Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 26 February 2008

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-02-26.part3_store_medical_education
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ KL/TV (N)/ 12/2006-2008 കേരള സർക്കാർ 2007

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

26th February 2008

2008 ഫെബ്രുവരി 26

Thiruvananthapuram , Tuesday

9

7th Phalguna 1929

Vol. LIII വാല്യം 53

തിരുവനന്തപുരം, ചൊവ്വ

No. നമ്പർ

}

1929 ഫാൽഗുനം 7

Medical Education Department

TENDER EXTENSION NOTICE

No. C3 / 11243 /2007 /MCT .

30th January 2008 .

Tenders invited for the supply of A. C. T. Machine 1 No. required for the Department or Cardio Thoracic Surgery, Medical College, Thiruvananthapuram is extended as detailed below. Tender should be superscribed with tender number and addressed to the Principal , Medical College , Thiruvananthapuram -695 011. Details can be had from this office on working hours till 3.30 p . m. Tender No. - 270/2007.

Cost of tender form (inclusive VAT) :

Original-Rs . 450

Duplicate Rs . 225.

Last date and time of sale of tender form-28-2-2008 , 3 р . m .

Last date and time of receipt of tenders-29-2-2003 , 2.30 p.m.

Opening date and time of tender form-29-2-2008 , 3 p . m .

Tender forms will be sent through post if required provided due amount with sufficient postage charge (Rs . 50) is sent by way of Money Order in favour of The Principal, Medical College, Thiruvananthapuram , Kerala State, Pin -695011 . Money order should reach this office on or before 21-2-2008 . No other forms of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി ഡിപ്പാർട്ടുമെൻറിലേക്ക ആവശ്യമായ ഒരു എ . സി . ററി . മെഷീൻ വിതരണം ചെയ്യുന്നതിനുള്ള ദർഘാസുകൾ താഴെ പറയും പ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു.

ദർഘാസ് നമ്പർ-270 /2007 .

ദർഘാസ് ഫാറത്തിന്റെ വില നികുതി ഉൾപ്പെടെ

അസൽ-രൂപ 450

ശരിപ്പകർപ്പ്-രൂപ 225

ദർഘാസ് ഫാറം വിൽക്കുന്ന അവസാന തീയതിയും സമയവും -28-2-2008 , 3 മണി ,

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും - 29-2-2008 , 2.30 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 29-2-2008 , 3 മണി .

അഘാസ് ഫാറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻറെ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണിവരെ ലഭ്യമാണ് . തപാൽ മാർഗ്ഗം ദർഘാസ് ഫാറം ആവശ്യമുള്ളവർ ഫാറത്തിൻറ വിലയോടൊപ്പം 50 രൂപ അധികം ചേർത്ത് ( തപാൽ ചാർജ് ) മണി ഓർഡറായി (പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ് , തിരുവനന്തപുരം 11 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതോണ മണിയോർഡറുകൾ 21-2-2008 - ന് മുൻപായി ഈ ആഫീസിൽ ലഭിച്ചിരിക്കണം . പ്പെടുന്നവർ മണിഓൻഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുളളു. ഫോറത്തോടൊപ്പം മുദ്രപ്പത്ര ങ്ങളോ മറേറതെങ്കിലും ഡോക്യുമെൻറുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതും മേൽവിലാസവു ദർഘാസ് നമ്പരും വ്യക്തമായി രേഖപ്പെടുത്താത്തതും താമസിച്ച് ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ് .

(Sd.) Principal.

Medical College, Thiruvananthapuram, TENDER EXTENSION NOTICE

No. Cl /7628 /2007/ TDMCA .

4th February 2008.

Due to some technical reasons the date fixed for the submission of following tenders to T.D. Medical College, Alappuzha for the supply of equipments required for the department of Ophthalmology are extended as detailed below :

Sl . No.

Department Tender No. and Name of Equipment with quantity

1

54/2007-Slit lamp Bio Microscope- 1 No.

Ophthalmology 2 55/2007- Plash autoclave- 1 No.

3 56/2007- Synoptoscope- 1 No.

Cost of tender form :

OriginalRs . 450 .

Duplicate-Rs . 225 .

i Last date and time of receipt of tender- 29-2-2008 , 1 p . m .

Date and time of opening of tender- 29-2-2008 , 2 p . m . for Sl . No. 1 , 29-2-2008 , 2.30 p . m. for Sl . No. 2 and 29-2-2008 , 3 p.m. for Sl . No. 3 .

not Thetenders should be addressed to the Principal , T.D. Medical College , Alappuzha - 688 005. Tender No. and due date should be superscribed on each tender envelope . Late tenders will not be accepted . The tenders will be opened at the fixed time on the due date noted above in the presence of tenderers or their authorised representatives who may present at that time. Intending tenderers may obtain tender forms from the undersigned during office hours on payment as noted above which is the price fixed for the forms . Cheques , Drafts , Stamps etc. will be accepted towards the cost of tender forms . Duplicate tender forms , if required , willbe issued on an additional payment as noted above . The tender form is not transferable and cost is not be refundable . Tender forms will be supplied to the firms by registered post , if payment is made by money order inclusive of postal charge of Rs . 50 for each form. Money Orders willbe accepted only if received within 10 clear working days , prior to the due date for submission of tenders . The detailed specification of each equipment will be supplied along with tender forms . Further details can be had from the college office during working time. Tenders shouldbe accompanied by agreement executed in Kerala Government Stamp Paper worth Rs. 50 and Earnest Money Deposit of 1 % of the total cost of the items tendered . Tenders without agreement and Earnest Money Deposit will be rejected .

ഒഴിവാക്കാനാകാത്ത ചില സാങ്കേതിക കാരണങ്ങളാൽ ആലപ്പുഴ ടി , ഡി , മെഡിക്കൽ കോളേജിലെ ഓഫ്താൽമോളജി വിഭാഗത്തിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ക്ഷണിച്ച ദർഘാസുകൾ ലഭിക്കേണ്ട അവസാന തീയതി താഴെ പറയുന്നപ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു .

ക്രമനമ്പർ

ഡിപ്പാർട്ടുമെൻറ് ദർഘാസ് നമ്പരും ഉപകരണത്തിന്റെ പേരും എണ്ണവും

1

ഓഫ്താൽമോളജി 54/ 2007-സ്റ്റിററ് ലാമ്പ് ബയോ മൈക്രോസസ്കോപ്പ്-1

2

55/2007 ๑๐๐

3

56 / 2007-സിനോപ്‌റോസ്കോപ്പ് -1

ദർഘാസ് ഫോറത്തിന്റെ വില :

അസൽരൂപ 450 .

പകർപ്പ്-രൂപ 225 .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -29-2-2008 , 1 മണി .

ദർഘാസ് തുറക്കുന്ന തീയതിയും സമയവും ക്രമനമ്പർ 1 - ന് 29-2-2008 , 2 മണി , 2-m 29-2-2008 , 2.30 ๑๓, ( 2013-0° 29-2-2008, 3 ๑๓.

പ്രിൻസിപ്പാളിന്റെ

ദർഘാസുകൾ

മെഡിക്കൽ കോളേജ്

പേർക്ക് സമർപ്പിക്കേണ്ടതാണ് . താമസിച്ചുകിട്ടുന്ന ദർഘാസുകൾ ദർഘാസ് നമ്പരും തീയതിയും കവറിനു മുകളിൽ രേഖപ്പെടുത്തിയിരിക്കണം .

സമയത്തും

രേഖപ്പെടുത്തിയ തീയതിയിലും

സമർപ്പിക്കുന്ന പ്രതിനിധീയുടെയോ

തുറക്കുന്നതായിരിക്കും .

സാന്നിദ്ധ്യത്തിൽ

സ്വീകരിക്കുന്നതല്ല . ദർഘാസുകൾ മുകളിൽ വരുടെയോ അവർ നിയോഗിക്കുന്ന

ഓഫീസിൽ നിന്നു.

ഓഫീസ് സമയത്ത് നിർദ്ദിഷ്‌ട വിലയ്ക്ക് മെഡിക്കൽ കോളേജ്

ദർഘാസുകൾ

വാങ്ങാവുന്നതാണ് . ചെക്ക് , ഡ്രാഫ്ററ് , സ്‌ററാമ്പ് എന്നിവ ദേഘസിൻറെ വിലയായി സ്വീകരിക്കുന്നതല്ല .

ദർഘാസുകൾ കൈമാററം ചെയ്യാൻ പാടില്ല . വില തിരികെ ലഭിക്കുന്നതുമല്ല . ദർഘാസുകൾ തപാലിൽ അയയ്ക്കേണ്ടതാണ് . ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസത്തിന് 10 പ്രവൃത്തി ദിവസങ്ങൾക്ക് ലഭിക്കാൻ ആഗ്രഹിക്കുന്നവർ ദർഘാസിന്റെ വിലയോടൊപ്പം ചാർജ്ജായി 50 രൂപ കൂടി മണിയോർഡറായി മുമ്പ് കിട്ടുന്ന മണിയോർഡറുകൾ മാത്രമേ സ്വീകരിക്കുകയുളളു . ഉപകരണത്തിൻറെ സാങ്കേതിക വിശദാംശങ്ങൾ . ദർഘാസ് സമർപ്പിക്കുമ്പോൾ 50 രൂപയുടെ മുദ്രപ്പത്രത്തിൽ ദർഘാസ്‌നൊപ്പം ലഭിക്കുന്നതാണ് ക്വാട്ടുചെയ്യുന്ന ഉപകരണത്തിന്റെ

വരുന്ന തുകയ്ക്ക്

വിലയുടെ ഒരു പ്രിൻസിപ്പാളിൻറെ പേരിൽ എടുത്തിട്ടുള്ള ഡിമാൻറ് ഡ്രാഫ്‌റേറാ സ്‌ഥിര നിക്ഷേപ സർട്ടിഫിക്കുറോ നിത ( ഭവ്യമായി സമർപ്പിക്കേണ്ടതാണ് . സമ്മതപത്രവും നിരതദ്രവ്യവും അടക്കും ചെയ്യാത്ത ദർഘാസുകൾ നിരസി ക്കുന്നതായിരിക്കും .

T.D. Medical College,

Alappuzha.

(Sd.) Principal.

TENDER NOTICE

No. C5-1263/2008 /MCTCR .

1st February 2008 .

Sealed competitive tenders in the prescribed forms are invited for the supply of following items required for Micorbiology Departments of Medical College , Thrissur as per the schedule noted below .

SI . No.

Tender No. and Name of Items

Cost of tender form

Opening date and time of tender

Closing date and time of tender sale by M.O.

Rs.

Cost of Duplicate tender form Rs .

Last date & time of receipt of sealed tender

Closing date and time of tender saleby cash

1

450 225

80/2007-08 /MCTCR- Fluorescent Microscope

3-3-2008, 4p . m.

25-2-2008 , 4 p. m .

4-3-2008, 1 p . m.

4-3-2008, 3p.m.

2

790 450 27-2-2008 , 4p . m.

6-3-2008 , 4p.m.

7-3-2008 , 3 p. m.

7-3-2008, 1 p . m. 81/2007-08 /MCTCR- Fully Automated Blood Culture system

from the Office of the Principal , Medical The tender forms and further details can be had College, Thrissur, M.G. Kavu- 680 596. Those who wish to get the tender form by post should sent Rs. 50 extra by Money Order towards postage charges for each tender .

തൃശ്‌ശൂർ മെഡിക്കൽ കോളേജിലെ ഡിപ്പാർട്ടുമെൻറുകളിലേക്ക് ആവശ്യമായ താഴെപ്പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മത്‌സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു .

ഒറിജിനൽ ദർഘാസ്

നമ്പർ

ക്കേററ് ദർഘാസ് വില

ഉപകരണത്തിൻറെ ദർഘാസ് നമ്പരും പേരും

60000 തപാലിൽ ലഭിക്കുന്ന അവസാന തീയതി

42000 വിൽപ്പന അവസം നിക്കുന്ന തീയതി

സുകൾ തുറക്കുന്ന 3 മണി

4 ๑๓

4 മണി

സുകൾ ലഭിക്കേണ്ട അവസാന തീയതി 1 മണി

രൂപ രൂപ

1

450 225

3-3-2008

25-2-2008

4-3-2008 4-3-2008 80 /2007-08 /മൊകോത -ഫ്ളൂറസെന്റ് മൈക്രോസ്കോപ്പ്

2

790 450 27-2-2008 6-3-2008 7-3-2008 7-3-2008 81 /2007-08 / കോത്യ ഫുളളി ഓട്ടോമോഡ് ബ്ലഡ് കൾച്ചർ സിസ‌ം

ദർഘാസ് ഫാറങ്ങളെ സംബന്‌ധിച്ച് കൂടുതൽ വിവരങ്ങൾ പ്രിൻസിപ്പാൾ മെഡിക്കൽ കോളേജ് , മുളങ്കുന്നത്തുകാവ് , തൃശ്‌ശൂർ -680 596 - ൽ നിന്നും ലഭിക്കുന്നതാണ് . ദർഘാസ് ഫാറം തപാലിൽ ആവശ്യമുളളവർ 50 രൂപ തപാൻ ചാർജ്ജ് അധികമായി ചേർത്ത് ഓരോ ദർഘാസിനും മണിയോർഡറായി അയച്ചുതരേണ്ടതാണ് .

MedicalCollege, Thrissur.

(Sd.) Principal.

TENDER NOTICE

No. S6/ 1045/ 2008/MCC .

14th January 2008.

Sealed competitive tenders in the prescribed forms are invited from the manufactures or authorised distributors for the purchase of Various Equipments College, Kozhikode . to the Departinent of Anathesia, Medica Sl . No.

Tender No. and Items with Estimate cost

1 S6/1045 /2008 / MCC-Resuscitation teaching materiels . Department of Anaesthosiology (5 Nos .) Rs. 5 Lakhs

2

Rs. 3.2 Lakhs S6/1046/2008 /MCC- Sprotte tip spinal needles . Departmeftt of Anaesthesiology ( 500 Nos .)- 3 S6/ 1047 / 2008 /MCC- Paediatric epidural anaesthesia set . Department of Anaesthesiology- Rs . 3.4 Lakhs

4 S6/1048/2008 /MCC-CSE Anaesthesia set . Department of Anaesthesiology ( 5 Nos. )- Rs . 3.6Lakhs Cost of tender form:

Original- Rs . 416 .

Duplicate-Rs . 208 .

By post-Rs . 456 .

Closing date and time of sale of tender formby post- 28-2-2008 , 3 p . m.

Date and time for receipt of tender-4-3-2008 , 11 a . m.

Date and time for opening of tender-4-3-2008 , 11.30 a . m.

are to be firm-31-7-2008 . Date upto which the rates

"Tender No ... The envelop containing the tenders should be superscribed as ... for the supply of.. .due on . ..(as indicatid in the statement above) and should be addressed to the Principal , Medical College, Calicut- 673 008. Belated tenders will not be accepted . The tenders will be opened at 11.30 a.m. on the date specified above in the such tenderers or their authorized representatives who may be present at that time . Intending tenderers can obtain tender forms directly or by registered post on payment by money order from the Principal , Medical College , Calicut . Each tenderers should send along with the tender an agreement signed and executed in Kerala Government Stamp Paper worth Rs . 50 and EMD @ 1% of the total cost of the items tendered for . presence of

Rate should be quoted against Indian Rupee payment only. The teaders without the required Earnest Money Deposit and agreement and not satisfying other tender conditions are liable to be rejected without any notice . Tender forms are not transferable . Chequs , Draft, Postage Stamps etc. will not be accepted towards the cost of the teader forms . Duplicate copy of tender forms can be obtained on payment . Futher details can be had from the Office of the Principal , Medical College , Calicut during working hours.

കോഴിക്കോട് മെഡിക്കൽ കോളേജിനോടനുബന്‌ധിച്ചുള്ള അനസ്തേഷ്യാ വിഭാഗത്തിലേക്ക് ഉപകരണങ്ങ വിതരണം ക്ഷണിച്ചുകൊളളുന്നു . ചെയ്യുന്നതിലേക്ക് വിവിധതരം മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്രമ നമ്പർ

ദർഘാസ് നമ്പരും ഇനവും അടങ്കൽ തുകയും

1

സ‌6 / 1045 / 2008 / എം.സി.സി . പുനരുപയോഗിക്കാവുന്ന ആൾ രൂപം തുടങ്ങിയ പാനോപകരണങ്ങൾ രൂപ 5 ലക്ഷം

2 എസ് 6 / 1046 / 2008 /എം സീ സീ -സ്പോട്ട് ടിപ് സചൈനൻ നീഡിൽ രൂപ 3.2 ലക്ഷം

എപിഡ്യൂറൽ അനസ്തേഷ്യാ സെററ്.

3 എസ്‌6 / 1047 / 2008 / എം.സി.സി. -പീഡിയാട്രിക്

രൂപ 3.4 ലക്ഷം

4 എസ° 6 / 1043 / 2008 /എം.സീ.സി.-സി , എസ ' , ഇ . അനസ്തേഷ്യാ സൊ '-രൂപ 3.6 ലക്ഷം ദർഘാസ് ഫോറത്തിൻറ വില :

അസ്സൽ രൂപ 416 .

പകർപ്പ്രൂപ 208 .

തപാൽ വഴി രൂപ 456 .

പാൽവഴി ദർഘാസ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും -28-2-2008 , 3 മണി .

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും -4-3-2008 , 11 മണി .

നിരക്ക് നിജമായിരിക്കുന്ന തീയതി 31-7-2008 .

ദർഘാസുകൾ അത് മേലെഴുത്തോടുകൂടി (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , കോഴിക്കോട് -8 എന്ന വിലാസത്തിൽ അയയ്ക്കണ്ടതാണ് . വൈകിക്കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല . ദർഘാസുകൾ 4-3-2008 രാവിലെ 11.30 മണിക്ക് ഹാജറുളള ദർഘാസുകാരുടെയോ ഏജന്ററിന്റെയേ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ് .

ദർഘാസ് ഫോറങ്ങളുടെ വിലയായി മണി ഓർഡർ ഒഴികെ ചെക്ക് , ഡ്രാഫ് , പോസ്ററൻ സ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല . 50 രൂപ വിലയുള്ള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള 39 പത്രം 1% നിവോടുകൂടി ദർഘാസിനൊപ്പം സമർപ്പിക്കേണ്ടതാണ് .

ദർഘാസുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻറെ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ പ്രസ്തുത ആഫീസിൽ നിന്നും ലഭിക്കുന്നതാണ..

Medical College , Kozhikode.

(Sd.) Principal, TENDER NOTICE

No. S3-1087/ 08 /MCC .

21st January 2008 .

Sealed and competitive tenders in the prescribed or forms are invited from the manufacturers authorised suppliers for the supply of One Ventilator to the Department of Medicine, Medical College , Kozhikode .

Approximate Cost Rs . 9,00,000.

Tender forms can be had from the Office ofthe Principal , Medical College , Kozhikode directly on payment of Rs . 728 ( Rupees Seven hundred and twenty eight only) on or before 3-3-2008 , 11.30 a . m . orby Registered Post on or before 28-2-2008 pro- ducing Money Order taken in favour of Principal , Medical College , Kozhikode for Rs . 768 (Rupces Seven hundred and sixty eight only) . Tenders should be superscribed as " S3-1087 / 2008 /MCC" and addressed to the Principal , Medical College, Kozhikode . Tenders should be submitted on before 3-3-2008 , 12 Noon . Belated tenders will not be accepted . Each tender should be submitted along with an agreement signed and executed in Kerala Stamp Paper worth Rs . 50 and EMD @ 1% of the total cost of the items tendered for. The tenders will be opened on 3-3-2008 at 12.30 p . m . in the presence of the tenderers or their authorised representatives . or Rate should be quoted against in Indian Rupee payment only. The tenders , without the agreement and sufficient Earnest Morey Deposit and the tenders that do not satisfy the conditions are liable to be rejected without any notice. Cheque, Draft , Postage Stamps etc. will not be accepted towards the cost of the tender forms . Stamp Paper will be supplied to the firms outside Kerala on request along with the remittance of Rs . 87 (Rupees Eightyseven only) by Money Order taken in favour of the Principal , Medical College , Kozhikode .

Further details can be had from the Office of the Principal , Medical College during working hours.

കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗത്തിലേക്ക് ഒരു വെൻറിലേറ്റർ വിതരണം ചെയ്യു ഡീലർമാരിൽനിന്നോ ന്നതിന് നിർമ്മാതാക്കളിൽനിന്നോ അവരുടെ അംഗീകത . മുദ്രവച്ചതും മത്സരാധി ഷ്ഠിതവുമായ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു .

അടങ്കൽ തുക 9,00,000 രൂപ ,

നിരതദ്രവ്യം ടെണ്ടർ തുകയുടെ 1% . ദർഘാസ് ഫോറത്തിൻ്റെ വില : അസ്സൽ 728 രൂപ .

തപാൽ വഴി 768 രൂപ .

ഡ്യൂപ്ലിക്കേററ്-416 രൂപ .

ദർഘാസ് ഫോമുകൾ തപാൽവഴി വിൽപ്പന തീരുന്ന തീയതി- 28-2-2008 .

ദർഘാസ് 0200060 വസാന തീയതിയും രാവിലെ 11.30 മണി . നേരിട്ട് ലഭിക്കുന്ന --3-3-2008 ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും 23-3-3-2008 ๑๑ 12 ๑๓.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും- 3-3-2008 22 12.30 am .

ദർഘാസുകൾ എസ്3-1087 / 2008 /എം.സി.സി . കോഴിക്കോട് -8 എന്ന മേലെഴുത്തോടുകൂടി നേരിട്ട് നൽകുകയോ (പ്രിൻസിപ്പാൾ , മെഡിക്കൽ കോളേജ് , എന്ന വിലാസത്തിൽ അയയ്ക്കുകയോ ചെയ്യേണ്ടതാ കുന്നു . വൈകിക്കിട്ടുന്ന ദർഘാസുകൾ งา ควา ക്കുന്നതല്ല . ദർഘാസുകൾ മുകളിൽ സൂചിപ്പിച്ചിരി രാവിലെ 12.30 ๑๓๑๑ ദർഘാസുകാരൻറയോ അംഗീകത പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും , തപാലിൽ ലഭിക്കേണ്ട ദർഘാസ് ഫോറത്തിൻറ വിലയായി മണിയോർഡർ ഒഴികെ മറെറാന്നും സ്വീകരിക്കുന്നതല്ല . ക്കുന്ന ദിവസം

.ே 50 نده വിലയുളള കേരള മുദ്രപ്പത്രത്തിൽ നിശ്ചിത മാതൃകയിലുള്ള തുകയുടെ 1 % നിരതദ്രവ്യത്തോടുകൂടി നോടൊപ്പം സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾ മെഡിക്കൽ കോളേജിൻറ സമയങ്ങളിൽ ഓഫീസിൽ നിന്നും (வவர்ணி erezaom .

(Sd.) Medical College,

Principal.

Kozhikode .

Cite this issue. Kerala Gazette, Government of Kerala, 26 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-26.part3_store_medical_education/. Archive identifier in.gazette.kerala_new.2008-02-26.part3_store_medical_education.