Servants of Knowledge
Kerala Gazette · Government of Kerala

Tender notice

Published 04 March 2008

Department
Fire Force Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-03-04.part3_fire_force
Languages
English, Malayalam
Published at
Original source ↗

Government ofKerala

Reg . No. രജി. നമ്പർ

KL/TV(N )/ 12/ 2006-2008 കേരള സർക്കാർ 2007

RNMENT

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

4th March 2008

2008 മാർച്ച് 4

Thiruvananthapuram , Tuesday

No.

10 Vol. LIII വാല്യം 53

തിരുവനന്തപുരം , ചൊവ്വ

നമ്പർ

14thPhalguna 1929 1929 ഫാൽഗുനം 14

PART III

Fire Force Department

ദർഘാസ് /ലേലപരസ്യം

2008 ജനുവരി 14 .

നമ്പർ സി2-6371 / 06 .

അഗ്നിരക്ഷാ സേവന വകുപ്പ് വക ഗാന്ധി നഗർ അഗ്നി രക്ഷാ നിലയത്തിലെ ജീപ്പ് കെ.സി.ററി , 6317 (മഹീന്ദ്ര ആൻറ് മഹീന്ദ്ര 1988 ม ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 2008 മാർച്ച് മാസം 28-ാം തീയതി 11 മണിക്ക് ഗാന്ധിനഗർ അഗ്നിരക്ഷാ നിലയത്തിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ് .

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് 1000 രൂപ ( ആയിരം രൂപ മാത്രം) നിരതദ്രവ്യം അടയ്ക്കേണ്ടതാണ് . ടെണ്ടർ നൽകുവാൻ ആഗ്രഹി ക്കുന്നവർ നിരത ദ്രവ്യമായി 1,000 രൂപ ( ആയിരം രൂപ മാത്രം ) ക്രോസ്മാത്രം) ക്രോസ് ചെയ്യാത്ത ബാജബാങ്ക് (ഡ്രാഫ്ററ് "ഡിവിഷണൽ ആഫീസർ, അഗ്നിരക്ഷാസേവനം , മദ്ധ്യമേഖല , ഗാന്ധിനഗർ , കടവന്ത്ര, കൊച്ചി -201 എന്ന വിലാസത്തിൽ ടെണ്ടറിനോടൊപ്പം അയയ്ക്കേണ്ട താണ് . നിരതദ്രവ്യമില്ലാത്ത ടെണ്ടറുകൾ സ്വീകരി ക്കുന്നതല്ല . ടെണ്ടർ സമർപ്പിച്ചവർ ലേല സമയത്ത് ഹാജരായിരിക്കേണ്ടതാണ് . എന്നാൽ വീണ്ടും നിരത (ദ്രവ്യം അടയ്ക്കേണ്ടതില്ല . ഏാറവും കൂടുതൽ തുക ലേലം വിളിക്കുന്ന ടെണ്ടർ നൽടെണ്ടർ നൽകുന്ന ആളിന്റെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യകതി ലേലം/ടെണ്ടർ കൊണ്ട തുകയുടെ 25% അപ്പോൾ തന്നെ അടയക്കേണ്ടതുമാണ് . ee സ്‌ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ഒടുക്കി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേണ്ടതാണ് . ലേലം/ ടെണ്ടർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുളള വരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി കൊടുക്കുന്നതാണ് . ലേലം

ചെയ്തിരിക്കേണ്ടതാണ് . ലേലത്തോടൊപ്പം മുദ്ര പതിപ്പിച്ച ടെണ്ടാകളും ക്ഷണിച്ചുകൊളളുന്നു . ടെൻഡറുകൾ 26-3-2008 -ന് 15 മണിവരെ നേരിട്ടോ തപാൽ മുഖേനയോ സ്വീകരി ക്കുന്നതാണ് . 3 ๑๓๒๑ ലഭിക്കുന്ന ടെണ്ടറുകൾ യാതൊരു കാരണവശാലും സ്വീകരി ക്കുന്നതല്ല . മുദ്ര പതിപ്പിച്ച ടെണ്ടറുകൾ ഉൾക്കൊളളുന്ന കവറിൻറെ പുറത്ത് 'അഗ്‌നിറക്ഷാ സേവന വകുപ്പ് , ഗാന്ധി നഗർ , അഗ്നി രക്ഷാ നിലയം വക ജീപ്പ് , കെ. സി . ററി . 6317 വാങ്ങുന്നതിനുള്ള ടെണ്ടർ'' ടെണ്ടറുകൾ ഡിവിഷ‌ണൽ ആഫീസർ , അഗ്നിരക്ഷാ സേവനം , മദ്ധ്യമേഖല , ഗാന്ധിനഗർ , കടവന്ത്ര, കൊച്ചി -20 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ് . പരസ്യലേലത്തിനുശേഷം നേരത്തെ ലഭിച്ച ടെണ്ടറുകൾ തുറക്കുന്നതും ലേലം വിളിച്ച തുകയോ , ടെണ്ടറിൽ കൊടുത്ത തുകയോ ഏതാണ് കൂടുതൽ ആ തുകയ്ക്ക് celes ഉറപ്പിക്കുന്നതുമാണ് . ലേലത്തിൽ പങ്കെടുക്കുന്നവർ ടെണ്ടർ നൽകിയിരിക്കണ മെന്ന് നിർബന്ധമില്ല . ആലേഖനം താൽക്കാലികമായി

കാരണവശാൽ ഏതെങ്കിലും ലേലം /ടെണ്ടർ സ്‌ഥിരപ്പെടുത്തി കിട്ടുന്ന ആൾ ലേല നിബന്‌ധനകൾ ലംഘിക്കുകയാണെങ്കിൽ ราว അടച്ച സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും . പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ട്‌ടം സംഭവിച്ചാൽ ആയത് മുൻലേല ക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരന് അവകാശം ഇല്ലാത്തതും ആകുന്നു .

ലേലത്തിൽ പങ്കെടുക്കുന്നവരും ടെൻഡർ സമർപ്പിച്ച വരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേണ്ടതാണ് . ലേലത്തിൽ പങ്കെടുക്കുവാൻ / ടെൻഡർ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് പ്രവർത്തി ദിവസങ്ങളിൽ ഗാന്‌ധിനഗർ , അഗ്‌നിരക്ഷാനിലയത്തിൽ لوله സ്‌റോഷൻ ആഫീസറുടെ അനുമതിയോടെ ആഫീസ് സമയത്ത് മേൽപറഞ്ഞ വാഹന പരിശോധി കാവന്നതാണ് .

യാതൊരു കാരണവും കാണിക്കാതെ ലേലം / ടെൻഡർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെണ്ടറുകൾ അസ്ഥിരപ്പെടുത്തുന്നതിനും ெ ഒപ്പുവച്ചിരിക്കുന്ന ആഫീസർക്ക് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ് .

ഡിവിഷണൽ ഓഫീസ് ,

ഫയർ ആൻറ് റസ്ക്യൂ സർവ്വീസസ് , (2)

ഡിവിഷണൽ ആഫീസർ ,

എറണാകുളം

Cite this issue. Kerala Gazette, Government of Kerala, 04 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-04.part3_fire_force/. Archive identifier in.gazette.kerala_new.2008-03-04.part3_fire_force.