Social Welfare Department
ടെ≠ർ പരസ്യം
നമ്പർ 49/2008.
2008 ജനുവരി 25.
'അഭയം' സ്പെഷ്യൽ സ്കൂൾ ചേമഞ്ചേരിയിലേക്ക് ആവശ്യമായ 'ഫിസിയോതെറാപ്പി ഉപകരണങ്ങൾ' വിതരണം ചെയ്യുന്നതിന് താൽപ്പര്യ മുള്ള വ്യ‡ികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച ടെ≠റു
കൾ ക്ഷണിച്ചുകൊള്ളുന്നു.
ടെ≠റുകൾ പന്തലായനി ശിശുവികസന പദ്ധതി ഓഫീ
സറുടെ പേരിൽ 3-3-2008-ന് വൈകിട്ട് 2 മണിവരെ സ്വീകരിക്കുന്നതും
അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ഹാജരുള്ള ടെ≠റുകൾ
സമർപ്പിച്ചവരുടെയോ അവരുടെ അംഗീകൃത
പ്രതിനിധികളുടെയോ മുമ്പാകെ തുറക്കുന്നതുമായിരിക്കും. സമർപ്പിക്കുന്ന ടെ≠ർ കവറിനു മുകളിൽ 'ഫിസിയോതെറാപ്പി ഉപകരണങ്ങൾ' വിത രണം നടത്തുന്നതിനുള്ള ടെ≠ർ നമ്പർ 49/2008 എന്ന് രേഖപ്പെ
ടുത്തേ≠താണ്.
ടെ≠റിന്റെ ഏകദേശ വില 1,00,000 (ഒരു ലക്ഷം)
രൂപയാണ്. ടെ≠ർ ഫോറം 18-2-2008-ന് രാവിലെ 11 മണി മുതൽ 1-3
-2008-ന് വൈകിട്ട് 3 മണിവരെ കൊയിലാ≠ി മിനി സിവിൽ സ്റ്റേഷനിൽ
പ്രവർത്തിക്കുന്ന പന്തലായനി ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും
വിതരണം ചെയ്യുന്നതായിരിക്കും. ടെ≠ർ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന
വ്യ‡ികളും സ്ഥാപനങ്ങളും പന്തലായനി ശിശുവികസന പദ്ധതി ഓഫീ
സറുടെ പേരിൽ അപേക്ഷ നൽകി ടെ≠ർ ഫോറത്തിന്റെ വിലയായ 400
രൂപ ഓഫീസിൽ ഒടുക്കി ടെ≠ർ ഫോറം കൈപ്പറ്റേ≠
താണ്. പകർപ്പ് ഫോറം ആവശ്യമുള്ളവർക്ക് 200 രൂപ അധികം വില
നൽകി ആയത് കൈപ്പറ്റാവുന്നതാണ്. പ്രസ്തുത വിലകളോടൊപ്പം 12.5
ശതമാനം നികുതിയും ഒടുക്കേ≠താണ്.
മണിയോർഡർ മുഖേന ടെ≠ർ ഫോറം ആവശ്യമുള്ളവർ
പന്തലായനി ശിശുവികസന പദ്ധതി ഓഫീസറുടെ പേരിൽ പ്രസ്തുത
തുക ഒടുക്കി ഫോറം കൈപ്പറ്റേ≠തും തപാൽ ചാർ÷ായി മണി
യോർഡറിന്റെ കൂടെ 40 രൂപ അധികം
അയയ്ക്കേ≠തുമാണ്.
ടെ≠റിൽ ഉൾപ്പെട്ടിട്ടുള്ള ഫിസിയോതെറാപ്പി ഉപകരണ
ങ്ങളുടെ പൂർണ്ണ വിവരം പന്തലായനി ശിശുവികസന പദ്ധതി ഓഫീ
സിൽ നിന്നും ഓഫീസ് സമയത്ത് നേരിട്ട് അറിയാവുന്നതാണ്. മറ്റ് നിബ
ന്ധനകൾ ശിശുവികസന പദ്ധതി ഓഫീസ് നോട്ടീസ് ബോർഡിൽ
പ്രദർശിപ്പിച്ചിട്ടു≠്. നിബന്ധനകളുടെയും ആവശ്യമുള്ള സാധനങ്ങളു
ടെയും പൂർണ്ണവിവരം ടെ≠ർ ഫോറത്തോടൊപ്പം നൽകുന്നതായിരിക്കും.
സർക്കാർ ടെ≠റുകൾക്ക് ബാധകമായ എല്ലാ നിയമാവലികളും ഈ
ടെ≠റിനും ബാധകമായിരിക്കും.
(ഒ പ്പ ് )
പന്തലായനി. ശിശുവികസന പദ്ധതി ഓഫീസർ.