Servants of Knowledge
Kerala Gazette · Government of Kerala

Ground Water Department

Published 26 February 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-26.part3_store_ground
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

26th February 2008

Vol. LIII

2008 ഫെബ്രുവരി 26

Thiruvananthapuram , Tuesday

No.

},

7th Phalguna 1929

ajo 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ

1929 ഫാൽഗുനം 7

Groundwater Department

ദർഘാസ് പരസ്യം

നമ്പർ 636 / 2006 /ക്യൂ . എസ്.ഡബ്ലിയു.

2008 ഫെബ്രുവരി 8 .

കേരള ഗവർണ്ണർക്കുവേണ്ടി അസിസ്ററൻറ് എക്സ‌ിക്യൂട്ടീവ് സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് ഭൂജലവകുപ്പ് എഞ്ചിനീയർ , സാധാ സാധനങ്ങൾ കാവനാട് , കൊല്ലം -3 താഴെ പറയുന്ന വിതരണം ചെയ്യുന്നതിന് വിതരണക്കാരിൽ നിന്നും മുദ്രവച്ച ദഘാസുകൾ ക്ഷണിച്ചുകൊളളുന്നു . 77-3-2008 200 2 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ് . അന്നേ ദിവസം 3 മണിക്ക് അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ് . അന്നേദിവസം അവധി ആയി പ്രഖ്യാപിക്കപ്പെടു കയാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ് . ദർഘാസ് ചെയ്യാൻ പാടുള്ളതല്ല . ലഭിക്കുന്ന നിശ്ചിത സമയപരിധിക്കുശേഷം ദർഘാസുകൾ പരിഗണിക്കുന്നതല്ല . ദർഘാസിനോടൊപ്പം 50 രൂപയ്ക്കുളള മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേണ്ടതാകുന്നു . നിരതദ്രവ്യം അസിസ്ററൻറ് എക്സിക്യൂട്ടീവ് ' എഞ്ചിനീയർ , സെൻട്രൽ വർക്ക്ഷോപ്പ് ആൻറ് ഭൂജലവകുപ്പ് , കാവനാട് , കൊല്ല -3.ന്റെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നെടുത്ത ഗ്യാരന്റിയോ ഡിമാൻറ് ) محمدمه ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ടതും ദർഘാസുകൾ അസ്സൽ ഫോറത്തിൽ സമർപ്പിക്കേണ്ടതുമാകുന്നു .

കേരള സർക്കാരിൻെറ ദർഘാസുകളെ സംബന്ധി ക്കുന്ന എല്ലാ വ്യവസ്‌ഥകളും ഇതിനും ബാധകമായി രിക്കും . ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്ന അവസാന തീയതി 7-3-2008 ഉച്ചയ്ക്ക് 12 മണിവരെ ,

വിതരണ കാലാവധി 15 ദിവസം .

നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല .

ഫയൽ നമ്പർ 636 /2006 / . എസ് , ഡബ്ലിയു ,

സാധനവിവരം ഡിപ്പാർട്ടുമെൻമിൻറ KL-8J- 3386 Armada ജീപ്പിന് ആവശ്യമായ

അളവ്-എണ്ണ

നിരതദ്രവ്യം 1% .

ദര്ഘാസ് ഫോറത്തിൻ്റെ വില :

അസ്സൽ- രൂപ 150+ നികുതി ഡ്യൂപ്ലിക്കേറ്റ്-രൂപ 100 + നികുതി

(2)

കാവനാട് .

അസിസ് ററൻറ് എക്‌സിക്യൂട്ടീവം എഞ്ചിനീയർ .

Cite this issue. Kerala Gazette, Government of Kerala, 26 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-26.part3_store_ground/. Archive identifier in.gazette.kerala_new.2008-02-26.part3_store_ground.