Servants of Knowledge
Kerala Gazette · Government of Kerala

Irrigation Department

Published 26 February 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-26.part3_store_irrigation
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Vol . LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം , ചൊവ്വ Irrigation Department

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി ബി 2-806 / 2000 . 2008 ഫെബ്രുവരി 4 കേരള ഗവർണ്ണർക്കുവേണ്ടി ഐ.ഡി.ആർ ,ബി ജലവിഭവ വകുപ്പ് ജോയിൻറ് ഡയറക്‌ടർ താള പറയുന്ന ഉപകരണം സപ്ലൈ ചെയ്യുന്നതിന് മത്സ! സ്വഭാവമുള്ള ദർഘാസുകൾ അംഗീകൃത യോഗ്യതയുള ഡീലർമാരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്ഷണിച്ചുകൊളളുന്നു .

ദർഘാസ് നമ്പർ 1 JD / GM & FE / 2007-08 .

ഉപകരണത്തിൻറ പേര് എൽ . സി . اليه പ്രോജക്ററർ -1 എണ്ണം .

സ്പെസിഫിക്കേഷൻസ്

ഡിസ്പ്ലെ മെത്തേ ഡ്- ട്രാൻസ് പേരൻസ് എൽ.സി.ഡി. പാനൽ

ഒബ്രററ്നസ് - 1500 ലും മെൻസ് (๑๓ ) (ട്രാസ്‌ററ് ഡെലൈറ് വ്യൂ 400 : 1 മിനിമം . കളേഴ്സ്... ഫുൾകളേഴ‌് 90% മിനിമം . യൂണിഫോമിറക്കി .

സല്യൂഷൻ .. ആർ.ജി.ബി. 800 X 600 പിക്‌സൽസ സാഡിസ്റൻസ് 9 മീറ്റോഴ്‌സ് അറ്ലീസ്‌റ് കൺട്രോൾ യെസ് , പി . സി . أعما പ്രസൻറഷൻസ്- യെസ് , എസ് . ഡി . മെമ്മറി കാർഡ് സ്ളോട്ട് ഫോർ പി സി . (ഫ്രീ പ്രസൻറഷൻ യൂസിംഗ് എസ് . ഡി . രമ്മറി കാർഡ ബിൽററ് ഇൻ സ്‌പീക്കേഴ‌് സ് .

അടങ്കൽ തുക രൂപ 52,500 ,

നിരതദ്രവ്യം രൂപ 1,350

ദർഘാസ് ഫോറത്തിൻറവില- രൂപ 400 + വാറ് പ്രവർത്തി തീർക്കേണ്ട കാലാവധി- 15 ദിവസം ( രണ്ടാഴ്‌ച) .

മുദ്രവച്ച ദർഘാസുകൾ 2008 മാർച്ച് 5-ാം തീയതി ഉച്ചയ്ക്കുശേഷം 1 ราม คว സ്വീകരിക്കുന്നതാണ് അന്നേ ദിവസ 3 മണിക്ക് ജോയിൻറ് ഡയറക്‌ട അധികാരപ്പെടുത്തുന്ന മാറു ഉദ്യോഗ

Reg . No. രജി. നമ്പർ KL/TV(N)/ 12/ 2006-2008

KERALA GAZETTE കേരള ഗസററ്

PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

26th February 2008 2008 ഫെബ്രുവരി 26

No. 7th Phalguna 1929

നമ്പർ 1929 ഫാൽഗുനം 7

സ‌ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാകുന്നു .

ഉപകരണങ്ങൾ സ്ഥാപിച്ചുതരേണ്ടതും പ്രവർത്തി പ്പിച്ച് കാണിക്കേണ്ടതുമാണ് . ദർഘാസ് ഫോറങ്ങളും മനു വിശദ വിവരങ്ങളും ജോയിൻറ് ഡയറക്‌ടറുടെ ആഫീസിൽ നിന്നും 1-3-2008 മുതൽ 4-3-2008 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ് .

ദർഘാസ് جمعة ഫാറത്തിൻറെ " വില മണിയോർഡറായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ് . ദർഘാസ് ഫോംങ്ങൾ കൈമാറുവാൻ പാടുള്ളതല്ല , ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ചു കൊടുക്കുന്നതല്ല . ദർഘാസ് 60000 円 തപാലിൽ അയയ്ക്കുന്നതിന് 50 രൂപ പോസ്റൽ ചാർജ്ജ് ഈടാക്കുന്നതാണ് . ജലസേചന വകുപ്പിലെ പ്രവർത്തികളെ സംബന്‌ധിച്ചുള്ള മാറ് എല്ലാ വ്യവസ്ഥ‌കളും ഈ ടെണ്ടറിനും ബാധകമാണ് .

കരാറുകാർ ദർഘാസ് പ്രമാണത്തോടൊപ്പം 50 രൂപ വിലയുള്ള മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ഒപ്പുവച്ച് സമർപ്പിക്കേണ്ടതാണ് . അല്ലാത്തവ നിരസി ക്കുന്നതുമാണ് . ദർഘാസുകൾ തുറക്കുന്ന തീയതി ஆனை 1 മാണ് . പ്രാബല്യമുണ്ടായിരിക്കുന്നതു ജോയിൻറ് ഡയാക്ടറുടെ കാര്യാലയം , കെ.ഇ.ആർ.ഐ. , الدالة (स ) ജോയിൻറ് ഡയാക്‌ടർ ,

Cite this issue. Kerala Gazette, Government of Kerala, 26 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-26.part3_store_irrigation/. Archive identifier in.gazette.kerala_new.2008-02-26.part3_store_irrigation.