ഥാപിച്ച് ചിറയിൻകീഴ് സബ് രജിസ്ട്രാർ ആഫീസിൽ 1998 -ൽ IV-ാം പുസ്‌തകം 107-ാം വാല്യം 89 മുതൽ 91 വരെ വശങ്ങളിൽ 52-ാം നമ്പരായി ജാമ്യം രജിസ്റാർ ചെയ്തിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ചെയ്യിച്ച' ക്രമമായി ആഡിററ് ചിറയിൻകീഴ് 1155-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തത്തിനുവേണ്ടി ടി ബാങ്ക് സെക്രട്ടറി മുമ്പുനിന്ന് ഈ ആഫീസിൽ 1998 - ൽ 20-ാം നമ്പരായി വര്യോല രജിസ്ററർ ചെയ്ത് 1998 -ാമാണ്ട് നവംബർ മാസം 2-ാം തീയതി ആരംഭിച്ച് 2002 -ാമാണ്ട് ഡിസംബർ മാസം I -ാമത് തിങ്കളാഴ്‌ച അവസാനിപ്പിച്ച് 25,000 രൂപ മുതലുള്ള ചിട്ടിയുടെ ഉറപ്പിലേക്കായി മുമ്പൻ ചിട്ടി മുതലിന് സമമായ 25,000 രൂപ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിൻ്റെ ചിറയിൻകീഴ് ശാഖയി ൽ 1998-ാം ആണ്ട്ഒക്റേറാബർമാസം 21-ാം തീയതി FDR 098945 / 258 / 98-99-ാം നമ്പരായി നിക്ഷേപിച്ച് സ്ഥ‌ിര നിക്ഷേപ സർട്ടിഫിക്കറാ ആഫീസിൽ ഹാജരാക്കി ടി സ്ഥാപിച്ച് ചിറയിൻകീഴ് ໙໙ രജിസ്ട്രാഫീസിൽ 1998-03 20-0 . നമ്പരായി രജിസ്ററർ ചെയ്ത‌ിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമമായി ആഡിററ് ചെയ്യിച്ച് ആഡിററ് സർട്ടിഫിക്കററ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ചിട്ടിസംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിരിക്കുന്നതായി കാണിച്ച് ജാമ്യ ബാദ്ധ്യത വിടർത്തി നിക്ഷേപത്തുക തിരികെ കിട്ടണ മെന്ന് മുമ്പൻ അപേക്ഷിച്ചിരിക്കുന്നതും รา ടി ചിട്ടി സംബന്‌ധമായ റിക്കാർഡുകൾ തിട്ടപ്പെടു 169

REGISTRATION DEPARTMENT

26th FEB . 2008 ]

ആഡിററ് സർട്ടിഫിക്കററ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുളളതും اوانه സംബന്‌ധമായ എല്ലാ ഇടപാടുകളും തീർന്നിരിക്കുന്ന തായി കാണിച്ച് ജാമ്യബാദ്ധ്യത വിടർത്തി നിക്ഷേപ തുക തിരികെ കിട്ടണമെന്ന് മുൻപൻ അപേക്ഷിച്ചിരി ക്കുന്നതും ടി ചിട്ടിസംബന്ധമായ റിക്കാർഡുകൾ തിട്ട -പ്പെടുത്തിയതിൽ ഗവൺമെൻറിലേക്കോ മറ്റ് ചിററാളൻ മാർക്കോ ടി والم സംബന്ധമായി യാതൊരു ഈടാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് തുകയും -ബോദ്ധ്യം വന്നിട്ടുള്ളതുമാകയാൽ ടി നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽനിന്നും വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം അതിനു ബോധിപ്പിച്ചുകൊള്ളേണ്ടതും ശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കുന്നതല്ലാ ത്തതുമാകുന്നു

( )

സബ് രജിസ" ടാർ ,

ചിറയിൻകീഴ് ,

സ്ഥാപിച്ച് ഈ ആഫീസിൽ ഹാജരാക്കി 20-12-2000 - ൽ IV-ാം പുസ്തകം 16-ാം வல വാല്യം 11 മുതൽ 13 വശങ്ങളിൽ 50 -ാം നമ്പരായി ജാമ്യപത്രം ചിട്ടിയുടെ ബാക്കി ചെയ്യിച്ച് ഈ ആഫീ സംബന്ധ രജിസ്ററർ ചെയ്ത‌ിട്ടുള്ളതും ടി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിററ് ആഡിററ് സർട്ടിഫിക്കററ് യഥാകാലം സിൽ ഫയൽ ചെയ്തിട്ടുള്ളതും ചിട്ടി മായ ഇടപാടുകളെല്ലാം കൊടുത്തു തീർത്തിരിക്കുന്ന തായി കാണിച്ച് സെക്യൂരിറ്റിയിൻമേലുള്ള ജാമ്യ ബാദ്‌ധ്യത വിടർത്തി ടി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന ' മുന്നാൾ അപേക്ഷിച്ചിരിക്കുന്നതും ചിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറാളൻമാർക്കോ ഗവൺമെൻറിനോ ചിട്ടി സംബന്ധ മായി യാതൊരുയാതൊര തുകയും മുമ്പനിൽനിന്നും ഈടാക്കേ ണ്ടതായിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുളളതു മാകയാൽ รา നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽ നിന്നും വിടർത്തി തലയാളിന് തിരികെ കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊളേണ്ടതും ആയതിനുശേഷം വരുന്ന ആക്ഷേപങ്ങളെ ഗൗനിക്കുന്നതല്ലാത്തതുമാകുന്നു .

(2)

പരവൂർ സബ് രജിസ്ട്രാർ ആഫീസിൽ നിന്നു പരസ്യം ചെയ്യുന്നത് .

2008 ജനുവരി 5 .

2008 ജനുവരി മാസം 1-00 തീയതി കൊല്ലം താലൂക്കിൽ പരവൂർ വില്ലേജിൽ കുറുമണ്ടൽ ചേരിയിൽ പ്രിസുവിൽ സുഭദ്ര 6-7-2005-03 ഒപ്പിട്ടുവച്ചിട്ടുളള ഒരു വിൽപ്പത്രം രജിസ്റാർ ചെയ്യുന്നതിലേക്കായി ടി വിൽപ്പത്രത്തിലെ അവകാശി കളിൽപ്പെട്ട പൂതക്കുളം വില്ലേജിൽ കലയ്ക്കോട്ടു ചേരിയിൽ കരീലയിൽ വീട്ടിൽ സുശീലൻ വിനീത് ഈ ആഫീസിൽ ഹാജരാക്കി ടി വിൽപ്പത കർത്താവ് മരിച്ചുപോയിട്ടുള്ളതായും മറ്റും മൊഴി തന്നിട്ടുളളതും ഈ ആഫീസിൽ 3-ാം പുസ്തകത്തിൽ 00-1/2008اله ๓ സ്വീകരിച്ചിട്ടുള്ളതുമാകുന്നു . ടി വിൽപ്പത്രം സംബന്‌ധിച്ച് വിചാരണ 2008 -ാമാണ്ട് ജൂൺ മാസം 20-ാം തീയതി പകൽ 11 മണിക്ക് നടത്തു ന്നതിന് നിശ്ച‌യിച്ചിരിക്കുന്നതിനാൽ ടി വിൽപ്പത്രം രജിസ് ററർ ചെയ്ത് കൊടുക്കുന്നതിന് ആർക്കെങ്കിലും തർക്കമോ ആക്ഷേപമുളപക്ഷം വിചാരണ ദിവസം പകൽ 11 മണിക്കകം ഈ ആഫീസിൽ ബോധിപ്പിച്ചു കൊളേണ്ടതും അതിനുശേഷം വരുന്ന തർക്കങ്ങളോ ആക്ഷേപങ്ങളോ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു .

( )

സബ് രജിസ്(ട്രാർ .

പരവൂർ ,

പട്ടാഴി ചിട്ടി രജിസ്ട്രാർ ആഫീസിൽ നിന്നും പരസ്യം ചെയ്യുന്നത് .

(1)

മാർച്ച് മാസം 4-00 1023-ാം നമ്പർ പട്ടാഴി സർവ്വീസ് സഹകരണ ബാങ്കിനുവേണ്ടി ബാങ്ക് സെക്രട്ടറി പട്ടാഴി വില്ലേജിൽ കന്നിമേൽ തേരിയിൽ അയണിവേലിൽ വീട്ടിൽ (ശ്രീ .എം . തോമസ് തലയാ നിന്ന് ഈ ആഫീസിൽ 2000 -ാമാണ്ട് 7-ാം നമ്പരായി രജിസ്റാർ ചെയ്ത് 2000 -ാമാണ്ട് ഡിസംബർ മാസം 29-00 തീയതി ആരംഭിച്ച് 2004-๐๑๐๑๓ തീയതി അവസാനിച്ച 25,000 രൂപ മുതലുളള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്ക് മുൻപൻ ചിട്ടി മുതലിന് സമമായ 25,000 രൂപ കൊല്ലം ജില്ലാ സഹകരണ ബാങ്കിൻ്റെ പത്തനാപുരം ബ്രാഞ്ചിൽ 18-12-2000- 239069-0 . നമ്പരായി ഫിക്സഡ ഡെപ്പോസിററ് രസീത് സ്ഥാപിച്ച് ഈ ആഫീസിൽ ഹാജരാക്കി 20-12-2000 - ൽ IV-ാം പുസ്തകം 16-00 . 15 5 17 வல വാങ്ങിയ ജാമ്യപത്രം വശങ്ങളിൽ 51-ാം നമ്പരായി രജിസ്ററർ ചെയ്തതിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിററ് ചെയ്യിച്ച് ആഡിറാം സർട്ടിഫിക്കററ് യഥാകാലം ഈ ആഫീ സിൽ ഫയൽ ചെയ്തിട്ടുള്ളതും ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം കൊടുത്ത്കൊടുത്ത തീർത്തിരിക്കുന്നതായി കാണിച്ച് സെക്യൂരിററിയിൻമേലുള്ള ജാമ്യബാദ്ധ്യത വിടർത്തി รา നിക്ഷേപത്തുക തിരികെ കിട്ടണ ഈടാ മെന്ന് മുന്നാൾ അപേക്ഷിച്ചിരിക്കുന്നതും والم സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറാളൻ മാർക്കോ ഗവൺമെൻറിനോ ചിട്ടി സംബന്ധ മായി യാതൊരു തുകയും മുമ്പനിൽ നിന്നും ക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതും ആകയാൽ ടി നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽ നിന്നും വിടർത്തി തലയാളിന് തിരികെ കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി ஆன മാസത്തിനകം ஊ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊളേണ്ടതും ആയതിനു 00001 വരുന്ന ആക്ഷേപങ്ങളെ ഗൗനിക്കുന്നതല്ലാത്ത തുമാകുന്നു . ഒരു

(3)

സഹകരണ്ട 1023-0. നമ്പർ പട്ടാഴി സർവ്വീസ് ബാങ്കിനുവേണ്ടി ബാങ്ക് സെക്രട്ടറി പട്ടാഴി വില്ലേജിൽ കന്നിമേൽ തേരിയിൽ അയണിവേലിൽ വീട്ടിൽ (ശ്രീ .എം . തോമസ് തലയാൾ നിന്ന് ഈ ആഫീസിൽ 2000 -ാമാണ്ട് 8-ാം നമ്പരായി രജിസ്ററർ ചെയ്തം 2000 -ാമാണ്ട ഡിസംബർ മാസം 29-00 തീയതി 1023-ാം നമ്പർ പട്ടാഴി സർവ്വീസ് സഹകരണ ബാങ്കിനുവേണ്ടി ബാങ്ക് സെക്രട്ടറി പട്ടാഴി വില്ലേജിൽ കന്നിമേൽ തേരിയിൽ അയണിവേലിൽ വീട്ടിൽ ശ്രീ .എം . തോമസ് തലയാൾ നിന്ന് ഈ ആഫീസിൽ 2000-ാമാണ്ട് 6-ാം നമ്പരായി രജിസ്ററർ ചെയ്ത് 2000 -ാമാണ്ട് ഡിസംബർ 200 29-00 തീയതി ആരംഭിച്ച് 2004-ാമാണ്ട് മാർച്ച് മാസം തീയതി അവസാനിച്ച 25,000 രൂപ 4-0 . മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്ക് മുമ്പൻ കൊല്ലം ചിട്ടി മുതലിന * സമമായ 25,000 رم ജില്ലാ സഹകരണ ബാങ്കിൻ്റെ പത്തനാപുരം (ബ്രാഞ്ചിൽ 18-12-2000-03 239068-00 നമ്പരായി ഫിക്‌സഡ ഡെപ്പോസിറാ വാങ്ങിയ രസീത് 170

KERALA GAZETTE

[PART IIE

(5)

ആരംഭിച്ച് 2004 -ാമാണ്ട് മാർച്ച് മാസം 5-ാം തീയതി അവസാനിച്ച 25,000 രൂപ മുതലുളള പ്രതിമാസ ലേലച്ചിട്ടിയുടെ മുൻപൻഉറപ്പിലേക്ക് മുതലിന് സമമായ 25,000 സഹകരണ ബാങ്കിൻറെ പത്തനാപുരം കൊല്ലം ജില്ലാ ബ്രാഞ്ചിൽ വാങ്ങിയ 18-12-2000-05 239070-0 . നമ്പരായി ഫിക്സഡ് ഡെപ്പോസിററ് രസീത് സ്ഥാപിച്ച് ഈ ആഫീസിൽ ഹാജരാക്കി 20-12-2000 - ൽ IV-ാം പുസ്തകം 16-ാം വാല്യം 19 മുതൽ 21 ②のな വശങ്ങളിൽ 52-00 നമ്പരായി രജിസ്ററർ ചെയ്തിട്ടുളളതും รา ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ജാമ്യപ്രതം ചിട്ടിയുടെ ആഡിററ് ചെയ്യിച്ച് ആഡിററ് സർട്ടിഫിക്കററ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ചിട്ടി സംബ ന്ധമായ ഇടപാടുകളെല്ലാം കൊടുത്തു തീർത്തിരിക്കുന്ന തായി കാണിച്ച് സെക്യ രിററിയിൻമേലുളള ജാമ്യ ബാദ്ധ്യത വിടർത്തി ടി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മുന്നാൾ അപേക്ഷിച്ചിരിക്കുന്നതും ചിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറ്റാളൻമാർക്കോ ഗവൺമെന്റിനോ ചിട്ടിസംബന്ധ മായി യാതൊരു തുകയും മുൻപനിൽ നിന്നും ഈടാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടി ട്ടുളളതുമാകയാൽ ടി നിക്ഷേപത്തുക ജാമ്യബാധ്യത യിൽനിന്നും വിടർത്തി തലയാളിന് തിരികെ കൊടു ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പരസ്യംപരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേണ്ടതും ആയതിനു ശേഷം വരുന്ന ആക്ഷേപങ്ങളെ ഗൗനിക്കുന്നതല്ലാത്തതും ആകുന്നു.

(4)

1023-ാം നമ്പർ പട്ടാഴി സർവ്വീസ് സഹകരണ ബാങ്കിനുവേണ്ടി ബാങ്ക് സെക്രട്ടറി പട്ടാഴി വില്ലേജിൽ കുന്നിമേൽ ณารา ഈ ആഫീസിൽ അയണിവേലിൽതേരിയിൽ എം . തോമസ് തലയാൾ നിന്ന് 2000 -ാമാണ്ട് 10-ാം നമ്പരായി രജിസ്ററർ ചെയ്ത് 2000 -ാമാണ്ട് ഡിസംബർ മാസം 29-0 . തീയതി ആരംഭിച്ച് 2004 -ാമാണ്ട് മാർച്ച് മാസം 6-ാം തീയതി അവസാനിച്ച 25,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്ക് മുമ്പൻ ചിട്ടി മുതലിന് സഹകരണ സമമായ 25,000 രൂപ കൊല്ലം ജില്ലാ . 23 നമ്പരായി ബാങ്കിൻറെ പത്തനാപുരം ബ്രാഞ്ചിൽ 18-12-2000 -ൽ 239072-ാം നമ്പരായി വാങ്ങിയ ഫിക്‌സഡ് ഡെപ്പോ സിററ് രസീത് ജാമ്യം സ്ഥ‌ാപിച്ച് ഈ ആഫീസിൽ ഹാജരാക്കി 21-12-2000 - ൽ IVാം പുസ്‌തകം 16-ാം മുതൽ 25 വരെ വശങ്ങളിൽ 54-ാം ജാമ്യപത്രം രജിസ്ററർ ചെയ്തിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിററ് ചെയ്യിച്ച് ആഡിററ് സർട്ടിഫിക്കററ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ചിട്ടി സംബന്ധമായ ഇടപാടുകളെല്ലാം കൊടുത്ത തീർത്തിരിക്കുന്നതായി കാണിച്ച് സെക്യൂരിററിയിൽ മേലുളള ജാമ്യബാധ്യത വിടർത്തി ടി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മുന്നാൾ അപേക്ഷിച്ചിരിക്കു ന്നതും ചിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെ ടുത്തിയതിൽ ചിററാളൻമാർക്കോ ഗവൺമെൻറിനോ ചിട്ടി സംബന്ധമായ യാതൊരു തുകയും മുമ്പനിൽ നിന്നും ഈടാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യ പ്പെട്ടിട്ടുളളതുമാകയാൽ നിക്ഷേപത്തുക ജാമ്യ ബാദ്ധ്യതയിൽ നിന്നും വിടർത്തി തലയാളിന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉളളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊളേണ്ടതും ആയതിനുശേഷംാഷം വരുന്ന ആക്ഷേപങ്ങളെ ഗൗനിക്കുന്ന തല്ലാത്തതുമാകുന്നു .

(6)

കന്നി മേൽ 1023-ാം നമ്പർ പട്ടാഴി സർവ്വീസ് സഹകരണ ബാങ്കിനുവേണ്ടി ബാങ്ക് സെക്രട്ടറി പട്ടാഴി വില്ലേജിൽ തേരിയിൽ അയണിവേലിൽ വീട്ടിൽ എം . തോമസ് തലയാൾ നിന്ന് ഈ ആഫീസിൽ 2000 -ാമാണ്ട് 9-ാം നമ്പരായി രജിസ്റാർ ചെയ്ത് 2000 -ാമാണ്ട് ഡിസംബർ മാസം 29-0. തീയതി ആരംഭിച്ച് 2004 -ാമാണ്ട് മാർച്ച് മാസം 6-ാം തീയതി അവസാനിച്ച 25,000 രൂപ മുതലുളള പ്രതിമാസ ലേലച്ചിട്ടിയുടെ 200ഉറപ്പിലേക്ക് മുമ്പൻ മുതലിന് സമമായ 25,000 രൂപ കൊല്ലം ജില്ലാ സഹകരണ ബാങ്കിൻറ പത്തനാപുരം ബ്രാഞ്ചിൽ 18-12-2000-08 239071-00 നമ്പരായി ഫിക്സഡ ഡെപ്പോസിററ് -രസീത് വാങ്ങിയ സ്ഥാപിച്ച് ഈ ആഫീസിൽ ഹാജരാക്കി 21-12-2000 - ൽ IV-ാം . പുസ്‌തകം 16-ാം വാല്യം 23 മുതൽ 25 വരെ വശങ്ങളിൽ 53-ാം നമ്പരായി ജാമ്യപത്രം രജിസ്ററർ ചെയ്തിട്ടുളളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങൾ എല്ലാം ക്രമ പ്രകാരം ആഡിററ് ചെയ്യിച്ച് ആഡിററ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുളളതും ചിട്ടി സംബന്ധമായ ഇടപാടു കളെല്ലാം കൊടുത്ത് തീർത്തിരിക്കുന്നതായി കാണിച്ച് സെക്യൂരിററിയിൻമേലുള്ള ജാമ്യബാദ്യത വിടർത്തി തിരികെ കിട്ടണമെന്ന് รา നിക്ഷേപത്തുക ന്ധമായ മുന്നാൾ അപേക്ഷിച്ചിരിക്കുന്നതും كوام റിക്കോർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറാളൻമാർക്കോ ഗവൺമെൻറിനോ ചിട്ടി സംബ ന്ധമായ യാതൊരു തുകയും മുമ്പനിൽ നിന്നും ഈടാക്കേണ്ടതായിട്ടില്ലെന്ന് എനിക്ക് ബോക്സ്യപ്പെട്ടി ട്ടുള്ളതുമാകയാൽ ടി നിക്ഷേപത്തുക ജാമ്യബാദ്ധ്യത യിൽനിന്നും വിടർത്തി തലയാളിന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേണ്ടതും ആയതിനു 000021. വരുന്ന ആക്ഷേപങ്ങളെ ഗൗനിക്കുന്നതല്ലാത്ത തുമാകുന്നു.

ഡിസംബർ നമ്പരായി വാങ്ങിയ 1023-ാം നമ്പർ പട്ടാഴി സർവ്വീസ് സഹകരണ ബാങ്കിനുവേണ്ടി ബാങ്ക് സെക്രട്ടറി പട്ടാഴി വില്ലേജിൽ കന്നിമേൽ തേരിയിൽ അയണിവേലിൽ വീട്ടിൽ എം . തോമസ് തലയാൾ നിന്ന് ഈ ആഫംസിൽ 2000-0 11-00 നമ്പരായി രജിസ്ററർ ചെയ്ത് 2000 -ാമാണ്ട് 29-ാം തീയതി ആരംഭിച്ച് 2004 -ാമാണ്ട് മാർച്ച് മാസം 8-ാം തീയതി അവസാനിച്ച 25,000 രൂപ മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലക്ക് മുമ്പൻ اوانه മുതലിന് സമമായ 25,000 രൂപ കൊല്ലം ജില്ലാ സഹകരണ ബാങ്കിൻറ പത്തനാപുരം ബ്രാഞ്ചിൽ 18-12-2000- 239073-0. ഫിക്സഡ് ഡെപ്പോസിറാ രസീത് സ്ഥാപിച്ച് ഈ ആഫീസിൽ ഹാജരാക്കി 21-12-2000-ൽ IV-ാം പുസ്ത‌കം 16-0 . വാല്യം 29-30-0 വശങ്ങളിൽ 55-ാം നമ്പരായി ജാമ്യപത്രം രജിസ്റാർ ചെയ്തിട്ടുള്ളതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങൾ എല്ലാം ക്രമപ്രകാരം ആഡിററ് ചെയ്യിച്ച് ആഡിറ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ആഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ചിട്ടി സംബന്ധമായ ഇടപാടുകൾ എല്ലാം കൊടുത്ത് തീർത്തിരിക്കുന്നതായി കാണിച്ച് സെക്യൂരിററിയിൻമേലുള്ള ജാമ്യബാദ്ധ്യത വിടർത്തി ടി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മുന്നാൾ അപേക്ഷിച്ചിരിക്കുന്നതും اوانم സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിററാളൻമാർക്കോ ഗവൺമെറിറിനോ സംബന്ധമായി ചിട്ടി യാതൊരു തുകയും മുമ്പനിൽ നിനിന്നും ഈടാക്കേണ്ട തായിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാക യാൽ ടി നിക്ഷേപത്തുക ജാമ്യബാദ്‌ധ്യതയിൽനിന്നും

Cite this issue. Kerala Gazette, Government of Kerala, 26 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-26.part3_registration_re66_70/. Archive identifier in.gazette.kerala_new.2008-02-26.part3_registration_re66_70.