Servants of Knowledge
Kerala Gazette · Government of Kerala

Collegiate Education Department

Published 26 February 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-26.part3_store_collegiate
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

26th February 2008

Vol. LIII

No. Thiruvananthapuram , Tuesday

2008 ഫെബ്രുവരി 26 7th Phalguna 1929

വാല്യം 53

തിരുവനന്തപുരം, ചൊവ്വ

നമ്പർ

} ,

1929 ഫാൽഗുനം 7

Collegiate Education Department

SHORT TENDER NOTICE

No.B3/893 /2007/NAAC .

29thJanuary 2008 .

Sealed Competitive tenders are invited for the supply ofAudio System to Government College Attingal for the year 2007-08 under the Plan Scheme for Rs. 40,000 (Rupees Forty Thousand Only) .

29-2-2008 ഫോമുകളുടെ വിൽപ്പന 12 മണിവരെ ആയിരിക്കും . ടെണ്ടർ ഫോറത്തിൻറ വില രൂപ 156 ആണ് ( ടാക്‌സുൾപ്പെടെ) , തപാലിൽ വേണ്ടവർ രൂപ 156 മണിയോർഡറായി മതിയായ സ്റാമ്പൊട്ടിച്ച് 30x13 സെ . മീ . വലിപ്പത്തിലുള്ള കവർ സഹിതം പ്രിൻസിപ്പൽ , ഗവൺമെൻറ് കോളേജ് , ആററിങ്ങൽ എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . ഡ്യൂപ്ലിക്കോട് ടെണ്ടർ 63.000 . ആവശ്യമുണ്ടെങ്കിൽ രൂപ 101 നിരക്കിൽ ലഭിക്കുന്നതാണ് . ടെണ്ടർ ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല . ടെണ്ടർ ഫോറത്തിൻറ വിലയായി ചെക്ക് , ഡി , ഡി . സ്‌ററാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല .

ശതമാനം ടെണ്ടർ ഫാറത്തിനോടൊപ്പം 50 രൂപ മുദ്രപ്പത്ര ത്തിൽ കരാറും ആകെ വിലയുടെ നിരതദ്രവ്യവും ( പ്രിൻസിപ്പാളിന്റെ പേരിൽ ഡി.ഡി. എടുത്തത് ) ഉള്ളടക്കം ചെയ്യേണ്ടതാണ് .

The tenders should be superscribed as "Tender for the supply ofAudio System for the year 2007-08 " and should be addressed to the Principal , Government College, Attingal , The last date of receipt of tenders by the Principal is on or before 29-2-2008, 1 p . m. Late tenders will not be accepted . The tenders will be opened at 2 p . m . on 29-2-2008 in the presence of such tenderers or their authorised representatives who maybe present at that time .

കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ കോളേജാഫീസിൽ നിന്നും ലഭിക്കുന്നതാണ് .

Government

College, Attingal .

(Sd.) Principal .

RE-TENDER NOTICE

No. Al -795/2007.

12th February 2008 .

Intending tenderers can have tender forms on demand from the Principal , Government College , Attingal upto 2 p.m. on all working days on payment of Rs . 156 ( including VAT ) . Duplicate tender forms, if required will be issued on pay- ment of Rs . 104 ( including VAT) , per copy . The tender forms are not transferable . Those who are intending to obtain the tender forms by post should submit their request with a self addressed and large envelope affixing postage stamp of Rs . 27 Money Order alone will be accepted towards the cost of tender forms . Sale of tender foms will be closed at 12 Noon on 29-2-2008.

Sealed tenders are invited for the supply of following Sports Goods to GPM Government College . under the "Annual Plan 2007-08 Maintenance of play-ground and improvement of sports facilities", for an amount ofRs . 50,000 (Rupees Fifty thousand only) sanctioned by the Director of Collegiate Education, Thiruvananthapuram .

SI.

Particulars

No. of items

No.

1 Foot ball post

An agreement in Kerala Stamp Paper worth Rs. 50 is to be executed while submitting the tenders . EMD is required @ 1 % of the total cost of the materials quoted in the tender and should be submitted by Demand Draft in favour of the Principal , Government College , Attingal . Further details. if any required can be had from the college office from 10 a.m. to 5 p.m. on all working days.

1pair

2 Weight lifting item

Freeweight

3 Table tennis board

1

2 set

+ Table tennis Net clip

5 Table tennis Net

1

6 Table tennis ball

1 Dozen 2007-08 വർഷത്തിലേക്ക് ആറ്റിങ്ങൽ ഗവൺമെൻറ് കോളേജിൽ നാൽപ്പതിനായിരം (40,000) രൂപയിൽ അധികരിക്കാതെ ആഡിയോ" 2013000 ചെയ്യുന്നതിന് മുദ്രവച്ച മൽസര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

1

7 Hammer throw ( 7.265 kg.)

1

8 Hammer throw (4 kg.)

9 Handball post

1pair

The specifications and other details of required articles will be supplied along with the tender forms .

to The tender should be superscribed as "Tender for the Supply of Sports Goods under Annual Plan 2007-08" and addressed the Principal, G. P. M. Government College, Manjeshwar, P. O. Manjesh war, Kasaragod District, Kerala, State.

എന്ന പ്രിൻസിപ്പൽ , ഗവൺമെൻറ് കോളേജ് , ആറ്റിങ്ങൽ വിലാസത്തിലയ‌ക്കേണ്ട ദർഘാസുകളടങ്ങിയ ആഡിയോ സിസ്ററം കവറിനു മുകളിൽ "ആററിങ്ങൽ ഗവൺമെൻറ്കോളേജിൽ സപ്ലൈ ചെയ്യുന്നതിനുള്ള ദർഘാസ് 2007-08 " എന്ന് രേഖപ്പെടുത്തിയിരിക്കേണ്ട താണ് . വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്ന തല്ല . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 29-2-2008 , 1 മണി വരെ ആയിരിക്കും . ദർഘാസുകൾ നൽകിയിട്ടുള്ളവരുടെയേ അവർ നിർദ്ദേശിച്ചിട്ടുളള പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ 29-2-2008 , 2 മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ് .

Cost of tender form :

Original Rs . 150 + KVAT 12.5% Duplicate-Rs . 100 + KVAT 12.5% Date of starting and closing of sale of tender forms-From 18-2-2008 to 29-2-2008 , 12 Noon .

Last date and time of receipt of tender forms- 29-2-2008 , 12 Noon.

Date and time of opening of tender forms- 29-2-2008 , 2 p . m .

Intending tenderers should be deposited an amount of 1% of the total cost as EMD by D. D. in favour of Principal , G. P. M. Government College , Manjeshwar together with an agreement in Kerala Stamp Paper worth Rs . 59. The rate quoted and S. T. should not be changed till 31-3-2008 . The undersigned have the right to reject any tender if necessary without assigning any reason . The articles supplied should be tested by competent authority.

Further details if any can be had from the college office from 10 a . m . to 5p. m. on all working days .

മഞ്ചേശ്വരം ജി.പി.എം , ഗവൺമെന്റ് കോളേജിന് വിദ്യാഭ്യാസ ഡയാക്‌ടറിൽ നിന്നും 2007-08 പ്ലാൻ ഫണ്ടിൽ അനുവദിച്ച 50,000 രൂപ" കോളേജിലേക്കാവശ്യമായ താഴെ പറയുന്ന സ്പോട്സ് സാമഗ്രികൾ വിതരണം ചെയ്യുവാനും സ‌ഥാപി ക്കുവാനും താൽപ്പര്യമുളളവരിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു .

ആവശ്യമുളള

1 ๑พว รา 1 ഫുട്ബാൾ പോസ്റ്

2 വെയിറ്റ് ലിഫ്ററിംഗ്

) 00مروهامد

സാമഗ്രിക

3 ടേബിൾ ടെന്നീസ് ബോർഡ്

1 4 ടേബിൾ ടെന്നീസ് നൊറ് ക്ലിപ്പ

5 ടേബിൾ ടെന്നീസ് നെറ്

1 6 ടേബിൾ ടെന്നീസ് ബോൾ

1 ഡസൻ

1 7 (7.2651 .( . )

1 8 (401. ( 55 )

9 ഫാൻ ബോൾ പോസ

1 GROST ദർഘാസ് ഫോറത്തിൻറെ വില

ഒറിജിനൽ 150 രൂപ + 12.5 % വാറ് .

ഡ്യൂപ്ലിക്കേറ്-100 രൂപ + 12.5 %വാ" .

ഫോറങ്ങളുടെ വിൽപ്പന അവസാനി ക്കുന്ന തീയതിയും സമയവും 18-2-2008 മുതൽ 29-2-2008 , 12 മണിവരെ ദർഘാസ്

പൂരിപ്പിച്ച ദർഘാസുകൾ സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും 29-2-2008 , 12 മണി .

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 29-2-2008, 2 ๑๓.

നിറക്കിൽ പുരിപ്പിച്ച ദർഘാസ് ഫോറത്തോടൊപ്പം ( ദവ്യമായി വിലയുടെ ഒരു വരുന്ന തുകയ്ക്ക് (പ്രിൻസിപ്പാൾ , ജി.പി.എം. ഗവൺമെന്റ് കോളേജ് , മഞ്ചേശ്വരം എന്ന മാറാവുന്ന ഡിമാൻറ് (ഡാഫ'റാം സംസ്ഥാനത്തിൽ നിന്നും വാങ്ങിയ 50 രൂപയുടെ മുദ്ര കടലാ സിൽ രേഖപ്പെടുത്തിയ എഗ്രിമെൻറും ഹാജരാക്കേ ണ്ടതാണ് . ഏതൊരു ടെണ്ടറും ആവശ്യമായി വന്നാൽ കാരണംകാണിക്കാതെ നിരസിക്കുവാനുള്ള അധികാരം പിൻസിപ്പാളിൽ നിക്ഷിപ്‌തമായിരിക്കും .

ദർഘാസുകളിൽ രേഖപ്പെടുത്തുന്ന വില , നികുതി എന്നിവ 31-3-2008 مدل 2003. വരുത്തുവാൻ പാടുള്ളതല്ല .

കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ควา നിന്നും ലഭിക്കുന്നതാണ് .

(Sd.) Principal.

G.P.M. Government College, Manjeshwar.

Cite this issue. Kerala Gazette, Government of Kerala, 26 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-26.part3_store_collegiate/. Archive identifier in.gazette.kerala_new.2008-02-26.part3_store_collegiate.