Reg. No. രജി. നമ്പർ KL/TV(N)/12/2006-2008 © Government of Kerala കേരള സർക്കാർ
2008 KERALA GAZETTE കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
THIRUVANANTHAPURAM, TUESDAY
2008 ഫെബ്രുവരി 26
9 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 53} 26th February 2008
} No.
7th Phalguna 1929 1929 ഫാൽഗുനം 7
്
സ്റ്റേഷനറി വകുപ്പ്
ലഘു ദർഘാസ് പരസ്യം
നമ്പർ. എസ്. ഇ.2-5144/2007. 2008 ഫെബ്രുവരി 7.
എറണാകുളം മേഖലാ സ്റ്റേഷനറി ആഫീസിൽ 2008-09
കാലയളവിൽ ഉ≠ാവാനിടയുള്ള സ്റ്റേഷനറി സാധനങ്ങളുടെ
ഗതാഗത കയറ്റിറക്കു ജോലികൾക്ക് കരാർ നൽകുന്നതിന്
മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസ് നമ്പർ—2/2007-08.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 2008 മാർച്ച് 11-ാം തീയതി ഉച്ചയ്ക്കുശേഷം 2 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—2008 മാർച്ച് 11 -ാം തീയതി ഉച്ചയ്ക്കുശേഷം 3 മണി.
ദർഘാസ് സംബന്ധിച്ച വിശദവിവരങ്ങൾ് എറണാകുളം
(കാക്കനാട്) അസിസ്റ്റന്റ ് സ്റ്റേഷനറി കൺട്രോളറുടെ കാര്യാല
യത്തിൽ നിന്നും ആഫീസ് സമയത്ത് ലഭിക്കുന്നതാണ്.
(ഒപ്പ്) എറണാകുളം, കൊച്ചി-30. കൺട്രോളർ.