Government ofKerala
കേരള സർക്കാർ 2007
Reg . No. രജി. നമ്പർ KL/TV(N)/ 12/2006-2008
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LIII
Thiruvananthapuram , Tuesday വാല്യം 53
തിരുവനന്തപുരം , ചൊവ്വ 4th March 2008 2008 മാർച്ച് 4
No.
10
നമ്പർ 14thPhalguna 1929
1929 ഫാൽഗുനം 14
PART III
Fisheries Department
ലേല ടെൻഡർ പരസ്യം
നമ്പർ ബി -1078 /2004 .
2008 ഫെബ്രുവരി 16 .
2008 ഏപ്രിൽ മാസം 1-ാം തീയതി മുതൽ 2011 മാർച്ച് മാസം 31-ാം തീയതി വരെയുള്ള മൂന്നു വർഷ ത്തേക്ക് നീണ്ടകര ഗവൺമെൻറ് ഐസ് ഫ്രീസിംഗ് കോമ്പൗണ്ടിൽ നിൽക്കുന്ന കായ്ഫലമുള്ള 53 തെങ്ങുകളിൽ നിന്നും മേലാദായം എടുക്കുന്നതി നുള്ള അവകാശം മാർച്ച് 200。 10-00 തീയതി രാവിലെ ' 11 മണിക്ക് നീണ്ടകര ഫിഷറീസ് സ്റേറഷൻ ആഫീസിൽവച്ച് കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറകടറോ അധികാരപ്പെടുത്തുന്ന ഉദ്യോഗ പരസ്യമായി ലേലം ടെൻണ്ടർ ചെയ്ത് കൊടുക്കുന്നതാണ് .
നിബന്ധനകൾ
1. ടെൻഡർ നൽകുവാൻ ആഗ്രഹിക്കുന്നവർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ 2008 മാർച്ച് മാസം 10-ാം തീയതി തിങ്കളാഴ്‌ച രാവിലെ 11 മണിക്ക് മുൻപായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ ഫിഷറീസ് നീണ്ടകര അസിസ്ററൻറ് ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ് .
2. ലേലത്തിൽ ടെണ്ടറിൽ പങ്കുകൊള്ളുവാൻ ആഗ്രഹിക്കുന്നവർ ലേലം തുടങ്ങുന്നതിനുമുൻപായി 2,500 രൂപ (രണ്ടായിരത്തി അഞ്ഞൂറ് രൂപ മാത്രം) നിരതദ്രവുമായി ലേലം ചെയ്യുന്ന ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് രസീത് വാങ്ങേണ്ടതാണ് .
3. ഗവൺമെൻറ് വക കുത്തകപ്പാട്ടം ഏറെറടുത്ത് നടത്തി വീഴ്ച വരുത്തിയവർ ലേലത്തിൽ ന്ധിക്കുവാൻ പാടില്ലാത്തതാകുന്നു .
ലേലം ടെൻറർ ഫിഷറീസ് 4. ഏററവും കൂടുതൽ തുകയ്ക്ക് ലേലം /ടെൻണ്ടർ വിളിക്കുന്ന ആളിൻറെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതും ഡയറക്‌ടറുടെ ഉത്തരവിൻമേൽ സ്ഥിരപ്പെടുത്തി നൽകുന്നതുമാണ് .
5. ലേലം ഉറപ്പിച്ച ഉടനെ Celejo വിളിച്ച ആൾ ലേലസംഖ്യയുടെ മൂന്നിലൊന്ന് തുക കെട്ടി വക്കേണ്ടതാണ് .
6. ലേലത്തിൽ പങ്കെടുക്കുന്നവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ് .
7. ലേലത്തിൽ പങ്കു കൊ ളളു വാൻ വേണ്ടത്ര- ആളുകൾ ഇല്ലാതെയോ മൽസരം ഇല്ലാതെയോ ദിവസത്തേക്ക "മറെറാരു വയ്ക്കുന്നതാണ് . വരുന്ന ๑๐๐๐ปี 8. സ്ഥിരപ്പെടുത്തിയ വിവരം അറിയി ക്കുന്ന തീയതി മുതൽ ഒരാഴ്‌ചയ്ക്കകം ലേലക്കാരൻ കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിൽ ഹാജരായി 50 രൂപ മുദ്രപ്പത്രത്തിൽ อรฆรา എഴുതേണ്ടതും അതിനു വിപരീതമായി പ്രവർത്തിക്കുന്നപക്ഷം ലേലക്കാരൻ കെട്ടിവച്ചിരിക്കുന്ന സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതുമാണ് .
9. ഉടമ്പടി എഴുതുന്നതിനു മുമ്പായി കായ്ഫലം എടുക്കാൻ പാടില്ലാത്തതാകുന്നു .
10. ലേലസംഖ്യ തുല്യ സംഖ്യകളായി 3 ഗഡു ക്കളായി അടയ്ക്കേണ്ടതാണ് . ആദ്യഗഡു ലേലം കഴിഞ്ഞാലുടനെയും ബാക്കി ഗഡുക്കൾ ത്തിനുളളിൽ 2 മാസം ഇടവിട്ട് അടച്ചു തീർക്കേണ്ട താണ് . 4 മാസ 11. ലേലസംഖ്യ അടയ്ക്കുന്നതിന് മുടക്കം വരുത്തിയാൽ ആദ്യത്തെ ഒരു മാസത്തേക്ക് 6% രണ്ടാമത്തെ മാസം 8 % തുടർന്നുളള കാലത്തേക്ക് 10% നിരക്കിലും പിഴ ഈടാക്കുന്നതുമാണ് .
14. തെങ്ങുകൾക്ക് കാലാകാലങ്ങളിൽ ചെയ്യേണ്ട കൃഷിപ്പണിയും വളമിടീലും നടത്തേണ്ടതും , ടി കൃഷി പണികൾ നടത്തിയത് അധികൃതരെ ബോദ്ധ്യപ്പെടു ത്തേണ്ടതുമാണ് .
15. ലേലക്കാരനിൽ നിന്നും ഏതെങ്കിലും തുക ഈടാക്കാനുണ്ടെങ്കിൽ รา തുക കരക്കുടിശ്ശിക നിയമ പ്രകാരം ഈടാക്കുന്നതാണ് .
രണ്ടു لموايه തവണ പണമടയ്ക്കുന്നതിന് കരാറുകാരൻ വരുത്തുകയാണെങ്കിൽ തുടർന്ന് ആദായം എടുക്കുന്നതിനുള്ള അവകാശം റദ്ദ് ചെയ്യുന്നതും തൻമൂലമുണ്ടാകുന്ന എല്ലാ നഷ്ട്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയാകുന്നതുമാണ് ..
வேல 16. യാതൊരു കാരണവും കാണിക്കാതെ നടപടികൾ നിർത്തിവെക്കുവാൻ Bejele ഉദ്യോഗസ്ഥന് അധികാരം ഉണ്ടായിരിക്കുന്നതാണ് . ചെയ്യുന്ന
17. ലേല ദിവസം അവധിയായി വരികയാണെങ്കിൽ അടുത്ത പ്രവൃത്തി തായിരിക്കും . ദിവസം നടത്തുന്ന 12. ലേലക്കാരൻ ഡിപ്പാർട്ടുമെൻറ് വക പ്രവർ ത്തനങ്ങൾക്ക് തടസ്‌സമുണ്ടാക്കുന്ന യാതൊരു പ്രവർ ത്തിയും ചെയ്തുതുകൂടാത്തതും ഡിപ്പാർട്ടുമെൻറിലെ ആവശ്യത്തിന് ഏതൊരു വൃക്ഷവും മുറിച്ചു മാറുന്നതിന് അധികാരമുണ്ടായിരിക്കുന്നതും തന്‌മൂലം ലേലക്കാരന് ഉണ്ടാകുന്ന നഷ്ടം ഫിഷറീസ് ഡയറ കറുടെ തീരുമാനപ്രകാരം ഇളവുചെയ്തു കൊടു ക്കുന്നതുമാണ് . യാതൊരു നഷ്ടത്തിനും ലേലസംഖ്യയിൽ കുറവു ചെയ്തു കിട്ടുവാൻ ലേലക്കാരന് അർഹതയുണ്ടാ യിരിക്കുന്നതല്ല . കാരണങ്ങളാലുണ്ടാകുന്ന
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആഫീസ് , കൊല്ലം .
(2 ) ഫിഷറീസ് അസിസ്ററൻറ് ഡയറക്ടർ , ഫിഷറീസ് സ്റേറഷൻ , നീണ്ടകര .
13. ലേ ല ക്കാ രൻ ആദായമെടുക്കുന്നതുമൂലം വൃക്ഷങ്ങൾക്ക് യാതൊരു നാശവും ഉണ്ടാകാൻ പാടില്ല .