Government ofKerala
കേരള സർക്കാർ 2007
Reg. No. രജി. നമ്പർ KL/TV(N)/ 12/ 2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
Thiruvananthapuram , Tuesday വാല്യം 53
തിരുവനന്തപുരം , ചൊവ്വ Industrial Training Department TENDER NOTICE
No. E5/12165/2007 .
2nd February 2008 .
Sealed competitive tenders are invited for the supply of Tools and Equipments to various I.T.I.'s under Industrial Training Department .
TenderNumber
Name of Items Sl. No.
(2)
(3)
(1)
1 E5/ 14/2008 Consumable materials ( Mech . Industrial , Electronics Trade) .
(3)
(1)
(2)
2 E5/15/2008 Electronic Meters (Lift Trade) Operator Mechanic 3 E5/16/2008 Electrical Items (Mech. , Ind strial , Elecironics Trade)
4 E5/ 17/2008 Equipments for Sanitor/ Hardware (Fitter Trade)
5 E5/ 18/2008 Stiching Equipments (Fashion Technology Trade) 6 E5/19/2008 Fire Extingusher, FirstAid Box, Safety Belt etc. (Lift Trade) Operator Mechanic 7 E5/20/2008 Electrical Equipments (Lift Operator Mechanic Trade)
8 E5/21/2008 CBC Machines (Mechanic, Electronics Trade) Industrial, 26th February 2008
No.
നമ്പർ
,
} 2008 ഫെബ്രുവരി 26 7th Phalguna 1929 1929 ഫാൽഗുനം 7
Cost of tender form ( including 12.5 % VAT ) : Original-Rs . 169 for Sl . No. 1 and Rs . 450 for all others.
Duplicate Rs . 113 for Sl . No. 1 and Rs . 225 for all others .
Last date and time of sale of tender form- 27-2-2008 , 4 p . m.
Last date and time of receipt of sealed tenders- 28-2-2008, 4 p. m.
Dateand time of opening of sealed tenders 29-2-2008 , 11 a . m .
The cost of tender forms will be accepted only by cash or money order . The tender should be superscribed with tender number , date and addressed to "The Director of Training , Industrial Training Department, Thycaud , Thiruvananthapuram- i4 . Late tenders will not be accepted . One per cent of the total cost quoted should be enclosed as Earnest Money Deposit . Validity period 3 months from the date of opening the tenders otherwise will be rejected. Tenders in original should be accompanied with preliminary agreement in Kerala Stamp Paper worth Rs . 50 ( Rupees Fifty only) , otherwise thetenders will not be considered . Stamp Paper will be forwarded to the firms outside Kerala if required by remitting Rs. 75 (Rupees Seventy five only) separately by money order (Rs. 25 is intendedto cover postage and incidental expenses ) . Tender forms are not transferable.
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഐ . ടി . ഐ.കളിലെ പരിശീലനത്തിന് വിവിധതരം ട്രേഡുകളിൽ താഴെ കാണുന്ന എക്വിപ്മെൻറ്സ് വിതരണം ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു )هم
ദർഘാസ് നമ്പരും ഇനവും
1 05/14/2008 കൺസ്യൂമബിൾസ് (മെക്കാനിക്ക് , ഇൻഡസ് ( ടിയൽ ഇലക്ട്രോണിക്സ് ട്രേഡ് ) 2 ഇ 5 / 15 / 2008 ഇലക്ട്രോണിക് മീറററുകൾ ( ലിഫ്ററ് ഓപ്പറേറ്റർ , മെക്കാനിക്ക് ട്രേഡ് )
3 05/16/2008 ഇലക്ട്രിക്കൽ ഐററംസ് ( മെക്കാനിക്ക് , ഇൻഡസ്ട്രിയൽ , ഇലക്ട്രോണിക്സ് ട്രേഡ് ) 4 03/17/2008 ഉപകരണങ്ങൾ സാനിററി ഹാർഡ് വെയർ (ഫീഡർ ട്രേഡ് )
5 05/18/2008 തയ്യൽ ഉപകരണങ്ങൾ (ഫാഷൻ ടെക്നോളജി ( ഡ്)
6 05/19/2008 ഫയർ എസ്ററിംഗഷർ
ഫസ്ററ് എയ്ഡ് ബോക്സ് , സേഫ്ററി ബെൽറ്റ് എന്നിവ ( ലിഫ്ററ് ഓപ്പറേറ്റർ മെക്കാനിക് ട്രേഡ് )
ഇ5 / 20 / 2008 ഇലക്ട്രിക്കൽ
7 മെഷിനറികൾ ( ലിഫ്ററ് ഓപ്പറേററർ മെക്കാനിക്ക് ട്രേഡ് )
8 05/21/2008
( മെക്കാനിക്ക് , ഇൻഡസ്ട്രിയൽ , ഇലക്ട്രോണിക്സ് ട്രേഡ് ) ദർഘാസ് ഉൾപ്പെടെ ) : ഫാറത്തിന്റെ വില ( 12.5 % വാറ് ഒറിജിനൽ ക്രമനമ്പർ 1-3° രൂപ 169 , മററുളളവയ്ക്ക് രൂപ 450 ,
ഡ്യൂപ്ലിക്കേററ കാനമ്പർ 1 - ന് രൂപ മറ്റുള്ളവയ്ക്ക് രൂപ 225 . 113, ദർഘാസ് ഫാറം വിൽപ്പനയുടെ തീയതിയും സമയവും 27-2-2008 , 4 മണി .
മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും- 28-2-2008 , 4 മണി .
തുറക്കുന്ന തീയതിയും സമയവും ... 29-2-2008 , 11 മണി ,
ദർഘാസ് വില പണമായിട്ടോ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുളളു . നമ്പർ , തീയതി മണിഓർഡർ എന്നിവ രേഖപ്പെടുത്തി മുഖ വച്ച കവറുകൾ "ഡയറക്ടർ , വ്യാവസായിക പരി ശീലന வக1" , 00905 തിരുവനന്തപുരം -14" വിലാസത്തിൽ അയയ്ക്കേണ്ടതാണ് . താ മസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല . ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും 50 രൂപ ( അമ്പത് രൂപ മാത്രം ) വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉണ്ടായി രിക്കേണ്ടതാണ് . ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്നുമാസം വരെ വില നിരക്ക് പ്രാബല്യത്തിൽ ഉണ്ടായി രിക്കണം . അല്ലാത്ത ദർഘാസുകൾ യാതൊരു കാരണ വശാലും പരിഗണിക്കുന്നതല്ല . കേരളത്തിനു പുറത്തുളള കമ്പനികൾക്ക് മുദ്രപ്പത്രം ആവശ്യമുണ്ടെങ്കിൽ 75 രൂപ (എഴുപത്തിഅഞ്ച് രൂപ മാത്രം ) മണി ഓർഡറായി അയച്ചുതന്നാൽ ഈ ആഫീസിൽനിന്നും മുദ്രപ്പത്രം വാങ്ങി അയച്ചുതരുന്നതാണ് . ( മണിയോർഡർ മാത്രമേ സ്വീകരിക്കുകയുള്ളു ) . ദർഘാസ് പ്രമാണം കൈമാററം ചെയ്യാൻ പാടുള്ളതല്ല .
(Sd.) Director of Training.
Directorate of Training, Thycaud, Thiruvananthapuram- 14.
TENDER NOTICES
(1)
No. D3 /2340/2007 .
23rd January 2008 .
Sealed competitive tenders are invited from firms for the supply of items for Training purpose in C.O.E. ( Sheet Metal and Welding Module) Trade of Industrial Training Institute , Kalamassery , Ernakulam .
Tender No.-D3 /2340/07 .
Cost of tender forms :
Original Rs . 150 + 12.5 % VAT . Duplicate Rs . 100 + 12.5 % VAT .
Last date and time of sale of tender form- 6-3-2008 , 3 p.m.
Last date and time of receipt of sealed tenders- 7-3-2008 , 2 p.m.
Date and time of opening of sealed tenders- 7-3-2008 , 3 p . m .
15 Only cash or Money Order will be accepted as the cost of tender form . The tender should be superscribed with Tender Number , Date and addressed to the Principal , ITI , Kalamassery , HMT Colony P. O. , Ernakulam , Pin -683 503. One percent of the total cost quoted should be enclosed EMD along with the tender by DD drawn in favour of Principal , ITI , Kalamassery . Tender in original should be accompanied with preliminary agree- ment in Kerala Stamp Paper worth Rs . 50 (Rupees Fifty only) Otherwise the tender will not be considered . Stamp paper will be send from this office to the firm outside Kerala if requested by remitting Rs . 75 (Rupees Seventy five only) by Money Order .
വ്യാവസായിക പരിശീലന വകുപ്പിൻകീഴിൽ പ്രവർ ത്തിക്കുന്ന കളമശ്ശേരി ഐ , ററി . ഐ . -ൽ സി.ഒ. ഇ . ആൻറ് വെൽഡിംഗ് മോഡം ട്രേഡിലെ പരിശീലനത്തിനായി ഉപകരണങ്ങ വിതരണം ചെയ്യുവാൻ താൽപ്പര്യമുള്ളവരിൽ നിന്നും മുവേച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പർ-D3 /2340 / 2007 .
ദർഘാസ് ഫോറത്തിന്റെ വില :
150 + 12.5% VAT . 12.5+100۰۰۰۰۰آلوارسه % VAT .
ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും -5-3-2008 , 3 മണി .
മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന തീയതിയും സമയവും -7-3-2008 , 2 മണി .
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും- 7-3-2008 , 3 ๑๓๓๓.
ദർഘാസ് നമ്പർ , ദർഘാസ് വില പണമായോ മണിയോർഡറായോ മാത്രമേ സ്വീകരിക്കുകയുള്ളു . തീയതി എന്നിവ രേഖപ്പെടുത്തിയ മുദ്രവച്ച കവറുകൾ (പ്രിൻസിപ്പാൾ , ഐ . ററി , ഐ . , കളമശ്ശേരി എച്ച് . എം . ടി . കോളനി പി . ഒ . , പിൻ -683 503 , എറണാകുളം ജില്ല എന്ന വിലാസത്തിൽ അയയ്ക്കേ ണ്ടതാണ് . ദർഘാസ് പ്രമാണത്തോടൊപ്പം വിലയുടെ നിരതദ്രവ്യം (പ്രിൻസിപ്പാൾ , ഐ . ടി . ഐ . , കളമശ്ശേരിയുടെ പേരിൽ ഡ്രാഫ്ററ് ആയും 50 രൂപ വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാറും ഉണ്ടായിരിക്കേണ്ടതാണ് . കേരളത്തിന് പുറത്തുളള സ്ഥാപനങ്ങൾക്ക് മുദ്രപ്പത്രം ആവശ്യമെങ്കിൽ 75 രൂപ അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപ്പത്രം വാങ്ങി അയച്ചുതരുന്നതാണ് .
(2)
No. D3-2162/2006 .
1st February 2008 .
Sealed competitive tenders are invited from firms for the supply of items for Training purpose in C.O.E. (Sheet Metal and Welding Module) Trade of Industrial Training Institute , HMT Colony P.O. , Kalamassery , Ernakulam .
Cost of tender form :
Original-Rs . 400 + 12.5 % VAT . 200+ 12.5 % VAT .
Duplicate-Rs . Last date andtime of sale of tender- 6-3-2008, 3 p . m.
Last date and time of receipt of sealed tender- 7-3-2008, 2 p . m .
Date and time of opening of sealed tender- 7-3-2008 , 3 p . m .
Only Cash or Money Order willbe accepted as the cost of tender form . The tender should be superscribed with Tender Number , date and addressed to the Principal , I.T.I. Kalamassery , HMT Colony P. O. , Ernakulam , Pin - 683 503. One percent of the total cost quoted should be enclosed as EMD along with the tender by D.D. drawn in favour of Principal , I.T.I. , Kalamassery . Tender in original should be accompanied with preliminary agreement in Kerala Stamp Paper worth Rs . 50 (RupeesFifty only) . Otherwise the tender will not be considered . Stamp paper will be sent from this office to the firm outside Kerala if required by remitting Rs . 75 ( Rupees Seventyfive only) by money order.
വ്യാവസായിക പരിശീലന വകുപ്പിൻകീഴിൽ പ്രവർത്തിക്കുന്ന കളമശ്ശേരി ഐ , ററി , ഐ . യിൽ 1.6.0. ( १०० ०००33 വെൽഡിംഗ മൊഡ്യൂൾ) ട്രേഡിലെ പരിശീലനത്തിനായി ഉപകരണ വിതരണം ചെയ്യുവാൻ , താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .
ദർഘാസ് നമ്പരും തീയതിയും ഡ13 / 2162 / 06 , 1-2-2008 .
ദർഘാസ് ഫോറത്തിൻറെ വില :
ഒറിജിനൽ -രൂപ 400 + 12.5 % വാറം .
ഡ്യൂപ്ലിക്കേറ്റരൂപ 200 + 12.5 % വാറം" .
ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും - 6-3-2008 , 3 മണി .
മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 7-3-2008 , 2 മണി ,
ദർഘാസ് 7-3-2008, 3 ๑๓ തുറക്കുന്ന തീയതിയും സമയവും എച്ച് . എം . 87. ദർഘാസ് വില പണമായോ മണിരാർഡറായോ സ്വീകരിക്കുകയുളളു . ദർഘാസ് നമ്പർ , തീയതി എന്നിവ രേഖപ്പെടുത്തിയ മുദ്രവച്ച കവറുകൾ " പ്രിൻസിപ്പാൾ , ഐ , ററി , ഐ . കളമശ്ശേരി , കോളനി പി . ഒ . , പിൻ -683 503 , എറണാകുളം ജില്ല " എന്ന വിലാസത്തിൽ അയക്കേണ്ട താണ് . ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വില യുടെ ഒരു ശതമാനം നിരതദ്രവ്യം പ്രിൻസിപ്പാൾ , ഐ . ററി , ഐ . , കളമശ്ശേരിയുടെ പേരിൽ ഡ്രാഫ്റ് 50 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക കരാറും ഉണ്ടായിരിക്കേണ്ട കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങൾക്ക മുദ്രപ്പത്രം ആവശ്യമെങ്കിൽ 75 രൂപ അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപ്പത്രം വാങ്ങി അയച്ചു തരുന്നതാണ് .
Industrial Training Institute ,
HMT Colony P. O. ,
(Sd.) Kalamassery, Ernakulam,
Pin-683 503.
Principal.