Government ofKerala
Reg . No. രജി. നമ്പർ KL/TV(N)/12/2006-2008 കേരള സർക്കാർ 2007
RNMENT OF KERA
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
4th March 2008 2008 മാർച്ച് 4
Thiruvananthapuram , Tuesday
No.
10 വാല്യം 53
തിരുവനന്തപുരം , ചൊവ്വ
നമ്പർ }
14thPhalguna 1929 1929 ഫാൽഗുനം 14
PART III
Notifications by Heads of Departments
Agriculture Department
TENDER NOTICE
(c) Other fruit plants in bags -1000 Nos .
(d) Paddy seeds , pulse seeds etc.-5 M. T. No. TB(1) -1591/2008 .
11th February 2008.
(e) Agricultural imple- ments, Cowdung and other items As directed by Principal Agri- cultural Officer
(f) Coconut Cad jam 1000 Nos .
(g) Banana sucker -3500 "
(h) Rooted pepper cuttings- 2500 Covers (in 15x15 cm. cover) Sealed tenders superscribing the name of works are invited from Lorry Owners for the Transportation of Various Seeds, Coconut Seed nuts , Cattle manures , Planting materials produced with farms plant protection, Chemicals , Plant Protection Equipments, Agricultural Implements , Seeds , other necessary things to various Krishi Bhavans , SC/ ST Colonies , Farms, approved nurseries etc. , during 2008-09 subject to the following terms and conditions .
TERMS AND CONDITIONS
1. The rate of hire charges quoted should be for one kilometer for transporting the materials.
4. The transportation should be arranged in such away as to deliver the items loaded in each trip to officer which are adjacent to each other and preferably all Krishi Bhavans under one Assistant Director of Agriculture should be covered in a single load.
2. Hire charges will be paid only for the actual distance run by the vehicles with the materials lifted from various stations to the place of delivery.
5. The rate quoted will be applicable for the financial year 2008-09 (from 1-4-2008 to 31-3-2009) claims for its enhancement will notbe allowed on any account .
3. The minimum quantity of materials to be transported in each trip will be as follows:-
(a) Coconut seedlings 1500 Nos .
(b) Clove seedlings Nutmeg seedlings etc. in big polythene bags 900 Nos .
6. Tender in the prescribed form should reach this office in sealed covers superscribing "Tender for hiring of lorries " , before 1 p . m. on 12-3-2008 , Wednesday .
തിന് ലോറി ഉടമകളിൽ നിന്നും ലോറി വാടകയ്ക്ക് നൽകുന്നതിനുള്ള ടെണ്ടർ താഴെ പറയുന്ന നിബന്ധന കൾക്ക് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു .
നിബന്ധനകൾ 7. The tenders will be opened at 3 p.m. on the same day in the presence of those tenderers who are present at that time. The rate offered by the lowest tenderers will be tentatively accepted subject to the approval by the competent authorities.
1. സാധനങ്ങളോടുകൂടി ലോറി ഒരു കിലോമീററർ ഓടുന്നതിനുളള നിരക്ക് കാണിച്ചിരിക്കണം .
8. The tender forms can be had from this office upto 5 p. m. on 11-3-2008 , Tuesday at the following rate .
Original Rs . 400+ VAT .
Duplicate-Rs . 200+ VAT .
2. കൊല്ലം ജില്ലയിലുള്ള വിവിധ ഫാമുകളിൽ നിന്നും മറ്റ് നിർദ്ദേശിക്കപ്പെടുന്ന സ്ഥല ങ്ങളിൽ നിന്നും സാധനങ്ങളോടുകൂടി സഞ്ചരിച്ച് വിവിധ സ്ഥലങ്ങളിൽ ഇറക്കുന്നതുവരെയുളള ദൂരത്തിന് മാത്രമേ വാടക നൽകുകയുള്ളു .
3. ഒരു ലോറിയിൽ ഒരു സമയം കയറേണ്ട സാധനങ്ങ ളുടെ അളവ് താഴെ കൊടുക്കുന്നു .
. ( എ) തെങ്ങിൻ തൈകൾ 1500 9. The tender should be accompanied by a D. D. for Rs . 2,500 as EMD in favour of the Principal Agricultural Officer , Ko drawable at SBT,BT, Civil Station Branch , Kollam. Kollam
900 പോളിത്തീൻ കവറുകൾ
}
(ബി ) (ഗ്രാമ്പു, ജാതി മുതലായവയുടെ തൈകൾ ( വലിയ കവറുകളിൽ)
(സി) മററ്ഫലവൃക്ഷ തൈകൾ (കവറുകളിൽ ) - 1000 എണ്ണം 10. The tenderer in whose name the rate is confirmed will be responsible for transporting theplanting materials to various destinations as per the directions of the Principal Agricultural Officer , Kollam any damage or shortage to materials . without
5 ๑๓. ร
(ഡി ) നെല്ല് , പയർ വിത്തുകൾ
11 . If any loss quantitative/ qualitative of the article is sustained in transit , the cost of the same will be released from the Lorry Owner.
(പ്രിൻസിപ്പൽ കൃഷി ആഫീസറുടെ നിർദ്ദേശപ്രകാരം
(ഇ) കൃഷി ആയുധങ്ങൾ , കാലിവളം മുതലായവ }
1000 ه
(എഫ്) മെടയാത്ത ഓല
(ജി ) വാഴക്കന്ന്
3500 12. The tenderer should see that planting materials are damaged due to the delay in transport, the loss thus sustained to the department will be made good from the tenderer.
)
2500
(എച്ച് ) വേരു പിടിപ്പിച്ച കുരുമുളക് വള്ളികൾ
(15 X 15Cm . കവറുകളിൽ )
13. An agreement in stamp paper worth Rs . 50 to the effect that the transportation work will be carried out satisfactorily in accor- dance with the directions from the Principal Agricultural Officer should be executed by the tenderer.
14. The power of accepting or rejecting the tender without ceiling any reason will be Principal Agricultural vested with the Officer , Kollam .
മാത്രമേ 4. ഓരോ ലോഡിലും കയറുന്ന സാധനങ്ങൾ , പ്രിൻസിപ്പൽ കൃഷി ആഫീസറുടെ നിർദ്ദേശ പ്രകാരം അടുത്തടുത്ത് സ്ഥിതിചെയ്യുന്ന കൃഷിഭവനുകളിൽ ഇറക്കുവാൻ അസിസ്ററൻറ് പാടുളളു . ഒരു ഡയറക്ടറുടെ കീഴിൽ വരുന്ന എല്ലാ കൃഷി ഭവനുകളിലേക്കുമുളള സാധനങ്ങ ലോഡിൽത്തന്നെ കയറേണ്ടതാണ് .
15. No waiting charges will be allowed for the vehicles.
16. In case the last date fixed for receipt of the tender happens to be a holiday due to any reason, the tender will be received on the next working day at the stipulated time and opened on the same day .
5. അംഗീകരിച്ച വാടക നിരക്കിന് 2008-09 സാമ്പ ത്തികവർഷം മുഴുവൻ അതായത് 1-4-2008 ) 31-3-2009 223 (പ്രാബല്യമുണ്ടായി രിക്കും . ഒരിക്കൽ അംഗീകരിച്ച നിരക്ക് കാരണവശാലും വർദ്ധിപ്പി യാതൊരു ക്കുന്നതല്ല .
17. Moredetails if required can be had from the Principal Agricultural Officer, Stationed at theCivil Station, Kollam.
18. All the rules and regulations pertaining to other tender notifications are applicable in this case also.
6. ടെണ്ടറുകൾ നിർദിഷ്ട ഫാറത്തിൽ മുദ്രവച്ച കവറിൽ അടക്കം ചെയ്ത് പുറത്ത വാടകയ്ക്ക് കൊടുക്കുന്നതിനുള്ള ครมาแ എഴുതി 12-3-2008 ബുധനാഴ പകൽ ഒരു മണിക്ക് മാൻപായി കൊല്ലം (പ്രിൻസിപ്പൽ ലഭിച്ചിരിക്കണം . ആഫീസിൽ
7. ടെണ്ടറുകൾ 12-3-2008 ബുധനാഴ്ച പകൽ 3 മണിക്ക് അപ്പോൾ ഹാജരുള്ള ടെണ്ടറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏററവും കുറഞ്ഞ നിരക്ക് കാണിച്ചിരിക്കുന്ന ആളിൻറ ടെണ്ടർ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി അംഗീകരിക്കുന്നതുമാണ് .
കൊല്ലം ജില്ലയിൽ കൃഷിവകുപ്പിന്റെ കീഴിലുള്ള നഴ്സറികളിലും ഹാമുകളിലും ഉൽപ്പാദിപ്പിക്കുന്ന വിവിധയിനം 530 , വിത്തുകൾ എന്നിവയും കാർഷിക ഉപകരണങ്ങൾ സസ്യസംരക്ഷണ സാമഗ്രികൾ , കാലിവളം, വിത്തുതേങ്ങ , മം " ആവശ്യമുള സാധനങ്ങൾ എന്നിവ വിവിധ കൃഷിഭവനുകളിലും പട്ടികജാതി /പട്ടികവർഗ്ഗ കോളനികളിലും ഫാമു കളിലും മറ്റ് നിർദ്ദേശിക്കപ്പെടുന്ന സ്ഥലങ്ങള ലം 2008-09 സാമ്പത്തിക വർഷത്തിൽ എത്തിച്ചുകൊടുക്കുന്ന
8. ടെണ്ടർ ഫാറങ്ങൾ ഈ ആഫീസിൽ നിന്നും 11-3-2008 പകൽ 5 മണി വരെ താഴെ പറയുന്ന നിരക്കിൽ ലഭിക്കുന്നതാണ് .
അസ്സൽ
ദർഘാസ് പരസ്യം രൂപ 400 + വാാറ് .
ഡ്യൂപ്ലിക്കേറ്റ് രൂപ 200+ വാറ് .
(1)
നമ്പർ എ ഇ ( 2 ) 303/2007 .
2008 ഫെബ്രുവരി 6 .
പേരിൽ 9. കൊല്ലം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ (ബാഞ്ചിൽ സിവിൽ മാറത്തക്കവിധം 2,500 രൂപയുടെ ഡിമാൻറ് ഡ്രാഫ്ററ് നിരത ദ്രവ്യമായി താണ് . ടെൻഡറിനൊപ്പം ഹാജറാക്കേണ്ട
10. വിത്തുകളും തൈകളും മറ്റു സാധനങ്ങളും കൊണ്ടുപോകുമ്പോൾ കേടുസംഭവിക്കാതെ സൂക്ഷിക്കേണ്ടതും എണ്ണത്തിലും തൂക്കത്തിലും കുറയാതെ , റൂട്ട് ๑๐๐๐ എത്തിക്കേണ്ടതുമാണ് . എത്തിക്കേണ്ടിടത്ത കേടുസംഭവിക്കുകയോ കുറവു വരുകയോ പെയ്താൽ ആയതിലേക്കുണ്ടാരുന്ന നഷ്ടം ലോറി ഉടമയിൽ നിന്നും വസൂലാക്കുന്നതാണ് .
ദർഘാ കേരള ഗവർണ്ണർക്കുവേണ്ടി പന്തളം ഷുഗർ കെയിൻ സീഡ് ഫാമിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട കൃഷി അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത പ്രവൃത്തിയുടെ പേരെഴുതിയിരിക്കേണ്ടതാണ് . സുകൾ 2008 മാർച്ച് മാസം 7-ാം തീയതി വൈകു ന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 -ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജൻറുമാരു സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ് . പ്രസ്തുത ദിവസം ഏതെങ്കിലും കാകാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ് . സംബന്ധിച്ച വിവരങ്ങൾ താഴെ കൊടുക്കുന്നു . പ്രവൃത്തിയെ
【心 の നമ്പർ
11. വിവിധ കേന്ദ്രങ്ങളിൽനിന്നും സ്വീകരിക്കുന്ന തൈകളും മററു സാധനങ്ങളും കേടു കൂടാതെ എത്തിച്ചുകൊടുക്കുവാൻ ടെണ്ടറു കാരൻ ബാദ്ധ്യസ്ഥഥനാണ് . കുറവുവരികയോ കേടുസംഭവിക്കുകയോ ചെയ്താൽ അതിൻറെ വില ടെണ്ടറുകാരനിൽനിന്നും ഈടാക്കു
നിരത ദ്രവ്യം രൂപ
പ്രവൃത്തിയുടെ പേരും ടെണ്ടർ നമ്പരും ടെണ്ടർ തുകയും
1
. കരിമ്പ് വിത്തുൽപ്പാദന കേന്ദ്രത്തിലെ ഷെഡിന്റെ മേൽക്കൂര അററകുററപ്പണികൾ [AE(2) 303/07]- 24,000. 600 12. ഈ ആഫീസിൽ നിന്നും അറിയിക്കുന്ന സമയ പരിധിക്കുള്ളിൽത്തന്നെ നടീൽവസ്തുക്കൾ എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചിരിക്കണം . നഴ്സസറികളിൽ നിന്നും പിഴുതെടുക്കുന്ന എത്തിക്കുന്നതിലുണ്ടാകുന്ന കാലതാമസം മൂലം ഉണങ്ങിനശിച്ച് സർക്കാരിന് നഷ്ടമുണ്ടായാൽ അപ്രകാരമുണ്ടാകുന്ന നഷ്ടം ടിയാനിൽനിന്നും ഈടാക്കുന്നതാണ് .
1,250
2 ജലസേചന കേന്ദ്രത്തിലെ സൗകര്യങ്ങളുടെ വിപുലീകരണം [AE(2) 320/06] 50,000 13. കരാറുകാരൻ ഈ ജോലി തൃപ്തികരമായും നിർദ്ദേശാനുസരണവും നടത്തിക്കൊളളാമെന്ന് സമ്മതപത്രം 50 രൂപ മുദ്രപ്പത്രത്തിൽ എഴുതി തരേണ്ടതാണ് .
3,050
3 ടി കേന്ദ്രത്തിലെ A ബ്ലോക്കിൽ ഗോറിനോട് ചേർന്ന* സംരക്ഷിക്കൽ (AE ( 2) 62/08] മണ്ണിട്ടുയർത്തി 1,22,000 വശങ്ങൾ 14. യാതൊരു കാരണവും നിരാകരിക്കുന്നതിനുളള അധികാരം കൊല്ലം (പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് ഉണ്ടായിരി ക്കുന്നതാണ് .
ടെണ്ടർ ഫോറത്തിൻറെ വില ക്രമനമ്പർ 1 -നും 2 -നും രൂപ 150+ എസ് .. ററി ,ററി . , 3-3 ~ 400 + 0 (ക്രമനമ്പർ
പണി തീർക്കേണ്ട കാലാവധി 2 മാസം .
15. സാധനങ്ങൾ വിതരണം ചെയ്യുന്ന ലോറിക്ക വെയിറ്റിംഗ് ചാർജ് അനുവദിക്കുന്നതല്ല
16. ഏതെങ്കിലും കാരണവശാൽ ടെണ്ടർ സ്വീക രിക്കുന്നതിന് നി ശ് ചയിച്ചി രിക്കുന്ന അവസാന തീയതി ആഫീസ് അവധിയായി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേസമയം സ്വീകരിക്കുന്നതും തുറക്കുന്നതുമാണ് .
17. കൂടുതൽ വിവരങ്ങൾ കൊല്ലം സിവിൽ സ്റോഷനിൽ പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ കൃഷി ആഫീസറുടെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ പ്രവർത്തി സമയങ്ങളിൽ അറിയാവുന്നതാണ് .
18. സർക്കാർ ടെണ്ടറുകൾക്ക് ബാധകമായിട്ടുളള മറെറല്ലാ നിബന്ധനകളും ഇതിനും ബാധക
Office of the Principal Agricultural Office , Kollam. (Sd.) Principal Agricultural Officer .
ദർഘാസ കൈമാറാം ചെയ്യാൻ ദർഘാസ പ്രമാണം പത്തനംതിട്ട ജില്ലയിൽ പന്തളത്ത കടയ ക്കാട്ടുള്ള കൃഷി അസിസ്ററൻ " എക്സസി ക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽദിവസം പകൽ 1 മണിവരെ ലഭിലഭിക്കുന്നതാണ് . പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് അപേ ക്ഷകൾ സമർപ്പിക്കേണ്ടതും നിശ്ചിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേണ്ടതു മാണ് . ദർഘാസ് പത്രികയുടെ വില യാതൊരു കാരണ വശാലും മടക്കിക്കൊടുക്കുന്നതല്ല , ദർഘാസം പത്രിക അംഗീകൃത കരാറുകാർക്കു മാത്രം ലഭിക്കുന്നതും ആയത് പാടില്ലാത്തതുമാണ് . അസിസ്ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കൃഷി ) എന്ന പേരിൽ അടച്ച നിശ്ചിത തുകയുടെ ബാങ്ക് ഡ്രാഫ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർ പ്പിക്കേണ്ടതുമാണ് . നിശ്ചിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസി ക്കുന്നതാണ് . ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ നിശചിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതുമാണ ' . പൊതുമരാമത്ത വകുപ്പിൽ ദർഘാസുകളെ സംബനധിക്കുന്ന എല്ലാ നിബന'ധനകളും ഈ ദർഘാസിനും ബാധകമാണ് .
ദർഘാസ് / ലേലപ്പരസ്യം (2)
2008 ഫെബ്രുവരി 11 .
നമ്പർ എഇ ( 2 ) 81/2008 .
1.43/2007-08 2008 ഫെബ്രുവരി 2.2
മലമ്പുഴ ഹോർട്ടികൾച്ചറൽ ഡെവലപ്മെൻറ് ഫാമിൽ നിൽക്കുന്ന '300 ' കായ്ഫലമുള്ള മാവുകളിൽനിന്ന് വിളവെടുപ്പ് നടത്തുന്നതിന് 2008 മാർച്ച് 10 -ാം തീയതി ദർഘാസ്ലേലം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു . പ്രസ്തുത ദിവാദിവസം അവധി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ദർഘാസ്ലേലം നടത്തുന്നതായിരിക്കും . ദർഘാസ് ഫോറം 400 രൂപയ്ക്ക് ( നികുതി പുറമെ) ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസവും ലഭിക്കുന്നതാണ് .
കേരള ഗവർണ്ണർക്കുവേണ്ടി പന്തളം ഷുഗർ കെയിൻ സീഡ് ഫാമിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട കൃഷി അസിസ് ററൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു . കവറിൻ്റെ പുറത്ത് പ്രവർത്തിയുടെ പേരെഴുതിയിരിക്കേണ്ടതാണ് . ദർഘാസുകൾ 2008 മാർച്ച് മാസം 10 -ാം തീയതി വൈകുന്നേരം 3 മണിവരെ ഈ ഓഫീസിൽ സ്വീകരി ക്കുന്നതും 3.30-m ഹാജരുള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടു ത്തുന്ന ഏജൻറുമാരുടെയോ സാന്നിധ്യത്തിൽ തുറക്കു ന്നതും ആണ് . പ്രസ്തുതപസ്തുത ദിവസദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ' . അന്നേ ദിവസം
പ്രവർത്തിയുടെ പേരും
നമ്പർ
ടെൻഡർ തുകയും
പൂരിപ്പിച്ച ദർഘാസ് ഫോറം 2008 മാർച്ച് 10.00 തീയതി ഉച്ചയക്ക് | മണിവരെ ആഫീസിൽ സ്വീകരിക്കു ന്നതാണ് . ദർഘാസിനോടൊപ്പം 2,500 രൂപയുടെ നിരത് (ദ്രവ്യമടക്കം ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . അന്നേ ദിവസം ഉച്ചയ്ക്കുശേഷം 2 മണിക്ക് പരസ്യലേലം നടക്കുന്നതാണ് . അതിനുശേഷം 3 മണിക്ക് ദർഘാ സുകൾ തുറന്നു പരിശോധിക്കുന്നതായിരിക്കും . ത്തിൽ പങ്കെടുക്കുന്നവർ 2,500 രൂപ നിരതദ്രവ്യം കെട്ടി വയ്ക്കേണ്ടതാണ് . നിരതദ്രവ്യം കൃഷി ഓഫീസർ , എച്ച് . ഡി . ഫാം , മലമ്പുഴ എന്ന അഡ്രസ്സിൽ സ്റോറ് ബാങ്ക് ഓഫ് ഇന്ത്യാ സിവിൽ സ്റേഷൻ ശാഖാ , പാലക്കാട് മാറാവുന്ന ഡി , ഡി , എടുത്ത് സമർപ്പി ക്കേണ്ടതാണ് . ലേല 1 പന്തളം കരിമ്പു വിത്തുൽപ്പാദന കേന്ദ്രത്തിലെ ശർക്കര നിർമ്മാണ അടുപ്പിന് മേൽക്കൂര നിർമ്മി ക്കുന്ന പ്രവൃത്തി രൂപ 1,50,000
2 പന്തളം കരിമ്പു വിത്തുൽപ്പാദന കേന്ദ്രത്തിലെ ആധുനിക കാലി ത്തൊഴുത്തിന് ചുററു വേലി നിർമ്മാണം- രൂപ 40,000
ദർഘാസ് ഫോറത്തിൻ്റെ വില
പരസ്യലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്തിരിക്കുന്നത് ആ വ്യക്തിയുടെ പേരിൽ ലേലം / ദർഘാസ് പാലക്കാട് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസറുടെ അംഗീകാര ത്തിനു വിധേയമായി ഉറപ്പിക്കുന്നതും ടിയാൻ ആകെ തുകയുടെ മൂന്നിൽ ഒരു ഭാഗം അന്നുതന്നെ ഓഫീസിൽ കെട്ടിവയ്ക്കുകയും ചെയ്യേണ്ടതാണ് . ബാക്കി തുക ഒററ ഗഡുവായി വിളവെടുപ്പിന് മുൻപ്, പരമാവധി മാർച്ച് 31 -ാം തീയതിക്കുള്ളിൽ കെട്ടിവയ്ക്കേണ്ടതാണ് .
രൂപ 150 + എസ് , ററി , പണി തീർക്കേണ്ട കാലാവധി 2 ആഴച്
വിളവെടുപ്പിനുള അവകാശം 31-7-2008 2 ഉണ്ടായിരിക്കുന്നതാണ് . യാതൊരു കാരണവും പറയാതെ ലേലം /ദർഘാസ് നീട്ടിവയ്ക്കുവാനോ അസ്ഥിരപ്പെടു ഒപ്പിട്ടിരിക്കുന്ന ആഫീസർക്ക ത്തുവാനോ അധികാരം ഉണ്ടായിരിക്കുന്നതാണ് . സർക്കാർ ലേലം/ ദർഘാസിനുള്ള എല്ലാ നിബന്ധനകളും ഈ ലേലം ദർഘാസിനും ബാധകമാണ് .
കൂടുതൽ വിവരങ്ങൾ ഈ ആഫീസിലെ പ്രവൃത്തി സമയങ്ങളിൽ നേരിട്ട് ലഭിക്കുന്നതാണ് . ലേലം ദർഘാ സിൽ പങ്കെടുക്കുന്നവർ നിർബന്ധമായും തിരിച്ചറിയൽ കാർഡ് കൊണ്ടുവരേണ്ടതാണ് .
( )
എച്ച് . ഡി . ഫാം , മലമ്പുഴ .
കൃഷി ഓഫീസർ , ദർഘാസ് പ്രമാണം പത്തനംതിട്ട ജില്ലയിൽ അസിസ്റാൻറ് പന്തളത്ത് കടയ്ക്കാട്ടുള്ള ക എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ലഭിക്കുന്നതാണ് . ദർഘാസ് പ്പെട്ടുകൊണ്ട് പകൽ 1 മണിവരെ പ്രമാണങ്ങൾ ആവശ്യ സമർപ്പിക്കേണ്ടതും നിശ്ചിത വിൽപ്പനനികുതിയടക്കം ഈ ഓഫീസിൽ അടച്ചച്ച" രസീത് വാങ്ങേണ്ടതുമാണ് . പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല . ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാററം ചെയ്യാൻ പാടില്ലാത്തതും ആണ് . m എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി ) എന്ന പേരിൽ അടച്ച നിശ് ചിത തുകയുടെ ബാങ്ക് നിരതദ്രവ്യമായ ദർഘാസിനോടൊപ്പം സമർപ്പിക്കേണ്ട തുമാണ്. നിശ്ചിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസി ക്കുന്നതാണ് . ദർഘാസിനോടൊപ്പം പ്രാഥമിക കരാർ 50 രൂപ മുദ്രപ്പത്രത്തിൽ നിശചിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതുമാണ് . പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ് .
ദർഘാസ് / ലേലപ്പരസ്യം
നമ്പർ സി .79 / 2008 .
2008 ജനുവരി 31 .
(3)
പന്തളം പി . ഒ . ,
പത്തനംതിട്ട .
അസിസ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ . (കൃഷി)
മുണ്ടേരി വിത്ത് കൃഷിഫാമിൽ വിളവെടുത്തു കൊണ്ടിരിക്കുന്ന W.C.T ഇനത്തിൽപ്പെട്ട ഏകദേശം 15,000 ( പതിനയ്യായിരം ) എണ്ണം നാള്കേരം ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു .