Servants of Knowledge
Kerala Gazette · Government of Kerala

Court notice

Published 26 February 2008

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2008-02-26.part4_court00
Languages
English, Malayalam
Published at
Original source ↗

തിരുവനന്തപുരം ജില്ലാ കോടതി II മുമ്പാകെ

Before the Hon'ble Munsiff's Court,

Muvattupuzha

2008 O. P. (G. W.) No. 13/2008

ഹർജിക്കാർ :

1. കൃഷ്ണകുമാരി, റ്റി. സി.,

S. O. P. No. 1/2008

Petitioners:

30/1340, കാണവിള റോഡ്, വഞ്ചിയൂർ വില്ലേജ്, തിരുവനന്തപുരം (ഇപ്പോൾ താമസം : ഹൗസ് നമ്പർ 3757/39, ശ്രീക≠ത്ത് റോഡ്, എറണാകുളം വില്ലേജ്, എറണാകുളം).

2. നികിഷ, റ്റി. സി.,

30/1340, കാണവിള റോഡ്, വഞ്ചിയൂർ വില്ലേജ്, തിരുവനന്തപുരം

(Presently studying: O-Corner 131/B, Emrby, RIDDLE Aeronautical University, 600 S, Clyde Morris Bivd, Daytona Beach, FL. 32114-3900 USA).

1. Anandavally w/o P. K. Gopinathan Nair, aged 64 years, Athrasseril House, Muvattupuzha Village, Muvattupuzha.

2. G. Krishnakumar, s/o P. K. Gopinathan Nair, aged 41 years, Athrasseril House, Muvattupuzha Village, Muvattupuzha.

3. Anitha, d/o P. K. Gopinathan Nair, aged 39 years, Athrasseril House, Muvattupuzha Village, Muvattupuzha.

Respondent :

3. എെശ്വര്യ (മൈനർ),

റ്റി. സി. 30/1340, കാണവിള റോഡ്, വഞ്ചിയൂർ വില്ലേജ്, തിരുവനന്തപുരം (ഇപ്പോൾ താമസം : ഹൗസ് നമ്പർ 3757/39, ശ്രീക≠ത്ത് റോഡ്, എറണാകുളം വില്ലേജ്, എറണാകുളം).

എതിർകക്ഷികൾ : ഇല്ല

സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.

ടി 3-ാം ഹർജിക്കാരി എെശ്വര്യ (മൈനർക്ക്) അവകാശപ്പെട്ട ഹർജിപ്പട്ടികയിലെ തിരുവനന്തപുരം താലൂക്കിൽ തിരുവല്ലം വില്ലേജിൽ റീസർവ്വെ 198/2-ൽ കൊ≠ 27.28 ആർ. വസ്തുവിലെ 1/3 അവകാശം പേരിൽ ഉള്ള വസ്തു വിൽക്കുന്നതിനുവേ≠ി ടി കോടതിയിൽ ഹർജി ബോധിപ്പി ച്ചിട്ടുള്ളതും ടി ഹർജി 25-3-2008-ൽ വിചാരണ വച്ചിട്ടുള്ളതും, ടി ഹർജിയെ സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും തർക്കം ഉള്ളപക്ഷം അന്നേദിവസം രാവിലെ 11 മണിക്ക് ടി കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്തപക്ഷം ആർക്കും തർക്കം ഇല്ല എന്നുക≠് മേൽ നമ്പർ കേസ് തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ സകലമാനപേരേയും തെര്യപ്പെടുത്തിക്കൊള്ളുന്നു.

വി. എസ്. സുനിൽകുമാർ & അരുൺ എസ്. ശശി,

ഹർജിക്കാർ ഭാഗം അഡ്വക്കേറ്റ്സ്്.

Nil.

TO WHOMSOEVER IT MAY CONCERN

The above named petitioners have applied for the grant of Succession Certificate to the effect that they are the legal heirs of late Sri P. K . Gopinathan Nair, Athrasseril House, Muvattupuzha Village, Muvattupuzha and is entitled to withdraw amount of Rs. 86,778 with interest which was deposited with fixed deposit No. PTSB 713 of Sub Treasury Muvattupuzha and Rs. 11,603 with interest which is having S.B. A/c No. TSB 779 of Sub Treasury, Muvattupuzha.

It is hereby informed that those who have any objection in this matter may appear before this court on 4-4-2008 at 11 a.m. in person or through pleader or in default, the Succession Certificate will be issued in favour of the petitioners.

Muvattupuzha, M. S.AJITH, 14-1-2008. ADVOCATE.

ആലപ്പുഴ (B II) ജില്ലാ കോടതി മുമ്പാകെ

O. P. (G. & W.) No. 70/2007

ഹർജിക്കാരി :

മേഴ്സി ജോൺ, വാഴക്കൂട്ടത്തിൽ ഹൗസ്, വട്ടയാൽ വാർഡ്, ആലപ്പുഴ.

എതിർകക്ഷി : ഇല്ല.

സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.

ഹർജിക്കാരിയെ മൈനറായ മകൻ മിലൻ ഡിക്സൺ എന്ന കുട്ടിയുടെ രക്ഷകർത്താവായി നിയമിച്ച് കിട്ടുന്നതിനും, മറ്റ് നിവൃത്തികൾക്കും വേ≠ിയുള്ള ടി ഹർജി 29-3-2008-ാം തീയതിയിലേക്ക് വിചാരണ വച്ചിട്ടുള്ളതും ടി ഹർജിക്ക് ആർക്കെങ്കിലും തർക്കം ഉള്ളപക്ഷം അന്നേദിവസം പകൽ 11 മണിക്ക് ഈ കോടതി മുമ്പാകെ ഹാജരായി വിവരം ബോധിപ്പിക്കേ≠തും അല്ലാത്തപക്ഷം ആർക്കും ആക്ഷേപം ഇല്ല എന്നുക≠് ടി ഹർജി തീർച്ചയ്ക്ക് എടുക്കുന്നതാണ് എ ന്ന ് സകലമാനപേരേയും തെര്യപ്പെടുത്തിക്കൊളളുന്നു. പ്രസുൺ മോഹൻ, ഹർജിക്കാരി ഭാഗം അഡ്വക്കേറ്റ്.
Cite this issue. Kerala Gazette, Government of Kerala, 26 February 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-02-26.part4_court00/. Archive identifier in.gazette.kerala_new.2008-02-26.part4_court00.