Servants of Knowledge
Kerala Gazette · Government of Kerala

Department of Health Service

Published 26 February 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-26.part3_store_health_service
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം, ചൊവ്വ Health Services Department SHORT TENDER NOTICE

No. B2 / 11707/2007 .

28th January 2008 .

Sealed tenders are invited for the supply of the "Mosquito net ( Nylone) 6.5'x'5 ' -550 Numbers" for the use of District Medical Office ( Health) , Kozhikode from Firms / Individuals .

The tenders should be superscribed as " No. B2/ 11707 / 07 supply of Mosquito nets (Nylone) 6.5" x5′ -550 Numbers .

Cost of tender form :

Original-Rs 400 Rs . 50 ( VAT) Duplicate-Rs . 200+ Rs . 25 (VAT ) Date of commencement of sale of tender form- 11-2-2008 .

Last date and time for sale of teader forms- 29-2-2008 , 11 a . m.

Due date and time for receipt of tender- 29-2-2008 at 3 p . m .

Date and time of opening of tender - 1-3-2008 , 11 a. m .

Address of officer from whom tender form³ are to be obtained and to whom tender are to be sent-District Medical Officer of Health , Kozhikode .

The cost of tender form will be accepted in cash or by money order only at office hours . An additional amount of Rs . 50 should be sent with the cost to the undersigned for those who wish to have the tender form by post . Required E.M.D. and agreement are to be furnished.

കോഴിക്കോട് ജില്ലാ മെഡിക്കൽ ആഫീസിലേക്ക് (ആരോഗ്യം) ആവശ്യമുള്ള കൊതുകുവല ( നൈലോൺ ) 6.5'x5 '-550 വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും വ്യക് തികളിൽ നിന്നും സീൽ ചെയ്ത് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 26th February 2008

2008 ഫെബ്രുവരി 26

No.

7th Phalguna 1929

നമ്പർ

} , 1929 ഫാൽഗുനം 7

കവറിനുമുകളിൽ "നമ്പർ 2/11707/07 കൊതുകുവല (നൈലോൺ ) 6.5'X ' 5 -550 എണ്ണം വിതരണം ചെയ്യുന്നതിനായി " എന്ന് രേഖപ്പെടു ദർഘാസ് ഫാറത്തിൻറെ വില :

ഒറിജിനൽ രൂപ 400 + രൂപ 50 (വാറം ) ഡ്യൂപ്ലിക്കേറ്റ്-രൂപ 200 + രൂപ് 25 ( വാറ് ) ദർഘാസ് ഫോറം വിൽപ്പന തുടങ്ങുന്ന തീയതി . 11-2-2008 .

ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും - 29-2-2008 , രാവിലെ 11 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 29-2-2008 , 3 മണി ,

ദർഘാസ് തുറക്കുന്ന തീയതിയും സമയവും... 1-3-2008 , മാവിലെ 11 മണി ,

ദർഘാസ് ഫോറം വാങ്ങിക്കേണ്ടതും അയയ്ക്കേണ്ട തുമായ ആഫീസറുടെ കൽവിലാസം -ജില്ലാ മെഡിക്കൽ ആഫീസർ ( ആരോഗ്യം ) , കോഴിക്കോട് ,

ആഫീസ് സമയങ്ങളിൽ ഫാറത്തിന്റെം വില പണമായോ മണിയോർഡറായോ സ്വീകരിക്കുന്നതാണ് . 00000 തപാലിൽ ലഭിക്കേണ്ടവർ കൂടുതലായി 50 രൂപ ജില്ലാ മെഡിക്കൽ ആഫീസറുടെ പേരിൽ മണിയോർഡർ അയക്കേണ്ടതാണ് . ആവശ്യമായ നിരതദ്രവ്യവും എഗ്രിമെൻറും ഹാജരാക്കിയിരിക്കണം .

(Sd.) Dist. Medical Office (Health) , Kozhikode.

District Medical Officer of Health .

Cite this issue. Kerala Gazette, Government of Kerala, 26 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-26.part3_store_health_service/. Archive identifier in.gazette.kerala_new.2008-02-26.part3_store_health_service.