Servants of Knowledge
Kerala Gazette · Government of Kerala

Payment of Workmens Compensation

Published 04 March 2008

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2008-03-04.part3_labour
Languages
English, Malayalam
Published at
Original source ↗

Government ofKerala

കേരള സർക്കാർ 2007

Reg . No. രജി. നമ്പർ KL/TV (N) / 12/2006-2008

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

Vol . LIII

Thiruvananthapuram , Tuesday വാല്യം 53

തിരുവനന്തപുരം , ചൊവ്വ 4th March 2008 2008 മാർച്ച് 4

No.

10

നമ്പർ

14thPhalguna 1929 1929 ഫാൽഗുനം 14

PART III

Labour Department

NOTICE

No. WCA-892/ 2007 .

23rd January 2008 .

of Whereas , the Oriental Insurance Company Limited, Divisional Office No. 1 , Rohini Bldg. 2nd Floor , Pazhavangadi , Thiruvananthapuram has deposited with this Court an amount Rs. 5,30,614 ( Rupees five lakhs thirty thousand six hundred and forteen only) as Workmen's Compensation payable to the dependents of the deceased workman Sri Sivaprasad who met with a fatal accident while employed under Sri Aneesh Kumar ( Reg . owner of the Private Bus) on 4-12-2003 arising out of and in the course of his employment under the above employer .

And whereas an enquiry conducted through the Assistant Labour Officer , Chirayinkizhu it is understood that the following persons are the dependents of the deceased workman within the meaning of Section 2 ( 1 ) ( d) of the Workmen's Compensation Act , 1923.

DETAILS OF DEPENDENTS

Name and Address

Relation Sl. No.

Wife 1 Smt . Rekha ,

Karakattuvila veedu, Kattadimukku Muttappalam P. O. , Cheeranıkkal, Thiruvananthapuram

Son 2 Jeevan do .

Now, therefore , notice is hereby given that any other persons claiming to be the dependants of the deceased workman should prefer their claims in writing before me within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compen- sation will be disbursed to the dependants mentioned above . Claims , if any , preferred thereafter will not be considered.

ശ്രീ . അനീഷ്കുമാർ (Reg . Owner of the Private Bus ) - ൻറെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ശ്രീ . ശിവപ്രസാദിൻറ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്ന ๓ ) ( W. C. amount Interest ) 5,30,614 ( খ ലക്ഷത്തി മുപ്പതിനായിരത്തി അറുന്നൂററ്റി പതിനാല് രൂപ മാത്രം ) ഈ ആഫീസിൽ കെട്ടിവച്ചി തൊഴിലാളികൾക്കുള നഷ്ടപരിഹാ ആക്‌ടിലെ 2 (1 ) (ഡി ) വകുപ്പ് അനുസരിച്ച് നിർവചിച്ച ടിയാൻറ ആശ്രിതരായി . പ്രകാരം ( 1 ) ( ശ്രീമതി രേഖ ( ഭാര്യ ) , (2) ജീവൻ (2 ) , കാരക്കാട്ടുവിളവീട് , കാറ്റാടിമുക്ക് , മുട്ടപ്പാലം പി . ഒ. , ചീരാണിക്കൽ , തിരുവനന്തപുരം എന്നിവർ മാത്രമേ ഉളളൂ വെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു . അപ്രകാരമുളള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലു മുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കോള ഗവൺമെൻറ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എൻറെ മുൻപാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതുമാണ' . നിർദ്ദിഷ‌ സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽ പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .

(Sd.)

Compensation and Secretary , State

Advisory Contract Office of the Secretary , State Advisory Contract Commissioner for Workmen's Labour Board, Thiruvananthapuram.

LabourBoard.

നോട്ടീസ

2007 15 .

-616/2007 .

അമ്പത്തി (ശ്രീ പി . എ . മാത്യു , പടിഞ്ഞാറെകരയുടെ കീഴിൽ നോക്കിവരം മാരകമായി അപകടമുണ്ടായി മരണമടഞ്ഞ ശ്രീ . ജോൺസൺ എന്ന വിജയകുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്ന തിനായി രൂപ 1,56,432 ( ഒരു ആറായിരത്തി നാന്നൂറ്റിമുപ്പത്തിരണ്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടുണ്ട് , തൊഴിലാളികൾക്കുളള നഷടപരിഹാര ആക്ററിലെ 2 ( 1 ) ( ഡി ) വകുപ്പ് അനുസരിച്ച് നിർവചിച്ച ആശ്രിതരായി اله പ്രകാരം கெ. ടിയാൻറ (1) ശ്രീമതി പി . கெ. സുജ , (2) കുമാരി വിഷ്‌ണുപ്രിയ ( മൈനർ മകൾ) , ( 3 ) പി , വി ശ്രീക്കുട്ടൻ (മൈനർ മകൻ ) , പാലക്കുഴിയിൽ , വെള്ളൂർ Θ., പാമ്പാടി (4) ഐസക് (അച്‌ഛൻ ) , കാരിക്കുഴിയിൽ , പരിയാരം പി.ഒ. , കോട്ടയം എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്ത തിരി ക്കുന്നു . അപ്രകാരമുള്ള ആ ശ്രീതരാണെന്ന് അവകാശ പ്പെടാവുന്ന മററാരെങ്കിലും ഉണ്ടെങ്കിൽ അവർക്കുളള അവകാശം ഈ നോട്ടീസ് കേരള ഗവൺമെൻറ് ഗസററിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻറെ മുമ്പാകെ എഴുതി സമർപ്പിക്കേണ്ടതും ആയത് തെളിയിക്കേണ്ടതു സമയപരിധിക്കകം യാതൊരു മാണ് . നിർദ്ദിഷ്ട അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യക്‌തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല .

(2 )

വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണർ .

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ഓഫീസ് , കോട്ടയം .

നോട്ടീസ്

2007 ഡിസംബർ 24 .

നമ്പർ എ -963 /2007 .

ജോൺസൺ കമ്മീഷണർ റോക്‌സ് . പെരിങ്ങോട്ടക്കൽ , പയ്യാനാമം എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമുണ്ടായി 2-10-2006-ാം തീയതി മരണമടഞ്ഞ വി , ഇ . പൗലോസ് എന്ന തൊഴിലാളിയുടെ ആശ്രിതർക്കം നഷ്ടപരിഹാരം നൽകുന്നതിനായി തിരുവനന്തപുരം ഡെപ്യൂട്ടി ലേബർ 2,01,813 രൂപ ( രണ്ടു ലക്ഷത്തി ഒരായിരത്തി എണ്ണൂറി പതിമൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടു വച്ചി ട്ടുണ്ട്" , വർക്ക് മെൻസ കോമ്പൻസേഷൻ ആക്‌ടിലെ 2 ( 1 ) (ഡി ) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണ മടഞ്ഞ പൗലോസ് ൻറെ ആശ്രിതരായി ( 1 ) മേരി ( ഭാര്യ ) , വടക്കുംചേരി വീട് , കണ്ണാറ പി . ഒ ., തൃശ്‌ശൂർ , (2) റോസ ( മാതാവ് ) , c/o ജോസി , വി, ഇ . , വടക്കും ചേരി വീട് പി. ഒ. കണ്ണാം , എന്നിവർ മാത്രമേ ഉളളുവെന്ന് അസിസ്റാൻറ് ലേബർ ഓഫീസർ അറിയിച്ചിട്ടുണ്ട് . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്‌ധീകരിച്ച് 15 ദിവസത്തിനകം എൻറെ മുൻപാകെ എഴുതി സമർപ്പിക്കേ ണ്ടതും ആയത് തെളിയിക്കേണ്ടതുമാണ് . നിർദ്‌ദിഷ യാതൊരു 3-00 സർക്കിൾ സമയപരിധിക്കകം അവകാശവാദ വും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യക്തികൾക്ക് വിതരണം ചെയ്യുന്നതാണ് . അതിനു ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണി ക്കുന്നതല്ല .

(㎡ )

വർക്ക്മെൻസ്

കോമ്പൻസേഷൻ കമ്മീഷണർ ( ഡെപ്യൂട്ടി ലേബർ കമ്മീഷണർ) .

ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ കാര്യാലയം , തൃശ്‌ശൂർ ,

Cite this issue. Kerala Gazette, Government of Kerala, 04 March 2008. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2008-03-04.part3_labour/. Archive identifier in.gazette.kerala_new.2008-03-04.part3_labour.